No video

സുധയുടെയും ഹരിയുടെയും കഥ | പെൺകുട്ടികൾ/സ്ത്രീകൾ /യുവാക്കൾ എല്ലാവരും അതീവ ജാഗ്രത പുലർത്തുക | Dr Sita

  Рет қаралды 37,807

Mind Body Positive With Dr Sita

Mind Body Positive With Dr Sita

Күн бұрын

സുധയുടെയും ഹരിയുടെയും കഥ | പെൺകുട്ടികൾ/സ്ത്രീകൾ /യുവാക്കൾ എല്ലാവരും അതീവ ജാഗ്രത പുലർത്തുക | Dr Sita
* Check out our other channels!
@Mind Body Tonic With Dr Sita
@Mind Body Tonic With Dr Sita - English
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita

Пікірлер: 51
@sufairathc2000
@sufairathc2000 3 жыл бұрын
*mam നല്ലൊരു story teller anu..👌ഞാൻ ആദ്യമായിട്ടാ ഇങ്ങനെയൊക്കെ ഇരുന്നു കഥ കേൾക്കുന്നെ.....😊 love uh mam... ❤ur way of presentation...🔥❤*
@vinodpillai9531
@vinodpillai9531 3 жыл бұрын
നല്ല വിഷയം mam.. You have explained it very well❤️. ഇങ്ങനുള്ള സംഭവങ്ങൾക് പ്രധാന കാരണം ഇന്നത്തെ ആൺകുട്ടികൾക്കു സ്ത്രീകളോട് ബഹുമാനം ഇല്ല.സ്ത്രീതത്തെ ബഹുമാനിക്കാൻ അറിയില്ല. സ്ത്രീ ഒരു ലൈംഗിക വസ്തു എന്ന നിലക്കാണ് ഭൂരിഭാഗം ആൺകുട്ടികളും(അല്ലാത്തവരും ഉണ്ട് but കുറവാ ), പെൺകുട്ടികളും മോശമല്ല ഫുൾ freedom, equality എന്നൊക്കെ പറഞ്ഞു സ്വയം ചരക്ക് വസ്തു ആകാൻ അവർക്കും മടിയില്ല. അവസാനം ഇതുപോലെ എന്തെങ്കിലുമൊക്കെ ചതിക്കുഴിയിൽ വീണുകഴിയുമ്പോൾ ചിലർ വിലപിക്കും,ചിലർ അതും കൂസാത ആ ലൈഫ് ആങ് തുടരും.ഇതൊക്കെയാണ് ഇന്ന് സംഭവിക്കുന്നത്. എനിക്ക് അവരോടൊക്കെ ഒന്നേ പറയാനുള്ളു നിങ്ങൾ സ്വന്തം ശരീരത്തെയും മനസ്സിനെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുക അപ്പോൾ മാത്രമേ നിങ്ങൾക് നിങ്ങളുടെ മൂല്യം മനസിലാകൂ അതുവഴി ജീവിതത്തിന്റെ ലക്ഷ്യവും മൂല്യവും പിൻതുടരാൻ സാധിക്കു. കെട്ടുവിട്ട പട്ടം പോലെ പോയാൽ അടുത്ത മഴക്കു നനഞ്ഞു കുതിരുകയേ ഉള്ളു. ജീവിതത്തിനും മറ്റെവിടെയും ഉള്ളതുപോലെ അടുക്കും ചിട്ടയും ഉള്ളത് തന്നെയാണ് നല്ലത്.
@np1856
@np1856 3 жыл бұрын
അത് പറഞ്ഞിട്ട് കാര്യം ഇല്ല .... Ithokke ഇന്നോ ഇന്നലെയോ തുട്ങിയതല്ല വർഷങ്ങൾ ആയിട്ടുള്ള ബന്ധം ആണ് ... കുറച്ചും കൂടെ open minded aakan ആണുങ്ങൾ ചെയ്യേണ്ടത്. ഇവിടെ ഒട്ടും പുരോഗതി ഇല്ലാത്ത ഒരു വർഗ്ഗം ഉണ്ടെങ്കിൽ അത് പുരുഷൻ മാർ ആണ്. പെണ്ണുങ്ങൾ പോലും വളർന്നു. Appozhum ആണുങ്ങൾ പഴയ നൂറ്റാണ്ടിൽ alpha male ആകാൻ ഉള്ള ശ്രമം ആണ്. എനിക്കു എന്തും ചെയ്യാം എന്നുള്ള ധാർഷ്ട്യം ആണ്. Allaathe ഒരു relationship nannayi മുൻപോട്ടു poyillenkil കൈ koduthu നല്ല മാന്യമായി piriyunnathinu പകരം ഒരു Revenge and criminal mind വെച്ച് പുലർത്തി ഭീഷണി പെടുത്തുന്ന ആൺകുട്ടികൾ ആണ് ഇന്ത്യയിലും, പ്രത്യേകിച്ച് keralathil ഉളളത് മാറേണ്ടത് ആരാണ് എന്ന് serikum ചിന്തിക്കുക
@beenahar237
@beenahar237 3 жыл бұрын
@@np1856 well.said
@beenahar237
@beenahar237 3 жыл бұрын
Correct
@saranyanarayanan8062
@saranyanarayanan8062 3 жыл бұрын
@@np1856 👍👍
@prathyushkumar3666
@prathyushkumar3666 2 жыл бұрын
(
@jasminneil8186
@jasminneil8186 3 жыл бұрын
Dr. Madam thank you for your speech .very valuable speech for this generation.👌👌👌
@fatimdonald1243
@fatimdonald1243 3 жыл бұрын
വളരെ നല്ല അനുഭവം കഥ.
@theerthavineeth809
@theerthavineeth809 3 жыл бұрын
Anchoring spr nalla ma'am.
@perfectvlogs1351
@perfectvlogs1351 3 жыл бұрын
Dr pre marital counselling video cheyyumo use aynu
@venisahadevan8462
@venisahadevan8462 3 жыл бұрын
Areyum viswhasikkaruthu eppo daily undavunathu ethu thanne, ennitum karyamilla , good message
@amrithashibu4855
@amrithashibu4855 Жыл бұрын
മാല നന്നായിട്ടുണ്ട്
@josebaby3505
@josebaby3505 3 жыл бұрын
Good message Dr.
@safeedasafi5278
@safeedasafi5278 3 жыл бұрын
Mam അവതരണം 👍👍
@sheshe4289
@sheshe4289 3 жыл бұрын
🌴മാം, ആശംസകൾ🌷
@sreekalabiju4038
@sreekalabiju4038 3 жыл бұрын
Good morning mam
@vipineshmani9826
@vipineshmani9826 3 жыл бұрын
Dr ഗുഡ് 👌
@elsammageorge2809
@elsammageorge2809 3 жыл бұрын
Good mam
@np1856
@np1856 3 жыл бұрын
പക്ഷേ എനിക്കു തോന്നുന്നില്ല mam ഇന്നത്തെ ഈ കാലത്ത് ഇതൊന്നും ചെയ്യാതെ ആരും ഇരിക്കില്ല. വേണ്ടത് എന്താണു എന് വെച്ചാൽ സ്ത്രീ ആയ്യാലും പുരുഷൻ ആയാലും ഇത് പോലുള്ള blackmail ing പെട്ടു poyal cyber cell പരാതി കൊടുക്കാൻ ഉള്ള ധൈര്യം കാണിക്കുക എന്നത് ആണ്. Mam last paranjathu Valare Seri aaya കാര്യം ആണ്. 2 പേര് love affair thudangiyal oru chat, video call, voice message, phone calls onnum illathe ഇന്നത്തെ കാലത്ത് നടക്കില്ല. Allenkil പണ്ടത്തെ പോലെ ഈ technology onnum ഉണ്ടാകരുത്. പണ്ട് aanekilum കത്ത് വഴി ezhuthum, എന്നിട്ട് കത്ത് സൂക്ഷിച്ചു വെച്ചു blackmail ചെയ്യും. അത്രേം വ്യത്യാസം ഉള്ളൂ. So അത് practical alla. Be brave and come forward if any injustice happened with a girl or a boy.
@sradharaj-yp1my
@sradharaj-yp1my 5 ай бұрын
True
@manukk1826
@manukk1826 3 жыл бұрын
Must watch 👍
@renjinibinu6047
@renjinibinu6047 3 жыл бұрын
Good morning ma
@dhayaraj8042
@dhayaraj8042 3 жыл бұрын
Gudmrning mam
@kochushambhu9142
@kochushambhu9142 2 жыл бұрын
ഭയങ്കര റേറ്റിങ് ആണു ഇത്രയും പൈസ എവിടെ കൊണ്ട് വാക്ക്കും
@leelamathew9866
@leelamathew9866 3 жыл бұрын
Super
@snehajacob7132
@snehajacob7132 3 жыл бұрын
Innu madathae kanan madavikutty de pole und 😂
@muhammadmuhammadkutty705
@muhammadmuhammadkutty705 3 жыл бұрын
Good masage
@np1856
@np1856 3 жыл бұрын
Message
@razanpv8265
@razanpv8265 3 жыл бұрын
T😊
@dmathew0077
@dmathew0077 3 жыл бұрын
👍
@jinujoseph357
@jinujoseph357 3 жыл бұрын
Thankyouuuuuu doctor
@dharmarajan8367
@dharmarajan8367 3 жыл бұрын
🙏
@jayaramannair3543
@jayaramannair3543 3 жыл бұрын
🙏👍
@aambujam7409
@aambujam7409 3 жыл бұрын
Sudha oru viddhi thanne
@safdarallu9177
@safdarallu9177 3 жыл бұрын
doctor paranjath nalla oru karyamanu
@ummersaidu2086
@ummersaidu2086 3 жыл бұрын
Dr...councelling..maminte number...?...fees...plz...parayuka
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 3 жыл бұрын
Please contact my secretary
@DeepaK-bv3lh
@DeepaK-bv3lh 3 жыл бұрын
ഇങ്ങനെ ഒരു സംഭവം ഞങളുടെ നാട്ടിൽ ഉണ്ടായിരുന്നു. ഒരു കല്യാണം കഴിച്ചു ഡിവോഴ്സ് ആയ സ്ത്രീയും കല്യാണം കഴിച്ചു കുട്ടികൾ ഉള്ള ഒരു പുരുഷനും തമ്മിൽ vedio സെക്സ് ചാറ്റിംഗ് അങ്ങനെ എന്തൊക്കെയോ.. ഒടുവിൽ ഈയിടെ ക്വാറന്റീനിൽ കഴിയുമ്പോൾ വീഡിയോ സ്റ്റാറ്റസ് ആയി ഇട്ടുപോയി പുരുഷൻ. അങ്ങനെ എല്ലാവരും കണ്ടു. പിടിക്കപ്പെട്ടു...
@DeepaK-bv3lh
@DeepaK-bv3lh 3 жыл бұрын
@@rtrt2294 അത് പറയില്ല.
@DeepaK-bv3lh
@DeepaK-bv3lh 3 жыл бұрын
@@rtrt2294 ഏയ്‌ അല്ല
@DeepaK-bv3lh
@DeepaK-bv3lh 3 жыл бұрын
ഇയാളുടെ വിശേഷം പറ. Married ആണോ എത്ര കുട്ടികൾ, work ചെയ്യുന്നുണ്ടോ എല്ലോം onewordil പറഞ്ഞാൽ മതി 😂
@DeepaK-bv3lh
@DeepaK-bv3lh 3 жыл бұрын
@@rtrt2294 പേര് എന്താ
@DeepaK-bv3lh
@DeepaK-bv3lh 3 жыл бұрын
എന്റെ വിശേഷം ഒറ്റയടിക്ക് പറയാം. നിന്റെ മുഴുവൻ കേട്ടിട്ടുണ്ടോ 😂
@anumr8647
@anumr8647 3 жыл бұрын
Mam e video k light kurach kurav aanu kto
@namithamohan2480
@namithamohan2480 3 жыл бұрын
അവൻ വെറും ഒരു പേഴ ആന്നു...അവള് താമസിച്ച് ആന്നു അത് മനസ്സിലായത് ...കഷ്ടം . വീഡിയോ കോൾ ചെയ്യുമ്പോൾ അവൾക് ഒരു മാസ്ക് വേകാമയിരുന്ന്.. എന്നാല് ഈ കുഴ്‌പ്പം ഇല്ലായിരുന്നു..എത്ര close ആന്നു പറഞ്ഞാലും...ശ്രദ്ധിക്കണം..അതുപോലെ ...ഓഡിയോ ഒന്നും അയക്കരുത്..ഒരു കാരണ വശാലും
@rabiathuladaviyarabi5298
@rabiathuladaviyarabi5298 3 жыл бұрын
പേടിയാവുന്നു
@rajisankar298
@rajisankar298 3 жыл бұрын
🙏
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 103 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,6 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 6 МЛН
Mother's Strange Request | Laaly - John Married Life | |Malayalam|Dr Sita's Stories
16:04
Mind Body Positive With Dr Sita
Рет қаралды 4 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 103 МЛН