സ്ത്രീകൾക്ക് പെട്ടെന്ന് ഫലം കിട്ടുന്ന സൂറത്ത്.... വൈദ്യ ശാസ്ത്രം തോറ്റ പ്രശ്നം വരെ പരിഹരിക്കും Surah

  Рет қаралды 148,838

Badarin Theeram Official

Badarin Theeram Official

2 ай бұрын

Surah Muzzammil
Surah Muzzammil Malayalam
സൂറത്തുൽ മുസമ്മിൽ
സൂറത്തുൽ മുസ്സമ്മിൽ
Usthad Shafeeq Badri
Shafeeq Badri islamic speech
Shafeeq Badri kadakkal
Shafeeq Badri speech
Shafeeq Badri new speech
Shafeeq Badri latest speech
Ayatul kursi malayalam
Lou anzalna ayat malayalam
surah hashr last ayat
Surah thouba last 2 ayat
amana rasul ayat
surah yaseen
surathul fathiha
surathul waqia
ihlaz surah
asmaul usna malayalam
yaseen malayalam
waqi'ah surah
ayatul kursi
Surah waqiah
സൂറത് വാഖിഅഃ
yaseen surah
surah waqiah
ikhlas surah
سورة الملك
kafiroon surah
സൂറത്തുൽ മുൽക്
falaq surah
fathiha surath
surathul bakara
asma ul husna
സൂറത്തുൽ യാസീൻ
Surah Al-Mulk
തബാറക്ക
#Shafeeq_Badri_kadakkal
#surah_muzammil
#Shafeeq_Badri
#Shafeeq_Badri_islamic_speech
#Shafeeq_Badri_latest_speech
#ഷഫീഖ്ബദ്‌രി_കടക്കൽ
#surah_waqia
#surahyaseen
#ayatulkursi
#Lou_anzalna_ayat
#badrin_theeram

Пікірлер: 441
@admediacreation5464
@admediacreation5464 17 күн бұрын
ൻ്റെ ഉപ്പാപക് കീമോ ചെയ്ത് കൊണ്ടിരിക്കാണ്,, എല്ലാ ബുദ്ധിമുട്ടുകളും രോഗ്ഗങ്ങളും പെട്ടന്ന് സുഖപ്പെട്ട് നല്ലൊരു അവസ്ഥയിലേക്ക് എത്തിക്കാൻ ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ 🤲🤲.. കഴിയുന്നൊരോക്കെ dua ചെയ്യണേ
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 8 күн бұрын
ഇന്ഷാ അള്ളാഹ്
@rejulanaushad3980
@rejulanaushad3980 3 күн бұрын
Allahu uppakku shifa nalkatte ameen
@admediacreation5464
@admediacreation5464 Сағат бұрын
@@rejulanaushad3980 aameen
@jasmiabdulrahman9149
@jasmiabdulrahman9149 Ай бұрын
ഇന്ന് ആണ് ഉസ്ത ദെ ഈ സൂറത്തിൻ്റെ മഹ്‌ത്തം അറ്ഞ്ഞത് ഇന്ന് തന്നെ ഞാൻ ഓദാൻ തുടങ്ങും ഉസ്താദ്ദം ആമിൽ ഉൽപ്പൊടുത്തണെ ഉസ്താനെ
@RamlathBeevi-rg7qn
@RamlathBeevi-rg7qn Ай бұрын
ഇനി മുതൽ അല്ലാഹുവേ സൂറത്തുൽ മുസമ്മിൽ ഒത്താനുള്ള തൗഫീഖ് ചെയ്യണേ തമ്പുരാനെ ആമീൻ.
@sainabaveeran7664
@sainabaveeran7664 Ай бұрын
അൽഹംദുലില്ലാ ഈ സൂറത്ത് എന്നും ഓതാറുണ്ട് ഉസ്താദേ സിഹ്ർ കൊണ്ട് വല്ലാത്ത ബുദ്ധിമുട്ടാണ് എങ്ങനെ വേറെ ഉസ്താദും പറഞ്ഞിട്ടുണ്ട് അത് കേട്ടപ്പോൾ തുടങ്ങിയതാണ് അല്ലാഹു എല്ലാ കാര്യങ്ങളും കബൂലാകട്ടെ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ
@sinsankpsinsan3517
@sinsankpsinsan3517 19 күн бұрын
ഞാൻ എല്ലാ ദിവസവും സുബഹിനിസ്കാരത്തിന് ശേഷം ഓതാറുണ്ട്.... അല്ലാഹു സ്വീകരിക്കട്ടെ.... 🤲🏻🤲🏻🤲🏻🤲🏻🤲🏻
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 7 күн бұрын
Alhamdulillah Aameen
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 Ай бұрын
ഇൻ ഷാ അല്ലാഹ് നിത്യവും പാരായണം ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
aameen
@nafeesathm7045
@nafeesathm7045 Ай бұрын
ഉസ്താദേ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക. ദുആവസ്വിയതോടെ....
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
Insha Allah
@aleemaali9454
@aleemaali9454 Ай бұрын
പുരുഷന്മാരുടെ പീഡനങ്ങൾ അനുഭവിച്ച് ജി വാക്കുന്ന ഒരു പാസ്ത്രീകൾ ഉണ്ട് അതിനു എന്തെങ്കിലും പരിഹാരം ഉപദേശിക്കണം ഉസ്താദേ
@pestrickman8680
@pestrickman8680 Ай бұрын
എനിക്ക് ഈസൂറത്തിന്ന് പ്രതിഫലം കിട്ടി മുത്തുനബിയുടെ റൗളയിൽ എത്താൻകഴിഞ്ഞു അൽഹംദുലില്ലാഹ് ഇനിയും ഇതുമുറുകെപിടിക്കാൻ ദുഹാ ചെയ്യണം
@noushadnoua6761
@noushadnoua6761 Ай бұрын
ഞങ്ങൾക്ക് ഈ അറിവ് പകർന്ന് നൽകുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന് അള്ളാഹു ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും ഉൾപെടുത്തണെ എന്ന ദുആ വസിയ്യത്തോടെ അസ്സലാമു അലൈകും
@Islamic_kids_123
@Islamic_kids_123 Ай бұрын
Aameen
@Shanuzz__123
@Shanuzz__123 Ай бұрын
നിലനിർത്താനുള്ള ഭാഗൃം നൽകുമാറകട്ടേ ആമീൻ
@muhammadshadi9511
@muhammadshadi9511 Ай бұрын
ആമീൻ
@Abidha-tc8bo
@Abidha-tc8bo Ай бұрын
ഇൻശാ അല്ലാഹ് ദാ ഇ മാക്കാൻ അള്ളാഹു ത്വ ഫീഗ് ചെയ്യട്ടെ ameen
@ajmalshahul9978
@ajmalshahul9978 Ай бұрын
ഉസ്താദെ,ഞാൻ ചുണ്ട് 3 വർഷങ്ങൾ മുൻപ് കോടിയതാണ്, വലത് കണ്ണ് ചെറുതും മിക്കപോളും ഭക്ഷണം കഴിക്കുമ്പോൾ പ്രത്യകിച്ചും കണ്ണിൽ നിന്ന് വെള്ളം ചാടും,വായ് മുഴുവൻ ഓപ്പൺ ആക്കാൻ പറ്റാത്ത യഹ് കൊണ്ട്,,,ഭക്ഷണം പുറത്തേക്ക് പോകും കഴിക്കുമ്പോൾ,പൊതു സദസ്സിൽ നാണം കെടുന്നു,ഈ സൂറത് ആദ്യമായാണ് ഓതാനായി കേൾക്കുന്നത്,ഇനി മുതൽ ഇന്ഷാഅല്ലാഹ് ഞാൻ ഓതി തുടരും,എന്റെ ഈ അവസ്ഥയും മാറുമോ,കുറെ ഫീസിയോ ഒക്കെ ചെയ്തു,പിന്നെ ഒരുപാട് പൈസ ആകുന്നത് കൊണ്ട് നിർത്തി,ഇപ്പൊ ട്രീറ്റ് മെന്റ് ഒന്നുമില്ല,അത് കൂടാതെ ഞാൻ ബ്ലഡ് ക്യാൻസർ,തൈറോയ്ഡ്,ആസ്തമ,ഡിപ്രെഷൻഷൻ...മുതലായ രോഗങ്ങൾ ഉള്ള നിത്യ രോഗിയാണ്,എന്നാൽ കിടപ്പിലില്ല, എന്നാൽ കഴിയുന്ന വീട്ട് പണികൾ ഒക്കെ ചെയ്ത് മുന്നോട്ട് പോകുന്നു,എന്റെ ഈ ചുണ്ട് കോടിയ, കണ്ണ് നിറയുന്ന,വായ് ഓപ്പൺ ആക്കാൻ പറ്റാത്ത അവസ്ഥ ഈ സൂറത്ത് ഓതിയാൽ മാറുമോ,ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ഷാഅല്ലാഹ് ഞാൻ ഇത് ഓതി തുടങ്ങും,ദുആ ചെയ്യണം
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
insha allah
@RamlathBeevi-rg7qn
@RamlathBeevi-rg7qn Ай бұрын
ഓതാം ഉസ്താദേ അല്ലാഹുവേ എന്നും ഒത്താനുള്ള തൗഫീഖ് ചെയ്യണേ നാഥാ ആമീൻ.
@rajeenaharis745
@rajeenaharis745 Ай бұрын
الحمدالله 🤲 امين 🤲 رضي الله تعلي عنها 🤲 سورة المثمل മരണം വരെ ഒതാൻ തൗഫീഖ് തരണെ ആള്ളാ 🤲 ഉസ്തദോ ദുഹാ യിൽ ഉൾപ്പെടുത്തണെ ഒരുപാട് പ്രയാസങ്ങൾ ഉണ്ട് 🤲🤲🤲
@user-im2qd7yg5k
@user-im2qd7yg5k Ай бұрын
سورة مزمل
@nusaiba5716
@nusaiba5716 Ай бұрын
آمين
@rajeenaharis745
@rajeenaharis745 Ай бұрын
@@user-im2qd7yg5k انشاء الله الحمدالله 🤲 سورة مزمل തിരുത്തി തന്നതിൽ ماشاء الله 👌 ماشاء الله ആരോഗ്യം ഉള്ള ദീർഘ ആയുസ്സ് ആഫീയത്ത് നൽകണെ ആള്ളാ 🤲🤲
@jumailajumaila7589
@jumailajumaila7589 Ай бұрын
ഉസ്താദ് എ൯റ പേരകുടി സ൦സാരികുനില ഉസ്താദ് ദുആ െയണ൦
@user-sz3tu8yn5d
@user-sz3tu8yn5d Ай бұрын
എല്ലാ പണ്ഡിതന്മാർക്കും ഓരോ അത്ഭുതങ്ങളാണ്
@shafeelamelethil4204
@shafeelamelethil4204 Ай бұрын
ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദെ 🤲🤲🤲🤲
@Comedy._.Video.171
@Comedy._.Video.171 Ай бұрын
Alhamdulilla ഓ ദാൻ തൗഫീഖ് നൽകട്ടെ ആമീൻ ഹബീബി നോട്‌ പ്രണയം നൽകണേ അല്ലാ തൗഫീഖ് നൽകണേ ആമീൻ
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
Insha Allah
@sidhiquems1337
@sidhiquems1337 Ай бұрын
ആമീൻ ആമീൻ ആമീൻ
@asalaslu8132
@asalaslu8132 Ай бұрын
ഉസ്താദേ വീടും സ്ഥലവും ഉണ്ടാവൻ ദുഹാ ചെയ്യണേ ഉസ്താദേ
@Musthafa78
@Musthafa78 Ай бұрын
الحمد لله الحمد لله الحمد لله امين امين امين يا رب العالمين اوصيكم بدعاء🤲
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
Insha Allah
@naseerak9609
@naseerak9609 Ай бұрын
Alhamdulillah Alhamdulillah Alhamdulillah
@muhammadaliali9803
@muhammadaliali9803 Ай бұрын
എല്ലാ ഹലാലായ ഉദ്ദേശം പൂർത്തിയാക്കി തരണേ അല്ലാഹ് ഉസ്താദ് duacheyyaneee
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
insha allah
@nijasniju8452
@nijasniju8452 Ай бұрын
ഇൻശ അള്ള എനി മുതൽ സുറത്തുൽ മുസി മിൽ ഓതി ൻറബ്ബൽ ഇസത്ത് തിക്ക് നൽകട്ടെ.
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 4 күн бұрын
Aameen
@Comedy._.Video.171
@Comedy._.Video.171 Ай бұрын
ഇന്ഷാ അല്ലാ തൗഫീഖ് നൽകണേ അല്ലാ
@muhammadaman4974
@muhammadaman4974 Ай бұрын
അൽഹംദുലില്ലാഹ്, ദുആ വസിയ്യത്തോടെ 🤲
@8o47muhammedsinanpk8
@8o47muhammedsinanpk8 Ай бұрын
എന്റെ മകൻ ഹിഫിള് പഠിക്കാൻ പോയിട്ടുണ്ട് ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻
@ThahiraNishad
@ThahiraNishad Ай бұрын
എവിടെ ആണ്.. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲❤
@alicp-uq3iq
@alicp-uq3iq Ай бұрын
Al Hamdu Lillah Jazakallahu khair
@ShaharbanMs
@ShaharbanMs Ай бұрын
ഉസ്താദേ കടങ്ങൾ വീടാൻ അസുഖങ്ങൾ മറനും ദുഹാർക്കണേ
@balkeeshaleem2777
@balkeeshaleem2777 Ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤
@mubimubi7221
@mubimubi7221 13 күн бұрын
എല്ലാ ദിവസവും,, സൂറത്ത്. മുസമ്മിൽ ഓതണം.
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 7 күн бұрын
Masha Allah
@AdilAaadi
@AdilAaadi Ай бұрын
അൽഹംദുലില്ലാഹ് വീടുണ്ടാകാനും മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം നല്കാനും ഭർത്താവിന്റെ വിസ അടിച്ചു കൊടുക്കാനും ദുആ ചെയ്യണം ഉസ്താതെ ആമീൻ 🤲🤲🤲
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
Insha allah
@UmamathIqbal-sg1zm
@UmamathIqbal-sg1zm Ай бұрын
അൽഹംദുലില്ലാ വർഷങ്ങളായി മുസമ്മിൽ സൂറത്ത് അല്ലാഹു തൗഫീഖ് ചെയ്തു പതിവായ ഓതുന്നുണ്ട് ഉസ്താദ് മരണം വരെ നിലനിർത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുബായിൽ ഉൾപ്പെടുത്തും ഉസ്താദ്
@KuttuUmaima
@KuttuUmaima Ай бұрын
ഇൻ ശാ അള്ളഹ് ഇന്ന് മുതൽ ഞാൻ ഒദാൻ തുടങ്ങും ഉസ്താദ് ദുഹയിൽ ഉൾപെടുത്തണേ
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
insha allah
@tssubaidabeevi5625
@tssubaidabeevi5625 Ай бұрын
Alhamdulillah alhamdulillah Ameen ameen yarabbal alameen dua vasiyathoday
@fayisumer6392
@fayisumer6392 Ай бұрын
Àlhamdulillah duayilulppeduthanam Usthade Ameen yarabbalalameen 🤲🤲🤲 ഇൻശാ അല്ലാഹ്
@fousias6587
@fousias6587 Ай бұрын
ഇന്ന് മുതൽ ഓദാ ൻ തുടങ്ങാം ഇന്ഷാ അല്ലാഹ് 🤲ഞാൻ വല്ലാതെ കടങ്ങളാൽ പ്രയാസത്തിൽ ആണ് ദുവാ ചെയ്യണേ ഉസ്താദേ ആമീൻ 🤲🤲🤲
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
insha allah
@islamicinspiration1060
@islamicinspiration1060 19 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്🤲🤲🤲🤲
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 7 күн бұрын
Insha Allah dua cheyyam
@navasbanu6778
@navasbanu6778 Ай бұрын
Jazakallah khair
@safiapareeth
@safiapareeth Ай бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade
@aysha5430
@aysha5430 Ай бұрын
Usthade duayil ulpeduthane 🤲🏻🤲🏻🤲🏻
@seenathn7482
@seenathn7482 19 сағат бұрын
Aameen🤲🏻🤲🏻🤲🏻
@rajeenarafirafi5326
@rajeenarafirafi5326 Ай бұрын
Alhamdulillah Aameen ya rabbul alameen
@hajaraashraf4443
@hajaraashraf4443 Ай бұрын
എന്റെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
Insha Allah
@muhammadshadi9511
@muhammadshadi9511 Ай бұрын
Alhamndulillha. Inshaallah
@nafeesaka8767
@nafeesaka8767 24 күн бұрын
Ameen Ameen Ameen nilanirthi tharatte ameen vaalaikumussalam varahmathullahi vabarakkathuhuvajannathuhuAmeen
@boltz_gaming
@boltz_gaming 19 күн бұрын
അൽഹംദുലില്ലാഹ് 👍അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 7 күн бұрын
Masha Allah Aameen
@sabirmuhammed7641
@sabirmuhammed7641 Ай бұрын
ഉസ്താദേ ദുഹാ ചെയ്യണq
@Noorrahman813
@Noorrahman813 Ай бұрын
Alhamdulilla alhamdulilla ennu m otharundu usthadu
@RASIYABEEGUM-id2vy
@RASIYABEEGUM-id2vy Ай бұрын
Alhamdulillah.....❤😊❤❤❤❤❤
@saibukareem1501
@saibukareem1501 Ай бұрын
എന്റെ വാപ്പാപ മരണപെട്ടു. വാപ്പാപയുടെ ഖബർ വിശാലമാകാൻ ദുആ ചെയ്യണം....
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 6 күн бұрын
ഇൻശാ അല്ലാഹ്
@Adhil-db9wq
@Adhil-db9wq Ай бұрын
വർഷങ്ങളായി പതിവാണ് അൽഹംദുലില്ല ഒരു സഹോദരി സഫീസത്തുൽ മിസ്രിയാ
@aseefasamad4627
@aseefasamad4627 Ай бұрын
1:32
@jlgamers2353
@jlgamers2353 Ай бұрын
അൽഹംദുലില്ലാഹ് 🌹
@user-lo8ni3sx1n
@user-lo8ni3sx1n Ай бұрын
Aameeen MakalkSwalihigalaya Makkal Undavan Dhuha Cheyyanam Usthath
@noorjahan7011
@noorjahan7011 Ай бұрын
Aameen 🤲🏻🤲🏻🤲🏻
@beevikunjubeevikunju314
@beevikunjubeevikunju314 23 күн бұрын
ഞാൻ എന്നും ഓതാ റു ണ്ട് ഉസ്താദ് ദുആ ചെയ്യണം
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 7 күн бұрын
Alhamdulillah Insha Allah
@beemabeevi3047
@beemabeevi3047 Ай бұрын
AlhamdulillahMashasllah❤️❤️👍🏻❤️❤️❤️❤️❤️
@noorjahan7011
@noorjahan7011 Ай бұрын
അൽഹംദുലില്ലാഹ് 👍🏻
@noorjahan7011
@noorjahan7011 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻
@nafeesaka8767
@nafeesaka8767 24 күн бұрын
Alhamdulillah ഓടുന്നുണ്ട് സ്വീകരിക്കണേഅള്ളാ
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 7 күн бұрын
Alhamdulillah Aameen
@BushraVendallur
@BushraVendallur Ай бұрын
Usthade....sathymaanu ee soorath.mahathwam...njan asugam kondum mattu vishamam kondum thalarnnapool..yente veettil soorath muzzammil Chu maril thookiyirunnu.,asugathil njan yenne allahu chumaril noki oothaan kalpikumaayirunnu....asugam maanasikamaayirunnu... Alhamdulillah...inn njan happy' yaanu.... Inn..njan mdakathe oothunnund... Manappaadamanu...usthade...athile oraayath. Athayath (innaa arsalnaakum...)thudangunnath kure pravyashyam oothu maayirunnathre.....
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
അൽഹംദുലില്ലാഹ്
@mubimubi7221
@mubimubi7221 13 күн бұрын
ഏതെങ്കിലും ഒരു നിസ്കാരതിനു ശേഷം സൂറത്ത്. മുസമ്മിൽ ഓതിയിട്ട്. 11തവണ ഹസ്ബില്ലാഹ് വനിഇമൽ വക്കീൽ. എന്നും കൂടി പറഞിട്ട് അല്ലാഹുവിനോട് ദുആ ചെയ്താൽ ആ ദുആ അല്ലാഹ് തട്ടി കളയില്ല.
@najeesubina2476
@najeesubina2476 Ай бұрын
അൽഹംദുലില്ലാഹ് ആമീൻ
@faseelapp8309
@faseelapp8309 Ай бұрын
Masha allah! ഖിറാ അത്ത് വളരെ മനോഹരം 🌹
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 6 күн бұрын
alhamdulillah
@SubaidaU-qs8bu
@SubaidaU-qs8bu Ай бұрын
Aameen🤲🤲
@user-pq2jn9nz3u
@user-pq2jn9nz3u Ай бұрын
ഇന്നുമുതൽ ഞാനും ഓതും ഉസ്താദെ ഞാൻ ഓതാറുണ്ട് പക്ഷെ ഇത്രയും പോരിഷയുള്ളതറിഞ്ഞില്ല ഉസ്താദ് പ്രത്യേകംദുഹാ ചെയ്യണം
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
insha allah
@RasakRasak-hz5ot
@RasakRasak-hz5ot 11 күн бұрын
Duhayil ulpeduthanam usthathe
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 8 күн бұрын
ഇന്ഷാ അല്ലാഹ്
@AvvaHameed-ki3xl
@AvvaHameed-ki3xl Ай бұрын
Alhamdulilla dua cheyyane usthade
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
insha allah
@asalaslu8132
@asalaslu8132 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@asalaslu8132
@asalaslu8132 Ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭😭
@user-qs5rh8kb9h
@user-qs5rh8kb9h Ай бұрын
Molk neet examinu nalla mark kittan dua cheyyane usthade ♥️♥️ameen
@Noorrahman813
@Noorrahman813 Ай бұрын
Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m
@noorjahan7011
@noorjahan7011 Ай бұрын
ആമീൻ 🤲🏻
@Bushra_Chullalam
@Bushra_Chullalam Ай бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@koulathbeevi7266
@koulathbeevi7266 Ай бұрын
Usthade duayil ulpeduthane ameen yarabbal alameen
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
Insha allah
@salimvk7272
@salimvk7272 Ай бұрын
Duayilullpedutheene usth athe
@jameelapt4218
@jameelapt4218 24 күн бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ എന്റെ മോൻ ഗൾഫിൽ പോയിട്ട് ജോലി ആകുന്നില്ല എത്രയും പെട്ടന്ന് ഹയ്റായ ജോലി കിട്ടാൻ ദുആ ചെയ്യണേ വളരെ വിഷമത്തിലാണ്
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 7 күн бұрын
Insha Allah dua cheyyam
@nesiismail9761
@nesiismail9761 22 күн бұрын
Ella kariyavum rahattavan duha cheyyanam usthad
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 7 күн бұрын
Insha Allah dua cheyyam
@ansarikpz-zo2zo
@ansarikpz-zo2zo Ай бұрын
ഉസ്താദ് ന്റെ ദുആ കളിൽ എന്നെയും എന്റെ കുടുംബത്തെ യും ഉൾപെടുത്തണേ
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 4 күн бұрын
Insha Allah dua cheyyam
@aiza.sharin5332
@aiza.sharin5332 Ай бұрын
Duayilulpaduthan Usthatha 🤲🤲🤲Aàmeen
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
insha allah
@balkeeshaleem2777
@balkeeshaleem2777 Ай бұрын
Ameen Ameen Ameen ya rabbul alamin
@balkeeshaleem2777
@balkeeshaleem2777 Ай бұрын
Alhamdulillah 🤲 eppozhum
@nichu4123
@nichu4123 Ай бұрын
Duhayilulpeduthane 🤲🏻
@user-wy1tj7nf8f
@user-wy1tj7nf8f Ай бұрын
اَلْحَمْدُ لِـلّٰـهْ🌿اَللّٰـــهُ اَكْـــبَـــرْ ──────⊱◈◈◈⊰──────
@noorjahan7011
@noorjahan7011 Ай бұрын
ദുഹാ ചെയ്യണം 🤲🏻
@sabirmuhammed7641
@sabirmuhammed7641 Ай бұрын
അൽഹംദുലില്ലാഹ് odalund
@rasheedapi7205
@rasheedapi7205 Ай бұрын
Duayilulpeduthane
@AslamAslam-xw5gr
@AslamAslam-xw5gr Ай бұрын
Aameen
@jameelamoyikkal
@jameelamoyikkal 24 күн бұрын
Othanallahuthoufeeqcheyyatte
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 7 күн бұрын
Aameen
@muhammedmeledath2203
@muhammedmeledath2203 Ай бұрын
Duail ulpeduthane usthade makkalk kalyanam sheriyavan duacheyyane
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 4 күн бұрын
Insha Allah dua cheyyam
@sabeenasiraj7102
@sabeenasiraj7102 27 күн бұрын
അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ ആമീൻ 🤲
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 6 күн бұрын
ഇൻശാ അല്ലാഹ്
@mishabmishab7475
@mishabmishab7475 Ай бұрын
ഇൻശാഅല്ലാഹ്‌
@saibukareem1501
@saibukareem1501 Ай бұрын
ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 6 күн бұрын
ഇൻശാ അല്ലാഹ്
@jasmiabdulrahman9149
@jasmiabdulrahman9149 Ай бұрын
vaalaikkumussalam
@shajisalma2634
@shajisalma2634 21 күн бұрын
Aameen aameen aameen
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 7 күн бұрын
Aameen
@MKHafsath
@MKHafsath Ай бұрын
VaAlaikkumm salam Varahmathullahivabarakathuhu
@safathasneem440
@safathasneem440 Ай бұрын
Alhamdulillah❤
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb Ай бұрын
MASHA ALLAH
@naseemapareed9046
@naseemapareed9046 Ай бұрын
അൽഹംദുലില്ലാഹ് muzammil സൂറത് ദിവസവും ഓതാറുണ്ട്
@MKHafsath
@MKHafsath Ай бұрын
AameenAameenyarabbalAalameen
@nasinasi686
@nasinasi686 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലിഅൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@lailajabbar7847
@lailajabbar7847 Ай бұрын
Usthade aaquibath nannavan dua cheyyane
@Islamic_kids_123
@Islamic_kids_123 Ай бұрын
Mashaallah,alhamdulillah
@BadarinTheeramOfficial-zs4jb
@BadarinTheeramOfficial-zs4jb 6 күн бұрын
masha allah
Blessed Dhikr Majlis of Thousands Of People Gathered | Gulistani Media |
20:48
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 54 МЛН
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:52:25
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 54 МЛН