സുനിൽ പി ഇളയിSo /ചങ്ങമ്പുഴ കവിതയും കാലബന്ധവും / പ്രഭാഷണം / 2022 ജൂൺ 29/ KUNNAMKULAM READERS FORUM

  Рет қаралды 67,054

face kunnamkulam

face kunnamkulam

2 жыл бұрын

മിഥുനോത്സവം / KUNNAMKULAM READERS FORUM / FACE / Sunil p elayidam / ചങ്ങമ്പുഴ / കവിതയും കാലബന്ധവും / ചങ്ങമ്പുഴ കവിതയും കാലബന്ധവും/സുനിൽ പി ഇളയിടം /കുന്നംകുളം
മുനിസിപ്പൽ ലൈബ്രറി റീഡേഴ്സ് കോർണറിൽ/ 2022 ജൂൺ 29/

Пікірлер: 78
@m.gkalidasan8499
@m.gkalidasan8499 4 ай бұрын
ഒരു അഭിപ്രായം പറയാൻ പ്രസംഗശേഷം കെൽപ്പില്ലാതായതായി തോന്നി. അത്രക്കും ഗംഭീരം
@balankp18
@balankp18 Жыл бұрын
കാല്പനിക ഭാവന നിഴലിട്ട് നിൽകുന്ന ചങ്ങമ്പുഴ കവിതകൾ കാല ദേശങ്ങളെ അതി ജീവിച്ച് ഇന്നും മനുഷ്യ ഹൃദയങ്ങൾ കീഴടക്കുന്നു എഴുതിയ കാലത്ത് കവി അനുഭവിച്ച അവഗണന യെ എത്ര മനോഹരമായാണ് ഇളയിടം അവതരിപ്പിക്കുന്നത് അദ്ദേഹത്തിൻ്റെ മലയാള ഭാഷ അനാർ ഗളമായ ഗംഗാ പ്രവാഹം പോലേ അസ്വാദ്യ മധുര മാക്കുന്ന്
@jayaprakashnarayanan2993
@jayaprakashnarayanan2993 Жыл бұрын
അറിവിനെ സുതാര്യമായി ഹൃദ്യമായി യുക്തി ഭദ്രമായി അവതരിപ്പിക്കുവാൻ സുനിൽമാഷിന് ഹൃദ്യമായ വൈഭവം ആദരണീയം.ചങ്ങമ്പുഴക്ക് ഹൃദ്യമായ സമർപ്പണം...ഓർമപ്പൂക്കൾ....പോസ്റ്റിന് അഭിനന്ദനങ്ങൾ....!!!
@rajendranpillai2763
@rajendranpillai2763 10 ай бұрын
ചങ്ങമ്പുഴ കവി ആരെന്തൊക്കെ പറഞ്ഞാലും മനോഹരമായ സുന്ദരമായ കവിയാണ്...അന്നത്തെ സംസ്ക്യത പണ്ഡിതന്മാർ വല്യ കവിയായി സ്വയം വിശേഷിപ്പിക്കുന്ന കാലത്ത്...
@kc.alavikuttykormath8444
@kc.alavikuttykormath8444 2 жыл бұрын
ഈ വായനയുടെ മനഃപ്പാഠത്തിന് മാഷിന് സ്നേഹമേറെ 💞🌿💞🌿💞
@shibukumary2579
@shibukumary2579 2 жыл бұрын
ചങ്ങമ്പുഴ ശരിക്കുമൊരു മഹാകവി 🙏
@asish72
@asish72 Жыл бұрын
എത്രയെത്ര അറിയാഇടങ്ങളിലേക്കുള്ള കവാടങ്ങളാണ് മാഷുടെ ഓരോ പ്രഭാഷണങ്ങളും
@balakrishnann6662
@balakrishnann6662 Жыл бұрын
Changapuzha is still living in the minds of Kerala. He is simple and honest in his poems without any expectations. He himself is poem. Anybody can read and enjoy it He can comparedvto Kunchan Nambiar to certain extent in some other level.
@abdulkader5
@abdulkader5 2 жыл бұрын
Very good lecture of the professor. This is more a friendly chat rather than a stage lecture.
@mathewkoroth8238
@mathewkoroth8238 Жыл бұрын
It is always a pleasure to hear his speech on various subjects with sharp insight and unbiased views. Expecting more and more fearless and candid lectures in coming months.
@vijayankuniyil67
@vijayankuniyil67 Жыл бұрын
സത്യം wa
@rajanayyan1406
@rajanayyan1406 2 жыл бұрын
കച്ചവടക്കാരുടെ ലോകത്ത് കവിത ആലോചന വിഷയo കടന്നുവന്നതിൻ സന്തോഷം
@mathewthomas5543
@mathewthomas5543 Жыл бұрын
സ്നേഹാദരങ്ങളോടെ 🙏🙏🙏കൂപ്പുകൈ.
@Vivekanandan1962
@Vivekanandan1962 Жыл бұрын
മനോഹരമായ അവതരണം.......
@limvasavan2775
@limvasavan2775 Жыл бұрын
Very impressive speech
@ashrafmohammed3443
@ashrafmohammed3443 Жыл бұрын
ചരിത്രമേമ്പൊടിയോടെ അത്യാകർശകമായ വിലയിരുത്തലുകൾ. ജഞാനത്തിൽ അഴീക്കോട്‌മാഷിനും മേലെ.
@natarajanmk821
@natarajanmk821 Жыл бұрын
Good speech, Correct evaluation, more analysis required. R. Narayana Panikar Written about Changapuzha in his Sahythiya Charithram
@sunildutt7275
@sunildutt7275 9 ай бұрын
ഇവൻ ഒരു ചുക്കും പറയണ്ട. അത്ര നിന്ദ്യൻ ആണ് ഇവൻ
@praseethaprasad7482
@praseethaprasad7482 Жыл бұрын
Respectable Speech
@ramakrishnancredits7982
@ramakrishnancredits7982 2 жыл бұрын
മലയാളഭാഷയുടെ അനർഗളമായ ഒഴുക്കാണ് സുനിൽ പി. ഇടയിളം ചങ്ങ മ്പുഴ കവിതയിലെ കാല ബന്ധത്തെ കുറിചുള്ള വിലയിരുത്തൽ കർണാന ന്ദകരമായി. 🙏വായനയുടെ മഹത്വം മനസിലാക്കുന്നു.മാഷിന് അഭിനന്ദിക്കുവാൻ വാക്കുകൾ പോരാ. 💖
@haneefv
@haneefv Жыл бұрын
@haneefv
@haneefv Жыл бұрын
❤😊
@haneefv
@haneefv Жыл бұрын
😊u ll
@josephalexander7854
@josephalexander7854 7 ай бұрын
​@haneefv :
@krishithottam6210
@krishithottam6210 Жыл бұрын
Prathisanthikalodu prathikaricha maha kavi
@althafasharaf9852
@althafasharaf9852 2 жыл бұрын
,👍
@aneesudheenahamed9776
@aneesudheenahamed9776 2 жыл бұрын
💞
@abdullagpa4826
@abdullagpa4826 Жыл бұрын
❤️💆🏻‍♂️
@BinojViswappan-mt9qo
@BinojViswappan-mt9qo Жыл бұрын
Good ❤
@padmakumar6081
@padmakumar6081 Жыл бұрын
👍👍👍💯
@ravimgkavi
@ravimgkavi 2 жыл бұрын
Max Muller ടെ ഈ കാഴ്ചപ്പാടിനെ വിമർശിച്ച് നിരീക്ഷണം അവതരിപ്പിച്ചത് കൊസാംബിയല്ല.. റൊമീല ഥാപ്പർ ആണ്.. Ancient Indian Social History : Some Interpretations എന്ന പുസ്തകത്തിൽ... നല്ല പ്രഭാഷണം..
@gigip6429
@gigip6429 Жыл бұрын
You can find more clarified version in devi prasad chattopadya
@ghatshilagogol
@ghatshilagogol Жыл бұрын
Not true
@premanand8127
@premanand8127 2 жыл бұрын
🙏
@mahaneesh111-qx9iq
@mahaneesh111-qx9iq 5 ай бұрын
😊❤
@user-ze3xz4vd5o
@user-ze3xz4vd5o 8 ай бұрын
48:42
@BinojViswappan-mt9qo
@BinojViswappan-mt9qo Жыл бұрын
എല്ലാ പോലീസ് സ്റ്റേഷനുകളും അഗ്നിക്കിരയാക്കുക 🔥
@manoharankg2714
@manoharankg2714 Жыл бұрын
മലയാളഭാഷയെ അനസ്യുയം അമ്മാനമാടുന്ന വ്യക്തി
@varghesetalks8167
@varghesetalks8167 Жыл бұрын
ചില യാഥാസ്ഥിതികന്മാർക്ക് ഇളയിടം ഒരു ഇച്ചീച്ചിയാണ് .കുറിപ്പില്ലാതെ ഏതു പ്രഭാഷണത്തെയും കാവ്യത്മകമാക്കാൻ അദ്ദേഹത്തിനു കഴിയുന്നു.
@rajendranpillai7613
@rajendranpillai7613 Жыл бұрын
Dr. S. K Vasanthan 4 വര്ഷം മുന്‍പു പറഞ്ഞ അതെ കാര്യങ്ങള്‍ അങ്ങ് കോപിയടിക്കുകയാണോ ?
@rekhasree4929
@rekhasree4929 Жыл бұрын
🙏🙏🙏🙏
@shanavasfathima5650
@shanavasfathima5650 Жыл бұрын
ചങ്ങമ്പുഴ ഒരായുസ്സ് കൊണ്ട് വായിച്ചു തീർക്കാൻ കഴിയാത്ത ജീവിതം
@politicalexplainer8612
@politicalexplainer8612 5 ай бұрын
എന്താണ് അറിവ് ? | എന്താണ് അദ്ധ്യാപനം ? | What is Knowledge - Sunil P Ilayidam | അറിവ് അനുഭവം വിമോജനം | kzfaq.info/get/bejne/gKeGa7GFyrS-o6s.html
@user-ze3xz4vd5o
@user-ze3xz4vd5o 8 ай бұрын
1:18:14
@user-ze3xz4vd5o
@user-ze3xz4vd5o 8 ай бұрын
1:21:53
@shareefamannisseri183
@shareefamannisseri183 Жыл бұрын
കുയിൽ പാട്ട് പാടുന്നത് ഒരു സാമൂഹ്യ പ്രതിബദ്ധതയും ഉള്ളത് കൊണ്ടല്ല.കുയിൽ ആണ് എന്നത് കൊണ്ടാണ്.ചങ്ങമ്പുഴ ജന്മനാ ഒരു കവിയായിരുന്നു. അദ്ദേഹത്തിന്റെ കവിതകൾ കേൾക്കുമ്പോഴുള്ള മനസ്സിന്റെ നിറവ് ഇന്നത്തെ ഗദ്യ കവിതകൾ കേൾക്കുമ്പോൾ ഉണ്ടോ..
@sailajakumari4217
@sailajakumari4217 Жыл бұрын
Jeevichirikumbol arkum vilakittila athu valiya mahanmarkpolum enn manasilay
@sreenivasankanneparambil159
@sreenivasankanneparambil159 Жыл бұрын
Adv. ജയശങ്കർ തീർച്ചയായും നാണിക്കണം. എല്ലാവരും ഒരുപോലെ നല്ലമാർക് ഇല്ലായിടത്തിനു കൊടുത്തത് എന്തുകൊണ്ടായിരുന്നു എന്നു ഇപ്പോൾ മനസിലായിക്കാണുമല്ലോ.
@ajikumar8653
@ajikumar8653 7 ай бұрын
എങ്കിൽ നേരെചൊവ്വേ അങ്ങ് ഇന്റർവ്യൂ വന്നാൽ പോരായിരുന്നോ. മാർക്ക്‌ തിരുത്തി എന്നത് വ്യക്തം ആണ്.
@mradhakrishnannair1665
@mradhakrishnannair1665 2 ай бұрын
ചങ്ങാൻപുഴ കൃഷ്ണപിള്ളയുടെ ഏഴയലത്തു വരാൻ പ്രാപ്തിയില്ലാത്തതുകൊണ്ട് കുറേപേർ അദ്ദേഹത്തെ , അദേഹത്തിന്റെ ഭാവകാത്വത്തിനെ തള്ളിപ്പറയുന്നു എന്നുകരുതിയാൽ..... എന്നുകരുതിയാൽ മതി.
@Kumar-ni9vd
@Kumar-ni9vd Жыл бұрын
Kammi mash
@vishwanathank946
@vishwanathank946 6 ай бұрын
Sir pora. Kure kudi. Padikanund
@dharmarajmadappally
@dharmarajmadappally Жыл бұрын
ചിന്താജെറോമിനെ ടാഗുചെയ്യേണ്ട പ്രസംഗം
@valsanpm9926
@valsanpm9926 Жыл бұрын
VALSAN
@ShaisyJose
@ShaisyJose Ай бұрын
4:22
@ShaisyJose
@ShaisyJose Ай бұрын
5:45 6:40 7:11
@ShaisyJose
@ShaisyJose Ай бұрын
8:12 9:16
@ShaisyJose
@ShaisyJose Ай бұрын
15:06
@ShaisyJose
@ShaisyJose Ай бұрын
16:18 16:48
@ShaisyJose
@ShaisyJose 29 күн бұрын
31:39
@shimnamu6750
@shimnamu6750 8 ай бұрын
അപാരം മാഷേ ഒന്ന് കണ്ടു സംസാരിക്കാൻ ഏറെ കപ്തിയുണ്ടെനിക്ക്
@shimnamu6750
@shimnamu6750 8 ай бұрын
കൊതി
@rajendranpillai7613
@rajendranpillai7613 Жыл бұрын
DR. ശ്രീവല്സനും ഇളയിടം സാറിന്റെയും പ്രഭാഷണം ഒരുപാട് similarity ഉണ്ട്. ഇവര്‍ പരസ്പരം കോപ്പി അടിച്ചു എന്ന് പറയാനുള്ള ധൈര്യം എനിക്കില്ല
@hafizkummali2011
@hafizkummali2011 Жыл бұрын
.
@mathewkj1379
@mathewkj1379 3 ай бұрын
സുനിൽ മാഷ്, ചങ്കമ്പുഴയെ പറ്റി ഘോര ഘോരം പ്രസംഗിച്ചാൽ ഞങ്ങൾക്ക് എന്ത്? ആരെങ്കിലും ആ കവിത ആലപിച്ചാൽ അതുകേൾക്കാൻ കൊള്ളാം. നിങ്ങൾ ഇങ്ങനെ പണിയെടുക്കാതെ നാവടിച്ചു ജീവിക്കുന്നു. ഈ പണി തന്നെ വളഞ്ഞ വഴിയിൽ നേടിയതല്ലേ? കുരങ്ങനും മനുഷ്യനും ഒരേ ഉല്പത്തിയാണെന്നു തെളിഞ്ഞു.
@ajikumar8653
@ajikumar8653 Жыл бұрын
ഇങ്ങനയൊക്കെ പറഞ്ഞാൽ കൊള്ളാം. അല്ലാതെ ധാർമികതയെപ്പറ്റി പറയരുത്. അതിന് നിങ്ങള്ക്ക് യോഗ്യത ഇല്ല... 🙏
@esk6309
@esk6309 Жыл бұрын
Back door entry, you have no moral right even to pronounce the name of the great poet.
@user-ze3xz4vd5o
@user-ze3xz4vd5o 8 ай бұрын
51:24
@user-ze3xz4vd5o
@user-ze3xz4vd5o 8 ай бұрын
47:24
@user-ze3xz4vd5o
@user-ze3xz4vd5o 8 ай бұрын
1:08:26
@user-ze3xz4vd5o
@user-ze3xz4vd5o 8 ай бұрын
1:27:09
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Talk about Ramayana by Dr K S Radhakrishnan
37:20
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 29 М.
Smrithi | Edappally Raghavan Pillai | SAFARI TV
25:49
Safari
Рет қаралды 71 М.
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН