No video

Stop Being Stupid And Dont Buy These Cars //ഇ വാഹനങ്ങൾ നിങ്ങൾ ഒരിക്കലും വാങ്ങരുത്

  Рет қаралды 127,074

V V Entertainment

V V Entertainment

Күн бұрын

HOST : SREEVISAKH
CAMERA : VISHNU V S 📸
EDIT : VISHNU V S 🎬
Follow on Facebook 💙💚💛💜🖤
Link 👇
/ vventertainment2020
Follow on Instagram 👇💙💚💛💜🖤
www.instagram....
Sreevisakh instagram id 👇💙💚💛💜🖤
...
Vishnu v s instagram id 👇💙💚💛💜🖤
...
DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND ENTERTAINMENT PURPOSE ONLY. ALL OPINIONS EXPRESSED HERE ARE MY OWN PERSONAL EXPERIENCE. THE CONSEQUENCES OF THE PROJECT YOU ARE TRYING WILL BE AT YOUR OWN RISK. AM NOT LIABLE FOR ANY OF YOUR ACTIONS PERFORMED.

Пікірлер: 577
@aaromals3795
@aaromals3795 3 жыл бұрын
First comment
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Athu ആദ്യം തന്നെ ഇരിക്കട്ടെ ♥️♥️♥️♥️
@aaromals3795
@aaromals3795 3 жыл бұрын
@@VVEntertainment2020 raville 7:45am toth video kaath erikuuvaayirunnu👍👍❤️❤️❤️
@hashifmk2598
@hashifmk2598 3 жыл бұрын
Pin kitti kochu kallanm
@aaromals3795
@aaromals3795 3 жыл бұрын
@@hashifmk2598 😂😂
@jasminbeegam4504
@jasminbeegam4504 3 жыл бұрын
🤭
@soorajsathyan3875
@soorajsathyan3875 3 жыл бұрын
അനാവശ്യമായ വിശകലനം ഒഴിവാക്കി സാധാരണ കാഴ്ചക്കാരനിൽ മടുപ്പ് വരുത്താതെ ഉള്ള ലളിതമായ അവതരണശൈലി vv യെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം 👍👍👍👍👍
@VVEntertainment2020
@VVEntertainment2020 3 жыл бұрын
♥️♥️♥️♥️
@praveenpiravom
@praveenpiravom 3 жыл бұрын
Content സെലക്ഷനിൽ നിങ്ങൾ ഒരു സിംഹമാണ് ബ്രോ.... Keep going 💞💞💞
@hisham_eco
@hisham_eco 3 жыл бұрын
ഈ ചാനെൽ ഇതുപോലെ തന്നെ കൊണ്ട് പോയാൽ ഒരു വർഷം കഴിയുമ്പോഴേക്കും "വണ്ടി കിട്ടാത്തത് കൊണ്ട് റിവ്യൂ ചെയ്യാൻ പറ്റിയില്ല" എന്ന് പറയേണ്ടി വരില്ല😍🔥
@safals1056
@safals1056 3 жыл бұрын
സാധാരണക്കാരന് വിശ്വസിച്ചു വണ്ടിയുടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ കഴിയുന്ന ഒരു യൂട്യൂബർ VV♥️
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Tnkz bro♥️♥️♥️
@mohammedshafeeqkt2575
@mohammedshafeeqkt2575 3 жыл бұрын
Sathyam ☺☺
@sherinsha1727
@sherinsha1727 3 жыл бұрын
Yes
@amanmohammed236
@amanmohammed236 3 жыл бұрын
Kerala Mechanic Mechanic vlogger
@ntarun6
@ntarun6 3 жыл бұрын
2 year aayi njan old model figo use cheyyunnu...super stability and comfirt..drivers car...ithu vare no prob....nammal proper aayi maintain cheytha valya issues onnum illa..good vehicle...
@Munthiri050
@Munthiri050 3 жыл бұрын
Lockdown il daily vedio cheyyunna one and only automobile youtuber......🙏🙏🙏 ഇജ്ജാതി Dedication👍👍👍❤❤
@VVEntertainment2020
@VVEntertainment2020 3 жыл бұрын
♥️♥️
@antoraphelantoraphel6995
@antoraphelantoraphel6995 3 жыл бұрын
ഒരാളുടെ വളർച്ച അയാളിൽ മറ്റുള്ളവർ നൽകുന്ന വിശ്വാസം ആണ്... അത് നിങ്ങളിൽ ഉണ്ടെങ്കിൽ നിങ്ങൾ വളരും 👍
@RoshansWorld
@RoshansWorld 3 жыл бұрын
പഴയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. ❤️👌
@anilcellworx7631
@anilcellworx7631 3 жыл бұрын
ഞാൻ 2010 മുതൽ ഇന്ന് വരെ Fiat Punto ഉപയോഗിക്കുന്ന ആളാണ്. ആ വാഹനം വളരേ കുറഞ്ഞ മൈന്റെനൻസ് കോസ്റ്റിൽ ഉപയോഗിച്ചിട്ടുമുണ്ട്. മൊത്തം 5 lakhs KM driven. No major issues whatsoever. So ur thumbnail image is based on assumption only No real data. Now also own a punto and Avventura both diesel. Never used petrol Puntos. Total 3 puntos used/owned. If properly /timely serviced then No issues. After warranty over i did service outside with an expert. In company service we can understand that some rate hikes surely.
@prasanthpc5008
@prasanthpc5008 Жыл бұрын
Sir millage ഏത്ര
@GokulGopakumar-GG
@GokulGopakumar-GG 2 ай бұрын
Punto😂
@alexjoseph25
@alexjoseph25 3 жыл бұрын
FORD VEHICLES VERY GOOD. I am using for years.
@lehan7026
@lehan7026 3 жыл бұрын
Beat diesal nalla adipoli vandiyanu athreyum adipoli vandiyanu correct maintain cheyanam sadharana maruti 800 use cheyyuna pole cheytha nalla pani kittum beat poli vandiya one time engine pani kazhinja vandi ethreyum odum athu dairayit edkam pinne edkannel engine pani kazhinje edkam Ellarkum maruti enthinu pattum maruti 🤣 idichal papadam annu oru powerum ila sherikum swift okke kuzhiyil irikunna feel annu
@anwart7292
@anwart7292 3 жыл бұрын
വളരെ നന്ദിയുണ്ട് സാറെ, ഇത് പോലാത്ത വീഡിയോ ക്കായി കാത്തിരിക്കും. ലൈക്കടിച്ചിട്ടുണ്ട്
@noormuhammed4732
@noormuhammed4732 3 жыл бұрын
ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് നല്ല വീഡിയോ..Subscribed....❤❤
@ramjiravuspeakingvlog6166
@ramjiravuspeakingvlog6166 3 жыл бұрын
Swift zdi.. Disel 2012 model rs 350000.എടുക്കുന്നതിനേ കുറിച്ച് എന്താണ് അഭിപ്രായം...
@mathewmjohn3221
@mathewmjohn3221 3 жыл бұрын
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്നരീതിയിൽ കത്തിക്കുന്നപോലെ തോന്നി. ഞാൻ 8 വർഷമായി ബീറ്റ് ഡീസൽ ഉപോയോഗിക്കുന്നു. വലിയ പണി കിട്ടിയിട്ടില്ല. സ്പെയർ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.
@manojrk8683
@manojrk8683 3 жыл бұрын
ഒരു ജാതക ഫലം കേട്ടതുപോലേ ! എനിക്കൂമാത്രംതോന്നിയതാണോ ?
@gentleman5008
@gentleman5008 3 жыл бұрын
Yas
@bazzmon2859
@bazzmon2859 3 жыл бұрын
😆
@vysakhk9978
@vysakhk9978 3 жыл бұрын
Beat അടിപൊളി വണ്ടിയാ ഒരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ല എൻറെ കയ്യിൽ ഉണ്ട് 😘😘😘😘
@villagecook2867
@villagecook2867 3 жыл бұрын
മൈരണ്
@Gopakumartirur
@Gopakumartirur 3 жыл бұрын
@@villagecook2867 1 മണിക്കൂർ കഴിഞ്ഞ് ഇപ്പൊ പറഞ്ഞ സാധനം വെച്ചു നാലുമണി പലഹാരം ഉണ്ടാക്കി കഴിച്ചോ. വീട്ടിൽ അച്ഛനെയും അമ്മയെയും വിളിക്കുന്ന പോലെ ഇത് പോലെയൊരു പ്ലാറ്റഫോമിൽ നിന്ന് സംസാരിച്ചാൽ കാലേൽ വരി ഭിത്തിയിൽ ഒട്ടിക്കും 😬
@vysakhk9978
@vysakhk9978 3 жыл бұрын
@@villagecook2867 പു 🤬🤬🤬🤬മോനെ ഇങ്ങോട്ട് ചൊറിയാൻ നിക്കല്ലേ ചൊറിഞ്ഞാൽ അങ്ങോട്ട് കേറി മാന്തും
@majeedap6732
@majeedap6732 Жыл бұрын
സൂപ്പർ അവതരണം നല്ല അറിവുകൾക്ക് ഇനിയും പ്രതീക്ഷിക്കുന്നു
@anilxtreme5666
@anilxtreme5666 3 жыл бұрын
ബീറ്റ് ഡീസൽ വണ്ടി വാങ്ങി പണി കിട്ടി, ആദ്യം ടർബോ കംപ്ലയിന്റ് ആയി പിന്നെ ac കംപ്രസ്സർ പ്രോബ്ലം അത് കഴിഞ്ഞു ഡി കംപ്രഷൻ പ്രോബ്ലം വലിയ നഷ്ടത്തിൽ വിറ്റു ഒഴിവാക്കി, അതിനു ശേഷം ഒരു ഫോർഡ് ഫിയസ്റ്റ വാങ്ങി അതും പണി തന്നു ഇഞ്ചക്ടർ പ്രോബ്ലം 4 ഉം കൂടി 32000 രൂപ😥 അതോടെ 2nd വണ്ടി വാങ്ങൽ നിർത്തി
@abinmathew1881
@abinmathew1881 3 жыл бұрын
മര്യാദയ്ക്ക് പെട്രോൾ വണ്ടി നോക്കി എടുത്താൽ പോരെ
@invisible7007
@invisible7007 3 жыл бұрын
Sree ഏട്ടനെ പോലെ ഉള്ള ഒരു youtuberinu ആണ് എല്ലാ കമ്പനികളും വണ്ടി റിവ്യൂ ചെയ്യാൻ കൊടുക്കേണ്ടത്........ 🔥🔥❤️❤️❤️
@kiranmanjappallil8098
@kiranmanjappallil8098 3 жыл бұрын
Bro njan oru 2000 model lancer edukan plan und. Oru vandi kndu. Nala wrkshhop evide und lancer wrk cheyunth?
@vskkariveetil7193
@vskkariveetil7193 3 жыл бұрын
Eppozhathe Ford Diesel cars Super aane. Pazhayathu pole Complaints onnum Angane illa. Pinne Maintenance cost um Valare Kuravaane, Chila cars nu Maruthi Diesel cars ne kkal Kuravaane. Oru 2015 Model thottu Ford inte Cars um Viswasichu vangaam. Nalla Safety um Ride Quality um pick up Allam Unde. Figo Aspire, Freestyle, Ecosport okke Adipoli aane.
@j.b2712
@j.b2712 3 жыл бұрын
ഫോർഡിന്റെ കാര്യത്തിൽ നിരീക്ഷണം തെറ്റാണ്. ഫോർഡിന്റെ പുതിയ ഡീസൽ വാഹനങ്ങൾ വളരെ മികച്ചതാണ്. സർവീസ് കോസ്റ്റ് മറ്റേത് ബ്രാണ്ടിനെക്കാളും കുറവാണ്....
@vskkariveetil7193
@vskkariveetil7193 3 жыл бұрын
@@j.b2712 Yes Athu thanne aane njanum paranjathe
@anoopks7608
@anoopks7608 3 жыл бұрын
14:14 നിങ്ങൾ പറയുന്ന എല്ലാ ബ്രാൻഡും ഉപയോഗിച്ച ആളാണ് ഞാൻ... But fiat...... അത് ഉപയോഗിച്ചവർക്ക് അറിയാം അതിന്റ comfort ഉം സുഖവും.....2009 punto user ആണ് ഞാൻ... നിങ്ങൾ ഈ പറയുന്ന മരുതിക്ക് തലകുത്തിനിന്നാൽ തരാൻ കഴിയാത്ത journey comfort ഉം safety യും തരുന്ന വാഹനമാണ് fiat.... അറിയില്ല എങ്കിൽ പറയരുത് അതിന്റെ എല്ലാ പാർടിസും available ആണ്..... അത് മാത്രവുമല്ല ഒർജിനൽ parts മാത്രമേ കിട്ടു made in Hungary..... പിന്നെ parts ന് നല്ല വിലയുണ്ട്. അപ്പൊ മാറ്റിയ പാർട്സ് വീണ്ടും വീണ്ടും മാറേണ്ടി വരുന്നില്ല..... So ഞാൻ ഇനിയിപ്പോ ഈ വണ്ടി മാറേണ്ടി വന്നാലും next my choice is Fiat.... 💪😎
@kiranmnnr
@kiranmnnr Жыл бұрын
സ്റ്റീറിങ് ഇന്റെ പൊസിഷൻ മാത്രം എനിക്ക് കുറച്ചു കൂടി മെച്ചപ്പെട്ടാൽ നന്നായിരുന്നു... ബാക്കി എല്ലാം വെച്ച് നോക്കുമ്പോൾ ഇപ്പോഴും ഓടിച്ചു കൊതി തീരത്തെ വണ്ടി fiat.Punto.. ഒടുക്കത്തെ controlum അതിനെ കൾ മികച്ച ബ്രേക്ക് ഉം. സ്റ്റീരിറിംഗ് ഉം...
@prasanthpc5008
@prasanthpc5008 Жыл бұрын
Sir millage ഏത്ര
@nithinmathews1054
@nithinmathews1054 10 ай бұрын
Totally agree with you. 2011 punto emotion MJD , 2013 Linea TJet. Puthan vaanganam medichu dhe innuvare 2 vandim njn use cheyunu. Njn puthiya pala vandikalum test drive cheyth nokitond..fiatinte aa driving comfort tharan oninum kazhijitila Pinne parts elam available aanu. But yes costly aanu Jeep service centerukalil ipazhum authorised services available aanu
@Nazloxzx
@Nazloxzx 3 жыл бұрын
ഞാൻ കണ്ടതിൽ വച് സാധാരണ കാരുടെ ഒരു ചാനൽ ✨🔥🔥
@mahivlogz3100
@mahivlogz3100 3 жыл бұрын
Eth vandi aayalum correct aayi maintain cheytha vandi vangiyal mathi njan 10 years aayi use cheyunna vandi aanu figo ath nannayi maintain cheyunond issues onnum illa
@VVEntertainment2020
@VVEntertainment2020 3 жыл бұрын
സത്യം bro
@mahivlogz3100
@mahivlogz3100 3 жыл бұрын
@@VVEntertainment2020 athanu bro athpola bro de videos ellam adipoli aanu bhayankara useful aayit thonniyitund pinne athpola oru vandide base varient okka kaanikunnath valare useful aanu. All the best bro
@akhilalissery1229
@akhilalissery1229 3 жыл бұрын
Beat diesel aanu comparitively problem ullath...Beat petrol kuzhappam illa.....Athe pole Ford fiesta nallavannam maintain cheythal oru kuzhappavum illathe kond nadakkam...resale valur kuvarayath kondaanu sadharakkar edukkunnath....athukond thanne proper maintanace nadathan pattilla...parts costly anu...athu kondaanu complaints kanikkunnath
@bafaquimariyaonemediascan243
@bafaquimariyaonemediascan243 3 жыл бұрын
ഇപ്പോഴത്തെ റ്റാറ്റാ വാഹനങ്ങൾ അടിപൊളി ആണ്. മാരുതി ഒരിക്കലും ഇവരുമായി ഒരു വിധത്തിലും താരതമ്യം ചെയ്യുവാൻ സാധിക്കില്ല. സുരക്ഷയിലും പെർഫോമൻസിലും റ്റാറ്റാ തന്നെ ബെറ്റർ
@santhoshkumar7816
@santhoshkumar7816 3 жыл бұрын
പഴയതാണ് പറയുന്നത് .indica കോപ്പ് . കോറോണയെക്കാളും വലിയ പണി കിട്ടും ...എന്നിട്ട് കോപ്പന്മാർ ആൾക്കാരെ പറ്റിക്കാൻ ഇപ്പോ നല്ല വണ്ടി ഇറക്കി ...എന്നാലും tata വാങ്ങില്ല ...വെറുത്തുപോയി ...അനുഭവം
@aswinas464
@aswinas464 3 жыл бұрын
Safety wise good but performance 😂
@aswanthk4346
@aswanthk4346 3 жыл бұрын
Vandi edthal service chyulenkil tata is better
@grandkruizer
@grandkruizer 3 жыл бұрын
മൈരാണ്
@vipinmathew4959
@vipinmathew4959 2 жыл бұрын
ne tata vangikko nalla vandi thane but service varumbo aanu pani kittunne .
@nafeerthanal2368
@nafeerthanal2368 3 жыл бұрын
ഓട്ടോമാറ്റിക് വണ്ടി (AMT) second hand എടുക്കാമോ? Gear system complaint വരുമോ? 4 നു താഴെ ഉള്ളതിൽ നല്ല വണ്ടി ഏതാണ്
@noufalshaikhsn6653
@noufalshaikhsn6653 3 жыл бұрын
എവിടേക്കൊയോ.. അല്ലു അർജുൻ ന്റെ Sound.... 😁😁 എന്റെ മാത്രം തോന്നൽ ആണോ..
@renjithmohan6680
@renjithmohan6680 3 жыл бұрын
പറഞ്ഞപ്പോൾ എനിക്കും തോന്നി..😊
@VVEntertainment2020
@VVEntertainment2020 3 жыл бұрын
🤣🤣🤣
@aneeshyarenjith9663
@aneeshyarenjith9663 3 жыл бұрын
Super voice...amplified voice...
@noufalk7676
@noufalk7676 3 жыл бұрын
ഇനിയിപ്പോ ഇദ്ദേഹം ആണോ അല്ലു അര്ജുന് ഡബ് ചെയ്യുന്നത്
@HD-cl3wd
@HD-cl3wd 3 жыл бұрын
2008 Chevrolet spark full option (petrol )with display music system, in very nice condition(already second hand)....has run less than 90000 kms...how much for a sale?
@lehan7026
@lehan7026 3 жыл бұрын
but 2013 model figo injector pani ila ath ellarkum dairyait edkam pinne ford fiesta classic um no promblems old fiesta pani verum classic global fiesta dairayit edkam 2013 model facelift figo yum
@shihabmatra8309
@shihabmatra8309 3 жыл бұрын
കഴിഞ്ഞ 5 വർഷമായി ഷവർലേ cruz ഉപയോഗിക്കുന്ന ആളാണ് ഞാൻ .വീഡിയോയിൽ പറഞ്ഞ പോലെ കേൾക്കുന്നവരോട് പറയാനുള്ളത് ഒരു കാരണവശാലും ഷവർലേയുടെ ഒരു വാഹനവും എടുക്കരുത് വെറുതെ തന്നാൽ പോലും
@vishnubabuvlogs3837
@vishnubabuvlogs3837 3 жыл бұрын
മൂന്ന് വർഷം മായി Beat diesel ഉപയോഗിക്കുന്നു No problem at all
@jeffinjoseph8662
@jeffinjoseph8662 3 жыл бұрын
ഒത്താൽ ഒത്തു
@ahammedsaif3602
@ahammedsaif3602 3 жыл бұрын
11 Years beat petrol my dad's car Ippozham uppayokikkunud no problem
@sanbenedetto1342
@sanbenedetto1342 3 жыл бұрын
അനുഭവം ഗുരു..😑😶
@santhoshpjohn
@santhoshpjohn 3 жыл бұрын
ബീറ്റും cruze ആയി compare ചെയ്യാൻ പറ്റില്ലല്ലോ, cruze ന്റെ ക്ലച്ച് price നു ഒരു beat കിട്ടും
@binukrishnan5143
@binukrishnan5143 3 жыл бұрын
Hyundai i10 2011 model mileage kurav aano?? irde2 1.1 engine
@vigeshpookoth1513
@vigeshpookoth1513 3 жыл бұрын
Njaan oru 5 varshathinu mukalil aayi cheverolet beat use cheyunnu,,, ee parayunna prblm enik undaayittilla,,, athpole maintain cheyth kondupokunnund
@aflucheruvalappil5696
@aflucheruvalappil5696 3 жыл бұрын
Diesel ano petrol ano
@vivasmgb
@vivasmgb 3 жыл бұрын
Looking for second hand car.. for for maruthi.. be tension free... Concerned of safety.. go for new cars.. safety of cars increased a lot in last few years..
@muhammedsalidtp2459
@muhammedsalidtp2459 3 жыл бұрын
Fiatinte multyjet engin വെച്ച് അല്ലെ ഷിഫ്റ്റ്‌ vannirunnafh
@amanmohammed236
@amanmohammed236 3 жыл бұрын
Yes
@nzarnzar9708
@nzarnzar9708 3 жыл бұрын
വിവരണം നന്നായിട്ടുണ്ട്. ഈ അറിവ് പകർന്നുതന്നതിനു. നന്ദി
@godson7395
@godson7395 3 жыл бұрын
Super👌 ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@manikandanarunima1370
@manikandanarunima1370 3 жыл бұрын
ലളിതമായി എന്നാൽ വളരെ ഉപകാരപ്രദമായി ചെയ്ത ഈ വീഡിയോ സെക്കന്റ് ഹാൻഡ് വണ്ടികൾ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഗുണം ചെയ്യും
@zackmusic4643
@zackmusic4643 3 жыл бұрын
Hi..bro..Tata indica zeta.. petrol..2007.model neat und medikkan pattumo..?
@shaiju.rshaiju.r7938
@shaiju.rshaiju.r7938 3 жыл бұрын
Fiat- ne kurichu Indian vehicles aayi compare cheyyaruth.. I'm using fiat since 1992
@vyshakhv8276
@vyshakhv8276 3 жыл бұрын
സാധാരണക്കാരായ പ്രവാസി വണ്ടി പ്രേമികളുടെ ഇഷ്ട channel
@rijings5249
@rijings5249 3 жыл бұрын
Vitara brezza 2017 eduthal pani kittumo bro?
@amanmohammed236
@amanmohammed236 3 жыл бұрын
No bro
@vibinkb9626
@vibinkb9626 3 жыл бұрын
Bro Chevrolet Tavera nalla vandiyanoo....sadaranakaranu maintain cheythh kondu nadakkan pattumo
@aliasarun
@aliasarun Жыл бұрын
Indica vista quadrajet clutch complaint undea..shifting is not smooth..
@sunilkumars9387
@sunilkumars9387 2 жыл бұрын
Normally people refering Maruthi, then Tayota and Honda. All these vehicle second price exactly double of same condition ford, fiat and VW. So surely you can buy ford and all .Price + in case any service cost doesn't meet the initial cost which you spend for maruthi and all.
@amal-a872
@amal-a872 3 жыл бұрын
Vista quadrajet engine മാത്രമേ നല്ലത് ഒള്ളു ബാക്കി ഫുൾ പണി ആണ് second hand വാഹനം എടുകുമ്പോ കഴിവതും ഒരു mechanikine കൊണ്ട് പോയി എടുക്കുക
@prasanthkumar7970
@prasanthkumar7970 3 жыл бұрын
Fiat nte engine anu
@hanaan__429
@hanaan__429 2 жыл бұрын
Verentha pani?? Njn koree aayi upayogikunnu oru kuzhappavumilla
@jithujames6614
@jithujames6614 3 жыл бұрын
മികച്ച വീഡിയോ കളിൽ ഉപകാരപ്രദമായ വീഡിയോ
@VVEntertainment2020
@VVEntertainment2020 3 жыл бұрын
♥️
@anwarsadathgpt
@anwarsadathgpt 3 жыл бұрын
Using 2012 model Honda Brio.. still a cheetah and maintenance is close to zero...
@Re-nichu
@Re-nichu 3 жыл бұрын
നിങ്ങൾ പറഞ്ഞതൊക്കെ ഒരു സാധാരണ വണ്ടിക്കച്ചവടക്കാരന്റെ കണ്ണിലൂടെ കാണുന്ന കാര്യങ്ങൾ ആണ്! ഞാൻ 2015 Ford Aspire ഡീസൽ second hand വാങ്ങി ഉപയോഗിക്കുന്ന ഒരാളാണ്. Very comfortable & no complaints yet! നിങ്ങളിൽ നിന്നൊക്കെ പ്രതീക്ഷിക്കുന്നത് ഒരു expert opinion ആണ്. പക്ഷെ വെറും മുൻവിധിയോടെ ആണ് നിങ്ങൾ സംസാരിക്കുന്നതു 👎
@rajeevrnath
@rajeevrnath 3 жыл бұрын
Hi.....Sree....lokdown കഴിഞ്ഞു മഹേന്ദ്ര XUV 300 പെട്രോൾ automatic review ഇടനേ
@VVEntertainment2020
@VVEntertainment2020 3 жыл бұрын
ഉറപ്പായും
@althafsprint
@althafsprint 2 жыл бұрын
Chevrolet aveo uva 14 yrs old... Zero maintance Don't under estimate Chevrolet cars.. All spares available in online market..
@shihabmatra8309
@shihabmatra8309 3 жыл бұрын
ചിലരൊക്കെ ഷവർലെ വാഹനങ്ങൾ വാങ്ങുംബോൾ സഹതാപം തോന്നും used car വിൽപ്പനക്കാരും വ്ളോഗേഴ്സും പൊലിപ്പിച്ച് പറയും. കാണുംബോൾ നല്ല ഭംഗിയും തോന്നും പക്ഷേ ചെറിയ Complt വന്നാൽ പോലും വലിയ ക്യാഷ് കയ്യിൽ വേണ്ടി വരും
@shihasms7194
@shihasms7194 3 жыл бұрын
ബ്രോ ഞാൻ i20 ആണ് യൂസ് ചെയ്തിരുന്നത് കഴിഞ്ഞ മാസം അതുകൊടുത്തു 2021 പുതിയ മോഡൽ സ്വിഫ്റ്റ് എടുത്തു. എനിക്ക് സിറ്റി ട്രാഫിക്കിൽ ആണ് കൂടുതലും ഡ്രൈവിംഗ്. മൈലേജ് മുതലാവുന്നില്ലായിരുന്നു. 8 മുതൽ 12 വരെയാണ് മൈലേജ് കിട്ടിയത്. 😔
@VVEntertainment2020
@VVEntertainment2020 3 жыл бұрын
അത് വളരെ കുറവാണല്ലോ bro🤦‍♂️🤦‍♂️
@shihasms7194
@shihasms7194 3 жыл бұрын
@@VVEntertainment2020 കൊച്ചിയിൽ ആണ് ബ്രോ വീട് ട്രാഫിക് ബ്ലോക്ക് കാരണം ക്ലച്ച് ചവിട്ടി അല്ലാതെ ഓടിക്കാൻ കഴിയില്ല സ്വിഫ്റ്റ് എടുത്തപ്പോൾ i20ഇ20 യേക്കാൾ മൈലേജ് കൂടുതൽ ഉണ്ട്
@santhoshpjohn
@santhoshpjohn 3 жыл бұрын
@@shihasms7194 സ്വിഫ്റ്റ് എത്ര കിട്ടുന്നുണ്ട് മൈലേജ് city conditionil
@shihasms7194
@shihasms7194 3 жыл бұрын
@@santhoshpjohn 13 മുതൽ 16 വരെ
@santhoshpjohn
@santhoshpjohn 3 жыл бұрын
@@shihasms7194 കംപ്ലീറ്റ് city ഡ്രൈവിൽ അതു അടിപൊളി മൈലേജ് ആണല്ലോ, 👌
@jeevanpaul8202
@jeevanpaul8202 3 жыл бұрын
Adipoli, spark vandiye pati paranjila athonu parayamo abiprayam
@contessa4756
@contessa4756 3 жыл бұрын
Santro Xing 15+ years ayi no issues... 17 kmpl 50-60 speed il Anel (without ac). 60+ oru 80 vare 15-16 okay kittum. 8000 Kms nu mumb oil mattuka. No complaints. i20 um okay Anu. Itu 2 num market value in und
@jerin456789
@jerin456789 3 жыл бұрын
Good video. When going to buy a second hand car , bring an expert mechanic along with you. Pay him a good fees, it's worth. Otherwise chances are high that you will lose your hard-earned money.
@fai4uu
@fai4uu 3 жыл бұрын
resale value and engine condition and major accidents nokyal madhi
@ihyabooks4713
@ihyabooks4713 3 жыл бұрын
ഉരുക്കു കമ്പനി ഫാൻസ്‌ കേൾക്കുന്നുണ്ടല്ലോ ല്ലേ 😄😄😄
@boransannan5390
@boransannan5390 2 жыл бұрын
കട്ട മസിലുമായി 5 വർഷം ജീവിക്കുന്നതാണ് പപ്പടമായി 50 കൊല്ലം ജീവിക്കുന്നതിനേക്കാൾ നല്ലത്... TATA💪🏾💪🏾
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 Жыл бұрын
You are a good consultant in the same topic! Congrats!
@georgevarghese238
@georgevarghese238 3 жыл бұрын
You buy the car you love , but do the periodical maintenance. It won't give any trouble.
@shahnajnp8882
@shahnajnp8882 3 жыл бұрын
Ritz also have resale market.
@VVEntertainment2020
@VVEntertainment2020 3 жыл бұрын
അതെ
@sharikrishnan8205
@sharikrishnan8205 3 жыл бұрын
Try to do a video on scorpio
@anishthankappan3682
@anishthankappan3682 3 жыл бұрын
എന്റെ കാർ 2009 ഹ്യൂൻഡായി സാൻട്രോ ജി എൽ എസ്..150000 കിലോമീറ്റർ ഓടി..നോ കംപ്ലയിൻറ്..പടകുതിര പോലെ ഇപ്പോഴും ഓടുന്നു..
@muneermajeed8991
@muneermajeed8991 3 жыл бұрын
Super video
@shaiju.rshaiju.r7938
@shaiju.rshaiju.r7938 3 жыл бұрын
Most companies using fiat engine only..even maruthi ,
@shawnaloysious5129
@shawnaloysious5129 Ай бұрын
Ecosport?
@anoopmmithran1299
@anoopmmithran1299 3 жыл бұрын
Wagon r cng rivew ചെയ്യാമോ? Eeco cng ഉം?
@shibuthulasidharan
@shibuthulasidharan 3 жыл бұрын
How about Renault pulse petrol fullnoption requesting your opinion
@prajithpanekkattu1924
@prajithpanekkattu1924 3 жыл бұрын
Grand i10 neos milege engane und
@renozchannel3104
@renozchannel3104 3 жыл бұрын
Bai ningal paranja kariyam oka sheriya but beat 2011 anne najan use chaiyunnathe ithe ivara no complaints 😉
@haneeshanizam7852
@haneeshanizam7852 3 жыл бұрын
Kuv 100 vandi engine undu 2016 km 28000 k2 entha price kodukanam
@iuvvibes-iyouwevibes7291
@iuvvibes-iyouwevibes7291 3 жыл бұрын
2012 thott tata vista quadrajet vx use cheyunnu. New aduthath aan. Tdy satisfied aan. Service allad vere wrk onnum vannitt illa nalla power ind vandik. Second adukkunavark choice cheyan pattya nalla oru vandi aan nte experience nin parayunnu Vista quadrajet
@iuvvibes-iyouwevibes7291
@iuvvibes-iyouwevibes7291 3 жыл бұрын
@@survivalofthefittest5654 80k now Clutch disk service mariyayirun. Suspension scene illa.. Vista use cheyuna aal ano.! Suspension wrk vannno
@hanaan__429
@hanaan__429 2 жыл бұрын
Njanum koree aayi eduthitt. 2010 second hand eduthatha. 1.13 km aayi. No problem. Nalla yathra sugam aane
@TravelCrushByNixon
@TravelCrushByNixon 3 жыл бұрын
Njan oru 02 owner Tata Nano lx 2012 bs4 top-end model vanghi. Power windows sentro lock ac ....65,000/- vanghi . Edh labam ano
@muhammedsalidtp2459
@muhammedsalidtp2459 3 жыл бұрын
Beat athrakkum marketil ulla vandi anu spaire Ella moss epoyum availablenbanu
@jamshidnasrin9428
@jamshidnasrin9428 3 жыл бұрын
Thanks..
@kochukallan9600
@kochukallan9600 3 жыл бұрын
Ford ecosport diesel 2015-2016 model എങ്ങനെ ഉണ്ട്? പണി കിട്ടുമോ?
@binnythomas4727
@binnythomas4727 3 жыл бұрын
Ecosport Nice aanu
@sreejith1732
@sreejith1732 3 жыл бұрын
Ford figo ഞാൻ രണ്ടുകൊല്ലം മയി ഉപയോഗിക്കുന്നു....ഒരു കുഴപ്പവുമില്ല... diesel ആണ്....മിലേജ് കുറവാണ്...വേറെ കുഴപ്പം ഇല്ല....KM കുറവോടിയത് മെടികുക്ക
@amanmohammed236
@amanmohammed236 3 жыл бұрын
Bro കുറെ പേർക്ക് പണി കിട്ടുന്നുണ്ട്
@sreejith1732
@sreejith1732 3 жыл бұрын
@@amanmohammed236 chilapo ശരിയാകും.. പിന്നേ luck അല്ലേ
@aromal1854
@aromal1854 Жыл бұрын
Bro honda brio paranjilla engana?
@marshalmathew7627
@marshalmathew7627 3 жыл бұрын
Second hand mahindra THAR DI 2015 modal review pls do pls 30000 kml run video do plz
@noelantony7399
@noelantony7399 Жыл бұрын
Mahindra xuv 5oo w8 2013 model price parayoo?
@Gopakumartirur
@Gopakumartirur 3 жыл бұрын
ചേട്ടാ... Millegum resale value ഇത് മാത്രം നോക്കിയത് കൊണ്ട് മാത്രം ആയില്ല. നമ്മളൊക്കെ മനുഷ്യർ അല്ലെ. നമ്മുടെ ജീവന് വിലയില്ലേ. മാരുതിയെ ഇങ്ങനെ പൊക്കി പറയല്ലേ. ഇത് വരെ ഒരു ക്രഷ് ടെസ്റ്റിൽ എങ്കിലും നല്ല ഒരു സ്കോർ വാങ്ങാത്ത ആ കമ്പനി ആണ് മികച്ചതെന്നു ചേട്ടന്റെ കണ്ടുപിടുത്തം കൊള്ളാം.
@womanizerbilly5050
@womanizerbilly5050 3 жыл бұрын
ടാ മോനെ ഈ കേരളത്തിൽ ഒള്ള എല്ലാ ജനങ്ങളും കാശുകാരായ സർക്കാർ ഉദ്യോഗസ്ഥരും കോർപറേറ്റ് കമ്പനി ജോലിക്കാരും അല്ല..... ഒരു സാധാരണക്കാരൻ അയാളുടെ ജീവിതത്തിലെ വലിയൊരു ഇൻവെസ്റ്റ്മെന്റ് ആയിട്ടാരിക്കും ഒരു കാർ വെടിക്കുന്നതിനെ കാണുന്നത്.. ഈ കാർ ഷോറൂം സ്റ്റെപ് ഇറങ്ങിയാൽ തന്നെ എക്സ് ഷോറൂം പ്രൈസിന്റെ 10% വില കുറയും... Resale value ഒരു പുതിയ കാർ വെടിക്കുമ്പോ മുഖ്യ ഘടകം തന്നെ ആണ്... പിന്നെ സർവീസ് എന്നത്... ഏറ്റവും എളുപ്പം സർവീസ് accessibility ഉള്ളത് suzukkikk ആണ് ടാറ്റാ ഒന്നും അതിന്റെ 7 അയലത്തു വരില്ല,service cost, maintenance cost , spare parts availability, spare parts cost ഇതെല്ലാം ഒരു സാധാരണക്കാരന് ഉറപ്പ് നൽകുന്ന കമ്പനി ആണ്.. Suzuki... Saftey മാത്രം ഉണ്ടാക്കിട്ട് കാര്യം illa... എത്ര saftey ഉണ്ടാക്കിയാലും ചാകാൻ ഉള്ളവൻ വീട്ടിനകത്തു ഇരുന്നാലും ഇടിമിന്നലേറ്റും ചാകും അത് വേറെ കാര്യം...... അത് കൊണ്ട് സാധാരണക്കാരൻ suzuki എടുക്കുമ്പോ കുറ്റം പറയാൻ തനിക്ക് ഒരു അവകാശവും illa.....
@amanmohammed236
@amanmohammed236 3 жыл бұрын
Bro സാദാരണക്കാർക്ക് മാരുതി വണ്ടികളെ കൊണ്ട് നടക്കാൻ പറ്റൂ
@kozhikodedude2006
@kozhikodedude2006 3 жыл бұрын
Chevrolet beatnu entha kuzhappam
@arunsasi2203
@arunsasi2203 3 жыл бұрын
Ford freestyle secnd aduthal panikittuvo bro... agneya.....
@shabeerpt9074
@shabeerpt9074 3 жыл бұрын
അടിപൊളി വണ്ടി മെയ്ന്റനൻസ് കുറവാണ് പഴയ ഫോർഡ് അല്ല ഇപ്പോൾ വളരെ മെയ്ന്റനൻസ് കുറവാണ് വേണമെങ്കിൽ യൂസ് ചെയ്യുന്നവരോടെ ചോദിച്ചു വാങ്ങിക്കോ
@shibinlal2881
@shibinlal2881 3 жыл бұрын
2015 muthal ulla ford nte ethu vandi venelum service history ok anengi vandi edukam.no scene.
@joshyvava9072
@joshyvava9072 3 жыл бұрын
മികച്ച അവതരണം 👍👍👍
@d4dts
@d4dts 3 жыл бұрын
Ambassador കാറിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് ?
@renjith5496
@renjith5496 3 жыл бұрын
ചേട്ടാ, ഒരു പാട് മഹീന്ദ്ര വാഹനങ്ങൾ ഇറങ്ങിയിട്ടുണ്ട്, ഇറങ്ങിക്കൊണ്ടും ഇരിക്കുന്നു. പക്ഷെ സർവ്വീസും ഇല്ല spare um ഇല്ല. ഞാൻ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയാണ്. 2011 ബൊലേറോ ഉണ്ട്. Tvs Mahinara ആയിരുന്നപ്പോൾ സർവ്വീസ് ചെയ്യണമെങ്കിൽ കോട്ടയം/പത്തനംത്തിട്ട/ആലപ്പുഴ പോകേണ്ട സ്ഥിതി. 2014 മുതൽ പുറത്താക്കി. parts ഇല്ല. മഹീന്ദ്ര എടുത്താൽ പണി കിട്ടും. ഇപ്പൊ Tvs ടൈ up വിട്ടു എന്നാണ് അറിയുന്നത്.
@geovarghese7293
@geovarghese7293 3 жыл бұрын
Bro tata Indigo glx petrol very low kilometer engane ind bro
@aeonjith
@aeonjith 3 жыл бұрын
Chevrolet tavera vaangn aaalojikunu ..opinion pls 2006 model
@benz.rd.5021
@benz.rd.5021 3 жыл бұрын
Thank u for information
@specialhunter9239
@specialhunter9239 3 жыл бұрын
Bro Santro xl 2010 model... Ethra rate varunne....
@rintuantony
@rintuantony 3 жыл бұрын
Niruthan pogunne xuv 500 vangunnethil abhiprayam undo?
@noufaladiyatil2949
@noufaladiyatil2949 3 жыл бұрын
ടൊയോട്ട ധൈര്യമായി എടുക്കാം
@rahulkr0018
@rahulkr0018 3 жыл бұрын
Valuable information 🔥👍
@shahadph
@shahadph 3 жыл бұрын
Celerio diesel 2016 (Last )35000 Km Ethra price nu edukkam Please reply
@sherinbasheer8956
@sherinbasheer8956 3 жыл бұрын
ഉപകാരപ്രദമായ വീഡിയൊ love from പ്രവാസി♥️♥️♥️
@VVEntertainment2020
@VVEntertainment2020 3 жыл бұрын
♥️♥️♥️♥️
@Bodybuilding_Freak
@Bodybuilding_Freak 3 жыл бұрын
ആശാനേ.. ആശാന് ആവശ്യത്തിൽ കൂടുതൽ വിനയം ഉണ്ട്‌ 😂 നിങ്ങളുടെ content ഒക്കെ പൊളിയാണ്, ഒരു വിധം എല്ലാ ബ്രാൻഡ് കളും പുഷ്പം പോലെ കവർ ചെയ്തു 👍👍
@amalsroby7623
@amalsroby7623 3 жыл бұрын
Suzuki🔥 Toyota🔥 Honda🔥
@jobykurien3767
@jobykurien3767 3 жыл бұрын
Beat petrol 2012 second owner 65k km odiyath edukamoo
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 97 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 167 МЛН
how to check used car before buying
24:46
brutha cartech and travel
Рет қаралды 242 М.
German Cars Vs Japanese Cars | Which Car Should I Buy? 2021
13:49
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН