No video

'സുഹൃത്ത് ശത്രുവാകുമെന്നറിഞ്ഞില്ല, സ്വകാര്യ സംഭാഷണം ചോര്‍ത്തി'യെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

  Рет қаралды 203,742

asianetnews

asianetnews

4 жыл бұрын

#asianetnews #Keralanews #NewsHour
'സുഹൃത്ത് ശത്രുവാകുമെന്നറിഞ്ഞില്ല, സ്വകാര്യ സംഭാഷണം ചോര്‍ത്തി'യെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
Justice Kemal pasha explains news against him alleged connection in gold smuggling
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ നീരീക്ഷണത്തിലുള്ള വിരമിച്ച ഹൈക്കോടതി ജഡ്ജി താനാണെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരണവുമായി കെമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍. ജന്മഭൂമി പത്രവുമായി ബന്ധമുള്ള ഒരു അഭിഭാഷകനുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ ഇത് സംബന്ധിച്ച മറ്റൊരു വിവരം പറഞ്ഞിരുന്നതായും കെമാല്‍ പാഷ പറഞ്ഞു.
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 207
@user-it9fy8sw5s
@user-it9fy8sw5s 4 жыл бұрын
*ഇത്കൊണ്ട് ഒക്കെയാണ് ഞാനൊന്നും ഈ ജഡ്ജി പണിക്ക് പോവാഞ്ഞത്😆😆*
@safvannaina9107
@safvannaina9107 4 жыл бұрын
Kamaal paasha sir....bigg salute sirr👍👍👍
@sunnyk4741
@sunnyk4741 4 жыл бұрын
താങ്കളുടെ ആ സുഹൃത്തിന്റെ പേരു വെളിപ്പെടു ത്തു / താങ്കൾ TRUST ഉം മായി ബന്ധമില്ലെന്ന് പറയരുത്
@shijovn3783
@shijovn3783 4 жыл бұрын
ഒട്ടകം പണികൊടുത്തു 😃😃😃😃😃
@snowridervideos1150
@snowridervideos1150 4 жыл бұрын
Justice Kamal pasha 👌🙏
@india-dq8rc
@india-dq8rc 4 жыл бұрын
സുപ്രീം കോടതി ജഡ്ജി നെ രാജ് സഭാംഗം ആക്കിയത് പോലെ സാറിന് ആകില്ല
@blossom7928
@blossom7928 4 жыл бұрын
@Vishnu S ഡോ കമന്റ് കണ്ടാൽ അറിയില്ലേ സഖാവ് ആണെന്ന്, കൂടുതൽ തിരുത്താൻ നിന്നാൽ വീട്ടിൽ ഇന്നോവ വരും... വേണോ 😉
@blossom7928
@blossom7928 4 жыл бұрын
@Vishnu S തെറ്റുകണ്ടാൽ തിരുത്താൻ ഈ പ്രസ്ഥാനത്തിന് ഒരു മടിയും ഇല്ല, ലാൽ സലാം
@blossom7928
@blossom7928 4 жыл бұрын
@Vishnu S തെറ്റ് പറ്റാതെ എങ്ങനെ തിരുത്താൻ പറ്റും മിഷ്ട്ടർ ? അധികം കളിച്ചാൽ ആനത്തലവട്ടം ഇറങ്ങും, വേണോ ??? 😡
@blossom7928
@blossom7928 4 жыл бұрын
@Vishnu S 🙏 നന്മയുള്ള ലോകമേ.....
@india-dq8rc
@india-dq8rc 4 жыл бұрын
@Vishnu S തെറ്റ് തിച്ചറിയുന്നവൻ ആണ് മനുഷ്യൻ അതിനെ തിരുത്തി മുന്നോട് പോകും അല്ലാത്തവർ ??????
@sbrview9852
@sbrview9852 4 жыл бұрын
കുറെ പ്രാവശ്യം ഇല്ലാത്ത കാര്യം പറഞ്ഞാൽ ഉണ്ട് എന്ന്‌ തോന്നുന്നു, ഇത് മിക്കവാറും രാഷ്ട്രീയക്കാർക്ക് പറ്റുന്നതാണ്
@mukundakumars2308
@mukundakumars2308 4 жыл бұрын
എന്റെ ഒരു സുഹൃത്ത് അഭിഭാഷകൻ എന്നാ പറയപ്പെടുന്നത്..🤔🤔 എന്നാലും ഇങ്ങനെ ഒരു സുഹൃത്ത്.....?
@vjdcricket
@vjdcricket 4 жыл бұрын
നുണ മാത്രം എഴുതുന്ന പത്രം. നൊണേന്ദ്രന്മാർ പഠിപ്പിക്കുന്നതല്ലേ പാടാനാകൂ. ദേശാഭിമാനിയും വീക്ഷണവും എല്ലാം എത്രഭേദം എന്നു തോന്നിയത് ഇത് വായിച്ചപ്പോഴാണ്.
@narayanannair249
@narayanannair249 4 жыл бұрын
ദേശാപമാനിയാകാതിരിക്കട്ടെ
@sreenivaskm4530
@sreenivaskm4530 4 жыл бұрын
ഇങ്ങേരുടെ ബന്ധങ്ങളും അന്വേഷിക്കണം !!
@sukhenduswaminathan4492
@sukhenduswaminathan4492 Жыл бұрын
😁🤭🤔🙄🙄🙄ഊ०പാനായിരിയ്ക്കു०
@user-ir6br6jb2j
@user-ir6br6jb2j 4 жыл бұрын
കമാൽ പാഷക്ക് ഒന്നും സാഹചര്യം മനസ്സിലായിട്ടില്ല ..ഇപ്പോഴത്തെ കാലം മാറി ആളുകൾ മാറി ചിന്തകൾ മാറി ..നാടോടിക്കറ്റിൽ തിലകൻ പറഞ്ഞപോലെ ചുമരുകളെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്..കുറെ പേരിൽ നിന്നും ഇത്പോലെ നിങ്ങൾക്ക് ഇനിയും പണി കിട്ടും കാരണം നിങ്ങൾ കരുതിയ ആളുകളോ ചിന്തയോ അല്ല അവരുടേത് അതിനാൽ സൂക്ഷിക്കുക
@jamsheerp6665
@jamsheerp6665 4 жыл бұрын
സ്വന്തം കാര്യം വരുമ്പോൾ മാത്രം എല്ലാവർക്കും നോവും
@praveenjayakumar2645
@praveenjayakumar2645 3 жыл бұрын
അവനവന്റെ ഉള്ളിലുള്ള കാര്യങ്ങളാണല്ലോ..രഹസ്യമായി പുറത്തുവരുന്നത്...
@rajangeevarghese4414
@rajangeevarghese4414 4 жыл бұрын
You are great mr.Kamal paksha
@sreenivasan8048
@sreenivasan8048 3 жыл бұрын
അവനവൻ ഒഴിക്കുന്ന കൃഴികളിൽ പതിക്കു മ്പോൾ ഗുലുമാൽ ഓർമയുണ്ടോ ഓർമ്മ കാണില്ല.
@abdulazeez5833
@abdulazeez5833 4 ай бұрын
കാര്യങ്ങൾ കൃത്യമായി പറയുന്ന വരെ തകർക്കുക എന്നതാണ് അജണ്ട
@jaai359
@jaai359 Жыл бұрын
പുസ്തകത്തിന്റെ ഗുണനിലവാരവും അതിന്റെ അധ്യാപനത്തിന്റെ ഗുണനിലവാരവും. എല്ലാ പരിഷ്കൃത സമൂഹത്തിനും ഒരു ഭീഷണി. രണ്ടും നിരോധിക്കുക
@shafnashefu439
@shafnashefu439 4 жыл бұрын
അത് കൊണ്ടാണ് പറയുന്നത് സംഖികളെ ഒരു കാരണ വശാലും വിശ്വാസിക്കരുത് എന്ന് .
@roselotus1327
@roselotus1327 4 жыл бұрын
അപ്പൊ നമുക്ക് ജിഹാദികളെ വിശ്വസിക്കാം അല്ലെ.......
@abdulkhaderabubaker
@abdulkhaderabubaker 4 жыл бұрын
@@roselotus1327 rss=isis mathiyayoo
@devendran6178
@devendran6178 Жыл бұрын
സം ഖികൾക്ക് ആദ്യം രാജ്യമാണ്
@damodarannambiar5303
@damodarannambiar5303 Жыл бұрын
​@@roselotus1327ജിഹാദികൾ നമുക്ക് ഉമ്മത് ആണ് അല്ലെ അൽ കോയാ 😢
@sudeeshoasis5266
@sudeeshoasis5266 4 жыл бұрын
ഇതാണ് മാധ്യമത്തിന്റെ ധർമ്മം താങ്കളുടെ വിഷയം വന്നപ്പോൾ നൊന്തു
@chjay340
@chjay340 4 жыл бұрын
മറ്റുള്ളവരെ പറയാൻ ഈ മുൻ ജഡ്ജി യ്ക്കു എന്ത് ആവേശം. തന്റെ കാര്യം പറയുമ്പോൾ എന്ത് സൗമ്യത
@rasiyamujeeb1471
@rasiyamujeeb1471 4 жыл бұрын
Khamai👍👍👍
@velangotteramachandran166
@velangotteramachandran166 4 жыл бұрын
മാമ മാധ്യമ ചാനൽ
@abushaheeravv6167
@abushaheeravv6167 4 жыл бұрын
Just. Kemal Pasaha Sir.... , Kapadamee Loakatthil Aatthmaartthamaayoru Hrudhayamundaayathaanu 'Angayudey' Dhosham..
@chathankoya
@chathankoya 4 жыл бұрын
ഞാനും പാഷ യാണെന്ന് വിചാരിച്ചു
@eagleeye8149
@eagleeye8149 4 жыл бұрын
Kamal pasha..👍👍👍
@dianadia8129
@dianadia8129 4 жыл бұрын
Njanum വാർത്ത കേട്ടപ്പോൾ കമൽ pashaye സംശയിച്ചിരുന്നു.
@damodarannambiar5303
@damodarannambiar5303 Жыл бұрын
കിട്ടാൻ സാധ്യത ഉണ്ട് ഇയാളുടെ സ്പീച് സസുഷമം വീഷിക്കുന്നു എന്ന് തോന്നുന്നു കാരണം ഇയാളുടെ സ്പീച് പലതും അതിനെ ബലം കൊടുക്കുന്നത് ആണ് ആണ് ജയ് ഹിന്ദ്
@SIMS777
@SIMS777 Жыл бұрын
കമാൽ ജി 👍👍👍
@manikandanep3239
@manikandanep3239 4 жыл бұрын
തെറ്റ് ചെയ്യാത്തവർ എന്തിനു ഭയക്കണം
@indiafocus6557
@indiafocus6557 Жыл бұрын
അത് നീതിയുടെ ലോകത്തെ മുദ്രാവാക്യമാണ് / ഇത് അനീതിയുടെ ലോകമാണ് സ്ഹൃത്തെ . ,
@daredevil1079
@daredevil1079 4 жыл бұрын
Sir your great
@georgekuttykochumman4498
@georgekuttykochumman4498 4 жыл бұрын
Rumours spread like wildfires especially times like this causing pains to innocent persons. It is very unfortunate. Let's forget it.
@josephkuriakose9097
@josephkuriakose9097 Жыл бұрын
5:00
@AnilKumar-wr6fc
@AnilKumar-wr6fc 4 жыл бұрын
ഒരു പരാതി കൊടുക്കേണ്ടതായിരുന്നു. അതും അന്വേഷിക്കട്ടെ
@syedsharfudheen47
@syedsharfudheen47 4 жыл бұрын
Kamal pasha very clear man
@kripacalicut8535
@kripacalicut8535 9 ай бұрын
ആരാ ആ ജസ്റ്റിസ് എന്നറിയണമെങ്കിൽ മറുനാടൻ കണ്ടാ മതി 👍
@shamerpsshamerps1392
@shamerpsshamerps1392 Жыл бұрын
കമാൽ പാഷ🥰🥰🥰
@kainadys
@kainadys 4 жыл бұрын
Aa WhatsApp voice mesage-il ee Retired Judge aa case-il aaropikkappetta Retired Judge Rahim aanu ennu paranju. Eyaal private talk-il aanel polum angine parayuvaan paadillaayirunnu. Oru Judge-inu valare aduppathil private talk nadathuvaan aalukal undennu varunnathu thanne Judiciary-kku cheraatha pravarthi aanelloo.
@Cookograph
@Cookograph 4 жыл бұрын
Appo judges inu aduppathil private talk nadathunnath ipc il eth vakuppanu
@kainadys
@kainadys 4 жыл бұрын
@@Cookograph IPC vakuppalla sahodara. Judicial Officers-inu code of conduct undu. Athu mananassilakkuka
@Cookograph
@Cookograph 4 жыл бұрын
SAMEER code of conduct even private companies nu vare undu , see hes not serving judge now 👍🏻
@kainadys
@kainadys 4 жыл бұрын
@@Cookograph Private Company-yude Code of Conduct alla Judicial Service-il ullathu. Judicial Service-inekkurichu thangal anveshichu manassilakku. Athinte Guidelines Supreme Court purappeduvichittum undu. Service-il erikkunna kaalathum ee Pasha-ikku othiri civilians-um, Religious Association-um aayi adutha bhandam undayirunnu ennu enikku ariyaam. Aa kaalathu ayaalude veettil pala anya vyakthikalum personal aayi kanaan vannittullathum enikkariyaam.
@kingofbright5082
@kingofbright5082 Жыл бұрын
HORNEBLE 🙏 JUSTICE MR, KAMAL PAASHA SIR, DON'T WORRY 🙏 WE LOCAL PEOPLE'S IN KERALA WILL NOT AGREE YOU ARE IN E.D ENQUARY. PLEASE I HUMBLY PRAY IN FRONT OF YOU WE PEOPLE'S ME LIKE WILL NOT BELIVE THIS MATTER 🙏 THANKYOU SIR, YOURS OBEDIENTLY ONE OF A CITIZEN OF GREAT INDIA 👍🙏😂
@omkar2735
@omkar2735 Жыл бұрын
Ok
@johnsonmathew85
@johnsonmathew85 4 жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും
@pcjanardhan2456
@pcjanardhan2456 4 жыл бұрын
Sorry sir, you are a perfect നീതിമാൻ.
@saraswathigopakumar7231
@saraswathigopakumar7231 Жыл бұрын
അതെങ്ങനെ ജസ്റ്റിസ്‌ താങ്കൾ ക്ക്‌...
@tubemalayalam
@tubemalayalam 4 жыл бұрын
Sir nannayi live il vannathu thallayude kuli seen eduthayakkunnavaarulla nada
@pnnair5564
@pnnair5564 Жыл бұрын
അങ്ങിനെയാണ് mr. പാഷാ ചിലപ്പോൾ സ്വന്തം അവയവങ്ങൾ തന്നെ പാമ്പും തേളും ഒക്കെ ആയി തിരിഞ്ഞു കൊത്തും. ചാനലിൽ വന്നിരുന്നു പാവപെട്ട മനുഷ്യരെ അതിക്ഷപിക്കുന്നതിൽ മനസന്തോഷവും കിട്ടും ചിലപ്പോൾ മത്സരിക്കാൻ സീറ്റും കിട്ടും. നിരുത്തണ്ട തുടരണം.
@praveenjayakumar2645
@praveenjayakumar2645 4 жыл бұрын
രാജ്യദ്രോഹ കുറ്റത്തിന് ഒരു ഹൈ കോടതി ജഡ്ജി.. കൊള്ളാം....വനിതാ പോലീസിനെ തെറിവിളിക്കുന്ന മജിസ്‌ട്രേറ്റ്..., ട്രെഷറിയിൽ നിന്നും കോടികൾ മോഷ്ടിച്ച പ്രതിയെ നാട് മുഴുവനും പോലീസ് അന്വേഷിക്കുമ്പോൾ പ്രതിയെ സംരക്ഷിച്ചത് ഒരു വക്കീൽ... പണത്തിന്റെ അഹങ്കാരം കാണിക്കാൻ വിലകൂടിയ കാറിനു മുകളിലിരുന്ന് യാത്രചെയതിനു പോലീസ് പിടിച്ചെടുത്ത കാർ വിട്ടുകിട്ടാൻ ഹൈക്കോടതി വക്കീൽ... പണമുണ്ടെങ്കിൽ ഇവുടെ ആർക്കും എന്തും ചെയ്യാമെന്നായി....
@TheRajansai
@TheRajansai Жыл бұрын
Sir better to keep away from public and strangers
@Hari-vw6mx
@Hari-vw6mx 4 жыл бұрын
Idhehathe samshayikkanam ennu nirbandham onnumillalo....news njanum vayichirunnu..enikku thonniyilla🙄
@abdulmajeedk452
@abdulmajeedk452 4 жыл бұрын
സങ്കികൾക്കു എന്ത് സുഹൃത്...
@minisoman982
@minisoman982 Жыл бұрын
Mammad60 Ayisha6
@user-bo7gc8uw5g
@user-bo7gc8uw5g Жыл бұрын
കാമൽ പാഷ അസ്സൽ സുടാപ്പി ഗൾഫിൽ ഒരു പ്രസംഗം ഉണ്ട് അതിൽ ഉണ്ട് ഞാൻ സുടാപ്പി ഒപ്പം ആണ്.
@manojabraham6099
@manojabraham6099 4 жыл бұрын
Mr ex judge you are escape from a party sponcerd saftic tank 😀😀😀😀
@muralidharankerala3347
@muralidharankerala3347 4 жыл бұрын
ജസ്റ്റിസ് പാഷാ എന്തോരോ എന്തോ
@nazarthanniyoottil3753
@nazarthanniyoottil3753 4 жыл бұрын
Kamal pasha good man
@aadhilsreeraj9358
@aadhilsreeraj9358 4 жыл бұрын
Never. A religious fanatic.
@vazhipokkaN1
@vazhipokkaN1 4 жыл бұрын
Arabi Chandra Devan allahu vintey adima
@sharanyaraghav6722
@sharanyaraghav6722 4 жыл бұрын
സുഡാപ്പി ജഡ്ജി!
@shakthigroupshakthigroup6639
@shakthigroupshakthigroup6639 4 жыл бұрын
ഒരുപാട് പേരുടെ കണ്ണീർ വീണിട്ടുണ്ട്
@vazhipokkaN1
@vazhipokkaN1 4 жыл бұрын
Evan vilichu chodichu ennu paryunna educational institutions Ulla vyakthi aranennu manassil ay0!??
@rajpadoor
@rajpadoor Жыл бұрын
അപ്പോൾ താങ്കൾ സൗദിയിൽ പോയി തക്കിയ പ്രയോഗിച്ചതോ ?
@akkruakku4418
@akkruakku4418 9 ай бұрын
കമാൽ പാഷക്ക് ചെറുതായിട്ട് ഒരു വിറയലും പേടിയും ഉണ്ടല്ലൊ.....!!!
@sureshchandra8861
@sureshchandra8861 4 жыл бұрын
കുമ്പളം കട്ട കള്ളനാലെ തോൾ ചൊരിഞ്ഞത്...... അത് മറയ്ക്കാൻ ചൊറിച്ചിൽ പാരമ്പര്യമായിട്ടുള്ളതാണെന്ന് പറയുക.... ഇതാണ് പടിച്ചക്കള്ളൻ.......
@Santhoshkumar-ku1jg
@Santhoshkumar-ku1jg 4 жыл бұрын
വ്യാജൻ നമ്പ്യാർ അവസാനം വിളിച്ച് ഉപദേശങ്ങൾ കൊടുത്തു .
@ratheeshv6829
@ratheeshv6829 4 жыл бұрын
കുറെയായിലെ വിനു കഥ പറയുന്നുNIA തെളിയിക്കും
@nishpakshan
@nishpakshan 4 жыл бұрын
അതേ. തെളിയട്ടെ. സത്യം പുറത്തുവരട്ടെ.
@abdulsalam5067
@abdulsalam5067 Жыл бұрын
വിസർജനത്തിന്റെ വിസർജനം നിറുത്താൻ പിണറായിക്ക് ചങ്കൂറ്റമില്ല. ഭരണം മാറട്ടെ.
@TheSpidyfire
@TheSpidyfire 4 жыл бұрын
വിസർജനം പത്രത്തിൽ എല്ലാം വന്നത്.. 🤣
@anwarsadath8768
@anwarsadath8768 4 жыл бұрын
സ്വന്തം കാര്യം വന്നപ്പോൾ പാഷാണത്തിന് മനസിലായില്ലേ അതാണ് എല്ലാവരുടെയും അവസ്ഥ ഓർത്താൽ നന്ന് അറിയാതെ ആരെയും കയറി വിമര്ശിക്കരുത്
@harinedumpurathu564
@harinedumpurathu564 Жыл бұрын
സർ താങ്കളെ പിടിക്കാൻ പല വഴി നോക്കുന്നുണ്ട്.
@shajinirappil3017
@shajinirappil3017 4 жыл бұрын
ഏത് രാജ്യ ദ്രോഹിയാണേലും എന്‍ ഐ ഏ വെറുതേ വിടില്ലാ
@mhsss7949
@mhsss7949 4 жыл бұрын
,😀😀 എന്നിട്ട് ഇപ്പോൾ NiA രാജ്യദ്രോഹികളുടെ കയ്യിലാണല്ലോ ദാ സാ
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 4 жыл бұрын
@@mhsss7949 ഹ ഹ ഹ ഹ
@iFrame007
@iFrame007 4 жыл бұрын
Poyi moonjeda shoodra
@muneermuneer758
@muneermuneer758 4 жыл бұрын
വെറുതെ വിടണ്ട ചക്കകുരു പയർ എന്നിവ പുഴുങ്ങി കഴിച്ചിട്ട് വിട്ടാൽ മതി
@vilsonarabian3977
@vilsonarabian3977 Жыл бұрын
SHAVA SHANKAR
@haransnair2683
@haransnair2683 Жыл бұрын
തലേ പുഡയുള്ളവർ തപ്പും....😊
@prathaplila
@prathaplila 4 жыл бұрын
Enne kandal Kinnam Kattu ennu thonnumo, Chodikkam. Any way your talks give suspicion ! Take Care !
@mohammedkutty8217
@mohammedkutty8217 Жыл бұрын
Sureshkumarinte chiri manjupoyi
@prajeeshppariyath890
@prajeeshppariyath890 4 жыл бұрын
Adenna patteykunnu bjp
@thoufiqt
@thoufiqt 4 жыл бұрын
സംഘിയെ നന്പിനാൽ ഉൗ. .എന്ന് മനസിലായില്ലെ
@rafeekhrafeekh4304
@rafeekhrafeekh4304 4 жыл бұрын
മൗദൂദികൾക്ക് വേണ്ടി വാദിക്കാൻ നടന്നതിന് കിട്ടിയ സമ്മാനം ആയിരിക്കും
@user-bd5pn9ro1t
@user-bd5pn9ro1t Жыл бұрын
ഹിന്ദു സ്പോട്ടെഡ്
@anilkumarkp4000
@anilkumarkp4000 Жыл бұрын
Ooo... Pasha
@latheefap864
@latheefap864 10 ай бұрын
ഇദ്ദേഹo വ്യക്തമായ രാഷ്ട്രീയ കുതന്ത്രം കളിക്കുന്നയാളാണ് '
@SunilSunil-zi5vo
@SunilSunil-zi5vo Жыл бұрын
PASHANAM BASHAH
@user-xu3qc1wy8w
@user-xu3qc1wy8w 4 жыл бұрын
ഗൾഫിൽ താങ്കൾ നടത്തിയ കാഫിർ പ്രസംഗം ജങ്ങൾ എല്ലാം കേട്ടു, കോയ തന്നോടുള്ള ബഹുമാനം പോയി
@omkar2735
@omkar2735 Жыл бұрын
Erushi
@binumakkar2497
@binumakkar2497 Жыл бұрын
മുസ്ലിംങ്ങളോട് സ്നേഹമുള്ള ഒരുത്തൻ.. മനസ്സിലായി
@vilsonarabian3977
@vilsonarabian3977 Жыл бұрын
Edo you know the meaning of kaafir ? It is not bad word CHEYYAN PADILLATHADU CHEYYUNNAVAN ENNANU ADU AARAYALUM OK
@qatarqatar8866
@qatarqatar8866 Жыл бұрын
​@@binumakkar2497മുസ്ലിംങ്ങളോട് സ്നേഹം പാടില്ല എന്ന്ണ്ടോ
@mrvs7307
@mrvs7307 Жыл бұрын
ഇയാളെ ഞാൻ അനുകൂലിക്കുന്നില്ല: പക്ഷേ കാഫിർ എന്നാൽ അത് തെറ്റല്ല' കാ ഫിർ എന്നാൽ 'അമുസ്ലിം എന്നാണ്?
@hhsh8560
@hhsh8560 4 жыл бұрын
ഇത് ചർച്ച ആണോ അല്ല കഥപറച്ചിൽ ആണോ. വിനു കഥ പറഞ്ഞു കൊടുക്കും. ബാക്കിയുള്ളവരെല്ലാം. ഏറ്റുപറയും. ഏഷ്യാനെറ്റിലെ ഒരു ഗതികേട്
@rajithacnambiarchandroth7677
@rajithacnambiarchandroth7677 4 жыл бұрын
Athinu aaru paranhu appuram kairali ille😛
@rafeekhrafeekh4304
@rafeekhrafeekh4304 4 жыл бұрын
ഏതായാലും വിനുവിന്റെ കിളി പോയി കിടക്കുക ആണല്ലോ
@ThankachanAntony-up3ok
@ThankachanAntony-up3ok 10 ай бұрын
ഒരു ഭയം 😂😂😂😂
@Hari-vw6mx
@Hari-vw6mx 4 жыл бұрын
Ivide kamal pasha aanu thettukaran.idheham enthinanu chaadi keri prathikarichathu😁
@manikandanatuketty4971
@manikandanatuketty4971 4 жыл бұрын
കമാല്‍പാഷേ താനും ഇത് പോലെ ഒരേ ഊഹം വെച്ച് പറയുന്ന ആള്‍ ആണ് സഹിച്ചോളു NIA പറഞ്ഞുവെന്ന് പറയാറ് സഹിക്ക്
@thomasphilip4814
@thomasphilip4814 4 жыл бұрын
Binunodu para nale nigal musslem fekaranakum pinarayie epool aganakkan nokkuvalle pinarayi alle ennanu kerlam karuthunnathu c m keralathintte manassila sr nigal oru gedge ayirunnu chakaranepole samsarikkalle ples
@sajithkumar1543
@sajithkumar1543 Жыл бұрын
Real judgi n real adv. sitting here is duplicate n comedyen..😂😂😂😂
@jo-techmalayalam1659
@jo-techmalayalam1659 4 жыл бұрын
Ubide ettan anoo
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 4 жыл бұрын
ഞാനല്ലാ, ദേ അയാളാണ്. നിങ്ങളെല്ലെങ്കിൽ മറ്റൊരാളെ ചൂണ്ടിക്കാട്ടുന്നതെന്തിന്. ഒരു സംഘിയോട് പേരും പറയുന്നതെന്തിനാ. ഈ ഊഹകച്ചവടങ്ങൾ ഇനിയെങ്കിലും നിർത്തുക. ഞാൻ ജയശങ്കറേയും ഫിറോസിനേയും വിളിക്കാറുണ്ട്. RSSക്കാരൻ വീട്ടിലും വരാറുണ്ട്. ഇതൊക്കൊയാണ് പിന്നാമ്പുറങ്ങൾ. നീതിയുടെ തുലാസ് അല്പം വലത്തോട്ടാണല്ലോ!. എത്ര ഉന്നതപദവിയിലാണേലും മനഷ്യർ ഇതൊക്കെ തന്നെ!
@anvarsadik9849
@anvarsadik9849 4 жыл бұрын
കമാൽ പാഷ😍
@sajeevankk101
@sajeevankk101 Жыл бұрын
Verumpashanam
@nazirayathu1637
@nazirayathu1637 Жыл бұрын
Koduthal kollathum kittum
@sibinchandran1564
@sibinchandran1564 4 жыл бұрын
🐫🐫🐫
@rayinri
@rayinri 4 жыл бұрын
ഇതുപോലെ പലതിലും കേറി മേയാറുണ്ടല്ലോ സേട്ടയി, സ്വന്തമായി പണി വരുമ്പോൾ ന്യായം ഒക്കെ പറയാൻ അറിയാമല്ലോ.. ഇനിയും കാണാം.
@anumariyamj5116
@anumariyamj5116 4 жыл бұрын
അതേ കൊടുത്താൽ കൊല്ലത്തും കിട്ടും
@azizksrgd
@azizksrgd 4 жыл бұрын
സങ്കി കളുടെ ഒരു കാര്യം
@nobletruth4928
@nobletruth4928 4 жыл бұрын
Welcome to god’s own country to meet Swapna sweetie, solar saritha, pattan shankaran, pottan surendran golden sandeep, snaken sooraj, quotation dileep, passworden bijulal, sheikh ahamed Al-Galthanji, Achut mama, corona covid ji all ki jai jai jai!!!💪💪💪
@unni1525
@unni1525 Жыл бұрын
ഇയാൾ വിധി പറഞ്ഞ കേസുകളിൽ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകാം
@elizabethjohn5087
@elizabethjohn5087 Жыл бұрын
BJP manipulated politicians
@vishnu.p.a9417
@vishnu.p.a9417 4 жыл бұрын
NIA yee court il kodutha statement kandoo Asianet ee..enji enthu cheyyum😂😂😂
@sharanyaraghav6722
@sharanyaraghav6722 4 жыл бұрын
കമാൽ പാഷാണം !
@sasidharanm7089
@sasidharanm7089 Жыл бұрын
കമാൽപാഷാണ०
@rafeequemm29
@rafeequemm29 4 жыл бұрын
ത്ഫൂ...ചാനൽ
@sdg3608
@sdg3608 4 жыл бұрын
T.. 100-85=15 FUEL.. 🤔?
@jayaramnair2958
@jayaramnair2958 4 жыл бұрын
പാഷയും പാഷാണമാണോ? ജലീലിന്റെ വഴിൽതന്നെയാണ് പോക്ക്
@indianind5847
@indianind5847 4 жыл бұрын
Modiyude pole
@wayanadanwayanadu7163
@wayanadanwayanadu7163 4 жыл бұрын
Shoo.nakkilla
@narayanannair249
@narayanannair249 4 жыл бұрын
മലയാളികൾ ബുദ്ധിമാന്മാരണെന്നൊരു വിശ്വാസമുണ്ട്. പക്ഷെ വരാൻപോകുന്ന ആപത്ത് മനസ്സിസിലാക്കിയിരുന്നെങ്കിൽ ഇന്ന് കേരളം അജ്ഞാനികളായ ആസുരഗുണമുള്ള സനാതനധർമ്മ/ ഹിന്ദു വിരോധികളുടെ ഭരണത്തിന് സന്ദർഭം നൽകില്ലായിരുന്നു. നമ്മുടെ സഹോദരിമാർ ഉയർന്ന ധർമ്മമായ ഹൈന്ദവ മതത്തിൽ നിന്ന് മതം മാറി ആചാരാനുഷ്ഠാങ്ങളിൽ വിശ്വാസമില്ലാത്ത പശു മാംസാഹാരികളുടെ മതത്തിലേയ്ക്ക് പോകാൻ തയ്യാറാവില്ലായിരുന്നു. മാംസാഹാരം ഭാരതത്തിൽ ഉത്തമമായ ഭക്ഷണം അല്ല. ഈ നാട്ടിൽ സസ്യാഹാരം ധാരാളമായി ഉണ്ട്.. ആടിനെയും കന്നുകാലികളെയും കൊല്ലുന്നത് വിശ്വാസ വഞ്ചനയാണ് ആ മൃഗത്തിനെ വഞ്ചിക്കാൻ മടിയ്ക്കാത്തവൻ അതിന്റെ ശാപത്തിന്നാളാവുന്നു. ഇന്ന് കേരളം സാത്വീക ധർമ്മം/ സംസ്ക്കാരം നഷ്ടപ്പെടുന്ന നാടായി മാറി കൊണ്ടിരിക്കുന്നു.
@unni1525
@unni1525 Жыл бұрын
എന്നാൽ നീ പോടാ കേരളം വിട്ട് ഹിമാലയത്തിൽ
@bismikhanbismikhan2517
@bismikhanbismikhan2517 4 жыл бұрын
അഡ്വ: ജയശങ്കർ രാഷ്ട്രീയ നീരിക്ഷകനാണോ....????? അതൊ BJP വക്താവോ...?????? എല്ലാ സ്ഥലത്തും അദ്ദേഹം BJP അനൂകൂല നിലപാടണല്ലോ എടുക്കുന്നത്...
@ukuk5347
@ukuk5347 4 жыл бұрын
കാത്തിരുന്നു കാണാം ആരാണെന്ന്😏 അനധികൃതമായി ഇന്ത്യയിൽ വന്നു താമസിക്കുന്ന പാകിസ്ഥാൻകാരെയും ബംഗ്ലാദേശികളെ യും ഇന്ത്യയിൽനിന്ന് പുറത്താക്കുന്നതിനു ഉള്ള നിയമം (പൗരത്വബിൽ) വന്നപ്പോൾ അതിനെതിരെ സംസാരിച്ച ആളാണ് കമൽ പാഷ ഇന്റർനെറ്റ് സൗകര്യം എല്ലാവർക്കും ഉള്ളതുകൊണ്ട് സെർച്ച് ചെയ്തു നോക്കാവുന്നതാണ് പോപ്പുലർ ഫ്രണ്ടിന് സപ്പോർട്ട് ചെയ്ത് സംസാരിച്ചു
@shakthigroupshakthigroup6639
@shakthigroupshakthigroup6639 4 жыл бұрын
കൊടുത്താൽ കൊല്ലത്തു മാത്രം അല്ല NIA യിൽ നിന്നും കിട്ടും....
@smile-dl8mt
@smile-dl8mt 4 жыл бұрын
സംഘികൾ പല വേഷത്തിൽ വരും... അവരുടെ ദൈവങ്ങൾ പോലും വേഷം മാറി മറ്റു ദൈവങ്ങളെ , അസുരന്മാരെ ചതിച്ച എത്ര പുരാണങ്ങൾ ഉണ്ട്... നമ്മുടെ ഓണാം തന്നെ ഒരു ചതിയുടെ കഥ പറയുന്നു... ലക്ഷ്യം ആണ് വലുത് മാർഗം അല്ല...
@sunesh_knr
@sunesh_knr 4 жыл бұрын
മുത്തിന്റെ വെടി കഥക്കളേക്കാൾ ഭേദമാണ്....
@arjunporali7169
@arjunporali7169 11 ай бұрын
വാമനമൂർത്തി മഹാബലിക്ക് 4 അനുഗ്രഹങ്ങൾ നൽകി 1)ചിരഞ്ജീവി ആവുക 2)മഹാബലി ആയിരിക്കും അടുത്ത ഇന്ദ്രൻ 3)നലവിൽ സ്വർഗ്ഗ ത്തേക്കാൾ ശ്രഷ്ഠമായ സുതല ലോകത്തിൻറെ ആധിപത്യം 4)സുതല ലോകത്തിൽ മഹാബലിയുടെ കാവൽക്കാരനായി വാമനമൂർത്തി യായ മഹാവിഷ്ണു തന്നെ എപ്പോഴും ബലിയെ സംരക്ഷിച്ച് നിൽക്കും...
@user-vy1ix2os4k
@user-vy1ix2os4k 4 жыл бұрын
പാഷാണം ബാഷ എന്റെ നാക്ക് മാത്രം വിഷം ഉള്ളു അല്ലാതെ പുള്ളി വേറെ പ്രശ്നം ഒന്നും ഇല്ല
@rosefba2455
@rosefba2455 4 жыл бұрын
കമാൽ കള്ളൻ ആണ്
@latheefv7280
@latheefv7280 Жыл бұрын
ഹായ് കമാൽ 😂😂😂😂😂 താൻ യുഡിഎഫ് അല്ലേ ?
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 41 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 92 МЛН