SUPERHIT MALAYALAM SONGS SUNG BY UNFAMILIAR SINGERS

  Рет қаралды 817,935

humble media

humble media

2 жыл бұрын

Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
ഈ video യുടെ Part 2 കാണാം
• SUPER HIT MALAYALAM SO...
#HUMBLEMEDIA
#SAMESONGINDIFFERENTTUNES
#MALAYALAMCOPYSONGS
#MALAYALAMSONGROASTING
#PATTUVISHESHAM
#MALAYALAMMUSICREVIEWS
#MALAYALAMMUSICANALYSIS
#SIMILARTUNESONGS
#TAMILSONGSCOPY
#MALAYALAMSONGSCOPY
#kesterfilmsongs
#daleemasongs
#HUMBLEMEDIA
#MALAYALAMCOPYSONGS
#MALAYALAMROASTING
#MALYALAMSONGROASTING
#MALAYALAMMUSICREVIEW
#COPYSONGSTAMILMALYALAMHINDI
#deletedmalayalamsongs
#excludedmalayalamsongs
#avoidedmalayalamfilmsongs
#SONGMISTAKESMLAYALAM
#YESUDAS

Пікірлер: 2 900
@humblemedia2333
@humblemedia2333 2 жыл бұрын
part 2-kzfaq.info/get/bejne/eMicg9aruLDFnKc.html
@nostradamus576
@nostradamus576 2 жыл бұрын
കഴിവുണ്ടായിട്ടും തെളിയിച്ചിട്ടും ശോഭിക്കാൻ പറ്റാതെ പോയവരെ കണ്ടത്തിയ താങ്കൾക്ക് സർവേശ്വരൻ താങ്കൾക്ക് സർവൈശ്വര്യവും നൽകട്ടെ ! കാരണം , ആരും തെന്നെ ശ്രദ്ധിക്കാൻ മെനക്കെടാത്ത കാര്യങ്ങളാണ് താങ്കൾ ഞങ്ങൾക്ക് മുമ്പിൽ കൊണ്ടുവരുന്നത്. God Bless you bro ❤️🌷👍🏼 SUBSCRIBED 👍🏼👍🏼👍🏼
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@Akhilramps
@Akhilramps 2 жыл бұрын
യഥാർത്ഥത്തിൽ പാടിയവരെ അനുഗ്രഹിക്കാത്ത സർബശ്വരൻ ആണോ കണ്ടെത്തിയ ആളെ അനുഗ്രഹിക്കുന്നത് 🤣
@nostradamus576
@nostradamus576 2 жыл бұрын
@@Akhilramps ദൈവത്തിനോടത്രക്കു പുച്ഛമാണെങ്കിൽ നിന്റെ ശ്വാസമങ്ങു തിരിച്ചു കിടുത്തേക്ക് ! 😂🤣😂
@Akhilramps
@Akhilramps 2 жыл бұрын
@@nostradamus576 തിരിച് കൊടുക്കാൻ ഞാൻ അത്‌ ആരോടും വാങ്ങിയതല്ല, അങ്ങനെ വല്ലവരും തന്നതാണെന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ അവര് കൊടുത്താൽ പോരെ 🤦‍♂️
@sforsebatty3454
@sforsebatty3454 2 жыл бұрын
@@Akhilramps അതടിപൊളി സൂപ്പർ
@sanusarasan7248
@sanusarasan7248 2 жыл бұрын
ദാസേട്ടന്റെ ശബ്ദ സാദൃശ്യം ഉള്ളവർ അന്നും ഇന്നും അവഗണിക്കപ്പെടുന്നു... ഒരു വാസ്തവം..
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@jasijabi3816
@jasijabi3816 2 жыл бұрын
യെസ്
@haijulal
@haijulal 2 жыл бұрын
vasthavam annu
@pinkcorner8332
@pinkcorner8332 2 жыл бұрын
Janakiyudeyum...
@shylajashylaja9388
@shylajashylaja9388 2 жыл бұрын
സത്യം
@rojivargese8819
@rojivargese8819 2 жыл бұрын
ഞാൻ രസികൻ എന്ന പാടിയതിനു ശേഷം, ആരാണ് ഈ പാട്ട് പാടിയത് എന്ന് മലയാള സിനിമ അനേഷിച്ചില്ല.. കാരണം malayaala👍സിനിമ ഒരു ലോബിക്കു ഉള്ളിൽ പെട്ടു കിടക്കുകയാണ്. വ്യത്യസ്ത ശബ്ദങ്ങൾ ഉപയോഗിക്കുന്നതിൽ മലയാള സിനിമ എന്നും പിന്നിലാണ്.. എന്തായാലും അധികം ആരും അറിയാതെ പോയ പാട്ട് കാരെ കുറിച്ച് അറിയാൻ വിഡിയോ ചെയ്യാൻ തീരുമാനിച്ച താങ്കളുടെ വലിയ മനസിനെ അഭിനന്ദനം അറിയിക്കുന്നു. അതുകൊണ്ട് ആരെങ്കിലും രക്ഷപ്പെടുന്നുണ്ടെങ്കിൽ അങ്ങിനെ ആകട്ടെ. Nb ഒരു പാട്ട് പാടിയതിനു ശേഷo ചാൻസ് അനേഷിച്ചു പലരെയും സമീപിച്ചപ്പോൾ അവഹേളനം അല്ലാതെ വേറെ എനിക്ക് ഉണ്ടായിട്ടില്ല. അവസരം കിട്ടാത്തവർ നിരാശപെടാതെ ഒന്ന് മനസിലാക്കണം,, സിനിമ പാട്ടല്ല സംഗീതത്തിന്റെ അവസാന വാക്ക്.. അതൊരു ഘടകം മാത്രം.. ഞാനിപ്പോഴും പാട്ട് പാടി തന്നെയാണ് ജീവിതം കൊണ്ട് പോകുന്നത്... Rojy vargheese
@humblemedia2333
@humblemedia2333 2 жыл бұрын
Thank you ചേട്ടാ... പ്രതികരിച്ചതിന്... വളരെ ഇഷ്ടമാണ് നിങ്ങളുടെ പാട്ട്
@jismipj2509
@jismipj2509 2 жыл бұрын
നല്ല പാട്ടായിരുന്നു അത്‌ ☺️ നന്നായി പാടിയിരുന്നു 🔥
@parvathyprasad9967
@parvathyprasad9967 2 жыл бұрын
ഇപ്പോഴും ഹര ഹര ശങ്കര കേൾക്കുമ്പോൾ ഒരു എനർജി ആണ് ചേട്ടാ 😍😍.. എന്നും കേൾക്കാറുണ്ട് ഞാൻ...😍
@nikhil-jb9jz
@nikhil-jb9jz 2 жыл бұрын
വളരെ നല്ല ഗാനമാണ് ഞാൻ ഇടയ്ക്ക് ഇടയ്ക്ക് സെർച്ച്‌ ചെയ്തു കേൾക്കാറുണ്ട്
@SPEX_N_TRIX
@SPEX_N_TRIX 2 жыл бұрын
ചേട്ടാ എന്തൊരു എനർജിയാണ് ആ പാട്ടിന് , ഒരു ശിവഭക്ത ആയതു കൊണ്ടും മനസ്സ് നിറഞ്ഞ് ആസ്വദിക്കുന്ന ഒരു ഗാനമാണ് , എന്നും ഭഗവാന്റെ അനുഗ്രഹമുണ്ടാകും. ഇത്രയും നല്ല ഒരു പാട്ട് ഞങ്ങൾക്ക് സമ്മാനിച്ച അങ്ങേക്ക് നന്ദി. 🥰🥰
@santhoshkumar.g6266
@santhoshkumar.g6266 2 жыл бұрын
മലയാള ക്രിസ്തീയഗാന രംഗത്ത് ഒരു അവിഭാജ്യ ഘടകമാണ് ശ്രീ കെസ്റ്റർ, സിനിമയിൽ പാടിയില്ലെങ്കിലും അതിലും ഉയരത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം 💐💐💐
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@ronychacko8010
@ronychacko8010 2 жыл бұрын
Athe
@vedhaeditzz7722
@vedhaeditzz7722 Жыл бұрын
കെസ്റ്റർ കിടു പാട്ടുകാരൻ ആണ് ❤️
@abulaisemuhammed1559
@abulaisemuhammed1559 2 жыл бұрын
