No video

Subwoofer Complete Buyers Guide in Malayalam 4K

  Рет қаралды 90,985

Modern Mallus

Modern Mallus

Күн бұрын

Пікірлер: 423
@purushothamana3102
@purushothamana3102 3 жыл бұрын
ഞാനൊരു audio പ്റേമിയാണ്. 7- വയസ്സിൽ തുടങ്ങിയതാണ് ഇന്നും തുടരുന്നു. 66- വയസ്സിലും . പൂർണ്ണത വന്നിട്ടില്ല ഓടിയൊ കേൾക്കുമ്പോൾ എന്തൊ കുറവ് അനുഭവപ്പെടും. എത്റയൊ കാശ് തുലച്ചു. താങ്കളുടെ ഓരോ വീഡിയോ യും വളരെയധികം വിലപ്പെട്ട തായി എനിക്കു തോന്നി. ലോ ബഡ്‌ജറ്റിൽ 11'×24' room ൽ എങ്ങനെ ചെയ്യാം, എന്തൊക്കെ വേണം എന്നു പറഞ്ഞു തരുമെന്ന് വിശ്വാസിക്കട്ടെ.
@ModernMallus
@ModernMallus 3 жыл бұрын
Ethra budget undu? Athupole roominte uyaram kopdi parayoo. Namukkoru model nokkaam.
@nidhincp298
@nidhincp298 3 жыл бұрын
അതൊരു തരം രോഗമാണ്
@nani6294
@nani6294 3 жыл бұрын
@@hificonnectin567 Do you have any connection with home theater setup ? I am planning to build a home theater in my home, if you can help me with some doubts that would be appreciated .... please reply me Thanks
@frestinfrancis1600
@frestinfrancis1600 3 жыл бұрын
Njanum athu pole aanu chetta
@nani6294
@nani6294 3 жыл бұрын
@@hificonnectin567 do you know anyone for sound proofing and acoustics works ? My room size is 12x29x8.5 and what kind of the speaker is best for ?? How many sub I needed ? Pls advise me ...
@SubhashKumarapuram
@SubhashKumarapuram 3 жыл бұрын
മലയാളത്തിലെ സ്ഥിരം ടെക് ബ്ലാഗർ മാരുടെ സ്ഥിരം ഹെഡിങ്ങ് ഉണ്ട് . . . ഇവൻ റൂം കുലുക്കും, വീട് കുലുക്കും. ആ കുലുക്ക് മാത്രമേ അവന്മാർക്ക് അറിയാവൂ . . . ടെക്നിക്കലായി സംസാരിക്കാൻ ഒരു കെഴങ്ങന്മാർക്കും അറിയില്ല ഹെർട്സും ഫ്രീക്വൻസിയും അറിയാത്ത ടെക്ക് കെഴങ്ങന്മാർ
@niyaskottummal7547
@niyaskottummal7547 3 жыл бұрын
അത് നിങ്ങൾ പറയുന്നത് നൂറു ശതമാനം ശരിയാണ് ഞാൻ ഒരു പാട് വീഡിയോ കണ്ടു പക്ഷേ എനിക്ക് ഉണ്ടാവുന്ന സംശയങ്ങൾ ചോദിക്കാൻ പറ്റിയ രണ്ടു പേർ മാത്രമേ യൂറ്റൂബിൽ ഒള്ളൂ
@noushadthettil273
@noushadthettil273 3 жыл бұрын
എനിക്ക് നല്ല സബ് വിത്ത് സൗണ്ട് ബാർ വാങ്ങാൻ താൽപര്യമുണ്ട് ഏതാണ്ട് നല്ല ബ്രാൻഡ് (മോഡൽ നമ്പർ ) ഒന്ന് സജസ്റ്റ് ചെയ്യുമോ ?
@niyaskottummal7547
@niyaskottummal7547 3 жыл бұрын
@@noushadthettil273 klipche 600
@rahulsamktm
@rahulsamktm 2 жыл бұрын
@@noushadthettil273 budjet para?? Movies kanan annel soundbar edukkalle
@VENUGPL1
@VENUGPL1 2 жыл бұрын
@@niyaskottummal7547 ആരൊക്കെയാണാ രണ്ടു പേർ ?
@sanithkumar1986
@sanithkumar1986 3 жыл бұрын
I'm an audiophile and spent in lacs to try different things but never satisfied. This is really good info. Thanks
@niyaneil
@niyaneil 3 жыл бұрын
Well Explained. Thank you for your valuable informations . Expecting more and more from you.
@sibisibi7
@sibisibi7 3 жыл бұрын
Very needful information for all audio lovers. Thanks for sharing 🙏🏻
@sudheeshus1248
@sudheeshus1248 Жыл бұрын
വളരെ helpfull ആണ്, ഞാനും ഒരു amb dub set ചെയ്യാനിരിക്കുകയാണ്
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
Subwoofer is absolutely necessary since it qualify the music hearing experience, if it is placed at the exact spot in the room
@amalD811
@amalD811 3 жыл бұрын
Jack Martin My Favourite 👍👌
@moideenkuttyozhukur1533
@moideenkuttyozhukur1533 3 ай бұрын
ഒരു സബ് വൂഫറിനെ കുറിച്ച് ഇത്രയുമൊക്കെ പറയാനുണ്ടല്ലേ 😰🙆‍♀️ വളരെ നന്നായി. നിങ്ങൾ സബ് വൂഫറിനെ കുറിച്ച് പറയുമ്പോൾ വൂഫർ എന്താണെന്ന് പറഞ്ഞില്ല sub മാത്രമാണ് പറഞ്ഞത് 😜
@ullas7000
@ullas7000 3 жыл бұрын
highly informative & useful Thank u
@muralinaduvattam7501
@muralinaduvattam7501 Жыл бұрын
Very well explanation Thank you so much
@abhiramans8771
@abhiramans8771 11 ай бұрын
ഓർമ വെച്ച കാലം മുതൽ ഒരു പേരിനെ ഞാൻ അഘാദമായി പ്രണയിച്ചു തുടങ്ങി.. The king of audio universe JBL! ഇന്ന് ഒത്തിരി products നമുക്ക് option ആയി ഉണ്ട്. എങ്കിലും എന്നെ SOUND ഇനോട് പ്രാന്ത് ഉണ്ടാക്കിയത് ഈ ഒരു ITEM കാരണം ആണ്
@alankargraphics1769
@alankargraphics1769 Ай бұрын
Ath nammal pand totte athe kettitullu athanu- Bose okke oru rskahayumilla
@adarshorajeevan
@adarshorajeevan 21 күн бұрын
സൗണ്ട് ന്റെ ബേസിക് പോലും അല്ല JBL.. ഇവിടെ ഉള്ള കുറെ അവന്മാർക്ക് അത് മാത്രം അറിയാം.. അത് കൊണ്ട് അത് തലയിൽ വെച്ചു നടക്കുന്നു... സൗണ്ട് ലോകത്ത് വട്ട പൂജ്യം ആണ് jbl 😂
@alankargraphics1769
@alankargraphics1769 21 күн бұрын
@@adarshorajeevan valare satyamanu, SB acoustic, peerless,fountek, wavecor enniva yude ezhayalathu polum E JBL varilla
@shaheebuk
@shaheebuk 2 жыл бұрын
Nalla video, nalla content, avasyamullath mathram paranju. Neat, clean, presentation
@Sureshkumar-yi7xp
@Sureshkumar-yi7xp 3 жыл бұрын
വളരെ നല്ല അറിവ്
@rajendranb4448
@rajendranb4448 Жыл бұрын
👌👌👌🙏വളരെ വ്യക്തതയോടെയുള്ള വിവരണം.. Sound engineering കൂടുതൽ പ്രതീക്ഷിക്കുന്നു..
@parameshwaraadiga147
@parameshwaraadiga147 3 жыл бұрын
Lamp/ led/ laser,,, yedhan nallad, ningalude ee video pradeekshikunnu
@sunilapple1
@sunilapple1 3 жыл бұрын
പുതിയ അറിവ് കൾ ക്കു നന്ദിയുണ്ട്
@babua2112
@babua2112 Жыл бұрын
Nice bro
@malayali208
@malayali208 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു♥️👍👍👍👍👍❤️
@vinodvr1
@vinodvr1 3 жыл бұрын
Very usefull and valuable information, thanks
@josephchacko6537
@josephchacko6537 3 күн бұрын
ഞാൻ ഒരു 3.1 Audio System ഉണ്ടാക്കിക്കുവാനാണ് plan. അപ്പോൾ അതിന് ഒരു Auplifier ഉണ്ടാകുമല്ലോ ! അപ്പോൾ അതിന് Active sub woofer ആണോ Passive sub woofer ആണോ ഉപയോഗിക്കേണ്ടത് ?
@kalanjoorrajesh7171
@kalanjoorrajesh7171 3 жыл бұрын
ഞാൻ ഒരു വലിയ ഓഡിയോ പ്രേമി ആണ്.. ഇ അടുത്ത കാലത്താണ് തങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്... വളരെ വളരെ വിലപ്പെട്ട അറിവാണ് തങ്ങളുടെ വീഡിയോ യിൽ ഉൾപെടുത്തിയിട്ടുള്ളത് വളരെ നന്ദി... ഞാൻ വീട്ടിൽ ഒരു തിയേറ്റർ പണിയാൻ ഉദ്ദേശം ഉണ്ട് സൗണ്ട് സിസ്റ്റം വാങ്ങാൻ തങ്ങളുടെ ഉപദേശം കിട്ടിയാൽ കൊള്ളാം എന്നുണ്ട് തങ്ങളുടെ നമ്പർ ഒന്ന് തന്നാൽ കൊള്ളാം...
@shainthomas4304
@shainthomas4304 2 жыл бұрын
One of the best informational video I have ever seen in Malayalam.A good info.Keep going bro
@ModernMallus
@ModernMallus 2 жыл бұрын
Thanks for watching.
@listercruz5581
@listercruz5581 3 жыл бұрын
KEF 10 inch sub super anu.... deep base anu Polk Audio 12 inch sub also recommended SVS sub - top class Pattumengil 2 sub left and right channels kodukkukka.. Front firing sub choose cheyyukka Budget undengil 12 inch medikukka ..... roomil quality base presence undakum pakshe room orupadu cheruthavaruthe
@muneerkt9124
@muneerkt9124 3 жыл бұрын
Usefull video, i like your all videos
@Thankan_shorts
@Thankan_shorts 7 ай бұрын
Under 7000 ethanu nalla subwoofer vittile hall il vekkan 12 inch segment 'passive'
@bhavasiramnv5167
@bhavasiramnv5167 Ай бұрын
എന്റെ അടുത്ത് sony dz 350 5.1 ഉണ്ട് ഇതിന്റെ കൂടെ atmos സെറ്റ് ചെയ്യാൻ പറ്റുമോ വേറെ amp വച്ഛ്
@jpprakashkoppam
@jpprakashkoppam 3 жыл бұрын
നല്ല രീതിയിൽ വിവരിച്ചു
@acousticresearch298
@acousticresearch298 3 жыл бұрын
Good video for bass lovers
@midhunrajkalpetta
@midhunrajkalpetta 2 жыл бұрын
Bro, whats the advantage and disadvantage of a down-firing sub?
@aneeshmj4968
@aneeshmj4968 3 жыл бұрын
Super, well expained bro😊😊😊 Truth is assembled cheyunnavar kooduthalum automotive anu cheythu kodukunnathu....
@jinusuhail1876
@jinusuhail1876 3 жыл бұрын
Car audio sub namukku price range affordable anu brooo Home purpose varunna subwoofer very expensive anu 8inch sub nu mathram 8000 ,10000 okke varum Active akumplo athilum koodum
@moideenkuttyozhukur1533
@moideenkuttyozhukur1533 3 ай бұрын
👍അടിപൊളി
@faizalmohammed9874
@faizalmohammed9874 6 ай бұрын
That Dani Pedrosa cap. Are you a MotoGP fan
@arsankarjiajikumar
@arsankarjiajikumar 3 жыл бұрын
Superb explanation
@matrix__boy93
@matrix__boy93 3 жыл бұрын
DD Subwoofers aanu njan use cheyyuneth
@rijopadayatty
@rijopadayatty 3 жыл бұрын
Very Informative content bro... 👍🏻
@ModernMallus
@ModernMallus 3 жыл бұрын
Thank you.
@soorajsoorajpv
@soorajsoorajpv 3 жыл бұрын
I am fan of great sounds..But valiya arivonnum illa. Ippo padikkan thudangi..
@johnmundakkan4085
@johnmundakkan4085 3 жыл бұрын
am using SVS 1500W 15-inch Subwoofer (PB16-Ultra) - Black
@ModernMallus
@ModernMallus 3 жыл бұрын
Nice. What is your opinion on it?
@user-gg5jc5hr9f
@user-gg5jc5hr9f 12 күн бұрын
വീട്ടിലേക്കി ഏതു സബ് വാങ്ങിക്കണം
@shamjithparambath4344
@shamjithparambath4344 3 жыл бұрын
2000sqr feetil 0ru sub mathiyakumo
@sujithstanly6798
@sujithstanly6798 3 жыл бұрын
Thanks Bro 👍👍👍
@alenalex132
@alenalex132 2 жыл бұрын
Great explanation…👍👍
@georgevarghese238
@georgevarghese238 3 жыл бұрын
Very well explained, Thanks
@ajithps6338
@ajithps6338 Жыл бұрын
നല്ല ഇൻഫർമേഷൻസ് ആണു ഗുഡ്. എനിക്ക് ഒരു ഗാമിങ് പിസി ഉണ്ട് നല്ല but മ്യൂസിക് important ആണു നല്ല ഒരു hifi മ്യൂസിക് സിസ്റ്റം suggest ചെയ്യാമോ. അതായത് പണ്ടത്തെ vintage ഡെക്ക് amps പോലെ നല്ല ക്ലാരിറ്റി മ്യൂസിക് വേണം നെഞ്ചിടിക്കുന്ന ബേസ് ഒന്നും വേണ്ട
@saneeshelectronica9293
@saneeshelectronica9293 2 жыл бұрын
excellent video keep it up
@anilkumartu9113
@anilkumartu9113 3 жыл бұрын
explain about phase control and eq in subwoofers and balanced and unbalanced inputs and out puts
@githinmadhu
@githinmadhu 3 жыл бұрын
Bro car audio complet guide chyamo
@sudhivarna
@sudhivarna 3 жыл бұрын
Hai dear adipoli
@marineentertainment5672
@marineentertainment5672 2 жыл бұрын
Nice video.. thanks for sharing 👍🏼
@sharoncp6095
@sharoncp6095 2 жыл бұрын
thanks bro Malayalam nooki nadakuvaayirunnu
@jyothislal2288
@jyothislal2288 2 жыл бұрын
Bro..svs 2000pro engine unde onnu parayamo athinte specifications onnu parayamo
@gandhipscacademykattakada5668
@gandhipscacademykattakada5668 3 жыл бұрын
നല്ല ഇൻഫർമേഷൻ
@ThenNowForeverOnline
@ThenNowForeverOnline 3 жыл бұрын
Nice video bro.... Thanks ❤️👍
@ahalyalechu1815
@ahalyalechu1815 3 жыл бұрын
Bro infinity 1270 sub wooferinu പറ്റിയ box masherment onu പറഞ്ഞു tharumo
@ahalyalechu1815
@ahalyalechu1815 3 жыл бұрын
Bro undo mesharmend
@rijukuriakose9846
@rijukuriakose9846 Жыл бұрын
Super
@nidhinthillenkery1117
@nidhinthillenkery1117 3 жыл бұрын
downfiring Sub front firing sub ഒരു വീഡിയോ ചെയ്യാമോ ഏതാണ് നല്ലത്
@sujinpr
@sujinpr 3 жыл бұрын
Can you make video about Super tweeter...
@nelsonpj5849
@nelsonpj5849 Жыл бұрын
Good
@alenalex132
@alenalex132 2 жыл бұрын
👌👌👌explanation…
@vibinsunny6502
@vibinsunny6502 2 жыл бұрын
Very usefull video
@lalks8447
@lalks8447 3 жыл бұрын
SUPER... SUPER 💕👌💕
@ModernMallus
@ModernMallus 3 жыл бұрын
Thanks.
@soorajsoorajpv
@soorajsoorajpv 3 жыл бұрын
Suuperrrrr.....very informative.
@sapien1340
@sapien1340 2 жыл бұрын
ente kayyill 5.1 system 2 ennam und 2 um engane orumichu connect cheyyan pattum
@gibinbenny6025
@gibinbenny6025 3 жыл бұрын
ഞാൻ logitech z906 thx 5.1 home theatre system ആണ് use ചെയ്യുന്നത് happy anu..
@ModernMallus
@ModernMallus 3 жыл бұрын
Nice. Enjoy your setup.
@arcadegamingmachan6184
@arcadegamingmachan6184 2 жыл бұрын
kzfaq.info/love/19wb6VztRKQaxixlP6J74w
@arcadegamingmachan6184
@arcadegamingmachan6184 2 жыл бұрын
Bro please 🥺🥺🥺🥺 support
@maheshpindiyath378
@maheshpindiyath378 2 жыл бұрын
Usefull video.
@johnpunnen
@johnpunnen 3 жыл бұрын
Well explained bro
@rur5617
@rur5617 Жыл бұрын
Chetta ഷീറ്റ് ഇട്ട വീടാണെങ്കിൽ എത്ര ഇഞ്ചു സബ് ഊഫർ ആണ് വേണ്ടത് എത്ര വാക്സ് അബ്‌ളിഫയർ വേണം
@rizwanrizwan3294
@rizwanrizwan3294 2 жыл бұрын
Car il upayogikunna coaxial speaker home theater speakers il upayogikkamo?
@ModernMallus
@ModernMallus 2 жыл бұрын
Automotive drivers veettil upayogikkunnathu nalla padhathi alla. Karanam Ava design cheythittu kkunnathu vibration ulla environmentil work cheyyanaanu athupole karinullil. So design goals are met at the expense of fidelity.
@bruno12345098
@bruno12345098 3 жыл бұрын
I have Bose accoustimass 6 speaker system with onkyo Tx sr313 Av receiver. Want to upgrade to more powerful system with an additional sub woofer pls suggest the specifications thanks
@ModernMallus
@ModernMallus 3 жыл бұрын
We will be doing home theatre setup video series very soon. This will help you I think.
@shijuk1837
@shijuk1837 3 жыл бұрын
ചേട്ടാ സൂപ്പർ
@jayesh9090
@jayesh9090 2 жыл бұрын
Hi...Ente avr nu Subwoofer pre out illa.... Active subwoofer engane connect cheyyum?
@AnuRaj-zg1hz
@AnuRaj-zg1hz 10 ай бұрын
ഒറ്റ ട്രാൻസ്ഫോർ മിൽ നിന്നും സപ്രയിറ്റ് ഓൾട്ടേജ് കെടുക്കാൻ . വൈന്റ് ചെയ്യിച്ച് എടുക്കാം. ഇഷ്ടമുള്ള വോൾട്ട്ട് അനുസരിച്ച് അപ്പോൾ ഓൾട്ടേജ് വേരിയേഷൻ വരില്ല.
@arunpremkumar3920
@arunpremkumar3920 Жыл бұрын
Awesome 👍👍👍
@janeeshkarunakaran417
@janeeshkarunakaran417 2 жыл бұрын
Pl do a review about ediffier T5 powered sub
@sayiram3530
@sayiram3530 2 жыл бұрын
Bro horn loaded subwoofer box ne patti paranj tharumo? Advantage and disadvantages
@user-st1zh9um9n
@user-st1zh9um9n 2 жыл бұрын
Denon Avr 1311 5.1 channel setup aan entath.. Athila max RMS output bro onn kandethi parayumo
@shefinshams1934
@shefinshams1934 3 жыл бұрын
Useful information ❤️❤️
@thomasmathew1366
@thomasmathew1366 3 жыл бұрын
Marantz sr6015 & KEF Q750 package notpurchased. Room size.22' * 10'.What is your opinions.
@nani6294
@nani6294 3 жыл бұрын
വീട്ടിൽ ഒരു theater ഉണ്ടാക്കുമ്പോൾ door റൂമിന്റെ ഏത് ഭാഗത്തായി വരുന്നതാണ് കൂടുതൽ നല്ലത് ? കൃത്യം അളവ് ഒന്നു പറഞ്ഞു തരാമോ? Room size 24x12.5x8.5
@manjuvincent3280
@manjuvincent3280 3 жыл бұрын
റൂഫിന് മുകളിൽ ഒരു 7X4 അടി
@pepperonimedia4937
@pepperonimedia4937 3 жыл бұрын
Jbl party box 310 ന്റെ ഒരു റിവ്യൂ ചെയ്യാമോ bro
@harikarimpaniyil
@harikarimpaniyil 2 жыл бұрын
നല്ല അവതരണം. എന്റെ കയ്യിൽ ഒരു JBL 510 Watt 5.1 Channel Wireless Bluetooth സൗണ്ട്ബാർ ഉണ്ട്. അവ നല്ല പെർഫോമൻസ് ഉള്ളതായി കാണുന്നു. ഹോം തീയേറ്ററുകൾക്കു JBL 5.1 & 9.1 സൗണ്ട്ബാർ എങ്ങനെയുണ്ട്. ഒരു AV റിസീവറിൻറെ ഗുണം കിട്ടുമോ. DEDICATED THEATER റൂമിനു സൗണ്ട്ബാർ (5.1 OR 9.1) അനുയോജ്യമാണോ. അതോ AV റിസീവർ ആണോ നല്ലതു.
@ModernMallus
@ModernMallus 2 жыл бұрын
Ee Chodyam palarum chodichu. Ithepatti oru video cheyyam.
@madmax1532
@madmax1532 3 жыл бұрын
Hi buddy, What's your opinion on Taga Harmony TSW 200 subwoofer connected to Denon AVR A1100X
@niyaneil
@niyaneil 3 жыл бұрын
I’m looking for a sub. My present floor standing speakers are Quadral Quintas 303 mark 2.. need more pulsating bass. And my Amp is Denon DRA 800 H. . Can you Help me ?
@aswinramesh1012
@aswinramesh1012 2 жыл бұрын
edifier 2080 review cheyyamo
@7star932
@7star932 2 жыл бұрын
How to add 2 active subwoofer in AVR (single sub out AVR).
@rijithtp5068
@rijithtp5068 3 жыл бұрын
Good bro.............
@kamalnairk879
@kamalnairk879 3 жыл бұрын
Good information
@ajayemerson
@ajayemerson 3 жыл бұрын
Subwoofers you can beem steer and make it directive towards a-particular direction.. and U missed a main point about directivity of subs.. I used to play around with 50 60 dual 18 inch ported subs of L Acoustics and Meyer sounds a lot and do Concert and Music Festivals.. you you can discriminate by telling the sizes of room.. and there are many other medium to measure and align system..
@bijurajswathy
@bijurajswathy 3 жыл бұрын
What is the difference between LFE and LFE+Main in subwoofer?
@bijurajswathy
@bijurajswathy 3 жыл бұрын
Which is good?
@ModernMallus
@ModernMallus 3 жыл бұрын
@@bijurajswathy When LFE + min is set , low frequencies from L and R channels under corossover frequency is also sent to Subwoofer. Select this if your L and R speakers are small.
@ajayemerson
@ajayemerson 3 жыл бұрын
LFE is Low Frequency element.. in a mixed mastered files can be of different formats. mono, Stereo, 2.1, 5.1 7.1 9.2.4 etc.. .1 and .2 means the LFE which is a Sub Auxiliary system.. and the first digit is the panoramic values perceptions like stereo and surround.. and the last value is the Z axis or called as atmos and all in dolby
@m.mushraf7865
@m.mushraf7865 Жыл бұрын
Nice 🤘🏻
@pal5395
@pal5395 3 жыл бұрын
Very nice . Base quality need little more elaboration. So active SW is powered SW, am I correct?
@ModernMallus
@ModernMallus 3 жыл бұрын
That’s correct.
@ajayemerson
@ajayemerson 3 жыл бұрын
Every electronic components are of Active n passive.. Active needsto be powered up and passive without external power sources
@santhoshpk8977
@santhoshpk8977 2 жыл бұрын
ഹെലോ ചേട്ടാ എന്റെ റൂം സൈസ് 10.5*14*9 ഫീറ്റ് ആണ് എനിക്ക് ഒരു middle ക്ലാസ്സ്‌ റേഞ്ച്ഇൽ സെറ്റ് ചെയ്യാവുന്ന dolby atmos ഉള്ള ഉരു avr , subwoofer, സ്പീക്കർസ്, എന്നിവ പറഞ്ഞു തരാമോ പ്ലീസ്
@anienmathew
@anienmathew 3 жыл бұрын
എന്റെ കൈവശം TPA3116d2 amplifier board ഉം രണ്ടു 4ohms 40 Wats 8 inch speakers ഉം ഉണ്ട്. അതിനുപയോഗിക്കാവുന്ന minimum Sub- woofer size & details പറഞ്ഞു തരാമോ ?
@Goku678qi
@Goku678qi 2 жыл бұрын
Very informative video, especially no nonsense talking only correct info. I just want to know downfiring sub or side firing subs are good ?. And i want to buy bookshelf speakers and a sub for my 55 inch TV. which one better bookshelf speakers or soundbar ? my room size is 110 sq ft. My shortlist is Klipsch R-41pm and R-100SW. But Klipsch service in Kerala is the problem. Other choice is POLK . Any info about Klispch sales and service in Kerala ?.Please help.
@praveenpravi8250
@praveenpravi8250 3 жыл бұрын
Sub woofer upayogikkunnath kondu room walls enthenkilum complaint varumo
@amjeda
@amjeda 2 жыл бұрын
Caril 8 inch or 10 or 12 inch ethanu nallathu. Boom boom bass venda. Looking for sound quality level. I have already upgraded my front door speakers with infinity reference components powered by a sony 4 channel amplifier. Now I need to add a sub to the other channel.
@ModernMallus
@ModernMallus 2 жыл бұрын
Usually a bigger diaphragm driver will go deeper. In car you also have a lot of cabin gain. So even a 10 inch may suffice. But 12 will go deeper. Best thing is to sample out at a shop. Tell them clearly you want tight , deep controlled bass. Most cheap ones will be giving mostly 40-50Hz. If you go sub 30Hz that is pretty good.
@shijuk1837
@shijuk1837 3 жыл бұрын
ചേട്ടാ നല്ല അവതരണം
@shamsudheenk8975
@shamsudheenk8975 2 жыл бұрын
Bro iam interested to buy Yamaha YHT-1840 4K Ultra HD 5.1-Channel Home Theater System with Dolby and DTS how is it is it good
@user-cm2ve2ux5d
@user-cm2ve2ux5d 3 жыл бұрын
Infinity primos1270...12" സബ് വീട്ടിലെ ഉപയോഗത്തിന് നല്ലതാണോ ഞാനിപ്പോ danity സബ് ആണ് ഉപയോഗിക്കുന്നെ മാറ്റി വാങ്ങാൻ ഉദ്ദേശിക്കുന്നു മറുപടി പ്രതീക്ഷിക്കുന്നു
@ModernMallus
@ModernMallus 3 жыл бұрын
Primus 1270 car sub driver aanu. Ithu veettile upayogathinu chernnathalla.
@explorer3839
@explorer3839 3 жыл бұрын
adipoliya bro. Under 4k best subwoofer anu. Infinity Primus 1270. Room size koodi nokanam
@vampire_thoughts
@vampire_thoughts 3 жыл бұрын
എനിക്കി നല്ലോരു active sub suggeste cheyyamo.. Budget 2500 aanu
Home Theatre AV Receiver Complete Guide in Malayalam 4K
20:25
Modern Mallus
Рет қаралды 53 М.
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,6 МЛН
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН
Speaker Phase and How to Set It
9:50
Kpaceguy
Рет қаралды 52 М.
Home Theatre Projector Buyers Guide: 10 mistakes to avoid
13:18
Modern Mallus
Рет қаралды 20 М.
Subwoofer type comparison | Ported vs Sealed  Malayalam Video 4K
5:48
Hi-Res Audio | Complete Guide in Malayalam 4K
17:30
Modern Mallus
Рет қаралды 31 М.
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3 МЛН