No video

Sunil P. Ilayidam | Communism in India - 7 | സുനില്‍ പി. ഇളയിടത്തിന്‍റെ എ.കെ.ജി.

  Рет қаралды 31,709

truecopythink

truecopythink

Күн бұрын

Watch Other Episodes: truecopythink....
ജനകീയതയെ സമ്പൂര്‍ണാര്‍ഥത്തില്‍ സാക്ഷാല്‍ക്കരിച്ച നേതാവായിരുന്നു എ.കെ.ജി. ജലത്തില്‍ മീനെന്ന പോലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം ജീവിച്ചു. സമരങ്ങളില്‍നിന്ന് സമരങ്ങളിലേക്ക് സഞ്ചരിച്ചു. അങ്ങനെ സമരോത്‌സുകതയുടെ സമ്പൂര്‍ണ ആവിഷ്‌കാരമായി മാറി. ജനങ്ങള്‍ സമരം ചെയ്യുന്നിടത്ത് താന്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധം പിടിച്ച നേതാവ്. ജനങ്ങളില്ലാതെ, സൈദ്ധാന്തികമോ താത്വികമോ ആയ ആലോചനകളുടെ അടിസ്ഥാനത്തിലുള്ളതോ കേവലമായ സംഘടന പോലുമായിട്ടോ ഒരു കമ്യൂണിസ്റ്റ് ജീവിതം അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. ഒരു കമ്യൂണിസ്റ്റ് ജീവിതത്തിന്റെ സമ്പൂര്‍ണമായ സമര്‍പ്പിതത്വമാണ് എ.കെ.ജി പ്രതിനിധാനം ചെയ്യുന്നത്- ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ചര്‍ച്ച ചെയ്യുന്ന സുനില്‍ പി. ഇളയിടത്തിന്റെ ട്രൂ ടോക് പരമ്പരയുടെ ഏഴാം ഭാഗം.
#Truecopythink #SunilPIlayidam
Follow us on:
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink

Пікірлер: 46
@abdulkader5
@abdulkader5 3 жыл бұрын
The professor is excellent as always in his perspectives and presentation. He introduced many forgotten personalities to the common folks of today.
@moideenkayakkool3031
@moideenkayakkool3031 3 жыл бұрын
Lpp
@narayananp.t5408
@narayananp.t5408 3 жыл бұрын
@@moideenkayakkool3031 llllllllo
@Abi-live
@Abi-live 3 жыл бұрын
🖕🍌... JOKER SUNNI....
@girijamukundan5845
@girijamukundan5845 Жыл бұрын
​@@narayananp.t5408111qqa
@vtkrishnankutty10
@vtkrishnankutty10 11 ай бұрын
😊
@Razikkeloth
@Razikkeloth Жыл бұрын
Thanks @truecopythink for creating such insightful content, keep up the good work :)
@sukumarankv5327
@sukumarankv5327 3 жыл бұрын
ദരണഘടനയും പൗരത്വവും ചൈതന്യമായി ജീവിച്ച നേതൃത്വത്തിനു മാതൃകായാണ് അന്നും ഇന്നും Ak G ഇപ്പോഴും ആവശ്യമായി തീരുകയാണ് അവകാശങ്ങൾ ഭരണഘടനയും പൗരത്വവും അവ കാശമായി ജീവിച്ച്‌ ജിവിപ്പിക്കുന്നത് ആയി തീരുമാറായി തീരാൻ പഠന ഗവേഷണ സ്വരൂപർ കടമ മറക്കരുത്
@vlogfortruth2030
@vlogfortruth2030 Жыл бұрын
കുറച്ച് കൂടെ സൗണ്ട് ആവാം
@vyshakshaji4320
@vyshakshaji4320 3 жыл бұрын
പാവങ്ങളുടെ പടത്തലവൻ
@unnikrishnant9585
@unnikrishnant9585 4 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@annatheressamohan7056
@annatheressamohan7056 3 жыл бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥
@anandakrishnan4108
@anandakrishnan4108 Жыл бұрын
Mashe❤❤❤
@johnkochumuttom6263
@johnkochumuttom6263 2 жыл бұрын
Eccellemt
@jithuankathayi856
@jithuankathayi856 3 жыл бұрын
✊🏻🔥
@madhavavntvmadhavan2471
@madhavavntvmadhavan2471 Жыл бұрын
Moothhatho,elayatho entho eppol manmaranhupoya sagaakkaley ormappeyduthhunnudallo. Theyttu pattiyettundalley thirunnathu nallathu Lal Salam sagaavey oru paavam sagaavu
@ram-ls4yb
@ram-ls4yb 3 жыл бұрын
നവയുഗ എകെജിമാരോടും കൃഷ്ണപിള്ളമാരോടും ആ പിൻവാതിൽ നിയമനം നിർത്തി psc വഴി നിയമനം നടത്താൻ ശുപാർശ ചെയ്യണം..pls..
@rameshng8674
@rameshng8674 3 жыл бұрын
പ്രിയ സുഹൃത്തേ .... ദൈവ ഭൂമിയുടെ അതിർത്തി വിട്ട് പുറത്തിറങ്ങ.... ചത്ത് കഴിഞ്ഞ ഇന്ത്യയിലെ തെരുവു കാണുക ...... മാഷ് പറയുന്നത് അറിവിനായി യാണ് .... ചാണകമേ ...
@ram-ls4yb
@ram-ls4yb 3 жыл бұрын
@@rameshng8674 ന്റെ പൊന്നു സാറേ.. ഈ സർക്കാർ 16 ഇൽ അധികാരത്തിൽ കയറിയപ്പോൾ പറഞ്ഞത് psc വഴി maximum നിയമനം നടത്തും എന്നാണ്..എന്നിട്ട് നടന്നത് എന്താണെന്ന് നിങ്ങൾക് തന്നെ അറിയാം..ഞാൻ കൃഷിഭവനിൽ 6 മാസത്തെ താൽകാലിക നിയമനത്തിന് അപേക്ഷിച്ചപ്പോൾ എന്നേക്കാൾ മാർക്ക് കുറഞ്ഞ പാർട്ടി സ്വാധീനം ഉള്ള സഖാവിന് ലഭിച്ചു പാർട്ടിയുടെ പേരിൽ..അപ്പോൾ 81 ശതമാനം കഷ്ടപ്പെട്ട് പഠിച്ച നേടിയ എന്റെ അധ്വാനം വെറുതെ ആയില്ലേ..സർക്കാരിനെതിരെ/സർക്കാർ ചെയ്യുന്ന തെറ്റുകൾക്കെതിരെ ശബ്ധിക്കുന്നവർ എല്ലാരും ചാണകം/കൊങ്ങി അല്ല..ഞാൻ സാധാരണ ഒരു ഇന്ത്യൻ പൗരൻ ആണ്..എനിക്കും ഇവിടെ പ്രതികരിക്കാൻ ഉള്ള അവകാശം അംബേദ്കർ എഴുതിയ ഭരണഘടന നൽകുന്നുണ്ട്..സാറേ താൽകാലിക നിയമനം സ്ഥിരപ്പെടുത്തൽ കർണാടക ഹൈക്കോടതി നേരത്തെ നിരോധിച്ചതുമാണ്..നിങ്ങൾ ബിജെപി/കൊണ്ഗ്രെസ്സ് ഭരണകൂടം തെറ്റു ചെയ്യുന്നത് കണ്ടാൽ പ്രതികരിക്കില്ലേ..അപ്പോൾ നിങ്ങളെ കമ്മി എന്നു വിളിച്ചാൽ ശരി ആകുമോ??
@rameshng8674
@rameshng8674 2 жыл бұрын
@@ram-ls4yb ഭായി അനർഹർ അസ്ഥാനങ്ങളിൽ ഉണ്ടെങ്കിൽ വലിച്ചിറക്കി ചവിട്ടണം .... ഞാനുണ്ട് നിങ്ങടെ കൂടെ ..... കാരണം ഞാൻ സഖാവാണ് ....
@Americaleads
@Americaleads 3 жыл бұрын
Doctorate🔥🔥🤣🤣
@bhupathis4525
@bhupathis4525 11 күн бұрын
KERALAM😅😅😅
@bijileshbalan4371
@bijileshbalan4371 3 жыл бұрын
Oduvil kutasammatham nadathi alle!?"pinvathi nunayidam"
@sujithjithu8480
@sujithjithu8480 3 жыл бұрын
ശബരിനാഥൻ്റെ MLA സ്ഥാനം തന്നെ ഒരു പിൻവാതലിലൂടെ ആയിരുന്നു പിന്നെ അല്ലെ അമ്മയുടെ നിയമനം
@sujithk.p9590
@sujithk.p9590 3 жыл бұрын
പിൻവാതിൽ
@ansarali-tj7fd
@ansarali-tj7fd 3 жыл бұрын
നിൻ്റെ തന്ത
@Abi-live
@Abi-live 3 жыл бұрын
@@ansarali-tj7fd Mohammedinte KUNNAYIL kalikku... ONDAKALLE
@rameshng8674
@rameshng8674 3 жыл бұрын
നിന്റെ തറവാട്ടിന്റെ പിൻവാതിൽ തുറന്നിട്ട നിന്റെ സംസ്ക്കാരം വിജിഗീഷുക്കൾക്ക് ചാർത്തി തരാൻ ശ്രമിക്കണ്ട .....
@dinilvamanan6189
@dinilvamanan6189 3 жыл бұрын
P stands for Pinvathil Idam😂
@mhdsharnas6211
@mhdsharnas6211 3 жыл бұрын
Uff സംഘ വാണം
@dinilvamanan6189
@dinilvamanan6189 3 жыл бұрын
Potti therikalle 💥
@ansarali-tj7fd
@ansarali-tj7fd 3 жыл бұрын
കൊലയാളി മോദിയാടോ
@Abi-live
@Abi-live 3 жыл бұрын
@@ansarali-tj7fd MOHAMMEDINTE ANDIYIL KALLIKKU.... ONDAKALLE THAYOLI POLAYADI MONE....
@gokulmg4056
@gokulmg4056 2 жыл бұрын
Sangaparivar ivideyendha? Communism padikkanano?
@mahithambi9404
@mahithambi9404 3 жыл бұрын
പാവങ്ങളുടെ പടത്തലവൻ
@geethas1239
@geethas1239 3 жыл бұрын
പിൻവാതിൽ
@ansarali-tj7fd
@ansarali-tj7fd 3 жыл бұрын
നിൻ്റെ തന്ത
@artyworkzofficial6020
@artyworkzofficial6020 3 жыл бұрын
@@ansarali-tj7fd 😂❣️💪കൊരയ്ക്കട്ടെ സഖാവേ...
@Abi-live
@Abi-live 3 жыл бұрын
@@ansarali-tj7fd ... ollah oolaah... polayadi jihadi potta.. .
@rameshng8674
@rameshng8674 3 жыл бұрын
നിങ്ങടെ കുടുബ കഥ പറയല്ലെ മാഡം ....
@geethas1239
@geethas1239 3 жыл бұрын
@@rameshng8674 നല്ല കുടുബ സ്നേഹി ആണെന്ന് തോന്നുന്നു. നിങ്ങളുടെ കുടുബത്തിലെ കാര്യമല്ല സുഹൃത്തേ ഉദ്ദേശിച്ചത്. പാർട്ടി അടിമൾക്ക് പ്രതിഫലം കൊടുക്കുന്നതിനെ കുറിച്ചാണ്. മുൻവാതിലിലൂടെ പറ്റില്ലല്ലോ
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,1 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
SAMSKARAM, NOOTTANDUKAL THANDI VANNA MAHASUGANDHAM | SPEECH | M N KARASSERY |
32:28
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 68 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,1 МЛН