No video

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി ഡി രാമകൃഷ്ണൻ | വാക്കുകളുടെ മറുകര|Ep 7 | Jayaschandran Kallingal

  Рет қаралды 1,626

Thou Newz

Thou Newz

2 жыл бұрын

വയലാർ അവാർഡ് കരസ്ഥമാക്കിയ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന കൃതിയാണ് ഇത്തവണ വായിക്കപ്പെടുന്നത്. ചരിത്രവും മിത്തും ഇടകലർന്ന് കിടക്കുന്ന ഈ കഥയുടെ ഒരു കൃത്യമായ വിശകലനം തന്നെ നമുക്ക് കാണാം.
#SugandhiennaAndaalDevaNaayaki #TDRamakrishnan #JayaschandranKallingal

Пікірлер: 20
@royjoseph2335
@royjoseph2335 2 жыл бұрын
അഭിനന്ദനങ്ങൾ👏👏
@simisivakumar9873
@simisivakumar9873 2 жыл бұрын
തിരഞ്ഞെടുപ്പും അവതരണ രീതിയും നന്നായി ... പെണ്ണും ,കാമവും , വിപ്ലവവും TD നോവലുകളുടെ പ്രത്യേകതകളായി തോന്നിയിട്ടുണ്ട്.
@haridaseravankara2730
@haridaseravankara2730 2 жыл бұрын
വാക്കുകളുടെ മറുകരയിൽ ഇനിയും പുതിയ ആസ്വാദനങ്ങൾ ഉണ്ടാകട്ടെ....ആശംസകൾ ..
@induchittur2093
@induchittur2093 2 жыл бұрын
സ്വാതന്ത്ര്യത്തിന്റെ സാധ്യതകളിലേക്ക് ഒരു സ്ത്രീയുടെ വളർച്ച....നല്ല അവതരണം... അഭിനന്ദനങ്ങൾ 🙏🙏
@studyingeducation6196
@studyingeducation6196 Ай бұрын
Please send
@mareenaalbinose9301
@mareenaalbinose9301 2 жыл бұрын
സൂപ്പർ സർ
@mastermotodiaries466
@mastermotodiaries466 2 жыл бұрын
Nice frame and presentation
@PradeepKumar-clr
@PradeepKumar-clr 2 жыл бұрын
ഒരു ബിഗ് ബഡ്ജറ്റ് ചലച്ചിത്രത്തിൻ്റെ കഥ പോലുണ്ട്.👌
@vincenth3765
@vincenth3765 2 жыл бұрын
നന്നായിട്ടുണ്ട്
@rakheshmohan3349
@rakheshmohan3349 2 жыл бұрын
👌👌🌹🌹
@divyaprahlad9209
@divyaprahlad9209 2 жыл бұрын
🌷
@sudheeshnair8771
@sudheeshnair8771 2 жыл бұрын
Super 🎉🎉🎉🎉🎉
@user-su3pm4bs2k
@user-su3pm4bs2k 2 жыл бұрын
നന്നായിട്ടുണ്ട് സഖാവെ
@mmnajeem7111
@mmnajeem7111 2 жыл бұрын
നന്നായി
@SaridaAchu-zf2th
@SaridaAchu-zf2th Жыл бұрын
സൂപ്പർ 🙏🙏🙏🙏👌👌👍
@ratheeshrohini9064
@ratheeshrohini9064 2 жыл бұрын
Poli jk♥
@sinirajmohan7917
@sinirajmohan7917 2 жыл бұрын
KR മീരയുടെ ഘാതകന്‍..സാറിന്‍റെ review നായ് ഞാന്‍ കാത്തിരിക്കുന്നൂ ..
@studyingeducation6196
@studyingeducation6196 Ай бұрын
Sir num tharo please
@dark_media_studio
@dark_media_studio Жыл бұрын
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ എഴുതിയിരിക്കുന്നത് ടി.ഡി. രാമകൃഷ്ണനാണ്. മലയാള സാഹിത്യത്തിലെ ഏറ്റവും ഉയർന്ന ആവാർഡുകളിലൊന്നായ വയലാർ അവാർഡ് ഈ കൃതിക്ക് 2017ൽ ലഭിച്ചു. മനസിനും ശരീരത്തിനുമേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകുമ്പോഴും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത പെൺ പോരാളികളുടെ കഥയാണ് "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" kzfaq.info/get/bejne/h9hnds6Xvq_Mppc.html
@sinirajmohan7917
@sinirajmohan7917 2 жыл бұрын
MT യേയും M മുകുന്ദനേയും മാത്രമായ് വായന ചുരുങ്ങിയപ്പോഴാണ് ഈ പുസ്തകം ആരോ suggest ചെയ്തതും... വര്‍ഷങ്ങളായ് വായിച്ചു മറവിയിലേയ്ക്ക് പോയതായിരുന്നെങ്കിലും സാറിന്‍റെ അവതരണ ശൈലി കേട്ടപ്പോള്‍ വീണ്ടും വായിക്കാനായ് ആഗ്രഹം...പുനര്‍വായനയിലും ഹൃദ്യമാകുന്നവയുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടി സാര്‍ ചേര്‍ത്തു വച്ചു തന്നൂ.... നഷ്ടപ്പെട്ട കുറേയേറെ പുസ്തകങ്ങള്‍ തിരികെ എടുക്കണം ... അക്ഷര പുണ്യങ്ങളെ ചേര്‍ത്തു പിടിയ്ക്കാന്‍...ഹൃദ്യമായ അവതരണം സാര്‍.....
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 55 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 8 МЛН
T D Ramakrishnan 17 | Charithram Enniloode 1710 | SafariTV
27:33
T D Ramakrishnan 8 | Charithram Enniloode 1701 | SafariTV
22:52
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН