submersible motor rewinding in malayalam

  Рет қаралды 19,452

Najeeb motor winding

Najeeb motor winding

3 жыл бұрын

swg
running.6
starting.6

Пікірлер: 109
@muhammedaflah7920
@muhammedaflah7920 3 жыл бұрын
Full length video ആയി ചെയ്യാൻ ശ്രമിക്കു. എന്നാൽ കൂടുതൽ കാര്യങ്ങൾ മനസിലാകും. Motor winding cheyyaan നല്ല ക്ഷമ വേണം ല്ലേ. മ്മളെ പോലുള്ള തുടക്കാർക്ക് coil slot ലേക്ക് ഇറക്കാൻ ആണ് ബുദ്ധിമുട്ട്. മലയാളത്തിൽ motor winding വീഡിയോസ് കുറവാണ്.ഇതുപോലുള്ള channel കുറേ നാളായി നോക്കി നടക്കുന്നു. നിങ്ങൾ ആ gear set എവിടുന്നാ വാങ്ങിയത്(wire ചുറ്റാൻ ഉപയോഗഹിച്ചത് )
@pradeepkumarck3173
@pradeepkumarck3173 3 жыл бұрын
ഹായ് ചേട്ടാ ഞാൻ കാത്തിരുന്ന വീഡിയോ . ❤❤❤
@electrovision6164
@electrovision6164 3 жыл бұрын
ചേട്ടാ ഞാൻ കുറെ ആയി waiting പഠിക്കാൻ ആഗ്രഹിക്കുന്നു ഇത് പോലുള്ള വീഡിയോ ഇനിയും ചെയ്യാമോ whatsup നമ്പർ തരാമോ
@RaghavElectrical
@RaghavElectrical 3 жыл бұрын
Good work
@prakashkuttan1653
@prakashkuttan1653 Жыл бұрын
നന്നായി ചേട്ടാ
@bulletmodifiedking6242
@bulletmodifiedking6242 3 жыл бұрын
ഇതു പോലുള്ള വീഡിയോ ഇന്നെയും ഇടണം
@rajeshk5517
@rajeshk5517 Жыл бұрын
♈📧®🌱 🎏📍🎵📧
@technicalworkinformation9254
@technicalworkinformation9254 3 жыл бұрын
Super sir
@anvarpaliyil1363
@anvarpaliyil1363 3 жыл бұрын
Thanks✋👍
@abrahamvabraham6345
@abrahamvabraham6345 3 жыл бұрын
Good video
@azeemahammed8646
@azeemahammed8646 2 жыл бұрын
Thanks for the video, 1 HP motor rewinding cheyyan ethrakum paisa?
@ajayeajaye246
@ajayeajaye246 2 жыл бұрын
Chumma oru music video
@ansona1536
@ansona1536 Жыл бұрын
Cheto എത്ര turns വേണം എന്ന് calculation ile
@prasanthms5001
@prasanthms5001 Жыл бұрын
1.5hp Kirloskar open well submersible winding cost???
@wronggaming1762
@wronggaming1762 3 жыл бұрын
Poli
@SureshS-sd2nn
@SureshS-sd2nn 2 жыл бұрын
ഒരു സെറ്റ് കോയിലിന്റെ ലീഡ് ഫസ്റ്റ് ലീഡ് ലെഫ്റ്റ് വരുമോ റൈറ്റ് വരുമോ 8 ലീഡ് വരുമ്പോൾ 3leed വരാൻ എങ്ങനെ കണെക്ഷൻ അടിക്കണം
@siddappagosabal4140
@siddappagosabal4140 3 жыл бұрын
🤝🌹👍
@ashoks6931
@ashoks6931 3 жыл бұрын
Ok
@nikhilsmsm3274
@nikhilsmsm3274 Жыл бұрын
Coil oru set left anagil mathath right anno
@najeebmotorwinding
@najeebmotorwinding Жыл бұрын
മനസിലായില്ല
@repairbyramshi9415
@repairbyramshi9415 3 жыл бұрын
First sett cheyyunnad runnig coil aano
@najeebmotorwinding
@najeebmotorwinding 3 жыл бұрын
Running coil
@nihalmks5044
@nihalmks5044 3 жыл бұрын
3 phase slow speed motor winding video cheyyamo
@najeebmotorwinding
@najeebmotorwinding 3 жыл бұрын
ഒക്കെ ബ്രോ
@ansona1536
@ansona1536 Жыл бұрын
Starting running engine യാണ് വേർതിരിച്ചു wind cheyunth
@its.me.ragesh
@its.me.ragesh 3 жыл бұрын
Motor nte ee armature thirichu fit cheythaal motor reverse karangumo?
@najeebmotorwinding
@najeebmotorwinding 3 жыл бұрын
ചോദ്യം മനസിലായില്ല. മോട്ടറിന്റ റോട്ടർ ഒരിക്കലും തിരിച്ചു ഇടാൻ പറ്റില്ല. ജെറ്റ്. മോണോ. മോട്ടറിന്റ സ്റ്റേറ്റർ ഒരു പക്ഷെ അറിയാതെ തിരിച്ചു ഫിറ്റ്‌ ചെയ്താൽ മോട്ടർ തിരിച്ചു കറങ്ങാൻ അത് കാരണം ആകും 🤝🤝
@its.me.ragesh
@its.me.ragesh 3 жыл бұрын
@@najeebmotorwinding stator തന്നെയായിരുന്നു ചോദ്യം , ans kitty 😀👍
@ashrafsgdfnffmacchu2035
@ashrafsgdfnffmacchu2035 2 жыл бұрын
Sir stratingum ranningum 06 copar aano
@najeebmotorwinding
@najeebmotorwinding 2 жыл бұрын
അതെ
@manuttyava724
@manuttyava724 3 жыл бұрын
kattiyath matram mattan pattumo
@najeebmotorwinding
@najeebmotorwinding 3 жыл бұрын
വാട്സാപ്പിൽ വരൂ ബ്രോ 🤝
@riyasbabu5314
@riyasbabu5314 2 жыл бұрын
Slotilek vekunnath onnu paranju tharavo
@najeebmotorwinding
@najeebmotorwinding 2 жыл бұрын
എന്റെ പുതിയ വീഡിയോ കാണു എല്ലാം അതിൽ ഉണ്ട്
@gurudasanr8823
@gurudasanr8823 2 жыл бұрын
Ithintey turns ethra. Run & start pls.
@najeebmotorwinding
@najeebmotorwinding 2 жыл бұрын
ഓരോ മോട്ടറിനും വേറെ വേറെ ചുറ്റ് ആണ് അത് ആണ് ഞാൻ വീഡിയോയിൽ ചുറ്റ് പറഞ്ഞുതരാതെ പോയത് 🙏, കുടുതൽ അറിയാം. വട്സപ്പ് വരൂ 9496535775
@MahammedIqbalM
@MahammedIqbalM 3 жыл бұрын
ഓവർ ലാപ് കോയിൽ എന്നാൽ എന്താണ്? അതിന്റെ കണെക്ഷൻ എങ്ങിനെ?
@najeebmotorwinding
@najeebmotorwinding 3 жыл бұрын
വാട്ട്സപ്പിൽ വരൂ ബ്രോ. 9496535775
@mansureee9449
@mansureee9449 2 жыл бұрын
3,5,7,9 pitch ulla motorku epdi alavu edukurathunu
@derywilliamderick4765
@derywilliamderick4765 3 жыл бұрын
Wall fan speed winding conection vedeo idumo
@najeebmotorwinding
@najeebmotorwinding 3 жыл бұрын
ഓക്കേ ബ്രോ 👍
@Powertronics
@Powertronics 3 жыл бұрын
Ikka evadea sthalam
@najeebmotorwinding
@najeebmotorwinding 3 жыл бұрын
പത്തനാപുരം
@ansona1536
@ansona1536 Жыл бұрын
Njj മോട്ടോർ winding company ജോയിൻ ചെയണം പോകുന്നു
@jojuponnarath3846
@jojuponnarath3846 3 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു. വളരെ നല്ല അവതരണം; സബ്മേഴ്സിബിൾ മോട്ടോർ വൈൻഡിംഗ് മുഴുവനായും ഒരു വീഡിയോ ചെയ്യാമോ? കത്തിപ്പോയ മോട്ടോർ അഴിക്കുന്നതു മുതൽ എല്ലാം ഉൾകൊള്ളിച്ച്
@najeebmotorwinding
@najeebmotorwinding 3 жыл бұрын
തീർച്ചയായും ഉടൻ ചെയാം ബ്രോ 🙏🙏🙏
@user-sm9yy5dh1t
@user-sm9yy5dh1t 2 жыл бұрын
ഇത് എവിടെ സ്ഥലം നിങ്ങളുടെ കടയിൽ നിന്ന് പടിക്കാൻ പറ്റുമോ
@najeebmotorwinding
@najeebmotorwinding 2 жыл бұрын
കൊല്ലം ജില്ലാ പത്തനാപുരം
@arunkumarcs2435
@arunkumarcs2435 2 жыл бұрын
Chutenata ennam eveda
@najeebmotorwinding
@najeebmotorwinding 2 жыл бұрын
പത്തനാപുരം
@muneerkkv9506
@muneerkkv9506 2 жыл бұрын
ജോയിന്റ് സോൾഡറിങ് ആയിരിക്കും ഒന്നുകൂടി നല്ലത്
@mahammadmalik2929
@mahammadmalik2929 3 жыл бұрын
slott li enjneyanu wair start end varunnadenn kanichi onnu clear pareyuvo....
@najeebmotorwinding
@najeebmotorwinding 3 жыл бұрын
വാട്സ്ആപ് വരൂ ബ്രോ 🤝🤝🤝
@abrahamvabraham6345
@abrahamvabraham6345 3 жыл бұрын
@@najeebmotorwinding pls send WhatsApp number
@najeebmotorwinding
@najeebmotorwinding 3 жыл бұрын
9496535775
@abrahamvabraham6345
@abrahamvabraham6345 3 жыл бұрын
@@najeebmotorwinding thanks ikka
@kutoos8621
@kutoos8621 Жыл бұрын
വന്നാൽ പഠിക്കാൻ പറ്റുമോ
@najeebmotorwinding
@najeebmotorwinding Жыл бұрын
വരു ബ്രോ 👍
@fawazulkhan4091
@fawazulkhan4091 3 жыл бұрын
Bhai Bhai Hindi mein bola karo aap ki video Sab Hi dekhte hain
@najeebmotorwinding
@najeebmotorwinding 3 жыл бұрын
Sori bro hindi nahi maalum 🤝🤝🤝🙏🙏🙏🙏
@riyasbabu5314
@riyasbabu5314 2 жыл бұрын
Nigal evideyanu shope ?pls..
@najeebmotorwinding
@najeebmotorwinding 2 жыл бұрын
കൊല്ലം ജില്ലാ പത്തനാപുരം
@akhilesh507
@akhilesh507 3 жыл бұрын
Submersible motor rewinding diagram tharamo
@najeebmotorwinding
@najeebmotorwinding 3 жыл бұрын
വട്സപ്പ് വരുബ്രോ 9496535775
@user-gf7wv1pz7e
@user-gf7wv1pz7e 3 жыл бұрын
Celling fan Running winting കത്തി അതു മാത്രം മാറ്റിയാൽ കുഴപ്പമുണ്ടോ
@najeebmotorwinding
@najeebmotorwinding 3 жыл бұрын
ഇല്ല
@najeebmotorwinding
@najeebmotorwinding 3 жыл бұрын
ഇല്ല
@Powertronics
@Powertronics 3 жыл бұрын
Ikka motor വൈൻഡിങ് ന്റെ ടേൺസ് കാളക്യൂലേഷൻ എങ്ങനെ എന്ന് പറഞ്ഞു താരോ
@najeebmotorwinding
@najeebmotorwinding 3 жыл бұрын
കുട്ടുകാരാ ഓരോ മോട്ടറും വൈൻഡ് ചെയ്യാൻ അതാത് മോട്ടറിന്റ ഡേറ്റ ആണ് നാം നോക്കേണ്ടത്.. സിംഗിൾ ഫെയിസ് മോട്ടറിൽ രണ്ട് ഗ്രൂപ്പ്‌ ഉണ്ട് ഒന്ന് സ്റ്റാർട്ടിങ് കോയിലും രണ്ട് റണ്ണിങ് കോയിലും ആ മോട്ടർ വയിൻഡ് ചെയ്യുബോൾ ആ രണ്ട് ഗ്രൂപ്പിൽ ഉള്ള കോപ്പറിന്റ അളവും ചുറ്റും അതിന്റെ ഡിസൈനും നാം മനസിലാക്കി വേണം അത് വൈയ്ന്റിങിന് തയാർ ആക്കേണ്ടത് അത് ഒരു തവണ ചെയ്തു കഴിഞ്ഞാൽ നമ്മക് അത് പെട്ടെന്ന് മനസ്സിൽ ആവും. ഇനി ത്രീ ഫെയിസ് ആണ് എങ്കിൽ മൂന്ന് ഗ്രൂപ്ആണ് അതിനെ കുറിച്ച് നമ്മക് ഇനി ഒരവസരത്തിൽ പറയാം
@najeebmotorwinding
@najeebmotorwinding 3 жыл бұрын
എവിടാ സഹോദരനിങ്ങളുടെ സഥലം
@Powertronics
@Powertronics 3 жыл бұрын
ഞാൻ പെരിന്തൽമണ്ണ
@Powertronics
@Powertronics 3 жыл бұрын
ഞാൻ സിലിങ്fan വൈൻഡിങ് ചെയ്യാറുണ്ട് അയിന് മെഷീൻ ind
@muhammedaflah7920
@muhammedaflah7920 3 жыл бұрын
@@Powertronics machine എത്ര price aayi. ഞാൻ വളാഞ്ചേരി ആണ്.
@shameershahul363
@shameershahul363 2 жыл бұрын
Padikkan താൽപ്പര്യം ഉണ്ട് വന്നാൽ ക്ലാസ്സ്‌ therumo
@najeebmotorwinding
@najeebmotorwinding 2 жыл бұрын
ഉടനെ തുടങ്ങും 👍
@AjithKumar-jo1bs
@AjithKumar-jo1bs 3 жыл бұрын
വാട്ടർ കൂൾ മോട്ടറിൽ വെള്ളം കുറഞ്ഞ വൈൻഡിങ് കംപ്ലൈൻറ് ആകുന്നു എന്താണ് കാരണം
@najeebmotorwinding
@najeebmotorwinding 3 жыл бұрын
സഹോദരൻ എന്താ ഉദ്ദേശിച്ചത് ഒന്ന് വെക്തമായി പറഞ്ഞു തന്നാൽ മറുപടി തരാം 👍👍👍
@najeebmotorwinding
@najeebmotorwinding 3 жыл бұрын
സബ് മോട്ടർ കത്താൻ ഒരുപാട് കാരണം ഉണ്ട്. (1)വോൾട്ടേജ് ഇല്ലാതെ മോട്ടർ ഉപയോഗിക്കുക (2)കപ്പാസിറ്റർ വീക്ക് ആയത് അറിയാതെ മോട്ടർ കൂടുതൽ നേരം ഓൺ ചെയ്തു ഇടുക. (3)മോട്ടർ ഇമ്പല്ലർ ജാമായി ഇരിക്കും അത് അറിയാതെ മോട്ടർ ഓൺ ചെയ്യുക. (4)പഴക്കം കാരണം മോട്ടറിന്റ ബുഷ് തേഞ്ഞു പോയി അതിന്റെ റോട്ടർ കറങ്ങാൻ കഴിയില്ല ഈ അവസരത്തിൽ മോട്ടർ ഇട്ടാൽ അത് കത്തിപോകാൻ ഏറ്റവും കൂടുതൽ കാരണം അത് ആണ്. (5)കിണറ്റിൽ വെള്ളം ഇല്ലാത്ത അവസരത്തിൽ മോട്ടർ ഇട്ട് ഒരുപാട് നേരം കഴിഞ്ഞു മോട്ടറിൽ കയറാൻ വെള്ളം ഇല്ലങ്കിൽ. മോട്ടർ വായിന്റിങ് തണുപ്പിക്കാൻ നാം മോട്ടറിൽ ഒഴിക്കുന്ന വെള്ളം ചൂട് ആയി നഷ്ടപെട്ട് പോയി മോട്ടർ ഉടൻ കത്തും 🤝🤝
@Koovode
@Koovode 2 жыл бұрын
സോൾഡർ ചെയ്തതിനു ശേഷം ഹീറ്റ് ശ്രിന്റക് ട്യൂബ് ഇടുന്നതല്ലേ നല്ലത
@najeebmotorwinding
@najeebmotorwinding 2 жыл бұрын
അല്ല ബ്രോ ഇത് വരെ ഒരു സബ് മോട്ടറിലും ഞാൻ അങ്ങനെ കണ്ടിട്ടില്ല. ഇനി അങ്ങനെ ചെയുന്നത് കൊണ്ട് കുഴപ്പം ഉണ്ട് എന്ന് ഞാൻ പറയില്ല
@alivkkannavam7496
@alivkkannavam7496 Жыл бұрын
നിങ്ങളുടെ അടുത്ത് ഷോപ്പിൽ വന്നു നിന്നിട്ട് ഇത് പോലുള്ള ബൈന്റിങ്ങും മറ്റു കാര്യങ്ങളും പഠിക്കാൻ ചാൻസ് ഉണ്ടോ, ഞാൻ കണ്ണൂരും നിങ്ങൾ കൊല്ലത്തുമാണ്.. അതാണ് ചോദിച്ചത്.. നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ
@najeebmotorwinding
@najeebmotorwinding Жыл бұрын
9496535775
@its.me.ragesh
@its.me.ragesh 3 жыл бұрын
Motorile oru coil il cheriya short with earth indu , on akkumbol case nannayi heat aakunnu , pakshe slow rpm il കറങ്ങുന്നുണ്ട് 😐😐 Fanilokke ചെയ്യുന്ന പോലെ, aa winding മാത്രം remove cheythu jumber ittu അടുത്ത കോയിലേക്ക് കൊടുക്കുന്നതിൽ കുഴപ്പം indo 🙂
@najeebmotorwinding
@najeebmotorwinding 3 жыл бұрын
പറ്റില്ല മോട്ടറിന്റെ rpm. 2888, ഉം ഫാനിന്റെ 1200ഉം ആണ്. റണ്ണിങ് കോയിൽ ഷോട്ട് ഇല്ലെങ്കിൽ അത് നിലനിർത്തി പോയ സ്റ്റാർട്ടിങ് കോയിൽ റിമൂവ് ചെയ്തു കൊടുക്കണം. ഇനി റണ്ണിങ് കോയിൽ പരസ്പരം ഷോട്ട് ആയാൽ അത് മൊത്തം മാറ്റി റീ വൈൻഡിങ് ചെയ്തു കൊടുക്കുന്നത് ഏറ്റവും നല്ലത് 🤝🤝🤝
@its.me.ragesh
@its.me.ragesh 3 жыл бұрын
@@najeebmotorwinding temporary aayi ഒരു months enkilum odikkaan 🙂 running coil il enthenkilum adjustment cheyyaan pattumo
@its.me.ragesh
@its.me.ragesh 3 жыл бұрын
Short kandu പിടിച്ചാൽ aa winding maathram separate eduthu athu maathram ചുറ്റി എടുക്കാൻ പറ്റുമോ 🙄dount ആണുട്ടോ
@its.me.ragesh
@its.me.ragesh 3 жыл бұрын
@@najeebmotorwinding starting coil short or running coik indenkil stator heat aakille , starting coil short aanenkil nammal kay kondu തട്ടിയാൽ full സ്പീഡിൽ karamgemdathalle? പക്ഷേ ഇത് തട്ടിയാൽ തീരെ സ്പീഡ് ഇല്ല ഒരു 10 rpm okke undaaku
@najeebmotorwinding
@najeebmotorwinding 3 жыл бұрын
@@its.me.ragesh കോമൺ അല്ലാത്ത ഒരു കണക്ഷൻ കൂടി ആ മോട്ടറിൽ വന്നിട്ടുണ്ട്. അതായത് റണ്ണിങ് കോയിലും സർട്ടിങ് കോയിലും തമ്മിൽ എവിടെയോ ടച് ഉണ്ട് അതാണ് മോട്ടർ സ്പ്പീഡിൽ കറങ്ങാത്തത്. കോയിലുകൾ പരസ്പരം മുട്ടാത്ത സപ്രറ്റർ വെച്ച് കൊടുത്ത് ആ പ്രോബ്ലം മാറ്റാം. മോട്ടറിൽ ഉള്ള പഴയ സപ്രറ്റർ മുഴുവൻ മാറ്റി 7ന്റെ പേപ്പർ വെച്ച് കൊടുക്കണം
@rudratreecuttingservice470
@rudratreecuttingservice470 Жыл бұрын
എവിടാ സ്ഥലം,,?
@najeebmotorwinding
@najeebmotorwinding Жыл бұрын
പത്തനാപുരം, കൊല്ലം ജില്ലാ
@rudratreecuttingservice470
@rudratreecuttingservice470 Жыл бұрын
നമ്പർ sent
@najeebmotorwinding
@najeebmotorwinding Жыл бұрын
9496535775
@pradeepkumarck3173
@pradeepkumarck3173 3 жыл бұрын
വൈൻഡിഗ് ചെയ്യുന്ന dy എവിടെ കിട്ടും എത്രയാ വില
@najeebmotorwinding
@najeebmotorwinding 3 жыл бұрын
പ്രിയ കൂട്ടുകാരാ ഞാൻ ഈ ഡൈ കോയമ്പത്തൂരിൽ നിന്ന് വരുത്തിയതാണ്. കൊട്ടാരക്കര ലൈറ്റ് കോർണർ ഉടമ എനിക്ക് കൊറിയർ വഴി വാങ്ങി തന്നത് ആണ്. കൗണ്ടർ. ചുറ്റുന്ന ഫാമർ. അതിന്റെ അഞ്ചു സ്റ്റെപ് ഉള്ള ഡൈ എല്ലാം കൂടി 4000.രൂപ ആണ് ഞാൻ വാങ്ങിയ.ഒരു ചുറ്റിന് 10.കമ്പി ഡൈയിൽ ചുറ്റും, ഡൈ വേണമെങ്കിൽ കൂട്ടുകാരന് ഞാൻ വാങ്ങി തരാം.. 9496535775വിളിച്ചൽ മതി 🤝🤝🧡
@pradeepkumarck3173
@pradeepkumarck3173 3 жыл бұрын
വൈൻഡിംഗ് മെഷീൻ ഉണ്ട് ഞാൻ ആമസോണിൽ നിന്ന് വാങ്ങി പക്ഷെ dy തീരെ ചെറുതാണ് മോട്ടോർ വൈൻഡിംഗ് ചെയ്യാൻ പറ്റില്ല എനിക്ക് ആ dy മാത്രം കിട്ടിയാൽ മതി
@najeebmotorwinding
@najeebmotorwinding 3 жыл бұрын
കിട്ടും അഞ്ചിന്റെ വലിയ ഡൈ അതാണ് അനിയൻ വാങ്ങേണ്ടേത്. ഓഡർ കൊടുത്തു വരുത്തണം വഴിടുണ്ട്
@muhammedaflah7920
@muhammedaflah7920 3 жыл бұрын
@@pradeepkumarck3173 rate എത്ര
@MPointMedia
@MPointMedia 3 жыл бұрын
@@muhammedaflah7920 മഞ്ചേരി ഉണ്ട്
submersible pump rewinding in malayalam|beginners|najeeb motor winding|
43:00
Najeeb motor winding
Рет қаралды 37 М.
Sprinting with More and More Money
00:29
MrBeast
Рет қаралды 190 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 6 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 48 МЛН
how to check submersible motor bush in malayalam
11:44
Najeeb motor winding
Рет қаралды 17 М.
submersible pump rewinding no joint in malayalam||Najeeb motor winding||
27:05
Najeeb motor winding
Рет қаралды 12 М.
Full rewinding submersible motor water field 1Hp
17:58
Antic Technology plus
Рет қаралды 656 М.
Submersible motor rewinding Introduction (Part 4)Malayalam
11:05
V-Elements Tech.
Рет қаралды 1,4 М.
Sprinting with More and More Money
00:29
MrBeast
Рет қаралды 190 МЛН