How to identify pitch any song | Easy method | piano lesson 9 | in Malayalam

  Рет қаралды 59,652

Sundar Mudappallur

Sundar Mudappallur

3 жыл бұрын

How to identify pitch any song | Easy method | piano lesson 9 | in Malayalam
Music Vision
WhatsApp :8089799814
You can learn an easy way to find the Pitch of any song from this video.. Similarly, all the music video classes of music vision are designed in such a way that you can easily learn them, so if you like video subscribe share and like🙏..
ഏത് ഗാനത്തിന്റെയും ശ്രുതി കണ്ടുപിടിക്കാം ഒരു എളുപ്പവഴി ഈ വീഡിയോ, ൽ നിന്നും നിങ്ങൾക്ക് പഠിക്കാം.അതുപോലെ തന്നെ music vision ന്റെ എല്ലാ മ്യൂസിക് വീഡിയോ ക്ലാസ്സ്‌ കളും നിങ്ങൾക്ക് എളുപ്പം പഠിക്കാവുന്ന രീതിയിലാണ് തയ്യാറക്കിയിരിക്കുന്നത് അതുകൊണ്ട് വീഡിയോ ഇഷ്ടം അയാൽ മറക്കാതെ ചാനൽ SUBSCRIBE..ചെയ്യുക LIKE and SHARE ചെയ്യുക.. 🙏🙏🙏🙏
#pitch #key #song #pianolesson9 #malayalam

Пікірлер: 316
@bijeeshcpcpmadappalli7100
@bijeeshcpcpmadappalli7100 3 жыл бұрын
സർ വളരെ നന്നയി അറിയിൽ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ് പഞ്ഞ് തന്നത് വളരെ നന്ദി
@anniec.l.1276
@anniec.l.1276 3 жыл бұрын
ഒരു പ്രശസ്ത മ്യൂസിക് സ്കൂൾ ൽ പഠിച്ച എനിക്ക് ഇത്തരം lesson ഒരു നല്ല അനുഭവം ആണ്. Thank u sir.
@sreejithvellanad
@sreejithvellanad 3 жыл бұрын
സാറിന്റെ ആദ്യത്തെ ക്‌ളാസ് വളരെ വൈകിയാണ് ഞാൻ ആദ്യം കണ്ടത് , ആ ക്‌ളാസ് ആണ് കീ ബോർഡ് പഠിക്കണം എന്ന എന്റെ പഴയ മോഹത്തെ വീണ്ടും ഉണർത്തിയത് , നല്ല ഞെരുക്കത്തിനുള്ളിലും അതൊക്കെ മറന്നു കൊണ്ടു ഒരു കീ ബോർഡ് വാങ്ങിച്ചു ,അതിനു കാരണം സാർ ആണ്, ഈപ്പോഴും ഈ പ്രായത്തിലും എനിക്ക് പഠിക്കാൻ പറ്റും എന്ന് ആത്‍മവിശ്വാസം തന്ന സാറിന്റെ ക്ലാസ്സുകൾ ഓരോന്നോരോന്നായി കണ്ടു ഇപ്പോൾ ഇന്ന് ഇവിടെ എത്തിയപ്പോൾ ഓരോ കളാസും അത്ഭുതപ്പെടുത്തുന്ന ഒരു അനുഭൂതിയായി തന്നെ തുടരുന്നു, ഇപ്പോൾ സാറിന്റെ ക്ലാസ്സുകളിൽ പറഞ്ഞത് ഒക്കെയും മനസ്സിലുണ്ട് , ആദ്യ ക്‌ളാസ് മുതൽ ഉള്ളതും പ്രാക്ടീസ് ചെയ്ത് ഉറപ്പാക്കുന്നുണ്ട്,
@rameshnellicode933
@rameshnellicode933 2 жыл бұрын
സാർ . കീ ബോഡിൽ . കോഡ്. കണ്ടു പഠിക്കുന്ന വിധം. ഞാൻ ഗിറ്റാറിൽ . കണ്ടുപിടിച്ചു. ഒന്ന് മാത്രം തെറ്റി. വളരെ നന്ദി.
@zainulabid8644
@zainulabid8644 3 жыл бұрын
Idhuvare aarum cheidhu kandilla, great class 👍👍
@johnslaltt6730
@johnslaltt6730 3 жыл бұрын
ചില പാട്ടുകൾ നന്നായി കേൾക്കുവാനോ ഏത് പാട്ട് എന്നു മനസിലാക്കുവാനോ കഴിയുന്നില്ല. മൊത്തത്തിൽ വളരെയധികം നന്നായിട്ടുണ്ട്.നന്ദി.
@muflihali_8056
@muflihali_8056 3 жыл бұрын
ഞാൻ ലോക്‌ഡോൺ കാലത്ത് സ്വന്തമായി പിയാനോ വായിക്കാൻ പഠിച്ചു എന്നാൽ ഏതു chord ഉപയോഗിക്കണം എന്നറിയാത്തതിനാൽ c major scale മാത്രമായിരുന്നു വായിച്ചത്. ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകരപെട്ടു. വളരെ നന്ദി
@vintage.vibees
@vintage.vibees 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, ഒരുപാട് താങ്ക്സ്
@sreejithunnikrishnan1858
@sreejithunnikrishnan1858 3 жыл бұрын
ക്ലാസ്സ്‌ നല്ലതാണ് മാഷെ... അഭിനന്ദനങ്ങൾ... നന്ദി... 😍
@nikhilnikz1326
@nikhilnikz1326 3 жыл бұрын
Sir valare help full anu njn oru violin studnt aanu ariyan agrahicha karyam aanu sir paranju tharummath thanku sir
@BinoyFrancis
@BinoyFrancis 3 жыл бұрын
Thank you for this class
@wellnessandwealth
@wellnessandwealth 3 жыл бұрын
I became a fan of you sir. Hats off to you
@binuthomas6056
@binuthomas6056 3 жыл бұрын
Very informative class thank you.
@nibujohn6040
@nibujohn6040 3 жыл бұрын
നന്നായിരിക്കുന്നു സര്‍ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ 😍😍😍😍
@LOVERS-SONGS-2023
@LOVERS-SONGS-2023 3 жыл бұрын
Thank you so much..... I think this is the easiest way to find....
@geopaul6178
@geopaul6178 3 жыл бұрын
Very informative..thank you 👍
@Keytrics
@Keytrics 3 жыл бұрын
Valare valuable support sir thanks for such a wonderful class
@johnpuram
@johnpuram 3 жыл бұрын
Hi Kishore, congratulations, you a great singer in middle east. Now I came to know you have a good future as a youtube bloger. EXcellent explanation with great passion. Keep it up.
@shajitr6018
@shajitr6018 3 жыл бұрын
വളരെ നന്ദി സാർ..
@vimaljohn770
@vimaljohn770 3 жыл бұрын
സാർ വളരെ നന്ദി ഇനിയും പ്രതീക്ഷിക്കുന്നു
@kalandarshafi7229
@kalandarshafi7229 3 жыл бұрын
Best and Easiest method explained sir thanks sir...
@eldhoseraju9535
@eldhoseraju9535 3 жыл бұрын
Thank you sir i really looking forward to your next class 😍
@johnsonvargees4428
@johnsonvargees4428 3 жыл бұрын
Sir, super and awesome class. Good effort and the video is easy understandable. This is what I was looking for long time. God bless u more and more. If you have a time, please try to make one video of song playing styles and finger movements with the different scales mainly by using the sharp/flat note scales. Many thanks and appreciated your efforts.
@prasanthrs7254
@prasanthrs7254 3 жыл бұрын
Thank u sir.. Valuable class.. 👍👌👌👌
@mathewchakola9609
@mathewchakola9609 3 жыл бұрын
Thank you so much for explaining with film songs
@binujoseph1975
@binujoseph1975 3 жыл бұрын
Very good Sir... Your Classes are Simple and easy... Thanks a lot Sir 🌹🌹🌹
@thilakvasavan7629
@thilakvasavan7629 3 жыл бұрын
Very good sir.pl.make part-2 of this.that will be more helpful.
@joelyesudas2559
@joelyesudas2559 3 жыл бұрын
Thank you soo much sir. This class very useful for me. Hope u will come with another keyboard classes🥰🥰
@shajitr6018
@shajitr6018 3 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി..
@SingingCoupleMusicBand
@SingingCoupleMusicBand 3 жыл бұрын
Very Useful Sir.. Thank You
@jayeshdevadas1970
@jayeshdevadas1970 3 жыл бұрын
Sir very good class.... most worthy.....
@tonyparambanjoseph4404
@tonyparambanjoseph4404 3 жыл бұрын
Great knowledge thank you sir
@kunhahamedkm2216
@kunhahamedkm2216 3 жыл бұрын
നല്ല ക്ലാസ്സ്‌ sir. അറിയുമെങ്കിലും ഓന്നുംകൂടി കേൾക്കാൻ തോന്നുന്ന ക്ലാസ്സ്‌.
@helanajose2892
@helanajose2892 3 жыл бұрын
Thank you sir...🙏 Very good lessons 👍
@unnikrishnan-or1mu
@unnikrishnan-or1mu 3 жыл бұрын
Thank you very much sir. Very useful.
@vpsasi7318
@vpsasi7318 3 жыл бұрын
Sir very good class. Thanks
@shihabudheenathanikkal4120
@shihabudheenathanikkal4120 Жыл бұрын
Very helpfull class, thank you sir
@surajtp4018
@surajtp4018 3 жыл бұрын
Sir orupad upakaram.... teachers polum paranj tharatha karyam🙏🙏🙏🙏
@entevlog5314
@entevlog5314 3 жыл бұрын
അടിപൊളി ക്ലാസ്സായിരുന്നു sir
@Devar-3
@Devar-3 3 жыл бұрын
மிக மிக அருமை.... super sir..🌷🌷🌷🌷🌷
@muhammedsaleemkc5831
@muhammedsaleemkc5831 3 жыл бұрын
ഞാൻ വിചാരിച്ചിട്ടുണ്ട് ഏത് പാട്ട് തന്നാലും എങ്ങനെയാണ് അത് ഒരു നോട്ട് പോലും ഇല്ലാതെ വായിക്കാൻ കഴിയുന്നതെന്ന്... അങ്ങനെ വായിക്കാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു... വളരെ നാളത്തെ ആഗ്രഹമാണ് സാറിപ്പോൾ പറഞ്ഞു തന്നത്... Thank you sir.... 👍👌👏😍
@bijukrishnankutty1549
@bijukrishnankutty1549 3 жыл бұрын
Vedio Super ayittundu chetta👍👍
@danielkunjukunju600
@danielkunjukunju600 2 жыл бұрын
Thanks sir, class is very useful for my son
@robinthomas1986
@robinthomas1986 3 жыл бұрын
SUPERB SIRJI....
@SandeepPavumpa
@SandeepPavumpa 3 жыл бұрын
Sir upload ചെയുന്ന എല്ലാ വീഡിയോസും വളരെ helpfull ആണ് Thanku so much പാടം നമുക്ക് പാടം വീണ്ടും ഒരു പ്രേമഗാനം എന്ന ഗാനം ഒന്ന് ചെയ്യുമോ sir please
@AzeezAloor
@AzeezAloor 3 жыл бұрын
good methods.....i will try .....thanks master
@prabhukumar7751
@prabhukumar7751 3 жыл бұрын
Thanks for your information Sir 🙏
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
verry good & helpfull class
@musiclearn3004
@musiclearn3004 3 жыл бұрын
God bless you and thank sir
@fawazfaw2965
@fawazfaw2965 3 жыл бұрын
Thank you sir....
@harir25
@harir25 3 жыл бұрын
Useful video sir.. nice easy to understand 🙏
@sunilduttpanickar9045
@sunilduttpanickar9045 Жыл бұрын
Very nicely explained sir.
@rejiprince9064
@rejiprince9064 3 жыл бұрын
വളരെ ഉപകാരപ്രദം ആയി
@anjaliiii
@anjaliiii 3 жыл бұрын
Thanku masheee....😍
@mathewkutty3199
@mathewkutty3199 3 жыл бұрын
Adi poli sir Continue doing your best
@srisanj
@srisanj 3 жыл бұрын
Good lessons to learn
@hemanthpallathmusical1386
@hemanthpallathmusical1386 3 жыл бұрын
Good information 👌😊
@vipinkodanad8536
@vipinkodanad8536 3 жыл бұрын
സൂപ്പർ സർ 😍😍😍😍😍
@thoshymerina6593
@thoshymerina6593 3 жыл бұрын
Very very thanks sir👏👏👏🔥🔥💕💕💕
@ponnusechakkara3779
@ponnusechakkara3779 3 жыл бұрын
Thank you sir... 🌹🌹🌹🌹
@rajindrankkrishnan5903
@rajindrankkrishnan5903 Жыл бұрын
Very easly understandable,slow to pick up for beginners in all respects very useful class.we should co operative with the master by subscribing the channel.tnq sir.
@Essakkiraj626
@Essakkiraj626 2 жыл бұрын
Thank you so much sir.
@pgsaleendran
@pgsaleendran 2 жыл бұрын
Great 👍
@sabygeorge5615
@sabygeorge5615 3 жыл бұрын
Thank you So well made Sundar
@manishmathew9818
@manishmathew9818 3 жыл бұрын
നന്നായിട്ടുണ്ട്, live band play ചെയ്യുമ്പോൾ, അതിലെtechnical side ഒന്നു വിശദീകരിക്കാവോ?
@shijilpoyil9992
@shijilpoyil9992 3 жыл бұрын
Super.... very helpful
@lawranceselvaraj5244
@lawranceselvaraj5244 Жыл бұрын
Excellent sir ❤
@sudhimonks1725
@sudhimonks1725 3 жыл бұрын
Superb sir 👍
@babuji.babuji.3382
@babuji.babuji.3382 3 жыл бұрын
നന്ദി .sir
@krishnakumarkumar5481
@krishnakumarkumar5481 3 жыл бұрын
Sir good class.
@Linsa8590
@Linsa8590 3 жыл бұрын
Thankyou very much sir
@royalgaming2824
@royalgaming2824 3 жыл бұрын
Thank you sir❤
@sinirphd
@sinirphd 9 ай бұрын
Thank you very much Sir❤
@lijilkuthanur8641
@lijilkuthanur8641 3 жыл бұрын
Good effort 👍
@rajeev9885
@rajeev9885 3 жыл бұрын
Great
@vishnuvijayan7541
@vishnuvijayan7541 3 жыл бұрын
Very helpful 👍
@prathapansankunny9975
@prathapansankunny9975 3 жыл бұрын
very good class sir
@raichaljaya.s6310
@raichaljaya.s6310 3 жыл бұрын
Very nice ...sir
@sureshksureshk5469
@sureshksureshk5469 3 жыл бұрын
സൂപ്പർ ക്‌ളാസ് 🌹🌹🌹🌹🌹👌👌👌👌👌👍🙏🙏🌹🙋‍♂️
@deepaktm007
@deepaktm007 3 жыл бұрын
Good.
@nehadtwinsworld7273
@nehadtwinsworld7273 3 жыл бұрын
Sir it is very helpful sir i like to learning by sir the piano
@aniljose4566
@aniljose4566 3 жыл бұрын
Good
@dineshansudarshanam6041
@dineshansudarshanam6041 Жыл бұрын
സൂപ്പർ
@jjoyjoy1490
@jjoyjoy1490 3 ай бұрын
👍👍
@baburajankp8329
@baburajankp8329 19 күн бұрын
നല്ല അറിവ്
@akcreations7321
@akcreations7321 3 жыл бұрын
Thank you sir
@vineethmurugan
@vineethmurugan 2 жыл бұрын
Thank you
@rajeshmichael2737
@rajeshmichael2737 3 жыл бұрын
Super, ഞാൻ അന്വേഷിച്ചിരുന്ന കാര്യമാണ്, നന്ദി.
@technomaxarthunkal8679
@technomaxarthunkal8679 3 жыл бұрын
Sir super 🎼🎶🎵🎵🎵🎵
@farisafeel2551
@farisafeel2551 2 жыл бұрын
Thanks
@kalabhavansajeevan7642
@kalabhavansajeevan7642 2 жыл бұрын
Sir... class very very spr
@SangeethSurendran
@SangeethSurendran 3 жыл бұрын
Thank u♥️
@beenabeena7297
@beenabeena7297 Жыл бұрын
Superb
@josephtv8978
@josephtv8978 3 жыл бұрын
Already done
@wellwisher-xe8jd
@wellwisher-xe8jd 3 жыл бұрын
Thanku sir...
@josepheapen6142
@josepheapen6142 2 жыл бұрын
സാർ, നല്ല ക്ലാസ് ആണ് .. ഒരു നാടൻ പാട്ടിന്റെ പിച്ച് ഒന്ന് പറയാമോ . സമയമുണ്ടങ്കിൽ രണ്ടു സ്റ്റാൻസാ നോറ്റെഷൻ കൂടി. സോങ് " പാൽ കടലിന് ഓളങ്ങളെ തള്ളിനീക്കി നീ വരുബോൾ " ഞാൻ ചെയ്തതു ശരി ആയെന്നു നോക്കാനാണ് .. താങ്ക്സ്
@sundarmudappallur
@sundarmudappallur 2 жыл бұрын
8089799814
@maneeshnicolastesla_ak
@maneeshnicolastesla_ak 3 жыл бұрын
Thanks❤️❤️❤️❤️
@ajiac937
@ajiac937 3 жыл бұрын
Thanks again
@sujith5441
@sujith5441 Жыл бұрын
👌👌
@Kamaldharan
@Kamaldharan Жыл бұрын
ഒരായിരം നന്ദി സർ❣ താങ്കൾ ഇതിൽ 3rd Octave അല്ലേ ഉപയോഗിച്ചിട്ടുള്ളത്?
How to Find Rhythm any songs | Easy  method | in Malayalam 🎹🎻🎸🎷🎤
24:08
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 19 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 46 МЛН
Music Scales|Explained malayalam|Prince Mathew|
9:17
Music Dots Online
Рет қаралды 1,6 М.
#harmoniumtutorialinmalayalam/hindustani/EP.2 Basic Lesson
18:11
How to Become a Film, TV, and Video Game Music Composer - malayalam
14:40
Real Studio Academy
Рет қаралды 9 М.
How To play any Song Keyboard, piano |Free Piano/Keyboard class | Tutorial in Malayalam Lesson 2
11:43
തബല പഠനം ഇത്ര എളുപ്പമായിരുന്നോ??ph.9447194869 Jomonkattappana
16:50
തബല പഠിക്കൂ മനസ്സിലാക്കി പഠിക്കൂ Jomon Kattappana
Рет қаралды 93 М.
Странные штыри с кольцами из сарая
0:31
А на даче жизнь иначе!
Рет қаралды 8 МЛН
P7 Amazing Gadgets, Kitchen Utensils, Home cleaning, Inventions, Ideas part 4
0:10
Chúa ơi - Hãy thử cái này #automobile #funny #shorts
0:12
hoang quach
Рет қаралды 28 МЛН
Surprised 😳🤩🤩❤️🔥🥳
0:35
Okanutie
Рет қаралды 35 МЛН