രണ്ടുപേരും ഇരകൾ തന്നെയാണ്!!! ജാസ്മിൻ vs അഫ്സൽ😯😯 Jasmine Vs Afzal Issue Explained

  Рет қаралды 94,045

Summer Media

Summer Media

9 күн бұрын

രണ്ടുപേരും ഇരകൾ തന്നെയാണ്!!! ജാസ്മിൻ vs അഫ്സൽ😯😯 Jasmine Vs Afzal Issue Explained #bbms6 biggboss

Пікірлер: 696
@-hanaMansoor
@-hanaMansoor 7 күн бұрын
ഇതിൽ ഇര അഫ്സൽ മാത്രമാണ് ആ പയ്യനാണ് ആത്മാഭിമാനമാണ് അവന് നഷ്ടപെട്ടത്
@Kanjikkuzhi
@Kanjikkuzhi 7 күн бұрын
Annenum ith vere അങ്ങേനെയാ പറഞ്ഞിരുന്നത്.. Pakshe case verumenn pedichappol nilapad matty 🤣😂
@saalimsaam5129
@saalimsaam5129 7 күн бұрын
Adanu sathyam . Avallu adala adinapuravum cheyum adinu suport upayum
@ainahanan7097
@ainahanan7097 7 күн бұрын
Athe💯
@JahaliyaMarvana
@JahaliyaMarvana 7 күн бұрын
Ath thenne💯 Iven ippo case pedichitt നിലപാട് mattunnathanu 😂
@Anfasjk
@Anfasjk 7 күн бұрын
അതെ 💯💯
@SJ-vo4cc
@SJ-vo4cc 7 күн бұрын
ജാസ്മിനും ഗബ്രിയും ഇര ആയിട്ടുണ്ടെങ്കിൽ അവർ തെറ്റ് ചെയ്തിട്ടാണ് പക്ഷെ ഒരു തെറ്റും ചെയ്യാതെ ഇത്രേം പ്രേശ്നങ്ങൾ നേരിടേണ്ടി വരണ്ട അഫ്സൽ ആണ് യഥാർത്ഥ ഇര
@reshmisuneesh8894
@reshmisuneesh8894 7 күн бұрын
Athe
@zyndox324
@zyndox324 7 күн бұрын
Chummer ippo matti പറയുന്നത് anu.. Case enganum vannalo🤣
@Anfasjk
@Anfasjk 7 күн бұрын
💯
@drfairoosavlogs7503
@drfairoosavlogs7503 7 күн бұрын
Ayal Nu theytu cheyythe....
@SJ-vo4cc
@SJ-vo4cc 7 күн бұрын
@@drfairoosavlogs7503 അയാൾ എന്ത് തെറ്റാണു ചെയ്തത്
@Loonkibk
@Loonkibk 7 күн бұрын
അഫ്സൽ പോയി കപ്പ് പോയി ഗബ്രി പോയി തിരിച്ചു കിട്ടിയത്. ഇൻസ്റ്റാഗ്രാം പാസ്സ്‌വേർഡ്‌
@fidhaashraf8400
@fidhaashraf8400 7 күн бұрын
Ivar arum ilenkilum aa family koode ninnileee athpore
@Acrobat7878
@Acrobat7878 7 күн бұрын
😂😂😂😂
@RejinoldFitness
@RejinoldFitness 7 күн бұрын
@@fidhaashraf8400 a family. Cherupathilla thettum sheriyum padipichiyrunnal ee prshnum undavillaaa
@moviesnowhere9660
@moviesnowhere9660 7 күн бұрын
😂😂
@SnehaJoyyy
@SnehaJoyyy 7 күн бұрын
😂
@rashid8050
@rashid8050 7 күн бұрын
ജാഫർക്കയും ജാസ്മിനും ക്യാമറക്കു മുന്നിൽ വാ തുറക്കാതിരുന്നാൽ അത്രേം നല്ലത് 🙏
@SanthiniCollections
@SanthiniCollections 7 күн бұрын
Game കളിക്കാന്‍ പോയാല്‍ game കളിക്കണം.. അതോടൊപ്പം ഇത് game ആണ്.. പുറത്ത് എനിക്ക് ഒരു family ഉണ്ട്, എന്റെ life ഉണ്ട് എന്ന ബോധം എപ്പോഴും ഒരാള്‍ക്ക് വേണം.. അത് ഇല്ലെങ്കില്‍ ഇങ്ങനെയൊക്കെ ആകും.. അതിന്റെ ഫലവും അനുഭവിക്കേണ്ടി വരും... അത്ര തന്നെ
@chellamagopi3522
@chellamagopi3522 7 күн бұрын
സത്യം 💯
@Swetha__xhh
@Swetha__xhh 7 күн бұрын
ഇവൾക്ക് പുറത്തു ഇറങ്ങിയാൽ ജീവിതം ഉണ്ട് എന്ന് ഓർത്തില്ല 😏
@tinusajeeb1
@tinusajeeb1 7 күн бұрын
ബോധം ഇല്ലാണ്ട് ആയി പോയി... ഇനി അവരെ അവരുടെ പാട്ടിനു വിട്
@nishasangeeth4130
@nishasangeeth4130 7 күн бұрын
💯💯💯👏👏👏
@mashidanajeeb251
@mashidanajeeb251 7 күн бұрын
Valare correct aan paranjad
@sumirasheed8857
@sumirasheed8857 7 күн бұрын
ജാസ്മിൻ ഒരിക്കലും ഇരയല്ല.അഹങ്കാരം കൊണ്ടും ഓവർ കോൺഫിഡൻസ് കൊണ്ടും സ്വയം വരുത്തി വെച്ച കെണിയിലകപ്പെട്ടതാണ്. സത്യത്തിൽ ഓർക്കുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട് . പക്ഷെ മറ്റൊരാൾക്കും കിട്ടാത്ത എത്രയോ സാഹചര്യം ജാസ്മിന് ബിഗ്‌ബോസ് തന്നെ കൊടുത്തിരുന്നു തെറ്റ് തിരുത്താൻ. എന്നിട്ടും ഒരാളും പറയുന്നത് കേൾക്കാതെ അഹങ്കാരം കാണിച്ചു. So ജാസ്മിൻ ഒരു സിമ്പതിയും അർഹിക്കുന്നില്ല.
@-KLSPIDER_
@-KLSPIDER_ 7 күн бұрын
സത്യം
@bindhunisha8588
@bindhunisha8588 7 күн бұрын
സത്യം ഇതവൾ അർഹിക്കുന്നു
@lijithomas4580
@lijithomas4580 7 күн бұрын
അഫ്സൽ പാവം. എന്തിനാ സമ്മർ ചേട്ടാ ഇര ആയതും വഞ്ചന കാണിച്ചതും കുറ ജാസ്മിന്റെ കൈയിലിരിപ്പ് കൊണ്ടാണ്. നാട്ടുകാരെ ഇങ്ങനൊക്കെ കാണിച്ചാൽ വോട്ട് കിട്ടും എന്ന് ജബ്രികൾ വിചാരിച്ചു. അഫ്സൽ പാവം അതിനെ വെറുതെ വിടുക.
@Rose-yv4mj
@Rose-yv4mj 7 күн бұрын
Purath nagative anennu avark nallavanam ariyam .
@Kanjikkuzhi
@Kanjikkuzhi 7 күн бұрын
Eda summerinu ippo പേടിയാണ് 😂 case enganum vannalo 😂
@ainahanan7097
@ainahanan7097 7 күн бұрын
നിലപാട് matty kalla panny 😂
@AfsanaBasheer
@AfsanaBasheer 7 күн бұрын
Jasmine mind controlil അല്ലായിരുന്നു ath kond avalum victim anu🤣🤣 ingene oru pottan😂 ഇവിടെ ഇര അഫ്സൽ മാത്രം അനു 🙌🏼💯💯
@reshmisuneesh8894
@reshmisuneesh8894 7 күн бұрын
ആകെ ഒരു ഇരയെ ഉള്ളു.. അത് അഫ്സൽ.. ബാക്കി രണ്ടും ഇരകൾ എന്ന് പറയാം പറ്റില്ല... അവളും ഗബ്രിയും കൂടെ കാണിച്ചു കൂട്ടിയത് ഇര ആയതു കൊണ്ട് aano
@RoyMathew-mv9ut
@RoyMathew-mv9ut 7 күн бұрын
നീ ആരാടി പുല്ലേ...
@R_Qw007
@R_Qw007 7 күн бұрын
Myr aan
@itsme7800
@itsme7800 7 күн бұрын
​@@RoyMathew-mv9utroy...Jasmine ishtano?😂
@shalu3341
@shalu3341 7 күн бұрын
​@@R_Qw007ജാസ്മിൻ ഫാൻസിൽ നിന്ന് ഇത് തെന്നെ prethishikan പറ്റുള്ളൂ കാരണം അവളുടെ അതെ സ്വഭാവമുള്ള ഫാൻസ്‌ പറയാനുള്ളതിന്റെ മറുവടിയാണ് വേണ്ടത് അല്ലാണ്ട് തെറിയല്ല
@user-px6do6me4x
@user-px6do6me4x 7 күн бұрын
​@@shalu3341athhe koteyennam und avle support cheythit😂😂
@nandusworld7709
@nandusworld7709 7 күн бұрын
നിങ്ങളുടെ അഭിപ്രായം തെറ്റി...ജാസ്മിൻ എങ്ങനെ ഇര ആകും....? അവൾ പ്രഖ്യാപിത ഇര മാത്രം... സമൂഹത്തിനു മുന്നിൽ നാണം കെട്ടത് afsal മാത്രം ആണ്...ബാക്കി ചപ്രി,മുല്ലപ്പൂവും കയ്യിലിരിപ്പ് കൊണ്ട് വാങ്ങിച്ചു കൂട്ടിയത്.. Summer അണ്ണന്റെ ഈ വീക്ഷണം തെറ്റി....നിങ്ങൾ വേട്ടയാടേണ്ട...but ഫാക്ട് അംഗീകരിക്കൂ 👍🏻
@Vallic.kValli
@Vallic.kValli 7 күн бұрын
ജാസ്മിന്റെ ഗെയിംപ്ലാൻ, അവൾക്ക് തന്നെ വിനയായി
@Nair1qq
@Nair1qq 7 күн бұрын
വല്ലവനേയും കെട്ടിപിടിച്ചു ഉമ്മ വച്ചിട്ടാണോ ഗെയിം കളിക്ക.
@sunnyphilipphilip3875
@sunnyphilipphilip3875 7 күн бұрын
നിങ്ങൾക്കൊക്കെ... ഇത് മലയാളം bigg Boss ആയത് കൊണ്ടാണ് അംഗീകരിക്കാൻപറ്റതത്.... മറിച്ച് മറ്റ് ഭാഷയിൽ ആയിരുന്നെങ്കകിൽ സമ്മതിക്കുമായിരുന്നു.... ജാസ്മിൻ പുറത്ത് വന്നിട്ടുണ്ട് ഇനി ജാസ്മിൻ പറയട്ടെ.... എന്താണ് സത്യാവസ്ഥ എന്ന്.... ഒന്നും അറിയാതെ അതിനുള്ളിൽ കേറിയ ഒരു കുട്ടിയല്ല അവള്.... നൂറിലേറെ ക്യാമറ ഉണ്ട്... അതിൽ ഓരോന്നും നമ്മളെ ഫോക്കസ് ചെയ്യും എന്നും നൂറു ശതമാനം മനസ്സിലാക്കി അകത്തു പോയതാണ് ജാസ്മിൻ.... ജാസ്മിൻ എന്ന ഒറ്റ വെക്‌തി കാരണമാണ് ഏറ്റവും തരം താഴ്ന്ന bigg Boss ഇത്രയും ജനപ്രീതി ഈ സീസണിൽ ഉണ്ടായത്.... ഇങ്ങനെ ഒരാൾ നമ്മുടെ കേരളത്തിൽ വേണ്ടാ... സധാരയിൽ പാവായ ജിൻ്റോയെ ജയിപ്പിക്കാൻ കേരളത്തിലെ മലയാളികൾ മുന്നിട്ടു വന്നത് ജാസ്മിൻ്റെ അകത്തുള്ള മികച്ച പ്രകടനം ആണ്.... അപ്പോൾ യഥാർത്ഥത്തിൽ... ആരാണ് മികച്ച ഗെയിംർ ജാസ്മിൻ തന്നെ.... ഇതൊരു പക്ഷെ നമ്മളെ പോലെ ഒരു പുരുഷൻ ആണ് കാണിച്ചിരുന്നു എങ്കിൽ..... wow wow wow.... അത്രേ ഉള്ളൂ..... ആ കുട്ടിയുടെ എല്ലാ ഇമോഷണലും വിറ്റ് കാശാക്കി...bbg sesaon 6 അത്രേ ഉള്ളൂ...
@Mayam-go9mq
@Mayam-go9mq 6 күн бұрын
​@@sunnyphilipphilip3875എന്തോ പറയുന്നു🙄
@Mayam-go9mq
@Mayam-go9mq 6 күн бұрын
​@@sunnyphilipphilip3875ഇതൊരു പുരുഷനാണ് കാണിച്ചിരുന്നെങ്കിൽ അവനെതിരെ വഞ്ചന കുറ്റത്തിന് കേസ് കൊടുക്കുമായിരുന്നു.😂ഈ സീസൺ ജനപ്രീതി അർജുൻ എന്നു പറയുന്നതുപോലും ശരിയല്ല.കൂടുതൽ ആളുകൾ ഇത് കണ്ടു എന്നുള്ളത് സത്യമായിരിക്കും..കാണാൻ കൊള്ളാവുന്ന,കല്യാണം ഉറപ്പിച്ചു എന്ന് പറയുന്ന ഒരു പെൺകുട്ടി ആർക്കെങ്കിലും പങ്കെടുക്കുന്ന മറ്റൊരു യുവാവിനോട് മലയാളികളുടെ പൊതുബോധത്തിന് നിലയ്ക്കാത്ത വിധം അടുത്തിടപഴകുന്നതും പ്രണയം പറയുന്നതും ഒക്കെ ഈ സീസൺ വലിയ രീതിയിൽ കുപ്രസിദ്ധി ആർജിക്കാൻ കാരണമായിട്ടുണ്ട്.
@sanandhu_
@sanandhu_ 6 күн бұрын
Gameplan❌ കഴപ്പ് ✔️
@hareethaathul
@hareethaathul 7 күн бұрын
ചേട്ടാ നമ്മുടെ മനസിനെ നമുക്ക് controll ചെയ്യാൻ പറ്റണം.. പറ്റാതിരിക്കുന്നത് വലിയ mistake ആണ്.. For example നമ്മൾ busl കേറുമ്പോൾ നമ്മളെ ഒരാൾ ശല്യ പെടുത്തുന്നു.. ചോദിക്കുമ്പോൾ അയാൾ പറയുവാ എനിക്കു എന്റെ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയുനില്ല.. മനസിനെ നിയന്ത്രിക്കാൻ പറ്റണില്ല.. ആളുകൾ കേൾക്കോ അടിച്ചവനെ ഉപ്പാട് വരുത്തില്ല.... നമ്മൾ ആണ് നമ്മുടെ മനസിനെ controll ചെയ്യണ്ടത്.. മനസ് നമ്മളെ controll ചെയ്യാൻ തുടങ്ങിയാൽ.. ആപത്താണ്
@user-jo3el6fr4x
@user-jo3el6fr4x 7 күн бұрын
Ath pola alla ith
@hareethaathul
@hareethaathul 7 күн бұрын
@@user-jo3el6fr4x അതും മനസിനെ നിയന്ത്രിക്കാൻ പറ്റാത്തോണ്ട് അല്ലെ..
@lovemalakha6904
@lovemalakha6904 7 күн бұрын
എല്ലാം അങ്ങനെ തന്നെ. നമുക്ക് മനസ്സിൽ പലതും തോന്നാം. ആ തോന്നുന്നത് വാക്കിലൂടെയോ പ്രവൃത്തി യിലൂടെയോ പുറത്തു വരാതെ നോക്കുന്നതിനാണ് ആത്മ നിയന്ത്രണം എന്ന് പറയുന്നത് ​@@user-jo3el6fr4x
@user-jo3el6fr4x
@user-jo3el6fr4x 7 күн бұрын
@@hareethaathul ath bus ill jeevitham full irikkunillalo
@lovemalakha6904
@lovemalakha6904 7 күн бұрын
@@user-jo3el6fr4x എല്ലാം അതുപോലെ തന്നെ നമുക്ക് മനസ്സിൽ പലതും തോന്നാം. അത് വാക്കിലൂടെയോ പ്രവർത്തിയിലൂടെയോ പുറത്തുവരാതെ നോക്കുന്നതിനാണ് ആത്മനിയന്ത്രണം എന്ന് പറയുന്നത്
@being_anson
@being_anson 7 күн бұрын
Jasminte kayil irupp
@PinkuP-mg4ns
@PinkuP-mg4ns 7 күн бұрын
ഇവിടെ വന്ന് ജാസ്മിനെ സൈബർ bullying ചെയ്യുന്നവർ .... തിരുവനന്തപുരത്തെ ഒരു പെൺകുട്ടിയെ സൈബർ bullying ചെയ്തു കൊന്നത് മതിയാകാതെ അടുത്തതിനെ കൊല്ലാൻ ആയിട്ട് ഇറങ്ങിയ കുറേ മുഖംമൂടി അണിഞ്ഞ ആളുകൾ... ജാസ്മിൻ എന്തേലും സംഭവിച്ചുകഴിഞ്ഞാൽ ഈ കമൻറ് ഒക്കെ വന്ന് ഡിലീറ്റ് ചെയ്യേണ്ട പെടാപ്പാട് ആയിരിക്കും എല്ലാത്തിനും....... ബിഗ് ബോസ് ഒരു ഷോയാണ്... അത് മനസ്സിലാക്കി കമൻറ് ഇടുക
@Swetha__xhh
@Swetha__xhh 7 күн бұрын
പതുക്കെ പറയണോ 😅
@user-hb3hv6qw3d
@user-hb3hv6qw3d 7 күн бұрын
അഫ്സൽ മാത്രമാണ് ഇര ജാസ്മിനും ഗബ്രിയും കർമഭലമാണ് കിട്ടിയത്. അഫ്സലുമായിട്ടുള്ള എൻഗേജ്മെന്റ്ന് തലേന്ന് മുന്നാക്കക്ക്‌ താല്പര്യം ഉണ്ടെങ്കിൽ ഈ എൻഗേജ്മെന്റ് വേണ്ടെന്നു വക്കാന്നു പറഞ്ഞ ആളാ ജാസ്മിൻ. സമ്മർ അണ്ണൻ വെളുപ്പിച്ചാലും ഇ പ്പോഴൊന്നും വെളുക്കാൻ പോണില്ല
@bindhunisha8588
@bindhunisha8588 7 күн бұрын
അതാണ് വെളുപ്പിക്കാൻ നോക്കുംതോറും ഓരോന്ന് പുറത്തേക്ക് വരും
@SJ-vo4cc
@SJ-vo4cc 7 күн бұрын
വഞ്ചകി ഇമേജ് വെറുതെ വന്നതല്ലലോ അവൾ ശെരിക്കും വഞ്ചിച്ചിട്ട് അല്ലെ 😂
@bobbymichael3241
@bobbymichael3241 7 күн бұрын
സമ്മർ നൈസ് ആയി..... നിഷ്കളങ്കനും നീതിമാനുമായി മാറി.....ഇതിൽ ഏറ്റവും ലാഭമുണ്ടാക്കിയത് സമ്മർ മീഡിയ ആണ്. ജാസ്മിനെ വച്ച് കുറേ ondaakki. നിങ്ങൾക്ക് പൈസ കിട്ടി, ഗബ്രിക്ക് പൈസ കിട്ടി, ജാസ്മിനും പൈസ കിട്ടി.. ഒന്നും കിട്ടാത്തതും ഒരുത്തിയെ സ്നേഹിച്ചതിന്റെ പേരിൽ എല്ലാം നഷ്ടമായതും അഫ്സലിന് മാത്രമാണ്.ഇതിൽ അഫ്സൽ മാത്രമാണ് ഇര... ബാക്കിയുള്ള രണ്ട് പേരും അറിയാതെ ചെയ്തതല്ല.. അവർക്കു മാറണമെങ്കിൽ മാറാൻ ഉള്ള എല്ലാ വിധ സാഹചര്യങ്ങളും bb ഒരുക്കി കൊടുത്തു.. ജാഫർ വിളിച്ചു പറഞ്ഞു, കണ്ണൻ സായി വന്ന് പറഞ്ഞു... അപ്പനും അമ്മയും വന്ന് റൂൾസ് എല്ലാം മറികടന്ന് എന്തെല്ലാം ചെയ്തു.. ലാലേട്ടൻ എത്ര പ്രാവശ്യം ഡയറക്റ്റ് ഹിന്റ് കൊടുത്തു... എന്നിട്ടും ഇമ്മാതിരി അവരാധം കാണിച്ചിട്ട്.. ഇര യാണെന്ന് സമ്മർ മാത്രം ബോധിച്ചാൽ മതി.
@nishasangeeth4130
@nishasangeeth4130 7 күн бұрын
Absolutely right 💯💯
@a_s_h_a421
@a_s_h_a421 7 күн бұрын
അറിഞ്ഞു കൊണ്ട് വിവാഹം കഴിക്കാൻ ഉറപ്പിച്ച ആളുന്റെ മനസിനെയും അഭിമാനത്തെയും ഇല്ലാതാക്കിയിട്ടു ഇര എന്നു പറയാമോ. ഇത് ഒരു ആൺകുട്ടി ആണ് ചെയ്തത് എങ്കിൽ ഇങ്ങനെ ആകുമോ
@kathalan162
@kathalan162 7 күн бұрын
അഫ്സലിനൊപ്പം ❤❤❤ ചില fraud പെൺപിള്ളേർ ഇത് പോലെ വഞ്ചിക്കും😢😢
@nikhith_james
@nikhith_james 7 күн бұрын
Jasmine not red flag she is a red carpet
@aparnasajeev4571
@aparnasajeev4571 7 күн бұрын
Red universe 😂
@_smithaa_
@_smithaa_ 7 күн бұрын
സ്വയം ഇരകൾ ആയവർ ജാസ്മിനും ഗബ്രിയും ☹️ അതിൽ അഫ്സൽ ജാസ്മിൻ കാരണം ഇര ആയ ആൾ ☹️
@jaseemek4280
@jaseemek4280 7 күн бұрын
Jasmin കരുതിയത് 100 ദിവസം എന്തും ചെയ്ത് 101 ആമത്തെ ദിവസം വന്നു sorry അങ്ങ് പറഞ്ഞാൽ ഒകെ പഴയ പോലെ ആവും എന്ന് ചിന്തിച്ചു കാണും.. But, എല്ലാം കയ്യിൽ നിന്ന് പോയി.... ഇങ്ങനത്തെ വിഷയത്തിൽ കൂടെ ഉണ്ടാവും എന്ന് പറഞ്ഞു motivate ചെയ്യുന്നവർ വന്നു എന്ത് ഉണ്ടാക്കാനാ....
@revathykrishnan1605
@revathykrishnan1605 7 күн бұрын
💯💯💯. Dilrob or pearlish pole aakan start ചെയ്തു .but മീറ്റർ ഇത്തിരി കൂടിപ്പോയി. കയ്യിന്നു poyi
@zyndox324
@zyndox324 7 күн бұрын
Case വരുമെന്നായപ്പോൾ chummer annan plate matty😆😆... Ithin മുമ്പ് ഇങ്ങെനെ ഒന്നും ആയിരുന്നില്ലല്ലോ 😂
@mayflower12346
@mayflower12346 7 күн бұрын
Adhey Ipol oru bahumanam okke und Pedi kondaano adho bodham vannedh kondaano areella
@Vijirajanchal247
@Vijirajanchal247 7 күн бұрын
എന്ത് കേസ് ഇതു സോഷ്യൽ മീഡിയ ഇഷ്യു അല്ലേ അഭിപ്രായം സ്വാതന്ത്ര്യം ഉണ്ട് എല്ലാവർക്കും 🤣 അഫ്സലിന് നേരിട്ടത് ഒരു ഇന്റെർ നാഷണൽ ഷോയിൽ ആണ് അവന്റെ ഭാഗം ശെരിയാണ്
@subaidaali5596
@subaidaali5596 7 күн бұрын
പ്രണയിച്ചില്ല, പ്രണയം പിടിച്ചു വെച്ചിരിക്കാർന്നു 🤑
@ssworld12
@ssworld12 7 күн бұрын
ബ്രോ ഇവൾ നടന്നു നടന്നു പ്രേമിക്കുകയല്ലേ അത് നമ്മൾക്ക് എങ്ങനെ accept ചെയ്യാൻ പറ്റും
@maimoonamaimu1037
@maimoonamaimu1037 7 күн бұрын
അഫസൽ മാത്രമാണ് ഇവിടെ ഇര, ജാസ്മിനും, ഗബ്രിക്കുo പറ്റിയ തെറ്റിന് അഫ്സൽ എന്ത് പിഴച്ചു? ബിഗ് ബോസ കഴിഞ്ഞു, ജാസ്മിനെ യും, ഗബ്രിയെയും അവരെ പാട്ടിന് വിടുക തെറ്റ് പ റ്റാത്ത മനുഷ്യരില്ല, So close the chapter
@selmath872
@selmath872 7 күн бұрын
മുല്ലപ്പൂ വഞ്ചകി അല്ലെ അഫ്സലിന്റെ വിഷയത്തിൽ 😮
@PinkuP-mg4ns
@PinkuP-mg4ns 7 күн бұрын
ഇവിടെ വന്ന് ജാസ്മിനെ സൈബർ bullying ചെയ്യുന്നവർ .... തിരുവനന്തപുരത്തെ ഒരു പെൺകുട്ടിയെ സൈബർ bullying ചെയ്തു കൊന്നത് മതിയാകാതെ അടുത്തതിനെ കൊല്ലാൻ ആയിട്ട് ഇറങ്ങിയ കുറേ മുഖംമൂടി അണിഞ്ഞ ആളുകൾ... ജാസ്മിൻ എന്തേലും സംഭവിച്ചുകഴിഞ്ഞാൽ ഈ കമൻറ് ഒക്കെ വന്ന് ഡിലീറ്റ് ചെയ്യേണ്ട പെടാപ്പാട് ആയിരിക്കും എല്ലാത്തിനും....... ബിഗ് ബോസ് ഒരു ഷോയാണ്... അത് മനസ്സിലാക്കി കമൻറ് ഇടുക
@Rose-yv4mj
@Rose-yv4mj 7 күн бұрын
Sai vannu afsal oyivaki ennu paranjathinu sheshaman gabriye snehich thudangiyath
@Annnnnn2024
@Annnnnn2024 7 күн бұрын
Afsal ozhivakaan karanam? 😂​@@Rose-yv4mj
@Geethajali598
@Geethajali598 7 күн бұрын
​@@Rose-yv4mj😂😂😂afsal ഒഴിവാക്കാൻ കാരണം കടിയും ഉമ്മയും മറ്റു പലതും അല്ലേ ഇഷ്ടമില്ലാത്ത ഒരാൾ ദേഹത്ത് തൊടാനും രാത്രി നാടകത്തിനും മറ്റും സമ്മതിക്കുമോ😅
@arjunk2090
@arjunk2090 7 күн бұрын
​@@Rose-yv4mjendh thengayado parayunneee athinte munne AVL kalichu koottiya karyangal onnum thangal kandillee....athuokke kondanu Avan ozhivakkiyee....ennittu eppo vannu tholikkunnu.....🤣
@AbsaAbsa-ho9ou
@AbsaAbsa-ho9ou 7 күн бұрын
സമ്മർ ചേട്ടൻ പറഞ്ഞത് തെറ്റാണ് കാരണം മൂന്നുമാസത്തിന് ഒരു കോൺടാക്ട് ചെയ്തു ഞാൻ തിരിച്ചു വരും എന്ന് അഫ്സലിന് വാക്ക് കൊടുത്ത ജാസ്മിൻ അതിനുള്ളിൽ പോയി ഒരു ദിവസം രണ്ട് ദിവസം പരിചയമുള്ള ഒരാളോട് പ്രേമം തോന്നി എന്ന് പറയുമ്പോൾ അത് ശരിയാണെന്ന് പ്രേക്ഷകരായ ഞങ്ങൾക്ക് ഒരിക്കലും തോന്നുന്നില്ല അപ്പോൾ അങ്ങനെയാണെങ്കിൽ വിവാഹം കഴിഞ്ഞ് ഒരു സ്ത്രീകളും ഇതുപോലെ ചെയ്യേണ്ട ഇല്ലല്ലോ അവരെ ഹസ്ബൻഡ് വെളിയിൽ ഉണ്ട് എന്നുള്ള ഒരു ധാരണയോടെ കൂടിയല്ലേ അവർ അതിന്റെ ഉള്ളിൽ ഗെയിം കളിക്കുന്നത് ജാസ്മിനെ ന്യായീകരിക്കാൻ ഞങ്ങൾക്ക് ഒരിക്കലും കഴിയില്ല അഫ്സൽ വേദനിച്ച് അതിന്റെ കാൽഭാഗം ജാസ്മിൻ വേദനിച്ചിട്ടില്ല. ജാസ്മിൻ അപ്പോഴും ഗബ്രി എന്ന പേരു മാത്രമേ ഉച്ചരിച്ചു ഉള്ളൂ പുറത്തുനിന്ന് ഇത്ര ക്ലോ കിട്ടിയിട്ടും ജാസ്മിൻ അതിൽ നിന്ന് പിന്മാറിയില്ല അപ്പോൾ ജാസ്മിയുടെ തെറ്റ് തന്നെയല്ലേ
@shevilsubinakp2349
@shevilsubinakp2349 7 күн бұрын
കൈലിരിപ്പ് കൊണ്ട് ഇര ആയതല്ലേ അറിയാതെ വന്ന കാര്യങ്ങൾ ആണെങ്കിൽ ഇര എന്ന് പറയാമായിരുന്നു. ...ഇതിപ്പോ സ്വയം വരുത്തി വെച്ച വിന ആയോണ്ട് അനുഭവിക്കുക അതാണ് ജാസ്മിന്റെ വിധി 🤷‍♀️☹️...കൊച്ചു പിള്ളേർ anegil അറിയാതെ എന്ന് പറയാം ഇതിപ്പോ ജാസ്മിൻ ചെയ്ത കാര്യങ്ങൾ അറിയാതെ എന്ന് പറഞ്ഞാൽ എങനെ ആണ് അംഗീകരിക്കാൻ ഒക്കുന്നെ. ...ഇനിയെല്ലാം ആ കുട്ടി തരണം ചെയ്യട്ടെ 🥴ഈ സമയവും കടന്ന് പോകും ഇതും തരണം ചെയ്യാൻ പറ്റും എന്നാണ് നിക്ക് തോന്നുന്നത്
@vineeshtk-ds9jy
@vineeshtk-ds9jy 7 күн бұрын
മാക്സിമം എല്ലാവരും അവരെക്കുറിച്ച് വീഡിയോ ചെയ്യുന്നത് നിർത്തിയാൽ കുറെ അതികം സൈബർ bulling കുറയും...
@Justice746
@Justice746 7 күн бұрын
Yes. പക്ഷേ ദിയ സന ആണ് അതിന് വഴി ഉണ്ടാക്കുന്നത്.അവൾക്ക് അവളുടെ പബ്ലിസിറ്റി. പട്ടി ഷോ കാണിക്കാൻ ഒക്കെ വേണ്ടി..
@busharasafuvan5701
@busharasafuvan5701 7 күн бұрын
അവൾക്ക് ആ പണി മാത്രേ അറിയൂ, അതിനകത്തു പോയിട്ടും അവൾ അത് തന്നെ ചെയ്തു. ഇവിടെ ചതിക്കപ്പെട്ടത് ഫ്സൽ മാത്രമാണ്. അവളുടെ വീട്ടുകാർക്ക് ആ പേടിയുണ്ട്. അതിനാണ് കുറെ കൂതറകളെ കൂട്ടുപിടിച്ചിരിക്കുന്നത്.
@PinkuP-mg4ns
@PinkuP-mg4ns 7 күн бұрын
ഇവിടെ വന്ന് ജാസ്മിനെ സൈബർ bullying ചെയ്യുന്നവർ .... തിരുവനന്തപുരത്തെ ഒരു പെൺകുട്ടിയെ സൈബർ bullying ചെയ്തു കൊന്നത് മതിയാകാതെ അടുത്തതിനെ കൊല്ലാൻ ആയിട്ട് ഇറങ്ങിയ കുറേ മുഖംമൂടി അണിഞ്ഞ ആളുകൾ... ജാസ്മിൻ എന്തേലും സംഭവിച്ചുകഴിഞ്ഞാൽ ഈ കമൻറ് ഒക്കെ വന്ന് ഡിലീറ്റ് ചെയ്യേണ്ട പെടാപ്പാട് ആയിരിക്കും എല്ലാത്തിനും....... ബിഗ് ബോസ് ഒരു ഷോയാണ്... അത് മനസ്സിലാക്കി കമൻറ് ഇടുക
@chellamagopi3522
@chellamagopi3522 7 күн бұрын
അവൾ ഇറങ്ങിയിട്ട് പറഞ്ഞു ഞാൻ ഞാൻ യിട്ട് തന്നെ നിന്നെ എന്നു 🤣🤣♥️❤️
@HariKrishnan-wh3dl
@HariKrishnan-wh3dl 7 күн бұрын
Kashttam 😢
@soorya9355
@soorya9355 7 күн бұрын
​@@chellamagopi3522 🤭
@alexyash790
@alexyash790 7 күн бұрын
⁠avldae kroora bullying ittu koduthuu apo thoo
@milan4528
@milan4528 7 күн бұрын
ഇനി എന്തിനാ ഈ video ഇടുന്നെ. Bb കഴിഞ്ഞു അത് അവരുടെ കാര്യം 😂😂
@Anila13219
@Anila13219 7 күн бұрын
💯
@arj979
@arj979 7 күн бұрын
bb k munbum ath avrde personal karyam ayrinu.Jasmine thanne annu show yil vech aaa cherukane kurich paranje.
@Ananthups03
@Ananthups03 7 күн бұрын
​@@arj979enn vech Nammal enthina avarde personal lifelekk pokunnath?!
@YTDUDE88
@YTDUDE88 6 күн бұрын
​@@arj979 അത്കൊണ്ട് നാട്ടുകാർ എന്ത് വേണം
@sunithanoushad7485
@sunithanoushad7485 7 күн бұрын
ആരെയെങ്കിലും കൊന്നിട്ട് വന്നു മനസ്‌ പറഞ്ഞിട്ട് കേൾക്കാൻ കൂട്ടാക്കാതെ ചെയ്തതാണെന്നു പറഞ്ഞിട്ട് എന്ത് കാര്യം... അവൾക് ഒന്നര മീറ്റർ നീളമുള്ള നാവും ഏതെങ്കിലും ആണിനെ കാണുമ്പോൾ തോളിൽ ചെയ്യണമെന്ന് നിര്ബന്ധവും..... ഇനിയും ഇത്രയൊക്കെ അനുഭവിച്ചിട്ടും വേറെയൊരു പബ്ലിക് ഫ്ലാറ്റുഫോമിൽ അവളെ കയറ്റി നോക്ക് ഇതിലും ഭംഗിയായി ആ കുട്ടി നാറും
@sandhyavp8954
@sandhyavp8954 7 күн бұрын
ജാസ്മിൻ ഇതിനോടൊക്കെ എപ്പിഴേ യോജിച്ചിട്ടുണ്ടാകും... വെറുതെ ഓരോരുത്തൽ വീഡിയോ ഇട്ടു കുളം ആകാതിരുന്നാൽ മതി. ജാസ്മിൻ എന്തു ട്രാപ്പിൽ പെട്ടു!!!?? 🤣🤣... എല്ലാം ജാസ്മിൻ വരുത്തി വെച്ചത് തന്നെ. പുറത്ത് പയ്യൻ ഉള്ളത് അവൾക്കു അറിയാലോ!!.... അഫ്സൽ പാവം പയ്യൻ!!! അവന്റെതല്ലാത്ത കാരണങ്ങൾ കൊണ്ടല്ലാതെ ക്രൂശിക്കപെട്ടവൻ... ഇവരെക്കുറിച്ചുള്ള വീഡിയോ എല്ലാവരും നിർത്തു.. സാവദാനം എല്ലാം കേട്ടടങ്ങും!👍🏻
@ZEDRIYON
@ZEDRIYON 7 күн бұрын
അവൾ രക്ഷപ്പെട്ടു എന്ന് comment വന്നോ?,😂😂😂
@nishasangeeth4130
@nishasangeeth4130 7 күн бұрын
😂😂
@reshmisuneesh8894
@reshmisuneesh8894 7 күн бұрын
വന്നു വന്നു 😂
@alexyash790
@alexyash790 7 күн бұрын
Rakshpeettu😂
@preetha4856
@preetha4856 7 күн бұрын
ദിയ സുന രെക്ഷ പെടുത്തി 😂😂😂
@soumyasurumi8258
@soumyasurumi8258 6 күн бұрын
🤣
@thusharajijujiju102
@thusharajijujiju102 7 күн бұрын
മനസിന്‌ വികാരം ഉണ്ടു എന്നു പറഞ്ഞു അതു cntrl ചെയ്യാനും പഠിക്കണം,എല്ലാവരും ശ്രെദ്ധിക്കുന്ന സ്ഥാലം ആക്കുമ്പോൾ പ്രത്യേകിച്ചും അത് ഇപ്പോൾ ദേഷ്യം ആണെങ്കിലും സന്തോഷം ആണെങ്കിലും മറ്റു പലതാരം വികാരം ആണെങ്കിലും അങ്ങനെ ചെയ്യാൻ പറ്റിയില്ലെങ്കിൽ വിമർശനം കേൾക്കേണ്ടിവരും 🥴🥴
@binolpaul903
@binolpaul903 7 күн бұрын
ജാസ്മിൻ കേസ് കൊടുക്കുമെന്ന് പേടിയുണ്ടടോ 😂😂😂
@Vijirajanchal247
@Vijirajanchal247 7 күн бұрын
എന്തിന് എന്ത് പറഞ്ഞു കേസ് സോഷ്യൽ മീഡിയയിൽ ശബ്ജറ്റ് ഇട്ടത് അതു എഫെക്ട്ട് ചെയ്തു ആളാണ് അയാൾക്ക് എതിരെ കേസിനു പോയാൽ അവൾ ആണ് അയാളെ ഒരു ഇന്റെർ നാഷണൽ ഷോയിൽ ഉപയോഗിച്ചത് 🤣
@Kanjikkuzhi
@Kanjikkuzhi 7 күн бұрын
Jasmine ആർക്കൊക്കെയോ ethire case kodukkum എന്ന് അറിഞ്ഞപ്പോൾ summer അണ്ണൻ pedich 2 വള്ളത്തിൽ കാല് വെക്കാൻ thodangiyallo 🤣🤣😂😂.... Ingene oru pedithoori😂.. നിലപാടില്ലാത്ത "mountain sky"
@sumuclick
@sumuclick 7 күн бұрын
ഫാമിലി അടക്കം Game കളിച്ച ഒരേഒരു കോണ്ടെസ്റ്റ് 😊😊😂
@selinmaryabraham3932
@selinmaryabraham3932 7 күн бұрын
ജാസ്മിനെ വെറുതെ വിടുക ... സ്വയം നന്നാകുന്നെങ്കിൽ നന്നാവട്ടെ....ആരും പറഞ്ഞു ആ കുട്ടിയുടെ ജീവിതം കൂടുതൽ നശിപ്പിക്കാതെ ഇരിക്കുക....പ്രായം 23 അല്ലേ ഉള്ളൂ....മാതാപിതാക്കൾ ഉണ്ടല്ലോ...ഒരു അനിയനും.
@meer1537
@meer1537 6 күн бұрын
She should think about her family and commitment before doing all that lovebirds action inside
@radhikar7284
@radhikar7284 7 күн бұрын
അഫ്സൽ ന്റെ ഗതികേട് കൊണ്ടാണ് ആണ് അഫ്സൽ ന് ചാറ്റ് revel ചെയേണ്ടി വന്നത്
@ShajinSharath
@ShajinSharath 7 күн бұрын
നാണമുണ്ടോടാ shaddy മാറ്റുന്നത് പോലെ നിലപാട് മാറ്റാൻ 😂😂.. Jasmine ഇരയാണ് polum😂.. Aa pavam afsal anu ira😬
@MaluParthan-op4qw
@MaluParthan-op4qw 7 күн бұрын
ജാസ്മിൻ എങ്ങനെ ഇര ആവും 😮
@JahaliyaMarvana
@JahaliyaMarvana 7 күн бұрын
ഇര afsal mathram anu💯
@amaanaameer
@amaanaameer 7 күн бұрын
നിർത്തിക്കൂടെ ഇത്......content ഒന്നും കിട്ടാത്തത് കൊണ്ടാണോ...shame
@Ab_hi_la_sh
@Ab_hi_la_sh 6 күн бұрын
Mookala fan 🤣
@jeevavinodkumar9287
@jeevavinodkumar9287 7 күн бұрын
ഇറങ്ങിയപ്പോൾ അവൾ വേദനിച്ചത് ഇന്ട്രേഗ്രാം അക്കൗണ്ട് പോയത് കൊണ്ടാണ് 😂
@Yodha278
@Yodha278 7 күн бұрын
Pedikkanda, Jinoos veruthe paranjatha Summer bro 😂😂😂
@selmath872
@selmath872 7 күн бұрын
😂😂കേസ് കേട്ടപ്പോ ജാസ്മിനെ വെളുപ്പിക്കുന്നു സമ്മർ മീഡിയ ചേട്ടൻ
@KeralaKomban-vj4zn
@KeralaKomban-vj4zn 7 күн бұрын
വെറുതെ ഒന്നും ആയിരിക്കില്ല
@devananda4798
@devananda4798 7 күн бұрын
Ntha sambaviche
@hashirabdulsalam6779
@hashirabdulsalam6779 7 күн бұрын
ഓരോന്ന് ചെയ്തു കൂട്ടിയിട്ട് എന്ത് അർത്ഥത്തിലാണ് ഇര എന്നൊക്കെ പറയുന്നത്. ഇവൾ കാരണം മാനം നഷ്ടപ്പെട്ടു കഴിയുന്ന അഫ്സൽ ആണ് ഇര.
@Amrutha...1271
@Amrutha...1271 7 күн бұрын
തമ്മിൽ പരസ്പരം സ്നേഹിച്ചിരുന്ന രണ്ടു പേർ..അതും വീട്ടുകാരുടെ സമ്മതത്തോടു കൂടി പരസ്പരം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവർ.. അതിൽ ഒരാൾ ഒരു public platform il വന്നിട്ട് അവിടെ വെച്ച് മറ്റൊരു relation.. കല്യാണം കഴിക്കാൻ തീരുമാനിച്ചിരുന്നു എന്ന് പറഞ്ഞു അവന്റെ പേരും അവളാൽ തന്നെ അല്ലേ എല്ലാരും അറിഞ്ഞത്.. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും എല്ലാവർക്കും മുൻപിൽ താൻ സ്നേഹിച്ച തന്നെ സ്നേഹിച്ച പെണ്ണ് എല്ലാം മറന്ന് മറ്റൊരാളോടൊപ്പം ഇങ്ങനെ കാണുമ്പോൾ.. അയാൾക്കും ഇല്ലേ ഒരു മനസ്.. എന്ത് game show ahnelum മറ്റൊരാളുടെ life വെച്ച് ആയിരുന്നില്ല കളിക്കേണ്ടത്.. മറ്റുള്ളവർക് മുൻപിൽ ഒരു പരിഹാസ്യനായി അയാൾ നിന്നിട്ടുണ്ടെങ്കിൽ ആരാണ് അതിനു കാരണം..,,അവൾക്കു വേറൊരു ഇഷ്ടം തോന്നിയെങ്കിൽ മാന്യമായ രീതിയിൽ അത് അവിടെ പറയണമായിരുന്നു.. അല്ലാതെ മറ്റൊരു പയ്യന്റെ പേരും അതിലേക് വലിച്ചിട്ടിട്ട് അവനെ കോമാളി ആക്കി clarity ഇല്ലാത്ത relation aahnum paranj ഇങ്ങനെ കാണിക്കേണ്ട കാര്യം ഇല്ലായിരുന്നു... ഇനി അറിയാതെ വേറൊരാളോട് ഇഷ്ടം തോന്നി പോയെങ്കിൽ atleast അത് ഇത്രത്തോളം എത്തിക്കാതെ game il നിന്ന് പുറത്ത് വന്നിട്ട് പഴയ ആളോട് പറഞ്ഞിട്ട് എങ്കിലും പുതിയ relation start cheyn ഉള്ള സാമാന്യ മര്യാദ എങ്കിലും കാട്ടാമായിരുന്നു... ഇതൊക്കെ ഒരു public platformil നടന്ന karym ആയത്കൊണ്ട് ആർക്കും അവരുടേതായ opinion പറയാമല്ലോ അത് കൊണ്ട് മാത്രം പറഞ്ഞു....
@munaviramansoor1711
@munaviramansoor1711 7 күн бұрын
ജാസ്മിൻ്റെ ഈ സ്വഭാവത്തെയാണ് kozitharam എന്ന് പറയുന്നത്🐓
@DReaM_WalKeRr
@DReaM_WalKeRr 7 күн бұрын
Summerannaaa ningle police pidichooo???
@KRD_DON
@KRD_DON 7 күн бұрын
ജിനൂസ് ന്റെ വിഡിയോയിൽ, ജാസ്മിൻ കേസ് കൊടുത്തതിൽ സമ്മർ മീഡിയയും ഉണ്ടന്ന് പറയുന്നുണ്ടല്ലോ..
@chellamagopi3522
@chellamagopi3522 7 күн бұрын
സത്യം ഇങ്ങിനെ പറയുന്നു 😂
@Aasim303
@Aasim303 7 күн бұрын
കമന്റോളികൾക്ക് നേരെയും കേസ് കൊടുക്കണം ജാസ്മിൻ. ഒരു ഫോൺ ഡാറ്റയും ഉണ്ടെങ്കിൽ ആരെക്കുറിച്ചും എന്തും പറയാം എന്നാണോ?
@Camloop87
@Camloop87 7 күн бұрын
ഇനി എല്ലാരും ആ കുട്ടിയെ ഒന്ന് വെറുതെ വിട് 🙏🙏🙏... നിങ്ങൾ youtubers പലരും and ജനങ്ങൾ ഈ ചെയ്യുന്ന cyberbully താങ്ങാൻ ആകാതെ ആ കൊച്ച് എല്ലാം അവസാനിപ്പിച്ച് ഇല്ലാതെ ആയാൽ പിന്നെ sentiments കാണിച്ച് ആരും വന്നേക്കരുത് 💯💔... ആ അവസ്ഥയിൽ ഒരു വട്ടം എങ്കിലും കടന്ന് പോയവർക്ക് മാത്രേ അറിയൂ 💯😌... ആ നിമിഷം എല്ലാം അവസാനിപ്പിച്ചേക്കാം എന്ന് വരെ തോന്നും... അതാണ്‌ സത്യം 💯💔... So please 🙏
@smithasadanandan6666
@smithasadanandan6666 7 күн бұрын
അവൾ സ്വയം വരുത്തി വച്ചതല്ലേ ഇതൊക്കെ.... എത്ര പെൺകുട്ടികൾ വേറെ ഉണ്ടാരുന്നു bb യിൽ.... ആരെയെങ്കിലും കുറിച്ച് ഇങ്ങനെ പറയുന്നുണ്ടോ.... അവിടെ പോയി കാട്ടിക്കൂട്ടിയത് ഒന്നും ഓർക്കാതിരിക്കുന്നതാണ് നല്ലത്.... പിന്നെ അഹങ്കാരം വാനോളം ആണ്... കർമ എന്ന് ഒരു സാധനം ഉണ്ട്
@revathykrishnan1605
@revathykrishnan1605 7 күн бұрын
​@@smithasadanandan6666💯💯💯 സത്യം
@revathykrishnan1605
@revathykrishnan1605 7 күн бұрын
ഒരു തെറ്റും ചെയ്യാതെ നടക്കുന്നത് എന്താണെന്നു പോലും മനസിലാവാതെ പെട്ടെന്ന് ഒറ്റക്കായ, cyberbullying നേരിട്ട ഫാമിലിയുടെ മുമ്പിൽ പോലും ചോദ്യചിഹ്ണം ആയ അഫ്സലിന്റെ കാര്യമോ? അതും cheating അനുഭവിച്ചവർക്കല്ലേ മനസ്സിലാവുള്ളു. അയാൾ വല്ലതും ചെയ്തിരുന്നേൽ ആരാണ് responible? ബോയ്സ് ചതിച്ചാൽ മാത്രമാണോ കുറ്റം? തിരിച്ചയാലോ?
@Arv509
@Arv509 7 күн бұрын
ഇവർ മൂന്നുപേരും ഇരകളാണ്.ഇരകൾ ഉണ്ടാവണമെങ്കിൽ വേട്ടക്കാർ ഉണ്ടാവണമല്ലോ. ഇവരെ ഇരകൾ ആക്കിയ വേട്ടക്കാർ ആരൊക്കെയാണ്?
@user-zz7ly7ep8j
@user-zz7ly7ep8j 7 күн бұрын
വേട്ടക്കാരൻ ഇവരുടെ മനസ്സ്😂😂
@Fijushad
@Fijushad 7 күн бұрын
Orikalum jasmin ഇര അല്ല.ജാസ്മിൻ ആണ് ഫുൾ തെറ്റ് ചെയ്തത്. ജാസ്മിൻ ഇത് അർഹയാണ്. ജാസ്മിൻക് പുറത്തു engagement കഴിഞ്ഞിരുന്നു എങ്കിൽ, ജാസ്മിന്റെ സ്വഭാവങ്ങ വൈകാല്യങ്ങൾ കൺട്രോൾ ചെയ്യണമായിരുന്നു. പുറത്തു ഒരാൾക്കു വാക് കൊടുക്കാതെ ഗബ്രിയോട് കൊഞ്ചി കുഴഞ്ഞിരുന്നു എങ്കിൽ ഇത്രക്ക് നാറില്ലായിരുന്നു.
@abuubaidabuubaid2176
@abuubaidabuubaid2176 7 күн бұрын
സമ്മർ അണ്ണാ. നിർത്താൻ ആയിടുണ്ട്. ഇനി. 7. ൽ നോക്കാം 😂😂😂😂😂😂
@Deeps155
@Deeps155 7 күн бұрын
Athu pulli theerumanicholum..pullide channel alle ningalde allallo.thalparyam illel kanathirikkuka
@alpha_pes_zone_yt
@alpha_pes_zone_yt 7 күн бұрын
Jintooo💪💪💪💪❤ Like undo☟
@motosr-pu9lj
@motosr-pu9lj 7 күн бұрын
നമ്മൾ ഇവിടെ നിന്ന് എന്തൊക്കെ ധാർമ്മികത പറഞ്ഞാലും അവിടെ എത്തിക്കഴിഞ്ഞാൽ അവിടെയുള്ളവരുടെ മാനസികാവസ്ഥ നമുക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അത്രമാത്രം ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും പഴിചാരലുകളും ഏൽക്കുമ്പോൾ ചാരാൻ ഉള്ള ഒരു തോൾ , നമ്മളെ കേൾക്കാൻ ഒരാൾ ഇതൊക്കെ ഉണ്ടാവുമ്പോൾ സ്വാഭാവികമായും ഒരിഷ്ടം ഉണ്ടായേക്കാം. അതിനു പൂർണ്ണമായി അവരെ കുറ്റം പറയാൻ കഴിയില്ല
@abdullaarshavin1803
@abdullaarshavin1803 7 күн бұрын
നിശ്ചയിച്ചു വെച്ച ആളുമായി emotional connection കുറഞ്ഞു പോയി എന്നാൽ ഗബ്രിയോട് ആ ഒരു bond അറിയാതെ വന്നുപോയി. അതാണ് സംഭവിച്ചത്
@muhammednajil8739
@muhammednajil8739 7 күн бұрын
ഈ നാട്ടുകാരെന്തിനാവോ മറ്റുള്ളവരുടെ persnl കാര്യത്തിൽ ഇടപെടുന്നത് ?... പബ്ലിക് ന്റെ മുന്നിൽ കാണിച്ചതിനെയാണ് ചോദ്യം cheyyunnathenkil അതിൽ അഫ്സലിനെ വലിച്ചിടേണ്ട ആവിശ്യം തീരെയില്ല.. അഫ്സൽ ആദ്യം തന്നെ പ്രതികരിക്കാൻ പോകേണ്ടായിരുന്നു.. അതായിരുന്നു നല്ലത് എന്ന് എനിക്ക് തോന്നുന്നു
@Annnnnn2024
@Annnnnn2024 7 күн бұрын
Mookala fans afsaline over cyberbully cheythitt aane
@sreelathakb6092
@sreelathakb6092 7 күн бұрын
താങ്കൾ പറഞ്ഞതിനോട് 100 % യോജിക്കുന്നു. ഇനി അവരെ വേട്ടയാടാതിരിക്കുക
@ushas9002
@ushas9002 7 күн бұрын
Don't make video with their personal issues.
@Masho374
@Masho374 7 күн бұрын
മുല്ലക്ക് പ്രണയം തേപ്പും ഒരു വീക്കനാസാണ്. അവൾ ഇരയല്ല വേട്ടക്കാരി വേട്ടയാടി ഒരോരുത്തരെ വലയിലാക്കി ആവശ്യം കഴിഞ്ഞാ കളയുന്നു അടുത്തതിനെ പിടിക്കുന്നു
@shajilshan3733
@shajilshan3733 7 күн бұрын
ഉപ്പയും ഉമ്മയും bigg ബോസ്സിൽ കയറി വാണിങ് കൊടുത്തു... അഫ്സൽ നെ ഓർത്തിരിക്കാൻ പറഞ്ഞു കൊടുത്തു എന്നിട്ടും ഗബ്രി വന്നിട്ടു പിന്നെയും കെട്ടിപിടിത്തം...
@Nair1qq
@Nair1qq 7 күн бұрын
ജാസ്മിനേ ഒരു ഇര യായി ഒരിക്കലും കാണാൻ പറ്റില്ല. ഇതു ആ ദ്യത്തെ അല്ല. അഫ്സൽ നു മുബ് മുന്നാക്കാ, അതിനു മുന്പേ വേറെ ഒരുത്തൻ. രണ്ടെണ്ണം ആണു ഇവൾ മുൻകൈ എടുത്തു engagement നടത്തി ക്യാൻസൽ ആകുന്നതു. എന്ത് ഗെയിം സ്ട്രറ്റർജി യോ എന്തോ ആയിക്കോട്ടെ, ദേഹത്ത് തൊടാതെ അടുത്തിരുന്നു സംസാരിച്ചു കൂടെ. ആ ശ്രീതു അർജു എത്ര ഡീസന്റ് ആയി പെരുമാറി ഇത love ആണോ ഫ്രണ്ട്ഷിപ് ആണോ, എന്താണ് അവന്റെ😊 ഫീലിംഗ്സ് എന്ന് ഒരു ക്ലാരിറ്റിയും ഇല്ലാത്ത jabriyodu ഇത്രേം അടുത്തു ഇടപഴകേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. ഇപ്പോൾ എന്തായി? എല്ലാ ങ്കുറ്റവും ജാസ്മിനായി. Jabri തലയൂരി പോയി. മനസ്സിനെ ഇങ്ങനെ കണ്ട്രോൾ ചെയ്യാൻ പറ്റാത്തിരുന്നാൽ, ജീവിക്കാൻ പറ്റില്ല.
@flyinglady9921
@flyinglady9921 7 күн бұрын
Nigale alle paranjath iny jasminte vedio cheyila big bos kazhinju enoke ethina pinyum avre vedio eduna ozhivak do ohh jasminte vedio cheyathe views kittum alle valare mosham thane
@shalimaM
@shalimaM 7 күн бұрын
sathyam
@AllusMom
@AllusMom 7 күн бұрын
Aval engane ഇര ആവും.. അവൾ അല്ലെ എല്ലാം ഒപ്പിച് വെച്ചത് 😄 എന്നിട്ട് വന്നു വെളുപ്പിക്കാണ്
@publikprofile5262
@publikprofile5262 7 күн бұрын
Its sad that Summer Media's analysis quality has declined drastically since Season 4.
@Nivedhya93938
@Nivedhya93938 7 күн бұрын
Veetil chumma irikkunnonmarkk enthelum pareyanam... Athu kureya ennathinu video itt nattare kelppikanam. Last cyber bullying mattum okke vannu victim swantham jeevan eduthu.. Last police case aakan thudenghumbo ellarum pavayirunnnu ennu parenju varum
@lechu8736
@lechu8736 7 күн бұрын
നിലപാട് മാറ്റി പറയുന്നത് നല്ലത് ആണ് നിലനിൽപിന് വേണ്ടി
@fathimashanikp4940
@fathimashanikp4940 7 күн бұрын
എന്തൊക്കെ പറഞ്ഞാലും personal chat public akkiyath ottum sheriyayilla....
@drfairoosavlogs7503
@drfairoosavlogs7503 7 күн бұрын
Plz dont their personal things...let her live her life as she wishes
@Happy-rm8er
@Happy-rm8er 7 күн бұрын
ജാസ്മിൻ ❤️❤️❤️❤️❤️
@Hanees313
@Hanees313 7 күн бұрын
താങ്കളുടെ നിലപാട് മാറ്റം അത്ഭുതം തന്നെ
@rabiyafasal1813
@rabiyafasal1813 7 күн бұрын
എൻറെ ചേട്ടാ ഒന്ന് നിർത്തുമോ മടുത്തു കേട്ട് കേട്ട്😢😊 പാവം ആ കുട്ടി പലരുടെയും വീഡിയോയിൽ നിങ്ങളൊക്കെ ഇത്രയേ പറയുന്നുള്ളൂ അങ്ങനെ ഒരുപാട് ആളുകൾ ഈ കുട്ടിയെ എന്തെല്ലാം നെഗറ്റീവ് തള്ളുന്നത് നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലായി ഈ കുട്ടിയെ വെച്ച് നല്ലോണം അറിയിച്ചു ഉണ്ടാക്കിയ പൈസ കിട്ടുന്നത് ഒരു മൂപ്പൻ വ്ലോഗ് പിന്നെ അതേപോലെ വേറെ ഏതോ ഒരു മൊട്ടത്തലയൻ വ്ലോഗ് ഒരു തൊപ്പി ഒക്കെ ഇട്ടിട്ട് പാവം കുട്ടി 😢
@sumayyasumi1315
@sumayyasumi1315 7 күн бұрын
പാവം അഫ്സൽ 😢
@rahilaabdulsalam7421
@rahilaabdulsalam7421 7 күн бұрын
സമ്മർ വളരെ കൃത്യമായി പറഞ്ഞു. അല്ലാതെ അവളെ ഇനിയും ഇട്ട് വലിച്ചു കീറാൻ എന്താണ്. വേണമെന്ന് വെച്ച് ആരും തെറ്റ് ചെയ്യുന്നില്ല. പുറംലോകം വിട്ട് ഒരു ഹൌസിൽ ഒരുമിച്ചു താമസിച്ചപ്പോൾ അതും depended ആയ ഒരു പെൺകുട്ടി.. അവൾ തന്നണേ മുമ്പും പറഞ്ഞിട്ടുണ്ട്.. എനിക്കെപ്പോഴും ആരെങ്കിലും വേണം സങ്കടം പറയാനും സന്തോഷം പങ്കിടാനും എന്ന്. ഫ്രണ്ട്ഷിപ്പിൽ തുടങ്ങി മനസ്സറിയാതെ അത് ഇഷ്ടത്തിലേക്കു പോയി കാണും. അവളെ ശരിക്കും മനസിലാക്കിയ ഒരു വ്യക്തിയെ അവൾ അവനിൽ കണ്ടു കാണും. ലോകത്ത് ഇന്നുവരെ തിന്മകൾ ഒന്നും ചെയ്യാത്ത നന്മകൾ മാത്രം പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരാണല്ലോ അവളെ കുറിച്ച് ഇത്രമാത്രം അനാവശ്യം പറഞ്ഞത്. ബിഗ്‌ബോസ് ജാസ്മിൻ കഴിഞ്ഞു. ഇനി ആ കുട്ടി ജീവിക്കട്ടെ ജാസ്മിനെ ഇത്രയേറെ തെറി വിളിച്ചവരും ഗബ്രിയുടെ re entry കാണാൻ കാത്തിരുന്നവരാണ്. അവൻ അവിടെന്നു ഇറങ്ങിയിട്ടും ആളുകൾക്ക് തീർന്നില്ല... അവൻ അവളുടെ ബാപ്പാനോടുള്ള പക തീർത്തതാണെന്ന്. മറ്റുള്ളവരുടെ ജീവിതം പിച്ചി ചീന്തുന്നവർ നാളെ നമ്മുടെ കുട്ടികൾക്ക് നമ്മുടെ അതിരുവിട്ട സംസാരം കൊണ്ട് ഒന്നും വരാതിരിക്കാൻ പ്രാർത്ഥിക്ക്.
@anasachu7442
@anasachu7442 7 күн бұрын
Avn oru dheshyavum teertittilla
@user-kn9mx9tz6v
@user-kn9mx9tz6v 7 күн бұрын
​@@anasachu7442 Avar paranjadhe janangale paraj indakiya kariyamaane
@revathykrishnan1605
@revathykrishnan1605 7 күн бұрын
1st എൻഗേജ്മെന്റ് break ആയപ്പോൾ മനസ്സിലാക്കി കൂടെ നിർത്തി സ്നേഹിച്ചു support ചെയ്തു.വീട്ടുകാരെ നിർബന്ധിച്ചു എൻഗേജ്മെന്റ് നടത്തി. bb യിൽ പോകാൻ എല്ലാം അറേഞ്ച് ചെയ്തു കൊടുത്തു. ടാറ്റാ കൊടുത്തു പറഞ്ഞു വിട്ടു. ഡ്രസ്സ്‌ അയച്ചു കൊടുത്തു. ഇത്രയും nice ആയിട്ട് ട്രീറ്റ്‌ ചെയ്ത ആ പയ്യനെ മറന്നു ന്യൂ ലവ് ലൈഫ് സ്റ്റാർട്ട്‌ ചെയ്താൽ its cheating. Whatever the റീസൺ, its cheating. Mutual breakup ആണേൽ ok. ഇത് full ആൻഡ് full cheating. അതിനെയും normalize ചെയ്യുന്നവർ ആ പയ്യന്റെ കാര്യം ഇഗ്നോർ ചെയ്യുവല്ലേ? അയാൾക്കു വല്ലതും വന്നിരുന്നെങ്കിലോ?
@drfairoosavlogs7503
@drfairoosavlogs7503 7 күн бұрын
Stop this cyberbullying
@drfairoosavlogs7503
@drfairoosavlogs7503 7 күн бұрын
​@@indievj5282ath case varmbo manassilavum..than enne pole original account nnu vaaa....plz study law
@lechuantony763
@lechuantony763 7 күн бұрын
എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല അറിവുള്ള ജാസ്മിന് സ്വന്തം ജീവിതം മാത്രം ഇത് ഒരു തമാശ ആയിട്ടാണ് കണ്ടത്.
@anjanamurali2402
@anjanamurali2402 7 күн бұрын
അഫ്‌സല്‍ മാത്രമാണ് ഇവിടെ ഇരയാക്കപ്പെട്ടതു....ചതിക്കപ്പെട്ടത് ...Gabri യും ഒരു ഇതില്‍ നോക്കിയാല്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട് ....ജാസ്മിന് ഒരു relationship ഉണ്ടെന്നോ അതാണ് കല്യാണം വരെ എത്തിനില്‍ക്കുന്നത്തെന്നോ...engagement കഴിഞ്ഞെന്നോ പറഞ്ഞിട്ടില്ല... തനിക്ക് താല്‍പര്യം ഇല്ലാത്ത ഒരു കല്യാണം ഉറപ്പിച്ചു വെച്ചിട്ടുണ്ട് ചെന്നിട്ടു വേണം തീരുമാനം പറയാന്‍ എന്നാണ് പറഞ്ഞിരുന്നത്.... jasmine ഇവിടെ keep ചെയ്യേണ്ട boundaries keep ചെയ്തില്ല...എന്നിട്ട് മനസ്സ് control ചെയ്യാന്‍ പറ്റിയില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥം ഒന്നുമില്ല
@fameenakbarnimmu2379
@fameenakbarnimmu2379 7 күн бұрын
Basically i m not jasmine fan. Aarum cyber attack cheyyan poghanda Jasmine avalde vazhiku vitteku
@ushat8379
@ushat8379 7 күн бұрын
ഇനിയെങ്കിലും ഇവരെ വെറതെ വിടു. പാവങ്ങൾ ...
@jrankwr1265
@jrankwr1265 7 күн бұрын
ജാസ്മിന്റെ ഇന്റർവ്യൂ വേണ്ടി കാത്തിരിക്കുന്നു
@Vini.1111
@Vini.1111 7 күн бұрын
Good explanation.... Let us live and let live others.
@RevathiRavikumar-hn8bw
@RevathiRavikumar-hn8bw 7 күн бұрын
ബിഗ് ബോസ് ഇൻറെ ഫസ്റ്റ് എപ്പിസോഡുകൾ നോക്കിയാൽ ജാസ്മിൻ ഗബ്രി യെ വലയിൽ ആക്കുന്നത് മക്കളെ ചോറും ചൊല്ലും കൊടുത്ത് ജാഫറും ഭാര്യയും വളർത്തണമായിരുന്നു ഇനി ദുഃഖിച്ചിട്ട് കാര്യമില്ല
@smithasadanandan6666
@smithasadanandan6666 7 күн бұрын
അഫ്സൽ മാത്രം ആണ് ഇതിൽ ഇര ആയത്..... ജാസ്മിനും, ഗബ്രിയും എങ്ങനെ ഇര ആകും..... അവരല്ലേ ഇതിനെല്ലാം കാരണം.. Bb ക്ക് പുറത്ത് ഒരു ജീവിതം ഉണ്ടെന്നുള്ള കാര്യം മറന്നു പോയിരുന്നോ രണ്ടും... പാവം അഫ്സൽ
@anishabdulkarim
@anishabdulkarim 7 күн бұрын
എടൊ ഇതിൽ ഇര അഫ്സൽ മാത്രം ആണെടോ.
@miranyaammu9665
@miranyaammu9665 7 күн бұрын
Bro,Sincerely ഒരാൾടെടുത്ത് Commited ആയിട്ടുള്ളൊരാൾക്ക് മറ്റൊരാളുമായിട്ട് Trappilavan നിന്നുകൊടുക്കേണ്ട ആവശ്യം ഇല്ല, അങ്ങനെ പെട്ടെന്ന് ആവുകയുമില്ല 😊.Bcos i am a commited person, nd i have been in a long distance relationship for 3years🤗
@syamilip14
@syamilip14 6 күн бұрын
ഇത്ര ക്യത്യമായി താങ്കൾ പറഞ്ഞ് കൊടുത്തിട്ടും അത് മനസ്സിലാക്കാതെ ഇപ്പോഴും ജാസ്മിന് bullying ചെയ്യുന്ന കുറെ എണ്ണം... മനുഷൃരാണ് അവരുടെ മാനസ്സികതലങ്ങൾ ജീവിതം ഇതൊന്നും predict ചെയ്യാൻ കഴിയില്ല... അഫ്സലിൻ്റെ breakup post യിലും വീഡിയോസിലും എല്ലാം കണ്ടിട്ട് മനസ്സിലായത് ജാസ്മിൻ ഗബ്രി friendship നേക്കാൾ അയാളെ ബാധിച്ചത് പുറത്ത് നടന്ന് സൈബർ ബുള്ളിംഗ് ആണ് അയാളെ തേടിപ്പിടിച്ച് ഒരു പണിയും ഇല്ലാത്ത കുറെ എണ്ണം ഉപദ്രവിച്ചു...അവൾ ഒരു അഫ്സൽ എന്ന് പേര് പറഞ്ഞ് അയാളെ തിരക്കി പിടിച്ച് അയാളുടെ ലൈഫ് യിലേക്ക് കയറി ചെന്ന നെറികെട്ട സൈബർ കീടങ്ങളാണ് ഇതിന്റെ ഒക്കെ main culpirit...ഇനി എങ്കിലും നന്നാകൂ സദാചാരം മറ്റുള്ളവൻ്റെ ജീവിതത്തിലേക്കുള്ള കടന്ന് കയറ്റവും അവസാനിപ്പിക്കു
@KeralaKomban-vj4zn
@KeralaKomban-vj4zn 7 күн бұрын
Summr നെ പോലീസ് പിടിച്ചോ😢😅
@RB-js3zi
@RB-js3zi 7 күн бұрын
ജാസ്മിന് അഫസലിനെ ഉള്ളിന്റെ ഉള്ളിൽ വലിയ താല്പര്യം കാണില്ല. അല്ലേങ്കിൽ ഒരിക്കലും ഇങ്ങനെ മറ്റൊരു ചെറുക്കനുമായി ഇത്രയും അടുക്കാൻ പറ്റില്ല.ഇടക്കെങ്കിലും ചിന്തിക്കില്ലേ എന്നെ കെട്ടാൻ ഇരിക്കുന്ന ചെറുക്കൻ ഈ കാഴ്ചകൾ കണ്ടാൽ എന്നെ അംഗീകരിക്കില്ല എന്ന്. ഗബ്രിയെ കാൺകെ മറ്റൊരു ചെറുക്കനുമായി ജാസ്മിൻ ഇങ്ങനെ പെരുമാറില്ല. കാരണം ഗബ്രിയെ അത്രക്കും ജാസ്മിന് ഇഷ്ടമാണ്.
@rithushruti
@rithushruti 7 күн бұрын
Victim card ഇറക്കാതെ മാന്യമായി അഫ്സലുമായി സംസാരിച്ച് അയാളെ വഞ്ചിച്ചതിന് മാപ്പു പറയുകയാണ് ജാസ്മിൻ ചെയ്യേണ്ടത്. പേഴ്സണൽ ചാറ്റ് പുറത്തു വിട്ടതിന് അഫ്സലും മാപ്പ് പറയണം(അതിനു മാത്രം). അങ്ങനെ മാന്യമായി പിരിയണം... ഒരിറ്റെങ്കിലും self respect അവൾക്ക് ബാക്കി ഉണ്ടെങ്കിൽ ഞാൻ ഇര ആണേ സ്ത്രീ എന്ന പരിഗണന വേണമേ എന്നൊക്കെ പറഞ്ഞു സ്വയം വെളുപ്പിക്കാൻ അവൾ ശ്രമിക്കില്ല...
@naserebrahim9704
@naserebrahim9704 7 күн бұрын
സത്യം ഇതൊക്കെ ഇടപെടാതിരിക്കുന്നത് തന്നെ ആണ് നല്ലത്... സമ്മർ ഒരിക്കലും ഇതുവരെയും ഒരു സംസ്‍കാരം ഇല്ലാത്ത വാക്കുകളോ... വൃത്തി കെട്ട തംന പോലും ഉപയോഗിച്ചിട്ടില്ല... ആ കാര്യത്തിൽ സമ്മർ മീഡിയ നമ്പർ one തന്നെ ആണ്... ബിഗ് സല്യൂട്ട്... സമ്മർ മീഡിയ ❤❤
@Ananthups03
@Ananthups03 7 күн бұрын
Njan kandittund iyaal etho oru Commentn replay aayi entho oru example paranj Samskaaramillatha vakkukal Comment ittath!
@user-hu5hn3um4t
@user-hu5hn3um4t 7 күн бұрын
ആ പയ്യൻ രക്ഷപ്പെട്ടു
@sshamsudheen9834
@sshamsudheen9834 7 күн бұрын
ജാസ്മിനു വിധിച്ചത് ജാസ്മിന് കിട്ടിയിരിക്കും. അഫ്സൽ വേറെ വൈ പോകുക...
@anjalivijayan2294
@anjalivijayan2294 7 күн бұрын
I love Jasmin.. 💕 I always supported her and Arjun ... ❤️ Jasminte bhagathu vanna thettu parayunnavar swantham thettukal koodi aalochikuka.. athu aadyam cirrect cheyuka.. 23 vayassulla oru kutiyanu athennu orkuka.. cyber bullying cheyan namuku oraalkum avakaasam illenu manasilakuka..
@attitude2.214
@attitude2.214 6 күн бұрын
Combo 2 perum plan cheythu ennullathu clear cut annu / enthayalum 2 perum orumitchu kure song okke video varunnu vicharitchu angane reach aakam ennokke vetchu erakkiyatha but viewers kayyode pokki😂 allathe friendship combo undakkiyathonnum allaaa 2nd day muthal kayyu piditchu irunnale nikkan pattullu (vtl ullavarude polum kayyu angane piditchu irikkathavar) vishwasikkan pattana kallam engilum parayan ulla bodham polum 2 inum illarnnu😂
@jemeelanazar468
@jemeelanazar468 6 күн бұрын
ജാസ്മിനെ കുറിച് ഈ മോശം പറയുന്നവരെല്ലാവരും തന്നെ ശുദ്ധർ ആണോ. എന്തിനാ ആ കുട്ടിയെ ഇങ്ങനെ കുറ്റം പറയുന്നു. ദൈവം പോലും തെറ്റ് ചെയ്യുന്നവർക്ക് പൊറുത്തു കൊടുക്കും. ചില മനുഷ്യർ ഇങ്ങനെ ഒരു പ്രയാസവും കൂടാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും കഷ്ടം
@user-fp5nh2wt3f
@user-fp5nh2wt3f 7 күн бұрын
പക്ഷെ gopro മച്ചാൻ ഒക്കെ പറഞ്ഞത് നിങ്ങൾ ഇനി എന്തെങ്കിലും കേസിനു പോയാൽ ഞങ്ങളുടെ കയ്യിൽ ഇനിയും വോയ്‌സ് ഉണ്ട് അതൊക്കെ പുറത്തിടും എന്ന് പറഞ്ഞു ഭീഷണി വീഡിയോ ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു വ്യക്തിയെ എപ്പോഴും ഭീഷണി മുഴുക്കുന്ന തരത്തിൽ അവരുടെ പേർസണൽ ലൈഫ് അവർക്ക് അവരുടെ ചിന്തകൾക്ക് മാത്രമായി ജീവിക്കാൻ വിടാതെ gopro മച്ചാൻ അതുപോലെ മറ്റുള്ളവർ വരുമ്പോൾ ഇത് എങ്ങനെ ആണ് ഒരു വ്യക്തി നേരിടേണ്ടത്. അഫ്സലുമായി പറഞ്ഞു തീർക്കേണ്ട വിഷയം മാത്രം അല്ലല്ലോ ജാസ്മിന്റെ insta, സോഷ്യൽ മീഡിയ ഇതൊക്കെ അഫ്സൽ ആർക്കൊക്കെ ഷെയർ ചെയ്തു കൊടുത്തിട്ട് ഉണ്ട് അവരോക്കെ ഒരാളെ free😂ആയി ജീവിക്കാൻ വിടാതിരിക്കുന്നതിനുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കേണ്ടേ
@aparna_cr7
@aparna_cr7 7 күн бұрын
സമ്മർ ചേട്ടൻ കേസ് ആയോ
@FamidhaMirshad
@FamidhaMirshad 7 күн бұрын
Afsal ആണ് ഇര 😥 ആണ് Nora യെ കണ്ട് പഠിക്കണം.. പുറത്ത് ഒരു റിലേഷൻ ഉണ്ട് എന്ന് ഉള്ള ഒരു ബോധം എപ്പോഴും ഉള്ള ഒരു പെൺകുട്ടി.. ഇത് jas അറിഞ്ഞു കൊണ്ട് വിളിച്ചു വരുത്തിയ അവസ്ഥ ആണ്
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 49 МЛН
Well Played 😂 Closing this Chapter….
31:50
Secret Agent
Рет қаралды 100 М.
ജാസ്മിൻ വധം 🤣 | Jasmine Jinto Bigg Boss issue Troll video
6:43
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 420 М.
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 420 М.