Рет қаралды 1,920
മൈനസ് 8 ഡിഗ്രിയിൽ ഒരു കഫേ !!!
ദോഹയിൽ നിന്നും ഏകദേശം 1 4 കിലോമീറ്റർ ദൂരത്താണ് പേൾ ഖത്തർ സ്ഥിതി ചെയ്യുന്നത് .
ഖത്തറിൽ കടൽ നികത്തിയെടുത്ത് കൃത്രിമമായി നിർമ്മിച്ച ഒരു ദ്വീപാണ് പേൾ ഖത്തർ .
അവിടെ വ്യാപാര സ്ഥാപനങ്ങൾ , ഫ്ളാറ്റ് , വില്ല അങ്ങിനെ ഒരു ടൌൺ ഷിപ്പ് തന്നെയാണ് പേൾ ഖത്തർ .
അവിടെ ആണ് SubZero Ice Lounge ഉള്ളത് പൂർണമായും ഐസ് അവിടത്തെ കാഴ്ചകൾ ആണ് ഈ വ്ലോഗിൽ കാണുക അഭിപ്രായങ്ങൾ അറിയിക്കുക .
Located in Pearl Qatar Tower 18 PortoArabia.
#Pearl Qatar #MalayalamVlog #subzero.qa
Music provided by spoti.fi/NCS "
/ seeitonce.qa
/ seeitonce.qa
/ subzero.qa
Track: Rob Gasser - Happy [NCS Release]
Music provided by NoCopyrightSounds.
Watch: • Rob Gasser - Happy | D...
Free Download / Stream: ncs.io/HappyYO