ഓഫീസ് ജോലിക്കാർക്ക് വേണ്ടി തുടങ്ങിയതാണെങ്കിലും….| street food kerala

  Рет қаралды 102,914

Street Food Kerala

Street Food Kerala

Жыл бұрын

ഓഫീസ് ജോലിക്കാർക്ക് വേണ്ടി തുടങ്ങിയതാണെങ്കിലും സാധാരണക്കാർക്ക് കൂടി ഉപകാരമാകുന്ന രീതിയിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്

Пікірлер: 145
@positivelife286
@positivelife286 Жыл бұрын
ആക്റ്റീവ് ആയ ഒരാളെ കണ്ടപ്പോൾ ഈ വീഡിയോ സൂപ്പർ. ഉണ്ണി സൂപ്പറായിട്ടുണ്ട്. ഉണ്ണി തള്ളിക്കോ 😂😂😂
@sameerabdulkareem1320
@sameerabdulkareem1320 Жыл бұрын
ഉണ്ണി വന്നപ്പോൾ കൂടുതൽ ഉഷാറായി സാദാരണ കാർക് വളരെ ഉപകാരം നന്നയിരിക്കട്ടെ
@visalakshiprabakaran1730
@visalakshiprabakaran1730 Жыл бұрын
എനിക്ക് വളരെ ഇഷ്ടം ഈ ചങ്ങായിയുടെ വർത്തമാന രീതിയും ഭക്ഷണരീതി യും
@prabakarannagarajah2671
@prabakarannagarajah2671 Жыл бұрын
எனது பெயரில் ஒரு மலையாளியா...?! I am from 'yaarlppaanam' ('jaffna' - srilanka) 🤔😄
@ASH03ASH
@ASH03ASH Жыл бұрын
ഇന്നത്തെ video വളരെ രസം ആയി 😄 നല്ല ആളെ തന്നെ കൂടെ കഴിക്കാൻ കിട്ടി 😄😄😄😄😄
@adhilnaizam9223
@adhilnaizam9223 Жыл бұрын
Sathyam
@afnasafnas9600
@afnasafnas9600 Жыл бұрын
ഫുഡ്‌ സൂപ്പർ. അതിലും സൂപ്പറാട്ടോ ഉണ്ണി ❤️🥰
@prabheeshramankutty4044
@prabheeshramankutty4044 Жыл бұрын
മറ്റു ഹോട്ടലുകളെ അപേക്ഷിച്ചു തുച്ഛമായ വിലയെ ഈടാക്കുന്നുള്ളു. കൂലിപ്പണിക്കാർക്കും, ഉപകാരപ്രദം. എങ്കിലും സർക്കാർ ഉദ്യഗസ്ഥർ തങ്ങൾക്കു കുറക്കുന്ന ആ ഡിസ്‌കൗണ്ട് അവിടെ വരുന്ന മറ്റുള്ളവർക്ക്, കുറച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടാൽ, അതു മഹത്തായ ഒരു കാര്യമാകും. ഹോട്ടലുടമ ഇക്കാര്യത്തിൽ നിസ്സഹായനായിരിക്കാം. ഹക്കിംഭായ് ആ വിരോധാഭാസം എടുത്തു ചോദിച്ചതിന് ഒരു സല്യൂട്ട്. ഒപ്പം ഭക്ഷണം കഴിച്ച ഉണ്ണിക്കും ഹോട്ടലുടമയ്ക്കും ബിഗ് ഹായ്.
@byjeshbyjesh9978
@byjeshbyjesh9978 Жыл бұрын
ഹക്കീംക്ക...സംസാരത്തിൽ ഉണ്ണി സ്കോർ ചെയ്തു ❤️
@JISMON-RAMBO
@JISMON-RAMBO Жыл бұрын
ഉണ്ണി ഒരേ പൊളി 😁🔥🔥😍
@NL124ku
@NL124ku Жыл бұрын
ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് അല്ല കുറഞ്ഞ പൈസയിൽ കൊടുക്കാനുള്ളത്, കൂലി വേലക്കാർക്കാണ്. അധ്വാനിക്കാതെ തന്നെ പൊതുജനങ്ങളുടെ വിയർപ്പിന്റെ തുട്ടുകൾ ഖജനാവിൽ ചെല്ലുണ്ട്.. അത് ഉദ്യോഗസ്ഥർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളുമായി കിട്ടുന്നു ഗവണ്മെന്റ് പണി എടുക്കാതിരിക്കാൻ ആണ് അക്ഷയ സെന്റർ പാർട്ടിക്കാരെ ഇരുത്തി പാവപെട്ടവരിൽ നിന്നും കമ്മിഷൻ അടിക്കുന്നത്
@faizalms5323
@faizalms5323 Жыл бұрын
Koolivela cheyyunnavar government joly cheeyyunnavarekkal kooduthal varumanam ullavaranu keralathil
@NL124ku
@NL124ku Жыл бұрын
@@faizalms5323 no guarantee for job every day🙃 ജോലിയെല്ലാം ബംഗാളികളും തൊഴിലുറപ്പുകാരും കൊണ്ടുപോയി....
@jaifermohammedali2281
@jaifermohammedali2281 Жыл бұрын
സർക്കാർ ഓഫീസിൽ ഇരുന്നു ഉറങ്ങുന്നവർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം
@chentrarr8833
@chentrarr8833 Жыл бұрын
കേന്റീൻ നടത്തുന്ന സ്ഥലം സർക്കാർ വാടക ഇല്ലാതെ ഫ്രീ ആയി വിട്ടു കൊടുത്തതാകണം. ഒരു പക്ഷെ വെള്ളം, വൈദ്യുതി, പാത്രങ്ങൾ ഒക്കെ ഫ്രീ ആയിരിക്കും. അതുകൊണ്ടു തന്നെയാണ് ആ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം കൊടുക്കുന്നത് .
@cbgm1000
@cbgm1000 Жыл бұрын
സർക്കാർ ജീവനക്കാർ മുതൽ മുടക്കി അവർക്ക് വേണ്ടി തുടങ്ങിയ കാന്റീൻ ആണ്... പുറമെയുള്ളവർ വേണമെങ്കിൽ വന്ന് ഞണ്ണിയാൽ മതി
@Linsonmathews
@Linsonmathews Жыл бұрын
നല്ല നാടൻ ഫുഡ്‌ 😍 വില കുറവാണല്ലോ, സൂപ്പർ 👌👌
@thomasmathew7582
@thomasmathew7582 Жыл бұрын
ഇതു കൊള്ളാം സർക്കാർ ജീവന കാർക്ക് വിലകുറച്ചും സാധാരണക്കാർക്കു വിലക്കുട്ടിയും നല്ല കച്ചോടം 😜😄
@pganilkumar1683
@pganilkumar1683 Жыл бұрын
സമാധാനത്തോടെ കഴിക്കൂ..... ബ്രോ.... 😄 ഞങ്ങളുടെ കൊതി ഒപ്പം കൂട്ടിനുണ്ട്.. 🥰🤭🤗
@Riya-nm3ld
@Riya-nm3ld Жыл бұрын
വൃത്തി മുഖ്യം ബീഗിളെ എന്ന കമന്റ് വന്നോ 🤔 ഹക്കിം ബ്രോ നിങ്ങൾ ഇങ്ങനെ കഴിച്ചിട്ടും തടി കൂടാത്തത് ഞങ്ങളുടെ കൊതി😋 കൊണ്ടാണ് 😍😍😍😍 ഉണ്ണി 😍
@shihabck7565
@shihabck7565 Жыл бұрын
*വിലയോ തുച്ഛം,ഗുണമോ മെച്ചം* 🥰🥰
@chandrangs1901
@chandrangs1901 Жыл бұрын
ആഷിമ ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ട്ടോ
@shajichekkiyil
@shajichekkiyil Жыл бұрын
അവധി ദിവസങ്ങളിൽ ഉച്ചവരെ എങ്കിലും തുറന്ന് പ്രവർത്തിക്കാൻ നോക്കണം, മാസാവസാനം "ബജറ്റ് കൂട്ടിമുട്ടിക്കാൻ" ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്ന ചിലർ എങ്കിലും ഉണ്ട്.
@simplecurryworld2622
@simplecurryworld2622 Жыл бұрын
ഉണ്ണി അടിപൊളി 😃😃👍👍👍👍
@alexkurianmuscat.7387
@alexkurianmuscat.7387 Жыл бұрын
Unni 👍🏽👍🏽Super 👌Bere Level ... narration nte peak adichu !! Hakkim kka , Take Unni with you for next videos too ❤🙏🏻
@georgejoseph6274
@georgejoseph6274 Жыл бұрын
Ekka orupadu ishttam aha.god bless u
@vinodp534
@vinodp534 Жыл бұрын
Unni bro…🥰👌👌
@hellooooo4813
@hellooooo4813 Жыл бұрын
Unni Pwolichh 😻😻❤️
@rajiraghu8472
@rajiraghu8472 Жыл бұрын
കൊതി വന്നു 🥰
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 Жыл бұрын
Salam Ikka again super nd it's a tough job to reach nd find the best outlets nd you are the best Ikka like butter dosa ( pls don't feel misunderstand) as no words ikka
@StreetFoodKerala
@StreetFoodKerala Жыл бұрын
Will upload soon
@shahumasth3857
@shahumasth3857 Жыл бұрын
Innathe kootukaaran kalakkiii 😃💐
@kevingeorge584
@kevingeorge584 Жыл бұрын
സൂപ്പർ... Vadakkancheri എനിക് ഒരുപാട് ഇഷ്ടപെട്ട സ്ഥലം.അവധിക് വരുമ്പോൾ അങ്ങോട്ട് വരാൻ താൽപര്യം.
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്, ഹക്കിംഇക്ക, തൃശൂർവടക്കാൻചേരിയിലെ, ഈ, ക്യാന്റിങ്ലെ, ഫുഡ്‌, സൂപ്പർ,
@thetruth1682
@thetruth1682 Жыл бұрын
Unni super👍🏻👍🏻
@nisarkurikkalaveettil2886
@nisarkurikkalaveettil2886 Жыл бұрын
Unni.....kidu.
@hashimk.a459
@hashimk.a459 Жыл бұрын
Unni vannappol video kidu aayi
@somankarad5826
@somankarad5826 Жыл бұрын
സൂപ്പർ ഭക്ഷണം തന്നെ
@maheshgopinath9982
@maheshgopinath9982 Жыл бұрын
Lovely video 👍
@adhilnaizam9223
@adhilnaizam9223 Жыл бұрын
Sarkaar udyogastharuda bagathuninnum andhaghilum helped undo ellanghil pinna andhinu kurachukodukanam
@bhagyalakshmi1015
@bhagyalakshmi1015 Жыл бұрын
Super 💓
@sureshnair2393
@sureshnair2393 Жыл бұрын
Nice video bhai Thanks. Really happy to say you never do Paid videos
@StreetFoodKerala
@StreetFoodKerala Жыл бұрын
So nice of you
@user-nd2ft3kw7g
@user-nd2ft3kw7g Жыл бұрын
ഉണ്ണി സൂപ്പർ 👍
@ratnavallykp463
@ratnavallykp463 Жыл бұрын
ഞാൻ കമൻറ് ഇടാറില്ല വാർദ്ധക്യം വയസ് 74 അടിപൊളി മോനേ അമ്മമ്മ നിന്റെ വീടി, യോ ദിവസം കാണും ട്ടൊ പൊളി❤️
@keralaculturesvlog3260
@keralaculturesvlog3260 Жыл бұрын
Superrr
@hibafathima1012
@hibafathima1012 Жыл бұрын
ഉണ്ണി 👌👌🥰❤️
@sareenabasheerkozhippulli967
@sareenabasheerkozhippulli967 10 ай бұрын
Unni polichu
@hami8601
@hami8601 Жыл бұрын
ഉണ്ണി👍❤
@kaipas3380
@kaipas3380 Жыл бұрын
അയാൾക്കൊരു ഹായ്
@AkshayBala__007
@AkshayBala__007 Жыл бұрын
4:44 "ഉണ്ണി, ന്നാ തള്ളിക്കോ..😌🫴" 😂👌❤️
@mujeebrahmank8112
@mujeebrahmank8112 Жыл бұрын
Tray cheyyam.
@sakkeenachembrasseri445
@sakkeenachembrasseri445 Жыл бұрын
Aa. Chengaayi superattaaa ikka
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം ഇക്ക അടിപൊളി ഉണ്ണി കൊഴപ്പം ഇല്ല്യ
@aneesh_sukumaran
@aneesh_sukumaran Жыл бұрын
നല്ല ഫുഡ് ആണ് അവിടെ 👍
@jithinsai1021
@jithinsai1021 Жыл бұрын
Josettan enta ponnoooo
@user-cc3kp4co6e
@user-cc3kp4co6e 10 ай бұрын
Beautiful.hotel
@hashifakku3363
@hashifakku3363 Жыл бұрын
ഉണ്ണി സൂപ്പർ
@user-se1rn7rh3x
@user-se1rn7rh3x Жыл бұрын
Supper
@athulabiteams5446
@athulabiteams5446 Жыл бұрын
എന്റെ നാട്ടിലെ കട ❤️👍
@Muhammadkrishnankutty
@Muhammadkrishnankutty Жыл бұрын
ഞാൻ ഒരു വടക്കാഞ്ചേരികാരൻ...
@user-sudhi10
@user-sudhi10 Жыл бұрын
👍🌹ഇക്ക
@naturesvegrecipes
@naturesvegrecipes Жыл бұрын
Very nice 💚😊
@StreetFoodKerala
@StreetFoodKerala Жыл бұрын
Thanks 😊
@anoopthomas7766
@anoopthomas7766 Жыл бұрын
ക്യാമറ Super
@babuchellppan988
@babuchellppan988 Жыл бұрын
Nalla nadan food
@dc3422
@dc3422 Жыл бұрын
good government jolikarku kurachu koduku tto
@jijijayan4912
@jijijayan4912 Жыл бұрын
കൂടിള്ള ആള് കൊള്ളാട്ട ഉണ്ണി 😃😃
@robinantony5
@robinantony5 Жыл бұрын
Kude ulla aal pwolichu
@sukumaranavittathur6465
@sukumaranavittathur6465 Жыл бұрын
നടത്തിപ്പ് സർക്കാർ ഉദ്യോഗസ്ഥരാണെങ്കിലും വിലയിലെ തരം തിരിവ് മാതൃകാപരമല്ല എന്ന് പറയേണ്ടിവരും
@devadasdevu7008
@devadasdevu7008 Жыл бұрын
Hikmyaek.supar
@gafoorgafu2631
@gafoorgafu2631 Жыл бұрын
👍👍👍
@riyasmkmk3815
@riyasmkmk3815 Жыл бұрын
👍🏻👍🏻
@ajayanalokkan7722
@ajayanalokkan7722 Жыл бұрын
സംഗതി കൊള്ളാം എന്നാണ് ഞങ്ങൾ അവിടെ പോയി കഴിക്കുന്നത്.
@prabakarannagarajah2671
@prabakarannagarajah2671 Жыл бұрын
கன்ரீன் வடை, இட்டலி, சாம்பார், சம்பல் மற்றும் சுடச் சுட தேநீர்... ஆஹா! நாவூறுகின்றது. 🍝☕😋
@peter-gg7fu
@peter-gg7fu Жыл бұрын
ഉണ്ണി ശുപ്പർ ആണ്
@noushadkaippanveetil3573
@noushadkaippanveetil3573 Жыл бұрын
👍👍🔥
@samadmatumalasamadmtm3700
@samadmatumalasamadmtm3700 Жыл бұрын
ഇക്ക ആലത്തൂർ മാട്ടുമല നല്ലൊരു ചായക്കടയുണ്ട് മലയുടെ അടുത്താണ് 🥰🥰
@rijowilly8698
@rijowilly8698 Жыл бұрын
പൊളി
@devidas671
@devidas671 Жыл бұрын
ഉണ്ണി തള്ളിക്കോ! 😄
@shiyassha2450
@shiyassha2450 Жыл бұрын
Wadakanchery ❤
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍
@StreetFoodKerala
@StreetFoodKerala Жыл бұрын
Thank you 👍
@madhualikkal9404
@madhualikkal9404 Жыл бұрын
Love you
@nasarudheennasar4715
@nasarudheennasar4715 11 ай бұрын
👍👍👍👍👍👍
@deekshithvb9460
@deekshithvb9460 Жыл бұрын
Near thripayar temple oru lakshmi hotel und ikka. Ikka vann onn review cheyyanam.
@milestogotravel8353
@milestogotravel8353 Жыл бұрын
അവിടെ കുഴപ്പില്ല ഓയ്‌ലി anu ദോശ ഓക്യ
@deekshithvb9460
@deekshithvb9460 Жыл бұрын
@@milestogotravel8353 yep
@Fayis1341
@Fayis1341 Жыл бұрын
Unni adipoly 😂
@kcmiqbal
@kcmiqbal Жыл бұрын
സാധാരണക്കാരന് ആണ് വില കുറച്ചു കൊടുക്കേണ്ടത് , നേരെ തിരിച്ചാണ് വില വേണ്ടത് , ഗവഃ ഉദ്യോഗസ്ഥർക്ക് എന്തിനു വില കുറച്ചു കൊടുക്കണം ? അവരെ സർക്കാർ തന്നെ തീറ്റി പോറ്റുന്നുണ്ടല്ലോ ,ജീവത കാലം മുഴുവൻ. പോരാത്തതിന് ജീവിതശേഷം ആശ്രിതരെയും തീറ്റി പോറ്റുന്നു
@FallenAngel981
@FallenAngel981 Жыл бұрын
Atleast fuckin listen to what they are saying 😏😏
@kcmiqbal
@kcmiqbal Жыл бұрын
@@FallenAngel981 എന്താണ് പറയുന്നത് സർക്കാർ ഉദ്യോഗസ്തർ വീട്ടീന്ന് കൊണ്ട് വന്ന് കൊടുക്കാണ് എന്നാണോ ?
@krishnakripa2178
@krishnakripa2178 Жыл бұрын
👍👍👍❤❤❤
@dimiberba2374
@dimiberba2374 Жыл бұрын
Entho uni ye kandapol oru santhosam
@ManiKandan-bt8he
@ManiKandan-bt8he Жыл бұрын
❤👍🏻
@shajihameed8619
@shajihameed8619 Жыл бұрын
Unniparanjath shariyan cameraman on ikkana kanikkanam.
@0faizi
@0faizi Жыл бұрын
😍😍😍😍😍😍
@noushadkaippanveetil3573
@noushadkaippanveetil3573 Жыл бұрын
👌👌🔥🤲
@dc3422
@dc3422 Жыл бұрын
keralam polikum government jolikar Mattu jolikkar ennu prethekarharam
@retheeshr7615
@retheeshr7615 Жыл бұрын
❤️❤️❤️
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
Poli😍
@StreetFoodKerala
@StreetFoodKerala Жыл бұрын
Thanks 🔥
@muraleedharanomanat3939
@muraleedharanomanat3939 Жыл бұрын
Hai
@ajithkrishnakrishna7037
@ajithkrishnakrishna7037 Жыл бұрын
ജോസഫ് ചേട്ടാ
@THORAPAN_KOCHUNNI
@THORAPAN_KOCHUNNI Жыл бұрын
❤️
@pratheeshlp6185
@pratheeshlp6185 Жыл бұрын
❤❤❤❤❤👍👍👍👍👍👍
@dc3422
@dc3422 Жыл бұрын
Ithu close cheyanam ennanu ente abiprayam
@BaluRS
@BaluRS Жыл бұрын
😍
@pratheeshlp6185
@pratheeshlp6185 Жыл бұрын
💕💕💕💕💕💕👍👍👍👍👍👍
@adaywithus1746
@adaywithus1746 Жыл бұрын
ഞങ്ങളുടെ വീട്ടിൽ ഒരു ചെറിയ പലഹാര യൂണിറ്റ് ഉണ്ട് കാണൻ വരുമേ
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
ഉണ്ണി തള്ളിക്കോ😂😂😂😋
@boytoyyt5748
@boytoyyt5748 Жыл бұрын
നമ്മടെ സ്ഥലം ആണല്ലോ 😁
@ismas712
@ismas712 Жыл бұрын
😂👍👍🙏
@user-sn7ez4up3eee
@user-sn7ez4up3eee Жыл бұрын
ആ ഇരിക്കുന്ന ഉണ്ണി ചേട്ടന് ഒരു യൂട്യൂബ് ചാനൽ തൊടങ്ങാവുന്നതാണ്
@shajufaru1796
@shajufaru1796 Жыл бұрын
ഉണ്ണി ഫാൻസ്‌ ❤️❤️❤️
@prabhakarankaruvadikaruvad1982
@prabhakarankaruvadikaruvad1982 Жыл бұрын
നല്ല ഭക്ഷണം
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 11 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01