No video

ശാസ്ത്രീയമായി കിണറിന് സ്ഥാനം കാണാം

  Рет қаралды 6,789

MUDRA INTERIORS & DEVELOPERS

MUDRA INTERIORS & DEVELOPERS

Жыл бұрын

Scientific method of Well spot finding
ശാസ്ത്രീയമായി കിണറിന് സ്ഥാനം കാണാം.
ബന്ധപ്പെടുക: ജോണി 9847902503 വയനാട് പുൽപ്പള്ളി.
ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കിണറിന് സ്ഥാനം കാണുന്ന ശാസ്ത്രീയമായ രീതി കാണാം. ഭൂമിക്കടിയിൽ വെട്ടുകല്ല്, കരിങ്കല്ല്, മട്ടികല്ല്, വെള്ളം, അവയുടെ സ്ഥാനങ്ങൾ, ആഴം എന്നിവ വ്യക്തമായി മനസ്സിലാക്കാം.
കിണറിനോ, കുഴൽക്കിണറിനോ സ്ഥാനം കാണണമെങ്കിൽ ബന്ധപ്പെടുക: ജോണി 9847902503 വയനാട് പുൽപ്പള്ളി.
#WellLocation #Hydrogeology #GroundwaterMapping #GeophysicalSurvey #WellDrilling #WaterResourceManagement #AquiferMapping #GeologicalSurvey #WellSiting #WaterExploration #GeospatialAnalysis #WaterWellLocator #HydrologicalStudies #SubsurfaceMapping #GeophysicalTechniques
Mudra Interiors & Developers, Calicut | Bengaluru 9846397196
Website: www.mudrainteriorsdevelopers.com
Tagline: "Building Relations to Finest Life"
Facebook: / mudra-interiors-098-46...
Instagram: / mudrainteriorsdevelopers
Email: mudrainteriorscalicut@gmail.com

Пікірлер: 14
@MUDRAINTERIORSandDEVELOPERS
@MUDRAINTERIORSandDEVELOPERS Жыл бұрын
ഞങ്ങൾ കിണറിനോ, കുഴൽക്കിണറിനോ സ്ഥാനം കാണുന്നവരല്ല 🙏 ഞങ്ങളുടെ ഗേറ്റഡ് കമ്യൂണിറ്റി വില്ലാ പ്രോജക്റ്റിൽ ഒരാൾ കിണറിനു സ്ഥാനം കണ്ടപ്പോൾ, അതൊരു വീഡിയോ ആയി ഇട്ടതാണ്. വീഡിയോ ടൈറ്റിൽ മാത്രം നോക്കി ഉടൻ ആളുകൾ വിളിക്കുകയാണ്‌. കിണറിനു സ്ഥാനം കാണണമെങ്കിൽ ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക: *ജോണി 9847902503* വയനാട് പുൽപ്പള്ളി.👈
@MrUnboxTravel
@MrUnboxTravel Жыл бұрын
Oru Sambhavam Thanne Anu Ee Kinarin Sthanam Kandathunna Reethi👌
@rishanrishu7858
@rishanrishu7858 Жыл бұрын
Febin boss🔥🔥 Love from canada
@abhilashraghavan
@abhilashraghavan 3 ай бұрын
ഇപ്പോഴത്തെ ഈ കാലത്തും ഇതുമാതിരി ഉടായിപ്പ് പരിപാടികൾ വിശ്വസിക്കാൻ ആളുണ്ടല്ലോ... ഒരു സ്കൂൾ വിദ്യാർത്ഥിക്ക് മനസ്സിലാകും ഇയാളുടെ കയ്യിലുള്ള യന്ത്രം എന്നു പറയുന്ന സാധനം വെറും തട്ടിപ്പാണെന്ന്.. ഒരു പ്ലസ് ടു സ്റ്റുഡന്റ് എന്ത് ടെക്നോളജി ആണ് ഉപയോഗിക്കുന്ന ചോദിച്ചാൽ തീരാവുന്നതേയുള്ളൂ ഇയാളുടെ ഈ കഥ പറച്ചിൽ. വീഡിയോയിൽ നിന്ന് ആ പ്രദേശം കണ്ടാൽ ഏതൊരാൾക്കും മനസ്സിലാക്കാം ആ താഴ്ന്ന സ്ഥലത്തെല്ലാം വെള്ളം കിട്ടാവുന്നതാണ്. ചിലപ്പോൾ പാറ കണ്ടേക്കാം... തൽക്കാലം അത് മനസ്സിലാക്കാൻ ഇതുപോലെ ലഘുവായ ടെക്നോളജി ഒന്നും ഇല്ല.... ഈ ഊള പറയുന്നത് ഞാൻ ഉണ്ടാക്കിയ യന്ത്രം ആണെന്നാണ്... അങ്ങനെ ഒരു യന്ത്രത്തിന് സാധ്യതയുണ്ടെങ്കിൽ നമുക്ക് അത് മാർക്കറ്റിൽ ലഭ്യമായിരിക്കും എന്നതുകൂടി ചിന്തിച്ചു കൂടെ.... ഇനി പേറ്റന്റ് ഉണ്ടെങ്കിൽ കൂടെ വെറുതെ ഇരുന്നാൽ മതിയല്ലോ.. ജലലഭ്യത കേരളത്തിൽ എല്ലാ പ്രദേശങ്ങളിലും ഏകദേശം 20 അടി ആഴം മുതൽ ഉള്ളതാണ്..underground water level എന്താണെന്ന് അല്പമെങ്കിലും അറിയാമെങ്കിൽ ഇതെല്ലാം തട്ടിപ്പാണെന്നു മനസ്സിലാക്കാം.
@trackrootshorts7548
@trackrootshorts7548 Жыл бұрын
👍👍👍👍🌹🌹
@akmobiles866
@akmobiles866 Жыл бұрын
Super
@Ramshu9961
@Ramshu9961 Жыл бұрын
Very good technique,kannur district varumo
@MUDRAINTERIORSandDEVELOPERS
@MUDRAINTERIORSandDEVELOPERS Жыл бұрын
Contact 9847902503 Mr. Johny
@ramankutty999
@ramankutty999 Жыл бұрын
Palakkad nokan chance undo
@vipinsebastian777
@vipinsebastian777 Жыл бұрын
👍🏻
@akmobiles866
@akmobiles866 Жыл бұрын
Thanks
@akmobiles866
@akmobiles866 Жыл бұрын
Theoldveedioisnotget.thatvediotakablgercheetme
@krmanoj6627
@krmanoj6627 4 ай бұрын
വെറുതെ cash പോകും
Кадр сыртындағы қызықтар | Келінжан
00:16
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
ground water finding
6:19
Multi Subject Media
Рет қаралды 15 М.
Roof Talks | Products | V Board
16:47
Roof Talks
Рет қаралды 26 М.
കിണറിന് സ്ഥാനം നോക്കാൻ ഒരു മാഷ്
5:01
News Bytes by Manorama Online
Рет қаралды 25 М.
Кадр сыртындағы қызықтар | Келінжан
00:16