Sulthan Bathery to Trivandrum Via Kottayam Minnal Bus Yathra മിന്നലുകളുടെ സുൽത്താൻ

  Рет қаралды 59,111

Yathra Visheshangal

Yathra Visheshangal

Жыл бұрын

Watch this virtual journey of one of the Intra State routes of KSRTC - Pala to Kasaragod.
Hope you will enjoy the video
ഇന്നത്തെ വിഡിയോയിൽ നിങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്നത് മറ്റൊരു മിന്നൽ ബസ് യാത്രയുടെ വിശേഷങ്ങളാണ് .
SULTHAN BATHERY -KOTTAYAM - TRIVANDRUM MINNAL DELUXE
കൽപ്പറ്റ -താമരാശ്ശേരി - കോഴിക്കോട് - തൃശൂർ അങ്കമാലി -മൂവാറ്റുപുഴ - കോട്ടയം - കൊട്ടാരക്കര എന്നിങ്ങനെ 8 സ്റ്റോപ്പുകളാണ് ബസിനുള്ളത്
ഇത് കൂടാതെ 2 റിക്വസ്റ്റ് സ്റ്റോപ്പുകൾ കൂടി ഉണ്ട്, അങ്കമാലി, കോട്ടക്കൽ.
ഇന്നത്തെ സാരഥികൾ വിജയൻ & റിയാസ്
CLASS: Minnal Super Deluxe
DISTANCE: 490 kms
FARE: Rs. 661/-
Bus Timing
10.02 From Sulthan Bathery 7.20 am Trivandrum
8.00 From Trivandrum 5.20 am Sulthan Bathery
SHEDULE TIMINGS
SULTHAN BATHERY 22:02
KALPETTA OLD BUS STAND 22:25
THAMARASSERY 23:15
KOZHIKODE 23:45
THRISSUR 02:10
MUVATTUPUZHA 03:30
KOTTAYAM 04:30
KOTTARAKKARA 06:05
TRIVANDRUM 07:20
REVERSE SHEDULE TIMINGS
TRIVANDRUM 20:00
KOTTARAKKARA 21:15
KOTTAYAM 22:35
MUVATTUPUZHA 23:50
THRISSUR 01:05
KOZHIKODE 03:20
THAMARASSERY 04:05
KALPETTA OLD BUS STAND 04:55
SULTHAN BATHERY 05:20
നിലവിലുള്ള മിന്നൽ സർവിസുകൾ
7.30 pm Kannur to Thiruvananthapuram ( Via Ernakulam)
8.00 pm Munnar to Thiruvananthapuram ( Via Ernakulam)
8.30 pm Pala to Kasaragod
9.30 pm Kottayam to Kasaragod
9.30 pm Palakkad to Thiruvananthapuram ( Via Kottayam)
10.02 pm Sulthan Bathery to Thiruvananthapuram ( Via Kottayam)
10.30 pm Kattappana to Thiruvananthapuram ( via Kottayam)
11.45 pm Thiruvananthapuram to Kozhikode (via Ernakulam)
TAGS
Minnal bus, Minnal deluxe, Sulthan bathery to Trivandrum, yathra visheshangal, Ksrtc Minnal , Bus driving, superfast buses.
മിന്നലുകളുടെ സുൽത്താൻ
Content
00:00 - Intro
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 289
@Sooraj.K01
@Sooraj.K01 Жыл бұрын
ഇതിൽ റോയ് എന്ന് പേരുള്ള (അതാണെന്ന് തോന്നുന്നു) ഒരു ഡ്രൈവർ ഉണ്ട് മുടിയൊക്കെ വളർത്തിയ കിടിലൻ ഡ്രൈവിംഗ് ആണു അദ്ദേഹം 😌❤️
@Josfscaria
@Josfscaria Жыл бұрын
✅✅✅🔥
@rider3769
@rider3769 Жыл бұрын
Joy alla,Roy Chettan ..but my fav is Suresh Chettan
@Sooraj.K01
@Sooraj.K01 Жыл бұрын
​@@rider3769Thanks പേര് മറന്ന് പോയി 😌
@stalinktomy
@stalinktomy Жыл бұрын
​@@rider3769 ഒരു മോട്ട തലയൻ ചേട്ടൻ ആണോ സുരേഷ് ചേട്ടൻ
@noushadgdr1
@noushadgdr1 Жыл бұрын
Ee vandiyil oru Thaadi ulla chettan driver undu ..... poliiii adipolyaa
@__H3is3nB3rg
@__H3is3nB3rg Жыл бұрын
8:56 ഇജ്ജാതി overtake 💥💥
@Josfscaria
@Josfscaria Жыл бұрын
😃
@nidhinmurali7677
@nidhinmurali7677 Жыл бұрын
17:39 Turbo kicking speed🔥🔥🔥🔥🔥🔥
@Josfscaria
@Josfscaria Жыл бұрын
✅✅✅
@PRANAV737
@PRANAV737 Жыл бұрын
Your channel is the real deal. No nonsense, perfect content, no repetition or redundancy, no stupid stuffs in between and the Sancharam style narration is the best part. Ini poratte travelogue. Kaanan kathirikunnu❤.
@Josfscaria
@Josfscaria Жыл бұрын
കൊറേ വീഡിയോസ് ഉണ്ട് കേട്ടോ വേറെ
@NBX98
@NBX98 Жыл бұрын
Waiting aayirunnu Adipoli video❤👌
@jayankarunakaran7867
@jayankarunakaran7867 Жыл бұрын
നിശയുടെ രാജാവാണ് മിന്നൽ ബസുകൾ മിന്നലിന്റെ വീഡിയോ ഇനിയും പ്രതിക്ഷിക്കുന്നു അതിനായി കാത്തിരിക്കുന്നു സൂപ്പർ വീഡിയോ ഒരായിരം നന്ദി
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
രാത്രിയായാലും പകൽ ആയാലും നിങ്ങളുടെ യാത്ര സൂപ്പർ തന്നെയാ.. 👍👍ചില വണ്ടികളൊക്കെ side കൊടുക്കാതെ പോവുമ്പോൾ നമ്മൾ തന്നെ അറിയാതെ ചീത്ത വിളിക്കും...
@Josfscaria
@Josfscaria Жыл бұрын
Thanks brother
@hariskh952
@hariskh952 Жыл бұрын
കൊള്ളാം ട്ടോ...🎉 അടുത്ത യാത്രയ്ക്ക് വേണ്ടി കാത്തിരിക്കാം 😊
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️
@user_abhi14320
@user_abhi14320 Жыл бұрын
5:12 ആഹാ ചേട്ടനും bussid കളിക്കയുണ്ടോ, അത് പാവങ്ങളുടെ ets2 ആണ്.
@Josfscaria
@Josfscaria Жыл бұрын
കണ്ടിട്ടുണ്ട് ..കളിയില്ല
@swaajee
@swaajee Жыл бұрын
Super video. Bus acceleration et etc travelling feel Your video special in these types of videos 🎉
@Josfscaria
@Josfscaria Жыл бұрын
Thank you so much 🙂
@sakeerbaji
@sakeerbaji Жыл бұрын
Yathravisheshangaluടെ സുൽത്താൻ! എല്ലാം ഒന്നിനൊന്ന്മെച്ചം🙏❤
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️😃✅
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
സൂപ്പർ വീഡിയോ 👌🏻👍🏻👍🏻👏🏻👏🏻🥰🥰🙏🏼👍🏻
@Josfscaria
@Josfscaria Жыл бұрын
Thanku
@mallufreaken2031
@mallufreaken2031 Жыл бұрын
Videos pwoli aanu...njan epolum kanum...🥰
@Josfscaria
@Josfscaria Жыл бұрын
🫣👍✅❤️
@kl15arjunanil
@kl15arjunanil Жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു ഇനിയും മിന്നൽ വീഡിയോ പ്രതീക്ഷിക്കുന്നു.... പാലക്കാട്‌ -തിരുവനന്തപുരം മിന്നൽ വീഡിയോ ചെയ്യാവോ..... Full support 🥳🥰🥰🥰🔥⚡️👍🏻
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️
@shaikhroshan2225
@shaikhroshan2225 Жыл бұрын
Super videos ilove fast busses journey ❤❤❤❤
@Josfscaria
@Josfscaria Жыл бұрын
Thank you so much 🙂
@bharathikrishnan3744
@bharathikrishnan3744 Жыл бұрын
Fantastic video ☺️
@Josfscaria
@Josfscaria Жыл бұрын
Thank you 🤗
@najeebnajeeb2705
@najeebnajeeb2705 Жыл бұрын
കണ്ടിട്ട് ഈ മിന്നൽ ബസ്സിൽ യാത്ര ചെയ്യണുമെങ്കിൽ ഉയിരിനെ എടുത്തു കൈയ്യിൽ പിടിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. ഇതിനേക്കാൾ വളരെ നല്ല സുഖമുള്ള യാത്ര Swift ലെ യാത്ര തന്നെയാണ്.
@Josfscaria
@Josfscaria Жыл бұрын
Don't worry
@mukundaraoster
@mukundaraoster Жыл бұрын
SULTHAN BATHERY - TRIVANDRUM MINNAL SERVICE JOURNEY VIDEO VIEWS & INFORMATION 👌👍💪💪
@Josfscaria
@Josfscaria Жыл бұрын
Thanks a lot
@santhoshr1124
@santhoshr1124 Жыл бұрын
സൂപ്പർ വീഡിയോ 👍
@Josfscaria
@Josfscaria Жыл бұрын
😃😃
@yadhuyadhu2721
@yadhuyadhu2721 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ ശെരിക്കും ബസ്സിൽ ഒരു യാത്ര പോകാൻ തോന്നുന്നു
@Josfscaria
@Josfscaria Жыл бұрын
Vaaa pokam
@CKA8283
@CKA8283 Жыл бұрын
Awesome🔥🤩💯
@Josfscaria
@Josfscaria Жыл бұрын
Glad you like it
@rafeequemohamed3728
@rafeequemohamed3728 Жыл бұрын
മിന്നൽ തുടങ്ങിയ അഞ്ചാറു കൊല്ലം പഴക്കമായ മിന്നൽ ബസുകൾ ഇപ്പോഴും ഈ അതിവേഗ സർവീസിന് ഉപയോഗിക്കുന്നത് അപകടമാണ് . പുതിയ വണ്ടികൾ ഇറക്കേണ്ട സമയം അതിക്രമിച്ചു
@Josfscaria
@Josfscaria Жыл бұрын
ശെരിയാണ്. New busukal വേണം
@pradeeshsby
@pradeeshsby Жыл бұрын
poli ❤‍🔥💥😍
@Josfscaria
@Josfscaria Жыл бұрын
Thanks 🔥
@farook5138
@farook5138 Жыл бұрын
Super video bro
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️
@sajujacob3252
@sajujacob3252 Жыл бұрын
This is the real deal, consistently fast. Whenever I travel to tvm from blr my preferred bus. Blr to bathery by scania and then change over to minnal. Wishful thinking but any chance of extending this road rocket to Bangalore. Ksrtc should bring back the other minnal from bathery which used to leave at 7.30 pm via ekm
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️
@faizfaiz8021
@faizfaiz8021 Жыл бұрын
Tryout swift gajaraj bro. Never get disappointed
@lijeeshck7221
@lijeeshck7221 Жыл бұрын
അടിപൊളി ❤️യാത്ര നമ്മളും Thrivadrathu ethiyapole😂
@Josfscaria
@Josfscaria Жыл бұрын
Thanks
@RainbowSuriya-tq1vs
@RainbowSuriya-tq1vs Жыл бұрын
Minnal -- bus. Really reached like minnal. Even Wayanad ghat traffic more than 45mins delayed. Later , both pilot's drive more faster to reach the destination on time. ATC 123?? Is this code depot name???
@anshad222
@anshad222 7 ай бұрын
Nice video 👏💕
@Josfscaria
@Josfscaria 7 ай бұрын
Thanks for the visit
@TravelHastag
@TravelHastag Жыл бұрын
Agressive but Purposeful aayit ulla oru Minnal ...
@Josfscaria
@Josfscaria Жыл бұрын
😃
@justinethomas5656
@justinethomas5656 Жыл бұрын
Super super super super super
@Josfscaria
@Josfscaria Жыл бұрын
Thank you so much
@Thankan9876
@Thankan9876 Жыл бұрын
Motta Boss 🎉🎉🎉🔥🔥🔥🔥🔥
@shivakuttan2375
@shivakuttan2375 Жыл бұрын
Nice vlog man Superb 👏👏👏
@Josfscaria
@Josfscaria Жыл бұрын
Thanks a ton
@shivakuttan2375
@shivakuttan2375 Жыл бұрын
@@Josfscaria welcome brother
@shivakuttan2375
@shivakuttan2375 Жыл бұрын
@@Josfscaria keep it your long journey brother all the best 👍💯
@nirmalk3423
@nirmalk3423 Жыл бұрын
Awesome
@Josfscaria
@Josfscaria Жыл бұрын
🔥❤️
@anandhusatheesan4490
@anandhusatheesan4490 Жыл бұрын
Nalla sleeper bus ksrtc irakkiyal kollayirunnu. Ashok Leyland chasis il.
@shrisharma4904
@shrisharma4904 Жыл бұрын
22:38 real video ❤❤❤
@MRAJARAMVlOGS
@MRAJARAMVlOGS Жыл бұрын
Subtitle helps your language is awesome friend
@Josfscaria
@Josfscaria Жыл бұрын
😃👍
@blackheart8321
@blackheart8321 Жыл бұрын
Super…!!!! Jos bro , Pathanamthitta - Padichira LSFP video cheyyumo kidu aayirikkum
@Josfscaria
@Josfscaria Жыл бұрын
മഴ മഴ
@blackheart8321
@blackheart8321 Жыл бұрын
ഫ്രീ ആകുമ്പോൾ മതി 😊
@Josfscaria
@Josfscaria Жыл бұрын
Get permission
@ashin2252
@ashin2252 Жыл бұрын
‘Sultan of lightnings’ - MSD
@bigbtreblaalbutrebla8198
@bigbtreblaalbutrebla8198 Жыл бұрын
Kottayam to marakkadavu night service cheyyo ?
@vandiholic451
@vandiholic451 Жыл бұрын
17:46 turbo spool 🔥🔥🔥🔥
@Josfscaria
@Josfscaria Жыл бұрын
🔥🔥🔥
@vipinvipin6962
@vipinvipin6962 Жыл бұрын
Thanks bro
@Josfscaria
@Josfscaria Жыл бұрын
Welcome
@sajujacob3252
@sajujacob3252 Жыл бұрын
Dep time should be advanced by 1 hr to reach tvm by 6.30 to avoid early morning traffic
@Josfscaria
@Josfscaria Жыл бұрын
Road works നടക്കുന്നു അതുകൊണ്ടാണ്
@farook5138
@farook5138 Жыл бұрын
Nise video bro
@Josfscaria
@Josfscaria Жыл бұрын
Thanks
@rahulkrishna9025
@rahulkrishna9025 Жыл бұрын
അറിഞ്ഞിട്ട പേര് മിന്നൽ⚡
@Josfscaria
@Josfscaria Жыл бұрын
🔥🔥
@meghulmano7063
@meghulmano7063 Жыл бұрын
Chengannoor to Kanyakumari sf video pls
@adithyavaidyanathan
@adithyavaidyanathan Жыл бұрын
Nice coverage! Valara aggressive driving aayirunnu. Ee Minnal busgal Bangalore/Mysore routegalil service nadathunnundo?
@Josfscaria
@Josfscaria Жыл бұрын
Illa...keralthil മാത്രം
@govindchandra285
@govindchandra285 3 ай бұрын
👌🏻
@Josfscaria
@Josfscaria 3 ай бұрын
✅👉
@dineshkumarr8871
@dineshkumarr8871 Жыл бұрын
👍🏻👍🏻👍🏻👍🏻
@sandy____697
@sandy____697 Жыл бұрын
Good 👍👍
@Josfscaria
@Josfscaria Жыл бұрын
Thanks
@nashmiyanachu2035
@nashmiyanachu2035 Жыл бұрын
Good ❤❤❤
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️❤️
@dhasamoolamdammu4597
@dhasamoolamdammu4597 Жыл бұрын
29:53 right side ഇൽ നിന്നും കേറി വേരുന്ന scooter Women 🍵
@Josfscaria
@Josfscaria Жыл бұрын
Automatic driving...
@rahulr.aramana6870
@rahulr.aramana6870 Жыл бұрын
🔥🔥💥💥❤️❤️
@Josfscaria
@Josfscaria Жыл бұрын
❤️
@rAm-jz5fn
@rAm-jz5fn Жыл бұрын
😍
@Josfscaria
@Josfscaria Жыл бұрын
🔥
@santhosh894
@santhosh894 Жыл бұрын
From udupi ❤️❤️❤️
@Josfscaria
@Josfscaria Жыл бұрын
Thanku
@shamseershamseer1070
@shamseershamseer1070 Жыл бұрын
ചേട്ടാ മാനന്തവാടി ടു തിരുവനന്തപുരംവീഡിയോ ഇടുമോ
@jiteshjayendran3992
@jiteshjayendran3992 Жыл бұрын
Nice
@Josfscaria
@Josfscaria Жыл бұрын
🔥
@HeNNessyVenomF5
@HeNNessyVenomF5 Жыл бұрын
Bro mallapally to nilampor new sf service start Chythittund ❤ athinte oru yatra venam
@Josfscaria
@Josfscaria Жыл бұрын
Settakkm
@swag_stream4748
@swag_stream4748 Жыл бұрын
@Josfscaria
@Josfscaria Жыл бұрын
👍✅🔥
@mahesneelakandan9785
@mahesneelakandan9785 11 ай бұрын
👌👌👌👌
@Josfscaria
@Josfscaria 11 ай бұрын
💚🩷
@gokulsree2268
@gokulsree2268 Жыл бұрын
Bro nedumangadil ninnu service nadathunna ethangillum businte video chayyamo bro ❤
@Josfscaria
@Josfscaria Жыл бұрын
Ha. Will try
@vinodcv3411
@vinodcv3411 Жыл бұрын
ഊട്ടി വഴി കോയമ്പത്തൂർ നല്ല റൂട്ട് അല്ലെ അതിന്റെ വീഡിയോ ചെയ്തു കൂടെ, ഒരു വൈറൈറ്റി റൂട്ട് അല്ലെ. സ്ഥിരം ഒരേ റൂട്ട് ചെയ്താൽ ബോർ ആവും 👍👍🌹🌹🌹🌹🌹🌹🌹👌
@Josfscaria
@Josfscaria Жыл бұрын
Aa route ചെയ്തിട്ടുണ്ട് കണ്ട് നോക്ക്.... മലബാർ route ini indane illa
@shrisharma4904
@shrisharma4904 Жыл бұрын
❤❤❤❤❤
@Josfscaria
@Josfscaria Жыл бұрын
💚❤️💚❤️
@alishihab6655
@alishihab6655 Жыл бұрын
Good
@Josfscaria
@Josfscaria Жыл бұрын
Thanks
@sarathkrishnan5003
@sarathkrishnan5003 Жыл бұрын
SBY KKD ഒരിക്കലും 1 മണിക്കൂർ 45 മിനിറ്റ് കൊണ്ട് ഓടി എത്തില്ല ( അല്ലേൽ റോഡിൽ ട്രാഫിക്ക് ഉണ്ടാകരുത് ) മിനിമം 2 മണിക്കൂർ 15 - 30 മിനിറ്റ് വേണം. ഈ വൈകിയ സമയം നേരത്തെ ഓടി എടുക്കുന്നത് കോഴിക്കോട് - തൃശ്ശൂർ സെക്ടറിൽ ആയിരുന്നു. ഇപ്പോൾ റോഡ് പണി ആയത് കൊണ്ട് അവിടെ ലേറ്റാകും. പിന്നെ എം.സി റോഡിൽ കണ്ടെയ്നർ ലോറി കളുടെ എണ്ണം കൂടി. കൊട്ടാരക്കര എത്താൻ ലേറ്റ് ആയാൽ പിന്നെ ട്രാഫിക്ക് ആകും വളരെ നന്ദി ജോസ്
@Josfscaria
@Josfscaria Жыл бұрын
😃😃❤️
@amarnathk8675
@amarnathk8675 Жыл бұрын
Minnal⚡️
@Josfscaria
@Josfscaria Жыл бұрын
❤️
@sanusu2517
@sanusu2517 Жыл бұрын
Njn mikka daysum ee minnal busne 7:10 allenkil 7:30 kk munne kilimanoor nu munne vech kaanum light dim chythalum thrichum dim cheyyum
@Josfscaria
@Josfscaria Жыл бұрын
❤️❤️
@sininoushad9098
@sininoushad9098 Жыл бұрын
മുണ്ടക്കയത്തു നിന്നും ആലപ്പുഴയിലെയ്ക്ക് ksrtc bus time yeappola parayamo❤️❤️w🙏
@Josfscaria
@Josfscaria Жыл бұрын
Ariyilla
@lakshminarayanan8725
@lakshminarayanan8725 6 ай бұрын
Bro do kannur minnal from tvm.. scheduled arrival at all stops..no break
@Josfscaria
@Josfscaria 6 ай бұрын
🫣
@chackothomas9542
@chackothomas9542 Жыл бұрын
Ktm to trivandrum Yathra cheythittund ee vandiyill 5 thavana
@Josfscaria
@Josfscaria Жыл бұрын
Poliyalle...നേരത്തെ എത്താൻ anel palakkad or kattapana Minnal അണ് നല്ലത്
@divyasivadas2938
@divyasivadas2938 Жыл бұрын
Palakkad to Thiruvanathapuram minal service eppo undoo
@Josfscaria
@Josfscaria Жыл бұрын
✅✅✅
@cecilsampaul5946
@cecilsampaul5946 Жыл бұрын
Coimbatore to Kozhikode travel cheyyo
@Josfscaria
@Josfscaria Жыл бұрын
🔥👍✅❤️
@vandiholic451
@vandiholic451 Жыл бұрын
Ashok Leyland 🔥❤️
@Josfscaria
@Josfscaria Жыл бұрын
❤️❤️❤️
@VinodKumar-ss7mw
@VinodKumar-ss7mw Жыл бұрын
തിരുവനന്തപുരം യാത്ര കണ്ടിട്ട് കുറേ നാളായി.. ഇനി ഇവിടെ വരുമ്പോൾ നേരത്തെ പറയണേ..ഇവിടെന്നാണോ അടുത്ത വിഡിയോ
@Josfscaria
@Josfscaria Жыл бұрын
👍👍👍
@arunkumars4250
@arunkumars4250 Жыл бұрын
Ee vandikal munne TVM- KGD schedule aayirunnu. Angane orikkal TVM to KGD vare achanum aayitt poyittund. 16:00(4:00PM) TVM. 2 line seatil aanu irunne. Parappikkal eannu paranjal rocket aanu. Pakshe vandi KGD eathiyappo 1/2 hr late aayipoyi. nalla crews aayirunnu. Angane aanu first minnalil keriyath. Athu pole Silver Line Jetilum keriyittund. TVM to KNR. ❤️
@Josfscaria
@Josfscaria Жыл бұрын
Oke
@rijeshrj
@rijeshrj Жыл бұрын
Tvm - munnar and Tvm - kattapana video cheyyu
@Josfscaria
@Josfscaria Жыл бұрын
😃👍❤️
@Azim3240
@Azim3240 Жыл бұрын
Night 10pm aayath kondanu 10 hours kond sby tvm ethunnath Nighttil ethupole eniyum service varanam 2300sby ekm tvm oru minnal service koodi varanam
@Josfscaria
@Josfscaria Жыл бұрын
Undarunna പെരിന്തൽമണ്ണ വഴിയുള്ള വണ്ടി restart ചെയ്യണം
@Azim3240
@Azim3240 Жыл бұрын
Athe kkd ekm via aakkanam
@Josfscaria
@Josfscaria Жыл бұрын
നേരത്തെ randu bus ഉണ്ടായിരുന്നു മിന്നൽ
@rajuraji7713
@rajuraji7713 Жыл бұрын
Top speed lock limit
@agerasbattle4879
@agerasbattle4879 Жыл бұрын
Ithu aadhyam manjeri - Perinthalmanna vazhi allayirunno??🤔
@Josfscaria
@Josfscaria Жыл бұрын
Aa bus ഓടുന്നില്ല...രണ്ടു വണ്ടി ഉണ്ടാരുന്നു
@ndwarak9053
@ndwarak9053 Жыл бұрын
Nice video. Try pala to anaikatti.
@titanboyyt2639
@titanboyyt2639 11 ай бұрын
Eval Leyland 🥰🥰 etu parakum
@Josfscaria
@Josfscaria 11 ай бұрын
❤️
@bigbtreblaalbutrebla8198
@bigbtreblaalbutrebla8198 Жыл бұрын
Kottayam tsur kzkd tlsry irtty keezhpally route cheyyo ?
@Josfscaria
@Josfscaria Жыл бұрын
Mazhayallle
@__H3is3nB3rg
@__H3is3nB3rg Жыл бұрын
Ath FP alle. Kottayam PWD Rest house nte avde kidakkunnath kaanam
@anishpushkaran
@anishpushkaran Жыл бұрын
Video super, Driver super, മിന്നൽ super... തൃശൂർ stand ൽ കയറാതെ Byepass വഴി വന്നിട്ടും അരമണിക്കൂർ maintain ചെയ്യാൻ പറ്റാതെപോയത് എന്താണ്...? തൃശൂർ stand ൽ പോയിരുന്നെങ്കിൽ ഇനിയും late ആയേനെ...
@Josfscaria
@Josfscaria Жыл бұрын
അത്രയും ഒകെയെ പറ്റൂ... നേരം വെളുത്തു കഴിഞ്ഞാൽ വീണ്ടും slow ആകും
@thanseem87
@thanseem87 Жыл бұрын
Ee bus kkd ethiyappol 1.40 aayi. Last month.
@Josfscaria
@Josfscaria Жыл бұрын
Ok churam block
@thanseem87
@thanseem87 Жыл бұрын
കോഴിക്കോട് ബസ് സ്റ്റാന്റിന് എതിർ വശത്ത് കുറച്ച കുറച്ചു നീങ്ങി ഒരു മെഡിക്കൽ ഷോപ് ഉണ്ട്. ശർദ്ധിക്കാതിരിക്കാൻ രണ്ട് ഗുളിക വാങ്ങി. രണ്ടും ഒരുമിച്ച് കഴിച്ചു. ഇതേ minnal ബസ്സിൽ തിരുവനന്തപുരം വരാനായിരുന്നു. വീഡിയോ എടുക്കാൻ ക്യാമറ എല്ലാം റെഡിയാക്കി. മുന്നിലെ സീറ്റു തന്നെ റിസർവ് ചെയ്തിരുന്നു. കയറിയതേ ഓർമയുള്ളൂ. ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ തമ്പാനൂർ. അദ്ദേഹം ഉറങ്ങാനും കൂടിയുള്ള ഗുളികയായിരുന്നു തന്നത്.😅😂
@Josfscaria
@Josfscaria Жыл бұрын
😃😃😃😃😃
@user-ks4pg1qn6c
@user-ks4pg1qn6c Ай бұрын
😂😂
@aliaska6198
@aliaska6198 Жыл бұрын
Steering wheel cup evide?
@Josfscaria
@Josfscaria Жыл бұрын
Poi
@alan__joseph
@alan__joseph Жыл бұрын
Ollur bus stop undoo
@Josfscaria
@Josfscaria Жыл бұрын
വീഡിയോയിൽ എവിടെ ഒകെ സ്റ്റോപ് ഉണ്ടെന്ന് parayunnud
@nisarahammed5148
@nisarahammed5148 Жыл бұрын
മലബാറിൻ്റെ സുൽത്താൻ ❤❤❤❤
@Josfscaria
@Josfscaria Жыл бұрын
✅💚
@akaspt8739
@akaspt8739 8 ай бұрын
Bro wayanad alla thamarassery churam aan
@Josfscaria
@Josfscaria 8 ай бұрын
K
@sidhu8715
@sidhu8715 Жыл бұрын
Ningalude ee video nokki thanne ksrtcykku nalloru amount fine idallo...😁😁
@Josfscaria
@Josfscaria Жыл бұрын
ചുമ്മാതെ ഇരി
@ranjithranjithnc5354
@ranjithranjithnc5354 Жыл бұрын
ഏറ്റവും നല്ല ksrtc ബസ് സ്റ്റാൻഡ് ഏതാണ്?.
@Josfscaria
@Josfscaria Жыл бұрын
Angane onnilla ksrtckku
@shivakuttan2375
@shivakuttan2375 Жыл бұрын
How many ksrtc type of bus's tell me bro
@Josfscaria
@Josfscaria Жыл бұрын
Let me check
@shivakuttan2375
@shivakuttan2375 Жыл бұрын
@@Josfscaria ok sure brother
@valsanck7066
@valsanck7066 Жыл бұрын
നല്ല വീഡിയോ ആയിരുന്നു.എന്നാലും ചില പ്രധാന സ്ഥലങ്ങൾ കടന്നു പോകുമ്പോൾ ആ സ്ഥലം ഏതാണെന്ന പറഞ്ഞാൽ നന്നായിരുന്നു.
@Josfscaria
@Josfscaria Жыл бұрын
മിന്നൽ അല്ലേ സ്റ്റോപ് concentrate ചെയ്ത്
@ckarjun5218
@ckarjun5218 Жыл бұрын
Kaliyikkavila to kumily SF try cheyyo
@Josfscaria
@Josfscaria Жыл бұрын
✅✅✅ night ആണോ
@ckarjun5218
@ckarjun5218 Жыл бұрын
@@Josfscaria kumily to kaliyikkavila chey. Kumily to Pathanamthitta vare morning ah
@Artivisionboys777
@Artivisionboys777 Жыл бұрын
Mananthavady to pathanamthitta yathra venam
@Josfscaria
@Josfscaria Жыл бұрын
Happy 😊
@BCSVigneshA
@BCSVigneshA 11 ай бұрын
Try salem to trivandram setc bus
@Josfscaria
@Josfscaria 11 ай бұрын
Comon route
@MyPhone-ef6jv
@MyPhone-ef6jv 9 ай бұрын
Ticket charge ethrayannu chetta
@Josfscaria
@Josfscaria 9 ай бұрын
Ente ksrtc appil നോക്കാമോ
@rakshithrenganz9285
@rakshithrenganz9285 Жыл бұрын
Chettan paranja game inte per ntharnu?
@Josfscaria
@Josfscaria Жыл бұрын
Busid mode
@Anjaysan233
@Anjaysan233 Жыл бұрын
കോഴിക്കോട് കഴ്ഞ്ഞാൽ Request stop കോട്ടക്കൽ ഉണ്ടോ?
@Josfscaria
@Josfscaria Жыл бұрын
Yes
@Anjaysan233
@Anjaysan233 Жыл бұрын
@@Josfscaria ok
@savaad.___
@savaad.___ Жыл бұрын
5:53 😂
@Josfscaria
@Josfscaria Жыл бұрын
💚😊😊
@vimalkumarv
@vimalkumarv Жыл бұрын
സീറ്റ് ബെൽറ്റ് ഉണ്ടോ മിന്നലിന് ?
@Josfscaria
@Josfscaria Жыл бұрын
No