Sukhamo Devi | Flowers | EP# 353

  Рет қаралды 175,058

Flowers Comedy

Flowers Comedy

10 күн бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 198
@Sruthymenonlovers
@Sruthymenonlovers 8 күн бұрын
19:14 Meera Super 😊 ❤❤❤❤
@sree3582
@sree3582 8 күн бұрын
മീരയുടെ അഭിനയം സൂപ്പറാണ്👍
@MumtazFc-o1o
@MumtazFc-o1o 8 күн бұрын
Good Meera 😌
@durgakrishnalovers7978
@durgakrishnalovers7978 8 күн бұрын
Meera 😂😂😂
@Yaallah78646
@Yaallah78646 8 күн бұрын
എനിക്ക്‌ ദേവിയെക്കാളും മീരയെയാ ഇഷ്ടം .. ഈ characterin ഈ മീര വളരെ നല്ലതാണ്
@jijijoy7138
@jijijoy7138 8 күн бұрын
എനിക്കു് ദേവിയേക്കാളും ഇഷ്ടം മീരയെയാണ് നന്നായിട്ടഭിനയിക്കാനറിയാം കാണാനും കൊള്ളാം. പ്രകാശിൻ്റെ കൂടെയുള്ളതിനെ എവിടുന്ന് കിട്ടി. എന്തൊരു വേഷം എന്തൊരു രൂപം അഭിനയിക്കാനുമറിയില്ല.
@Sruthymenonlovers
@Sruthymenonlovers 9 күн бұрын
Meera good Super 👍👍
@anjali4674
@anjali4674 9 күн бұрын
പാവം മീര. എല്ലാം നഷ്ടപെട്ടത് അവൾക്ക് മാത്രം. ആരെയും അമിതമായി വിശ്വസിക്കരുത്. 😢😢
@ayishaali3408
@ayishaali3408 9 күн бұрын
മീര കലക്കി 👍👍👍അടിപൊളി 👌👌👌. ഇനി പ്രകാശിനെ പോലുള്ളവർക്ക് ഇതുതന്നെ ശിക്ഷ.
@Sruthymenonlovers
@Sruthymenonlovers 9 күн бұрын
Super Episode ❤❤
@Sruthymenonlovers
@Sruthymenonlovers 9 күн бұрын
MEERA SALUTE ❤❤
@nayantharahot3703
@nayantharahot3703 8 күн бұрын
പ്രതികാരദാഹിയായി പ്രകാശ് അതിശക്തമായി തീരിച്ച് വരും നോക്കിക്കോ 😂😂😂
@FebinasFebi
@FebinasFebi 9 күн бұрын
Writer വിചാരിച്ച പോലെ അല്ല... കഥ യിൽ twist പൊളിച്ചു
@amrithanambiar7382
@amrithanambiar7382 8 күн бұрын
Kaanam 😂
@k2nomnomk2n39
@k2nomnomk2n39 8 күн бұрын
ഏതു പേളിച്ചു
@FebinasFebi
@FebinasFebi 8 күн бұрын
@@k2nomnomk2n39 പ്രകാശിനെ കുത്തിയത്
@saradaagrasala8548
@saradaagrasala8548 8 күн бұрын
ഒന്നും പൊളിച്ചിട്ടില്ല മീര മോൾ നന്ദനെ കിട്ടാതെ ചാകാൻ നോക്കി എന്നു കഥ മാറ്റും പ്രഭതള്ള എന്നിട്ട് കെട്ടിയ്ക്കും അത്ര തന്നെ
@ARUNKUMARPD
@ARUNKUMARPD 9 күн бұрын
മീര ഇപ്പോഴാണ് മിടുക്കി ആയത്❤❤❤
@MumtazFc-o1o
@MumtazFc-o1o 8 күн бұрын
Yes 💯
@MumtazFc-o1o
@MumtazFc-o1o 8 күн бұрын
Good 👍
@saradaagrasala8548
@saradaagrasala8548 8 күн бұрын
ഇനി നന്ദനെ കെട്ടുന്നതോടെ കൂടുതൽ മിടുക്കിയാവും😂😂
@MumtazFc-o1o
@MumtazFc-o1o 8 күн бұрын
😂😂😂😂
@harishcn4510
@harishcn4510 8 күн бұрын
Haha 😂
@jalajas1376
@jalajas1376 9 күн бұрын
മീരാ ❤ പിന്നല്ല...അങ്ങനെ തന്നെ വേണം..സൂപ്പർ...പാവം മീര ആത്മർദ്ധമായി സ്നേഹിച്ചത് ആണ്❤...അവൻ കോഴി ആയിപ്പോയി..കഷ്ടം
@ponnammanair
@ponnammanair 7 күн бұрын
😅😅😅😅😊
@geetharavi7845
@geetharavi7845 9 күн бұрын
മീര മിടുക്കിയായി
@madhav1352
@madhav1352 8 күн бұрын
മീര ചെയ്തത് നല്ല കാര്യം 👏👏 ഇനി എല്ലാം കലങ്ങി തെളിയണം.... മീരയ്ക്ക് പ്രകാശുമായുള്ള ബന്ധം പുറത്തു വരണം.... പ്രഭയുടെ തോറ്റ മുഖം കാണണം 👍👍👍
@saradaagrasala8548
@saradaagrasala8548 8 күн бұрын
മീര പാവമൊന്നുമല്ല പ്രഭയുടെ plan അനുസരിച്ച് നന്ദനെ കെട്ടാൻ നോക്കും പ്രകാശൻ്റെ കാര്യം ആരും അറിയില്ല😠😡
@Jessna_23
@Jessna_23 8 күн бұрын
​@@saradaagrasala8548correct.meera oru toxic person aanu ennale vare enthayirunn koothattam.meera prakash oru pole aanu avarde true love alla. Angane aanel Devi nandane pande Kollendath alle.murali devi vivaham vannappo sakalathum kayivittu pokum ennu vannappo devi suicide cheyyan nokki allathe kollan allalo.meera bhayankara bold aanu ennallo vepp ethu oru mathiri psycho pole aayi.prakash nte munnil nannayi jeevich kanikkanam aayirunnu.
@Sruthymenonlovers
@Sruthymenonlovers 9 күн бұрын
Meera I Love you 😚😚😚
@rema-ck8uj
@rema-ck8uj 8 күн бұрын
Meera I love you best acterinulla award meerakku
@Sruthymenonlovers
@Sruthymenonlovers 9 күн бұрын
പാവം മീര ചങ്കുറ്റമുള്ള ആൺകുട്ടിയായി ❤❤❤
@meenasubash2294
@meenasubash2294 8 күн бұрын
Edhupole aayirikanam deviyum
@Paru828
@Paru828 8 күн бұрын
മീരയുടെ അഭിനയം അടിപൊളി anu❤.നന്നായിട്ടു ചെയ്‌തു ❤
@muraliusha9218
@muraliusha9218 8 күн бұрын
മീരവിചാരിച്ച പോലെയല്ല നല്ല അഭിനയം സൂപ്പറാണ്.
@ruchiyerumpachakam5739
@ruchiyerumpachakam5739 8 күн бұрын
മീരയുടെ അഹങ്കാരം ഇന്ന് തീർന്നു. പ്രകാശിന്റെ സംസാരം ഇഷ്ടായി. മീര അത്രേം അർഹിക്കുന്നതാരുന്നു 🥰അതുപോലെ പ്രകാശിന് മീര അർഹിക്കുന്നത് കൊടുത്തു 👍🏻
@NishaRifu-jk4gc
@NishaRifu-jk4gc 8 күн бұрын
അവൾ ഒരു പാവം പെണ്ണ് ആണ്
@Paru828
@Paru828 8 күн бұрын
Meera ithonnum arhikkkunnilla..pavamanu
@saradaagrasala8548
@saradaagrasala8548 8 күн бұрын
രണ്ടു പേരും അത് അർഹിയ്ക്കുന്നു👍
@Sruthymenonlovers
@Sruthymenonlovers 9 күн бұрын
പ്രകാശിന് പ്രണാമം 😂😂😂
@jensammavarghese8243
@jensammavarghese8243 8 күн бұрын
പാവം മീര
@KavithaNairLovers
@KavithaNairLovers 8 күн бұрын
Super
@Sruthymenonlovers
@Sruthymenonlovers 9 күн бұрын
Meera ummaaa ❤❤❤
@S8a8i
@S8a8i 8 күн бұрын
ഒരു പെണ്ണിന്റെ ആത്മാർത്ഥയെ സംശയിക്കരുത്.. മീര എന്ന character കലക്കി
@meenasubash2294
@meenasubash2294 8 күн бұрын
👌👌👌👌👌👌👌👌🙏🙏🙏🙏🥰❤️❤️❤️🔥🔥🔥🔥👍👍👍
@ARUNKUMARPD
@ARUNKUMARPD 9 күн бұрын
പ്രകാശിന് ആദാരഞ്ജലികൾ ❤❤❤
@jalajas1376
@jalajas1376 9 күн бұрын
😂😂👌
@sheheedas2198
@sheheedas2198 8 күн бұрын
മീരയുടെ അഭിനയം കലക്കി സൂപ്പർ❤❤
@ARUNKUMARPD
@ARUNKUMARPD 9 күн бұрын
മീര ആൺകുട്ടി ❤❤❤
@lathak7981
@lathak7981 8 күн бұрын
പാവം മീര 😥😥😥
@linithaligesh6480
@linithaligesh6480 8 күн бұрын
😅😅😅😅കുത്തേറ്റു കിടക്കുന്ന ആളോട് എഴുന്നേൽക്കാൻ നല്ല തമാശ......
@sheelamadhu8546
@sheelamadhu8546 8 күн бұрын
Meera suuper❤❤❤❤
@sreekathvibrance1656
@sreekathvibrance1656 8 күн бұрын
Meera Super ❤❤
@reshirose4751
@reshirose4751 8 күн бұрын
സൂപ്പർ മീര നന്നായി പ്രകാശ് ന് അത് തന്നെ വേണം 👍
@midhun1067
@midhun1067 8 күн бұрын
പ്രകാശിന് അങ്ങനെ തന്നേ വേണം. അവൻ ചതിയനല്ലേ. മീരാ 👌🏼.
@renjurp154
@renjurp154 9 күн бұрын
പ്രകാശൻ മരിക്കില്ല എന്നാ തോന്നുന്നേ
@sujamundaplackal5170
@sujamundaplackal5170 8 күн бұрын
പാവം മീര.ഇതു സ്വപ്നം ആണോ.എന്തായാലും മീര പൊളി ❤..ഒരുപെണ്ണിനോടും ഒരാൺ ഇങ്ങനെ ചെയ്യരുത്..
@ramlabeevi936
@ramlabeevi936 8 күн бұрын
മീരയുടെ അഭിനയം സൂപ്പർ ❤❤❤
@AmmuShejin-ml7rf
@AmmuShejin-ml7rf 8 күн бұрын
Serial thudangit oru nalla episod inanu kandath..aa deviye koodi konnukalayu 😂serial rekshapedatte😂
@user-mw3tg8mc2z
@user-mw3tg8mc2z 8 күн бұрын
മീര❤❤👍👍
@ajirajith8466
@ajirajith8466 9 күн бұрын
പാവം മീര ചതിയാനായ കാമുകന് ഇതുതന്നെ വേണം അടിപൊളി
@suvarnatj7674
@suvarnatj7674 9 күн бұрын
അടിപൊളി മീര അങ്ങനെ തന്നെ വേണം ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@sreekathvibrance1656
@sreekathvibrance1656 8 күн бұрын
Meera Super Mole❤❤❤
@lisymolviveen3075
@lisymolviveen3075 9 күн бұрын
Kla... 😂Kla...😂 Klee... 😂Klee...😂Klu... 😂Klu...😂meera thirinju nokki daining tablil two glas ജ്യൂസ്‌!!!സഹായത്തിനു ഒരു കത്തിയും 😂😂😂😂😂❤🎉
@HafsaNazeer-dw2ho
@HafsaNazeer-dw2ho 8 күн бұрын
😂😂😂
@mollyjoseph1758
@mollyjoseph1758 8 күн бұрын
100% correct He deserves it
@meenasubash2294
@meenasubash2294 8 күн бұрын
😂😂😂😂😂
@user-ls4ql1jy9z
@user-ls4ql1jy9z 9 күн бұрын
മീരകുട്ടി വെരി വെരി സൂപ്പർ
@AjithaMohan-py1om
@AjithaMohan-py1om 8 күн бұрын
ദേവിയുടെ വാക്കുകൾ , നന്ദു , പാവം മീര ഈ കുറ്റം ഞാൻ ഏറ്റോളാം.. എന്നിട്ട് ജയിലിൽ പോകും.. 🤣🤣🤣🤣
@Paru828
@Paru828 9 күн бұрын
Meera polichu ❤
@ayishahashim7889
@ayishahashim7889 9 күн бұрын
Intresting one❤ ennullavar like cheyu guys
@sheebakgm5212
@sheebakgm5212 9 күн бұрын
ഇനി പ്രഭാവതി അറിയണം മീരയ്ക്ക് പ്രകാശുമായുളള ബന്ധത്തെക്കുറിച്ച് ഉള്ള പ്രശ്നം മുഴുവനും
@sreelakshmividhun4465
@sreelakshmividhun4465 8 күн бұрын
Prabhakunjinu ellam ariyam.... Meerak vera aalundennu avalu thanne prabhayod parajnd..
@user-fb7dx4vf6m
@user-fb7dx4vf6m 8 күн бұрын
Meera super acting
@ShihabudeenKm-uu8os
@ShihabudeenKm-uu8os 8 күн бұрын
ഇത് കണ്ട്ആരും ഫൈസലിനെ പോക്കണ്ട. നാളത്തേ എപ്പി സോഡ് (354)കിളിപോയതാണ്. കാത്തിരിക്കാം
@sujitharihan9468
@sujitharihan9468 8 күн бұрын
Meera polichu
@sobhaputhenpureyil4719
@sobhaputhenpureyil4719 9 күн бұрын
Meera very good Aa deviye eduthu kinattillide
@saradaagrasala8548
@saradaagrasala8548 9 күн бұрын
ഇനി കുറ്റം ദേവി ഏറ്റെടുക്കുമോ?🤔😠😡
@amithasanjay327
@amithasanjay327 9 күн бұрын
സാധ്യത ഇല്ലാതെയില്ല. നന്മമരം ദേവി സഹതാപം മൂത്തു കുറ്റം ഏറ്റെടുക്കും. ആ ടൈം കൊണ്ട് പ്രഭ നന്ദനെ ഇമോഷണൽ ബ്ലാക്‌മെയ്ൽ ചെയ്ത് മീരയെ കൊണ്ട് കെട്ടിക്കും. ശുഭം 👍
@raveendralalgopalan9845
@raveendralalgopalan9845 9 күн бұрын
മിക്കവാറും ഏറ്റെടുക്കും
@user-yi8so4vu4q
@user-yi8so4vu4q 9 күн бұрын
Theerchayayum😂
@snehajabalachandran1771
@snehajabalachandran1771 8 күн бұрын
പിന്നെ ഇല്ലാതെ. ജീവപര്യന്തം ശിക്ഷയും കിട്ടും. അത് കഴിഞ്ഞു പുറത്തു വരുമ്പോൾ നന്ദൻ ചോദിക്കും. സുഖമോ ദേവി എന്ന്.
@geethu1
@geethu1 8 күн бұрын
മിക്കവാറും 😂😂😂
@ayshabiaysha1265
@ayshabiaysha1265 9 күн бұрын
Meera supr acting
@meenasubash2294
@meenasubash2294 8 күн бұрын
Power pwolichu😂❤
@676541777
@676541777 8 күн бұрын
Meera കലക്കി
@valsalapj6323
@valsalapj6323 8 күн бұрын
മീര സൂപ്പർ
@Paru828
@Paru828 9 күн бұрын
Meera❤
@Kannan__Bhai22
@Kannan__Bhai22 8 күн бұрын
Meera super mole❤❤
@rajisanal1603
@rajisanal1603 8 күн бұрын
Super mera
@entepranayathoolika7099
@entepranayathoolika7099 9 күн бұрын
Devika mandi ano. Kashtam കുറേ വിവരമില്ലാത്ത ഹീറോ ഹീറോയിന്
@thisishowiwin6486
@thisishowiwin6486 8 күн бұрын
correct bro, koothara hero and heroine aanu
@k2nomnomk2n39
@k2nomnomk2n39 8 күн бұрын
സത്യം തന്നെയാണ് കഥയില്ലാത്ത സിരിയൽ
@user-jy8qy7xw1b
@user-jy8qy7xw1b 9 күн бұрын
ഇങ്ങനെ വേണം കഥ 👍😍
@albymarkosethomas5175
@albymarkosethomas5175 8 күн бұрын
Pavam meera
@rajilaly4205
@rajilaly4205 8 күн бұрын
മീര അടിപൊളി 🥰
@user-bq7hm9iu6c
@user-bq7hm9iu6c 9 күн бұрын
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@mohammedhafiz639
@mohammedhafiz639 9 күн бұрын
10.30 kazhinjanu vannathu😢
@ameenaami-om3nv
@ameenaami-om3nv 9 күн бұрын
10::45nu
@SalmabiKvr-cy7pw
@SalmabiKvr-cy7pw 9 күн бұрын
10:53
@FaisalFathah
@FaisalFathah 9 күн бұрын
Aaaa
@kannanamrutham8837
@kannanamrutham8837 9 күн бұрын
പൊട്ട ചോദൃങ്ങൾ ചോദിക്കരുത്
@ShobhaRajesh-ul7uv
@ShobhaRajesh-ul7uv 8 күн бұрын
എന്റെ മീരേ കഴുത്തിനൊക്കെ പിടിക്കുമ്പോൾ കുറച്ച് ഉറപ്പിൽ പിടിക്ക്.. ഇത് എന്നെ പിടിക്ക് എന്നെ പിടിക്ക് എന്ന് പറഞ്ഞു അവർ പിടിപ്പിക്കുന്നത് പോലെ ഉണ്ടല്ലോ 😂...
@user-nm1mr5td1h
@user-nm1mr5td1h 9 күн бұрын
കൊള്ളാം
@jyothisivadas9375
@jyothisivadas9375 9 күн бұрын
ഉണ്ട്.
@Sajithaaju
@Sajithaaju 9 күн бұрын
Wowww epo jeevan vachuu....🎉🎉🎉🎉🎉🎉 Nalla thrille ayittindeee🎉🎉🎉🎉🎉🎉🎉🎉
@meeraponnu8519
@meeraponnu8519 9 күн бұрын
അടിപൊളി എപ്പിസോഡ്
@SumathiP-mi5sg
@SumathiP-mi5sg 9 күн бұрын
Wow
@thashthash4444
@thashthash4444 8 күн бұрын
Super episodd
@SujithKumar-vl5lb
@SujithKumar-vl5lb 8 күн бұрын
മീര real name entha
@user-wz3jf9dw1s
@user-wz3jf9dw1s 9 күн бұрын
Cecili pottiyano ithrayum sambavam nadakkumbol onnum kandilla kettilla ennu vech ullil nilkkan
@raveendralalgopalan9845
@raveendralalgopalan9845 9 күн бұрын
ഇതുകൊണ്ടന്നു തീരില്ല മക്കളെ, പ്രഭാവതി പുതിയ അടവുകളുമായി വരുന്നുണ്ട്
@saradaagrasala8548
@saradaagrasala8548 8 күн бұрын
അതേ അതു തന്നെ
@vinodkuttappankuttappan2670
@vinodkuttappankuttappan2670 9 күн бұрын
ക്ല..ക്ലാ..ക്ലീ..ക്ലീ..ക്ലൂ.ക്ലൂ..സുരേഷ് തിരിഞ്ഞു നോക്കി..അതാ മുറ്റത്തൊരു കത്തി...😃😃
@salambangalam528
@salambangalam528 8 күн бұрын
ഫൈസൽ അടിമാലിക്ക് ബുദ്ധി ഉദിച്ചല്ലോ 😅😅
@thisishowiwin6486
@thisishowiwin6486 8 күн бұрын
Arengelium ennodu parayavoo? Nandhan ithreyum kalippu enthina meerayodu kanikunne??😂😂 Avalku onnum ariullalo….ee pogan character evdiunnu kitt?
@saradaagrasala8548
@saradaagrasala8548 8 күн бұрын
മീരയ്ക്ക് നന്ദനോട് തുറന്നു പറയാമായിരുന്നല്ലോ പ്രഭയോടു പറയാതെ
@saradaagrasala8548
@saradaagrasala8548 8 күн бұрын
മീരയെ ഒരു പാടങ്ങു പുകഴ്ത്തണ്ട ഇനിയും അവൾ പ്രഭയുടെ Plan അനുസരിച്ച് നന്ദൻ്റെ ഭാര്യയാകും പ്രകാശൻ്റെ കാര്യം ആരും അറിയാതെ പ്രഭതള്ള കൈകാര്യം ചെയ്യും😠😡
@user-pl9yj8ym9h
@user-pl9yj8ym9h 8 күн бұрын
PM. 😢 marikkallew ippola serial rasam ayeee
@entepranayathoolika7099
@entepranayathoolika7099 9 күн бұрын
Kollaaam❤️
@SibyRegz92122
@SibyRegz92122 8 күн бұрын
Meera did well...but of course everything is Devi's fault....pannaa prabhavathi thalla... enganayum undo thallamar.....allam deviyude kuzhapam.... Aiyooo nanma maramaa deviyaaa.... grow up...
@saradaagrasala8548
@saradaagrasala8548 8 күн бұрын
അതേ മീര നന്മയുണ്ടെങ്കിൽ Police നു മുന്നിൽ കീഴടങ്ങുകയാണ് വേണ്ടത്
@minimoljose7785
@minimoljose7785 8 күн бұрын
Supperr
@user-vt3wv6sy8d
@user-vt3wv6sy8d 8 күн бұрын
Meera super
@enteaduthenthinaadauvve4317
@enteaduthenthinaadauvve4317 8 күн бұрын
ചോദിക്കാം പാടുണ്ടോ എന്നറിയില്ല...ആ പച്ച colour ഡ്രസ് ഇട്ട ചേച്ചിയുടെ പേരെന്താ
@rema-ck8uj
@rema-ck8uj 8 күн бұрын
Meera polichu mole
@manurajmanu629
@manurajmanu629 8 күн бұрын
Deepan chetta polichu ❤
@priyas4398
@priyas4398 9 күн бұрын
😂😂😂😂😂merayude salyam theeeeernnu. 🤣🤣🤣🤣🤣👏👏👏👏
@deepz5353
@deepz5353 8 күн бұрын
Violence should be avoided😢
@haseenahaseena8433
@haseenahaseena8433 9 күн бұрын
ഉണ്ട്
@AthulKrishna-se3fh
@AthulKrishna-se3fh 8 күн бұрын
Prakashan oru rakshyum illa acting kidu 😊
@shanianilkumar4489
@shanianilkumar4489 8 күн бұрын
ഇത് ആരെങ്കിലും സ്വപ്നം കാണുന്നതാണോ . ഇങ്ങനെ നടക്കട്ടെ
@lincygeorge8258
@lincygeorge8258 9 күн бұрын
Interesting now
@user-qk2pj6uy4i
@user-qk2pj6uy4i 8 күн бұрын
Deviedhoruvidhi
@stephywilson5012
@stephywilson5012 8 күн бұрын
👍👍👍
@shobas8995
@shobas8995 8 күн бұрын
PRAKASHU RAKSHAPETTU NALLAVAN AKANAM.
@ponnusponnus9808
@ponnusponnus9808 8 күн бұрын
Njan aadye comment ittirunnu ith. Meera prakaashine kollum enn. Ennitt aval jayilil povum. Appo prabhavathik naanaked orth meeraye marumakalaay venda parayum. Angane prabha deviye marumakalaay sweegarikkum. But meera paavayirunnu. Nashttangal avalk mathraayi
@saradaagrasala8548
@saradaagrasala8548 8 күн бұрын
മീര അത്ര നല്ലവളാണെങ്കിൽ Police station ൽ ചെന്നു സത്യം പറയട്ടെ അല്ലാതെ പ്ര പറയുന്നതു കേട്ട് നന്ദനെ കെട്ടാൻ സമ്മതിക്കരുത്. പ്രഭ ഈ case തേച്ചു മാച്ചുകളയും😠😡
@zeenathsharaf7731
@zeenathsharaf7731 8 күн бұрын
Prabha de thottupoya face onne kanarayo😂 ennale story nallath aku
@sumasuseelan9289
@sumasuseelan9289 8 күн бұрын
ഇതിനി സ്വൊപ്നം ആണോ എന്തോ
Sukhamo Devi | Flowers | EP# 361
22:52
Flowers Comedy
Рет қаралды 14 М.
Sukhamo Devi | Flowers | EP# 354
22:05
Flowers Comedy
Рет қаралды 139 М.
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 138 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 24 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Mamangam | മാമാങ്കം | Flowers | Ep# 53
20:54
Flowers TV
Рет қаралды 347 М.
Uppum Mulakum 3 | Flowers | EP # 06
24:16
Flowers Comedy
Рет қаралды 353 М.
Sukhamo Devi | Flowers | EP# 355
23:14
Flowers Comedy
Рет қаралды 149 М.
37.First Day as a Zombie💀
0:32
Limekey0
Рет қаралды 15 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 3,8 МЛН
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 11 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,6 МЛН
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 1,1 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,6 МЛН