No video

ശാസ്ത്രംജയിച്ചാൽ മതം തോൽക്കുമോ? | ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

  Рет қаралды 14,040

MIC ASAS MEDIA

MIC ASAS MEDIA

Күн бұрын

ശാസ്ത്രംജയിച്ചാൽ മതം തോൽക്കുമോ?| ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

Пікірлер: 38
@Swalihedakkara
@Swalihedakkara 11 ай бұрын
ഉസ്താദ് പൊളിയെന്നെ അള്ളാഹു ഇനിയും ഉസ്താദിനെ ഉയർത്തട്ടെ 💙🎉
@habeeb4397
@habeeb4397 Жыл бұрын
Maasha allah Jezaakallaahu khaira
@muhammadalikt5655
@muhammadalikt5655 Жыл бұрын
Maasha Allah....Great Speech
@Harispookode
@Harispookode Жыл бұрын
Masha Allah good speech
@shajahanmuhammed8559
@shajahanmuhammed8559 Жыл бұрын
എല്ലാ പ്രസംഗങ്ങളുടെ തുടക്കത്തിലും സ്വലാത്തുൽ ഫാത്തിഹിൽ മിസ്റ്റേക്ക് ഇല്ലേ ശ്രദ്ധിക്കുക അല്ലാഹ് ഖൈറാക്കട്ടെ എല്ലാ പ്രഭാഷണങ്ങളും ഒന്നിനൊന്നു മെച്ചം കാലഘട്ടം ആവശ്യപ്പെടുന്നത് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ 🤲
@user-gx9uz7gw3w
@user-gx9uz7gw3w Жыл бұрын
Entha tett
@Muthunabi155
@Muthunabi155 Жыл бұрын
എന്ത് മിസ്റ്റേക്ക്
@anasputhupparambil2068
@anasputhupparambil2068 Жыл бұрын
അദ്ദേഹത്തിന് അറിയുന്നതിൽ നിന്ന് വ്യത്യസ്തമായത് അത്രേ ഉള്ളൂ. ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് അതിൽ അവഗാഹമുള്ളവരിൽ നിന്ന് ഉപദേശം തേടലാണ് അഭികാമ്യം
@abdurahimankunjimon9990
@abdurahimankunjimon9990 Жыл бұрын
ഒരു തെറ്റും ഒരു നിലക്കും ഇല്ല
@ems5993
@ems5993 Жыл бұрын
ഗ്രാമർ അറിയുന്നവർക്ക് അറിയാം ഒരു തെറ്റും ഇല്ലെന്ന്.. എന്നല്ല 3 രൂപത്തിൽ ഈ സ്വലാത്ത് കാണുന്നുണ്ട്. വാവ് ചേർത്തും ചേർക്കാതെ ബദൽ ആക്കിയും ഹഖ് എന്നതിൽ നസ്ബ്‌ആയും അല്ലാതെ മൂലാഫുൻ ഇലയ്ഹി ആയും ഉപയോഗിക്കുന്നു. Ok bei
@farhanabasheer8125
@farhanabasheer8125 Жыл бұрын
Good speech
@abdulkareemchelari3398
@abdulkareemchelari3398 Жыл бұрын
Masha allah Allahuvine ariyan Allahu thoufeeq nalgatte aameen 👍👍👍
@MICASASMEDIA
@MICASASMEDIA 11 ай бұрын
Aameen
@binalavi352
@binalavi352 Жыл бұрын
മാഷാ അല്ലാഹ് 👌
@seaziz
@seaziz Жыл бұрын
മനുഷ്യൻ എത്ര ദുർബലൻ എന്ന് മനസ്സിലാക്കാനാണ് ചന്ദ്രയാൻ ദൗത്യം ബുദ്ധിയുള്ളവർക്ക് ഉപകരിക്കേണ്ടത്, പ്രപഞ്ച സൃഷ്ടിപ്പിൽ നൂറുകണക്കിനും ആയിരക്കണക്കിനും പ്രകാശവർഷം ദൂരെ നിൽക്കുന്ന കോടിക്കണക്കിന് നക്ഷത്രങ്ങൾക്കിടയിലെ പ്രകാശ വർഷം പോയിട്ട് പ്രകാശ മണിക്കൂറു പോലും ദൂരെയല്ലാത്ത വളരെ ചെറിയ ഒരു ഗ്രഹത്തിന്റെ ഉപരിതലം ഒരു ആളില്ലാത്ത ഉപകരണം കൊണ്ട്‌ ഒന്ന് തൊട്ട് എന്നതാണ് നാം ഈ ആഘോഷിക്കുന്നത്, നമ്മെ സംബന്ധിച്ചേടത്തോളം വലിയ നേട്ടം തന്നെ, സംശയമില്ല, പക്ഷെ നമ്മൾ പ്രപഞ്ച സൃഷ്ടിപ്പിന്റെ മുൻപിൽ കുട്ടികൾ പട്ടം പറപ്പിച്ചു, ഞാനിതാ ആകാശം കീഴടക്കിയിരിക്കുന്നു എന്ന് പറയുന്നത് പോലെയാണ്, പ്രപഞ്ചത്തെ പറ്റി കൂടുതൽ പഠിക്കാൻ ഇത് നമുക്ക് പ്രചോദനം ആകട്ടെ.
@onampilly
@onampilly Жыл бұрын
കൃത്യം
@thaha7959
@thaha7959 Жыл бұрын
​@ 1:36 allhuandbrahmaissame7388 ഈ ഇല്ലാത്ത സ്‌ഥലത്ത് ഇല്ലാത്ത സാധനം പൊട്ടി ത്തെറിച്ച്, ഈ കാണുന്ന കോടിക്കണക്കിനു മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളും, സ്വയം കറങ്ങുന്ന, പ്രകാശിക്കുന്ന ഗോളങ്ങളും ഉണ്ടായി, എന്ന് വിശ്വസിക്കുന്ന യുക്തിവാദ മണ്ടത്തരത്തേക്കാളും അന്ധവിശ്വാസത്തേക്കാളും എത്രയോ എത്രയോ വിശ്വസിക്കാൻ പറ്റുന്നതാണ് ഒരു വസ്തുവിന്റെ പുറത്ത് യാത്ര ചെയ്തു എന്നത്, കുറേ മരക്കഷണങ്ങൾ കഷ്ണം, ഒരു ഷെഡിൽ അല്ലെങ്കിൽ കുറേ പാർട്സുകൾ ഒരു ഷോപ്പിൽ കുട്ടി വച്ചു,. കുറേ നാൾ കഴിഞ്ഞപോൽ അവ സ്വയം മേശയും കസേരയും കാറും ജീപ്പും ആയി, ആകുമെന്ന് പറഞ്ഞു നടക്കുന്ന യുക്തിവാദ കോമഡിയേക്കാൾ എത്രയോ വിശ്വാസയോഗ്യമാണ് ഒരു ജീവിയുടെ പുറത്ത് യാത്ര ചെയ്യിതു എന്നത്, അത്‌ തിരിച്ചറിയാൻ എന്ത് വേണം, മമ്മുട്ടി പറഞ്ഞത് പോലെ സെൻസ് വേണം......
@riyasmohammed9067
@riyasmohammed9067 Жыл бұрын
@@allhuandbrahmaissame7388 ....kuddira purathan pravachakan akashatilod poyatten ninod araa paranje.... Islam atine kurich parayune full ayid padichid abipryam para
@Mohammedali-jg6yv
@Mohammedali-jg6yv Жыл бұрын
🌹🌹🌹🌹 അൽഹംദുലില്ലാഹ്
@nasar6394
@nasar6394 Жыл бұрын
അൽഹംദുലില്ലാഹ്
@salimpm1858
@salimpm1858 Жыл бұрын
👍
@muhammedasif7609
@muhammedasif7609 Жыл бұрын
👌
@azadazeez2410
@azadazeez2410 Жыл бұрын
@shihab4611
@shihab4611 Жыл бұрын
👍❤️
@mishabmuhammed6758
@mishabmuhammed6758 Жыл бұрын
👍🏻
@abdaulaabdala6519
@abdaulaabdala6519 Жыл бұрын
Subh hanallhah arivillaatha janasamoohathilakk enganeyulla aaleemingalkk dheerghayussum aafiyathim kodukkane rabbhe.....
@bestjob2982
@bestjob2982 Жыл бұрын
ആമീൻ
@MICASASMEDIA
@MICASASMEDIA 11 ай бұрын
Aameen
@user-kj4kt6sw1h
@user-kj4kt6sw1h Жыл бұрын
ആയുസ്സും നീളണമത്രെ.. ആരോഗ്യവും വേണോത്രെ... പ്രാർത്ഥനമുഴുവൻ അതിനുവേണ്ടി... ആരാധനയും അതുനുവേണ്ടി... വയസായാലും പ്രാർത്ഥനയും മറ്റും അതിനു വേണ്ടിത്തന്നെ.. ദാനം നൽകിയാൽ ആയുസ്സ് നീളൂത്രെ... അപ്പൊ ദാനം ചെയ്യുന്നതും അതിനു വേണ്ടി... അപ്പൊ എവിടെയാ മരണസ്മരണ..? അപ്പൊ എവിടെ ദൈവസ്മരണ..!? അത് നിദാന്തമായി ഉണ്ടാവേണ്ടതല്ലേ..? ആയി..! എന്നാൽ ആരോഗ്യം നഷ്ടപ്പെട്ട കോലത്തിലാണവന്റെ മരണം... ഒന്നും ഒറ്റക്ക് ചെയ്യാനാവില്ല... തിന്നാൻ കുടിക്കാൻ കുളിക്കാൻ ശുചീകരിക്കൽ ഒന്ന് പുറത്തു കാറ്റുകൊള്ളാൻ ചിലപ്പോ കണ്ണ് തുറക്കാനോ വായപിളർക്കാനോ കൈകാൽ പൊക്കാനോ അനക്കാനോ ഒന്നിനും വയ്യാതെ...!? സുഖിച്ചു ജീവിച്ചിട്ട് അനാരോഗ്യത്തോടെ അവസാനിക്കുന്ന ജീവിതം... ആർക്കെങ്കിലും ദീർഘായുസ്സ് നൽകുന്നുവെങ്കിൽ അവനെ നാം പ്രകൃതി തല തിരിക്കുന്നുവെന്ന്.. യാസീൻ: 68 എന്നിട്ടും അവന്റെ നോട്ടവും തേട്ടവും ദീർഘായുസ്സിലേക്ക്... നൽകപ്പെട്ട ആയുസ്സ് അവൻ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവാക്കിയുമില്ല.. നിങ്ങളെ തമാശയായി നാം പടച്ചതല്ല എന്ന് അള്ളാഹു പറയുമ്പോൾ ജീവിതം അത് ആസ്വദിക്കാനാണെന്ന് മനുഷ്യർ പറയുന്നു.. സുഖത്തിനും ആസ്വാദനത്തിനും വകനൽകിയിട്ട് അതിരുകവയരുതെന്ന് താകീത് നൽകി... എന്നാൽ സുഖത്തിന്റെയും ആസ്വാദനത്തിന്റെയും പാരമ്യത്തിലെത്തലാണ് മനുഷ്യന്റെ ലക്ഷ്യം.. അവധി നിശ്ചയിച്ചതാണ് മനുഷ്യന്റെ കാലാവധി.. അതിൽ ഐശര്യം നൽകാൻ പ്രാർത്ഥിക്കുകയാണ് വേണ്ടത്.. ദീർഘായുസ്സ് നല്കപ്പെട്ടാലും ആയുസ്സ് സമ്പന്നമാകാൻ അവനോട് ഇരക്കുകിൽ അവൻ യശസ്സോടെ മരിക്കുന്നതാണ്.. ജീവിതത്തിന്റെയും മരണത്തിന്റെയും വിലയറിഞ്ഞവരാണ് അഥവാ പരലോകവിശ്വാസത്തിൽ ദൃഢത ലഭിച്ചവരാണ് അതിനു വേണ്ടി അവനോടിരക്കുന്നത്.. “നിങ്ങളിൽ ഉത്തമൻ നീണ്ട കാലാവധി ലഭിക്കുകയും എന്നിട്ട് അതിൽ സുകൃതം ചെയ്തവനുമാണ്...” ഹദീസ്.
@muhammedhaneef6032
@muhammedhaneef6032 Жыл бұрын
എന്ത് കൊണ്ട് ഈ കാലത്ത് നമ്മൾ ഗവേഷണത്തിന് മുതിരാത്തത്
@parambathmahmood4560
@parambathmahmood4560 Жыл бұрын
ഇത് ഖുതുബ പ്രഭാഷണം ആണോ? മലയാളം? അതോ മുമ്പോ പിമ്പോ ചെയ്ത പ്രസംഗമാണോ?
@ahmadkabeersubair7285
@ahmadkabeersubair7285 Жыл бұрын
ഉസ്താദ് വ ഹാബി അല്ല
@muhammadrashidk5021
@muhammadrashidk5021 Жыл бұрын
ജുമുഅ നമസ്കാരത്തിന് ശേഷം
@muhammadarif8414
@muhammadarif8414 Жыл бұрын
​@@muhammadrashidk5021 മുമ്പ്
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 10 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 25 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН