No video

'സ്ത്രീത്വത്തിനെതിരായി സംസാരിച്ച മതപണ്ഡിതനെതിരെയും സർക്കാർ കേസെടുക്കണം': MN Karassery

  Рет қаралды 214,976

News18 Kerala

News18 Kerala

Күн бұрын

പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചത് മതവിരുദ്ധമാണെന്ന പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചത് മതവിരുദ്ധമാണെന്നാണ് സമസ്ത നേതാവ് എം ടി മുസലിയാരുടെ പ്രസ്‌താവന. നേതാവ് പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിന് സംഘാടകരെ ശകാരിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം. പെൺകുട്ടി സ്റ്റേജിൽ കയറിയാൽ? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു. #PrimeDebate #MTAbdullaMusaliyar #SamasthaLeaderGirlStage #MuslimGirlInvitedOnStage #SamasthaLeaderIssue
Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
#News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 1 000
@shajivarghese6408
@shajivarghese6408 2 жыл бұрын
കാരശ്ശേരി മാഷ്, ശരിയായ പ്രതികരണം 👌👌👌👌👌👌👌👌 മുസ്ലിം സമൂഹം ഒരുപാട് മാറാനുണ്ട് 😍
@powerfullindia5429
@powerfullindia5429 2 жыл бұрын
Ni christiani aayittum ath ippol ano manasilayath
@sonassonu7027
@sonassonu7027 2 жыл бұрын
.
@sonassonu7027
@sonassonu7027 2 жыл бұрын
@saidalavikpsaid2691
@saidalavikpsaid2691 2 жыл бұрын
നീ നിന്റെ മതം മാറ്റം നോക്ക് അല്ലാതെ ഇസ്ലാമിനെ മാറ്റണ്ട
@raveendranedassery4897
@raveendranedassery4897 2 жыл бұрын
@@powerfullindia5429 വേണമെങ്കിൽ മാറിയാ മതി.. അല്ലെങ്കിൽ ഒരുപാട് കൊഴിഞ്ഞു പോക്ക് ഉണ്ടാകും.. അപ്പോൾ വഴിക്കുവരും...
@msmathew7370
@msmathew7370 2 жыл бұрын
സമസ്തയുടെ പെരുമാറ്റത്തേക്കാളെന്നെ ഭയപ്പെടുത്തുന്നത് പൊതു സമൂഹത്തിന്റെ നിശബ്ദതയാണ്.
@muralidas3495
@muralidas3495 2 жыл бұрын
Sangi avan thalparyimillathathkond. That's reality
@panyalmeer5047
@panyalmeer5047 2 жыл бұрын
MN കാര ശെരി മാസ്റ്റർ 💐🌷🔥🌹💥🌺
@muralidas3495
@muralidas3495 2 жыл бұрын
@@panyalmeer5047 poliyanu 😘
@Sabi8025
@Sabi8025 2 жыл бұрын
ഒരു ഗുരു തൻ്റെ മത സംഘാടകരെ ശാസിച്ചത് ഹീനമായ രീതിയിലേക്ക് മാറ്റി ക്രൂര വിചാരണ നടത്തി ആർമ്മാദിക്കുന്ന ചാനൽ സിംഹങ്ങളെ നമുക്ക് വർഷങ്ങളായി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച് കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ മാനേജ്മെൻ്റ് നടത്തുന്ന സ്ഥാപനത്തിലെ സി.പി.എം അനുഭാവിയായ അധ്യാപകനിലേക്ക് ഒന്ന് പോയാലോ
@subairsubair5452
@subairsubair5452 2 жыл бұрын
Shabari. Malayilum. Pothusamuham. Nishabtharayirunnu
@sudhakarannair51
@sudhakarannair51 2 жыл бұрын
ഇത്റ എങ്കിലും തുറന്നു പറയാൻ ആർജ്ജവം കാണിച്ച കാരശ്ശേരി മാഷിനേ അഭിനന്ദിക്കുന്നു.
@beenasreenivasan1992
@beenasreenivasan1992 2 жыл бұрын
മാഷേ, ഇതിനെതിരെ പ്രതികരിക്കേണ്ടത് മുസ്ലിം പെണ്ണുങ്ങൾ തന്നെയാണ്.
@avinashavinash7408
@avinashavinash7408 2 жыл бұрын
Mindoola,mindikkilla 🤐
@saleenamaliyekkal3671
@saleenamaliyekkal3671 2 жыл бұрын
മുസ്ലിം പെണ്ണുങ്ങൾ പ്രതികരിക്കുക യില്ലഇസ്ലാമിൻറെ നിയമമറിയുന്ന പെണ്ണുങ്ങൾ പ്രതികരിക്കുകഇല്ല
@sobhabinoy3380
@sobhabinoy3380 2 жыл бұрын
Prathikarichal pinne thalayillatha udal kaanan bhangiyundavilla...
@avinashavinash7408
@avinashavinash7408 2 жыл бұрын
@@saleenamaliyekkal3671 islaaminte niyamam ariyumengil sthreekal theerchayaayum prathikarichirikkum,pandithanmaarude niyamam aanengil mindilla 💯👍
@angrybird5663
@angrybird5663 2 жыл бұрын
Njn prathikarikum iam a muslim👍
@mohankumars3033
@mohankumars3033 2 жыл бұрын
ശബരിമലയുടെ കാര്യം വന്നപ്പോൾ മാത്രം പിണറായി വിജയന് right to equality ഓർമ്മ വന്നു. മുസ്ലിംങ്ങളുടെ കാര്യം വരുമ്പോൾ right to equality വേണ്ട. അത് വോട്ട് ബാങ്ക് അല്ലേ. രണ്ടാമതും അധികാരത്തിൽ വന്നത് ആ വോട്ട് കൊണ്ടാണല്ലോ.
@viswanathpillai1831
@viswanathpillai1831 2 жыл бұрын
Pinarayi is a typical hypocrite
@vineesh8757
@vineesh8757 2 жыл бұрын
അയാൾ ഇരട്ട താപ്പൻ ആണ്‌...
@chettyrajeevan5462
@chettyrajeevan5462 2 жыл бұрын
Super 👌
@muralinair2005
@muralinair2005 2 жыл бұрын
മോള് വീട്ടിൽ ഇരിക്കും.
@rajanp8303
@rajanp8303 2 жыл бұрын
എതിരായി എന്തെങ്കിലും പറഞ്ഞാൽ പിണറായിയ്ക്ക് വൈകുന്നേരം വീട്ടിൽ വരുമ്പോൾ മോളും മരുമോനും കുറ്റിച്ചുലുമായിട്ടായിക്കും സ്വീകരിക്കുക....
@Shinuchaan
@Shinuchaan 2 жыл бұрын
ഉസ്താദ് ഒരു നിമിഷം താൻ താലിബാനിൽ ആണ് നിൽക്കുന്നതെന്ന് ഓർത്തു പൊയി!!! ഒന്നും തോന്നരുത് 🙏
@ravindrancn5338
@ravindrancn5338 2 жыл бұрын
ഇവരുടെ ഉള്ളിൽ താലിബാനിസമാണ് ഉള്ളത്. അത് പുറത്തെടുക്കാൻ ഇവിടെ സാഹചര്യമില്ലാത്തത്കൊണ്ട് അടിക്കിപ്പിടിച്ചിരിക്കയാണെന്ന് മാത്രം. എല്ലാ ഖുറാൻ പണ്ഡിതന്മാരുടെയുള്ളിലും ഒരു ആറാം നൂറ്റാണ്ടിലെ കാട്ടറബിയുടെ മനോഭാവത്തിലുള്ള താലിബാനിസം പതിയിരിക്കുന്നുണ്ട്
@ajeebabanu6619
@ajeebabanu6619 2 жыл бұрын
@P.S. Suresh taliban isn't the real Muslim... Study about umar, usman, ali, aboobacker, etc in the period of prophet Muhammad musthafa (s). That is islam...
@arar5283
@arar5283 2 жыл бұрын
അദ്ദേഹം ശബരിമലയിൽ ആണ് ഇപ്പോൾ എന്ന് വിചാരിക്കാനും സാധ്യത ഉണ്ട്.200 k മതി നുള്ളിൽ ഇവിടെ സംഭവം ഉള്ളപ്പോൾ 5000 കെഎം ദൂരെ കിടക്കുന്ന താലി ബാൻ കാരുടെ നാട്ടിലേക്ക് വണ്ടി കയറണോ?
@ajeebabanu6619
@ajeebabanu6619 2 жыл бұрын
@@allhuandbrahmaissame7388 alla suhrtheee... Njan oru karym choikkattte... Than muslim aano? Islam matham padichittundo? Enthinte adisthanathilan thalibanan islamennokke parayunne? Avidunnum ivudunnum ketta murivajakangal kootti thunni undakkiyal islam aavilla... Thaliban ennath oru theevravada sankdana aan... Rss inte ajanda aano yadhartha hindukkaludeth? Muslimine kollanum avarude bhakshanangale vilakkanum okke geethayilo ramayanathilo matto parayunnundo? Khuran padicha njan parayunnu ithalla islam... Islaminte peril swanthm nettangalkk vendi pravarthikkunna swarthrayavare nokkiyalla islamine alakkendathum... Read history of Khaleefa Umar, Usman, Aboobacker, etc. Avarude life aan islam... Athan islam padippikkunnath... Ningalano theerumanikkunnath islam athan ithan ennokke
@unnikrishnantr1307
@unnikrishnantr1307 2 жыл бұрын
@@arar5283 പണ്ണു കാക്ക അല്ലേ നീ. 🤭🤭🤭😁😁
@jah1231
@jah1231 2 жыл бұрын
ഞമ്മൻ്റെ പ്രാകൃത സംസ്കാരം
@purushothamankoroth6142
@purushothamankoroth6142 2 жыл бұрын
പി സി ജോർജിനെ നോക്കി നടക്കുന്നവർ എൻതേ ഇതൊന്നും കാണാത്തത്
@sidheeqpp7325
@sidheeqpp7325 2 жыл бұрын
പുരു ഇത് ഒരു മത നിയമം അത് പാലിക്കുന്ന വരോട് പറഞ്ഞതാണ്. അവരുടെ മത പണ്ഡിതൻ Pc ഇങ്ങനെ യാണോ പറഞ്ഞത്
@athusin783
@athusin783 2 жыл бұрын
@@sidheeqpp7325 PC paranjath lokath nadanna karyangalum aan….
@joseban8272
@joseban8272 2 жыл бұрын
@@sidheeqpp7325 എന്നാലും എന്റെ സുടു നിന്നെ സമ്മതിച്ചിരിക്കുന്നു ...
@noushadcp9562
@noushadcp9562 2 жыл бұрын
@@sidheeqpp7325ഇത് ഒരു മത നിയമമാണെങ്കിൽ ആ നിയമം ഇന്ത്യൻ ഭരണഘടന നൽകുന്ന ഇക്വാളിറ്റിക്ക് എതിരാണ് . അതുകൊണ്ട് തന്നെ കുറ്റകരമാണ് , ശിക്ഷാർഹമാണ്.
@ananthavallycrc2297
@ananthavallycrc2297 2 жыл бұрын
@@sidheeqpp7325 ഇതു ഭാരത മാണ് പാക്കിസ്ഥാൻ അല്ല ഇവിടെ നിയമം മതത്തിന്റേതല്ലഒരു മതത്തിന്റെയും നിയമം അനുസരിച്ചല്ല ഭരണഘടന മതനിയമം തന്റെ ഒക്കെ വീട്ടിൽ മതി ഇന്ത്യൻ ഭരണ ഘടന അനുസരിച്ചു ജീവിച്ചാൽ അതായിരിക്കും ഈ സമൂഹത്തിനു നല്ലത് ജയ് ഹിന്ദ്
@gauridas7838
@gauridas7838 2 жыл бұрын
മതം എന്തു പറയുന്നു എന്നല്ല, സർക്കാർ അത്‌ ഭരണഘടനാ വിരുദ്ധമാണോ എന്ന് ആണ് പരിശോധിക്കേണ്ടത്... അപമാനിക്കപ്പെട്ടത് ഒരു പെൺകുട്ടിയല്ല, ഒരു സമൂഹമാണ്.. അപമാനിച്ചവർ ശിക്ഷാർഹർ തന്നെയാണ്... ആ സംഘടകർക്കെതിരെ കേസ് എടുക്കണം...
@anujashajikumar1510
@anujashajikumar1510 2 жыл бұрын
പൂച്ചക്ക് ആര് മണികെട്ടും ,വോട്ട് ബാങ്ക് ആണെ
@abdashr1195
@abdashr1195 2 жыл бұрын
Ennu oru pyavam😅
@gauridas7838
@gauridas7838 2 жыл бұрын
@@abdashr1195 എന്നും പാവം ആയി ഇരിക്കാൻ ആഗ്രഹിക്കാത്തവരും ഈ ലോകത്ത് ഉണ്ട് മോനെ... അധികം അർമാദിക്കല്ലേ....
@raveendranedassery4897
@raveendranedassery4897 2 жыл бұрын
@@anujashajikumar1510 pc ജോർജിന്, ശശികല ടീച്ചർക്ക്‌ ഒക്കെ എതിരാണേൽ കേസ് എടുക്കാമായിരുന്നു. ഇതിപ്പോ മരുമോൻ സമ്മതിക്കില്ല... അതുകൊണ്ടാ...
@abdashr1195
@abdashr1195 2 жыл бұрын
@@gauridas7838... U know u should react all kind of incident happening in India..not only a just a.... But I never support what he don....u knowv.​What is the difference between animal and human.......stand for truth....​No hippocracy
@rabeen622
@rabeen622 2 жыл бұрын
respect കാരശ്ശേരി Sir....
@kumar67890
@kumar67890 2 жыл бұрын
ഞാൻ ഉസ്താദിന് കട്ട സപ്പോർട്ട്, 1400 വർഷങ്ങളായി അവർക്ക് ആറോ അതിനു താഴെയുള്ള സ്ത്രീകളെ ആണ് ഇഷ്ടം, നമ്മൾ കുട്ടികൾ എന്ന് വിളിക്കും, പക്ഷെ ഇന്ത്യ ഒരു മതേതര രാജ്യം ആയതു കൊണ്ട് അവരുടെ ഇഷ്ടം നമ്മൾ വിലവെക്കണം, ഇത് എനിക്ക് ആദ്യം തന്നെ പിടികിട്ടി പെണ്ണിന് പത്തു പതിനഞ്ചു വയസ്സ് കഴിഞ്ഞു, അതാണ്
@abdulmuthalibkp3968
@abdulmuthalibkp3968 2 жыл бұрын
കേരളത്തിലെ ജില്ലയിൽ ഒരു ഗേൾസ് സ്കൂളിൽ 40 വർഷമായി വിദ്യാർത്ഥിനികളെ ലൈംഗികമായി പീഠിപ്പിച്ച് കഴിഞ്ഞു 😭 എന്തെല്ലാം കാര്യങ്ങൾ ചർച്ചെ ചെയ്യാൻ ഉണ്ട് ! ദിവസം നടക്കുന്ന കൊലപാതകങ്ങൾ ബലാത്സംഗം പരാതി കൊട്ക്കാൻ പോയാൽ പിന്നേയും കൊല ബലാത്സംഗം😭 ഈ അല്പന്മാർക്ക് വേറെ പണിയൊന്നും ഇല്ലേ👹
@ayishaanoushad
@ayishaanoushad 2 жыл бұрын
അതല്ലേ മലപ്പുറം ക്രിസ്റ്റ്യൻ management സ്കൂളിൽ ഹിന്ദു അധ്യാപകൻ 30 വർഷം ആയി ചെയ്തൊണ്ടിരിക്കുന്നത്
@americanmallu911
@americanmallu911 2 жыл бұрын
@@ayishaanoushad മദ്രസയിൽ daily നടക്കുന്നതും കാസർഗോഡ് ഉസ്താദ് സ്വന്തം മകളെ ചെയ്തതും ഒക്കെ അത് ആയിരിക്കും 😇
@shihabshihab6807
@shihabshihab6807 2 жыл бұрын
അത് ആർക്കൂം അറിയില്ലാ
@ismailk7114
@ismailk7114 2 жыл бұрын
അച്ചായോ മലപ്പുറം ക്രിസ്ത്യൻ മാനേജ്മെന്റ് നടന്ന സംഭവം മൂടി വേറെ വെച്ചത് എന്തിന് 30വർഷം പീഡിപ്പിച്ചത് ആരും അറിയില്ല എന്ന് കരുതിയോ ആദ്യം വീട്ടിലെ കാര്യം നോക്ക് എന്നിട്ട് മതി
@tk-uc4pw
@tk-uc4pw 2 жыл бұрын
കാരശ്ശേരി മാഷിനു നൂറു ആണ്ടു കൂടി ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ. 🙏
@parameswaranpaniker7103
@parameswaranpaniker7103 2 жыл бұрын
On m
@ashrafsainudheen1921
@ashrafsainudheen1921 2 жыл бұрын
എന്തിനാണാവോ
@mizu5678
@mizu5678 2 жыл бұрын
എന്തു കാട്ടാന മാഷെ ഇത്ര അധികം ആയുസ്
@thekkumbhagam3563
@thekkumbhagam3563 2 жыл бұрын
ഇയാൾ ആണ് പർദ്ദയെ സപ്പോർട്ട് ചെയ്യുന്നത്
@raghavankannoth2039
@raghavankannoth2039 2 жыл бұрын
വിജയന്റെ ലക്ഷ്യം വോട്ട് ആണ്... നടപടി എടുക്കാൻ നട്ടെല്ല് ഇല്ല.
@michumanu4593
@michumanu4593 2 жыл бұрын
വോട്ട് തന്നെയാണ് പ്രശ്നം മാതാ അമൃതാനന്ദമയി മOത്തെ ദുരുഹതകൾ അനേഷിക്കനും അത് പോലെ ഒരു പാട് ആൾദൈവങ്ങൾ തട്ടിപ്പ് നടത്തി അന്ധവിശ്വസികളെ പറ്റിച്ച് കോടികൾ സമ്പാദിക്ക സ്ഥഇതിനെ ഒന്നുംേനരിടാത്തത് വോട്ട് നഷ്ടപ്പെടും എന്ന് കരുതി മാത്രമാണ്
@ayishaanoushad
@ayishaanoushad 2 жыл бұрын
മലപ്പുറം ഹിന്ദു അധ്യാപകൻ എതിരെയും ക്രിസ്റ്റ്യൻ management എതിരെയും എന്ത് നടപടി എടുത്ത്. ഒരുപാട് പെൺകുട്ടികൾ പരാതി കൊടുത്തില്ല. എന്നിട്ടോ
@ananthavallycrc2297
@ananthavallycrc2297 2 жыл бұрын
@@ayishaanoushad താൻ വിഷമിക്കാതെടോ തന്റെ ആൾക്കാർക്ക് തന്നെയാണ് ഈ കാര്യത്തിൽ മുൻഗണന, ഹിന്ദുവും ക്രിസ്ത്യനുംഎത്ര ശ്രമിച്ചാലും നിങ്ങളുടെ ഒപ്പം ഇക്കാര്യത്തിൽ എത്തില്ല വിഷമിക്കല്ലേ
@jobyjoseph4358
@jobyjoseph4358 2 жыл бұрын
Vijayanu pravachakane pole 56 kazhinjapol poothi 6 kettiyalonnu. Athu kond pulli ipo andi chethi kuthiyirippa .. 🤣🤣🤣🤣
@kichu398
@kichu398 2 жыл бұрын
ആർഎസ്എസ് ന് എതിരേ കേസ് എടുക്കാത്തതും വോട്ട്!????
@shafikollamofficial2389
@shafikollamofficial2389 2 жыл бұрын
ദൈവ വിശ്വാസം മതഭ്രാന്തിലേക്ക് കൂട്ടിക്കെട്ടുന്ന ഏത് കാലഹരണ നിയമങ്ങളും നമ്മുടെ നാടിനും സമൂഹത്തിനും അപകടമാണ് 👍
@rtekrajesh4690
@rtekrajesh4690 2 жыл бұрын
👍👍👍👍
@tomdominicdominic3540
@tomdominicdominic3540 2 жыл бұрын
യാഥാർത്ഥ്യങ്ങളെ വിശകലനം ചെയ്യുമ്പോൾ തത്വശാസ്ത്രം ഉണ്ടാകുന്നു ....... തത്വശാസ്ത്രം മതത്തിനോടു സംവദിക്കുമ്പോൾ ദൈവശാസ്ത്രം ജനിക്കുന്നു .... ദൈവശാസ്ത്രം സയൻസിനോടും തത്വശാസ്ത്രത്തോടും സംവദിക്കുമ്പോൾ മതത്തിൽ നവീകരണം ഉണ്ടാകുന്നു ..... നവീകരണത്തെ അകറ്റി നിർത്തുന്ന മതം തീവ്രവാദ സ്വഭാവം കൈവരിക്കും .....അത് ഒരു ഭ്രാന്തായി മാറുന്ന ദൈവ വിശ്വാസം ആയിത്തീരും ...... ഇസ്ലാമിക സമൂഹത്തിനു പറ്റിയതെറ്റ് ഇതാണ് ....അത് നവീകരണത്തെയും നീതിബോധത്തെയും എതിർക്കുന്നു .... സാമൂഹത്തിന്റെ വളർച്ചയിൽ പുരോഗതിയിൽസ്വാഭാവികമായും സമൂഹത്തിൽ ഉരുത്തിരിയുന്ന മാനവികതാബോധത്തെ കണക്കിലെടുക്കുന്നതേയില്ല ....... ആറാം നൂറ്റാ ണിന്റെ കിരാതമായ സൂക്ഷ്മമായി നീരീക്ഷിച്ചാൽ പൈശാചികമായ നീത ബോധമാണ് ഇസ്ലാം മുന്നോട്ടുവക്കുന്നത് .....
@Naachu1111
@Naachu1111 2 жыл бұрын
ഞാനും ഒരു മുസ്ലിം ആണ്.... എങ്കിലും ആ കുട്ടിയെ എല്ലാരുടേം മുന്നിൽ വെച്ച് അപമാനിച്ചു ഇറക്കി വിട്ടത് ശെരിയായില്ല. എല്ലാത്തിനും ഉപരി അതും ഒരു മനുഷ്യനല്ലേ... ആഹ് കുട്ടിയും തന്റെ കഴിവ് തെളിയിചിട്ടല്ലേ സമ്മാനം കിട്ടിയത് .. അതിനു സന്തോഷത്തോടെ സമ്മാനം വാങ്ങാൻ പോലും പറ്റിയില്ല 🙂
@savaad.___
@savaad.___ 2 жыл бұрын
Yes🦋
@athuldominic
@athuldominic 2 жыл бұрын
എന്നിട്ട് എന്തേ നിങ്ങൾ അയാളെ ചോദ്യം ചെയ്യാത്തത്??
@Naachu1111
@Naachu1111 2 жыл бұрын
@@athuldominic അത് ശെരി...ഞാൻ ഒരു കുട്ടിയാണ് എന്നെ കൊണ്ട് ഇങ്ങനെ ഒക്കെ പറയാൻ പറ്റു. ഞാൻ ഇനി എന്ത് ചെയ്യണം അയാളെ പോയി അടിക്കണോ 😅😅😅.... എങ്ങനേലും കുറ്റം പറഞ്ഞില്ലേൽ ഉറക്കം വരില്ല അല്ലെ 🤣🤣
@ajeebabanu6619
@ajeebabanu6619 2 жыл бұрын
@@athuldominic islamikaparamayi nokkiyal polum ayal cheythath thettan.... Orale orupad perude munnil vech ingane apamanikkaruth ennoru niyamam islamilund... Ayal aalavan vendi enthokkeyo vilichu parayunnu... Ayal cheythath thett thanne aan
@Poombatta625
@Poombatta625 2 жыл бұрын
@Kuttappy, oru samshyam chodichotte- tangal enthu konda Muslim vishvasi aayathu? Ariyan vendi chodichathane.
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 жыл бұрын
പൗരത്വ ബേതക്കതി ഭരണകടന വിരുദ്ധം എന്നാൽ പൊതു വേദിയിൽ ഒരു കുട്ടിയെ അപമാനിച്ചതിൽ ഭരണകടന വിരുദ്ധം അല്ലെ
@syamraveendran9996
@syamraveendran9996 2 жыл бұрын
ഞമ്മന്റെ മതം അനുസരിച്ചു അത് തെറ്റല്ല...
@kanakanm7148
@kanakanm7148 2 жыл бұрын
Keralam thalibano
@bijuvayalassery
@bijuvayalassery 2 жыл бұрын
Nhammante matham samadana kotham
@cottagefairy2023
@cottagefairy2023 2 жыл бұрын
@@syamraveendran9996 ആ കുട്ടി മാന്യമായി വസ്ത്രം ധരിച്ചിട്ടാണല്ലോ പൊതു വേദിയിൽ വന്നത്.. പിന്നെയെന്താണ് പ്രശ്നം എന്ന് ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല 🙄
@marypaulose1369
@marypaulose1369 2 жыл бұрын
കാക്കന്റെ കളി ഇതോടെ തീരണം, ഓൻ വീട്ടിലിരിക്കണം
@sudheerav7045
@sudheerav7045 2 жыл бұрын
😕
@manafmanaf873
@manafmanaf873 2 жыл бұрын
വീട്ടിൽ ഇരുത്താൻ വാടോ തടയും എന്റെ കുട്ടികൾ ബദർ കളരി ടീം
@Anoop173
@Anoop173 2 жыл бұрын
@@manafmanaf873 കളരിയിലെ പൂത്തറ വന്ദനം അള്ളാഹു നെ ആവും കിഴങ്ങൻ.
@ravikk8655
@ravikk8655 2 жыл бұрын
ഇതു തിരിച്ചാണെങ്കിൽ സാംസ്‌കാരിക നായകൾ കുരച്ചു കുരച്ചു ഒച്ച അടഞ്ഞേനെ കാസർകോട് ഇതുപോലെ കണ്ടതാണ്
@makkarmm165
@makkarmm165 2 жыл бұрын
ഏഴാം നൂറ്റാണ്ടിലെ മനസ്സുമായി ഇരുന്ന് അന്തരീക്ഷം വഷളാക്കരുതേ......
@majithashajar3159
@majithashajar3159 2 жыл бұрын
അങ്ങനെ എങ്കിൽ നിങ്ങൾ ദുആ മജ്‌ലിസ്, സ്വലാത് മജ്‌ലിസ്, മതപ്രഭാഷണം ഇവിടെയൊന്നും സ്ത്രീകളെയോ പെൺകുട്ടികളെയോ ക്ഷണിക്കരുത്, പിന്നെ നിങ്ങളിലുള്ളവർ മത്സരിക്കുന്ന സമയത്ത് സ്ത്രീകൾ വോട്ടിടാൻ പോകാൻ സമ്മതിക്കരുത്. കാരണം ആണുങ്ങളാണ് കയ്യിൽ മഷിയിടുന്നത് എത്ര ആണുങ്ങളെ കണ്ടുകൊണ്ടാണ് ഒരു സ്ത്രീക്ക് വോട്ടിടാൻ പോകേണ്ടത്, അങ്ങനെ പറഞ്ഞാൽ ഒത്തിരി യുണ്ട്. അപ്പോ അതെല്ലാം നിങ്ങൾ ഒഴിവാക്കണം.. ആകുട്ടിക്ക് പഠിച്ചിട്ടു കിട്ടിയ അവാർഡാണ്. എങ്കിൽ നിങ്ങളെന്തിനാ ആ സ്റ്റേജിൽ വിളിപ്പിച്ചു.. ഞങ്ങടെ അഭിമാനമാണ്, ഈമോൾ എന്ന് ചിന്തിച്ചു വെങ്കിൽ എന്ത് നല്ലതായിരുന്നു... എന്തായാലും എന്തിന്റെ പേരിലായായാലും ഈ കാലഘട്ടത്തിൽ ഇതു വളരെമോശമായിപ്പോയി
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
ഞാൻ ഒരു ലീഗ്കാരനാണ് കാരശ്ശേരി മാഷ് നോട്‌ 100% യോജിക്കുന്നു
@ajithkumarn4344
@ajithkumarn4344 2 жыл бұрын
ഇതു പോലുള്ളിടത്ത് ഒരു പെൺകുട്ടിയെ ജനിപ്പിക്കാതിരിക്കാൻ വിവാഹം കഴിക്കാതിരിക്കുക, അതാണ് നല്ലത്.
@mhdsvlog2469
@mhdsvlog2469 2 жыл бұрын
@@vhareendran9150 കാമം തീർക്കാൻ മാത്രം സ്ത്രീയുടെ നിർത്ത വശ്യത കണ്ട് വെള്ളം ഊറുകയും, എന്നാൽ ശബരിമല പോലെയുള്ള ദേവാലയങ്ങളിൽ പെണ്ണിനെ കയറ്റാതിരിക്കുകയും ചെയ്യുന്നത് എല്ലാവരും കാണുന്നതാണ്
@jaisontj2634
@jaisontj2634 2 жыл бұрын
എന്തുകൊണ്ട് ഈ ഉസ്താദിനെ തിരെ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചു എന്നതിന്മേൽ കേസ് എടുത്തുകൂടെ...?🤔🤔🤔 എവിടെപ്പോയി ശിശുക്ഷേമ സമതി ഒക്കെ ഓടിയൊളിചൊ..😂😂😂
@feelings6898
@feelings6898 2 жыл бұрын
അതലൂടെ മനസ്സിലാകൂ ഇവിടെ ആ കുട്ടിക്കോ, അവരുടെ രക്ഷിതാക്കൾക്കോ ആ മതത്തിൽ ഉറച്ച് വിശ്വസിക്കുന്നർക്കൊഇ പ്രശ്നമില്ല അവിടെ ഒരു ഉസ്താദ് പറഞ്ഞ കേട്ടില്ലേ.. ഞാൻ എൻറ്റെ കുട്ടിയെ ഇങ്ങോട്ട് വരണ്ടാന്ന് പറഞ്ഞൂന്ന് അപ്പോ അവരൊക്കെ അത് അംഗീകരിക്കുന്നത് കൊണ്ടാണ്
@joejim8931
@joejim8931 2 жыл бұрын
ആരേലും പരാതി കൊടുത്താൽ കേസ് എടുക്കാം
@ayishaanoushad
@ayishaanoushad 2 жыл бұрын
@@joejim8931 കേസ് കൊടുത്ത മലപ്പുറം ക്രിസ്റ്റ്യൻ management സ്കൂളിന് എതിരെ . ശശിക്ക് എതിരേ എന്ത് നടപടി എടുത്ത്. 30 വർഷം ആയി കുട്ടികളെ പീഡിപ്പിക്കുന്നു.
@balakrishnansankaresan6368
@balakrishnansankaresan6368 2 жыл бұрын
മുസ്ലിം ലീഗ്, യെസ്ടപി, പിഡിപി, ആ കുട്ടിയെ അപമാനിച്ചത് ആരോ ആയിക്കോട്ടെ, കാരശ്ശേരിയുടെ അഭിപ്രായം എന്താണ്? തെറ്റാണെന്നു നേരെ പറയാൻ എന്താ ഇത്ര പേടി?
@josephmj7814
@josephmj7814 2 жыл бұрын
Ayalu valachu ketiye parayoo
@joejim8931
@joejim8931 2 жыл бұрын
നാട്ടിനു ചേരാത്ത നായ്ക്കൾ... എന്ന് പറഞ്ഞാൽ അധികമാകില്ല... 🤔
@ashokanashok5860
@ashokanashok5860 2 жыл бұрын
നമ്മുടെ അയൽ സംസ്ഥാനത്തിൽ കണ്ടത്, അമ്പലത്തിൽ ഭക്ഷണം നൽകാതെ പുറത്താക്കിയ പെൺകുട്ടിയെ കൂട്ടി അതെ അമ്പലത്തിൽ നിന്ന് ഭക്ഷണം കഴിച്ച മന്ത്രിയെ ആണ്. ഒരു ഓർമ്മ.....
@jithnair6743
@jithnair6743 2 жыл бұрын
പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം കിട്ടിയാൽ ഇവന്റെ ഒക്കെ കാടത്തത്തിനു എതിരെ പ്രവർത്തിക്കും എന്നുള്ള ഭയം കൊണ്ടാണ് അവരെ അടിച്ചമർത്താൻ നോക്കുന്നത്
@bonymathew1717
@bonymathew1717 2 жыл бұрын
aethu madhathil aanu ee discrimination ilathathu...namudae swanthum veetil aanu aadyum maatam varandathu
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 2 жыл бұрын
അവർ TV, സ്കൂൾ, കോളജ് എന്നിവുടെങ്ങളിൽ കൂടി ആധുനിക ലോകം കാണുന്നു. സമസ്തക്കും ലീഗിന്നും സ്ത്രീകളെ തടഞ്ഞു നിർത്താൻ കഴിയില്ല. കുട്ടികൾ പഠിക്കട്ടെ
@ummavu3864
@ummavu3864 2 жыл бұрын
Correct
@cottagefairy2023
@cottagefairy2023 2 жыл бұрын
💯
@aijuchandran
@aijuchandran 2 жыл бұрын
പ്രതികരണം ഒരു പ്രത്യേക തരം ആണ്. വടക്കേ ഇന്ത്യയിൽ എന്ത് നടന്നാലും കേരളത്തിൽ പി സി ജോർജ വിഷയം പാലാ മെത്രാൻ ഉള്ള വിഷയങ്ങളിൽ പെട്ടെന്ന് പ്രതികരണം വരും. ചില വിഷയം വരുമ്പോൾ ഞങ്ങൾ പഴം വിഴുങ്ങി ഇരിക്കും 🤣😄.
@adilym6255
@adilym6255 2 жыл бұрын
എന്തിന് മിണ്ടാതിരിക്കണം.. നല്ലതായില്ല എന്ന് തോന്നിയാൽ പ്രതികരിക്കണം.. അതിന് ജാതിയോ മതമോ നോക്കരുത്... ഇവിടെ ആമോൾ എത്ര വേദനിച്ചു.. സ്റ്റെജിൽ ഇയാളുടെ ചീത്ത കേൾക്കാൻ വേണ്ടിയല്ലല്ലോ കഷ്ടപ്പെട്ട് പഠിച്ചത്. പണ്ടത്തെ പോലെ മത്തി വരട്ടി ചോറും വെച്ഛ് ഇരിക്കാൻ കുട്ടികളെ കിട്ടാത്തതിന്റെ കലിപ്പ് ആണോ... പെണ്ണ് എന്നാൽ ഹൃദയം വെച്ഛ് തന്നെ ജൻമം കിട്ടിയ ഒരു ദൈവസൃഷ്ട്ടിയാണ്.. ചിന്തകളും അഭിമാനവും ആണിനെ പോലെ തന്നെയുള്ളവൾ... ഈ കുട്ടി രക്ഷിതാക്കൾ സപ്പോർട്ട് ചെയ്യുന്നവരാണെങ്കിൽ ഇവൾ പടിച്ഛ് ഉയർന്നുവന്ന് ഇതിന് അവൾ പ്രതികാരം വീട്ടും... ഇത് പോലെ കലിപുള്ളവാക്ക് കൊണ്ടാവില്ല. ഇവൾക്ക് ഉള്ള ബുദ്ദി വെച്ചായിരിക്കും.. നാളെ ഒരു dr ആയി ഇവൾ മാറട്ടെ.. പെണ്ണ് പരിശോധിക്കാൻ പാടില്ല എന്ന് ആരാണ് പറയുക എന് കാണാമല്ലോ..
@mossad7716
@mossad7716 2 жыл бұрын
സത്യം. ഇത് ഖേരളം ആണ്. അൽ ഖേരളം
@athusin783
@athusin783 2 жыл бұрын
@@adilym6255 ividekidann kuraykathe parayendidath parayedoo
@aswathyaswathy6955
@aswathyaswathy6955 2 жыл бұрын
Pc ജോർജിനേ അറസ്റ്റ് ചെയ്യാൻ സർക്കാർ തലങ്ങും വിലങ്ങും ഓടുന്നു എന്തെ സർക്കാരിന് ഈ മുതു കിളവനെതിരെ കേസെടുക്കാൻ പിണറായി വിജയന്..... ഉറപ്പില്ലേ എന്തെ പേടിയാണോ.അതോ ഓട്ടു കിട്ടില്ല എന്നുള്ള ഭയമാണോ 😬???
@alexchacko5802
@alexchacko5802 2 жыл бұрын
Now I think whatever J.P Nandha said about the religious attitude of ldf government is correct.
@thankappanmv3218
@thankappanmv3218 2 жыл бұрын
പിടുക്ക് വിറക്കും അതാ
@ammusthafamusthafa5147
@ammusthafamusthafa5147 2 жыл бұрын
എംഎന്നിൻ്റേത് വളരെ കൃത്യമായ സിറ്റിങ്ങ്!👍👌💐
@dileepkumarvs6768
@dileepkumarvs6768 2 жыл бұрын
കാരശ്ശേരിമാഷെ അങ്ങയുടെ വാക്കുകൾക്ക്. നമസ്കാരം
@user-dx7xv4op6b
@user-dx7xv4op6b 2 жыл бұрын
ഇതു വരെ മുസ്ലിം ലീഗ് ഒരു വനിതാ അംഗത്തെ നിയമസഭയിൽ അയച്ചില്ല എന്ന് കാരശ്ശേരി സാർ പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. മുസ്ലിം സ്ത്രീകൾ ഇനിയെങ്കിലും ഉണർന്നില്ലെങ്കിൽ അവർ വലിയ വില കൊടുക്കേണ്ടിവരും
@shyamlalc6359
@shyamlalc6359 2 жыл бұрын
എം. ൻ. കരശ്ശേരി മാഷ് ഇനിയും കൂടുതൽ കാലം ജീവിക്കട്ടെ 👍
@ppdudu8790
@ppdudu8790 2 жыл бұрын
He is Jihadi Whitewasher, Taqiya
@venugopalankarimbathil9985
@venugopalankarimbathil9985 2 жыл бұрын
ഇതൊക്കെ സപ്പോർട്ട് ചെയ്യുന്ന ഇടതു സർക്കാർ കേസെടുത്താൽ തന്നെ കണ്ണിൽപൊടി....
@spiritualtechnology001
@spiritualtechnology001 2 жыл бұрын
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇസ്ലാം ചർച്ച ചെയ്യുന്നതാണ് ഏറ്റവും വലിയ ദുരന്തം 😃😃😎😎
@msknair123
@msknair123 2 жыл бұрын
കാരശ്ശേരി മാഷ് 👍👍👍👍👍👍🙏🙏🙏🙏🙏
@harishur.k5419
@harishur.k5419 2 жыл бұрын
കേരളം പ്രാകൃതമല്ല....! പിണറായിയുടെ മരുമകന്റെ മതം ആണ് പ്രാഗ്രതം...... അവിടെ മതം ആണ് മതം ആണ് മതമാണ് പ്രശ്നം (ആ മതത്തിന്റെ പ്രശ്നം കേരളത്തിന്റെ മുകളിൽ കെട്ടിവെക്കരുത് ) ബാക്കി ഉള്ള മതക്കാർക്ക് പ്രശനം ഇല്ല കാരശേരി മാഷേ.... 😂. അതുകൊണ്ട് ആ സമാധാന മതത്തെ കൂടുതൽ വിമർശിക്കാതിരിക്കുക. ജോഷാഫ് മാഷിന്റെ ഗതികേട് കാരശ്ശേരി മാഷിനുണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@sreejith.k2176
@sreejith.k2176 2 жыл бұрын
കാരശ്ശേരി sir കാര്യങ്ങൾ കൃത്യമായി പറഞ്ഞു....
@jaisontj2634
@jaisontj2634 2 жыл бұрын
ഉസ്താദിനെ അറസ്റ്റ് ചെയ്യുക...
@bonymathew1717
@bonymathew1717 2 жыл бұрын
enthinnu....anganae arrest cheythirunael naadu pandae nannayenae
@abrahambabybaby1518
@abrahambabybaby1518 2 жыл бұрын
ഖുറാൻ പിടിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന കാലം വരാതിരിക്കട്ടെ.
@ngs6212
@ngs6212 2 жыл бұрын
കേരളത്തിൽ ഉടൻ അതിനുള്ള അവസരം മതേതര കോൺഗ്രസ്‌ ഉം മതേതര സിപിഎം കൂടെ ചേർന്നു ഉണ്ടാക്കി തരും.. 😀
@indian3475
@indian3475 2 жыл бұрын
PC ക്ക് എതിരെ കേസ്. ഉസ്താദിൻ്റെ സ്ത്രി വിവേചനത്തിനെതിരെ ഗവ: മൗനം. കേസില്ല സ്ഥിതി സമത്വം കേരളത്തിൽ ഉണ്ടോ?
@user-lb3mt9ld9p
@user-lb3mt9ld9p 2 жыл бұрын
Vote കുറയും
@anoopknow73
@anoopknow73 2 жыл бұрын
Mn കാരശ്ശേരി 🥰🥰🥰🥰
@varghesekorason8887
@varghesekorason8887 2 жыл бұрын
Big Salute to your guts Karissery Mash
@ASHRAFKDT4U
@ASHRAFKDT4U 2 жыл бұрын
അടുത്ത കാലത്തായി ഇത് പോലെയുള്ള കൂതറകൾ ഭരണ കൂട്ടങ്ങളുടെയും ഭരിക്കുന്നവരുടെയും ഓരത്ത് നിൽക്കുന്നവരാണ് ഈ അഹങ്കാരമാണ് ഇവർക്ക് ഇത് പോലുള്ള നടപടികൾക്ക് ധൈര്യം കൈവരുന്നത്.
@malayaliplus1409
@malayaliplus1409 2 жыл бұрын
ഭരണഘടന ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് കഴിയുമല്ലോ ?
@jose-ji7gy
@jose-ji7gy 2 жыл бұрын
അതിനു അങ്ങനെയൊരു സാധനം കേരളത്തിൽ ഉണ്ടോ......?????
@SAYU1977
@SAYU1977 2 жыл бұрын
Adhu marumon theerumanikkum
@saleenamaliyekkal3671
@saleenamaliyekkal3671 2 жыл бұрын
മലപ്പുറത്തെ ഒരു അധ്യാപകൻ ഒരു പെൺകുട്ടിയെ ഇത് ചെയ്തപ്പോൾ ആരും കണ്ടില്ലേ നിയമം എവിടെ പോയി
@malayaliplus1409
@malayaliplus1409 2 жыл бұрын
@@saleenamaliyekkal3671 അവിടേയും നിയമം നോക്കുകുത്തിയായി നില്ക്കുന്നു
@SAYU1977
@SAYU1977 2 жыл бұрын
@@saleenamaliyekkal3671 adhu usthadhu swatham makale garbiniakkiyadho
@SKSK-yt7xj
@SKSK-yt7xj 2 жыл бұрын
കേരളത്തിലെ ജന സമൂഹം തന്നെ പ്രതികരണ ശേഷി ഇല്ലാത്തവരെന്ന് സ്വയം അരക്കിട്ടുറപ്പിക്കുന്ന പ്രതികരണങ്ങൾ
@bineshdavid8842
@bineshdavid8842 2 жыл бұрын
കേരള ജനസമൂഹത്തിന് പ്രതികരണ ശേഷിയുണ്ട് വോട്ട് ബാങ്ക് നോക്കുന്ന പരനാറി കൾക്കാണ് സുഖിപ്പിക്കൽ രാഷ്ട്രീയം ഉള്ളത്.
@rejimonck363
@rejimonck363 2 жыл бұрын
ഞങ്ങൾ എല്ലാറ്റിനും പ്രതികരിക്കാറില്ല. ആര് ചെയ്തു എന്ന് നോക്കിയേ പ്രതികരിക്കൂ...ശീലമായി പ്പോയി... ജന്മസിദ്ധമായി കിട്ടിയതാണ്... ട്ടോ😍😍
@ngs6212
@ngs6212 2 жыл бұрын
ഡിങ്കോൾഫി യെ യെ ലുട്ടാപ്പി യെയും മരുമോനെയും കാണുന്നില്ലല്ലോ 😡😡
@spiritualtechnology001
@spiritualtechnology001 2 жыл бұрын
ജിഹാദികൾ ഓർക്കുക ഇത് കേരളമാണ് 😎😎
@sreejithpc2406
@sreejithpc2406 2 жыл бұрын
ജിഹാദികളുടെ സ്വന്തം നാട് കേരളം
@mukadvibes4170
@mukadvibes4170 2 жыл бұрын
പെൺകുട്ടിയെ സ്റ്റേജിൽ കയറ്റാത്തത് ചർച ചെയ്ത പോലെ അതു് പോലുള്ള പെൺകുട്ടികളുടെ നെഞ്ചത്ത് കയറി സുഖിച്ച സഖാവും അധ്യാപകനും പഞ്ചായത്ത് മെമ്പറുമായ സഖാവ് ശശികുമാറിനെ കുറിച്ചും ചർച്ച ചെയ്യണം
@mohanalaka2450
@mohanalaka2450 2 жыл бұрын
ഇതൊരു പ്രാകൃത മതം അല്ലേ മാഷേ 🤭 എല്ലാം വോട്ട് ബാങ്ക് മാത്രം
@regimathew5699
@regimathew5699 2 жыл бұрын
മാഷിന്റെ വിശകലനം 100 % സത്യമാണ് മത പണ്ഡിതന്റെ പേരിൽ നടപടിയെടുത്ത് പൊതു സമൂഹത്തിനു o വരും യുവ തലമുറകൾക്ക് സ്വതന്ത്ര ചിന്തയിലും ജീവിയ്ക്കുവാനുള്ള അവസരം ലഭിയ്ക്കണം.
@chandrashekar9913
@chandrashekar9913 2 жыл бұрын
അപ്പൊൾ മുസ്ലിം സ്ത്രീകൾ വോട്ട് ചെയ്യ രുത് എന്നുകൂടി പറയണം..സ്ത്രീ വിരോ ധം ആണല്ലോ....😌😔🤔😁
@greeshmasabu3000
@greeshmasabu3000 2 жыл бұрын
Njmale chodiyam cheyale…islamophobia anu
@shereenama316
@shereenama316 2 жыл бұрын
മാഷിന്റെ തുറന്നു പറച്ചിലുകൾക്ക്, ചോദ്യങ്ങൾക്ക് അഭിനന്ദനങ്ങൾ
@raghunathraghunath8913
@raghunathraghunath8913 2 жыл бұрын
കേസെടുക്കാൻ കാരണഭുതൻറ്റെ ഊരിപിടിച്ച വിളിൻറ്റെ ഇടയിൽ കൂടി പോയതിൻറ്റെയും പ്രത്യേക തരം ആക്ഷർറ്റേയും പൊങ്ങച്ചം പോരാതെവരും
@kumaransubramanian658
@kumaransubramanian658 2 жыл бұрын
MN KARASSERRY WANTED NO NEED FOR SUCH DISCUSSIONS, WHICH MEANS SILENTLY WE APPROVE OR AGREE WITH സമസ്ത് ഉസ്താദ്..
@thinker2280
@thinker2280 2 жыл бұрын
Poda potta
@sureshalapra
@sureshalapra 2 жыл бұрын
👍👍👍കാരശ്ശേരി മാഷേ
@sayyidmuhammed1345
@sayyidmuhammed1345 2 жыл бұрын
ഗാന്ധിജിക്കും മദർ തെരെസക്കും ലഭിക്കാത്ത ഒരു സ്വർഗം എനിക്കും വേണ്ട..... എന്നു M N കാരശ്ശേരി (ഒപ്പ് ) 🤔
@sundaranerumeni3011
@sundaranerumeni3011 2 жыл бұрын
ഭരണഘടന നമ്മുടെ സൗകര്യത്തിനനുസരിച്ചു വ്യാഖ്യാനിക്കാനുള്ളതാണ്, മാത്രമല്ല അത് നിലനിർത്താനുള്ള ഉത്തരവാദിത്തം ഭൂരിപക്ഷത്തിന്റെ മാത്രം ആണ്.
@vinodkumar-li4uc
@vinodkumar-li4uc 2 жыл бұрын
Muslim league, cheepem, SDPI, Congress,,,,,mindilla..valla beefo,UP,Modi,Yogi aayirunnenkil mundu ...chaadiyene
@faizalrafi
@faizalrafi 2 жыл бұрын
ചാണകമേ കോണ്ഗ്രസിന്റെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത് താൻ കണ്ടില്ലേ..
@kamalsa7386
@kamalsa7386 2 жыл бұрын
ഒരു മുസ്ലീം പെൺകുട്ടിയെ പൊതുവേദിയിൽ ആദരിച്ചതിന് ഒരു മതപണ്ഡിതൻ ദേഷ്യപ്പെടുന്ന വീഡിയോ ഇപ്പോൾ ചർച്ചയാണല്ലോ... എനിക്കിതിൽ ഒരു പുതുമയും തോന്നുന്നില്ല.. പത്തുപതിനഞ്ച് കൊല്ലം മുമ്പ് എന്റെ ഭാര്യ കോഴിക്കോട് മാർക്കസ് ഇന്റർനാഷണൽ സ്കൂളിൽ ഏതാനും മാസം ജോലി ചെയ്തിരുന്നു. കോഴിക്കൊടുള്ള ദിവസം ഞാൻ അവളെ വിളിക്കാൻ പോകും. അങ്ങനെ ഒരു ദിവസം സ്കൂളിൽ ചെന്നപ്പോൾ അവിടെ വലിയൊരു ചടങ്ങ് നടക്കുകയാണ്. സ്കൂൾ വാർഷികം ആണ്... കാന്തപുരം മുസ്ലിയാർ ആണ് മുഖ്യാതിഥി... ചടങ്ങ് കഴിയുന്നത് വരെ നിൽക്കാതെ ഭാര്യയെ കൂട്ടി പോയേക്കാം എന്ന് കരുതി ഞാൻ നോക്കുമ്പോൾ അവളെ കാണുന്നില്ല. അവളെ എന്നല്ല സ്റ്റാഫും കുട്ടികളും അടക്കം പെണ്ണുങ്ങളുടെ പൊടി പോലുമില്ല... ഫോണിൽ വിളിച്ചു... ഞങ്ങൾ സ്ത്രീകളെല്ലാവരും ഇവിടെ ഒരു മുറിയിൽ ആണ്... അങ്ങേര് പോയതിനു ശേഷമേ ഇറങ്ങാൻ കഴിയൂ... മുറി പുറത്ത് നിന്ന് കുറ്റിയിട്ടിരിക്കുകയാണ്... സത്യത്തിൽ ഞാൻ ഞെട്ടിത്തരിച്ചു പോയി... അവിടെ നിന്നല്ലേ പറ്റൂ... നല്ല മാർക്ക് നേടിയ കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കുന്നു...ആൺകുട്ടികളെ മാത്രം...പെൺകുട്ടികൾ നാളെ ഓഫീസിൽ വന്ന് ട്രോഫി വാങ്ങാൻ ഉദരതയോടെ പറയുന്നുണ്ട്... എല്ലാം കഴിഞ്ഞ് നാലഞ്ച് ലാൻഡ് ക്രൂസർ വണ്ടികൾ വന്നു... സ്റ്റേജിലുണ്ടായിരുന്ന എല്ലാ തലേൽ കെട്ടുകാരും പോയതിനു ശേഷം പെണ്ണുങ്ങൾക്ക് മോചനം കിട്ടി... അന്നവിടുന്ന് പോന്നതാണ്... പിന്നീട് ആ പടി ചവിട്ടിയിട്ടില്ല... അതാണ് പറഞ്ഞത്... എനിക്കിതിൽ പ്രത്യേകിച്ച് ഒരു അദ്‌ഭുതവും തോന്നുന്നില്ല എന്ന്... അല്ല അതവിടെ നിൽക്കട്ടെ... പ്രബുദ്ധ കേരളത്തിൽ, നല്ല പച്ചമലയാളത്തിൽ നടന്ന ഈ സംഭവത്തിൽ ഏതെങ്കിലും പുരോഗമന മതേതര ജീവികളുടെ പ്രതികരണം വന്നാൽ ഒന്ന് അറിയിക്കണേ... Shabu prasad
@mohanant2984
@mohanant2984 2 жыл бұрын
അപമാനിതയായ ആ കുട്ടിയുടെ പിതാവ്, ആ സമ്മാനം, അവിടെ ഏല്പി' ച് പോവേണ്ടിയിരുന്നു.
@moosakuttymoosakutty231
@moosakuttymoosakutty231 2 жыл бұрын
കാരശ്ശേരി മാസ്റ്റർ പറയുന്നത് വളരെ ശരിയായ നിലപാടാണ് ഇത്രയും വർഷം കൊണ്ട് വനിത എം,പി,യോ എംഎൽഎ യോ ഇല്ല ഇന്ന് വിദ്യാഭ്യാസം കൂടുതലും സ്ത്രീകൾക്ക് ആണ് കാലത്തിന് അപ്പുറത്തേക്കണ് ഇന്നത്തെ ഉസ്താദൻമാർ,,,,
@kamalurevi7779
@kamalurevi7779 2 жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️
@mohankumars3033
@mohankumars3033 2 жыл бұрын
ബാലാവകാശം എന്നാൽ ബാലന്റെ അവകാശം എന്ന് സദയം അർത്ഥം എടുക്കണം എന്ന് അപേക്ഷിക്കുന്നു. എന്ന് വച്ചാൽ കോടിയേരി ബാലകൃഷ്ണന്റെ (കുടുംബത്തിന്റെ )അവകാശം മാത്രം.
@anishjacob4166
@anishjacob4166 2 жыл бұрын
ഇങ്ങനെ ആണെങ്കിൽ മുസ്‌ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം കൊടുക്കരുത് 😂
@Underworld121
@Underworld121 2 жыл бұрын
കശ്മീരിൽ ആസിഫ മോളേ ക്ഷേത്രത്തിലിട്ട് ദിവസങ്ങളോളം പട്ടിണിക്കിട്ട് പീഡിപ്പിച്ചു കൊന്നപ്പോഴും. ഗുജറാത്തിൽ ഗർഭണികളായ മുസ്ലിം സഹോദരിമാരെ വയറ് കുത്തിക്കീറി ഗർഭാശയത്തിൽ കിടക്കുന്ന ബ്രൂണം എടുത്ത് പുറത്തെടുത്തിട്ട് ശൂലത്തിൽ കുത്തി നിർത്തിയപ്പോഴും. എട്ട് വയസ്സും ഏഴ് വയസ്സും പ്രായമുള്ള പിഞ്ചു പെൺകുട്ടികളെ ബലാത്സംഖം ചെയ്ത് അവരുടെ ഗുഹയസ്ഥാനത് പെട്രോൾ അടിച്ചു കയറ്റി തീ പെട്ടി കൊള്ളികൊണ്ട് കത്തിച്ചു അത് വയറിലേക്ക് എത്തി വയറ് പൊട്ടി തെറിർക്കുന്നത് കണ്ട് കൈ കൊട്ടി ചിരിച്ചപ്പോഴും. ഹിജാബ് ധരിച്ചതിന്റെ പേരിൽ പഠനം നിഷേധിച്ചപ്പോഴും മലപ്പുറത്തെ പെണ്ണുങ്ങൾ പന്നി പേറും പോലെ പ്രസവിക്കുന്നു എന്ന് പറഞ്ഞപ്പോഴും മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യൽ ഹൈന്ദവന്റെ അവകാശമാണെന്ന് പറഞ്ഞപ്പോഴും.. ഉണ്ടാകാത്ത സ്ത്രീത്വവും മാനവികതയും വനിതാവകാശവും കേസുകളും. സിമ്പതിയും മുസ്ലിം സ്ത്രീകളോടുള്ള ആ വല്ലാത്ത caringഉം ഇപ്പോൾ ഉണ്ടാകുന്നത് മുസ്ലിം സ്ത്രീകളോടോ മറ്റോ ഉള്ള സ്നേഹവും അനുകമ്പയുമല്ല എന്ന് ഇനിയെങ്കിലും മനസിലാക്കുക.. മലപ്പുറത്തു മുപ്പത് വർഷത്തോളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സഖാവ് ശശി കുമാറിനെ കുറിച്ചോ അവൻ പഠിപ്പിച്ച ക്രിസ്ത്യൻ മാനേജ്‌മെന്റിനെ കുറിച്ചോ അതുമായി ബന്ധപ്പെട്ട് ആ ജില്ലയെ കുറിച്ചോ ചാനൽ ചർച്ചകളോ വാ തോരാത്ത പ്രധിഷേധങ്ങളോ വ്യാപകമായി ന്യുസുകളോ ട്രോളുകളോ ഇല്ലാത്തത് അവന്റെ പേര് അറബിക് നാമവും അവൻ പിറന്നത് മുസ്ലിം കുടുംബത്തിലുമല്ലാത്തത് കൊണ്ടാണ്... ഇവർക്ക് വേണ്ടത് വനിതാവകാശങ്ങളോ ബാലവകാശങ്ങളോ മനുഷ്യാവകാശങ്ങളോ അല്ല ഇസ്ലാമും പ്രവാചകനും മുസ്ലിമീങ്ങളുമാണ്... അന്ത്യ നാളിനോട് അടുക്കുമ്പോൾ ഒരു പാത്രത്തിൽ നിന്ന് നായകൾ ഭക്ഷിക്കുമ്പോലെ എന്റെ സമുദായത്തെ നാല് ഭാഗത്ത്‌ നിന്നും ശത്രുക്കൾ ആക്രമിക്കും.. അന്ന് ദീൻ മുറുകെ പിടിക്കുന്നത് കൈ വെള്ളയിൽ തീ കനൽ പിടിക്കുന്നത് പോലെയായിരിക്കും.. മുഹമ്മദ്‌ നബി Swa.....
@vijayankattilakkal6731
@vijayankattilakkal6731 2 жыл бұрын
ജസലക്ക് നന്നായി ഇഷ്ടപെട്ടു കാരശ്ശേരിയുടെ പ്രതികരണം എന്നു തോന്നുന്നു
@nba9680
@nba9680 2 жыл бұрын
ആറു വയസുകാരി ആയിഷയേ പീടിപ്പിച്ച ആളാകുനെ ആരാദിക്കുന്നവരിൽ നിന്ന് കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ
@wayanadanwayanadu7163
@wayanadanwayanadu7163 2 жыл бұрын
Ok ഫ്രാങ്കോ
@nba9680
@nba9680 2 жыл бұрын
@@wayanadanwayanadu7163 സ്വന്തം മകളെ ഗർഭിണിയാക്കിയ ഉസ്താനെ നമസ്ക്കാരം
@tonyjohnson3155
@tonyjohnson3155 2 жыл бұрын
@@wayanadanwayanadu7163 പ്രവാചകൻ എന്നൊക്കെ പറയുന്ന മുഹമ്മദ് ine ഫ്രാങ്കോ യും ആയിട്ട് താരതമ്യo ചെയ്ത ആ ലോജിക്..ബായകരം തന്നെ.. ഇൻ്റെ അഭിപ്രായത്തിൽ ഫ്രാങ്കോ ഒരു തെണ്ടി ആണ്... അപ്പോൽ 6 വയസുകാരിയെ പീഡിപ്പിച്ച 50 വയസ് കാരൻ കിളവനെ എന്ത് വിളിക്കണം...
@wayanadanwayanadu7163
@wayanadanwayanadu7163 2 жыл бұрын
@@nba9680 റോബിൻ അച്ഛൻ. ചെയ്ത പോലെ... ല്ലേ
@wayanadanwayanadu7163
@wayanadanwayanadu7163 2 жыл бұрын
കന്യാ സ്ത്രീ..... 🤭😆😆😆😆.ഇത് കേട്ട്..... പൊട്ടിച്ചിരിക്കുന്ന..,. പള്ളീലച്ചൻ 🤭🤭🤭🤭😆😅😅😅😅😅😅😅😅......
@subaidas1701
@subaidas1701 2 жыл бұрын
നേരം വെളുക്കാത്തവർതാലിബാൻനിയമംനടപ്പാക്കാൻനോക്കുന്നുതിരിച്ചറിയുകജീവിതംവഴിമുട്ടുന്നവിലക്കയറ്റംഇത്ചർച്ചചെയ്യാൻഇത്തരകാർക്ക്നേരമില്ല.തിരിച്ചറിയുക
@sudhakaranka9946
@sudhakaranka9946 2 жыл бұрын
Good speach m n karassery master
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
ആറാം വയസ്സുകാരിയേ കിട്ടിയില്ല😁😁 പത്താം ക്ലാസ് കാരിയോട് എന്തിന് പക! അൽ ഖേരളം മുന്നോട്ട് !!😂😂
@BJ-vl1ur
@BJ-vl1ur 2 жыл бұрын
കാട്ട് അറബി മുഹമ്മദ് പെണ്ണിനെ കണ്ടത് പണിയാന്‍ വേണ്ടി മാത്രം. 😁
@hifluyt7528
@hifluyt7528 2 жыл бұрын
മുസ്ലിയാർ പറഞ്ഞത് ശരിയല്ലാ. പക്ഷെ ഒരുക്കമാന്റ് കണ്ടു അറബി മുഹമ്മത് പണിയാൻ വേണ്ടി മാത്രം. നിന്റെ പുരാണ കഥ നിമാഴിക്കണം പതിനെണായിരം . സ്ത്രീ തോഴികളെ പണിയുന്നവനാണ്
@hifluyt7528
@hifluyt7528 2 жыл бұрын
മുസ്ലിയാർ പറയുന്നതിനോട് യോജിപ്പിലാ . പക്ഷെ . മുഹമ്മത് പണിയാൻ വേണ്ടി . മാത്രം എന്ന് നീന്റെ പുരാണ കഥ നിവാഴിക്കണം പതിനെണ്ടായിരം . സ്ത്രി കളെ പണിയാൻ വേണ്ടിയാണോ തോഴിമാരാക്കിയതു് നിന്റെ മറ്റെ വർ
@BJ-vl1ur
@BJ-vl1ur 2 жыл бұрын
@@hifluyt7528 അത് പുരാണം. ഹിന്ദുക്കള്‍ എവിടെയും ഒരിക്കലും follow ചെയ്യാം എന്ന് പറഞ്ഞില്ല. മുഹമ്മദ് ചെയ്യാത്തത് എല്ലാം അതേ പടി അനുസരിക്കണം എന്നാല്‍ മാത്രമേ യാഥാര്‍ത്ഥ മുസ്ലിം ആകും എന്ന വിശ്വാസം നിങ്ങക്ക് ഇല്ലേ അത് കൊണ്ട്‌ അല്ലെ ഇന്നും സ്ത്രീകളെ ചാക്കിലാക്കി Burkka ഇട്ടു നടത്തുന്നത്.
@venugopalkv3467
@venugopalkv3467 2 жыл бұрын
"കുഴിയാന"കളുടെയും, വവ്വാലുകളുടെയും നാട്.... ആയി കേരളം
@abuniyaskallayil5245
@abuniyaskallayil5245 2 жыл бұрын
പിന്നെ എന്തെ ശബരിമലയിൽ സ്ത്രീകളെ അനുവധി ക്കാത്തത്
@sunandanair8613
@sunandanair8613 2 жыл бұрын
ഇവർ എന്ത് മതഗ്രന്ഥം ആണോ പഠിച്ചു 'പണ്ഡിതൻ 'ആയത്.കഷ്ടം. ഈ മതത്തിലെ പണ്ഡിതനും,ഉസ്താദുമാരും പ്രസംഗിക്കുന്നത് കേട്ടാൽ നാണമാകും
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 жыл бұрын
ഞാൻ ഇന്നത്തെ പത്രം ഒന്ന് മറിച്ചു നോക്കുകയാണ് അതും മാതുരഭൂമി കഷ്ട്ടം P C ജോർജിനെ തിന്നാൻ ഒരു പേജ് മുഴുവനും വേണ്ടി വന്നു ഭരണകടന വിരുദ്ധം മത സ്പർത്ഥ എന്ന് വേണ്ട കുറെ നേതാക്കൻ മാരുടെ പ്രതികരണം ഒപ്പം കുറെ മത നേതാക്കൻ മാരുടെ പ്രതികരണം കുറെ സാംസ്കാരിക മക്കളുടെ പ്രതികരണം പ്രതേകിച്ചു ഇടതു സഹായത്രരുടെ പ്രതികരണം എന്നാൽ ഇന്നലെ ഒരു പെൺകുട്ടിയെ പരസ്യം മായി അപമാനിച്ചപ്പോൾ മതേധര പാർട്ടിയുടെ ഒരു വക്താവ് അത് കണ്ട് മൗനം പാലിക്കുകയും നാം കൺെട്ടിവരുമ്പോൾ നമ്മുടെ നാടിന്റെ അവസ്ഥ ഭയാനകമാണോ എന്ന് തോന്നി പോകുന്നു ഒരു ബുദ്ധി ജീവി പോലും ബുദ്ധി ജീവികൾ എന്ന് അവർ വിശേഷിക്കപ്പെടുമ്പോൾ ഞാൻ അവർക്ക് ആ വിശ്ശേഷണം നൽകില്ല ഞാൻ നൽകുന്ന വിശ്ശേഷണം ഈ മധ്യത്തിൽ എനിക്ക് പറയാൻ അൽപ്പം ഉള്ളുപ്പ് ഉണ്ട് പറയുന്നത് എല്ലാവർക്കും ഉള്ളത് പോലെ അഭിപ്രായ സ്വാതന്ത്ര്യം അത് കൊണ്ട് മേൽ പറഞവരോട് ചോദിക്കുകയാണ് നിങ്ങളുടെ വായ അസനത്തിലാണോ അതോ മാടെവിടെയെങ്കിലും ആണോ ഈ ഒരു കാര്യം മറ്റേതെങ്കിലും സംസ്ഥാനത്തു അന്നെങ്കിൽ നിങ്ങൾ കുരക്കില്ലേ?
@dilipkumar1905
@dilipkumar1905 2 жыл бұрын
കച്ച ബനാന ആണ് സാംസ്‌കാരിക നായകളുടെ വായിൽ
@pushparajanp4811
@pushparajanp4811 2 жыл бұрын
Karasseri Master. You are a great scholar
@rajoasis6476
@rajoasis6476 2 жыл бұрын
Anamutta
@Ibrahim-ld8ls
@Ibrahim-ld8ls 2 жыл бұрын
സ്വന്തം മക്കളെ പൊതു സമൂഹത്തിൽ കായ്ച്ച വസ്തു ആക്കാൻ താല്പര്യം ഇല്ലാത്തവരും ഉണ്ട് ഈ പൊതു സമൂഹത്തിൽ
@vishnuks5252
@vishnuks5252 2 жыл бұрын
Mole schoolil vidunnundo ado madrassa class mathram ullu ?
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
വയസന്മർക്, മനുക്ഷ്യത്തം,എന്താണ്,അതുപഠിപ്പികണം
@jayanthiruvarath4132
@jayanthiruvarath4132 2 жыл бұрын
ഉസ്താദിൻ്റെ ഫോൺ സൈബർ സെല്ലിൽ പരിശോധിച്ചാൽ എത്ര പോൺ സൈറ്റ് കണ്ടിട്ടു ണ്ടാവും? പുറമെ ഇവനൊക്കെ ഈ കളി കളിക്കും'
@kalapurackalkochubalan9088
@kalapurackalkochubalan9088 2 жыл бұрын
ഇതിനൊക്കെ മറുപടി പറഞ്ഞാൽ മോശം ഇത്തരം പ്രവർത്തികളെ ന്യായീകരിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു
@govindhannampoothiri7739
@govindhannampoothiri7739 2 жыл бұрын
സമസ്തക്കെതിരേ കേസോ ? എന്താ ഇത്?😀😀😀
@sukumarankv5327
@sukumarankv5327 2 жыл бұрын
അമ്മമാരെ മാതൃത്വം ശക്തി മഹാശക്തി ഭാരതിയത അമ്മ ദേവി ലക്ഷ്മി സരസ്വതി അമ്മ മക്കൾ മതത്തിനും അപ്പുറം സകല ജ്ഞാനത്തിനും പെരുളായ മാതൃസംസ്കൃതി പ്രകൃതി സുകൃതികളെ ഒരുമിച്ച് ഒരു മിപ്പിച്ച് സങ്കൽപ്പ ഭാരത സ്വരൂപമായി തീരാനായി സമർപ്പണമായി തീരുകയാണ് അമൃതം ഗമയ സത്യമേവ ജയതേ വന്ദനം ഭാരതം ഭാരതിയത സത്യധർമ്മമയം
@vsn2024
@vsn2024 2 жыл бұрын
കാരശ്ശേരി മാഷിനുള്ള ആർജവം പോലുമില്ലാത്ത കമ്യൂണിഷ്ട് നേതാക്കൾ .
@designertown4594
@designertown4594 2 жыл бұрын
കേരളം പ്രാകൃതമാണെന്ന് പറഞ്ഞു കൂടാ... പ്രാകൃതരായ ചില മനുഷ്യർ എന്ന് പറയുക. അതാകും ശരി.
@sebastianjoseph7321
@sebastianjoseph7321 2 жыл бұрын
അതായതു ശരിയത്തു നിയമം കേരളത്തിൽ നടപ്പാക്കികൊണ്ടിരിക്കുന്നു എന്ന് ചുരുക്കം.
@mohamedkurukkankunnil5016
@mohamedkurukkankunnil5016 2 жыл бұрын
കാരശ്ശേരി മാഷിന് ആയിരമായിരം വിപ്ലാവാഭിവാന്ദ്യങ്ങൾ🙏🙏🙏
@muhammedmuflih1010
@muhammedmuflih1010 2 жыл бұрын
ചിരിച്ച് ചത്തു ഇസ്ലാമിക കാര്യങ്ങൾ പറയാൻ വിളിച്ച പണ്ഡിതർ 😂😂😂
@jithesh.pparambantavida3071
@jithesh.pparambantavida3071 2 жыл бұрын
ഇന്ത്യയിൽ സ്ത്രീകളുടെ കാര്യം പറയുന്നത്, ഇസ്ലാമിക കാര്യങ്ങൾ ഇസ്ലാമിക രാജ്യത്തു, ഭരണ ഘടന പ്രകാരം കുഴിയിലേക്ക് കാൽ നീട്ടിയിരിക്കുന്ന ആ കിളവൻ ചെയ്തത് തെറ്റാണു നിങ്ങൾ ഭരണ ഘടന അംഗീഹരിക്കുന്നു എങ്കിൽ, അല്ലെങ്കിൽ ആ കിളവൻ ചെയ്തത് ശരിയാണ്
@noohaperuvallur1485
@noohaperuvallur1485 2 жыл бұрын
മാറ് മറക്കാൻ പാടില്ലാത്ത ഒരു കാലമുണ്ടായിരുന്ന
@gatamigaurav6326
@gatamigaurav6326 2 жыл бұрын
യൂറോപ്പ് തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ( നാണം മറക്കാനല്ല )മൃഗങ്ങളുടെ തോല് പുതച്ച് നടന്ന കാലം അതിവിദൂരമല്ല bro. അതിനെത്രയോ മുൻപ് ഭാരതം വസ്ത്രം നെയ്ത് ഉടുക്കുന്നുണ്ട്. മനുഷ്യനെ മനുഷ്യനായി കണ്ടാൽ നഗ്നത പ്രശ്നമാകില്ല. തുറിച്ച് നോക്കില്ല.
@user-ub9cb9nh1s
@user-ub9cb9nh1s 2 жыл бұрын
@nooh a: അയിന്... പോടേയ്.
@praveenindia1935
@praveenindia1935 2 жыл бұрын
MN കാരശേരി ഇടക്ക് കാലു മാറും. രണ്ടു വള്ളത്തിലും കാലു വക്കും.
@rohannair218
@rohannair218 2 жыл бұрын
പെൺകുട്ടിയെ അപമാനിച്ചു പറഞ്ഞയച്ചത് ആരായാലും അയാളുടെ പേരിൽ നിയമ നടപടി സ്വീകരിക്കാൻ സമസ്തയും സർക്കാരും തയ്യാറാകണം .കഷ്ടം"..... ഉസ്താദ് ഒരു നിമിഷം ഇത് ' താലിബാൻ' ആണെന്ന് ഓർത്തു പോയി😀🤣😅😥🤔🤔😡😡🥵
@vijayanmottammal9394
@vijayanmottammal9394 2 жыл бұрын
ലുട്ടാപ്പി എവിടെ 😄
@basheermanayath5104
@basheermanayath5104 2 жыл бұрын
എടൊ അവർക്കെതിരെ നിലപാട് സ്വീകരിക്കണം അതാണ് പറയേണ്ടത്
@bijusivaprasad2032
@bijusivaprasad2032 2 жыл бұрын
കുന്തത്തീന്ന് ഇറങീട്ടില്ല😁
@rajantrivani3555
@rajantrivani3555 2 жыл бұрын
മാനാപമാനങ്ങൾ തിരിച്ചറിവില്ലാത്ത സമൂഹം 🤔🤔🤔🤔🤔🤔
@subashb418
@subashb418 2 жыл бұрын
ബാലാവകാശ കമ്മീഷൻ കൊടിയേരിയുടെ പേരക്കുട്ടികൾക്ക് ബിസ്കറ്റും പാലും കൊടുത്തു കൊണ്ടു നിൽക്കുകയാണ്
@ashwinbhaskar8945
@ashwinbhaskar8945 2 жыл бұрын
8:09.. Oruthanum mindaan dhairyamilla.. Athanu kaaryam..!!
@antonyleon1872
@antonyleon1872 2 жыл бұрын
😭 Kashttam Keralam Thalakunikkunnu
@eManoharatheram
@eManoharatheram 2 жыл бұрын
ബാലാവകാശ കമ്മീഷൻ ഖജനാവ് തിന്ന് മുടിച്ചു പൊട്ടക്കിണറ്റിലെ തവളയെ പോലെ കഴിഞ്ഞാൽ എങ്ങനെ സമൂഹത്തെ കാണും.......!?
@aboobackerkappil7598
@aboobackerkappil7598 2 жыл бұрын
അവകാശലങ്കനത്തിന് ആകുസ്ഥാതിനെതീരെകേസെടുത്തൂടെ
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
അഷ്‌റഫും ഷിംനയും ഒക്കെ വേറെ വല്ലതും വാരി തിന്നട്ടെ! 😁
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН