No video

ശാസ്ത്രിയെയും ഭാഭയെയും എന്തിനു കൊന്നു? | ABC MALAYALAM | ABC TALK | 7-7-2024

  Рет қаралды 20,395

ABC Malayalam News

ABC Malayalam News

Күн бұрын

ലാൽ ബഹാദൂർ ശാസ്ത്രി, ഹോമി ഭാഭ ഇവരുടെ മരണത്തിനു പിന്നിലാര്?
#lalbahadurshashtri #homibhabha #india #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 152
@padminitp1043
@padminitp1043 Ай бұрын
ശാസ്ത്രിയുടെ മരണത്തെ കുറിച്ച് ചില സംശയങ്ങൾ ഉണ്ടായിരുന്നു.. അതു വ്യക്തമായി. നിങ്ങൾക്കു നന്ദി❤.
@gopinathannairmk5222
@gopinathannairmk5222 Ай бұрын
ശാസ്ത്രിയും ഭാഭയും കൊല്ലപ്പെട്ടതാണെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, അമേരിക്കയാണ് ഇരുവരേയും വധിച്ചതെന്ന് തെളിവുസഹിതം മനസ്സിലാക്കുന്നത് രാമചന്ദ്രൻ സാറിൻ്റെ വാക്കുകളിലൂടെയാണ്. (ഇന്ദിരാ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ, ഒരു പക്ഷേ, വളരെ ധൃതിയും ഉണ്ടായിക്കാണും.) നന്ദി ,സർ.👍🌹
@user-gy2to4wu8g
@user-gy2to4wu8g Ай бұрын
നെ ഹറു ഗണ്ടി കുടുംബം അറിയാതെ ഇങ്ങനെയൊരു കൊലപാതകം നടക്കില്ല
@ramachandrennair7362
@ramachandrennair7362 Ай бұрын
എത്ര വിലപ്പെട്ട വിവരങ്ങൾ ആണ് ഇവിടെ എബിസി ടോക്ക് ൽ പങ്കുവച്ചത്. ഇതൊക്കെയല്ലേ നമ്മളെ പഠിപ്പിക്കേണ്ടിയിരുന്ന ചരിത്രം. അധികാരത്തിനു വേണ്ടി രാജ്യത്തെ അപകടപെടുത്തുന്ന രാഷ്ട്രീയം ആണ് കോൺഗ്രസ് ഇത്രകാലം ഇവിടെ പയറ്റുന്നത് കേൾക്കുമ്പോൾ അവർ ഇവിടെ ഉണ്ടാക്കി വച്ച ചരിത്രം. ബിഗ് സല്യൂട്ട് ടു രാമചന്ദ്രൻ സർ ആൻഡ് വടയാർ സുനിൽജി.
@santhammap3892
@santhammap3892 Ай бұрын
ശാസ്ത്രിയും ,ഹോമി ജെ ഭാഭയും അപകടപ്പെടുന്ന ആ കാലഘട്ടത്തിൽ ഞാൻ ഒരു college student ആണ്.അന്നേ എൻ്റെ മനസ്സിൽ തോന്നിയതാണ് ഇത്രയും പ്രശസ്തരായ രണ്ട് വ്യക്തികളുടെ മരണം എന്തുകൊണ്ട് അന്വേഷണവിധേയമായില്ല.സുഭാഷ് ചന്ദ്രബോസിനെ എന്ത് കൊണ്ട് തിരശ്ശീല ക്കുള്ളിൽ ആക്കി എന്നെല്ലാം.ഇതിനെയെല്ലാം ചോദ്യം ചെയ്യാൻ ശക്തമായ ഒരു പ്രതിപക്ഷം അന്ന് ഇല്ലാതെ പോയതാണോ
@ravia1486
@ravia1486 Ай бұрын
മാത്രമല്ല ഗാന്ധിയും ശാസ്ത്രിയുമൊന്നും പോസ്റ്റുമോർട്ടത്തിന് വിധേയമായിട്ടില്ല എന്നുമുള്ളത് വളരെയധികം ദുരൂഹമാണ്.
@prasannanmattammal3089
@prasannanmattammal3089 Ай бұрын
ശരിക്കും കോൺഗ്രസ്സ നമ്മുടെ രാജ്യത്തെ നശിപ്പിക്കുകയായിരുന്നു. ഇന്നും ഇവരെ ഇന്ത്യയിൽ വച്ചു കൊണ്ടിരിക്കുന്നത് ശരിയല്ലാ എന്ന് ഇന്ത്യൻ ജനങ്ങൾ മനസ്സിലാക്കണം?
