No video

50 രൂപയ്ക്ക് വാഴയിലയിൽ വിഭവസമൃദ്ധമായ ഒരൂണ് |സ്പെഷ്യലായി നല്ല മീൻ വറുത്തതും | street food kerala

  Рет қаралды 340,426

Street Food Kerala

Street Food Kerala

Күн бұрын

50 രൂപയ്ക്ക് വാഴയിലയിൽ വിഭവസമൃദ്ധമായ ഒരൂണ്
കൂടെ സ്പെഷ്യലായി നല്ല മീൻ വറുത്തതും ചേച്ചിമാരുടെ കൈപ്പുണ്യം
Location
Uri vanitha mess
maps.app.goo.g...

Пікірлер: 188
@narayanan.k.p8241
@narayanan.k.p8241 Жыл бұрын
ഇത്രയും കറികൾ കൂടി ഊണ് 50 രൂപ ! ഒന്നും പറയാനില്ല 👍👍👍
@thomasgeorge9979
@thomasgeorge9979 Жыл бұрын
50രൂപക്ക് സമൃദ്ധമായ ഊണ്, ഹക്കിം ഭായ്, ഓരോ ദിവസവും പുതിയ രുചികൾ തേടുന്ന ""തേൻ കുരുവി ""ആണ് ❤️
@coldfusion5153
@coldfusion5153 Жыл бұрын
പൂച്ചയാണ്
@malukuttan-
@malukuttan- Жыл бұрын
സത്യം ഇക്ക തേങ്ങ ചമ്മന്തി ചോറിൽ കുഴച്ചു കഴിക്കുന്നത്‌ നല്ല രുചിയ പഴയ ഓർമ്മകൾ വരും
@__harshu___shorts__
@__harshu___shorts__ Жыл бұрын
കൊതി വരുന്നു..... വർഷങ്ങളായി ഇതുപോലെ ഒരു ഊണ് കഴിച്ചിട്ട് 😊
@vasanthaprabhakaran1387
@vasanthaprabhakaran1387 9 ай бұрын
അതെ ❤
@gopinathankariyattil7045
@gopinathankariyattil7045 Жыл бұрын
തേങ്ങ ചമ്മന്തിയും ചോറും കൂടെ പപ്പടം ചുട്ടതും ഉണ്ടെങ്കിൽ അടിപൊളി. അവതരണം വേറെ ലെവൽ ❤സ്വർഗം മാമ സ്വർഗം 👏👏
@sumalatha-l3xt
@sumalatha-l3xt Жыл бұрын
ഞങ്ങൾ ഇപ്പോഴും തേങ്ങ ചമ്മന്തിയും ചോറും കഴിക്കാറുണ്ട്🕺
@nishathrahim9428
@nishathrahim9428 Жыл бұрын
സത്യത്തിൽ എനിക്ക് ഇദ്ദേഹത്തിനെ ഭയങ്കര ഇഷ്ടം ആണ്. ആ ജാഡയില്ലാതെ കിടന്ന് കൊലവിളി വിളിക്കാതെ അങ്ങേയറ്റം മാന്യതയോടുള്ള അവതരണവും ആണ് ഇദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. ഇതൊക്ക തിന്ന് ഇദ്ദേഹത്തിന് വല്ല അസുഖവും പിടിക്കാതെയിരിക്കട്ടെ
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
ഹക്കീം bro. ഞാനും ഹോട്ടലിൽ പോകുമ്പോൾ ചമ്മന്തി മാത്രം കൂട്ടി കുഴച്ച് പപ്പടം ചേർത്ത് കഴിക്കും .......love from Saudi Arabia ❤️👍
@teamyuvakodivalappu720
@teamyuvakodivalappu720 Жыл бұрын
ഞാൻ അവിടുന്ന് ഭക്ഷണം കഴിച്ചിരുന്നു... സൂപ്പർ ആണ് 👌
@amina.a8920
@amina.a8920 Жыл бұрын
നിങ്ങൾ രുചി തേടി പോയാലെ നമ്മൾക്കു ആ രുചികൾ കണ്ടെങ്കിലും ആസ്വദിക്കാൻ പറ്റൂ.... നിങ്ങൾ പോളിയാണ് സഹോദരാ..... 👍🏻👍🏻👍🏻👍🏻
@achuadhi6603
@achuadhi6603 Жыл бұрын
50 രൂപയ്ക്കു ഇത്രയും നല്ല ഊണ് 🥰🥰🥰🙏🙏👍🥰
@raghunandanan3776
@raghunandanan3776 Жыл бұрын
ഇത് കേരളത്തിൽ എല്ലാവരും കാണുന്ന വീഡിയോ അല്ലേ ഇരനല്ലൂർ എന്ന് പറഞ്ഞാൽ എങ്ങനെ മനസ്സിലാക്കും. ഏത് ജില്ല ആണെന്ന്, കൂടാതെ പ്രസിദ്ധമായ പേരുകേട്ട സ്ഥലം കൂടെ പറഞ്ഞാലല്ലേ അറിയൂ
@achuadhi6603
@achuadhi6603 Жыл бұрын
@@raghunandanan3776 എന്നോട് പറഞ്ഞിട്ട് എന്ത് കാര്യം വീഡിയോ യിൽ പറയുന്നുണ്ട് വയനാട് പനമരം ഇരനെല്ലൂർ എന്ന്
@achuadhi6603
@achuadhi6603 Жыл бұрын
@@raghunandanan3776 വീഡിയോ ലാസ്റ്റ് വയനാട് പനമരം ഇരനെലൂർ എന്ന് പറയുന്നുണ്ട്
@mubarakmubu2951
@mubarakmubu2951 Жыл бұрын
ഹക്കീംക്ക നിങ്ങടെ vedio കാണുമ്പോ തന്നെ ഭയങ്കര സന്തോഷം ആണ് 🥰🥰
@binoj_bhaskar
@binoj_bhaskar Жыл бұрын
Your eating style is awesome 👌
@ramshadca777
@ramshadca777 Жыл бұрын
Ikka onnum thonnaruth novmbu eduthillay
@remad441
@remad441 Жыл бұрын
Vdo കൊള്ളാം. അതുപോലെ ഇല യിൽ ഊണു. ഞങ്ങൾ കഴിച്ചില്ല എങ്കിലും മാഷേ ഓരോ കറിയെ കുറിച്ച് പറയുമ്പോൾ രുചി തോന്നുന്നു മാഷേ സൂപ്പർ... 👍
@sureshnair2393
@sureshnair2393 Жыл бұрын
I think you are healthy now. Nice video again. Take care of health always.
@pradeeppa4356
@pradeeppa4356 10 ай бұрын
വളരെ നല്ലത് മനോഹരഠ
@yuri.murmansk
@yuri.murmansk Жыл бұрын
Хорошее видео, успеха этим добрым людям, привет уважаемому Хакиму!🙏🏻🇮🇳
@manojankodakkal4755
@manojankodakkal4755 Жыл бұрын
💕യാത്രകൾ തുടരട്ടെ 🙏🙏
@nilavinodnikhilvinod2839
@nilavinodnikhilvinod2839 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼❤
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്, ഹക്കിംഇക്ക, ഉറിമെസ്സലെ, മീൽസ്, സൂപ്പർ,❤
@nazeefpm
@nazeefpm Жыл бұрын
നോമ്പില്ലേ എന്ന് ചോദിക്കുന്നത് എന്തിനാ പുള്ളിക് താല്പര്യം ഉണ്ടെങ്കിൽ എടുക്കട്ടെ.. ഇല്ലെങ്കിൽ എടുക്കണ്ട.. ഇതൊക്കെ പേർസണൽ കാര്യങ്ങൾ അല്ലെ..
@daggerfern
@daggerfern Жыл бұрын
അത് കറക്റ്റ് 👍
@akbaraliakbarali398
@akbaraliakbarali398 8 ай бұрын
Hakeem bhai nyzzz video etra cool aayitta avatharipikunne
@rejitabraham1438
@rejitabraham1438 Жыл бұрын
കാണുമ്പോൾ. തന്നെ. അറിയാം. നല്ല. കിടുക്കാച്ചി. ഉണ്‌. ആണെന്ന് 👍👍👍👍🥰🥰🥰🥰
@vinodk812
@vinodk812 Жыл бұрын
സൂപ്പർ വീട്ടിൽ ഊണ്.......അടിപൊളി വീഡിയോ ബ്രോ
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
മാഷേ ഇവിടെ തൈക്കൂടം ഒരു ഹോട്ടൽ ഉണ്ടഡ് ... Vinayaka, ഉച്ചയ്ക്ക് മാത്രം. ചെമ്മീൻ പീര സൂപ്പർ ആണ്. ആൾ ഇത്തിരി പരുക്കൻ ആണ്. ഒരു നല്ല വിടെയോയോയ്ക്ക് വകുപ്പുണ്ട്
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
കൊഴുവ ഫ്രൈ 40
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
ചെമ്മീൻ പീര 40
@muhammadshareef5530
@muhammadshareef5530 Жыл бұрын
ഹക്കീമ് ചേട്ടാ നന്ദി ...
@muhammadshareef5530
@muhammadshareef5530 Жыл бұрын
ഇത് ഉച്ചയൂൺ അല്ലേ. അല്ലേ ഹക്കീമ മേ. ഏന്നാ വേഗം വിട്ടോടാ ഊൺ ഇപ്പം എനിക്ക് വേണo.. അല്ലങ്കിൽ തീർന്ന് പോകും❤.
@SPOONSANDLADLES
@SPOONSANDLADLES Жыл бұрын
Appo nombhu ille ningalkku?
@jitheshperingode6903
@jitheshperingode6903 Жыл бұрын
നല്ല വീഡിയോ 🥰🥰🥰👍👍
@safreenasafri6143
@safreenasafri6143 Жыл бұрын
Njan.ivedunn.food.kazhichirunnu.super.polichu
@shylajaprakashshylajapraka5774
@shylajaprakashshylajapraka5774 Жыл бұрын
Kazhikkunnathu kandu vayaru niranju🙏🙏
@ayishaumaira9942
@ayishaumaira9942 Жыл бұрын
Aaaha nammale wayanad aanallo😲🤤🤤❤
@rajeshpillai9099
@rajeshpillai9099 Жыл бұрын
എന്റെ ചേട്ടാ ആ ഫുഡ്‌ മൊത്തം കഴികമായിരിരുന്നു. ചുമ്മാ.. പബ്ലിക് ഒന്നും വിചാരിക്കില്ല.. ✌🏿
@mannimanni4152
@mannimanni4152 Жыл бұрын
സൂപ്പർ വീഡിയോ നല്ല ഫുഡ് കാണുമ്പോൾ അറിയാം
@jenusworld-t2c
@jenusworld-t2c Жыл бұрын
കൊള്ളാലോ...❤❤❤
@preejasvlogs9576
@preejasvlogs9576 Жыл бұрын
Ekka kandittu thanna kazhikyaan thonnunnu...yathra koottam curry kala...kollaam ekka
@rajasekharannair1523
@rajasekharannair1523 Жыл бұрын
I being a vegetarian would also like you to consider people like me also while making vlogs.😊
@maheshgopinath9982
@maheshgopinath9982 Жыл бұрын
Tasty food ❤ Hats off Hakim ji ❤
@firozpanoor4789
@firozpanoor4789 Жыл бұрын
Eanta kuttikkalam oarma varunnu Thenka chammaddiyum choorum Panooril nalloru hoteludd varaamo
@shameer.f9054
@shameer.f9054 Жыл бұрын
അടിപൊളി❤
@cylindsouza929
@cylindsouza929 Жыл бұрын
Whater coming from mouth But where it's iLike this food
@veenaantony4953
@veenaantony4953 Жыл бұрын
50 Rupees nu Adipoli oonu.👌👌👌👌
@safvancheppu10
@safvancheppu10 Жыл бұрын
ഞങ്ങളെ പനമരത്തും വീഡിയോ എടുത്തു🥰
@rajasreekumar2678
@rajasreekumar2678 Жыл бұрын
Tasty economical food...nice video 👌👌
@KL78
@KL78 Жыл бұрын
ഹോട്ടലിന്റെ പേര്‌ പൊളിയാട്ടോ 🔥🔥🥰
@sindhup8508
@sindhup8508 Жыл бұрын
Adipoli meals anallo orupravasham aviday varubol kazhicam
@chackoprappuzha1649
@chackoprappuzha1649 11 ай бұрын
Nice economic keep it up
@akshaychicku671
@akshaychicku671 Жыл бұрын
ഇക്ക ഇങ്ങള് തലശേരി വെരുമോ അവിടെ നാഷണൽ ഹോട്ടൽ പൊളിയാണ് ഞാനും ന്റെ ലൗവറും തലശേരിക് പോവുമ്പോൾ കഴിക്കാർ ഉള്ള ഹോട്ടൽ ആണ് നമുക്ക്‌ ഒരു ദിവസം അവിടെത്തേക്ക് പോയാലോ🥰
@daggerfern
@daggerfern Жыл бұрын
വൃത്തി തീരെ ഇല്ല.
@Anilkumarpt7
@Anilkumarpt7 Жыл бұрын
അന്നം... ഈശ്വരൻ
@ajithks8466
@ajithks8466 Жыл бұрын
ഇതു ഇങ്ങന ഒരു കുന്നംകുളം
@manjuzworld165
@manjuzworld165 Жыл бұрын
കൊതിപ്പിച്ചു ഇക്ക 😁😁
@vlognilgiri7869
@vlognilgiri7869 Жыл бұрын
ഈ വീഡിയോക്ക് ഒരു ഡിസ്ലൈക്‌
@user-cm7eo4zk8y
@user-cm7eo4zk8y Жыл бұрын
ഹ . കണ്ട് രസിക്കുന്നു
@entekannur6918
@entekannur6918 Жыл бұрын
Clostor onnu chekk cheyyane ikka Mukath kananudd😮
@moideen4201
@moideen4201 Жыл бұрын
ഒന്നറിയാൻ വേണ്ടി ചോയ്ചോട്ടെ നോമ്പ് പിടിക്കാറില്ലേ ഒന്ന് അറിയാൻ വേണ്ടി മാത്രം ചോയ്ച്ചാണെ😌
@kL_12_Hasee
@kL_12_Hasee Жыл бұрын
തേങ്ങ ചമ്മന്തിയും ചോറും 😋😋 50 രൂപ മൊതലാണ് ഊണ്
@thazhakoderamankuttymenon4548
@thazhakoderamankuttymenon4548 Жыл бұрын
Evide ayirunnu. Teere kananilla eppol. Veendum kandathil santoshsm
@shyljanair9291
@shyljanair9291 Жыл бұрын
Adipoli
@SamyMada-lp9ib
@SamyMada-lp9ib 11 ай бұрын
🎉🎉🎉🎉🎉🎉🎉❤❤❤❤ video jata super
@AskarAsku-no5fx
@AskarAsku-no5fx 9 ай бұрын
Poli vedio
@febinshamnad1811
@febinshamnad1811 Жыл бұрын
Nombin mumbe eduthathavum
@ratheeshrathi3740
@ratheeshrathi3740 Жыл бұрын
Full time veettil ethupole thane athukondu purrathupoy kazhekarila
@nadakp1988
@nadakp1988 Жыл бұрын
Adipoliyanallo ivide oru chorinum karikkum 50rskodukkanam
@rajup1134
@rajup1134 Жыл бұрын
Super
@babuchellppan988
@babuchellppan988 Жыл бұрын
Super food
@ajayakumar4079
@ajayakumar4079 Жыл бұрын
സൂപ്പർ ❤
@anilajoseph2297
@anilajoseph2297 Жыл бұрын
ഹമ്പോ 🤤🤤🤤
@haseebparakkal7376
@haseebparakkal7376 Жыл бұрын
കാക്കു ഇങ്ങള് നോൽബ്‌ എടുക്കാറില്ല 😢
@beahuman1510
@beahuman1510 Жыл бұрын
Salim ikkaye Vedio yil kond varoo sir
@AQism
@AQism Жыл бұрын
Adipoli ,👌👌👌
@shahumasth3857
@shahumasth3857 Жыл бұрын
❤❤❤❤❤super... Hope you are in good health ❤
@ramshadpalakkad2972
@ramshadpalakkad2972 3 ай бұрын
Ikka poli❤
@Baji854
@Baji854 Жыл бұрын
Hi supar nice video Adipoly 😎😎😎
@user-sudhi10
@user-sudhi10 Жыл бұрын
ഇക്ക അടിപൊളി 😊👍
@MohammedAli-wu1ss
@MohammedAli-wu1ss Жыл бұрын
ഇവൻ എന്തു ഇക്ക ആണ് റമദാൻ മാസത്തിൽ ഇവൻ ചേട്ടൻ ആണ് 🙄
@ummarsameulla-hm1ui
@ummarsameulla-hm1ui Жыл бұрын
Hakimka ....super
@nimisha_Arun75
@nimisha_Arun75 Жыл бұрын
Nice shirt ekka
@arjunkrishnatk6847
@arjunkrishnatk6847 Жыл бұрын
സ്നേഹം മാത്രം 💞💕
@ourprettyzain7905
@ourprettyzain7905 Жыл бұрын
😋😋😊
@ayappankolani7206
@ayappankolani7206 Жыл бұрын
എന്റെ,, നാട്ടിലും,, വന്നു,, അല്ലെ,, ഇക്ക
@kl10.59
@kl10.59 Жыл бұрын
ഇക്ക എങ്ങനെ പോവുന്നു ഇപ്പോൾ സർജ്ജറി കഴിഞ്ഞു പിന്നെ കണ്ടീല ല്ലോ,,, സുഖം ആണോ
@SivaprasadKvlv
@SivaprasadKvlv Жыл бұрын
ningalkki video landscape modil shoot cheythoode?
@hakeemhubzinna8691
@hakeemhubzinna8691 Жыл бұрын
Super 👌
@anoopbalan4119
@anoopbalan4119 Жыл бұрын
Choora Ve Kera Re 👍
@vincentmichael9843
@vincentmichael9843 Жыл бұрын
Pls caveriing Kozhikode kudubastree hotel 😂
@sabirasabi7173
@sabirasabi7173 Жыл бұрын
Ekka nomb ille...
@gopalakrishnank993
@gopalakrishnank993 Жыл бұрын
👍👍👍
@rarishvyshakv.s1467
@rarishvyshakv.s1467 Жыл бұрын
ഇതിന്റെ ജസ്റ്റ്‌ ഓപ്പോസിറ്റ് ഒരു റെസ്റ്റെപ്റന്റ് ഇണ്ട്... അവിടെയും വെറൈറ്റി ഫിഷ് കിട്ടും....
@ayshaayishu3149
@ayshaayishu3149 Жыл бұрын
Appo നോമ്പ് ille🤔
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍
@abdulkader5798
@abdulkader5798 Жыл бұрын
Super...
@jayakumari4279
@jayakumari4279 Жыл бұрын
Woner kaseney ....
@babybabypk6270
@babybabypk6270 Жыл бұрын
Wow
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
അല്ലാ ഹക്കിം ഭായി നോമ്പ് ഇല്ലെ 🤔
@anshad8553
@anshad8553 Жыл бұрын
Unni ettan first😅😹
@moideenabdulhakeem5016
@moideenabdulhakeem5016 Жыл бұрын
Supper❤❤❤
@retheeshr7615
@retheeshr7615 Жыл бұрын
❤️❤️
@padmajantv8595
@padmajantv8595 Жыл бұрын
ബ്രദർ താങ്കളുടെ എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട്.എല്ലാം സൂപ്പർ ആണ്. പക്ഷെ താങ്കൾ ഇങ്ങനെ വാരിവലിച്ചു ഫുഡ്‌ കഴിക്കരുത്. അമിതഹാരം രോഗം വിളിച്ചുവരുത്തും it is my request
@MrShayilkumar
@MrShayilkumar 4 ай бұрын
50 രൂപ എങ്ങിനെ മൊതലാകും?
@rmv337
@rmv337 Жыл бұрын
Engane modhal aagunnu Rs 50 kyu unnu?
@JustAWatcher73
@JustAWatcher73 Жыл бұрын
ഉച്ച നേരത്ത് കാണാൻ പറ്റിയ വീഡിയോ 😅
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
Алексей Щербаков разнес ВДВшников
00:47
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 188 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН
Ep 607| Marimayam |Mega fund
27:03
Mazhavil Manorama
Рет қаралды 2,1 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН