Sukhamo Devi | Flowers | EP# 328

  Рет қаралды 109,811

Flowers Comedy

Flowers Comedy

Ай бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 205
@SimiSimisreekumar
@SimiSimisreekumar 28 күн бұрын
രജനിയെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം.നിങ്ങൾക്കോ
@addhinaaddhina805
@addhinaaddhina805 28 күн бұрын
Ee serial kannn thonipokunnath aa chechi ullonda😊
@user-bh3wj1wd7s
@user-bh3wj1wd7s 28 күн бұрын
Enikkum
@rejireji2893
@rejireji2893 28 күн бұрын
❤❤❤❤​@@user-bh3wj1wd7s
@reenaphilip4422
@reenaphilip4422 28 күн бұрын
Enikkum..aa chechi aanu Devikkum,Nandanum support aayi ennum kaanum
@paradisedairy8015
@paradisedairy8015 28 күн бұрын
ഈ പറിഞ്ഞ സീരിയൽ നിർത്തി കൂട
@xieopubg6704
@xieopubg6704 28 күн бұрын
പ്രഭാവതിയുടെ കാലും കയ്യും കൂട്ടിക്കെട്ടി മുതലക്കുളത്തിൽ എറിയാൻ ആരും ഇല്ലല്ലോ എൻ്റെ ദൈവമേ
@reenaphilip4422
@reenaphilip4422 28 күн бұрын
Daivame aare enkilum vegam konduvarane please 🙏🏻
@user-ej4sf3zs8d
@user-ej4sf3zs8d 28 күн бұрын
നീ സീരിയൽ കണ്ടിട്ട് ദേഷ്യം വരുന്നു ഒന്നു നിർത്തി കൂടെ പ്ലീസ്
@rosammareji331
@rosammareji331 28 күн бұрын
Prabhavathi പോലെയായി മോളെ
@reshmasanthosh6007
@reshmasanthosh6007 28 күн бұрын
കാണാൻ ആരേലും പറഞ്ഞോ?
@umayammachellamma4601
@umayammachellamma4601 27 күн бұрын
നന്ദുവിന് കൊടുക്കണം ഒന്ന്
@reenaphilip4422
@reenaphilip4422 27 күн бұрын
Athe pokan para thalla ellathilum keri idapedunnathu ​@@umayammachellamma4601
@indiracp7217
@indiracp7217 27 күн бұрын
ഇവര് പോയത് തന്നെ❤
@muhammadkasimmoozhikkal1547
@muhammadkasimmoozhikkal1547 28 күн бұрын
നന്ദനും ദേവിക്കും ഒരു തണൽ ഇപ്പോൾ രജനി❤❤❤❤
@geethadevi5139
@geethadevi5139 27 күн бұрын
@nandabinu9179
@nandabinu9179 28 күн бұрын
മുരളി എന്ന കഥാപാത്രത്തിന് ശക്തമായ അഭിനയം നേരത്തെ ഉണ്ടായിരുന്നു. ഇനിയും മുരളിയുടെ വലിയ അഭിനയം ഇല്ല അതാണ് മുരളി മാറിയത് വിവേകോപൻ നല്ലൊരു അഭിനേതാവ് ആണ് അദ്ദേഹത്തിന് ഇനി വലിയ റൂൾ അതില്ലാത്തതുകൊണ്ടാണ് അദ്ദേഹം മാറിയത് അല്ലേ
@jayalakshmien3640
@jayalakshmien3640 28 күн бұрын
😢18:27 പ്രഭയുടെ കള്ളത്തരം രജനിയും നന്ദനും ചേർത്ത് പൊളിക്കണം. ദേവികയുടെ ജാതകം എഴുതിയവരുടെ അടുത്ത് ചെന്ന് ചോദിച്ചാൽ പോരെ... നന്ദൻ വീണ്ടും കിഴങ്ങനായി നിൽക്കുന്നത് കണ്ടിട്ട് സഹിക്കാനാവുന്നില്ല 🤦‍♀️
@jasminjas4897
@jasminjas4897 28 күн бұрын
രജനിയും നന്ധനും സംസാരിക്കുന്നത്. ഒരിക്കലും പ്രഭ കേൾക്കുന്ന സാഹചര്യം ഉണ്ടാവരുത് ആയിരുന്നു.
@reenaphilip4422
@reenaphilip4422 28 күн бұрын
Athe avarkku enthum aakkam ethu eviduth rule aanu very bad ...Nandan, Devi, Rajani avarude plans onnum ini prabha kelkkan paadilla angane elle vendathu
@muhammedbishara7199
@muhammedbishara7199 28 күн бұрын
പ്രഭുവിൻ്റെ ജാതകം ഒന്ന് നോക്കുന്നത് നല്ലതാണ് ആരെങ്കിലും തല്ലി കൊല്ലുമെന്ന് ഉണ്ടങ്കിലോ😂😂
@reenaphilip4422
@reenaphilip4422 27 күн бұрын
Athu nera
@rosilinantony4763
@rosilinantony4763 28 күн бұрын
ഈ സീരിയലിനെ പറ്റി എന്ത് പറയാനാ ❤️❤️❤️
@jalajas1376
@jalajas1376 28 күн бұрын
രജനി സൂപ്പർ❤അത് എങ്കിലും അവരെ സപ്പോർട്ട് ചെയ്യാൻ ഉള്ളത് കാര്യമായി❤തള്ളച്ചിയുടെ കണക്ക് കൂട്ടൽ തെറ്റിക്കണം രജനി...ബാംഗ്ലൂർ യാത്ര നടന്നാൽ നന്നായി.. ഭൂതന മുടക്കും😡ദുഷ്ട
@reenaphilip4422
@reenaphilip4422 28 күн бұрын
Avar maathram ellam olinju ninnu kelkkunnu athinu kuzhappam ille ennittu ellam plan cheyyunnu naanam ketta serial
@user-jk8jy7tr2x
@user-jk8jy7tr2x 27 күн бұрын
വിവേക് മുരളിയായി ജീവിക്കുകയായിരുന്നു അത്ര പോരാ, പുതിയ മുരളി, നന്ദനെക്കാളും മുരളിയേട്ടൻ എന്ന കഥാപാത്രം ആണ് എനിക്ക് ഇഷ്ടം, നന്ദൻ ഇനിയും പണ്ടത്തെപ്പോലെ ദുർബലനാവരുത്, ദേവി കണ്ണീർ നിർത്തി stong ആവണം, രജനി സൂപ്പർ 🌹
@ranipappachan2092
@ranipappachan2092 28 күн бұрын
Ee ഡാഷ്മോളുടെ നടുവ് ചവിട്ടിക്കാലക്കാൻ ആരുമില്ലേ? ഞാനും ഒരുപാട് അമ്മായിഅമ്മയാണ്, ഈ മാതിരി പോക്രിത്തരം കാണിക്കാതില്ല. പെണ്ണുങ്ങൾക്ക്‌ നാണക്കേട് ഉണ്ടാക്കാൻ ഉണ്ടായ ജൻമം. ദൈവമേ ഇവരുടെ സ്വന്തം മക്കളുടെ ജീവിതം ഇതുപോലെ ആകണേ,..
@jasheertp3777
@jasheertp3777 28 күн бұрын
endini a kutti end thett cheiditta kathapathramalle paranjad cheyyanamallo a sthreekk adinn a kunjine endina shapikunnad
@presti390
@presti390 28 күн бұрын
അഭിനേതാക്കൾ അവരുടെ റോളല്ലേ ചെയ്യുന്നത് അവരെ പറഞ്ഞിട്ടെന്ത് കാര്യം മേലാളൻമാർ ജനങ്ങളെ പരീക്ഷിക്കുന്നു😢
@mollykuttykn6651
@mollykuttykn6651 28 күн бұрын
@@presti390 അഭിനയിക്കുന്നവർ സംവിധായകൻ പറയുന്നത് അനുസരിച്ച് അഭിനയിക്കുന്നു. അവരുടെ കഴിവാണ് ഇങ്ങനെ അഭിനയിച്ച്,നമ്മളെക്കൊണ്ട് ഇങ്ങനെയുള്ള അഭിപ്രായങ്ങൾ പറയിപ്പിക്കുന്നത്. പക്ഷേ അവരുടെ യഥാർത്ഥ ജീവിതം ഇങ്ങനെ ആകണമെന്ന്,അവരുടെ മക്കളുടെ ജീവിതം ഇങ്ങനെ ആകണമെന്ന് അഭിപ്രായപ്പെടരുത്. ഇതിൽ കാണുന്നത് വെറും അഭിനയമല്ലേ. ഇങ്ങനെയൊക്കെ എഴുതുന്നവരെയും സംവിധാനം ചെയ്യുന്നവരെയും ആണ് വിമർശിക്കേണ്ടത്. .
@shortsentertiment3405
@shortsentertiment3405 28 күн бұрын
Ithu verum abinayam aanennu manassilaakkanam jeevithathil chilappo avar ningalekkayum nalla oru ammayum ammayiammyo aayirikkum vruthe avarude kudumbathe shapikkalle
@jayajames1860
@jayajames1860 28 күн бұрын
സീരിയൽ ആണ് എങ്കിലും, ഐവര്യ യുടെ കരണകുറ്റ്കെ ഒന്ന് കൊടുക്കാൻ തോന്നുന്നേ
@jasheertp3777
@jasheertp3777 28 күн бұрын
Ishwarya ivaryayalla
@sheebakgm5212
@sheebakgm5212 28 күн бұрын
പ്രഭാവതിയോട് ദേവിക വായ് തുറക്കണം നന്ദനും പ്രഭാവതി യുടെ കള്ളക്കളികൾ പുറത്ത് കൊണ്ടു വരണം
@sajeevansaji2856
@sajeevansaji2856 27 күн бұрын
തള്ളച്ചി ആരും സഹായത്തിനില്ലാതെ നരകിച്ചു ഒരിറ്റ് വെള്ളത്തിനായി യാചിക്കുമ്പോൾ ആ ദേവിക മാത്രം സഹായത്തിനുണ്ടാവണം ആ ആരാവസ്ഥ കണ്ണ് നിറയെ കണ്ട് രസിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാക്കി തരണേ ദയിവമേയ് എന്നാ ഒരൊറ്റ പ്രാർത്ഥന മാത്രേ ഇപ്പോഴുള്ള... ഇതൊരു സീരിയൽ ആണ് എങ്കിലും അതാണ് ആഗ്രഹം
@radhapulari328
@radhapulari328 27 күн бұрын
രജനി നല്ല കുട്ടിയാണ്. എനിയും അവൾക്ക് നല്ലത് തോന്നട്ടെ .
@user-bq7hm9iu6c
@user-bq7hm9iu6c 28 күн бұрын
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@snehas9960
@snehas9960 28 күн бұрын
ഇല്ലെന്ക്കിൽ പോലീസ് പിടിക്കുമോ 😄😄 അല്ല പിന്നെ
@k2nomnomk2n39
@k2nomnomk2n39 28 күн бұрын
ഞങ്ങ ൾ ഇ സിരിയൽ കാണുന്നത് നിർത്തി
@AminaarifaAmmi
@AminaarifaAmmi 28 күн бұрын
Illa
@user-zw7gi4gw5e
@user-zw7gi4gw5e 28 күн бұрын
Undenkil nthakanam
@presti390
@presti390 28 күн бұрын
എയ് 10 മണി കഴിഞ്ഞാൽ ആരും കാണാറില്ലാ😂
@user-fn9uq5jk7e
@user-fn9uq5jk7e 27 күн бұрын
ഈ പ്രഭാവതി മറ്റുള്ള അമ്മമാർക്ക് നാണക്കേട് ഉണ്ടാക്കും അത് കൊണ്ട് എത്രയും പെട്ടന്ന് ഈ സീരിയൽ നിർത്തി പോവുക
@RenjiniRKurup
@RenjiniRKurup 28 күн бұрын
പ്രഭവതിയുടെ ഈ.. അഴിഞ്ഞാട്ടം നിർത്തുന്നുന്നുണ്ടോ ബോറാകുന്നു ഈ... സീരിയൽ നിർത്തുന്നുണ്ടോ.. മര്യാദക്ക് ഇതിനൊരു അവസാനം കണ്ടെത്തിക്കോ..
@lalukuttyvarghese1601
@lalukuttyvarghese1601 28 күн бұрын
Where is meera? She must be here now and disclose her story to everyone. She should not accept Nandan.
@reenaphilip4422
@reenaphilip4422 28 күн бұрын
Athe...mattavan accept cheyyuo aa khozhi Nandan thali ketti ennu parayum escape aakum
@mollykuttykn6651
@mollykuttykn6651 28 күн бұрын
ദേവിക്ക് അവളുടെ ജാതകം ഒരിക്കൽ പോലും വായിക്കാൻ കഴിഞ്ഞിട്ടില്ലേ. അത് രഹസ്യമായി വച്ചിരിക്കുകയായിരുന്നോ?
@reenaphilip4422
@reenaphilip4422 28 күн бұрын
Kashtam thanne 😢
@raseenanajeeb1027
@raseenanajeeb1027 28 күн бұрын
Rajani super❤❤❤❤
@thomaspg1078
@thomaspg1078 28 күн бұрын
എപ്പിസോഡ് എണ്ണം കൂട്ടുന്നതിനു വേണ്ടി സീരിയൽ കൂടുതൽ തറ ആക്കുന്നു
@BathoolMedia
@BathoolMedia 28 күн бұрын
അടുത്തത് പാസ്പോർട്ട്‌ തിരുത്തൽ പ്രക്രിയ 🤣🤣🤣 പ്രഭാവതി തീരുമാനിച്ചു കഴിഞ്ഞു 🤣🤣
@meenasubash2294
@meenasubash2294 28 күн бұрын
😂😂😂😂😂😂😂
@nadeebshahina2355
@nadeebshahina2355 28 күн бұрын
Prabhayude caracter korach ovara bayangara boraaa
@jasminjas4897
@jasminjas4897 28 күн бұрын
പല സീരിയൽ ഉള്ള അതെ സ്റ്റോറി. Repeat ചെയ്തു,വല്ലാത്ത മോശം story ആയിപ്പോയി. ഫൈസൽ. അടിമാലി. ,,പ്രഭവതിയുടെ കള്ളത്തരങ്ങൾ പെട്ടെന്ന് പൊളിക്കോൂ
@josephmathew9493
@josephmathew9493 28 күн бұрын
Do you get gold coin if you watch after 10.
@user-pp6en9kv1j
@user-pp6en9kv1j 28 күн бұрын
ഈ സംവിധായകൻ ഇവിടത്തുകാരനാണ് ഇരുന്നിട്ടുന്നതാണ് നിങ്ങൾക്ക് നല്ലത് ഇല്ലെങ്കിലും ഗോപാലൻ ചേട്ടൻ മായി സംസാരിക്കേണ്ടിവരും ശ്രീകണ്ഠൻ നായർക്ക് ഒരു റോളും ഇല്ലെന്നറിയാം പക്ഷേ ഇതുപോലുള്ള സീരിയൽ പറ്റില്ല ഹിന്ദുക്കളെ അപമാനിച്ച അവരുടെ വിശ്വാസങ്ങളെ അപമാനിച്ച കുടുംബ ജീവിതങ്ങൾക്ക് ഒരു ബന്ധവും കൽപ്പിക്കാത്ത ഈ ജാതി അലവലാതി സീരിയൽ നീട്ടിക്കൊണ്ടു പോകരുത് ദി ഫ്ലവേഴ്സ് ഭാവിക്കുവേണ്ടിയാണ്
@user-wz3jf9dw1s
@user-wz3jf9dw1s 28 күн бұрын
Tharayil kidanu lalithyam pattu sari lalithyathinte bagamano thanneyalla makanu vendi ammayk lalithyathil pangeduthude aa sthree enth lipstick anu vari ittekkunnath eth pottana ee serial nte director
@binrajvlogs6296
@binrajvlogs6296 27 күн бұрын
പറഞ്ഞതെല്ലാം പ്രഭാവതിതള്ള കേട്ട സ്ഥിതിക് ഇനിയൊന്നും നടക്കാൻ പോകുന്നില്ല
@user-dm6ol2xe5o
@user-dm6ol2xe5o 26 күн бұрын
അതാത് ദിവസത്തെ എപ്പിസോഡ് ടിവിയിൽ ടെലിക്കാസ്റ്റ് ചെയ്യുന്ന സമയത്തിന് മുമ്പായി യൂട്യൂബിലും അപ്ലോഡ് ചെയ്താൽ നന്നായിരിക്കും. മഴകാരണം കേബിൾ തകരാർ ആയിട്ടുള്ള പ്രേക്ഷകർക്ക് അതൊരു ആശ്വാസമാകും. 🙏
@RashaRasha.c
@RashaRasha.c 28 күн бұрын
Old murali mangalym serialil und.
@user-ej4sf3zs8d
@user-ej4sf3zs8d 28 күн бұрын
പ്രേഭാ വേണ്ട അവർ ഒരിക്കലും നന്നാവില്ലേ
@rosammareji331
@rosammareji331 28 күн бұрын
Prabhavathi നിനക്ക് പെണ്ണ മക്കൾ ഇല്ല് നിനക്ക് മനസാക്ഷി ഉണ്ടൊ സിരിയൽ കാണുന്നവർ തുപ്പുന്നു എടൊ സിരിയൽ stop ചെയ്യുക
@mashoodarashmil4252
@mashoodarashmil4252 28 күн бұрын
Enikkum rajaniye eshtam
@muhammadshamveelkk2324
@muhammadshamveelkk2324 28 күн бұрын
Idhil nalladh prabhaayum pokkum pinne serial pokkunandhaan prabhayude kallatharam dull pkkanam adhonn kananm eepottan director sir kanikkumoo
@sujitharihan9468
@sujitharihan9468 28 күн бұрын
Chechimarayal ingane venam rajani super
@reenaphilip4422
@reenaphilip4422 28 күн бұрын
Rajani Super 👌 👍 🥰
@perfectkuthannur1298
@perfectkuthannur1298 27 күн бұрын
എന്ത് പ്ലാനിട്ടാലും അത് പ്രഭവതി ഒളിഞ്ഞു കേൾകുവാണല്ലോ ഇനി ഇത് മുടക്കാനാകും അടുത്ത പ്ലാൻ
@mariammavarkey1718
@mariammavarkey1718 28 күн бұрын
Prebhakku ennu thirichadi kittium.
@parimalabb9746
@parimalabb9746 28 күн бұрын
എനിക്ക് രജനിയെ ആണ് ഇഷ്ടം
@BincyJohn152
@BincyJohn152 28 күн бұрын
Prabhavathi mari ninnu samsarikunath onnum arum kannilla pakshe vere arenkillum samrikkumbol avide kannum😡
@reenaphilip4422
@reenaphilip4422 28 күн бұрын
Ini prabha samsaarikkunnathu Nanduvum chechiyum kelkkanam ennale kaaryangalkku oru theerumaanam aavoooo elle
@BincyJohn152
@BincyJohn152 27 күн бұрын
Athe correct👍
@nazimol1239
@nazimol1239 28 күн бұрын
Gouri sound changed
@ramadasantk8795
@ramadasantk8795 28 күн бұрын
Will u pls stop this serial prabavathi roudy too much
@ShylajaSelvaraj
@ShylajaSelvaraj 27 күн бұрын
എല്ലാ serialum igana ഒരു ബെഡ് ഡിൽ 2 kidakkka
@lalukuttyvarghese1601
@lalukuttyvarghese1601 28 күн бұрын
Sister must see brahmadathan
@reenaphilip4422
@reenaphilip4422 28 күн бұрын
Yes
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe 27 күн бұрын
Thirumeniye vilikkam ennu prabhayodalle prayenddathu
@Rafeeqckchevar
@Rafeeqckchevar 28 күн бұрын
😢
@kuhisoopy9622
@kuhisoopy9622 28 күн бұрын
Rajani suuuper
@zaleenacm8100
@zaleenacm8100 27 күн бұрын
Variketti pokunnathu kanan nalla rasam
@minibinu4691
@minibinu4691 28 күн бұрын
Devikede ഒരു ലാളിത്യം 😏
@presti390
@presti390 28 күн бұрын
ഇടക്കിടക്ക് നന്ദനെ കൊണ്ട് ആണത്തം പണയം വെപ്പിക്കുന്നു 😂
@user-xr4oh1sd9b
@user-xr4oh1sd9b 28 күн бұрын
പ്രഭാവതി വിശ്വാസമല്ല വിശ്വസവഞ്ചന കാണിക്കുന്നു. പണത്തിനും വേണ്ടി മാത്രം നല്ല സീരിയലായിരുന്നു. ഇപ്പോൾ കാണുമ്പോൾ വിഷമമാണ്. നന്നാവ് മാഡം നിർത്ത് അമ്മായി അമ്മ പോര്
@sivankuttypillai7244
@sivankuttypillai7244 28 күн бұрын
ഇ സീരിയൽ എടുത്ത് മറ്റ്
@favasfavafava1288
@favasfavafava1288 27 күн бұрын
രജനി ചേച്ചി നന്ദു ദേവി ഇവരെയാണ് എനിക്ക് ഇഷ്ടം പ്രഭാവതിനെ എനിക്ക് ദേഷ്യം എനിക്ക് പ്രഭാവതിനെ കാണുത് ദേഷ്യം യൂറ്റ് ബിൽ പ്രഭാവതിസീൻ കാണുമ്പോൾ കളയും അത്രക്കും ദേഷ്യം മാണ് സംസാരം
@sangeethasatheesan3448
@sangeethasatheesan3448 28 күн бұрын
@NicholBaiju-sv2ty
@NicholBaiju-sv2ty 27 күн бұрын
രക്ഷ പെടുത്തും നല്ല പോലെ പോകും. Mm pinne സിംഗപ്പൂരും എല്ലാ സ്ഥലത്തും ഒരുമിച്ച് കൊണ്ട് പോകും പ്രേഭ
@reshirose4751
@reshirose4751 27 күн бұрын
വിവേക് മുരളി പോയത് കൊണ്ട് ഇപ്പോൾ കാണാൻ ഒരു മൂട് ഇല്ല 😔
@ushaak287
@ushaak287 28 күн бұрын
Ade prabhayude azhinjattam onnu nirthi nadanum deviyum onnu jeevikunnad kanichu nirthu .egane avare bidimutikunad kanan thalpariyam dllathakondanu. Enthinanu prabhaye egane valichi neetunne. Kashtam edupole oridathum kanilla makkale jeevikunad eshtamallatha ammamar mattulla ammamarku koodi apamanam prabha enna kadapathram.
@nawaznawaz6817
@nawaznawaz6817 28 күн бұрын
New murli is manimuthu ep krishnayan
@reshirose4751
@reshirose4751 27 күн бұрын
ദേവി അയ്യോ പാവം അയാൽ ഇതിലും വലുത് വരും 😃😃
@MohammedMusthafa-vy5dt
@MohammedMusthafa-vy5dt 28 күн бұрын
Yes
@user-qi3yt1oe4m
@user-qi3yt1oe4m 27 күн бұрын
Ithenthu serial kanan thanne thonunnilla makkalude jeevitham nashippichu santhosham kollunna oramma
@safiyasafi8050
@safiyasafi8050 28 күн бұрын
Unde
@baijumoolepadavil1001
@baijumoolepadavil1001 27 күн бұрын
ഫൈസൽ അടി........... മാലി തനിക്ക് ഈ സീരിയൽ നിർത്തി തരാമോ എന്ത്‌ ഉച്ചാളി കഥയാണ്
@sunilpaikkatt2977
@sunilpaikkatt2977 28 күн бұрын
Njan nirthi kanunath mathiyai
@philominageorge6023
@philominageorge6023 28 күн бұрын
❤❤❤❤❤
@santhoshsujatha4927
@santhoshsujatha4927 28 күн бұрын
Devika thalayil cheliya atha onnum manassilavayhe🧑‍🦼
@reenaphilip4422
@reenaphilip4422 28 күн бұрын
Athe😁
@jollyshaji4925
@jollyshaji4925 28 күн бұрын
😮😮😮😮😮
@anuanu1678
@anuanu1678 28 күн бұрын
Ethupole oru chechi yellavarudeum swapnamanu.serialile nadaku.jeevithathil anegil nathoonum kudi chernu jevikan sammadhikila.yellavarum ela.chila dushta janmagal😢😢
@addhinaaddhina805
@addhinaaddhina805 28 күн бұрын
Ente naathoon oke golda gold❤
@Thansihamujeeb
@Thansihamujeeb 28 күн бұрын
Rajanichechi... Ithokke parayumbo aarelum kaanunnundonn nokkande...
@user-bh3wj1wd7s
@user-bh3wj1wd7s 28 күн бұрын
Rajaniyechikk nalloru life undavanamenn enne pole aagrahikkunnar aarenkilum undo
@sujathasasidharan8494
@sujathasasidharan8494 27 күн бұрын
My favourite meenakshi
@ConfusedDalmatian-ek2gm
@ConfusedDalmatian-ek2gm 28 күн бұрын
Ennanu poirnavi onnu parayuvo one year aavumo pournavi
@reenaphilip4422
@reenaphilip4422 28 күн бұрын
Till 500th please wait😂
@raseenarasi7065
@raseenarasi7065 28 күн бұрын
കാണാൻ താല്പര്യം ഇല്ല
@fameenakbarnimmu2379
@fameenakbarnimmu2379 27 күн бұрын
Murali maariyo?? Vivek Gopan evide poyi
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe 27 күн бұрын
Deviyide passportinta kariyariyathil therumanamayi😂
@zaibunnissat4795
@zaibunnissat4795 27 күн бұрын
Sidharthansir evide?
@user-mr8iz5xj2t
@user-mr8iz5xj2t 27 күн бұрын
രജനി❤❤❤
@haseenahaseena8433
@haseenahaseena8433 27 күн бұрын
എനിക്കും
@sathysurendran7856
@sathysurendran7856 27 күн бұрын
Rajani kollam enkilum ee serial borakunnu prabhavathy karanam
@user-zt4kk1mm7s
@user-zt4kk1mm7s 28 күн бұрын
കിടക്കാൻനേരത്ത്‌ സാരിയാണോ ഉടുക്കുന്നത് സാരി ഉടുക്കൽ ചെ റുപ്പകാരികൾ കണ്ടിട്ട് ബോറാകുന്നു ഇപ്പോൾ ഞആൻ ഈസീരിയൽ കാണാറില്ല രെജനി ചുരിദാർ ധരിക്കുന്നുണ്ടല്ലൊ ദേവിക്ക് ചുരിദാർ ഇട്ടാൽ എന്താണ് കുഴപ്പം സീരിയലിന്റെ ആളുകൾ ശെരിയല്ല
@rajansk4045
@rajansk4045 27 күн бұрын
നിന്റെ പ്രേശനങ്ങൾ തീരണമെങ്കിൽ ഈ സീരിയൽ നിറുത്തണം
@susanjohn9292
@susanjohn9292 27 күн бұрын
Rajani super
@santhoshsujatha4927
@santhoshsujatha4927 28 күн бұрын
Appachi uma
@user-mr8iz5xj2t
@user-mr8iz5xj2t 27 күн бұрын
നന്ദു ദേവി❤❤❤
@subashinim1517
@subashinim1517 27 күн бұрын
Nandende thalayil pinnkkano ethonnum kanditumanasilavunilla
@rajagopalps5206
@rajagopalps5206 28 күн бұрын
ഈ serial ന് എന്തോ ഒരു പ്രേത്യേകത, കുറഞ്ഞത് ഒരു മണിക്കൂർ വേണം, കണ്ടുകൊണ്ടേ ഇരിക്കാൻ തോന്നും, നല്ല serial, I like it very much, super 👍
@valsalajayagiri8846
@valsalajayagiri8846 28 күн бұрын
ഒരു സ്ത്രീകളെ ചവിട്ടി അരയ്ക്കുന്നത് ഒരു കണക്കുണ്ട് ഒരു വൃത്തികെട്ട സീരിയൽ ഇതൊന്നു നിർത്തിക്കൂ
@lailalail8105
@lailalail8105 24 күн бұрын
നന്തു അടിപൊളി ആണ് ഇങ്ങനെ അമ്മ പറയുന്ന കള്ളം കേൾക്കാൻ നീക്കദാ മുന്നോട്ട് പോണം നന്തു
@Mubashira-mg5vd
@Mubashira-mg5vd 28 күн бұрын
അനുഭവിക് അല്ല പിന്നെ 👺👺👺
@chuzzz8167
@chuzzz8167 23 күн бұрын
Thirumeni ഒന്നു vilichenkilum chothikan thonathath entha. Pls devik thunna ayi eshwaran undakum
@vijeeshtj5960
@vijeeshtj5960 27 күн бұрын
പ്രഭക്കു nandhanum ദേവികക്കും മുറികൾക്ക് മുന്നിൽ nignt duty aavumlle ഇനി തൊട്ട്
@zaibunnissat4795
@zaibunnissat4795 27 күн бұрын
Thallayey shabikkanam
@seemaparthasaraty1976
@seemaparthasaraty1976 20 күн бұрын
Chadrikilaliunnu chandrakandam
@fahadmon2283
@fahadmon2283 27 күн бұрын
Devika vaya thorakkanam
@reshirose4751
@reshirose4751 27 күн бұрын
കർത്തികൻ ഒന്ന് വന്നിട്ട് ദേവിയെ തട്ടി കൊണ്ട് പോണം.. നന്ദു മീര യെ കല്യാണം കൈച്ചു പ്രഭാവാതിയെ ക്ഷ..ണ്ണ.. ഋ വരപിക്കണം 😃😃👍
@ajirajith8466
@ajirajith8466 27 күн бұрын
പ്രഭവതി യുടെ ക്രൂരത കണ്ടു മടുത്തു
@ramadasvv3715
@ramadasvv3715 28 күн бұрын
നന്ദന് എന്തെങ്കിലും പറയാൻ ഒരവസരം കൊടുക്കൂ
@sanaludayapuram3703
@sanaludayapuram3703 27 күн бұрын
നല്ല കഥാപാത്രങ്ങളെ എല്ലാം മാറ്റി. മീര, മുരളി .....അതോടെ സീരിയലിൻ്റെ ഗുണം കുറഞ്ഞു. പഴയ മീരയും മുരളിയുമായിരുന്നു സൂപ്പർ' ഇനി എപ്പോഴാ പ്രഭയും ദേവികയും മാറുന്നത്😂😂😂
@sathikochukuttan2313
@sathikochukuttan2313 27 күн бұрын
എന്നും നെഗറ്റീവ് തന്നെ എന്നാണ് ഒരു മാറ്റം
@shihabuddinkm7786
@shihabuddinkm7786 27 күн бұрын
കശിനുവേണ്ട്ടിസോന്തമാഫിമണംകളയെല്ലേനന്ത
@madhav1352
@madhav1352 28 күн бұрын
രജനി, ഈ ദേവിയോട് പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല... 🙆‍♂️ ദേവി ഇതൊക്കെ എന്താ 🙄 ദൈവമെങ്കിലും നിങ്ങളുടെ ഭാഗത്തുണ്ടായാൽ മതി😤 ഇതൊക്കെ കുറച്ചു ഓവർ അല്ലേ ഡയറക്ടർ അണ്ണാ 😠
Sukhamo Devi | Flowers | EP# 329
22:36
Flowers Comedy
Рет қаралды 92 М.
Sukhamo Devi | Flowers | EP# 330
22:04
Flowers Comedy
Рет қаралды 95 М.
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 4,1 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 36 МЛН
Sukhamo Devi | Flowers | EP# 349
22:21
Flowers Comedy
Рет қаралды 133 М.
Flowers Top Singer 4 | Musical Reality Show | EP# 210
44:07
Top Singer
Рет қаралды 140 М.
Annies Kitchen | Epi :124|Cookery Show  | Amrita TV Archives
49:45
Amrita TV Cookery Show
Рет қаралды 3,2 М.
ТЫ С МАМОЙ В БОЛЬНИЦЕ😂#shorts
0:53
BATEK_OFFICIAL
Рет қаралды 4,2 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 932 М.
Брось вызов чемодану😱
0:33
FilmBytes
Рет қаралды 2,8 МЛН
Who will eat Nutella? 🥳 Challenge #shorts
0:18
Balashik show
Рет қаралды 10 МЛН