Sukhamo Devi | Flowers | EP# 308

  Рет қаралды 112,439

Flowers Comedy

Flowers Comedy

Ай бұрын

'Sukhamo Devi' is the story of Devika who lives in her own little world filled in dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
#sukhamodevi #flowerstv

Пікірлер: 100
@FaseelaVishnu
@FaseelaVishnu Ай бұрын
രജനിയെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ പ്ലീസ് 🙏🏻🙏🏻 പ്രഭയുടെ അഹങ്കാരം കുറയ്ക്കണം അല്ലെങ്കിൽ ഞാൻ ഈ സീരിയൽ കാണുന്നത് സ്റ്റോപ്പ്‌ ചെയ്യും സപ്പോർട്ട് ചെയ്യുന്നവർ ലൈക് 👍🏻
@amithasanjay327
@amithasanjay327 Ай бұрын
Devi നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട് 🥰
@sherlyrajan9746
@sherlyrajan9746 Ай бұрын
എത്രയും വേഗം ദേവി പ്രേഗ്നെന്റ് ആകണം എങ്കിൽ പ്രഭയുടെ അഹങ്കാരം കുറയും
@ambikakb5837
@ambikakb5837 Ай бұрын
മകന്റെ ജീവിതത്തേക്കാൾ വലുതാണോ ഈ അമ്മക്ക് ലക്ഷങ്ങൾ
@nooranoor1957
@nooranoor1957 Ай бұрын
അമ്മച്ചിക്ക് അഭിമാനം ആണ് വലുത്.. ആ മീര കണ്ടവന്റെ കൂടെ ആയിഞ്ഞാടി നടക്കുന്നവളാ എന്നിട്ട്.. മകന്റെ തലയിൽ കെട്ടിവെക്കാൻ നോക്കുന്നു...ദേവികക്ക് എന്താ ഒരു കുറവ് കാശിന്റെ കുറവല്ലേ ഉള്ളു.. സ്വന്തം മകളുടെ ജീവിതം തുലച്ചു.. മകന്റെ കൂടി തൊലക്കണം.. അയ്യേ കഷ്ടം 🤮
@dhanyashaji4987
@dhanyashaji4987 Ай бұрын
ഐശ്വര്യക്ക് ഇത്ര - ve കൊടുക്കാൻ പാടില്ലPls
@saradaagrasala8548
@saradaagrasala8548 Ай бұрын
എല്ലാ episode ലും ആരെയെങ്കിലും പിടിച്ചടിയ്ക്കാൻ മാത്രം കൊള്ളാം പ്രഭ കൊച്ചമ്മയെ
@ajirajith8466
@ajirajith8466 Ай бұрын
ദേവികയുടെ പേരിൽ സ്വാത്തു മുഴുവനും എഴുതിവെക്കണം അപ്പോൾ പ്രഭ യുടെ അഹംകാരം കുറയും
@user-ho5ft8qw1m
@user-ho5ft8qw1m Ай бұрын
Yes yes
@swalihpoomon8401
@swalihpoomon8401 Ай бұрын
വല്ലാത്തെ മൂർക്കൻ -പ്രഭ
@kallus_vlog
@kallus_vlog Ай бұрын
ദേവിയുടെ വീട് ചന്ദന മഴയിലെ അമൃതയുടെ വീടാണല്ലോ...😅
@amithasanjay327
@amithasanjay327 Ай бұрын
ചന്ദ്രോത് വീട് ചന്ദനമഴയിലെ വീടാണ്. അർജുന്റെ വീട്
@user-ho5ft8qw1m
@user-ho5ft8qw1m Ай бұрын
Yes I have seen most of the serials takes from this house
@user-go7cu8qb2b
@user-go7cu8qb2b Ай бұрын
ammakkiliyude veedaayirunnu
@sindhugbhatt6798
@sindhugbhatt6798 Ай бұрын
Prabhakkum oru thallu avasyamundu,Athu Bharghavi koduthal Serial onnu Usharagu m
@AaAa-ct7hk
@AaAa-ct7hk Ай бұрын
ആ മീര ഏതോ ഒരുത്തന്റെ പിന്നാലെ നടക്കുന്നു. ഇവിടെ മീര ക്കു വേണ്ടി ഈ പിഴച്ച തള്ള ഇവരുടെ കയ്യിലെ കുഴപ്പം ഇവർ മേരിയോട് ഒരു വാക്ക് പറഞ്ഞാൽ ഇത് ഇവിടെ നിൽക്കും
@anilanukumar4641
@anilanukumar4641 Ай бұрын
തള്ളെ ആ കാശ് വല്ല അനാഥാലത്തിലും കൊണ്ട് കൊടുത്തു ചെയ്ത തെറ്റിന് ക്ഷമ ചോദിക്ക്
@sindhugbhatt6798
@sindhugbhatt6798 Ай бұрын
Ee Serial kandu vattayavar,Ayikondirikkunnavar Arellam?
@madhav1352
@madhav1352 Ай бұрын
20:38 ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ 😤😜😜
@entepranayathoolika7099
@entepranayathoolika7099 Ай бұрын
Hi❤️❤️❤️
@sreelakshmividhun4465
@sreelakshmividhun4465 Ай бұрын
Enik gouriye aanu ishtam... Valiya pavathan kalikunnilla.... Devi epolum oru marhiri... Mathram alla sidharthanda aduth etho kochukuttiyudetho bhudhimandhyam ullavarudetho aduthulla idapedal pole... Veetukarum athe... Ayyopavam paraju nadakkunnu.... Korachelum bedham sis mathram...
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@JabiAhmed-zt2zd
@JabiAhmed-zt2zd Ай бұрын
7 manikkaaaan upload cheythathh🙂
@la.hasa_attair960
@la.hasa_attair960 Ай бұрын
​@@JabiAhmed-zt2zd❤
@Shahil-tq6ox
@Shahil-tq6ox Ай бұрын
Ooo
@archanashaji4076
@archanashaji4076 29 күн бұрын
Meera evide poyi ethrayum neram aayittum meera ena aareyum thirakkathe.
@minip7181
@minip7181 Ай бұрын
Rajni super❤️❤️
@congrasssssalim0719
@congrasssssalim0719 Ай бұрын
പ്രഭ കൊച്ചമ്മയുടെ അഹകാരം ഒരിക്കലും കുറക്കില്ലേ ഇത്രയും സഹന ശക്തി കാണിക്കുന്ന സ്ത്രീകൾ ഇങ്ങനെ ഉള്ള സീരിയലിലെ കാണു ..... മടുത്തു
@entepranayathoolika7099
@entepranayathoolika7099 Ай бұрын
Prabavathiku vallathha sookedu. Inganey oro thallamaaru undallo😢😢😂😂
@shanianilkumar4489
@shanianilkumar4489 Ай бұрын
ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്
@FaseelaVishnu
@FaseelaVishnu Ай бұрын
രാത്രി ഒന്നരയ്ക്ക് കാണുന്നവർ ഉണ്ടോ 🤭🤭🤭🤭
@sajeenasaji3275
@sajeenasaji3275 Ай бұрын
Yes da
@praveenj2950
@praveenj2950 Ай бұрын
❤️😋
@ushaKumari-ll6se
@ushaKumari-ll6se Ай бұрын
Prabhavathi sthreekalkku apamanamu vattu pennumpolla
@sosammamathew4539
@sosammamathew4539 Ай бұрын
എന്തിനാ പെണ്ണുമ്പിള്ളേ നിങ്ങൾ കിടന്നു തുള്ളുന്നത്. സ്വന്തം മകന്റെ ജീവിതം തുലക്കാൻ നടക്കുന്ന ഒരു അമ്മ.
@SheelaA-fk9lc
@SheelaA-fk9lc Ай бұрын
Ithu poloramma aarkum undakaruthe
@hazarogaming-bgmi4445
@hazarogaming-bgmi4445 Ай бұрын
Verygood
@sindhugbhatt6798
@sindhugbhatt6798 Ай бұрын
Njan ee Channelil Kanda ettavum nalla serial Su Su (Surabhiyum Suhasiniyum) Ayirunnu,But athu vegam stop cheythu
@user-ft9qm1bt7j
@user-ft9qm1bt7j Ай бұрын
❤❤❤❤❤❤❤❤❤❤
@samithalatheef547
@samithalatheef547 Ай бұрын
Super aakunnundu
@jithusabivlog5739
@jithusabivlog5739 Ай бұрын
@ayanmons5267
@ayanmons5267 Ай бұрын
Ee prabha kk enthelum pattunna oru kadha venam idil
@zaleenacm8100
@zaleenacm8100 Ай бұрын
Rajni super ❤
@khayarunizaa128
@khayarunizaa128 Ай бұрын
Und
@seethaks1565
@seethaks1565 Ай бұрын
🙋🏻
@sindhugbhatt6798
@sindhugbhatt6798 Ай бұрын
Dayavittu onnu nirthumo please
@user-zw3sc3yr9k
@user-zw3sc3yr9k Ай бұрын
1
@RashaRasha.c
@RashaRasha.c Ай бұрын
12 mint views
@user-mr8iz5xj2t
@user-mr8iz5xj2t Ай бұрын
രജനി❤❤❤
@user-hz7lh1pt3l
@user-hz7lh1pt3l Ай бұрын
Real ❤lifil anelm evar nllla jodiya
@user-gb5lw6tz4r
@user-gb5lw6tz4r Ай бұрын
7 മണി കഴിഞ്ഞ കണുന്നാ വർ ഉണ്ട്
@sherinvarghese_mahanaim
@sherinvarghese_mahanaim Ай бұрын
ഓരോ എപ്പിസോഡിലും ഓരോ അടി.. കൈവാക്കീന്നു മാറി നിന്നോ എല്ലാരും..
@vijeeshtj5960
@vijeeshtj5960 Ай бұрын
അടിയുടെ പൊങ്കാല കാണാൻ സുഖമോ ദേവി കണ്ടാൽ മതി
@PreethaSaji-rs7cl
@PreethaSaji-rs7cl Ай бұрын
Amma mark apamanum prabha
@richuspachusfamilyvlog8253
@richuspachusfamilyvlog8253 Ай бұрын
Prabhayude ahankaram😠😠
@ramachandranv6116
@ramachandranv6116 Ай бұрын
സിദ്ധു കൈ എന്തിനാ വെച്ചത്
@sumiss3834
@sumiss3834 Ай бұрын
First 🙋‍♀️
@Riya-yy6fu
@Riya-yy6fu Ай бұрын
Ayin
@user-mr8iz5xj2t
@user-mr8iz5xj2t Ай бұрын
രജനി😢😢😢
@AneeshaAni-rv6no
@AneeshaAni-rv6no Ай бұрын
Ithre okke nadannittum meera onnum ariyunnille
@VasanthiRajan-og3yl
@VasanthiRajan-og3yl Ай бұрын
പ്രഭയുടെ അഹങ്കാരം കുറക്കണം
@geethakumari3688
@geethakumari3688 Ай бұрын
ഇതിലെ കഥ യുടെ പോക്ക് ശരിയല്ല
@mujeebph6182
@mujeebph6182 Ай бұрын
ഇതെപ്പോ 🤔 മാധവട്ടൻ nannayathu
@josephmathew9493
@josephmathew9493 Ай бұрын
Ee thadakede asuham mariyille.
@philominageorge6023
@philominageorge6023 Ай бұрын
❤❤❤❤
@madhunair2718
@madhunair2718 Ай бұрын
It would be wonderful if Prabhavathy was married to Pinaray Vijayan.Prabha and Vijay perfect together ❤
@ranipappachan2092
@ranipappachan2092 Ай бұрын
Prabhavathiyude old set up vallathum aano ee balaraman, avarkku pattaathirunnath makkaliloode saadhikkuka ennathaano ivarude lekshyam, oru chinna doubt 😊😀
@addhinaaddhina805
@addhinaaddhina805 Ай бұрын
Athinu ee kaalamadathiye aaru premikkana😂
@saradaagrasala8548
@saradaagrasala8548 Ай бұрын
​@@addhinaaddhina805അതു വാസ്തവം😂🤣
@addhinaaddhina805
@addhinaaddhina805 Ай бұрын
@@saradaagrasala8548 😁
@faizyvlog
@faizyvlog Ай бұрын
മീര എവിടെ ഇവരെ ഏൽപിച്ചതല്ലേ😂😂
@AyshaAnas-iz1qe
@AyshaAnas-iz1qe Ай бұрын
Parants nde aduth pooyi
@meenasubash2294
@meenasubash2294 Ай бұрын
Meera prekashine wedding kazhiyanam annaal oru theerumaanamaayene
@minip7181
@minip7181 Ай бұрын
E thallaye valichu Keenan arumille
@childcreative8873
@childcreative8873 Ай бұрын
ഈ കാലഘട്ടത്തിലും ഇതുപോലുള്ള അനങ്കാരി തള്ളയോ?
@saidabanusaidabanu7082
@saidabanusaidabanu7082 27 күн бұрын
X
@fathimas1859
@fathimas1859 Ай бұрын
First😂😂
@HamdathHamdath
@HamdathHamdath Ай бұрын
🎉
@remadevirema6645
@remadevirema6645 Ай бұрын
Adyamayittu devi veettil varubol kudumbhathil ullavarku dress um sweet items kondu varaendathanu athanu nattu nadappu😂
@rukhiyakabeerrukhiyakabeer4720
@rukhiyakabeerrukhiyakabeer4720 Ай бұрын
Deviye onnu garbini aakiya pore nadhan kore veli chadiyathale
@FebinasFebi
@FebinasFebi Ай бұрын
😂
@addhinaaddhina805
@addhinaaddhina805 Ай бұрын
Mikkavarum meerak ath sambhavikum😅
@abidhasaithalaviabidha8614
@abidhasaithalaviabidha8614 Ай бұрын
പ്രഭാവതീ രചനയെ ആഞ്ഞടി അഭിനയത്തിൽ ആഞ്ഞടി കു അദ്ദേഹത്തിന് ആ നടി
@saradaagrasala8548
@saradaagrasala8548 Ай бұрын
​@@addhinaaddhina805എന്നാലും ഈ തള്ളയ്ക്ക് അവളെ തന്നെ മതിയെന്നേ പറയൂ പണമല്ലേ വലുത് മകനേക്കാളും😂
@madhav1352
@madhav1352 Ай бұрын
1:19 അയ്യോ എന്നാ വിനയമാ.... 😠😠 വിനയമൊക്കെ അറിയോ 😠 നിങ്ങൾ തോറ്റു പോകുകയുള്ളൂ.. 😠 ഇനി നന്ദനെ ദേവിയിൽ നിന്നും പിരിക്കാൻ ആർക്കും പറ്റില്ല.... പ്രൊഫസറെ വെറുതെ ലക്ഷം കളയണ്ട..... വല്ലയിടത്തും തപ്പി തടഞ്ഞു വീണാൽ ആശുപത്രിയിൽ കൊടുക്കാൻ സൂക്ഷിച്ചു വച്ചൂടെ.... യമപുരിയിൽ നിന്നും Call ഒന്നും വന്നില്ലേ 😤😤
@NicholBaiju-sv2ty
@NicholBaiju-sv2ty Ай бұрын
മാധവന് ഭയഗര ഭക്തിയിലാണല്ലോ എന്നാലും കഴിഞ്ഞ സംഭവങ്ങൾ ഓർമ്മയിൽ ഇല്ലെന്ന് പറയുന്നതിമുമ്പ് ഓർക്കാൻ ശ്രമിക്കുന്നുണ്ടല്ലോ അതെപ്പോൾ സംഭവിച്ചു ശാരികയുടെ ജോലി കട്ട് ചെയ്തു. അ episode കണ്ടില്ലല്ലോ . ഇത് എന്ത് ഒരു തള്ള ആണ് ഇത് ! ഇനി എന്ന അറിയാന അറിഞ്ഞിടത്തോളം മതിയായി പാവം സിന്ധു ഇങ്ങനെ ഒരു സാധനത്തിനെ എവിടെ നിന്ന് കിട്ടി ശത്രുവിൻ്റെ വേഷം സ്വയം അണിഞ്ഞതല്ലെ. മുറിവേറ്റ മനസ്സുമായിട്ടു അവിടെ ഇരി കുറച്ചു കഴിയുമ്പോൾ ഉണങ്ങി ക്കോളും
@amithasanjay327
@amithasanjay327 Ай бұрын
മാധവനു വട്ടൊന്നുമില്ലാരുന്നു. മുരളിയെ ശല്യം ചെയ്താൽ രാധികയുടെ വീട് കണ്ടുപിടിക്കാൻ പറ്റും എന്നറിയാവുന്നത് കൊണ്ട് വട്ടാഭിനയിച്ചതാ.ഭാർഗവി, ദേവി ആരാണ് എന്ന് മനസിലാക്കിയ ശേഷം മാധവനെ ചേട്ടാ എന്ന് വിളിച്ചു സ്നേഹത്തോടെ ഇടപെടുമ്പോൾ, ഇവര്കിതെന്തു പറ്റി എന്ന് അതിശയിക്കുന്ന മാധവനെ കണ്ടതാണല്ലോ, അതിനർത്ഥം അയാൾക്കു വട്ടില്ല എന്നല്ലേ. പിന്നെ കമന്റ്‌ ബോക്സ്‌ ഇൽ മാധവൻ ഓവർ ആകുന്നുണ്ട് എന്ന് കമന്റ്സ് വന്നത് കൊണ്ടാകും പെട്ടെന്ന് പുള്ളിയെ നന്നാക്കിയത്
@padmavathyamma6786
@padmavathyamma6786 Ай бұрын
Sukhamo Devi | Flowers | EP# 309
23:08
Flowers Comedy
Рет қаралды 122 М.
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 41 МЛН
Sukhamo Devi | Flowers | EP# 310
22:36
Flowers Comedy
Рет қаралды 141 М.
Star Magic | Flowers | Ep# 702
57:24
Flowers Comedy
Рет қаралды 190 М.
Sukhamo Devi | Flowers | EP# 288
22:15
Flowers Comedy
Рет қаралды 165 М.
Sukhamo Devi | Flowers | EP# 286
22:10
Flowers Comedy
Рет қаралды 147 М.
Самолёт Падает! Но Осталось 2 Парашюта... @NutshellAnimations
0:35
Глеб Рандалайнен
Рет қаралды 1,9 МЛН
Зу-зу Күлпәш.Күйеу төс (12 бөлім)
38:58
ASTANATV Movie
Рет қаралды 502 М.
狼来了的故事你们听过吗?#天使 #小丑 #超人不会飞
0:42
超人不会飞
Рет қаралды 56 МЛН
БАСПАНАҒА ТАЛАСҚАН БАУЫРЛАР/ KOREMIZ
46:53
Көреміз / «KÖREMIZ»
Рет қаралды 220 М.