ജനപ്രിയനായ മാത്യു അച്ചനുവേണ്ടി ജനം ഒന്നിച്ച് പ്രാർത്ഥിച്ചപ്പോൾ സംഭവിച്ചത് | Sunday Shalom

  Рет қаралды 30,803

sunday shalom

sunday shalom

15 күн бұрын

#SundayShalom #latest #News
| Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
Follow the Sunday Shalom News channel on WhatsApp: whatsapp.com/channel/0029VaKn...
Sunday Shalom Website: sundayshalom.com/
Sunday Shalom Facebook: / sundayshalomnews
Subscribe Sunday Shalom KZfaq: / sundayshalom
🔴 Sunday Shalom Perpetual Link for Live: kzfaq.info...
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtimes.com/
Shalom World: www.shalomworld.org/
Shalom Tidings: shalomtidings.org/
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/sophiabooks
Books by Chev. Benny Punnathara: tinyurl.com/bennykindle
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevision
Shalom Web Ministry: / shalomwebministry
Sunday Shalom: / sundayshalomnews
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Sunday Shalom: tinyurl.com/sundayshalom
Shalom Radio: tinyurl.com/sradioapp
Shalom Tidings: tinyurl.com/shalomtidings
Shalom World: tinyurl.com/sworldtvapp

Пікірлер: 274
@marythomas822
@marythomas822 13 күн бұрын
കാരുണ്യവാനായ യേശുവേ അങ്ങേയ്ക്ക് അസാധ്യമായി യാതൊന്നുമില്ല മരുന്നു ലേപനമോ ഔഷധമോ അല്ല അച്ഛനെ സുഖപ്പെടുത്തുന്നത് അവിടത്തെ വചനമാണ് യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം
@thresiammajoseph5269
@thresiammajoseph5269 13 күн бұрын
ഈശോയെ അച്ചനെ അങ്ങ് തൊട്ടു സുഖപ്പെടുത്താണമേ, 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyemmanuel8508
@jessyemmanuel8508 13 күн бұрын
Prayers for the speedy recovery.prayer request for our previous assistant vicar who got an accident and paralyzed from his waist.
@susyvarghese5030
@susyvarghese5030 13 күн бұрын
ഞങ്ങൾ എല്ലാവരും പ്രാർത്ഥന തുടരുന്നു.. എത്രയും പെട്ടന്നു സൗഖ്യപ്പെടട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-nl6qz4hz8l
@user-nl6qz4hz8l 13 күн бұрын
ഈശോയെ സമർപ്പിച്ചു സ്തുതിക്കുന്നു ഈശോയെ
@SB-mp5jb
@SB-mp5jb 13 күн бұрын
എന്റെ ഈശോയെ ക്രിപാസന അമ്മേ, I C U വിൽ എത്തി ഈ അച്ഛനെ തൊട്ട് സുഖപ്പെടുത്തേണമേ..... 🙏♥️🙏
@lucythomas2512
@lucythomas2512 13 күн бұрын
എന്റെ ഈശോയെ, കാത്തുകൊള്ളണമേ 🙏🙏
@jessyjoseph3339
@jessyjoseph3339 13 күн бұрын
ഈശോയെ അച്ഛനെ സുഖപ്പെടുത്തണേ ആമേൻ 🙏🙏🙏🙏
@minijohn3333
@minijohn3333 13 күн бұрын
ഈശോയെ അങ്ങയുടെ അമൂല്യ രക്തത്തിൻ ശക്തിയാൽ പൂർണമായും അച്ഛനെ സുഖപ്പെടുത്തണമെ🙏🙏🙏
@sebastianej1491
@sebastianej1491 13 күн бұрын
മാത്യു അച്ചൻ എത്രയും വേഗം ദൈവകരുണയാൽ സുഖം പ്രാപിക്കട്ടെ.
@user-qm7ez1wd7f
@user-qm7ez1wd7f 13 күн бұрын
നന്ദി ദൈവമെ..... പ്രാർത്ഥന കേൾക്കുന്നദൈവം'
@Melisa-xv5mb
@Melisa-xv5mb 13 күн бұрын
Prayers
@kochumolbinoy5722
@kochumolbinoy5722 13 күн бұрын
എന്റെ ഈശോ അച്ചന്റെ മേൽ കൃപ ഉണ്ടാവാണമേ 🙏പരിശുദ്ധ അമ്മേ, അമ്മയുടെ മേൽലങ്കികൊണ്ടു പൊതിയാണമേ അച്ഛൻനെ 🙏🙏🙏
@rachelhormis3377
@rachelhormis3377 13 күн бұрын
മഹവൈദ്യനായ ഈശോയേ അച്ചനെ സുഖപ്പെടുത്താൻ കരുണയുണ്ടാകണമേ
@user-ys1pg8rh9f
@user-ys1pg8rh9f 13 күн бұрын
ഈശോയെ അച്ഛന് അസുഖങ്ങൾ മാറ്റി ആയുസും ആരോഗ്യവും കൊടുത്തു anugrehikenameമാതാവേ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
@SrSheelaPP
@SrSheelaPP 13 күн бұрын
❤ സഹനത്തിലൂടെ കടന്ന ഈശോ ഇപ്പോൾ സഹനത്തിൽ ആയിരിക്കുന്ന അച്ചൻ്റെ കൂടെ ഉണ്ട് ❤ അച്ചനെ സുഖപ്പെടുത്തും❤
@maryammacherian8259
@maryammacherian8259 13 күн бұрын
സൗഖ്യം ഈശോയെ അങ്ങയുടേതാണല്ലോ 🙏🙏🙏സൗഖ്യം നല്കണമേ 🙏🙏🙏
@lucyjoseph4731
@lucyjoseph4731 13 күн бұрын
🙏🙏🙏ഈശോയെ കരുണയായിരിക്കണമേ അച്ചനെ അനുഗ്രഹിക്കേണമേ അമ്മ മാതാവേ ദിവ്യകാരുണ്യ ഈശോയോട് പറയണമേ 🙏🙏
@maryaugustine9645
@maryaugustine9645 13 күн бұрын
👏 കർത്താവേറെ ബഹുമാനപ്പെട്ട മാത്യു അച്ഛനെ പൂർണാരോഗ്യത്തോടെ അങേക്കു ശുശ്രുഷ ചെയ്യുവാൻ ജ്ഞാങ്ങളുടെ ഇടയിലേക്ക് അയക്കണമേ എന്ന് അങ്ങയുടെ പരിശൂദ്ധ നാമത്തിൽ ഞങ്ങൾ അപേക്ഷിക്കുന്നു.
@user-ho2qk9vc8h
@user-ho2qk9vc8h 13 күн бұрын
അച്ചാ ഞങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുന്നു ദിവ്യബലിയിൽ പ്രത്യേകം പ്രാർത്ഥിച്ചു
@sindhubinny1362
@sindhubinny1362 13 күн бұрын
ഈശോയെ മാത്യു അച്ഛനെ വേഗം സുഖപ്പെടുത്തണമെ 🙏🏻🙏🏻🙏🏻
@mollykuttygeorge1662
@mollykuttygeorge1662 13 күн бұрын
ഈശോയെ angayude ഈ abhishikthane പൂർണമായി sukhapeduthaname🙏
@cicisojan2847
@cicisojan2847 13 күн бұрын
രക്ഷിക്കുവാൻ കഴിയാത്ത വിധം ദൈവത്തിന്റെ കരം കുറുകി പോയിട്ടില്ല ഈശോയുടെ വലതു കൈ നീട്ടി തൊട്ട് സൗഖ്യം നൽകേ 🙏🏻🙏🏻🙏🏻🌹🌹❤️❤️❤️🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@sabujoseph1490
@sabujoseph1490 13 күн бұрын
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ അങ്ങയുടെ അഭിഷിക്ത നെ കഴുകി സൗഖ്യം നൽകാൻ കൃപയുണ്ടാകുവാൻ യാചിക്കുന്നു. അങ്ങുടെ തിരുവിഷ്ടം പോലെ അച്ചന്റെ മേൽ പ്രവൃത്തിക്കണമെ... 🙏🏻❤️🙏🏻
@georgethomas3210
@georgethomas3210 13 күн бұрын
സന്തോഷം. ഇന്ന് അച്ച നെ കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചിരുന്നു.ഈശോയെ നന്ദി. ❤
@josephchako7125
@josephchako7125 13 күн бұрын
കർത്താവെ അച്ചനെ സുഖപെടുത്തേണമേ അമ്മേ മാതാവേ അച്ചന് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണമേ 🙏🙏🙏🛐🛐🛐
@alphonsiastanly640
@alphonsiastanly640 13 күн бұрын
Amen🙏
@bettysebastian3023
@bettysebastian3023 13 күн бұрын
നമ്മുടെ അച്ഛ നെ സർവ്വ ശക്തനായ തമ്പുരാന്റെ കര സ്പർശം ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം🙏🙏🙏
@JessyPaul-ce2hz
@JessyPaul-ce2hz 13 күн бұрын
ഈശോയെ , അഛനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണമേ..... കരുണയായിരിക്കേണമേ ആമേൻ.🙏🙏🙏
@lissyraphel4062
@lissyraphel4062 13 күн бұрын
കാരുണ്യവാനായ യേശുവേ അങ്ങേയ്ക് അസാദ്ധ്യമായി ഒന്നുമില്ല അങ്ങ് ആ വൈദികനെ തൊട്ട് അനുഗ്രഹിക്കണമെ
@user-yr8my8vz6b
@user-yr8my8vz6b 13 күн бұрын
ഈശോയെ അച്ഛന് രോഗശാന്തി നല്കണമേ 🙏🙏🙏🙏🙏🙏
@jeenachamakala3583
@jeenachamakala3583 13 күн бұрын
ഈശോയെ അച്ചനെ സുഖപ്പെടുത്തണമെ
@mollyjames7660
@mollyjames7660 13 күн бұрын
പ്രാർത്ഥിക്കുന്നുണ്ട്, രോഗവിവരം അറിയിച്ചതിനു വളരെ നന്ദി, video ഇട്ടത് കേട്ടതുകൊണ്ടാണ് വീഡിയോ ചെയ്ത ഫാദറിന് നന്ദി. ഇന്നത്തെ കുർബാനയിലും പ്രാർത്ഥിച്ചു, നേരിട്ട് നിങ്ങളെ ഒന്നും കണ്ടിട്ടില്ല. Mathew Father സുഖപ്പെടും 🙏🙏🙏
@sheejar2834
@sheejar2834 7 күн бұрын
ഞങ്ങളുടെ വികാരി ആണ്, നല്ല സ്നേഹം ഉള്ള മനസ്സിൽ ഒത്തിരി നന്മ ഉള്ള അച്ഛനാണ്, 🙏🙏🙏ഒരു പാട് പേർക്ക് ഒത്തിരി സഹായം ചെയ്തിട്ടുണ്ട് ഇനി ചെയ്യാനുമുണ്ട്... 🙏🙏തിരിച്ചു ഞങ്ങൾക്ക് വേണം.. ഈശോയെ......
@user-kf7wz3pq7b
@user-kf7wz3pq7b 13 күн бұрын
Eeshoye achaney sukapedutanamay🙏🙏🙏🙏
@lillylilly9667
@lillylilly9667 13 күн бұрын
കൃപസനം അമ്മ കൂടെ വരും സഞ്ചാരി അമ്മ നോക്കും
@saralakrishnan8598
@saralakrishnan8598 13 күн бұрын
അച്ഛന് സുഖപ്പെടുത്തണമേ യേശുനാഥ്
@marykl5706
@marykl5706 13 күн бұрын
ഞങ്ങൾ പ്രാർത്ഥിക്കുന്നു വലിയ ശക്തി അയക്കും 3:13
@xavierpadiyil8004
@xavierpadiyil8004 13 күн бұрын
യേശുവേ, സ്തോത്രം
@marthammajacob2007
@marthammajacob2007 13 күн бұрын
ഈശോയെ അച്ഛന്റെമേൽ karunayundakaname
@naveenabenny2574
@naveenabenny2574 13 күн бұрын
ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന ഈശോയേ മഹത്വം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
@AnimolRaju
@AnimolRaju 13 күн бұрын
അച്ചന് വേണ്ടി പ്രത്ഥിയ്ക്കന്നു🙏🏻
@kjjosephjoseph6971
@kjjosephjoseph6971 13 күн бұрын
Merciful Father touch and heal Rev. Father. May Mother Mary please ask your grant healing to Rev. Fr. Mathew.
@StepByStepVlog306
@StepByStepVlog306 13 күн бұрын
പ്രാർത്ഥന തുടരുന്നു❤❤❤❤🙏🙏🙏🙏🙏🙏🙏❤❤❤❤❤
@mollyjose3759
@mollyjose3759 13 күн бұрын
Let our Lord touch and heal Fr Mathew with his Holy blood 🙏🙏🙏
@thomasaquinass3541
@thomasaquinass3541 13 күн бұрын
Praise the Lord almighty 🙏 Lord praying for speedy recovery 🙏
@rosilyvarghesep2791
@rosilyvarghesep2791 13 күн бұрын
ദിവ്യാകാരുണ്ണ്യ ഈശോയെ അച്ഛനെ സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ 🙏🙏🙏
@lilacheriyan5098
@lilacheriyan5098 13 күн бұрын
Thank u jesus. Praise the Lord.
@lisnasunny3851
@lisnasunny3851 12 күн бұрын
ഈശോയെ മാത്യു അച്ചന് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ
@elezebethsebastian4195
@elezebethsebastian4195 13 күн бұрын
ഈശോയെ തിരുരക്തം ഒഴുകേണമേ
@eliammathomas437
@eliammathomas437 13 күн бұрын
ഈശോയേ.മാത്യു അച്ഛനെ sukamakane എന്ന് പ്രാർത്ഥിക്കുന്നു
@josejohn7324
@josejohn7324 13 күн бұрын
Thank you Jesus
@srmariakuthiravattathu1802
@srmariakuthiravattathu1802 13 күн бұрын
Jesus is the greatest doctor, He will heal Him, Thy will be done
@josijosephanjilithoppil-ss7zi
@josijosephanjilithoppil-ss7zi 13 күн бұрын
ഈശോയെ എന്റെ പൊന്നു തമ്പുരാനെ അവിടത്തെ മകനെ സുഖപെടുത്തേണമേ
@ashwativarghese8144
@ashwativarghese8144 13 күн бұрын
ദൈവം നല്ലവൻ 🙏🙏🙏
@gracep8026
@gracep8026 13 күн бұрын
Esou aaradhana sahayikan വരണമേ അച്ഛനെ
@mollythomas9241
@mollythomas9241 12 күн бұрын
ഈശോയെഅച്ചന് പൂർണ്ണ സൗഖ്യം നൽകണമേ
@brigitvarghese8150
@brigitvarghese8150 13 күн бұрын
O Lord Jesus touch and heal Fr. Mathew. Sprinkle Your Precious Blood to him and bless him wirh a speedy recovery O Lord!! 🙏🙏
@minisajanvallanattu3128
@minisajanvallanattu3128 13 күн бұрын
ഈശോയെ,അവിടുത്തെ തിരു രക്തം കൊണ്ട് അച്ഛനെ കഴുകണമേ ❤
@celinenigo1225
@celinenigo1225 13 күн бұрын
Praise the lord 🙏
@josekollamula487
@josekollamula487 13 күн бұрын
Praise the Lord for the special intervention. We have been praying for Fr.Mathew from yesterday onwards. Let Almighty, countinue to heal him.
@tessydavis3838
@tessydavis3838 13 күн бұрын
Praise the Lord .Thank you Jesus .
@philominajoseph5534
@philominajoseph5534 13 күн бұрын
തീർച്ചയായും ഇനിയും നിരന്തരമായി പ്രാർത്ഥിക്കും പാപിയായ ഈ ഞാനും.
@ashrayakiran8563
@ashrayakiran8563 13 күн бұрын
Krepasanam mathave will definitely help father to recover, please pray to krepasanam Amma mathave
@ashwinmt7611
@ashwinmt7611 13 күн бұрын
Achanu vendi prethyekam prarthikunnu. Dhaivam Achanu paripoorna soukyam nalki anugrehikatte. Dhaivam eppozhum Achante koodeyundavatte ennu prarthikunnu. Amen 🙏 🙏 🙏
@sophymorais608
@sophymorais608 13 күн бұрын
Praise the Lord 🙏 Thank you Jesus 🙏 Prayers 🙏🙏🙏
@josejohn7324
@josejohn7324 13 күн бұрын
Jesus have mercy on Father nd touch nd heal him
@rjbrozz
@rjbrozz 13 күн бұрын
കർത്താവേ കരുണയായിരിക്കണമേ.. 🙏🏻
@joh106
@joh106 12 күн бұрын
എന്റെ ഈശോയെ കാത്തു കൊള്ളണമേ 🙏
@licyvarghese9279
@licyvarghese9279 13 күн бұрын
Yeasuvea nandhi Suthuthi aaradhana hellealuyea🙏🙏🙏
@RoseShaji-jj3cp
@RoseShaji-jj3cp 13 күн бұрын
Our continuous prayers for fr .praying for speedy recovery
@kamalabai3428
@kamalabai3428 13 күн бұрын
കാരുണ്യവാനായ പിതാവേ മനുഷ്യ ശരീരത്തിന് രൂപം നൽകിയത് അങ്ങാനെല്ലോ സ്റ്റേഹപിതാവേ അവിടുത്തേയ്ക്ക് അസാധ്യമായി ഒന്നുമില്ലല്ലോ. അച്ചൻ്റെ ശിരസിൽ കരുണയുടെ കരം തൊട്ടു സുഖപ്പെടുത്തണമേ
@SudeepJoy
@SudeepJoy 13 күн бұрын
🙏🙏🙏🙏🙏 അച്ചാ പ്രാർത്ഥിക്കുന്നു. പിതാവ് നല്ല വിശദമായി കാര്യങ്ങൾ പറഞ്ഞു ഒരുപാട് നന്ദി
@maryandrews1392
@maryandrews1392 13 күн бұрын
Prayers 🙏🏻🙏🏻🙏🏻
@rosammavarghese8719
@rosammavarghese8719 13 күн бұрын
Our Father in heaven, please save Matthew achan from all illness and give him good health
@sophymorais608
@sophymorais608 13 күн бұрын
Jesus heal us 🙏 Heal Mathew Achan🙏🙏🙏🕯️🕯️🕯️
@MariyamJoseph-hj8rn
@MariyamJoseph-hj8rn 13 күн бұрын
Karunnyavanaya karthave anggayude ee abhishikthane poornna mayum sukhapeduthanname 👏👏👏👏 amen 🙏🙏
@Bbput
@Bbput 13 күн бұрын
Almighty God bless Fr. Mathew and heal with your precious blood. Amen 🙏 🙏 🙏
@showdowngriffin8073
@showdowngriffin8073 13 күн бұрын
ഞങ്ങളുടെ ഇടവകയിൽ മൂന്നു വർഷം ഉണ്ടായിരുന്നു. പള്ളിക്ക് അച്ചന്റെ സേവനം വളരെ അത്യാവശ്യമായിരുന്ന സമയത്താണ് അച്ചനെ മാറ്റിയത്. എല്ലാവരും എത്ര പറഞ്ഞിട്ടും ഒരു വർഷം കൂടെ അച്ചനെ നിലനിർത്താൻ സഭ തയ്യാറായില്ല. അതിന് അച്ഛന്റെ കോൺഗ്രിഗേഷൻ അച്ചനെ മാറ്റുന്നതിന് മുമ്പ് തന്നെ വകതിരിവില്ലാത്ത രൂപതാകാര്യാലയം അച്ചനെ മാറ്റിയിരുന്നു. അപ്പോൾ പിന്നെ കോൺഗ്രിഗേഷനും മടിച്ചില്ല, അച്ചനെ അവരുടെ സ്ഥാപനത്തിലോട്ട് കൊണ്ടു പോയി. അല്ലേലും അച്ചനെ പരിചയപ്പെട്ടവർക്കും അറിയുന്നവർക്കും അച്ചനെ മറക്കാൻ കഴിയില്ല. ഞങ്ങൾ ഇത്രയും നല്ലൊരു വൈദികനെ കണ്ടിട്ടേയില്ല. നല്ല മാന്യതയും സ്നേഹവും. ആരോടും വെറുപ്പില്ല, ദേഷ്യോമില്ല. വേദനിപ്പിച്ചു സംസാരിക്കില്ല, നല്ലൊരു ഇടയൻ. ദൈവത്തിന് അച്ചനെ സുഖപ്പെടുത്താതിരിക്കാനാവില്ല. കാരണം, ലക്ഷകണക്കിന് വിശ്വാസികളുടെ വേദനയിൽ പൊതിഞ്ഞ പ്രാർഥന ദൈവത്തിന് കേൾക്കാതിരിക്കാൻ ആവില്ല. അച്ചൻ തിരിച്ചു വരും പൂർവ്വാധികം ഊർജ്ജസ്വലതയോടെ... ദൈവമേ, നിന്റെ തിരുരക്തത്തിന്റെ ശക്തി, തിരുഹൃദയത്തിന്റെ സംരക്ഷണം, തിരുക്കരത്തിന്റെ സൗഖ്യം അച്ചനിലേക്ക്ഒഴുക്കണമേ...
@aleyammav.chacko7805
@aleyammav.chacko7805 13 күн бұрын
Surgery illate achan sukhapedum.Parisudha ammayude vimala hrudayattil achane bharamelpikkunnu.🎉
@sebastainpv8741
@sebastainpv8741 13 күн бұрын
🙏🏻🙏🏻🙏🏻🙏🏻 ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്
@mercysunny2604
@mercysunny2604 13 күн бұрын
Praying for father🙏
@marymichael4501
@marymichael4501 13 күн бұрын
Hearty prayers to fr Mathew🙏🙏🙏
@georgesebastian2578
@georgesebastian2578 13 күн бұрын
അച്ഛനും സുഹഠനൽഗണേൺൺമേ
@josejohn7324
@josejohn7324 13 күн бұрын
Lots of prayers 🙏🙏🙏
@varghesepoulose1011
@varghesepoulose1011 13 күн бұрын
Praying for a speedy recovery
@sragnesodc1578
@sragnesodc1578 13 күн бұрын
🙏👏🙏👏👏👏
@aneetaaneeta9331
@aneetaaneeta9331 13 күн бұрын
We are praying for speedy recovery of fr Mathew.
@mollyjohnson5439
@mollyjohnson5439 13 күн бұрын
Jesus, touch this priest. Priest is your own. Priest is for you Jesus.
@jessyflorence8851
@jessyflorence8851 13 күн бұрын
Eshoye thottu Sughappeduthaname 🙏✝️🙏
@mariapantony
@mariapantony 13 күн бұрын
Even in critical stage , lord have mercy on him n praying for speedy recovery as gods will.
@annambabu2280
@annambabu2280 13 күн бұрын
Daivam Mathew achane vachanam ayachu sukukapeduthum. Prayer is power. Yesunatha karuthalode kathukollane. Ethrayum vegam sukapeduthaname esoye, angayude angayude vachanam pragoshikan sadikkatte. Amen.
@jamesmary4905
@jamesmary4905 13 күн бұрын
കർത്താവെ കരുണ ആയിരിക്കണമേ
@jessyflorence8851
@jessyflorence8851 13 күн бұрын
Jesus have mercy on dear father🙏✝️🙏
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 13 күн бұрын
Thank Jesus Christ amen ❤❤❤
@mathewjohn4431
@mathewjohn4431 13 күн бұрын
Our prayers
@vivette9195
@vivette9195 13 күн бұрын
The Lord is great 🙏 He who gave life to dead will also will bring back him. Glory be to God the Father, Son, and Holy Spirit. 🙏🙏🙏
@noyalmary557
@noyalmary557 13 күн бұрын
Prayers prayers prayers
@jimilyjoseph8184
@jimilyjoseph8184 13 күн бұрын
Praise the Lord. Amen
@CicilySunny-s9e
@CicilySunny-s9e 12 күн бұрын
ദൈവത്തിനു നന്ദി 🙏🙏
@maryantony1873
@maryantony1873 13 күн бұрын
Prayers for father
@sistermarianthomas8347
@sistermarianthomas8347 13 күн бұрын
We claim the word of God, and say that He is faithful to His word. So trust fully, He wants to reveal greater things through this holy priest.❤ Alleluia
@lillys_channel
@lillys_channel 13 күн бұрын
Thank you Jesus.
@Betty-ve5po
@Betty-ve5po 13 күн бұрын
Eshoye Mathew Achenu poorna sawkhyam nalki anugrehikename 🙏🙏
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 50 МЛН
ഏറ്റവും വലിയ കൃപ,/MAR THOMAS THARAYIL
1:25:25
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН