സുന്നിവോട്ടുകൾ ഭിന്നിച്ചു?; ഇരു മുന്നണികൾക്കും ആശങ്ക

  Рет қаралды 26,405

asianetnews

asianetnews

16 күн бұрын

ന്യൂനപക്ഷ മേഖലകളിൽ വോട്ടിങ് ശതമാനത്തിൽ വർധനവില്ല; ഇരു മുന്നണികൾക്കും ആശങ്ക
#LoksabhaElection2024 #KeralaLokSabhaElection2024 #PollingDay #KeralaVotingDay #LoksabhaPolls #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 78
@firotec8393
@firotec8393 14 күн бұрын
ചൂട് കാരണം..... മലയാളി കിടന്നു ഉറങ്ങി
@ALI-my4yg
@ALI-my4yg 14 күн бұрын
സുന്നി വോട്ടോ 🤣🤣🤣 ഞാൻ സുന്നി ആലോ... ഞങ്ങൾ അറിഞ്ഞില്ലാലോ അത് 😂😂
@M.creations23
@M.creations23 14 күн бұрын
ഇജ്ജ് മാത്രം അല്ല സുന്നി
@moidunnigulam6706
@moidunnigulam6706 14 күн бұрын
സുന്നികളെ ഞെരുക്കുന്നത് ലീഗിന് മാത്രമല്ല UDFന് മൊത്തം തിരിച്ചടിയാവും .
@ajayakumarajay6819
@ajayakumarajay6819 14 күн бұрын
ഉടൻതന്നെ പ്രീണനം നടത്തി ഒന്നിപ്പിയ്ക്കണം 😜😜😜
@ALI-my4yg
@ALI-my4yg 14 күн бұрын
Bjp cheyyana മാതിരി ഭൂരിപക്ഷ പ്രീണനം നടത്താൻ നോക്കാം 🤔.... എല്ലാ ശരിയാ.... പ്രീണനം അല്ലാതെന്ത്... മോഡി നടത്തിയത് പ്രീണനം അല്ലെ...
@moidunnigulam6706
@moidunnigulam6706 14 күн бұрын
മോദി ഹിന്ദുത്വക്കാർക്ക് കക്കുസ് ഉണ്ടാക്കിക്കൊടുത്ത പ്രധാനമന്ത്രി . ഇല്ലായിരുന്നെങ്കിൽ വെളിമ്പുറത്ത് കാര്യം സാധിക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴും വൈറൽ ആയേനെ .
@user-et7vi7hx1s
@user-et7vi7hx1s 14 күн бұрын
​@@ALI-my4ygബിജെപി ആരെയാണ് prinippikunathe
@ALI-my4yg
@ALI-my4yg 14 күн бұрын
@@user-et7vi7hx1s bjp ഭൂരിപക്ഷ സമൂഹത്തെ പ്രീനിപ്പിക്കുന്നു(hindu-hindi വോട്ട് ബാങ്ക് )... വോട്ട് ബാങ്ക് മാത്രം നോട്ടം ഇട്ട് ചില സംസ്ഥാനങ്ങളിൽ ചെല്ലുമ്പോൾ അവിടത്തെ ഭൂരിപക്ഷ സമുദായത്തെ പ്രീനിപ്പിക്കുന്നു(ഗോവയിലെ ക്രിസ്ത്യൻ വോട്ട് ബാങ്ക് )... ബിജെപി ഇവിടെ വരെ എത്തിയത് ഇന്ത്യക്കാരുടെ രാമസ്നേഹം മാത്രം മുതലെടുത്തു കൊണ്ടല്ലേ.... അല്ലെങ്കിൽ സമാധാനത്തോടെ പള്ളിയും അമ്പലവും ഒന്നിച്ചു കൊണ്ട് പോകാൻ സാധിക്കുന്ന സ്ഥലത്ത് എന്തിനു പള്ളി പൊളിച്ചിട്ടേ അമ്പലം പണിയും എന്ന് വാശി എടുത്ത്... ജയിച്ചു അധികാരത്തിൽ എത്തി.... 3 തവണ അധികാരത്തിൽ എത്തേണ്ടി വന്നു (99-2004,2014-2019,2019--2024) അമ്പലം പണിയാൻ... ഇതൊക്കെ അല്ലെ പ്രീണനം.... മുതലെടുപ്പ്.... നിരക്ഷരർ ആയി ഉത്തരേന്ത്യൻ ഹിന്ദുക്കളിൽ മുസ്‌ലിം വിരുദ്ധതയും ദളിത് വിരുദ്ധധയും ഇളക്കി വിട്ട് പ്രീണനം നടത്തി ആണ് വീണ്ടും അധികാരത്തിൽ കേറാൻ നോക്കുന്നത്..... (രാജസ്ഥാൻലെ പ്രസംഗം )
@mahamoodind9304
@mahamoodind9304 14 күн бұрын
സുന്നി വോട്ട് ഇല്ല മനുഷ്യർ ആണ് വോട്ടു ചെയ്തത്. സർക്കാർ വിരുദ്ധ വികാരം ആണ് പ്രതിഫലിക്കുക
@moidunnigulam6706
@moidunnigulam6706 14 күн бұрын
സുന്നി വോട്ടുണ്ട് - എന്താ, സുന്നികൾ മനുഷ്യരല്ലെ ?
@SudhaDevi-vn5px
@SudhaDevi-vn5px 14 күн бұрын
Inim ldf nu vote cheythal avar pottanmar
@mahamoodind9304
@mahamoodind9304 14 күн бұрын
@@moidunnigulam6706 സുന്നികൾ അങ്ങനെ യോഗംകൂടി തീരുമാനിച്ചിട്ടുണ്ടോ. സുന്നിസം പറയുന്നവർ മനുഷ്യർ അല്ല
@ponnuponnu5649
@ponnuponnu5649 14 күн бұрын
ഒരു യഥാർത്ഥ സുന്നി ഇടതുപക്ഷ മുന്നണിയുടെ പെട്ടിയിൽ വോട്ട് ഇടില്ല
@shamsudheenm7689
@shamsudheenm7689 14 күн бұрын
പിന്നെ വഹബി ലീഗിന്റെ പെട്ടിയിൽ ആണോ ഇടുക
@jalchm9914
@jalchm9914 14 күн бұрын
പഴയ SFI കാരനായ ഷാജഹാൻ ഈ പാർലമെൻ്റ് ഇലക്ഷൻ പ്രചാരണം തുടങ്ങിയത് മുതൽ മുസ്ലീം വോട്ടുകളെ കുറിച്ചുള്ള കുത്തിതിരുപ്പ് വാർത്തകൾ മാത്രമാണ് കൊടുത്തിട്ടുള്ളതെന്ന് കാണാം. ഇടതുമുന്നണിക്ക് അനുകൂലമാക്കി മുസ്ലീം വോട്ടുകൾ മാറ്റാനുള്ള തലതിരിഞ്ഞ ഗവേഷണങ്ങൾക്ക് ജൂൺ 4 വരെ മാത്രമേ ആയുസ്സുള്ളൂ എന്നോർക്കുക. അതുവരെ ഇത്തരം വാർത്തകൾ കൊടുത്ത് സായൂജ്യമടയാം.😂
@shabeebk2961
@shabeebk2961 13 күн бұрын
ഷാജഹാൻ ഒന്നാന്തരം ഒരു മലരനാണ്
@Llatche
@Llatche 14 күн бұрын
LDF- Kasargod, Kannur, Vadakara, Alathur, Palakkad, Mavelikkara BJP - Trissur, Attingal, TVM Alappuzha - Unknown Others- UDF
@happyman1428
@happyman1428 14 күн бұрын
FRIDAY POLING വെച്ചാൽ കുറയുമെന്ന് മോദിക്കറിയാം
@user-et7vi7hx1s
@user-et7vi7hx1s 14 күн бұрын
Nalla idea
@amkunju1838
@amkunju1838 14 күн бұрын
സുന്നികളായ ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ലല്ലോ, കേന്ദ്രത്തിലെ വർഗ്ഗീയ ഗവൺമെന്റിനെ താഴെ ഇറക്കാൻ സാദ്ധ്യതയുള്ള പാർട്ടിക്ക് ഞങ്ങളെല്ലാം കൂട്ടത്തോടെ വോട്ട് ചെയ്തു, വോട്ട് ഭിന്നിച്ച് പോകാനുള്ള യാതൊരു സാദ്ധ്യതയും ഇല്ല 😅
@shareeftharayil4245
@shareeftharayil4245 14 күн бұрын
അവസാനം പറഞ്ഞത് ആണ് ശരി
@AbdulRahoof313
@AbdulRahoof313 14 күн бұрын
എല്ലാവരും വെക്കേഷൻ ആയിട്ട് ഗൾഫിൽ ആണ്
@mhdalamelu-hp6rg
@mhdalamelu-hp6rg 14 күн бұрын
പണക്കാർ മാത്രം. സുന്നികൾ 95% ഇവിടെ തന്നെ ഉണ്ട്
@SadhamParappuram-mt5to
@SadhamParappuram-mt5to 14 күн бұрын
സുന്നി ആണേലും എന്താണെങ്കിലും അവരവരുടെ ചിന്താഗതി ഏതാണോ അതാണ് ശരി
@farooquefarooque4034
@farooquefarooque4034 14 күн бұрын
ലീഗ് മേഖലയിൽ നമ്മുടെ അറിവ് അനുസരിച്ച് മുഴുവൻ പോൾ ചെയ്തിട്ടുണ്ട് ഇടതുപക്ഷം ഫണ്ടിങ്ങും അവസാന ദിവസം വാഹനത്തിൽ കൊണ്ടുവരുന്ന വിഷയത്തിലും കുറച്ച് പിറകിൽ ആയിരുന്നു പലയിടത്തും പോളിംഗ് കുറയാൻ അതാണ് കാരണം
@Kindikindi-gv6os
@Kindikindi-gv6os 14 күн бұрын
HOPE MEDIA CAN TELL CASTE, AND PEOPLE CANT?
@pkm2577
@pkm2577 14 күн бұрын
കറുത്ത ചാക്കു കളെ കാണുമ്പോൾ പേടിയാവുന്നു.
@mkmiritty-mw2eg
@mkmiritty-mw2eg 14 күн бұрын
കന്യാസ്ത്രീകൾ ധരിച്ചാൽ ചാക്ക് എന്ന് പറയില്ല
@jamsheerjamsheerp500
@jamsheerjamsheerp500 14 күн бұрын
Shaitan pedikkum😂
@moidunnigulam6706
@moidunnigulam6706 14 күн бұрын
അച്ചന്മാരുടെ സ്വന്തം വെപ്പാട്ടികളും ദൈവത്തിൻ്റെ മണവാട്ടികളും അല്ലേ ?​@@mkmiritty-mw2eg / കുടുമ്പവും കുട്ടികളുമായി കഴിയുന്നവരെ കാണുമ്പോൾ പേടിയും വിഭ്രാന്തിയും സ്വാഭാവികം
@khudakabanda870
@khudakabanda870 14 күн бұрын
കറുത്ത മുണ്ടെടുത്ത സ്വാമിയെ കാണുമ്പോൾ
@SudhaDevi-vn5px
@SudhaDevi-vn5px 14 күн бұрын
Ya theevravadi look
@mohammadrafeekrafeek5609
@mohammadrafeekrafeek5609 10 күн бұрын
എല്ലാ ഇലക്ഷനിലും ജമാഅത്ത്. മുജാഹിദ്,, വോട്ടുകൾ ,,Sdpi,,, വോട്ടുകൾ UDF - നു തന്നെ....
@muhammedshakeel9580
@muhammedshakeel9580 8 күн бұрын
അബ്ദു നാസർ മദനിയും ടീമും ഇപ്രാവശ്യവും സിപിഎംന് തന്നെ
@minhajalmass6368
@minhajalmass6368 14 күн бұрын
Oru vibhajanavum illa llam kittendedath kittiyittund
@marvanking4351
@marvanking4351 14 күн бұрын
അതെ.. വഹാബി മൗദൂദി PFI വോട്ടുകൾ പൂർണമായും UDF ന് വീണു.
@ponnuponnu5649
@ponnuponnu5649 14 күн бұрын
കാരന്തൂറികൾ പേരിലെ മികവ് നിലനിർത്താൻ അരിവാളിന് തന്നെ ചെയ്തോ
@muhammedshakeel9580
@muhammedshakeel9580 8 күн бұрын
അബ്ദു നാസർ മദനിയുട ആൾകാര് സിപിഎംന് വോട്ട് ചെയ്തു
@jishnuvasudev5655
@jishnuvasudev5655 14 күн бұрын
SDPI വോട്ട് ഞമ്മന്റെ മതേതര കോൺഗ്രസിന്😂
@saifykumar
@saifykumar 14 күн бұрын
vasunte votte chanakathinum 😂😂
@farooquefarooque4034
@farooquefarooque4034 14 күн бұрын
എ പി വിഭാഗം വോട്ട് മിക്ക വർഷങ്ങളിലും ഇടത്തോട്ട് തന്നെ പോകാതെ കാരണം അവർ മിക്കവരും ഇടതുപക്ഷക്കാരാണ് അതൊന്നും വലിയ അത്ഭുതമല്ല പക്ഷേ ഇപ്രാവശ്യം യുഡിഎഫിന് എതിരായിട്ട് ഇവർ എ പി വിഭാഗം ഇറങ്ങിയിട്ടില്ല എന്നാണ് മനസ്സിലാവുന്നത്
@nadeerteeyem6047
@nadeerteeyem6047 14 күн бұрын
No.Anti Incumbany has effected the LDF votes badly.
@musthafaeramban2478
@musthafaeramban2478 14 күн бұрын
ഈ സാജഹാൻഇപ്പോയുംലീഗ്ൻറ്റെസമസ്തൻറ്റെപട്രോൾലുമായിപിന്നാലെതന്നെഉണ്ടല്ലോ
@SreenathV-yh2yw
@SreenathV-yh2yw 14 күн бұрын
എല്ലാപേരും ജുമയ്ക്ക് പോയി 😂
@firotec8393
@firotec8393 14 күн бұрын
മീഡിയ ഫോറം കത്തിച്ച്
@parvathimenon322
@parvathimenon322 14 күн бұрын
Engne kitti soochana😂😂😂😂
@gokulan275
@gokulan275 14 күн бұрын
Appo bjp jyikkunne saram
@abdulmajeed9032
@abdulmajeed9032 14 күн бұрын
കത്തിക്ക് ഷാജഹാനെ നല്ലോണം കത്തിക്ക് 😂
@abdulrazake5185
@abdulrazake5185 14 күн бұрын
സുന്നി വോട്ടുകൾ ഭിന്നിച്ചോ 😀
@moidunnigulam6706
@moidunnigulam6706 14 күн бұрын
അതെ
@funburger41
@funburger41 14 күн бұрын
asianetil matramulla news....😝😝😝
@ArshulUzman
@ArshulUzman 14 күн бұрын
Njn sunnniyaaa... njn arinjilllla ... pallliyil parayThe paranju congressin vote cheyyyan...adhikarathilethan saaadikkkunnavark vote kodkan... bjp allagil congress
@das5678
@das5678 14 күн бұрын
ഹിന്ദുക്കൾ എല്ലാരും bjp വോട്ടു chaithu
@user-ht7nc5ip4k
@user-ht7nc5ip4k 14 күн бұрын
Ap yum Epyum കോൺഗ്രസിന് വോട്ട് ചെയ്തു
@moidunnigulam6706
@moidunnigulam6706 14 күн бұрын
ലീഗിൻ്റെ സുന്നി വിരോധം ലീഗിൻ്റെ കൂട്ടുകക്ഷികളോടും മടുപ്പിന് കാരണമായി
@ibrahimkuttykutty2308
@ibrahimkuttykutty2308 14 күн бұрын
ജൂൺ നാലുവരെ എല്ലാം നിങ്ങൾക്ക് പറയാം.... നിങ്ങൾ രക്ഷപ്പെട്ടു ഒരു മാസം ഉള്ളതുകൊണ്ട് തള്ളൽ കൂടും
@rdgamer6834
@rdgamer6834 14 күн бұрын
സുന്നികൾ ചെയ്യണ്ട ഭായ് ബിജെപി തന്നെ വരണം ഇന്ത്യയിൽ അപ്പോൾ ശരിയാകും പൗരത്വം ബില്ല് ഇലക്ഷൻ ആയതുകൊണ്ട് മിണ്ടാതെ ഇരിക്കുകയാണ് ബിജെപി അധികാരത്തിൽ വരട്ടെ അപ്പോൾ കാണാം
@moidunnigulam6706
@moidunnigulam6706 14 күн бұрын
ലീഗ് ജീവനാംശബില്ല് പാസാക്കിച്ചപ്പോൾ ഓർക്കണമായിരുന്നു.
@zakariya.k9937
@zakariya.k9937 14 күн бұрын
സമസ്തയുടെ പോഷക സംഘടന ldf ന് വോട്ടു ചെയ്തെന്നോ
@jimmythehat579
@jimmythehat579 14 күн бұрын
ഇടത് തോറ്റ thokkunnath സമസ്ത കൂടി ആണ്,
@alexabraham7968
@alexabraham7968 14 күн бұрын
മതേതര പാർട്ടി UDF
@Royals719
@Royals719 14 күн бұрын
ഇത്തവണ SDPI യുടെ ശക്തി എത്രത്തോളമുണ്ടെന്ന് മനസ്സിലാകും
@Entekeralam-vl3td
@Entekeralam-vl3td 14 күн бұрын
യുഡിഎഫ് 20 നേടുമോ?
@sksoumya8258
@sksoumya8258 14 күн бұрын
Sunni ap vibagam sdpi ellam ..Udf nu aanu vot
@ShamseeraC-ul1gr
@ShamseeraC-ul1gr 14 күн бұрын
അല്ല 😂ഞാൻ ldf nu കൊടുത്തു
Her Birthday Was Ruined 😰😩 He Created A Trap For Her🙀
00:40
Giggle Jiggle
Рет қаралды 4,5 МЛН
蜘蛛侠这操作也太坏了吧#蜘蛛侠#超人#超凡蜘蛛
00:47
超凡蜘蛛
Рет қаралды 46 МЛН
Her Birthday Was Ruined 😰😩 He Created A Trap For Her🙀
00:40
Giggle Jiggle
Рет қаралды 4,5 МЛН