ബാബറിയെക്കുറിച്ച് മോദിക്ക് എന്തും പറയാം; നമ്മൾ പറഞ്ഞാൽ ജയിലിൽ |Modi Malayalam News | Sunitha Devadas

  Рет қаралды 108,416

Sunitha Devadas

Sunitha Devadas

Күн бұрын

Breakfast News
0:00 ജൂട്ട് ബോലോ ബാർ ബാർ ജൂട്ട് ബോലോ
1:11 400 സീറ്റ് വേണം. അല്ലെങ്കിൽ അയോധ്യയിൽ കോൺഗ്രസ് ബാബ്‌റി പണിയും
2:45 ഗസയിലെ മാത്രമല്ല മഹാഭാരതയുദ്ധവും നിർത്തിയത് മോദി തന്നെ
4:11 രശ്മികയും ചാണകം ചവിട്ടി
4:57 അയോധ്യയിലെ രാമക്ഷേത്രം കോൺഗ്രസ് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്
7:03 കനയ്യകുമാർ ആക്രമിക്കപ്പെട്ടു
7:45 ആം ആദ്മി കലഹം സ്വാതിയും അതിഷിയും
9:43 മോദി മൗത് പീസ് ദൂരദർശൻ
10:28 കപിൽ സിബൽ പ്രസിഡന്റായി
11:16 രാഹുലും സോണിയയും
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #loksabhaelection #caa #narendramodi
#KeralaNewsLive #MalayalamNewsLive #loksabhaelection2024

Пікірлер: 562
@AbdulHameed-fu3mz
@AbdulHameed-fu3mz 14 күн бұрын
ഇത്രയും ജനങ്ങൾ വെറുക്കപ്പെട്ട ഒരു പ്രധാന മന്ത്രി ലോകത്ത് എവിടെയും ഇല്ല
@georgepeterpeter7946
@georgepeterpeter7946 14 күн бұрын
ഇത്രയും വെറുക്കപെട്ട ഒരു മുഖ്യ മന്ത്രിയും 🙏
@Abdulkhadar383
@Abdulkhadar383 13 күн бұрын
ഒരു പരിധിവരെ അതും സത്യമാണ് ​@@georgepeterpeter7946
@najeelas
@najeelas 13 күн бұрын
@georgepeterpeter7946 അതെ രണ്ടും വെറുക്കപ്പെട്ടത് തന്നെ ​ജനസേവനത്തിന് പകരം ജനദ്രോഹമണ് രണ്ടും ചെയ്യുന്നത്
@najeelas
@najeelas 12 күн бұрын
@@adithyananjali3966 നിങ്ങളും ഞാനും ഒക്കെ ഔട്ടാകും പിന്നെ ജാനു മാത്രം നില നിൽക്കും
@shajishafna1456
@shajishafna1456 14 күн бұрын
ഇതെല്ലാം വെള്ളം തൊടാതെ വിഴുങ്ങാൻ പറ്റിയ ആളുകൾ ഉണ്ടെന്നുള്ളതാണ് ഇങ്ങേരുടെ ധൈര്യം😂😂😂
@riyask6709
@riyask6709 14 күн бұрын
\\aa\aaR11😊l
@riyask6709
@riyask6709 14 күн бұрын
❤❤
@mohamedbashir1270
@mohamedbashir1270 14 күн бұрын
Athanelloo, avide schoolil pokaan anuvadikathathu
@rightpath-mg7vs
@rightpath-mg7vs 14 күн бұрын
correct
@BabuIype-qb2il
@BabuIype-qb2il 14 күн бұрын
Absolutely correct
@haneen-pn8rm
@haneen-pn8rm 14 күн бұрын
ഒരു അഞ്ചാം ക്ലാസ്കരൻ്റെ വിവേഗം പോലുമില്ലാത്ത മനുഷ്യൻ
@vpbbwip
@vpbbwip 14 күн бұрын
വിവേഗം അല്ലേയ്....😂😂 വിവാഹം. 😂
@BasimaKuttipuliyan
@BasimaKuttipuliyan 14 күн бұрын
1 polum
@rajeevu1395
@rajeevu1395 14 күн бұрын
ആരാടാ പറഞ്ഞത് ഞങ്ങടെ മോഡി ആറാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് വേണമെങ്കിൽ തെളിവ് തരാം
@mohamedbashir1270
@mohamedbashir1270 14 күн бұрын
Manasika rogi
@FaisalPuthanpurakkal-xu6lm
@FaisalPuthanpurakkal-xu6lm 14 күн бұрын
വർഗീയ വാദി ആയ.. നിരക്ഷരൻ ആയൊരു ഗ്രാമീണൻ 🤔
@nasbuildersinterior2422
@nasbuildersinterior2422 14 күн бұрын
മണിപൂരിൽ സമാധാനമുണ്ടക്കാൻ കഴിയാത്ത ആളാണ് ഗസയിൽ ഉണ്ടാക്കിയെന്നു 😂
@AminaNh-ju9kg
@AminaNh-ju9kg 14 күн бұрын
😂
@jabbarthaaj4893
@jabbarthaaj4893 14 күн бұрын
നമ്മുടെ രാജ്യത്തെ ഇലക്ഷൻ കമ്മീഷൻ ബിജെപിക്ക് എന്തും പറയാം എന്നാക്കി
@user-mj8tu5jw2i
@user-mj8tu5jw2i 14 күн бұрын
😂😂😂😂
@zunaifrongsideksd3239
@zunaifrongsideksd3239 14 күн бұрын
വാട്സപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ്ദാനന്ദ ബിരുദ്ദം വാങ്ങിയവർ ഇതൊക്കെ എങ്ങനെ സഹിക്കും 😢
@zunaifrongsideksd3239
@zunaifrongsideksd3239 14 күн бұрын
വാട്സപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ്ദാനന്ദ ബിരുദ്ദം വാങ്ങിയവർ ഇതൊക്കെ എങ്ങനെ സഹിക്കും 😢
@vdubalrampm2648
@vdubalrampm2648 14 күн бұрын
ആണോ വളരെ നന്നായി,
@teeyaarsuresh
@teeyaarsuresh 14 күн бұрын
സുനിതക്ക്, ഈ സത്യസന്ധതക്ക് കലികാലത്തെ ഈ തൻ്റേടത്തിന് അഭിവാദ്യങ്ങൾ. വെറും അല്ല ചുവപ്പൻ അഭിവാദ്യങ്ങൾ.✊✊
@kasaragodkal148
@kasaragodkal148 14 күн бұрын
നുണ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് നമ്മുടെ മോഡി
@kottigere
@kottigere 14 күн бұрын
പ്രൊഫസർ അല്ല.. ചാന്സലർ ആണ്
@user-fv2oz2qj3y
@user-fv2oz2qj3y 14 күн бұрын
Syllabus ഉണ്ടാക്കുന്നവൻ
@PrasannakumarP.T
@PrasannakumarP.T 14 күн бұрын
നുണ പഠിപ്പിക്കുന്ന ചാണകക്കുഴിയിലെ പ്രഫസർ പത്തു വർഷത്തിനിടെ എല്ലാ വീട്ടിലും ചാണകക്കുഴികൾ വന്നില്ലേ ജൽജീവൻ ചാണക വെള്ളം വീടുകളിൽ എത്തിയില്ലേ പട്ടിണി മാറി പാവങ്ങൾക്കെല്ലാം "തൊഴി" ൽ കിട്ടും റേഷൻ അരിയും മണ്ണെണ്ണയും ഗ്യാസ് സിലിണ്ടർ ഫ്രീയായി വീടിന്റെ മൂലത്തിൽ.😮
@ushabhai286
@ushabhai286 14 күн бұрын
സുനിത നമ്മൾ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഈ അയോധ്യ ക്ഷേത്രം മിക്കവാറും മോദി തന്നെ അത് തകർക്കും എന്നിട്ട് ഇവിടുത്തെ മുസ്ലിങ്ങളുടെ തലയിൽ അത് കെട്ടിവച്ച് വർഗീയ ലഹള ഉണ്ടാക്കാനുള്ള പരിപാടിയാണോ എന്ന് സംശയം
@manivk1681
@manivk1681 14 күн бұрын
സുനിത ജി എച് ഡി
@jasminen3711
@jasminen3711 14 күн бұрын
Njan parayan erunnath
@anithakabeer1460
@anithakabeer1460 14 күн бұрын
Yes
@abhishekkannan8130
@abhishekkannan8130 14 күн бұрын
ആര്യാധിനിവേശം മുതൽ അവർ ഈ നിലയിൽ എത്തിയതു്..... നിലനിൽക്കാൻ " സ്വന്തം കുലം കത്തിച്ചും രക്ഷപ്പെടുക " - എന്ന Logic - ഉപയോഗിച്ചാണ് . വേണ്ടി വന്നാൽ അവർ ശ്രീരാമക്ഷേത്രം തകർത്തിട്ട് വംശീയ കലാപത്തിനും തയ്യാറാകും..... അത്തരമൊന്ന് ഉ റ പ്പി ക്കാം.....😮
@Kareenhaji-ux9zn
@Kareenhaji-ux9zn 14 күн бұрын
ഭാരതം അതും ചിലപ്പോൾ സഹിക്കേണ്ടി വന്നു എന്ന് പറയല്ലേ
@MuhammedMuhammed-fn3br
@MuhammedMuhammed-fn3br 14 күн бұрын
സുനിതാ മേടം നിങ്ങളെപ്പോലുള്ള യൂട്യൂബേർസ് ആണ് ഈ കാലഘട്ടത്തിന്റെ ആവശ്യം പൂർണ്ണമായ സപ്പോർട്ടുണ്ടാവും എപ്പോഴും എപ്പോഴും
@rafiahamed7345
@rafiahamed7345 14 күн бұрын
ഇവിടെ ഇപ്പോഴും ജനാധിപത്യമുണ്ടെന്ന് വിശ്വസിക്കുന്നവരുടെ നമ്മുടെയൊക്കെ ഒരു ഗതികേട്. കഷ്ടം ‼️
@georgekuttychacko3412
@georgekuttychacko3412 14 күн бұрын
❤❤🎉🎉
@radhakrishnantp3876
@radhakrishnantp3876 14 күн бұрын
സംഘികൾ തമ്മിലടി തുടങ്ങിയാൽ കാണാൻ നല്ല രസമായിരിക്കും .....
@abhishekkannan8130
@abhishekkannan8130 14 күн бұрын
" തമ്മിലടി " പ്രതീക്ഷിക്കേണ്ട.... ED -യെ ഭയന്നാണ് BJP - യിലെത്തിയതു്...... മറ്റൊന്ന് പ്രതീക്ഷിക്കാം..... ലാഭ വിഹിതം കൂട്ടുന്നതിനു വേണ്ടിയുള്ള "ചൊ റി ച്ചി ൽ" 😂
@user-bh4rp5yu1q
@user-bh4rp5yu1q 14 күн бұрын
ഇത് എല്ലാം തുറന്നു പറയാൻ കാണിച്ച ധൈര്യം അതിന് എത്ര ലൈക്
@marahmanacdyrahman9115
@marahmanacdyrahman9115 14 күн бұрын
ഞങ്ങൾക്ക്മനസ്സിലാകാതെ പോയ പല കാര്യങ്ങളുംതാങ്കളുടെ ചാനൽ കാണുമ്പോഴാണ്എല്ലാം വ്യക്തമാകുന്നത്♥️♥️♥️♥️
@ptjones923
@ptjones923 14 күн бұрын
ധൈര്യം ഉണ്ടെങ്കിൽ രാഹുൽ ഗാന്ധിയുമായി സംവാദം നടത്തട്ടെ.
@nishadnishu4499
@nishadnishu4499 14 күн бұрын
Rahul jiyumayi samvaadhamo nadannathu thanne athine sangikalk samavadhikaan ariyillalo cheetha vilikaanum karyam parayumbol kooki vilikanum akramikanum thallikanum elle ariyathullu athaan sangi theetangal😂
@jabbarmarangattu2998
@jabbarmarangattu2998 14 күн бұрын
വാ തുറന്നാൽ കള്ളം 😂😂😂
@shafithaikkath1216
@shafithaikkath1216 14 күн бұрын
താങ്കൾക്ക് അഭിനന്ദനങ്ങൾ > വരും തലമുറക്ക് ഇങ്ങനെയും നമുക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു എന്ന് മനസിലാക്കാൻ കഴിയും,
@ib3336
@ib3336 14 күн бұрын
സുനിത അഭിനന്ദനങ്ങൾ.ഇത്ര നല്ല രീതിയിൽ കര്യങ്ങൾ സത്യസന്ധമായി.അവതരിപ്പിക്കുന്നു.. അതിൽ സന്തോഷം ഉണ്ട്
@rasheed2516
@rasheed2516 14 күн бұрын
ഇതിനൊക്കെ നമ്മൾ കൊടുത്താൽ കുറഞ്ഞു പോകും ഇവർക്കൊക്കെ ദൈവം തന്നെ അറിഞ്ഞു കൊടുക്കണം 🤲🤲🤲
@abhishekkannan8130
@abhishekkannan8130 14 күн бұрын
ഇല്ലാത്ത ഒന്ന് - എന്തറിഞ്ഞ് കൊ ടു ക്കാ നാ ണ് ?
@prajeethakuriakose6127
@prajeethakuriakose6127 14 күн бұрын
കുമ്പിടിയാ കുമ്പിടി വല്യ സിദ്ധനാ.. 😁
@kuriakosealappat2634
@kuriakosealappat2634 14 күн бұрын
മൂന്നാം ലോക മഹയുദ്ധം - തുടങ്ങാനിരുന്നതാ! ഭാഗ്യം മോടി തടഞ്ഞില്ലായിരുന്നേൽ ! മായേ മഹാമാ യെ: നീ തന്നെ ശരണം
@udayanudayan5987
@udayanudayan5987 14 күн бұрын
ഹായ് 💗 .... സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത 💞 .... ഒരു പാട് അഭിനന്ദനങ്ങൾ 👍🏾
@udayanudayan5987
@udayanudayan5987 14 күн бұрын
♥♥♥ ... മാസ് ബിഗ് സല്യൂട്ട് സുനിത... .... ഇത്രയും നുണ പറയുന്ന വ്യക്തി ദുനിയാവിൽ കാണില്ല ഇയാൾ നുണയെനും ക്രിമിനൽ മൈൻഡും..??😊 ....
@udayanudayan5987
@udayanudayan5987 14 күн бұрын
💗
@Usmanmundott
@Usmanmundott 14 күн бұрын
കപിൽ സിബിൽ ഇന്ന് അഭിനന്ദനങ്ങൾ
@Red.meat123
@Red.meat123 14 күн бұрын
Sunitha medam സത്യം കണ്ടുപിടിക്കാന്‍ ആണ് എളുപ്പം
@noushadkh9729
@noushadkh9729 14 күн бұрын
ഇത്രയും അറിവുകൾ പ്രേഷകരിൽ എത്തിക്കുന്നതിനു നന്ദി 👍👌
@user-ki4sk4ry3l
@user-ki4sk4ry3l 14 күн бұрын
സുനിത സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെയെല്ലാം മനസ്സിലാക്കി തരുന്ന ദീർഘായുസ്സ് നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@user-lo2dc7qh7q
@user-lo2dc7qh7q 14 күн бұрын
അവസാനം സിംഹത്തെയും പുലിയുടെയും പേരുമാറ്റി..😂😂😂😂😂
@abdulgafoor224
@abdulgafoor224 14 күн бұрын
സുനിത പറഞ്ഞതെല്ലാം സത്യമാണ് ഇതിനെല്ലാം കണക്ക് നോക്കി പ്രതിഫലം കിട്ടേണ്ട തല്ലേ അതുകൊണ്ടാണ് ദൈവവിശ്വാസം അതിലാണ് മർദ്ദി തൻറെ പ്രതീക്ഷ അത് പകൽ പോലെ സത്യമാണ്
@abhishekkannan8130
@abhishekkannan8130 14 күн бұрын
ദൈവം "ഇ പ്പോ ൾ " - ഏതു് (---- ) ന്റെ ഇടയിലായിരിക്കും ?
@hellokitty-gt9qu
@hellokitty-gt9qu 14 күн бұрын
ഇനി അത് തകർത്ത് അധികാരത്തില്‍ വരാനുള്ള ശ്രമം ആണ് 😂......
@saleemvijayawada9679
@saleemvijayawada9679 14 күн бұрын
ഗുഡ് മോണിംഗ് സുനിത ജീ 🎉
@abdulgafoor224
@abdulgafoor224 14 күн бұрын
കപിൽ സിബിൽ എല്ലാ ഭാവുകങ്ങളും നേരുന്നു
@alavikalayath-rv6ru
@alavikalayath-rv6ru 14 күн бұрын
ഗുഡ് മോർണിംഗ് സുനിത നരേന്ദ്രമോ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് ആവർത്തിച്ചു പറയല്ലേ നമുക്ക് നാണമുണ്ട് വേണമെങ്കിൽ അദ്ദേഹത്തിന് യോജിച്ച പേരുണ്ട് നാരദൻ
@hamza802
@hamza802 14 күн бұрын
Goodmornig മോളെ ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല അവരെ അന്ധമായി വിശ്വസിച്ച് കുറെ ആളുകളുണ്ട്
@abdulrahmanvp8356
@abdulrahmanvp8356 13 күн бұрын
സത്യസന്ധമായ കാര്യങ്ങൾ തുരന്നു പരയുന്ന സുനിതക്കു അഭിവാദ്യങ്ങൾ
@rafiahamed7345
@rafiahamed7345 14 күн бұрын
സ്നേഹാശംസകൾ ❤️❤️ വിജയാശംസകൾ 👍🏿👍🏿❤️❤️
@abdulazeezhameed4400
@abdulazeezhameed4400 14 күн бұрын
സുനിതയ്ക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
@basheercp1531
@basheercp1531 14 күн бұрын
സുനിത മാഡം നിങ്ങൾ കൊടുക്കുന്ന വാർത്തകളെ ഞാൻ വളരെ ശ്രദ്ധയോടെയാണ് ശ്രമിക്കുന്നത് ജയ് ഹിന്ദ്
@noushadabdulmajeed4984
@noushadabdulmajeed4984 14 күн бұрын
തള്ള് വണ്ടി തള്ള് വണ്ടി നരേന്ദ്ര വണ്ടി🤣🤣🤣🤣🤣🤣🤣
@sandhra9709
@sandhra9709 14 күн бұрын
അയാൾക്ക് കിളി പോയി ഇരിക്കുവാ 🤣🤣
@santhigopan9596
@santhigopan9596 13 күн бұрын
ഒരു കരിമൂർഗനും ഇല്ലെ ഈ വർഗീയ വിഷത്തെ ഇല്ലാതാക്കൻ😔
@NajamPeringadu
@NajamPeringadu 14 күн бұрын
നരഭോജി
@ggfg5237
@ggfg5237 14 күн бұрын
സുനിത 👍😍
@afsalhameed1958
@afsalhameed1958 14 күн бұрын
Big salute sahodari 💯✅
@moideenkunhi7066
@moideenkunhi7066 14 күн бұрын
ജൂട്ട് ബോലോ കവ്വാ കാട്ടേകാ കള്ളം പറഞ്ഞാൽ കാക്ക കൊത്തും . ബാർ ബാർ ജുട്ട്ബോലേകാ സച്ച് ബൻ ജായേകാ
@abubakers.m9903
@abubakers.m9903 14 күн бұрын
സുനിത 👌❤️🌹👍🙏
@Babus0928
@Babus0928 14 күн бұрын
ഏകാതിപതിയുടെ നുണകളുടെ വലിയ ചീട്ട് കൊട്ടാരം തകർന്നു വീഴാൻ പോകുന്നു
@ib3336
@ib3336 14 күн бұрын
സുജയ ബിജെപി പാർട്ടി വക്താവ് ആയിട്ട് സംസാരിക്കുന്നു എന്നത് പലപ്പോഴും തോന്നാറുണ്ട്..റിപ്പോർട്ടർ ചാനൽ അവളെ പുറത്താക്കണം
@abdhullakp4327
@abdhullakp4327 14 күн бұрын
എന്റെ പൊന്നു സമ്മതിച്ചു ദീർഗായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ
@noushad1
@noushad1 14 күн бұрын
മോഡി യുഗം അവസാനിക്കുന്നു
@nisarkarthiyatt5793
@nisarkarthiyatt5793 14 күн бұрын
സ്വപ്നം മാത്രം
@abhishekkannan8130
@abhishekkannan8130 14 күн бұрын
നൂറ് - നൂറ് മോഡി മാർ - ഉള്ള കാലത്തോളം.... "ഒന്നു " പോയാൽ മറ്റൊന്ന്....... വംശഹത്യ തുടർന്നുകൊണ്ടേയിരിക്കും ......... l̶o̶k̶a̶ : s̶a̶m̶a̶s̶t̶h̶a̶a̶: "സ്വ ബന്ധു ലോക : സമസ്താ : സുഖിനോ ഭവന്തു : "- ഫലം 😂
@saheert5887
@saheert5887 14 күн бұрын
കേജ്രിവാളിനെ അപകടപ്പെടുത്താനാണ് ആ സ്ത്രീ അവിടെ പോയത്.
@asharafvava4165
@asharafvava4165 14 күн бұрын
സൂപ്പർ❤
@mymemories8619
@mymemories8619 14 күн бұрын
രാമൻ ഒരു സത്യമാണെങ്കിൽ ഇത്രയും കാലം അവിടെ ഒരു പള്ളി ഉണ്ടായിരുന്നെങ്കിൽ അഭിമാനം തന്നെ
@dr.sreejithkumarkc7740
@dr.sreejithkumarkc7740 14 күн бұрын
എന്തിന് ?
@sajidabid763
@sajidabid763 14 күн бұрын
എന്തു നല്ല മനുഷ്യൻ. പാവം. എല്ലാവരും ആത്മാർത്ഥമായി തെറ്റിദ്ധരിച്ചു....
@nizamibrahim1633
@nizamibrahim1633 14 күн бұрын
സുനിത സത്യo തുറന്ന് പറയാൻ ത താങ്കൾ കാണിക്കുന്ന മനസിന് ബിഗ് സല്യൂട്ട്
@babujacob8030
@babujacob8030 14 күн бұрын
രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിച്ചത് താനനാണ് മോദി പറഞ്ഞാലും അത്ഭുതപ്പെടാനില്ല.
@bashirtaj
@bashirtaj 14 күн бұрын
മഹത്തായ ഇന്ത്യാ മഹാരാജ്യത്തിനു ഇത്തരമൊരു അവസ്ഥ ഒരിക്കലും വരാൻ പാടില്ലാത്തതായിരുന്നു. നമ്മൾ വരുത്തിവെച്ച ഗുരുതരമായ വിനയാണിത്!!
@rajeenarajeenaraji1068
@rajeenarajeenaraji1068 14 күн бұрын
സുനിദ,, പ്ലീസ് 🙏🏻🙏🏻🙏🏻നമ്മുടെ പ്രന്താനമദ്രി എന്ന് പറയല്ല 🙏🏻🙏🏻🙏🏻RSS ന്റെ പ്രധാനമദ്രി എന്ന് പറയു പ്ലീസ് 🙏🏻🙏🏻🙏🏻
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 14 күн бұрын
Sunithasuper ❤❤❤
@love_India
@love_India 14 күн бұрын
കട്ടപ്പുറത്ത് കയറ്റി ഇട്ട. സർക്കാർ ബസ്സിന്റെ ഗതിയാണ് ബോണ്ട്‌ ജിക്കും വരാൻ പോകുന്നത്.. Lk അധ്വാനിയെ പോലെ... ജൂൺ നാലിനു ശേഷം. ഇയാളും കട്ട പുറത്ത് കയറും. വെയിറ്റ്...🤔
@nisarkarthiyatt5793
@nisarkarthiyatt5793 14 күн бұрын
സ്വപ്നം മാത്രം
@abhishekkannan8130
@abhishekkannan8130 14 күн бұрын
ബ്രാഹ്മണരാൽ നിയന്ത്രിക്കുന്ന കോടതിയും ഇലക് ഷൻ കമ്മിഷനും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും നിലനിൽക്കുവോളം.... BJP - ഭരണം തുടരും......
@josephvp9818
@josephvp9818 14 күн бұрын
അദ്ദേഹം അടുക്കളയില്‍ ഇരുന്നു പറഞ്ഞു, കേള്‍ക്കാന്‍ ഭാര്യ ye upeshichathinal കേള്‍ക്കാന്‍ ആരുമില്ലാതെ പോയി.
@basheerkung-fu8787
@basheerkung-fu8787 13 күн бұрын
❤🎉
@sajiibrahim3112
@sajiibrahim3112 10 күн бұрын
Bro inggane ellam onnu purathu Narayana.. great work bro
@kunjayinkutty2831
@kunjayinkutty2831 13 күн бұрын
Thas you mydeark
@pkshafiq
@pkshafiq 13 күн бұрын
Good reporting 👍
@DifferentTake-mi4bv
@DifferentTake-mi4bv 14 күн бұрын
സുനിത ദേവദാസ് ❤️❤️
@jasminnizar6670
@jasminnizar6670 14 күн бұрын
More appreciation to Sunitha for Your good news 🙏🙏🙏
@aishaaisha-ip9jd
@aishaaisha-ip9jd 14 күн бұрын
Supper
@sivaramanms3332
@sivaramanms3332 14 күн бұрын
Congratulations
@jabbarabdulla7874
@jabbarabdulla7874 14 күн бұрын
എത്ര നല്ല തങ്കം പോലോത്ത മനുഷ്യൻ നമ്മൾ വെറുതെ സംശയിച്ചു 😂
@user-ch4pl4bf4q
@user-ch4pl4bf4q 14 күн бұрын
I respect you madam. ❤
@tckalamkodu-kk4wu
@tckalamkodu-kk4wu 14 күн бұрын
ശുഭ ദിനം 🙏
@naseemamubaraka8476
@naseemamubaraka8476 14 күн бұрын
Thank you❤
@abdurahman3683
@abdurahman3683 14 күн бұрын
👍
@sajna3910
@sajna3910 10 күн бұрын
♥️♥️♥️
@narayanankp7805
@narayanankp7805 14 күн бұрын
സത്യം എത്ര പറയുന്നുണ്ട് എന്നു നോക്കുന്നതാണ് കൂടുതൽഎളുപ്പം
@mohammedshafi5072
@mohammedshafi5072 14 күн бұрын
👏
@gigipaul4081
@gigipaul4081 14 күн бұрын
👍👍
@salammsnsalam
@salammsnsalam 14 күн бұрын
👍👍👍
@hussainzakeer332
@hussainzakeer332 14 күн бұрын
❤❤❤❤❤
@ashrafachu6826
@ashrafachu6826 14 күн бұрын
❤️❤️❤️❤️
@razaktm2529
@razaktm2529 12 күн бұрын
❤💯
@moideenoldisgold7232
@moideenoldisgold7232 14 күн бұрын
@user-pw8jo9ez7z
@user-pw8jo9ez7z 14 күн бұрын
💖💖💖
@saidalavi2304
@saidalavi2304 13 күн бұрын
അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ നുണയിൽ പി എച്ച് ഡി ബിരുധം നേടിയ ആളാണ്😊😊
@user-vm9xv2zj2p
@user-vm9xv2zj2p 14 күн бұрын
👍👍👍👍👌👌👌
@tatamic1639
@tatamic1639 14 күн бұрын
Good afternoon👌🏻
@anshamolpa3517
@anshamolpa3517 12 күн бұрын
❤🎉❤🎉❤🎉
@satheeshbabu6466
@satheeshbabu6466 14 күн бұрын
ഇന്ത്യയിലെ ആദ്യത്തെ തള് പ്രധാനമന്ത്രി പട്ടം ആർക്കും ഞങ്ങൾ വിട്ടുക്കെടുക്കില്ല
@user23197
@user23197 14 күн бұрын
ഇതു പോലെ ഒരു ഫ്രോഡിനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല 😂😂
@moideenoldisgold7232
@moideenoldisgold7232 14 күн бұрын
well done Sunitha ji ❤❤❤
@KhalidT-ed8rw
@KhalidT-ed8rw 14 күн бұрын
Suppr
@internationalnews4447
@internationalnews4447 14 күн бұрын
ഇതാണ് നുണ രാജാവ്
@basheerecha5592
@basheerecha5592 14 күн бұрын
👍👍👍👍👍👍
@user-et7lt6dw2m
@user-et7lt6dw2m 14 күн бұрын
Ayaalk.......
@rockh2
@rockh2 14 күн бұрын
10 വര്‍ഷമായി കേള്‍ക്കുന്ന തള്ളുകള്‍, കല്ലുവച്ച നുണകള്‍..... ഞാന്‍ ഞാന്‍ ഞാനാണ് വിശ്വ കുരു!!
@sabeereliyas8502
@sabeereliyas8502 14 күн бұрын
Appreciation for your hard work
@shajimitkwt
@shajimitkwt 14 күн бұрын
❤ Sunitha ❤ Super ❤❤ Congratulations ❤I PROUD OF YOU SUNITHA ❤
@safwansafwan630
@safwansafwan630 14 күн бұрын
വാ തുറന്നാൽ നൊണ മാത്രം പറയുന്ന ഒരു പ്രധാന മന്ത്രി ഇവിടെ കാണു 🤣🤣🤣🤣🤣🤣🤣🤣
@user-ds7ky2bf2n
@user-ds7ky2bf2n 14 күн бұрын
അത് ഒരു 50cr ബോണ്ട്‌ കിട്ടിയതാ ആ പെന്നിന്ന്
@deepworld8757
@deepworld8757 14 күн бұрын
എന്നിട്ട് അയൽ രാഷ്ട്രങ്ങളുമായി ശത്രുതയിലും
@mohammedafzal4370
@mohammedafzal4370 14 күн бұрын
welcome
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН