Sundari Sundari Onnorungi Vaa Aye Auto Malayalam Movie song English and Malayalam Lyrics

  Рет қаралды 1,537,275

Choice Network

Choice Network

4 жыл бұрын

Please Subscribe our channel - goo.gl/NjWnRS
Give us a Super Thanks
#mohanlal #ayeauto #malayalmsongs #malayalammoviesongs #malayalammovie
Sundari Sundari Onnorungi Vaa Aye Auto Malayalam Movie song with English and Malayalam Lyrics
Lyrics : Bichu Thirumala
Music : Raveendran Master
Singers : M.G.Sreekumar & Chorus
ആ...ആ...ആ..
സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണു ഉം..ഉം..
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണു താലി മംഗളം
നീയും വരന്റെ പെങ്ങളായിനിന്നു വേണം
ചടങ്ങു മോടിയാക്കുവാന്‍
മധുവിധുവിനു ചിറകടിച്ചു നീ പലയിടങ്ങളില്‍ പറ പറക്കണം
(സുന്ദരീ..)
സൂനചാരുനീ വാ രീകോര്‍വലേരാ സാ ഗമധാനിസ ഗമധാനിസ
ആരോരും ഇല്ലാത്ത കാലത്തു നീയെന്റെ ചാരത്തു വന്നെങ്കിലും
സുന്ദരീ സുന്ദരീ...
താഴത്തും വെക്കാതെ തോളത്തും വെക്കാതെ
മീനാക്ഷിയായെന്നില്‍ നീ (ആരോരും...)
പാലാഴിയിലാറാടിയ പൂവമ്പിളി നീയെങ്ങനെ പാവങ്ങടെ പഞ്ചാമൃതമായ്
(സുന്ദരീ..)
ആ..ആ..ആ..ല..ലാ.ലാ..ലാ
കൊണ്ടോട്ടമോടുന്നൊരോട്ടോ കുടുംബത്തിനുണ്ടായ സൌഭാഗ്യമേ
സുന്ദരീ..സുന്ദരീ..
കഞ്ഞിക്കു ഞങ്ങള്‍ക്കു പഞ്ഞത്തമേകാത്ത മാതാന്നപൂര്‍ണ്ണേശ്വരീ
പുയാപ്പള നീയെന്തിനു വയ്യാത്തൊരെടങ്ങേറിനു്
കയ്യാങ്കളി കൂട്ടുന്നെടോ....
ഹ..ഹ..ഹ
സുന്ദരീ...)
Aa….
Sundaree….
Sundaree Sundaree Onnorungivaa Vaa
Naaleyaanu Thaalimangalam
Neeyum Varante Pengalaayi Ninnu Venam
Chadangu Modiyaakkuvaan
Madhuvidhuvinu Chirakadichu Nee
Palayidangalil Paraparakkanam
Sundaree…..
Soona Chaarunee Vaasaa
Ree Korva Leeraa Saa Gamadhaani Saa Gamadhaanisa
Aarorumillatha Kaalathu Neeyente
Chaarathu Vannenkilum… Sundaree
Thaazhathum Vaykkaathe Tholathum Vaykkaathe
Meenaakshiyaayennil Nee
Paalaazhiyilaaraadiya Poovambili Neeyengane
Paavangade Panchaamrithamaay?
Kondottamodunnorottokkudumbathin-
Nnudaaya Soubhaagyame
Kanjikku Njangalkku Panjathamekaatha
Maathaannapoornneshwari
Puyyaappala Neeyenthinu Vayyaathoredangerinu
Kayyaankali Koodunnedo?
Aa….. Laalala…..
Thank you for watching this video !!!
Please Subscribe our channel.- goo.gl/NjWnRS

Пікірлер: 436
@user-ep8ey8uw5d
@user-ep8ey8uw5d 2 ай бұрын
ഒരു ഓട്ടോക്കാരന്റെ ഭാര്യ ആണ് ഞാൻ ഞാൻ ടീച്ചർ കൂടിയാണ് എന്നെ ടീച്ചർ ആക്കാൻ നിർബന്ധിച്ചു പരീക്ഷ എഴുതിച്ച ആളാണ് എന്റെ ഏട്ടൻ... ഞാൻ ഒരു ഓട്ടോ കാരന്റെ ഭാര്യ ആണ് എന്ന് പറയാനാണ് എനിക്ക് ഇഷ്ടം...
@queequeen6815
@queequeen6815 2 ай бұрын
@puttuurumese4430
@puttuurumese4430 Ай бұрын
auto karante bharyaye pinne pilot nte bharya ennu vilikan patumo Chechi 😂
@devogalb8978
@devogalb8978 17 күн бұрын
❤️
@deebee80
@deebee80 2 күн бұрын
അങ്ങനെ പറയണ്ട എന്ന് ആരും പറഞ്ഞില്ലല്ലോ
@vishnusudheer554
@vishnusudheer554 3 жыл бұрын
എന്തിന് ചമയങ്ങൾ.. വെറുതെ ഒന്ന് കണ്ടാൽ മാത്രം മതി..മനസ്സ് നിറയും..ufff ആ ചിരിയൊക്കെ❤😘എത്ര മാത്രം അനുഗ്രഹീത നടനാണ് ലാലേട്ടൻ 🙏
@prasidhkiran6081
@prasidhkiran6081 2 жыл бұрын
ഒലക്ക ആണ്
@prasidhkiran6081
@prasidhkiran6081 2 жыл бұрын
മമ്മുക്ക ചിരി ആണ് സൂപ്പർ
@ranjithp3008
@ranjithp3008 2 жыл бұрын
@@prasidhkiran6081 ഉണ്ട ആണ്...
@prasidhkiran6081
@prasidhkiran6081 2 жыл бұрын
@@ranjithp3008 കാര്യം പറഞ്ഞത് തമാശ അല്ല
@ranjithp3008
@ranjithp3008 2 жыл бұрын
@@prasidhkiran6081 ഞാനും കാര്യം ആണ് പറഞ്ഞത്.. മമ്മൂട്ടിന്റെ ചിരി 😂...പോരാ
@vibeeshvibi2116
@vibeeshvibi2116 2 жыл бұрын
💪💪ലാലേട്ടാ നിങ്ങളുടെ ഒരു ചിരി മതി ആരും ആരാധകൻ ആയി പോവും 🙏🙏
@travelrecordsbysree9416
@travelrecordsbysree9416 3 жыл бұрын
#2:15 ആരോരുമില്ലാത്ത കാലത്തു നീയെന്റെ ചാരത്തു വന്നെങ്കിലും സുന്ദരി....👌🧡🧡
@praisefoly3119
@praisefoly3119 3 жыл бұрын
THEGREAT BEST OFFICIALPAGE on Instagram help me recover my account today God bless you and your family keep your work perfect and honest God will bless you...
@ansarvv4720
@ansarvv4720 2 жыл бұрын
1 :04
@AjithKumar-uk8wk
@AjithKumar-uk8wk Жыл бұрын
Ok bro
@beautifulbeautiful7868
@beautifulbeautiful7868 3 жыл бұрын
നിഷ്കളങ്ക ഭാവം മാത്രം ഉള്ള ഈ ലാലേട്ടനെ സ്നേഹിച്ചാൽ കൊതി തീരില്ലാ ലെ ❤❤❤ ഹൗ എന്താ ചിരി 🌹🌹🌹 ജീവിതത്തിൽ സ്വന്തമായി ഒരു sign ഇട്ടു മുത്താണ് മുത്ത് 😘😘😘
@Malu_goa
@Malu_goa 3 жыл бұрын
Athe ..love you laletta ❤️❤️❤️
@praisefoly3119
@praisefoly3119 3 жыл бұрын
THEGREAT BEST OFFICIALPAGE on Instagram help me recover my account today God bless you and your family keep your work perfect and honest God will bless you...
@culer1963
@culer1963 3 жыл бұрын
❤️😍
@deepade9245
@deepade9245 2 жыл бұрын
എല്ലാ പാട്ടു എനിക്ക് ഇഷ്ടമ്മ
@sikhamolsivadas9267
@sikhamolsivadas9267 2 жыл бұрын
Lalettan fans
@roby-v5o
@roby-v5o 4 ай бұрын
ആരുമില്ലേ 🙋🏼‍♂️🙋🏼‍♂️2024..?? ഈ പാട്ടൊക്കെ അന്നും ഇന്നും എന്നും ഹരമാണ് 🎉🎉
@anugrahohmz512
@anugrahohmz512 2 жыл бұрын
2022ലും ഈ പാട്ടുകൾ കേൾക്കാൻ നമ്മൾ വരുന്നുണ്ടെങ്കിൽ ഈ പാട്ടുകൾക്ക് നമ്മളെ പിടിച്ചിരുത്താൻ ഒള്ള എന്തോ മാന്ദ്രികശക്തി ഒണ്ട്. Mg sreekumar എന്ന അതുല്യ പ്രതിഭയ്ക്ക് നന്ദി...😍
@jiyo9211
@jiyo9211 2 жыл бұрын
അതാണ് രവീന്ദ്ര സംഗീതം ❤❤❤
@geethuaneesh657
@geethuaneesh657 2 жыл бұрын
Yes
@pradheeshk.spradhi5916
@pradheeshk.spradhi5916 3 жыл бұрын
ലാലേട്ടന്റെ ചിരി എന്റെ പൊന്നേ ഒരു രക്ഷയും ഇല്ല
@Malu_goa
@Malu_goa 3 жыл бұрын
Athe..lalettante smile so cute ❤️❤️👌👍love you laletta
@MadhuMadhu-xu7ql
@MadhuMadhu-xu7ql 3 жыл бұрын
അവജ്‌സhe h
@MadhuMadhu-xu7ql
@MadhuMadhu-xu7ql 3 жыл бұрын
Viz
@MadhuMadhu-xu7ql
@MadhuMadhu-xu7ql 3 жыл бұрын
Aaa
@MadhuMadhu-xu7ql
@MadhuMadhu-xu7ql 3 жыл бұрын
Aa
@sanalmkdmechanic6448
@sanalmkdmechanic6448 Жыл бұрын
പ്രച്ഛന വേഷങ്ങൾ ഇല്ല...... ചമയങ്ങൾ ഇല്ല.... എന്നിട്ടും ഇദ്ദേഹത്തിന്റെ അഭിനയം കണ്ട് മതി വരുന്നില്ല.... അത്രക്ക് മനോഹരം ഓരോ കഥാപാത്രവും .....👌👌❣️❣️❣️✨✨
@Here_we_go..557
@Here_we_go..557 Жыл бұрын
അതൊക്കെ പണ്ട് ഇപ്പൊ മലയാള cinema യെ മൊത്തത്തിൽ പറയിക്കുവ
@AjithKumar-uk8wk
@AjithKumar-uk8wk Жыл бұрын
Ayin
@Faizulyasmin-vk4fn
@Faizulyasmin-vk4fn Жыл бұрын
Pazhaya.kadhaapaathrangal
@BettyMathew-bm6yz
@BettyMathew-bm6yz 3 ай бұрын
​@@Faizulyasmin-vk4fn😊o9😊
@bhaskarancg1270
@bhaskarancg1270 14 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​
@vinilsyam8057
@vinilsyam8057 2 жыл бұрын
ഞങ്ങളെ പോലെ ആട്ടോ തൊഴിലുകാരുടെ ജീവിതം കാട്ടിത്തന്ന വേണുച്ചേട്ടനും, ലാലേട്ടനും, ഇതിന്റെ പുറകിൽ പ്രേവർത്തിച്ച എല്ലാം ആസിസ്റ്റന്റെ ഉള്ളവർക്കും എന്റെ നന്ദി....👍👍👍
@Melvin-xb8ft
@Melvin-xb8ft 2 жыл бұрын
Vintage ലാലേട്ടൻ ❤️ പകരം വെക്കാൻ ആളില്ല ❤️❤️❤️
@suryadevsfc5806
@suryadevsfc5806 Жыл бұрын
രവീന്ദ്രൻ മാസ്റ്റർ 🤩💥😍 ചക്രപാണി സാർ പറഞ്ഞത് ഓർമ വരുന്നു.. ഈ പാട്ടൊക്കെ വസന്ത രാഗത്തിൽ രവീന്ദ്രൻ മാഷ് അല്ലാതെ.. വേറെ ഒര് സംഗീത സംവിധായകരും ചിന്തിക്കുക പോലും ഇല്ല... 😊 സംഗീത ചക്രവർത്തി 💥🤩
@pranavnair1243
@pranavnair1243 Жыл бұрын
Legend
@kasiraman.j
@kasiraman.j Жыл бұрын
Ravindran master is great. But think of ilayaraja sir who did marvellous songs in vasantha ragam like andhi mazhai and rojavai thaalaattum thendral
@AjithKumar-uk8wk
@AjithKumar-uk8wk Жыл бұрын
Aysheri
@AjithKumar-uk8wk
@AjithKumar-uk8wk Жыл бұрын
@@pranavnair1243 bot
@subhashsalini7012
@subhashsalini7012 3 жыл бұрын
ആഹാ ഇതാണ് ചിരി,,, ലാലേട്ടാ
@supriyajayan8543
@supriyajayan8543 3 жыл бұрын
Correct
@mittugaming1
@mittugaming1 2 жыл бұрын
🥰🥰🥰🥰🥰
@ramdeepdg1867
@ramdeepdg1867 Жыл бұрын
#2.17 - #2.32......Witness the ease of acting 🔥❤️ മോഹന്ലാലിനല്ലാതെ ലോകത്തു മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് നെഞ്ചിൽ കൈവച്ചു പറയാൻ കഴിയുന്ന അനായാസമായ അഭിനയം....പക്ഷെ ആ അനായസതയുടെ ആയാസം എത്രത്തോളമെന്ന് അറിയണമെങ്കിൽ ഇത് മറ്റൊരാൾ മറ്റൊരാൾ ചെയ്യാൻ ശ്രമിക്കണം 😊
@shondavy49
@shondavy49 2 жыл бұрын
ഈ പാട്ടു ഒരിക്കലും മറക്കാൻ പറ്റില്ല.അന്നും ഇന്നും എന്നും ഈ പാട്ടു സൂപ്പർ 💕👌
@vishnu-mfc
@vishnu-mfc 3 жыл бұрын
ആ ചിരി മാത്രം മതി😍😍😍
@sreeragsreevatsan4436
@sreeragsreevatsan4436 2 жыл бұрын
ചിരി വസന്തം ലാലേട്ടൻ...
@subranesuprane452
@subranesuprane452 3 жыл бұрын
ലാലേട്ടന്റെ ചിരി ❤❤❤❤❤
@friendofpain2388
@friendofpain2388 Жыл бұрын
Mm
@roby-v5o
@roby-v5o 2 жыл бұрын
3:00ഇതാണ് ലാലേട്ടന്റെ പ്രത്യേകത♥️♥️അഭിനയിക്കാൻ ജീവിച്ചു കാണിക്കും
@jishnak7494
@jishnak7494 3 жыл бұрын
Lal ettane kanan enthu bangi anuu ohhh❤😘
@Malu_goa
@Malu_goa 3 жыл бұрын
Lalettan so cute❤️❤️
@user-pl2sj5tf1m
@user-pl2sj5tf1m 2 жыл бұрын
*"നീയും* *വരന്റെ* *പെങ്ങളായി* *നിന്നു* *വേണം"* *ഈ* *വരി* *ഞാനൊരുപാട്* *ഇഷ്ടപ്പെടുന്നു..* *എന്റെ* *കല്യാണമാണ്* ❤
@aneeshravi-fv8he
@aneeshravi-fv8he 3 жыл бұрын
കുട്ടിക്കാലം ആർഭാടമാക്കിയ ഗാനം ❤️
@movieemotionalscenes5221
@movieemotionalscenes5221 2 жыл бұрын
💯
@sherinben88
@sherinben88 2 жыл бұрын
Crct
@linilkumar7283
@linilkumar7283 Жыл бұрын
☑️
@AjithKumar-uk8wk
@AjithKumar-uk8wk Жыл бұрын
Ninta kuttikaalam alle ayin njn ntho venam
@ashrafnoor3415
@ashrafnoor3415 Жыл бұрын
Yes
@sandhyar234
@sandhyar234 2 жыл бұрын
എന്റെ പൊന്നെ..... ലാലേട്ടൻ....... കിടിലം...... സൂപ്പർ സൂപ്പർ...... ❤❤❤❤❤❤❤
@nishasyamkumar613
@nishasyamkumar613 2 жыл бұрын
Super Cutee
@rencybinny9166
@rencybinny9166 2 жыл бұрын
ഞങളുടെ സുഖമില്ലാത്ത മോൻ 12 വർഷമായി എന്നും മുടങ്ങാതെ കേൾക്കുന്ന പാട്ട് 👍
@kiron1153
@kiron1153 2 жыл бұрын
പ്രാർത്ഥനകളുണ്ട് മകന് വേണ്ടി 🪔🪔🪔
@alankargraphics1769
@alankargraphics1769 2 жыл бұрын
ennum prarthanakil undavum
@rencybinny9166
@rencybinny9166 2 жыл бұрын
@@kiron1153 താങ്ക്സ്
@rencybinny9166
@rencybinny9166 2 жыл бұрын
@@alankargraphics1769 താങ്ക്സ്
@sobinbaby2305
@sobinbaby2305 2 жыл бұрын
എന്തുപറ്റി
@myw0rld54
@myw0rld54 3 жыл бұрын
ഈ പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ
@wayofmusicmusic6499
@wayofmusicmusic6499 Жыл бұрын
ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം, ഒരു മരുന്നിനു പോലും മുൻപും പിൻപും എഹെ ❤️❤️❤️❤️🎆🎆🎆❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍✨️👍✨️✨️👍✨️✨️✨️✨️✨️✨️✨️✨️✨️ലവ് യൂ ലാലേട്ടാ 😘😘😘😘😘😘😘😘😘😘😘😘
@kirancc81
@kirancc81 2 жыл бұрын
കാലത്തെ അതിജീവിക്കുന്ന ജീവനുള്ള പാട്ടുകൾ . രവീന്ദ്രൻ മാസ്റ്റർ❤️❤️
@mukeshamb9348
@mukeshamb9348 Жыл бұрын
ആന്റണിയുടെ കയ്യിൽ നിന്ന് രക്ഷപെട്ടിരുന്നേൽ പഴയ ലാലേട്ടനെ തിരിച്ചു കിട്ടും. കൊതിയാവുന്നു ഇപ്പൊ ഇങ്ങനൊരു ലാലേട്ടനെ കാണാൻ
@sasidharannadar1517
@sasidharannadar1517 Жыл бұрын
1960മുതൽ മലയാള സിനിമകൾ ഒത്തിരി ഒത്തിരി കണ്ടു കണ്ണു കലങ്ങിയവനും കോരിത്തരിച്ചവനുമാണ് ഈ 70കാരൻ.... ലാലു० സത്യനും പകരക്കാരില്ലാത്ത പകർന്നാട്ടക്കാർ.. രണ്ടാമനിൽ നാടകീയതയും ഒന്നാമനിൽ പരിപൂർണ്ണ നടനവിസ്മയവും കാണുന്നവനാണ് ഈ സിനിമാപ്രേമി...
@passionpassion8820
@passionpassion8820 Жыл бұрын
Hi
@manoj.mankind8582
@manoj.mankind8582 Жыл бұрын
2.26-2.34 വേറെ ഒരു നടനും അവകാശപെടാൻ കഴിയാത്ത ലാലേട്ടൻ സ്പെഷ്യൽ Expressions....❤️❤️❤️
@chirtha1238
@chirtha1238 Жыл бұрын
ഈ പാട്ടിന് പകരം വയ്ക്കാൻ വേറെ ഉണ്ടോ. ഇപ്പോൾ ഉള്ളത് ഒന്നും ഈ പാട്ടിന്റെ 7അകലത്തു വരില്ല. സൂപ്പർ 💖💖💖
@user-li2fd2bj2h
@user-li2fd2bj2h 3 жыл бұрын
ലാലേട്ടാ ഉമ്മ 😘😘😘😘😘😘😘😘😘.....
@praisefoly3119
@praisefoly3119 3 жыл бұрын
THEGREAT BEST OFFICIALPAGE on Instagram help me recover my account today God bless you and your family keep your work perfect and honest God will bless you...
@ratheeshsreeparvathy4703
@ratheeshsreeparvathy4703 3 жыл бұрын
Orannam enikkum
@user-li2fd2bj2h
@user-li2fd2bj2h 3 жыл бұрын
@@ratheeshsreeparvathy4703 ammayod para
@Adithyavinod-uu2po
@Adithyavinod-uu2po 3 жыл бұрын
@@ratheeshsreeparvathy4703 kittiyo...illa chodichu medichu😜😜😜
@AbdulAziz-kd4nh
@AbdulAziz-kd4nh 3 жыл бұрын
@@user-li2fd2bj2h 👏👏
@ansaranwar22692
@ansaranwar22692 2 жыл бұрын
ലാലേട്ടന്റെ ആ 🤗🤗ചിരി
@sreejijith2252
@sreejijith2252 3 жыл бұрын
ലാലേട്ടൻ മുത്താണ് ❤️❤️❤️❤️
@unnikrishnankannoth8713
@unnikrishnankannoth8713 16 күн бұрын
ലാലേട്ടന്റെ ചിരി.... ഇനി ഏതൊക്കെ ചോക്ലേറ്റ് ഹീറോ വന്നാലും ലാലേട്ടന്റെ ചിരിയുടെ തട്ട് താണ് തന്നെ ഇരിക്കും ❤️❤️
@jamineshj1966
@jamineshj1966 3 жыл бұрын
2021 il kanunavar like adiii
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Mohanlal- Rekha Dasharadham, aye auto, kizhakkarunarum pakshi
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Mg sreekumar
@gamingwithnandu6045
@gamingwithnandu6045 3 жыл бұрын
😃😃
@nandhoosworld9105
@nandhoosworld9105 2 жыл бұрын
2 വയസുള്ള മോന് ഇഷ്ടപ്പെട്ട പാട്ട് ആദ്യത്തെ 2 ലൈൻ അവൻ പാടും... എന്നാൽ പിന്നെ ഒന്ന് കേൾപ്പിക്കാൻ തപ്പി എടുത്തതാ 👌👌👍🏻👍🏻
@praveenp7237
@praveenp7237 3 жыл бұрын
എംജി അണ്ണൻ... 👍👍👍👍
@m4mic734
@m4mic734 3 жыл бұрын
ഒരു നല്ല അടിപൊളി സിനിമയും പാട്ടും
@rahulsubrahmanian8510
@rahulsubrahmanian8510 2 жыл бұрын
Ettan...sundharii...raveendran mash... Pooram...perunnal... Ganamela... Uffff ijjathy item❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘
@kamalprem511
@kamalprem511 2 жыл бұрын
❤️👍
@ABINSIBY90
@ABINSIBY90 2 жыл бұрын
എംജിയുടെ ആലാപനം. മലയാളികൾ മറക്കാത്ത ഒരു ഓട്ടോറിക്ഷ സുധിയുടെ സുന്ദരി.
@johnvaghese5649
@johnvaghese5649 3 жыл бұрын
Njan oru ikka fan anu bt lalleta 90s songs ettante poli anu 😙😘😍
@praisefoly3119
@praisefoly3119 3 жыл бұрын
THEGREAT BEST OFFICIALPAGE on Instagram help me recover my account today God bless you and your family keep your work perfect and honest God will bless you...
@roychenchannelroychen8983
@roychenchannelroychen8983 Жыл бұрын
ഇന്ന്. എനിക്കു 46വയസ് അന്ന് 13 വയസ്സ് അന്നും, ഇന്നും ഒരുപോലെ ഇഷ്ട്ടം . .
@priyeshkp7407
@priyeshkp7407 7 ай бұрын
Same
@manu5360
@manu5360 Жыл бұрын
താഴത്തും വെക്കാതെ tholathum വെക്കാതെ മീനാക്ഷി ആയെങ്കിൽ നീ എന്ന് പാടിയുള്ള ഒരു ചിരി 😍😍😍
@shinukolenchery
@shinukolenchery Жыл бұрын
എംജീ അണ്ണാ..... ഇപ്പോ കണ്ടിട്ട് പോലും നിങ്ങളാണ് പാടിയതെന്ന് അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല.....
@surjithsomaraj6748
@surjithsomaraj6748 3 жыл бұрын
2:55 ലാലേട്ടന്റെ എനർജി 👌🏻👌🏻
@myw0rld54
@myw0rld54 3 жыл бұрын
ജാതി feel ആണ് ഈ പാട്ട് കേൾക്കാൻ
@arunkp658
@arunkp658 Жыл бұрын
ന്ത് സുന്ദരനാണ് ലാലേട്ടാ ..
@binoyns6813
@binoyns6813 2 жыл бұрын
ഒറ്റപ്പേര്... കുളത്തൂപുഴ രവി അഥവാ സാക്ഷാൽ രവീന്ദ്രൻ മാഷ്
@renjithpkd4737
@renjithpkd4737 Жыл бұрын
സാറിന്റെ വസന്തരാഗം.
@Amal-sv4oz
@Amal-sv4oz Ай бұрын
♥️♥️♥️♥️♥️♥️
@budhasmiled
@budhasmiled 3 жыл бұрын
വേണു നാഗവള്ളി 🙏🙏🙏
@iilillg3527
@iilillg3527 Жыл бұрын
white & white ൽ ലാലേട്ടന്റെ look ❤️.....
@MrRajsajin
@MrRajsajin 4 ай бұрын
മോഹൻലാൽ, ശ്രീനിവാസൻ, കുതിരവട്ടം പപ്പു, ജഗദീഷ്, മണിയൻപിള്ള രാജു, കുഞ്ചൻ അതുല്യ നടൻമാർ ഒന്നിച്ച് ഒരു ഫ്രെയിമിൽ പൊളിച്ചടുക്കുന്നു.... ഇനി കാണാൻ കിട്ടുമോ ഇതുപോലൊരു കാഴ്ച്ച!!!! 90s was priceless🤩🥰😇
@PrakashMj910
@PrakashMj910 2 жыл бұрын
Mohanlal is my favourite actor and I loved his music
@nazeemsn
@nazeemsn 2 жыл бұрын
❤1992ഓണക്കാലം.... നിലമേൽ സലീം
@ramchandran6454
@ramchandran6454 Ай бұрын
അല്ല. 1990 ജനുവരി 25 ന് . കൂടെ ഇറങ്ങിയ പടം മമ്മൂക്കയുടെ പുറപ്പാട്.
@nandum9407
@nandum9407 2 жыл бұрын
പപ്പു ഏട്ടനൊക്കെ ജീവിക്കുന്ന . സിനിമ കണ്ണൂ നിറയുന്നു
@anandhumadhu1589
@anandhumadhu1589 2 жыл бұрын
ലാലേട്ടന്റെ ചിരി 🔥💯
@MR.MINATO679
@MR.MINATO679 2 жыл бұрын
ഭാഗവാദ്ഗീത upadeshicha സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ ആണ് നമ്മുടെ ലാലേട്ടൻ, ശ്രീനിവാസൻ അർജുനൻ ❤
@rajeeshchandran7709
@rajeeshchandran7709 Жыл бұрын
ഇപ്പോളെങ്കിലും ഇങ്ങേർക്ക് വട്ടം വക്കാൻ ആരേലും ഉണ്ടോടാ 😘
@ashikvt5612
@ashikvt5612 Жыл бұрын
ഇല്ല
@yeshwanthiyer6028
@yeshwanthiyer6028 3 жыл бұрын
Raveendran mash different one with Mgs rock's
@praisefoly3119
@praisefoly3119 3 жыл бұрын
THEGREAT BEST OFFICIALPAGE on Instagram help me recover my account today God bless you and your family keep your work perfect and honest God will bless you..
@anujoseph_10
@anujoseph_10 2 жыл бұрын
Lalettan's cuteness and energy are unmatchable 😍❤️
@bindhuknair59
@bindhuknair59 2 жыл бұрын
🥰laletaaa... ❣️❣️❣️❣️❣️❣️❣️ഒന്നും പറയാനില്ല. സൂപ്പർ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@vivekodath6066
@vivekodath6066 3 жыл бұрын
Laleettaan❤️❤️
@praisefoly3119
@praisefoly3119 3 жыл бұрын
THEGREAT BEST OFFICIALPAGE on Instagram help me recover my account today God bless you and your family keep your work perfect and honest God will bless you..
@VIJILT7
@VIJILT7 Жыл бұрын
Bichu thirumala sir nte lyrics Eppozhum aa cinemayude kathayodu yogikkunnathakum... 🌹🌹🌹
@kiron1153
@kiron1153 2 жыл бұрын
ഇതൊക്കെ അല്ലേ നമ്മുടെ ലാലേട്ടൻ, അല്ലാതെ കുറെ ചവറ് പടങ്ങൾ ഇപ്പോ, love from Mammookka fans..💕💕💞💞❤️❤️💖💖💝💝
@hariharaninteriors8728
@hariharaninteriors8728 3 жыл бұрын
நூறு முறை கேட்டேன்... சுந்தரி ஒன்னுறிங்கி வா.....
@gbmuthuofficial2616
@gbmuthuofficial2616 3 жыл бұрын
நானும் பல முறை கேட்டு ரசித்தேன்
@RanjithRanjith-bg9ok
@RanjithRanjith-bg9ok 7 ай бұрын
പപ്പുവിന്റെ ആ ചാട്ടം. ടൈമിംഗ് അതാണ് ❤️❤️❤️❤️😍😍🥰🥰🥰
@sajinjacob8533
@sajinjacob8533 3 жыл бұрын
Laletta.. Lip movement...
@sankadapakkasasusa8086
@sankadapakkasasusa8086 Жыл бұрын
ഇങ്ങേരുടെ അനായസേനെ ഉള്ള ആ flow and energy
@jinujinu166
@jinujinu166 2 жыл бұрын
Ever green.....ettan....adipoliyeeeeee💞🤩🔥😍👌.......vere level feel.........🔥⚡
@ranjithp3764
@ranjithp3764 2 жыл бұрын
ലാലേട്ടൻ ❤️🔥🔥
@shyamannakutty4435
@shyamannakutty4435 Жыл бұрын
എംജി സാർ ന്റെ ആലാപന ഭംഗിയും.. ലാലേട്ടന്റെ ലിപ് മൂവ്മെന്റ്
@choicenetwork
@choicenetwork Жыл бұрын
Dear Shyam Annakutty, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@Manojkp-ci9jo
@Manojkp-ci9jo Ай бұрын
രവീന്ദ്രൻ മാഷിന്റെ മാസ്മരിക സംഗീതവും ചേർന്നതാണ് ഈ ഗാനം '
@ranjithc4089
@ranjithc4089 3 жыл бұрын
രവീന്ദ്രൻ മാഷ് ❤❤❤❤
@choicenetwork
@choicenetwork 11 ай бұрын
Dear @ranjithc4089, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzfaq.info
@ranjithc4089
@ranjithc4089 11 ай бұрын
@@choicenetwork രണ്ട് വർഷം മുന്നേ കണ്ട ഒരു വീഡിയോയ്ക്ക് ഇന്ന് ഒരു മറുപടി വന്നതിൽ ഒരുപാട് സന്തോഷം
@alankargraphics1769
@alankargraphics1769 2 жыл бұрын
Legend Ravindran master tanna mattoru sammanam
@rkparambuveettil4603
@rkparambuveettil4603 2 жыл бұрын
സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണു ഉം..ഉം.. സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ നാളെയാണു താലി മംഗളം നീയും വരന്റെ പെങ്ങളായിനിന്നു വേണം ചടങ്ങു മോടിയാക്കുവാന്‍ മധുവിധുവിനു ചിറകടിച്ചു നീ പലയിടങ്ങളില്‍ പറ പറക്കണം സൂനചാരുനീ വാ രീകോര്‍വലേരാ സാ ഗമധാനിസ ഗമധാനിസ ആരോരും ഇല്ലാത്ത കാലത്തു നീയെന്റെ ചാരത്തു വന്നെങ്കിലും സുന്ദരീ സുന്ദരീ... താഴത്തും വെക്കാതെ തോളത്തും വെക്കാതെ മീനാക്ഷിയായെന്നില്‍ നീ (ആരോരും...) പാലാഴിയിലാറാടിയ പൂവമ്പിളി നീയെങ്ങനെ പാവങ്ങടെ പഞ്ചാമൃതമായ് കൊണ്ടോട്ടമോടുന്നൊരോട്ടോ കുടുംബത്തിനുണ്ടായ സൌഭാഗ്യമേ സുന്ദരീ..സുന്ദരീ.. കഞ്ഞിക്കു ഞങ്ങള്‍ക്കു പഞ്ഞത്തമേകാത്ത മാതാന്നപൂര്‍ണ്ണേശ്വരീ പുയാപ്പള നീയെന്തിനു വയ്യാത്തൊരെടങ്ങേറിനു് കയ്യാങ്കളി കൂട്ടുന്നെടോ....
@movieemotionalscenes5221
@movieemotionalscenes5221 2 жыл бұрын
നഷ്ട്ട പ്പെട്ടു പോയ ബാല്യം തിരികെ കിട്ടിയ ഒരു ഫീൽ ആണി Song കേൾക്കുമ്പോ, കാരണം ഒരു അമ്മ വീട് nistalgia
@sreesharath2576
@sreesharath2576 3 жыл бұрын
Venu nagavally🔥
@MrManeshmathews
@MrManeshmathews 3 жыл бұрын
Ragam: Vasantha What an amazing composition!
@jerinjerome5064
@jerinjerome5064 2 жыл бұрын
Raveendran mashh ❤️
@kamalprem511
@kamalprem511 2 жыл бұрын
Aristocratic composer Raveendran Master ❤️🙏🏽
@rakeshpulappatta7256
@rakeshpulappatta7256 2 жыл бұрын
ഏട്ടൻ ഉയിർ ❤
@aruns6132
@aruns6132 2 жыл бұрын
ലാലേട്ടൻ ♥♥♥♥
@hariGovinda1235
@hariGovinda1235 2 жыл бұрын
❤️❤️
@renyjames3141
@renyjames3141 2 жыл бұрын
Sec 57 to 1.15 steps of Jagadeesh,pappu,Maniyan pilla and kunjan.,,
@jishnu3710
@jishnu3710 3 жыл бұрын
ഏട്ടൻ ❤
@somashekarsomu5578
@somashekarsomu5578 3 жыл бұрын
nice song I am from banglor
@rajanchaithram702
@rajanchaithram702 3 жыл бұрын
7
@rathishbaby
@rathishbaby 3 жыл бұрын
അ..ആ..സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണു ഉം..ഉം.. സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ നാളെയാണു താലി മംഗളം നീയും വരന്റെ പെങ്ങളായിനിന്നു വേണം ചടങ്ങു മോടിയാക്കുവാൻ മധുവിധുവിനു ചിറകടിച്ചു നീ പലയിടങ്ങളിൽ പറ പറക്കണം.. സൂന ചാരുനീ വാ ശ്രീ കൊരവരേലാ ആ ഗമധാനി സ ഗമധാനി സ ആരോരും ഇല്ലാത്ത കാലത്തു നീ എന്റെ ചാരത്തു വന്നെങ്കിലും സുന്ദരീ സുന്ദരീ... താഴത്തും നിക്കാതെ തോളത്തും നിക്കാതെ മീനാക്ഷിയായെന്നിൽ നീ പാലാഴിയിലാറാടിയ പൂവമ്പിളി നീയെങ്ങനെ പാവങ്ങടെ പഞ്ചാമൃതമായ് ആ..ആ..ആ..ല..ലാ.ലാ..ലാ തുണ്ടോട്ടമോടുന്നൊരോട്ടോ കുടുംബത്തിനുണ്ടായ സൌഭാഗ്യമേ സുന്ദരീ..സുന്ദരീ.. കഞ്ഞിക്കു ഞങ്ങൾക്കു പഞ്ഞത്തമേകാത്ത മാതാന്നപൂർണ്ണേശ്വരി പുയാപ്ല നീയെന്തിനു വയ്യാത്തൊരെടങ്ങേറിനു് കയ്യാങ്കളി കൂട്ടോന്നേടോയ്..ഹ..ഹ..ഹ
@sajeeshkumar6714
@sajeeshkumar6714 3 жыл бұрын
Super
@sherlockhlomes4994
@sherlockhlomes4994 2 жыл бұрын
HBD 🎂 ലാലേട്ടാ sweet 62 🥰
@rajeshk4052
@rajeshk4052 2 жыл бұрын
മറക്കില്ല ലാലേട്ടന്റെ ഐ ഓട്ടോ
@sandhya1372
@sandhya1372 2 жыл бұрын
ലാ േലട്ടൻ സൂപ്പർ❤️❤️❤️❤️
@jishasudhi1747
@jishasudhi1747 2 жыл бұрын
എന്റെ എക്കാലത്തെയും ഇഷ്ടപെട്ട ഒരു സോങ്ങാണിത്
@firosk1425
@firosk1425 2 жыл бұрын
അടിപൊളി പാട്ട് 🌹🌹
@pranavnair1243
@pranavnair1243 2 жыл бұрын
Vasanthayil Raveendran mashinte sammanam
@aneeshsuresh6596
@aneeshsuresh6596 2 жыл бұрын
Ante lalettaaaaa ADI poli
@sreekumarpnair30
@sreekumarpnair30 Жыл бұрын
Papppu chettan ente swantham 🥰🥰
@Astrophell0757
@Astrophell0757 3 жыл бұрын
Super song powli
@ganeshrpai2
@ganeshrpai2 4 ай бұрын
@3:30 തുണ്ടോട്ടമോടുന്നൊരോട്ടോ കുടുംബത്തിനുണ്ടായ സൌഭാഗ്യമേ സുന്ദരീ..സുന്ദരീ.. കഞ്ഞിക്കു ഞങ്ങൾക്കു പഞ്ഞത്തമേകാത്ത മാതാന്നപൂർണ്ണേശ്വരി ബിച്ചു തിരുമല heart touching വരികൾ 👌👌👌
@DQ-ix2hs
@DQ-ix2hs 2 жыл бұрын
ഉങ്ക smile cute aayirukk
@sreerajsreekumar4521
@sreerajsreekumar4521 2 жыл бұрын
സുന്ദരൻ ❤❤❤❤❤
@masterpkworld2590
@masterpkworld2590 3 жыл бұрын
Jagadeesh dance Vera level
@abhisheksr8500
@abhisheksr8500 3 жыл бұрын
ലാലേട്ടൻ❤❤❤
@shilpab3858
@shilpab3858 3 жыл бұрын
Super song 🥰🥰
@SajinSudev-rb3ox
@SajinSudev-rb3ox 9 ай бұрын
നെട്ടോട്ടം ഓടുന്ന ഒരു ഓട്ടോ കുടുംബത്തിന് ഉണ്ടായ സൗഭാഗ്യമേ.............................കഞ്ഞിയ്ക്കു നമ്മക് panjathaaam ഏകാത്ത മാതാ ആണ് purneshwori
@choicenetwork
@choicenetwork 9 ай бұрын
Dear @SajinSudev-rb3ox, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzfaq.info
@nithanitha1689
@nithanitha1689 Жыл бұрын
ഇതാണ് നമ്മുടെ A10♥️U ലാലേട്ടാ
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 12 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 125 МЛН
Janona
4:09
Release - Topic
Рет қаралды 976 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,1 МЛН
Umyttyń Ba? (feat. Turar)
2:54
akimmmich - Topic
Рет қаралды 43 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,7 МЛН