@Prakashnamboothiri
@Prakashnamboothiri Ай бұрын
അങ്ങനെ എത്ര മഹാന്മാരായ ഭാരത മക്കളെ കൊങ്ങികൾ തട്ടികാണും... അവർക്കു എന്നും അധികാരത്തിൽ ഇരിക്കണം എന്ന് മാത്രം 🙏🏻
@saijankumar4075
@saijankumar4075 Ай бұрын
ഇത് ഗംഭീരമായ പംക്തിയാണ്. നേതാജിയെ പറ്റി പറയുമ്പോൾ ആവശ്യത്തിന് സമയമെടുത്ത് പറയണം. ആ സംഭവത്തിന് 3 വഴിഞ്ഞിരിവ് ഉണ്ട്. 1 റഷ്യയിൽ വെച്ച് കൊല്ലപ്പെട്ടു 2 റഷ്യയിൽ നിന്ന് ഭാരതത്തിലെത്തി ഗും നാമി ബാബയായി 1985 വരെ ജീവിച്ചു 3 ഇപ്പോഴും നേതാജി ജീവിച്ചിരിക്കുന്നു മറ്റൊരു ഡയമൻഷനിൽ LMRK രജിത് ജി യുടെ ഉള്ളറിവ് ഇത് മൂന്നും പരാമർശിക്കണം
@sarathlaltg3982
@sarathlaltg3982 Ай бұрын
അന്ന് അമേരിക്ക ഇങ്ങനെ ചെയ്തെങ്കിൽ ഇന്ന് മോഡി യുഗത്തിൽ അവർക്ക് എന്തൊക്കെ വിരോധം ഉണ്ടാകും. ഇവരുടെ മൗന സമ്മതം സോറോസിന് ധൈര്യം അതാണ് ഇവിടെ പപ്പുവിനെ വച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. Slow poison killing. തമ്മിൽ തമ്മില്ലി തീരുമെന്ന് വിജാരിച്ച വെള്ളക്കാർക്ക് ഈ വളർച്ച അസഹനീയം
@sunithaa.n.5028
@sunithaa.n.5028 Ай бұрын
Khalisthani kalkku ulla ഫണ്ടിംഗ് um പ്രധാനമായി പാകിസ്ഥാനും(ഇപ്പൊൾ സാധിക്കില്ല) അമേരിക്കയും തന്നെ ആയിരുന്നു. ഖലിസ്ഥാൻ ഇൻ്റെ തന്ത തന്നെ പാകിസ്താൻ ഇൻ്റലിജൻസ് ടീം ആണ്.അവർക്ക് കുട പിടിക്കാൻ U S um.
@damodarantp8923
@damodarantp8923 Ай бұрын
ഇനിയും പല സത്യങ്ങളും പുറത്തു വരാൻ ഇടയാകട്ടെ ❤️❤️
@purushothamank2947
@purushothamank2947 Ай бұрын
ഇന്നത്തെ പപ്പു കോൺഗ്രസ്സ് ഭാരതശത്രു . അവർക്ക് എന്നും കസേര വേണം രാജ്യത്തെ കട്ട് തിന്നണം.
@miya4104
@miya4104 Ай бұрын
നെഹ്രു കുടുംബം. മുഴുവനായി തകരണം
@RatheeshBabu-uk6jt
@RatheeshBabu-uk6jt Ай бұрын
അമേരിക്ക, ഭാരതത്തിനെ തകർക്കാൻ പണ്ട് കാലത്ത് പല കാര്യങ്ങൾ നടത്തിയിട്ടുണ്ടെന്ന് സംശയമില്ലാതെ പറയാൻ സാധിക്കും. പക്ഷെ, ഇന്ന് അമേരിക്കക്ക് ഭാരതത്തെ ഒന്നും ചെയ്യാൻ സാധിക്കില്ല കാരണം ഇന്ന് ഭാരതം ഭരിക്കുന്നത് നെഹ്‌റു കുടുംബമല്ല എന്നോർക്കണം തന്റേടിയായ നല്ല ഭരണാധികാരിയാണ് ഇന്ന് ഭരണ ചക്രം തിരിക്കുന്നത് കോൺഗ്രസ്സിന്റെ ഭരണകാലം കഴിഞ്ഞിരിക്കുന്നു കോൺഗ്രസ്സിന്റെ ഭരണം നില നിർത്താൻ പല നാറിത്തരങ്ങളും കളിച്ചിട്ടുണ്ട് ഇനി അത് നടപ്പില്ല. ഇത് ഒരു പുതിയ യുഗമാണ് പല മാറ്റങ്ങളും പുരോഗമനവും ഭാരതത്തിൽ ഇനിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം
@anilpalliyil4774
@anilpalliyil4774 Ай бұрын
സുനിൽ ജി. : രാമചന്ദ്രൻ സാറിനെ കൊണ്ട് കൂടുതൽ കഥ പറിയിക്കുക. പിന്നെ CIA ക്കെതിരെ ഒന്നു കരുതി ഇരിക്കണം😊
@sukumarankn947
@sukumarankn947 Ай бұрын
്് ഇപ്പോൾ പറഞ്ഞതിന്റെയെല്ലാം ബാക്കിപത്രമാണ് ഇൻഡി മുന്നണി.... യഥാർത്ഥ സംഭവങ്ങൾ കുറെക്കാലം കഴിയുമ്പോൾ കഥയായി പരിണമിക്കുന്നു.....
@gauthamkrishnau7463
@gauthamkrishnau7463 Ай бұрын
മിക്കവാറും ശരി തന്നെ ആയിരിക്കും അന്നത്തെ c i a എന്തും ചെയ്യും double ajents എല്ലായിടത്തും ഉണ്ട്
@PradeepKumar-jx5qb
@PradeepKumar-jx5qb Ай бұрын
ഇപ്പോഴത്തെ CIA യും മാറ്റമൊന്നുമില്ല.
@purushothamank2947
@purushothamank2947 Ай бұрын
അധികാരമോഹികളായ നെഹ്റു കുടുംബം ഇതിൻ്റെ പിന്നിലുണ്ടാകും.
@gauthamkrishnau7463
@gauthamkrishnau7463 Ай бұрын
@@PradeepKumar-jx5qb അത് ശരി എന്നാലും us ന്റെ Power കുറഞ്ഞിരിക്കുന്നു അല്ലെങ്കിൽ ഇന്ത്യ വരെ അത്യാവശ്യം തിരിച്ചു അടിക്കാൻ പ്രാപ്തി നേടി യിരിക്കുന്നു അത് പോലെ മറ്റു പലരും
@baskaranc4223
@baskaranc4223 Ай бұрын
ഈശ്വരന്റെ വാക്കും ചെകുത്താന്റെ പ്രവർത്തിയും ഇനി യും ഭരണം കിട്ടാൻ എന്തൊക്ക കളി കളി പപ്പുവും കൊണ്ഗ്രെസ്സ് പാർട്ടി യും എങ്ങനെ യെങ്കിലും കടന്നു വന്നാൽ പിന്നെ ഇന്ത്യ ഇല്ല മറ്റൊരു രാജ്യം
@vijayangovindan6917
@vijayangovindan6917 Ай бұрын
ഏറ്റവു൦ വലിയ രാജ്യ വിരുദധ പാർട്ടിയാണ് കോൺഗ്രസ്സ് എന്നു മനസ്സിലായി.
@amarkose8248
@amarkose8248 Ай бұрын
Dr. ഹോമി j ബാബാ "6 കൊടി രൂപ തന്നാൽ 6 മാസം കൊണ്ട് ബോംബ് ഉണ്ടാക്കിതരാം " എന്ന് പറഞ്ഞത് വായിച്ചതായി ഓർക്കുന്നു. അധികം താമസിയാതെ വിമനാപകടത്തിൽ ബാബ മരിച്ചത് വേദനയോടെ ഇന്നും ഓർക്കുന്നു. അതിന് തദ്ദേശീയ രാഷ്ട്രയ മാനം നൽകരുതായിരുന്നു?
@dharmikvew
@dharmikvew Ай бұрын
ആധുനിക ഭാരതത്തിന്റെ പുരോഗതി നിയന്ത്രിക്കാൻ പ്രാപ്തരായ അനവധി പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രധാന പെട്ട ഉന്നത സ്ഥാനീയരുടെ കാര്യത്തിലുള്ള ദുരൂഹത ചർച്ച ചെയ്യപ്പെടുന്നു. സുഭാഷ് ചന്ദ്ര ബോസ് ന്റെ യൊക്കെ കാര്യവും ചതികളുടെ ചരിത്രം തന്നെയല്ലേ.
@rajarajeswaryg8985
@rajarajeswaryg8985 Ай бұрын
ഇങ്ങനെയുള്ള ചതികൾ ഒരുപാട് നടന്നിട്ടുണ്ട്. വെറുതെയല്ല മോഡിജി കോൺഗ്രസ് വിമുക്ത ഭാരതം ആക്കാൻ ശ്രമിക്കുന്നത്.
@omanaroy1635
@omanaroy1635 Ай бұрын
വളരെ നല്ല ഒരു പോസ്റ്റ്, വിവരണം.
@jacksonkj2260
@jacksonkj2260 Ай бұрын
നമ്മുടെ വൻ നഷ്ട്ടങ്ങൾ 🙏🏻😓
@saikumar5325
@saikumar5325 Ай бұрын
വീണ്ടും വീണ്ടും ഞെട്ടിക്കുന്നു...Thank you ABC ...
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Ай бұрын
ശരിയാണ്.തലസ്ഥാനമായ മോസ്കോ ഉള്ളപ്പോൾ എന്തിനാണ് taskant ൽ കൊണ്ട് വച്ചതു.
@vijayalakshmit9306
@vijayalakshmit9306 Ай бұрын
അങ്ങെനെ എങ്കില്‍ soros പപ്പു വിന്റെ അടുത്ത് എന്തൊക്കെ പറഞ്ഞു കാണും.
@lathald8160
@lathald8160 Ай бұрын
അന്നത്തെ കേന്ദ്രം അറിഞ്ഞുകൊണ്ട്
@RavindranV-ve9gg
@RavindranV-ve9gg Ай бұрын
വളരെക്കാലം മനസ്സിൽ സൂക്ഷിച്ച സംശയത്തിന്ന് ഇന്ന് സംശയനിവൃത്തി വന്നു. ഇനിയും ഓരോ ദുരൂഹതകളുടെ ചുരുളുകൾ അഴിയട്ടെ. നന്ദി നന്ദി നന്ദി.
@saraswathiprasad6517
@saraswathiprasad6517 Ай бұрын
കഥയ മമ എന്ന പരമ്പരക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എല്ലാരുംകൂടി മറച്ചുപിടിച്ച സത്യങ്ങൾ ജനങ്ങളിലേക്ക് എത്തുവാൻ ഈ പരുപാടിക്ക് കഴിയും.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Ай бұрын
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരിൽ നലൊരു വിഭാഗം അന്ന് റഷ്യ, അമേരിക്ക എന്നി രാജ്യങ്ങളിൽ നിന്നും പണം പറ്റിയിട്ടുണ്ടായിരുന്നു എന്ന് പലർക്കും അറിയാമായിരുന്നു.
@krishnadasck1050
@krishnadasck1050 Ай бұрын
രേഖകൾ അടിസ്ഥാനമാക്കിയുള്ള വസ്തുതകളെക്കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. അതിനെ കഥയായി ലഘൂകരിച്ച് കാണരുത്. ഭാവനയിൽ ഉരുത്തിരിയുന്നതാണ് കഥ. ചിലപ്പോൾ ഏതെങ്കിലും ഒരു യാഥാർത്ഥ്യം കഥാതന്തുവായി കഥാകൃത്ത് ഉപയോഗിച്ചു എന്നും വരാം.
@darvyjohn6531
@darvyjohn6531 Ай бұрын
ഇപ്പൊ ഈ ചാനൽ ഞാൻ മുഴുവനും കാണാറില്ല. ഒന്നുരണ്ടു മിനിറ്റിൽ ഞാൻ മാറ്റി വിടും. മുഴുവൻ ബിജെപിക്ക് അനുകൂലമായ ഗോസിപ്പ് മാത്രമാണ്. ബിജെപി അല്ല ഇന്ത്യ. I am a proud Malayali Christian, who is is more prouder to be an Indian. My uncle rexently retired as a brigadier in Indian Army. ഈ പഞ്ചാര കിളവൻ സെക്സും, കമ്പിയും അർഥഗർഭമായി കുറച്ച് സത്യവും(from Wikipedia )കുശുമ്പും കുത്തിനിറച്ച് ആളുകളെ ഹിന്ദു വർഗീയവാദികൾ ആക്കുകയാണ്. അമേരിക്കയിൽ വിവേക് രാമസമി, യുകെയിൽ sunak. We are proud to be a malayali and a proud Indian. Attack Islam. But save Muslims. Educate them with human values. Don't spread hatred
@venugopalkp7816
@venugopalkp7816 Ай бұрын
P​@@darvyjohn6531
@aparnaaparna375
@aparnaaparna375 Ай бұрын
@@darvyjohn6531 പ്രിയ ഇക്കാന് നമസ്കാരം / പ്രിയ protestant അച്ചായൻ ഇന്ത്യ യിൽ (അല്ലെങ്കിൽ മക്കൾ ) പഠനം പൂർത്തിയാക്കി us ലോ ഓസ്ട്രേലിയ യിലോ കുടിയേറിയിരിക്കുമല്ലോ? പ്രിയ അച്ചായാ / ഇക്കാ ഇത് ഞങ്ങളുടെ, ഇന്ത്യയ്ക്കാരുടെ, രാജ്യം - നിങ്ങൾക്ക് പോകാൻ സ്ഥലം ഉണ്ട് - ഞങ്ങക്ക് സ്ഥലം ഇല്ല പോകാൻ - അതുകൊണ്ട് ഇവിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഞങ്ങക്ക് അറിയണം 🙏
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Ай бұрын
വിക്രം സാരാഭായ് ഉം Cardiac arrest എന്നു കേട്ടിട്ടുണ്ട്. സംശയാസ്പദമാണ് .ഒരു വീഡിയോ ചെയ്യുമോ
@jithumanuel1157
@jithumanuel1157 Ай бұрын
Very informative video . Keep it up 👍
@ptcnchandran5567
@ptcnchandran5567 Ай бұрын
ചൈന ഭാരതം ഭരിച്ചാൽ പപ്പു ഹാജി അജി വാന വൈസ്രോയി.
@sunithaa.n.5028
@sunithaa.n.5028 Ай бұрын
അവനെ ചൈനയും ജിഹാധികളും അമേരിക്കൻ Sorros um കോടികൾ നൽകി ഏൽപിച്ച ദൗത്യം പൂർത്തീകരിച്ചാൽ ഉടനെ ഭാരതത്തിൽ നിന്നും സ്ഥലം വിടും. അവനു വീടുകളും ബംഗ്ലാവ് കളും അപാർട്മെൻ്റുകളും എല്ലാം ഉള്ളത് യൂറോപ്യൻ രാജ്യങ്ങളിൽ ആണ്.
@muralithangappan7446
@muralithangappan7446 Ай бұрын
ഇനിയും വേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreelekhasubhash1768
@sreelekhasubhash1768 Ай бұрын
പുതിയ കഥയുമായി വരുംഎന്നതിനുപകരം കഥയായിക്കണ്ട യാഥാർത്ഥ്യവുമായി വരും എന്നുവേണം പറയാൻ.
@pankajakshanep37
@pankajakshanep37 Ай бұрын
Very interesting, surprising narration.
@PM-vl6np
@PM-vl6np Ай бұрын
ഇനി ഇവരുടെയൊന്നും കളികൾ ഭാരതത്തിൽ നടക്കില്ല. സത്യയുഗം തുടങ്ങി.ഇത്ര ക്രൂരത ചെയ്തഅമേരിക്ക ഒക്കെ തകരാതെ ഇരിക്കുമോ
@rajeshkelakam3512
@rajeshkelakam3512 Ай бұрын
ഇഷ്ടപ്പെടുന്നു,, ശരിതന്നെ,,, പക്ഷെ ചരിത്രത്തെ അറിയാൻ,,, നിങ്ങൾക്ക് തന്നെ അറിയാലോ,, മിക്ക ഫാത്യ മോളി കൾ,,, മിക്കതും,, ബാലൻസിങ്ങും,, Pr ഉം ഒക്കെയായി,,, നടിക്കുന്ന മാരണങ്ങൾ ആണ്. അതിൽ നിന്ന് നിങ്ങൾക് തീർത്തുംവ്യത്യസ്ഥ രായി,,,തീരട്ടെ👍👍👍
@rajendranneduvelil9289
@rajendranneduvelil9289 Ай бұрын
HOMI J BHABA !!!
@kkRajeshkumaran
@kkRajeshkumaran Ай бұрын
very nice Sunil chetta... !!!
@keyaar3393
@keyaar3393 Ай бұрын
ഞാൻ ഒരു കടുത്ത ആർഎസ്എസ് വിരോധി ആയിരുന്നു. ബിജെപി യോടും തീരെ പ്രതിപത്തി ഇല്ല. പക്ഷേ, ഇപ്പോഴത്തെ വികസനങ്ങളും വിദേശ നയങ്ങളും കാണുമ്പോൾ ഈ കഥയിൽ പറയുന്ന കാര്യങ്ങളിൽ ഇനിയും നടക്കുമോ എന്ന് ഭയപ്പെടുന്നു..... Though i dont like modi as a person, his views on development, defense, self reliance in many sectors especially defense manufacturing, foreign policy are commendable...
@oldisgold1977
@oldisgold1977 Ай бұрын
ഏതു കഥ??? ഇവിടെ ആരും കഥ പറയുന്നില്ലല്ലോ. അന്ന് നെഹ്‌റു ജിഹാദി അവന്റെ മകൾ മൈമൂന ബീഗവും ഒക്കെ ചെയ്തു കൂട്ടിയ ചരിത്ര സത്യങ്ങളണ്‌ ഇതൊക്കെ. ഇത് മാത്രമല്ല മരുമകൾ. അന്തോന്നിയോ. ചെയ്തതും കൂടെ പുറത്തു വരണം. ഈ ജിഹാദി കുടുംബത്തിന്റെ കൊലപാതക പരമ്പര കൾ.
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Ай бұрын
രാഹുലിന് വേണ്ടി ജോർജ് സോരോസ്... ചൈന.. വഴി ഇനിയും നീലഗിരി അപകടം വഴിയിൽ ഉണ്ടാക്കുമോ???
@bvipinchandran6529
@bvipinchandran6529 Ай бұрын
ഭാരതത്തിനേ ഒറ്റ് കൊടുക്കുകയും രാജ്യത്തേ കട്ട് മുടിച്ചവരേയും ജനങ്ങൾ വീണ്ടും വോട്ട് നൽകി വിജയിപ്പികുന്നു. ഇതാണ് ഇന്ത്യയുടേ ദുരവസ്ഥ .
@ramanadhantvr
@ramanadhantvr Ай бұрын
Excellent
@hanuvinu8771
@hanuvinu8771 Ай бұрын
So happy for this topic❤❤❤❤❤, my best wishes
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
ഇതാണ് ശരിക്കുള്ള അവലോകനം ..... കോൺഗ്രസ്സിൻ്റെ ഭരണ നേതൃത്വവും തെ ഫാമിലിയുടെ പോക്രിത്തരവും ക്രിമിനൽ മൈൻഡും ജനത്തെ അറിയിച്ചതിൽ ... നന്ദി....👈🏻👈🏻☺️
@sathyankannur9232
@sathyankannur9232 Ай бұрын
Same with vikram sarabhai best Rocket scientist Guru of APJ ABDULKALAM who was his disciple. This was done by CIA.VIKRAM SARABHAI was found dead on beach in kovalam.
@venugopalan7735
@venugopalan7735 Ай бұрын
Syama prasad Mukerji, Lal Bhadur Sastri, Sanjai Gandhi, Rajesh pilet,.......... Large number of RSS workers
@sajisebastian8412
@sajisebastian8412 Ай бұрын
They all were against American European control over our country. That's why they were killed.they might shake hand with modi but deep inside they are angry .coz india is cruzing ❤ Jai hind
@gopakumar9518
@gopakumar9518 Ай бұрын
നെഹ്‌റു ഗണ്ടി രാജ്യദ്രോഹ കുടുംബത്തെ നാട് നടത്തണം
@kitchukrishnan9120
@kitchukrishnan9120 Ай бұрын
Sir, ഒരു ചെറിയ request. "കഥേയ മമ"- യുടെ രണ്ടാം episode ഏതായിരുന്നു? അതു miss ആയി. So can u include "കഥേയ മമ" in the tagline, so that v won't miss it in any circumstances... PLEASE..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KanakarSB
@KanakarSB Ай бұрын
I have a request to make, you are reporting the issues with diligently and truthfully and want to continue so, it should not become like other medias who later falls into the trap of swindlers and dance to their tunes
@prasadsubramanian6333
@prasadsubramanian6333 Ай бұрын
What about Jeevaraj Mehta, who was also present in the same aircraft?
@gauthamkrishnau7463
@gauthamkrishnau7463 Ай бұрын
Sworawer light tank realy big boost in make in india
@VineethMykeel
@VineethMykeel Ай бұрын
Why NCERT and State board is not asking schools to teach about this to our kids, so that they need to remember this if they are going to different country in future for studies.
@roopeshkalarikkal389
@roopeshkalarikkal389 Ай бұрын
സത്യം
@forthepeople6307
@forthepeople6307 Ай бұрын
അപ്പോൾ നീലഗിരി മലകളിൽ തകർന്ന ഹെലികോപ്റ്റർ നും ഉണ്ടാകുമോ കഥ പറയാൻ??? എന്തായി ആ അന്വേഷണം 🤔
@baijuthankappan9748
@baijuthankappan9748 Ай бұрын
ചൈന തന്നെ 😔😔😔
@aravindakshankottarathkala369
@aravindakshankottarathkala369 Ай бұрын
👍
@anooptm
@anooptm Ай бұрын
The title of the series is really great.....
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good afternoon Sirs
@yusifera8528
@yusifera8528 Ай бұрын
. 1857 ൽ അവസാനകാലമുഗൾ രാജാവിൻ്റെ കീഴിൽ ഡൽഹി പോലീസ് കൊത്വാൾ പദവിയിലിരുന്ന കാഫീർ കില്ലർ എന്ന അർത്ഥം വരുന്ന ഗിയാസുദ്ദീൻ ഘാസി ലഹളാനന്തരം നടന്ന ബ്രിട്ടീഷ് വേട്ടയേ നേരിടാൻ ഗംഗാധർ നെഹറു എന്ന കള്ള പേരിൽ ഇവിടെ അർമാദിച്ചു കുടി ഗൂഗിളിൽ ghiaya Zudden ghazi എന്നു സേർച്ച് ചെയ്താൽ ഇക്കാര്യം എല്ലാം വ്യക്തമാകും
@krishnadasan-ck4bs
@krishnadasan-ck4bs Ай бұрын
Indira gandhi is responsible for this
@abhilashvasudevan5719
@abhilashvasudevan5719 Ай бұрын
Can you talk about shaheed cds Gen Bipin Rawat?
@pradeeppadiyil
@pradeeppadiyil Ай бұрын
ദേവാങ് മേത്തയുടെ മരണവും അന്വേഷിക്കണം എന്നാണ് എൻെറ അഭിപ്രായം
@krishnadasan-ck4bs
@krishnadasan-ck4bs Ай бұрын
Roclet boys 2 is giving detailed picture of this incident. It is available free in airtel xtreem
@rajeshpanangad4248
@rajeshpanangad4248 Ай бұрын
Supar❤
@Anjali-ng3zt
@Anjali-ng3zt Ай бұрын
അമേരിക്കയിലെ red Indians നേ മുഴുവൻ കൊന്നവർക്ക് ലോകത്തോടുള്ള attitude അതൊക്കെ തന്നെ ആകും.
@radhakrishnank1972
@radhakrishnank1972 Ай бұрын
സർ, 6 അടിയിൽ കൂടുതൽ ഉയരവും 18 ൽ കുടുതൽ ബട്ടൺ സുമുള്ള കോട്ടില്ലാതിരുന്നില്ല ധൈര്യശാലിയും രാജ്യസ്നേഹിയും "ജയ് ജവാൻ ജയ് കിസാൻ " എന്ന സ്ലോ ഗൺ ഉരുവിട്ട മഹത് വ്യക്തിത്വമായിരുന്നു LBS ജി. എന്ത് തന്നെ ആയാലും കാലം കരുതിവച്ച കാവ്യനീതി സ്വന്തം അംഗരക്ഷകരാൽ അന്ത്യശ്വാസം വലിക്കേണ്ടി വന്നു. ജയ് ഹിന്ദ് !
@user-zo9gt8jk4y
@user-zo9gt8jk4y Ай бұрын
Not China, but US
@yusifera8528
@yusifera8528 Ай бұрын
മഹാവിഷ്ണു അവതാരം കൊണ്ട് മഹത്തായ പാരമ്പര്യം അവകാശപ്പെടാൻ ലോകത്ത് ഒരു രാജ്യത്തിനും ആവില്ല / സാക്ഷാൽ മാവോ പോലും ഇതിനേ പറ്റി പരാമർശിച്ചിട്ടുണ്ട് / ആ കൃഷ്ണാവതാരത്തേ കള്ള കൃഷ്ണൻ കോഴികൃഷ്ണൻ എന്നു വരെ ആക്ഷേപിച്ച മരപ്പൊട്ടൻ പരമ്പരക്ക് ഭഗവാനിൽ ആക്ഷേപിച്ച സംഗതികൾ എല്ലാം പുരകമാകുന്ന ഗജഫ്രോഡ് പപ്പുമോൻ തന്നെ ഐശ്വര്യം
@anilnalledath1859
@anilnalledath1859 Ай бұрын
അഭിനന്ദനങ്ങൾ രാമചന്ദ്രൻ സർ... 🙏🙏🙏വിലപ്പെട്ട അറിവ് നൽകിയതിന്
@threekings8437
@threekings8437 Ай бұрын
അമേരിക്ക ലോകത്തിലെ ഏറ്റവും വൃത്തികെട്ട ദുഷിച്ച രാജ്യം...
@rajpanicker322
@rajpanicker322 Ай бұрын
😊
@shiburaghav4738
@shiburaghav4738 Ай бұрын
Do a programme about another scientist 's murder whic happened at that time. Vikram Sarabhai was found dead in kovalam hotel room. Cause of death was identical to Sasthriji. Karunakaran was ruling kerala then . Remember Keralasabdham published an article on that murder long time ago . Sarabhai was the Pioneer of indian space programme.
@darvyjohn6531
@darvyjohn6531 Ай бұрын
അങ്ങനെ എത്രയോ പേരെ പ്പറ്റി ഓരോ കഥകൾ സംസാരിക്കാനുണ്ട്. കൊതിയും നുണയും ആസ്വദിക്കുന്നത് മലയാളി നിറുതാത്തിടത്തോളം കാലം, വഡയാറും, രാമചന്ദ്രനും ഒരു രസം, ഒരു സുഖം.
@pavithranc9254
@pavithranc9254 Ай бұрын
Homi j baba🙏🙏🙏❤️❤️❤️ shathriji🙏🙏🙏❤️❤️❤️
@ushanandini6721
@ushanandini6721 Ай бұрын
വിക്രം സാരാഭായ് also....
@gamer1234k
@gamer1234k Ай бұрын
Gummnami baba mystry koodi video akanam
@KumarKumar-vp6xy
@KumarKumar-vp6xy Ай бұрын
Haribol
@user-gf5lk9pu7z
@user-gf5lk9pu7z Ай бұрын
വിക്രം സരാഭായിയെ പറ്റി ഒരു വീഡിയോ വേണം, അദ്ദേഹത്തിന്റെ ദുരൂഹ മരണം.
@Jyothisbpanicker
@Jyothisbpanicker Ай бұрын
സി അച്യുതമേനോൻ മന്ത്രി സഭ ഭരണത്തിൽ എത്തിയതിന്റെ പിന്നിൽ ക്രൂഷ്ചേവ് ന്റെ താല്പര്യം ഉണ്ടെന്ന് പറഞ്ഞത് വിശദീകരിക്കാമോ.
@RavindranV-ve9gg
@RavindranV-ve9gg Ай бұрын
ഞാൻശാസ്ത്രിയെKGB ആണ് കൊന്നതെന്നാണ് ഇതുവരെ കരുതി ഇരുന്നത്. ബാബയെ കൊന്നത് അമേരിക്ക ആണെന്ന് തന്നെയാണെന്ന് കരുതിയിരുന്നു.
@vijayana43
@vijayana43 Ай бұрын
😮😮😮😮😮
@basheerb7951
@basheerb7951 Ай бұрын
പറ്റിയ രണ്ടു ദുരന്തങ്ങൾ. ഇരിക്കുന്ന സ്ഥലത്ത് ഭൂകമ്പം വരേണ്ടതാണ്. ദൈവ കൃപ എന്നുമാത്രം.
@vsprince8309
@vsprince8309 Ай бұрын
ഇരിക്കുന്ന സ്ഥലം സ്വർഗ്ഗമായേനെ ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കിൽ. PFI ക്കാരനാണോ തെളിച്ച് എഴുത്. ധൈര്യമുണ്ടെങ്കിൽ കോയേ😮
@User-xl3je
@User-xl3je Ай бұрын
You don't see this, Druv Rathee media one follower
@user-ib6gx5nr8y
@user-ib6gx5nr8y Ай бұрын
See, this channel and its videos are not for the people like you, anti national. You people like to twist every stories and make it as like you are victims
@pavithranc9254
@pavithranc9254 Ай бұрын
ചരിത്രം പഠിക്കു സഹോദരാ
@user-ib6gx5nr8y
@user-ib6gx5nr8y Ай бұрын
@@pavithranc9254 anganeyanenkl adhyam earthquake verandath ninte veetila
@rkad3422
@rkad3422 Ай бұрын
The Kerala High Court said that the Railways will have to be regarded as a 'bulk waste generator' as most of the waste found throughout the tracks seems to be from the trains. The Court observed that Railways has a duty to prevent the disposal of waste on the tracks.The Court said that the waste disposed on the tracks flows into water bodies causing substantial environmental damage. SWACHA BHARAT MA MA DOES NOT SEE IT?
@lekhavaman3112
@lekhavaman3112 Ай бұрын
Totally irrelevant here 👎
@rkad3422
@rkad3422 Ай бұрын
You are 1000%correct. The matter is that such people friendly subjects are sidelined and / or not at all get enough space in discussions. Now a days pollution of different kinds and types is ever increasing but no serious actions are taken by the rulers. Eg. Temperature pollution, its bad effect we have seen in recent times. Air pollution seriously affects humans, animals, plants,..birds,... SWACH BHARAT ABHIYAN HEARD ONCE IN AN YEAR ONLY. IS IT ENOUGH?
@vishnushanbhogue7882
@vishnushanbhogue7882 Ай бұрын
Th end of th talk super, but this nation saw a lot of traitors frm th era of Kings , it is still prevailing
@hemamalini1591
@hemamalini1591 Ай бұрын
Bhayanakamaya yadharthyangal modiji kku suraksha vardhoppikkanam
@nandhuknmglm
@nandhuknmglm Ай бұрын
എന്നാലും ഈ ചർച്ച നടക്കുമ്പോ പുറകിൽ ഡ്രില്ലിംഗ് മെഷീനും ചുറ്റികയും ഉപയോഗിക്കുന്നത് ആരായിരിക്കും 🤨 ഇനി BGM ആണോ 🤔
@nachikethus
@nachikethus Ай бұрын
ആദ്യത്തെ CDS ന്റെ മരണം സംശയകരമല്ലേ
@deepukdevaraj9988
@deepukdevaraj9988 Ай бұрын
.
@baijuthankappan9748
@baijuthankappan9748 Ай бұрын
ഹോമി ബാബ ഒരു പാർസി ആയിരുന്നു 😔
@nachikethus
@nachikethus Ай бұрын
അതിന്?ഭാരതീയൻ ആയിരുന്നാൽ പോരെ
@padmanabhannaircp9285
@padmanabhannaircp9285 Ай бұрын
Quatharochiyum veluppilla prabhakarandeAayudha samaharanavum soniyagandhiyum Rajeevu gandhiyum soniyayum thammilulla Alosaravum
@pradeepkk5532
@pradeepkk5532 Ай бұрын
കോൺഗ്രസ്കാർ,
@achuthanandaswamyfamilyche9323
@achuthanandaswamyfamilyche9323 Ай бұрын
പഴയകാലത്ത് അടുക്കള പ്പണി കഴിഞ്ഞ് ഉമ്മറത്ത് വന്നിരുന്ന് അയൽപക്കത്തെ പെണ്ണുങ്ങളുടെ ഏഷണിപറയുന്നവരെപ്പോലെ രണ്ടെണ്ണം.ഒരെണ്ണം കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവൻ മറ്റവൻ ഒരുപണിയുമില്ലാത്തവൻ.
@ibrahimnelikkal2133
@ibrahimnelikkal2133 Ай бұрын
വിഷം ചീറ്റലുകൾ 😄
@anilnalledath1859
@anilnalledath1859 Ай бұрын
ഓരോ ചർച്ചകൾക്കായി കാത്തിരിക്കുന്നു സർ 🙏🙏🙏🙏🙏
@yathindrak1295
@yathindrak1295 Ай бұрын
സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ്റെ ഐഎസ്ഐക്ക് നമ്മുടെ സൈന്യത്തിലും മുതിർന്ന ഐഎഎസ് ഓഫീസർമാരിലും നിരവധി സജീവ ഏജൻ്റുകളുണ്ട്. പാശ്ചാത്യ ശക്തികളും ചൈനയും റഷ്യയും പോലും അവ ഉപയോഗിക്കുന്നു. അവർ ഇന്ത്യയിൽ ചാരവൃത്തി വിജയകരമായി നടത്തുന്നു. ഉയർന്ന സ്ഥാനങ്ങളിൽ ഇന്ത്യക്കാരെ സ്വാധീനിക്കാൻ അവർ പണവും സ്ത്രീകളും കുടുംബത്തിന് പടിഞ്ഞാറ് (യുഎസ് ഗ്രീൻ കാർഡുകൾ പോലെ) സ്ഥിരതാമസമാക്കാനുള്ള അവസരവും ഉപയോഗിക്കുന്നു. ഇസ്രായേലിനെപ്പോലെ ശക്തമായ ആഭ്യന്തര, വിദേശ ഇൻ്റലിജൻസ് സജ്ജീകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് നിങ്ങൾ ഒരു എപ്പിസോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@anilnalledath1859
@anilnalledath1859 Ай бұрын
എല്ലാ ഭാരതീയ നേതാക്കളുടെ മരണത്തിലും നമ്മുടെ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയുടെ കൈകൾ ഉണ്ട്
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН