സ്ത്രീകള്‍ ശീലമാക്കേണ്ട 4 കാര്യങ്ങള്‍; ഇങ്ങനെയുള്ളവരെ ഭഗവാന്‍ ഒരിക്കലും കൈവിടില്ല | Jyothishavartha

  Рет қаралды 497,097

Jyothishavartha

7 ай бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: kzfaq.info
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishavartha_youtube
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: jyothishavartha
Instagram: jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #swamiuditchaithanya

Пікірлер: 330
@user-rt8qx6zs9x
@user-rt8qx6zs9x 11 күн бұрын
ഭഗവാനേ എല്ലാ ദുരിതങ്ങളും അസുഖങ്ങളും മുഴുവനായി ഇല്ലാതാക്കണേ ഞങ്ങൾ ഇപ്പോൾ മനസ്സിൽ വിച്ചാരിച്ച കാര്യം നടക്കാൻ ഭഗവാൻ തുണക്കണേ❤🙏🙏🙏🙏🙏
@manoremars7420
@manoremars7420 Ай бұрын
🙏🙏🙏സ്വാമിജി യുടെ പ്രഭാഷണം എല്ലാപെൺകുട്ടികളും തീർച്ചയായും കേൾ ക്കണം. നമ്മുടെ സമൂഹം മാറും. എല്ലാവരും പ്രവർത്തിച്ചാൽ മാറ്റാം.
@sujathaanirudhan9627
@sujathaanirudhan9627 Ай бұрын
@SeethaVasudevan
@SeethaVasudevan 28 күн бұрын
Q
@Padmajakumari-or7nr
@Padmajakumari-or7nr 25 күн бұрын
Ni ni kon​@@sujathaanirudhan9627
@madhubalamadhavan136
@madhubalamadhavan136 11 күн бұрын
ഹരേ കൃഷ്ണ 🙏🏻
@radhaamma2692
@radhaamma2692 6 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ
@lakshmit-om6up
@lakshmit-om6up 3 ай бұрын
എല്ലാ ദുരി രങ്ങളും ദുഖങ്ങളും അസുഖങ്ങളും എല്ലാം മാറ്റി തരണേ ഭഗവാനെ❤❤❤
@jyothi7169
@jyothi7169 21 күн бұрын
അങ്ങയുടെ അറിവുകൾ പകർന്നു തരുന്നതിന് നന്ദി😊 ഇവ ഞങ്ങളിലേക്ക് എത്തിച്ച വർക്കും നന്ദി😊
@bhargavic7562
@bhargavic7562 6 ай бұрын
നമസ്കാരം തിരുമേനി. 🙏 താങ്കൾ പറഞ്ഞു തന്നത് വളരെ നല്ലത് തന്നെ.
@user-fd4or3ik7m
@user-fd4or3ik7m 6 ай бұрын
നമസ്കാരം സ്വാമി ജി പ്രഭാഷണം വളരെ നന്നായി രുന്നു.എനിക്കിത് നല്ല ഒരുപ്രചോദനമായിട്ടുണ്ട്.ഹൃദയംനിറഞ്ഞനന്ദിസ്വാമിജി🙏🙏🙏🌹🌹🌹
@rajalakshmivinod9275
@rajalakshmivinod9275 2 ай бұрын
പുരുഷൻമാർ ചെയ്യേണ്ട കാര്യവും പറയണം തിരുമേനി. രണ്ടുപേരും ഒരുമിച്ചു അധ്വാനിച്ചു കുടുംബം പോറ്റുന്നവർ ആണ്.
@vamanvamanan6737
@vamanvamanan6737 5 ай бұрын
എത്ര കേട്ടാലും മതി വരത്തില്ല നന്ദി നന്ദി
@subhadralakshmi5013
@subhadralakshmi5013 4 ай бұрын
വളരെ നല്ല പ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല നന്ദി സ്വാമിജി 🙏🏻🙏🏻
@bindhuaravind1329
@bindhuaravind1329 6 ай бұрын
നല്ല അറിവ് സത്യമാണ് അങ്ങ് പറഞ്ഞതെല്ലാം 🙏🙏🙏🙏🙏
@rajanibabu7232
@rajanibabu7232 19 күн бұрын
വളരെ നല്ല പ്രഭാഷണം സ്വാമിജി ഇത് നല്ലൊരറിവാണ്🙏🙏🙏
@ShajuShaju-hk6zb
@ShajuShaju-hk6zb 7 ай бұрын
വളരെ സന്തോഷം
@bindu354
@bindu354 7 ай бұрын
Namaskaram Guruji 🙏🙏🙏♥️♥️♥️
@minirajmohan7676
@minirajmohan7676 6 ай бұрын
Hariom Swamiji🙏 Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam Sarvam Krishnarpanamashtu 🙏💞🌷
@mohandasnambiar2034
@mohandasnambiar2034 7 ай бұрын
ഹരേ കൃഷ്ണാ 👏❤🙏🏽മഹത്തായ വിവരണം 👏❤🙏🏽സ്വാമിജി, നന്ദി പറയുവാൻ വാക്കുകളില്ല ❤🙏🏽❤🙏🏽❤❤🙏🏽❤🙏🏽🙏🏽
@aryas8970
@aryas8970 5 ай бұрын
Namaskaram swamy . Ente veettil bhagavatham vangi . Enikke ella divasavum bhagavatham vayikkanam enna agraham unde. Etu bhagam muthalane vayikkendate. Onnu parangu tarumo
@philoshajan5801
@philoshajan5801 6 ай бұрын
Thank you Swamiji 👍👍🙏
@lekshminair1934
@lekshminair1934 2 ай бұрын
Very good message
@adsvlog1128
@adsvlog1128 7 ай бұрын
Hare Krishna 🙏🙏🙏♥️♥️♥️
@dr.c.lalithakumari6131
@dr.c.lalithakumari6131 7 ай бұрын
Namaskaram Swamiji HareRamaHare Rama RamaRamaHare Hare Udyamenaiva Sidhant Kalyani namaste manoredhaihi❤
@subhashinik943
@subhashinik943 3 ай бұрын
കൃഷ്ണ 🙏🙏🙏🙏ഭഗവാനെ 🙏🙏🙏എല്ലാം നല്ലതിനാവട്ടെ 🙏🙏🙏🙏🙏
@rosammadavid371
@rosammadavid371 6 ай бұрын
Good motivation...
@minikumari9254
@minikumari9254 7 ай бұрын
Namaskaram swamigi🙏🙏
@jayasreesubramanian9962
@jayasreesubramanian9962 5 ай бұрын
Best messages to the children.and of course to the Mothers.🙏🏻🙏🏻🙏🏻
@bindhukr3510
@bindhukr3510 7 ай бұрын
Pranamam swamiji
@Just4everyone10
@Just4everyone10 6 ай бұрын
Swami parayunnathu valare shariyanu🙏🙏🙏
@lissisanjayan4846
@lissisanjayan4846 7 ай бұрын
Thank you swami
@user-gt6qw4qq7w
@user-gt6qw4qq7w 5 ай бұрын
സ്വാമി അങ്ങയുടെ പ്രഭാഷണം ഒരുപാടിഷ്ടായി വലിയകാര്യങ്ങൾ ഉദാഹരണ സാഹിതം മനസിലാക്കി തരുന്നു. 🥰
@ConfusedTools-nd4pt
@ConfusedTools-nd4pt 6 ай бұрын
Namaskaram. Swamijee
@rugmininair2435
@rugmininair2435 6 ай бұрын
Hare Krishna 🙏 Hare Krishna 🙏 Krishna Krishna Hare Hare . Thanks a lot Guruvar 🙏
@anjanarajesh3571
@anjanarajesh3571 7 ай бұрын
Hare Krishna....🙏🙏
@user-ww1il4zn2j
@user-ww1il4zn2j 6 ай бұрын
Thankyou swamijiii 🙏🙏🙏👌👌👌
@amalkrishnaamalkrishna9874
@amalkrishnaamalkrishna9874 7 ай бұрын
Hare krishna Thanks guruji
@mpshoba2224
@mpshoba2224 6 ай бұрын
Thanks swamiji
@avv9006
@avv9006 9 күн бұрын
Thank you Thirumeni. This is so important
@babykb9289
@babykb9289 3 ай бұрын
Pranamam
@ArunKannan-vm3ow
@ArunKannan-vm3ow 7 ай бұрын
Hare krishna vasudevaya ente kudumbathinteyum durithagal matti rakshikkanam 🙏🏻🙏🏻🙏🏻🙏🏻. Anitha
@Sootgamingfreefire
@Sootgamingfreefire 6 ай бұрын
എന്ത് ദുരിതവും ഭാഗവാന് നൽകി happy ആകൂ
@Zorox_op
@Zorox_op 3 ай бұрын
Namaskaram guruji
@janardhanank4718
@janardhanank4718 7 ай бұрын
Om shanti
@indirat.c6396
@indirat.c6396 7 ай бұрын
Great great swamiji❤❤
@sridevinair4058
@sridevinair4058 7 ай бұрын
Hari Om Swamiji 🙏🙏🙏
@rosammadavid371
@rosammadavid371 6 ай бұрын
Divorcente basis paranjath nalla arivaaayi...pranaamam swamigi...
@meenaramanathan2256
@meenaramanathan2256 3 ай бұрын
Hare Rama Hare Krishna 🙏🙏🙏🙏🙏🙏
@Saseendrann
@Saseendrann 4 ай бұрын
❤Great Swamiji🙏
@rajamnair8337
@rajamnair8337 6 ай бұрын
വളരെ നല്ല പ്രഭാഷണം.. നന്ദി സ്വാമിജി..
@vamanvamanan6737
@vamanvamanan6737 5 ай бұрын
അങ്ങയുടെ പ്രഭാഷണം നേരിൽ കേട്ടിട്ടുണ്ട് കാണാൻ
@prabhakumari3980
@prabhakumari3980 5 ай бұрын
Hare krishna namasthe swamiji
@neethuajith1955
@neethuajith1955 4 ай бұрын
Namaskaram guruji🙏
@bindhusreekumar1990
@bindhusreekumar1990 5 ай бұрын
Great speech swamiji jij❤
@opinion...7713
@opinion...7713 5 ай бұрын
25:00 ഇത് പറയാൻ നാണം ഇല്ലെ ഇയാൾക്ക് സ്ത്രീ കാരണം അല്ല പ്രശ്നം സ്ത്രീകളോട് കാണിക്കുന്ന ചെറ്റത്തരത്തിനുള്ള മറുപടി ആണ് രാമായണവും മഹാഭാരതവും... മറ്റുള്ളവരുടെ സ്വാർത്ഥതകൾക്ക്, രാഷ്ട്രീയ കളികൾക്ക് (രാജ്യം, രാജ ഭരണം) സ്ത്രീകളും ഇരകൾ ആവുന്നു... ഇത് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാതെ വന്ന് ഓരോന്ന് വിളിച്ച് പറയുന്നു 😠😠😠😠😠🤮🤮🤮🤮😠😠🤮🤮 കുറ്റം മുഴുവൻ പെണ്ണുങ്ങൾക്ക്
@durgajayaprakash6903
@durgajayaprakash6903 5 ай бұрын
Hare Krishna 🙏🏻
@SaliSali-sb5cg
@SaliSali-sb5cg 5 ай бұрын
NamaskaramGuruji🙏🏻🙏🏻🙏🏻👍
@sindhumr6972
@sindhumr6972 7 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@nirmalak6900
@nirmalak6900 6 ай бұрын
Ramayanam Aaswadichu vayikkarundu swamee namaskarsm
@ggirish7641
@ggirish7641 5 ай бұрын
Soulful
@chithravs4059
@chithravs4059 7 ай бұрын
Hare Krishna 🙏 🙏 🙏
@swarnaviswan349
@swarnaviswan349 7 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤❤❤സ്വാമി ജി ക്കു പാദ നമസ്കാരം 🙏🙏🙏🙏❤️❤️
@rosammadavid371
@rosammadavid371 6 ай бұрын
Amma is energy....
@sasikalakv8753
@sasikalakv8753 5 ай бұрын
Swamiji Pranamam
@rosammadavid371
@rosammadavid371 6 ай бұрын
Discipline must...real words...
@beenasvlog4385
@beenasvlog4385 7 ай бұрын
Hare krishna🙏🙏🙏
@sureshms1844
@sureshms1844 Ай бұрын
If the scriptures are available in easily understandable local languages, it will be a beginning. More interested persons can learn sanscrit and undestand the original...
@PremaChandran-ws7yi
@PremaChandran-ws7yi 7 ай бұрын
Namaskaram Swamijiii
@mysticnate6820
@mysticnate6820 7 ай бұрын
Hare Krishna ❤
@geetaanand3983
@geetaanand3983 6 ай бұрын
Pranamam Swami ji 🙏 very informative vedio
@opinion...7713
@opinion...7713 5 ай бұрын
25:00 ഇത് പറയാൻ നാണം ഇല്ലെ ഇയാൾക്ക് സ്ത്രീ കാരണം അല്ല പ്രശ്നം സ്ത്രീകളോട് കാണിക്കുന്ന ചെറ്റത്തരത്തിനുള്ള മറുപടി ആണ് രാമായണവും മഹാഭാരതവും... മറ്റുള്ളവരുടെ സ്വാർത്ഥതകൾക്ക്, രാഷ്ട്രീയ കളികൾക്ക് (രാജ്യം, രാജ ഭരണം) സ്ത്രീകളും ഇരകൾ ആവുന്നു... ഇത് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാതെ വന്ന് ഓരോന്ന് വിളിച്ച് പറയുന്നു 😠😠😠😠😠🤮🤮🤮🤮😠😠🤮🤮 കുറ്റം മുഴുവൻ പെണ്ണുങ്ങൾക്ക്
@neenavasudevan9381
@neenavasudevan9381 3 ай бұрын
Namskaram acharaya
@ssunitha4391
@ssunitha4391 7 ай бұрын
🙏
@nirmalagopinath4915
@nirmalagopinath4915 7 ай бұрын
നമസ്കാരം സ്വാമിജി 🙏🙏🙏
@Luaylncakola
@Luaylncakola 7 ай бұрын
Hare Krishna guruvayoorappaa
@user-ef8dl5zy2l
@user-ef8dl5zy2l 7 ай бұрын
Hare krishna
@radhekrishnaa2144
@radhekrishnaa2144 Ай бұрын
All those things are applicable for both men and women.if it is in that case family life will be extraordinary.otherwise no use.
@rethypushpan763
@rethypushpan763 7 ай бұрын
Hara krishna 🙏🙏🙏🙏
@user-xw1nh2gp6m
@user-xw1nh2gp6m 7 ай бұрын
ഹരേ കൃഷ്ണാ 🙏🙏
@arunajayaprakash8389
@arunajayaprakash8389 5 ай бұрын
നമസ്കാരം സ്വാമിജി സ്വാമിജിയുടെ പ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏
@sunithaprakash1532
@sunithaprakash1532 6 ай бұрын
Hari om swami ji 🙏
@shantamenon9333
@shantamenon9333 6 ай бұрын
Yes. I am one of.them
@smithakr3570
@smithakr3570 6 ай бұрын
സ്വാമിജി പറഞ്ഞത് വളരെ ശരി എന്നാൽ ഇതെല്ലാം അംഗീകരിച്ചു കൂടെ നിൽക്കാൻ അമ്മായിഅമ്മ തയ്യാറാവണം
@opinion...7713
@opinion...7713 5 ай бұрын
25:00 ഇത് പറയാൻ നാണം ഇല്ലെ ഇയാൾക്ക് സ്ത്രീ കാരണം അല്ല പ്രശ്നം സ്ത്രീകളോട് കാണിക്കുന്ന ചെറ്റത്തരത്തിനുള്ള മറുപടി ആണ് രാമായണവും മഹാഭാരതവും... മറ്റുള്ളവരുടെ സ്വാർത്ഥതകൾക്ക്, രാഷ്ട്രീയ കളികൾക്ക് (രാജ്യം, രാജ ഭരണം) സ്ത്രീകളും ഇരകൾ ആവുന്നു... ഇത് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാതെ വന്ന് ഓരോന്ന് വിളിച്ച് പറയുന്നു 😠😠😠😠😠🤮🤮🤮🤮😠😠🤮🤮 കുറ്റം മുഴുവൻ പെണ്ണുങ്ങൾക്ക്
@girijamanikuttan8264
@girijamanikuttan8264 4 ай бұрын
Hare krishnaa...🙏pranaamam.swaamiji 🙏🙏🙏🙏🙏🌹🌹🌹🌹🌹
@ajithagopalakrishnan9369
@ajithagopalakrishnan9369 7 ай бұрын
ഓം ശ്രീസായിരാം ഹരി ഓം സ്വാമിജിപാദനമസ്ക്കാരം സ്വാമിജി
@jayakumarim.k8163
@jayakumarim.k8163 7 ай бұрын
Hare Krishna
@shimnakaliyath6395
@shimnakaliyath6395 7 ай бұрын
ഹരി ഓം 🙏🏻
@SandhyaPradeep
@SandhyaPradeep 7 ай бұрын
രാധേ കൃഷ്ണ 🙏😘
@sumadhanraj6708
@sumadhanraj6708 6 ай бұрын
Hare Krishna 🙏🙏🌹
@AswathyR-wc2vx
@AswathyR-wc2vx 7 ай бұрын
🙏❤hare Krishna hare Rama hare Guruvayoorappa ❤🙏
@opinion...7713
@opinion...7713 5 ай бұрын
25:00 ഇത് പറയാൻ നാണം ഇല്ലെ ഇയാൾക്ക് സ്ത്രീ കാരണം അല്ല പ്രശ്നം സ്ത്രീകളോട് കാണിക്കുന്ന ചെറ്റത്തരത്തിനുള്ള മറുപടി ആണ് രാമായണവും മഹാഭാരതവും... മറ്റുള്ളവരുടെ സ്വാർത്ഥതകൾക്ക്, രാഷ്ട്രീയ കളികൾക്ക് (രാജ്യം, രാജ ഭരണം) സ്ത്രീകളും ഇരകൾ ആവുന്നു... ഇത് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാതെ വന്ന് ഓരോന്ന് വിളിച്ച് പറയുന്നു 😠😠😠😠😠🤮🤮🤮🤮😠😠🤮🤮 കുറ്റം മുഴുവൻ പെണ്ണുങ്ങൾക്ക്
@KarthikaE-zu5ji
@KarthikaE-zu5ji 6 ай бұрын
Namasthe.swamiji
@rajeevanmk9996
@rajeevanmk9996 7 ай бұрын
Pranamam guruji 🌷 ♥ ❤
@amruthavallyammal
@amruthavallyammal 7 ай бұрын
ഹരേ കൃഷ്ണാ....🙏🙏🙏
@neenaep8096
@neenaep8096 7 ай бұрын
Hari om hari om ❤❤❤🎉🎉🎉
@geethaunnikrishnan4534
@geethaunnikrishnan4534 6 ай бұрын
Hari om 🕉 swamiji
@user-xh6qm6sp9m
@user-xh6qm6sp9m 6 ай бұрын
Harekrishna🙏🙏🙏🙏
@kamalacmohan7228
@kamalacmohan7228 6 ай бұрын
എത്ര കേട്ടാലും മതി വരില്ല ഭക്തി സാന്ദ്രം 🙏🙏🙏സ്വാമിജി 🙏🙏🙏പ്രണാമം 🙏🙏
@opinion...7713
@opinion...7713 5 ай бұрын
25:00 ഇത് പറയാൻ നാണം ഇല്ലെ ഇയാൾക്ക് സ്ത്രീ കാരണം അല്ല പ്രശ്നം സ്ത്രീകളോട് കാണിക്കുന്ന ചെറ്റത്തരത്തിനുള്ള മറുപടി ആണ് രാമായണവും മഹാഭാരതവും... മറ്റുള്ളവരുടെ സ്വാർത്ഥതകൾക്ക്, രാഷ്ട്രീയ കളികൾക്ക് (രാജ്യം, രാജ ഭരണം) സ്ത്രീകളും ഇരകൾ ആവുന്നു... ഇത് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാതെ വന്ന് ഓരോന്ന് വിളിച്ച് പറയുന്നു 😠😠😠😠😠🤮🤮🤮🤮😠😠🤮🤮 കുറ്റം മുഴുവൻ പെണ്ണുങ്ങൾക്ക്
@user-bw8us6dh6q
@user-bw8us6dh6q 3 ай бұрын
നമസ്കാരം സ്വാമിജി. ഹരേ കൃഷ്ണ 🙏🌹❤️
@UshaDevi-lx1hs
@UshaDevi-lx1hs 3 ай бұрын
നല്ല പ്രഭാക്ഷണം
@vijayakumarip7359
@vijayakumarip7359 7 ай бұрын
താങ്കളുടെ അവതരണം ഗംഭീരം..... അറിവും.... 🙏🙏
@vijayalekshmi3850
@vijayalekshmi3850 4 ай бұрын
Swamibharthave illathe mithrathinte koode jeevickunnavarke ithu vallathum pattumo
@rekhanandakumar3649
@rekhanandakumar3649 7 ай бұрын
ഹരേ കൃഷ്ണ
@ambikadevi189
@ambikadevi189 6 ай бұрын
ഹരി ഓം🙏 സ്വാമിജി👏👏👏
@prabhaprakash4643
@prabhaprakash4643 5 ай бұрын
സ്വാമിജി 🙏🙏🙏നമസ്ക്കാരം🙏🙏🙏
@vidhyavadhi2282
@vidhyavadhi2282 7 ай бұрын
പ്രണാമം ഗുരുജി 🙏❤🌹 വളരെ അർത്ഥവത്തായ പ്രഭാഷണം 🙏🙏🙏🙏🙏🙏🙏🌹🌹🌹
@opinion...7713
@opinion...7713 5 ай бұрын
25:00 ഇത് പറയാൻ നാണം ഇല്ലെ ഇയാൾക്ക് സ്ത്രീ കാരണം അല്ല പ്രശ്നം സ്ത്രീകളോട് കാണിക്കുന്ന ചെറ്റത്തരത്തിനുള്ള മറുപടി ആണ് രാമായണവും മഹാഭാരതവും... മറ്റുള്ളവരുടെ സ്വാർത്ഥതകൾക്ക്, രാഷ്ട്രീയ കളികൾക്ക് (രാജ്യം, രാജ ഭരണം) സ്ത്രീകളും ഇരകൾ ആവുന്നു... ഇത് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാതെ വന്ന് ഓരോന്ന് വിളിച്ച് പറയുന്നു 😠😠😠😠😠🤮🤮🤮🤮😠😠🤮🤮 കുറ്റം മുഴുവൻ പെണ്ണുങ്ങൾക്ക്
@nymphskollam326
@nymphskollam326 6 ай бұрын
🙏🙏🙏പ്രണാമം 🙏
@rajiashokan6573
@rajiashokan6573 4 ай бұрын
Harekrishna 🙏🙏🙏🙏
@ambika.a.p4635
@ambika.a.p4635 6 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,9 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 18 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 40 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,3 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,9 МЛН