Husband ayalum arayalum phone il koode privacy photos um onum share cheyyaruth ..ithoru social media aanu moonamath oral ithellam irun kanunund...inganoke cheyunnath thettan pineed orupad vishamikendi varum...husband in yathartha sneham undnkil orikalum ayal ingana cheyan parayilaa ..ayal il ntho oru thetund ..be safe ...
@faseelap40339 ай бұрын
ഹസ്ബെൻഡ് പ്രസവത്തിനു പോയി. ഇപ്പൊ എല്ലാം തലതിരിഞ് ആയത് കൊണ്ട്. പേടിക്കാൻ ഒന്നും ഇല്ല😂.എനിക്ക് നിങ്ങളുടെ സംസാരത്തിനിടെ വെക്കുന്ന ആ ബിജിയം ഉണ്ടല്ലോ ." അച്ചോ" ഭയങ്കര ഇഷ്ട്ടം ആണ് 😂😂
@AyshusWorld8 ай бұрын
😄😁😁😁😁
@fousisudhifousisudhi76369 ай бұрын
Anik ishtamulla ore oru channel.luv u bro and ma dr sisy❤❤❤❤
@AyshusWorld9 ай бұрын
Thank u dear 🥰
@nasiyanasi92009 ай бұрын
എനിക്ക് നിങ്ങളെ വീഡിയോസ് നല്ല ഇഷ്ട്ടമാണ്. കുറെ ചിരിച്ചു 👌
@AyshusWorld9 ай бұрын
🥰thank u dear
@Kenya708709 ай бұрын
Iniyum inghaneayullath veanam,katta waiting
@Pathu20039 ай бұрын
Love u both sooo much ❤❤
@AyshusWorld9 ай бұрын
🥰🥰
@Ezan1019 ай бұрын
Yehhh first comment 🤩🥳🥳🥳eppozhum vijarikum appozhekum aarenkilum vann cmnt idum…..vedio kaanand like cheyunna oree oru channel❤
@AyshusWorld9 ай бұрын
😁😁
@AyshusWorld9 ай бұрын
Thank you so much dear 🥰
@chinju94739 ай бұрын
Chirichu chath 😂 love youuuuuuu chechi and chetttaaa🥰❤️
@AyshusWorld9 ай бұрын
🥰🥰🥰🥰
@user-px8oc3pm7l9 ай бұрын
Chirichu chirichu🤣🤣poliyanu nigal😍
@user-ic5rk5cn2o9 ай бұрын
Hii..... Ingal suparaannn🥰🥰
@AyshusWorld9 ай бұрын
🥰🥰
@nafsivlog99179 ай бұрын
👍👍
@user-fy5kl2pt2m9 ай бұрын
Entay ponno supar alfi ikka kuray cherichu😂😂😂😂🥰🥰🥰
@naizamkylmn57919 ай бұрын
Ikka നിങ്ങൾ thug ന്റെ ആശാൻ ആണല്ലോ 😍😍😍😍😍😍
@AyshusWorld8 ай бұрын
😭ആരോട് പറയാൻ ആര് കേൾക്കാൻ 😖
@noornaaz1009 ай бұрын
@@AyshusWorldഅച്ചോടാ 🥰
@dipin80979 ай бұрын
Poli sadhanam oru reyksheyum ela next ep yapozha❤
@AyshusWorld8 ай бұрын
😁 coming soon
@swapnasiji89669 ай бұрын
Chirichu,chirichu oru vazhi ayi makkale❤❤❤❤
@AyshusWorld9 ай бұрын
😁😁😁
@anoosanu84749 ай бұрын
Ayshuttiii🥰🥰🥰🥰🥰
@AyshusWorld9 ай бұрын
🥰🥰
@rashinaismail44409 ай бұрын
😂😂😂❤
@AyshusWorld9 ай бұрын
😋
@ayshasajeer77129 ай бұрын
Serious ayitt secret kelkkn irunnatha. 🙄😄chirich oru vazhikkay😄😄
@AyshusWorld9 ай бұрын
😁😁
@kabeerwork1239 ай бұрын
നിങ്ങളുടെ വീഡിയോയുടെ രസം നിങ്ങളുടെ സംസാരം ആണ്
@AyshusWorld9 ай бұрын
Thank u dear 🥰
@mumthasalfi46759 ай бұрын
😂😂😂😂❤️👍
@cute_family_44889 ай бұрын
6mnt ago 🥺🥺🥺my കമന്റ് ❤️❤️❤️❤️
@AyshusWorld9 ай бұрын
😄
@user-fk7gh6qd7l8 ай бұрын
സീരിയസ് ആയി അവർ msg അയക്കുമ്പോ നിങ്ങൾ തമാശ പറഞ്ഞത് ശെരിയായില്ല.. അത് പൊതു സമൂഹത്തിന് ഒരു പടമവനേം
@user-bf1lx1sx5j9 ай бұрын
Ninga 2 pereyum pazhe pole kaaanunnathil santhosham 🤗
@AyshusWorld9 ай бұрын
🥰thank you
@thasminagafoor64999 ай бұрын
14:18 Be serious Alfiya. Don’t take it as funny. It’s her life.
@shemnabasheer1649 ай бұрын
♥♥♥
@AyshusWorld9 ай бұрын
🥰🥰
@mahin12569 ай бұрын
super😂
@vinod4948719 ай бұрын
ആയിശു വായിച്ചത് കേട്ട് ഒരുപാട് ചിരിച്ചു 👍
@AyshusWorld9 ай бұрын
Ayshu alla alfi
@rafeenarafeena70199 ай бұрын
ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...
@onlineshopee9999 ай бұрын
❤❤😂
@rafeenarafeena70199 ай бұрын
ആർകെങ്കിലും ഓൺലൈൻ ആയിട്ട് പഠിച്ചു ഓൺലൈൻ ആയിട്ട് ഇസ്ലാമിക് ടീച്ചർ ആകാൻ താല്പര്യം ഉണ്ടോ...
@shareefshareef80309 ай бұрын
❤❤❤
@AyshusWorld9 ай бұрын
🥰🥰😜
@nusrinfarhath57189 ай бұрын
ചിരിച്ചു ഒരു വഴിയായി 😂😂😂😂😂😂😂😂😂
@AyshusWorld8 ай бұрын
😋✌
@muneerak.k19959 ай бұрын
ഫ്ലോ thudach kalanjath nannayi 😂
@AyshusWorld9 ай бұрын
🤪
@shaimashan55499 ай бұрын
Dress 2പേരുടെയും poli, ✨️. ചിരിച്ചു മരിക്കാൻ തയ്യാറായിട്ടുള്ളവർ ഇവിടെ come on 😍😍😍😍😍
@AyshusWorld9 ай бұрын
Thank you dear🥰
@Arun.shajitvm9 ай бұрын
Part 2 venam
@AyshusWorld9 ай бұрын
Sure 😄
@alwingaming54069 ай бұрын
Part 2 undo
@AyshusWorld8 ай бұрын
Und
@jsjamshisherin79219 ай бұрын
Next baby വരുമ്പോൾ വേറെ channel തുടങ്ങുമോ അതോ ചാനലിന്റെ പേര് മറ്റോ 😊.
Eth puthyor tharam ethaanallo enippo ee eth thanne aayirikuallo mikka vlogs kaarum cheyyan pvunnath... 🤪 ethe ee secret reading..... Chirich or vazhiyavan ullathund.. Enganor content aadyayitan .. Njaan ente secret parayann vijrchial.. Orupaadundavum last athine nigal parayum eth nigalk amnishya ullathiteyaannn.. So njaan onnum parayunnilla..
@AyshusWorld9 ай бұрын
😁😁😁😁
@anoosanu84749 ай бұрын
Alfi ക്ക് എത്ര മാസം aayi ippol
@AyshusWorld9 ай бұрын
4
@jasmindiaries14269 ай бұрын
അതല്ല രസം.. പുറത്തു നിന്ന് കുളിക്കുമ്പോൾ തോർത്തുടുത്ത് കുളിക്കും.. കുളി കഴിഞ്ഞാലോ അവിടെ നിന്ന് അതൂരി തല തോർത്തിയിട്ട് മാന്യമായി വീണ്ടും അത് തന്നെ ഉടുത്ത് നടന്നു പോകും 🤣🤣🤣🤣ഹയ്യ് നഗ്നത ആരും കാണൂല്ലല്ലോ ല്ലേ....
@AyshusWorld9 ай бұрын
🤣😂😂😂
@lovemalakha69049 ай бұрын
തോർത്ത് ന്റെ അനുഭവം എനിക്കും ഉണ്ട് 6 thl പഠിക്കുമ്പോ . മദ്രസ യിൽ ഇരിക്കുമ്പോ എന്തോ കാലിൽ തട്ടുന്നു. പതുക്കെ കുനിഞ്ഞു നോക്കുമ്പോ തോർത്തു . ഞാൻ പതുക്കെ കാൽ കൊണ്ട് ചവിട്ടി ഊരി അവിടെ തന്നെ ഇട്ടു. പർദ്ദ ഇട്ടിരിക്കുന്നത് കൊണ്ട് ആരും കണ്ടില്ല . എന്നിട്ട് ഞാൻ ഒന്നും അറിയാത്ത പോലെ വീട്ടിൽ പോയ്. പിറ്റേന്ന് മദ്രസ യിൽ വന്നപ്പോ ഉസ്താദ് പറഞ്ഞു, ഒരു തോർത്ത് കിട്ടിയിട്ടുണ്ട് ആരുടെ ആണെന്ന് . ഞാൻ ഒന്നും മിണ്ടാൻ പോയില്ല. 😅
@AyshusWorld9 ай бұрын
🤣😂🤣 aashwasamaayi oral koodi undallo
@safvana20329 ай бұрын
Sugam ano
@AyshusWorld9 ай бұрын
Sugam 🥰
@tattoogirl56669 ай бұрын
Njan 9thyil padyikkubbol same avastha vanyittudu .bathroomyil poyappol annu arjathu .😅