ഒരുപാട് പണി ഈ ചേട്ടൻ എടുത്തിട്ടുണ്ടല്ലോ ഇതൊന്നും ഒരിക്കലും ഞാൻ അറിയാൻ വഴിയില്ലാത്ത കാര്യങ്ങളാണ്. അഭിനന്ദനങ്ങൾ 👍🏼👍🏼
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@nissamh4924
@nissamh4924 2 жыл бұрын
ഞങ്ങൾ അറിയാതിരുന്ന ഗായകരെ പരിചയപ്പെടുത്തിയ താങ്കൾ ക്ക് അഭിനന്ദനം 🌷👌
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@ajiraramachandran370
@ajiraramachandran370 2 жыл бұрын
പാടിയവരെ അറിയപ്പെട്ടില്ലേലും പാടിയ പാട്ടുകൾ ഇന്നും ഒന്നിലധികം വട്ടം കേൾക്കുന്നുണ്ട്, ഇഷ്ടപെടുന്നുണ്ട് 😘😘😘
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@hrishikm07
@hrishikm07 2 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു.. 👌👌പിന്നണി ഗായകരിൽ വേദി വിട്ടവരെയും അവഗണിക്കപ്പെട്ടവരെയും പ രിചയപ്പെടുത്തിത്തന്നതിന് നന്ദി.🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@akhilpvm
@akhilpvm 2 жыл бұрын
*സൈനോജ് ചേട്ടൻ്റെ ശബ്ദത്തിൽ കുറേ പാട്ടുകൾ ഉണ്ടാകാതെ പോയത് ഒരു വലിയ നഷ്ടം തന്നെയാണ്,, ഈ ലോകത്ത് നിന്നും വിട വാങ്ങി എങ്കിലും ആ മനോഹര ശബ്ദത്തിലൂടെ ഇന്നും ജീവിക്കുന്നു* ❤️
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@deepna3552
@deepna3552 2 жыл бұрын
Athe valare unique aaya voice
@akhilpvm
@akhilpvm 2 жыл бұрын
@@humblemedia2333 സൈനോജ് ചേട്ടൻ്റെ നാട്ടുകാരൻ എന്ന നിലയിൽ ഇങ്ങനെ ഒരു വീഡിയോയിൽ ആ ഗായകനെയും ഉൾപ്പെടുത്തിയതിന് നന്ദി ❤️
@akhilpvm
@akhilpvm 2 жыл бұрын
@@deepna3552 Yes 💞✌️
@aswinraj9638
@aswinraj9638 2 жыл бұрын
വേണ്ടത്ര അംഗീകാരം ലഭിക്കാത്ത ഒരു ഗായകനാണ് മധു ബാലകൃഷ്ണൻ..
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@k4kalipps
@k4kalipps 2 жыл бұрын
Sathyam
@mpradeepan5547
@mpradeepan5547 2 жыл бұрын
മധു ബാലകൃഷ്ണൻ മലയാളത്തിൽ അവസരം കുറവായിരുന്നു. എന്നാൽ കന്നഡയിൽ പോപ്പുലർ ആയിരുന്നു.
@Amal-hl4he
@Amal-hl4he 2 жыл бұрын
Swarnalatha chechi yum......
@AMScreations7
@AMScreations7 2 жыл бұрын
Correct
@evanasworld9161
@evanasworld9161 2 жыл бұрын
കെസ്റ്റർ ക്രിസ്തിയ ഭക്തി ഗാനങ്ങളിൽ ഉയരങ്ങളിൽ എത്തി... ❤❤❤
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@dazzlinggirl2211
@dazzlinggirl2211 2 жыл бұрын
My fav singer kester❤❤❤
@amenmedia2813
@amenmedia2813 2 жыл бұрын
സത്യം അദ്ദേഹം ഒതുങ്ങിയില്ല ഉയരങ്ങളിൽ എത്തി...
@jithinka6349
@jithinka6349 2 жыл бұрын
Yes
@hitchhackvlogs
@hitchhackvlogs 2 жыл бұрын
Vijay അണ്ണനെ റോസ്റ്റ് ചെയ്തത് കാണാത്തവർ ഉണ്ടേൽ വരൂ 💥💥💥💥💥m
@run-yj4ox
@run-yj4ox 2 жыл бұрын
മലയാള സിനിമയിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു പ്രശസ്തി നേടാതെ പോയ അനുഗ്രഹീത കലാകാരന്മാർ അവരെ ഓർമ്മിപ്പിച്ചതിന് , പരിചയപ്പെടുത്തിയതിന് നന്ദി 🙏👍❤️
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@user-sr2wb2rl9k
@user-sr2wb2rl9k 2 жыл бұрын
എല്ലാം വളരെഅധികം ശ്രദ്ധിക്കപ്പെട്ട പാട്ടുകൾ, അനുഗ്രഹീത ഗായകരും... ❤️❤️❤️
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
എത്ര വൈവിധ്യമാർന്ന ശബ്ദങ്ങളാണ് നമ്മുടെ ലോകത്തുള്ളത് അതാണ് യഥാർത്ഥ ആസ്വാദനം വളരെ നന്ദി 🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@mohanrajashok1653
@mohanrajashok1653 2 жыл бұрын
എ. കെ. സുകുമാരൻ, അയിരൂർ സദാശിവൻ,ഇടവാ ബഷീർ, ജയശ്രീ, കവിയൂർ പൊന്നമ്മ, കവിയുർ രേവമ്മ സബിതാ ചൗധരി എന്നിങ്ങനെ അവസരങ്ങൾ ലഭിക്കാതെ പോയ വേറേയും അനേകം ഗായകരുണ്ട്.സൽമാ ജോർജ്ജ് 'മണ്ണ്' എന്ന സിനിമയിൽ സുശീലാമ്മയ്ക്കും ബ്രഹ്‌മാനന്ദൻ ചേട്ടനോടും ഒപ്പം 'ദേവീ ഭഗവതീ' എന്നാരംഭിക്കുന്ന ഗാനം പാടിയിട്ടുണ്ട്. താങ്കളുടെ പ്രയത്നം ശ്ലാഘനീയം തന്നെ. എല്ലാ നന്മകളും നേരുന്നു
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@mohanrajashok1653
@mohanrajashok1653 2 жыл бұрын
ഒരുപാട് സ്നേഹം. നന്മ വരട്ടെ
@mohanrajashok1653
@mohanrajashok1653 2 жыл бұрын
ശ്രീമതിമാർ ജാനമ്മ ഡേവിഡ്ഡ്, ഗായത്രീ ശ്രീകൃഷ്ണൻ മച്ചാട്ട് വാസന്തി, കെ പി. എ. സി. സുലോചന എന്നീ ചേച്ചിമാരും അവരുടെ ഒരൊറ്റ പാട്ടു കൊണ്ട് ഇന്നും സ്മരിക്കപ്പെടു ന്നുണ്ടെങ്കിലും പിന്നീട് അവസരങ്ങൾ ലഭിക്കാതെ പോയവരാണ്.
@vinodviswam2213
@vinodviswam2213 2 жыл бұрын
വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം. വാഴ്ത്തുന്നു രക്ഷകാ നിൻ നാമം . നീ എന്റെ പ്രാർത്ഥന കേട്ടു. ഈ ഗാനം മാത്രo,സിനിമയിൽ പാടി പ്രശസ്തയായ ഗായിക മേരി ഷൈല. ഗാന ഗന്ധർവൻ യേശുദാസിന്റെ സഹോദരി ജയമ്മ സിനിമയിൽ ഒരു ഗാനം പാടിയിട്ടുണ്ട്. . ഷെറീൻ പീറ്റേഴ്സ് എന്ന ഗായിക പാടിയ ഗാനങ്ങൾ ഓർമ്മയിൽ ഉണ്ട് .താരണി കുന്നുകൾ കാത്തുസൂക്ഷിച്ച തടാകം. ഭൂമിയാം കന്യക മാറിലണിഞ്ഞൊരു പൊൻപതക്കം. മേടമാസ പുലരിയിലാരെ നീ മാടി വിളിക്കും...
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
സൈനോജേട്ടൻ എന്റെ നാട്ടുകാരനും കുടുംബസുഹൃത്തും ആയിരുന്നു. ഇന്നും വേദനയാണ് ആ മരണം 😔 ഓർമ്മകൾ 🙏🏻
@amalmohanmohan9451
@amalmohanmohan9451 2 жыл бұрын
Piravom കാരുടെ അഭിമാനം ആയിരുന്നു
@nostradamus576
@nostradamus576 2 жыл бұрын
😔😪
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
@@amalmohanmohan9451 അതേ ❤️😒
@dreamdoc5645
@dreamdoc5645 2 жыл бұрын
😭😭😭🙏🙏
@unnikrishnankpunni5816
@unnikrishnankpunni5816 2 жыл бұрын
ശക്തി എന്ന ജയൻചിത്രത്തിൽ രവികുമാർ - സീമ ജോഡികൾക്ക് വേണ്ടി മിഴിയിലെന്നും നീചൂടും നാണം കള്ളനാണം എന്ന സൂപ്പർ ഹിറ്റ്‌ഗാനം എസ്. ജാനകിയോടൊപ്പം പാടിയിരിക്കുന്നത് ഗോപൻ എന്ന ഗായകനാണ്. നസീർ.. ജയൻ ടീമിന്റെ പ്രഭു എന്ന ചിത്രത്തിൽ ഹേമചന്ദ്രൻ എന്ന ഗായകൻ പാടിയ ഹിറ്റ്‌ഗാനമാണ് മുണ്ടകൻകൊയ്‌ത്തിന് പോയെ ഏനൊരു മൂപ്പനെ കൂട്ടിനെടുത്തേ.. എന്നാരംഭിയ്ക്കുന്നത്. ബാലചന്ദ്രമേനോനും ശ്രീവിദ്യയും ഒരു പൈങ്കിളിക്കഥയ്ക്ക് വേണ്ടി പാടിയ ഗാനമാണ് ആനകൊടുത്താ ലും കിളിയേ, ആശകൊടുക്കാമോ എന്നത്! ഇനിയും എത്രയോ....
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@marcoseaspina9962
@marcoseaspina9962 2 жыл бұрын
ഭരതമുനിയൊരു കളംവരച്ചു... സൽമ ജോർജ്‌.. മനോഹരം 👍🌹ദേവധുന്ദഭി സാന്ദ്രലയം.. സതീഷ്‌..മറക്കാനാവാത്ത ശബ്ദാനുഭൂതികൾ.. 🌹🌹🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@TRAVELWORLD600
@TRAVELWORLD600 2 жыл бұрын
സൈനോജ് ചേട്ടായി.... ഞങ്ങളുടെ പിറവത്തിന്റെ മുത്ത്.... ഒരുപാട് ഉയരങ്ങളിൽ എത്തണ്ട ഗായകൻ... ഭൂമിയിൽ നിന്ന് വിട പറഞ്ഞകിലും... ഞങ്ങളുടെ ഓർമകളിൽ നിന്നും മായില്ല
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@sreekutty3588
@sreekutty3588 2 жыл бұрын
Sainojinte address contact no onnu arenkilum share cheyuo pls 🙏🏻
@alanjohngeorge1859
@alanjohngeorge1859 2 жыл бұрын
@@sreekutty3588 maricha aalude contact no: o🙄
@sreekutty3588
@sreekutty3588 2 жыл бұрын
@@alanjohngeorge1859 Njan eattante contact no alla chodichathu aa family sister achan amma athanu brother 🙏🏻🙏🏻🙏🏻
@ishaqali5137
@ishaqali5137 9 ай бұрын
RIP❤❤❤😢
@KMKTrolls
@KMKTrolls 2 жыл бұрын
പ്രണയ സൗഗന്ധികങ്ങൾ, അണിയമ്പൂ മുറ്റത്ത് (ഡാർലിംഗ് ഡാർലിംഗ് ), പൊന്നിൻ വള കിലുക്കി (ഞങ്ങൾ സന്തുഷ്ടരാണ് ).... ഈ പാട്ടുകളൊക്കെ പാടിയ സന്തോഷ്‌ കേശവും അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഒരു ഗായകനാണ് ♥️♥️
@vijeeshs1492
@vijeeshs1492 2 жыл бұрын
നക്ഷത്രകണ്ണുള്ള രാജകുമാരനിലും പുള്ളി പാടിയിട്ടുണ്ട്.👌
@akhilsanthosh2685
@akhilsanthosh2685 2 жыл бұрын
@@vijeeshs1492 സ്വപ്നംകൊണ്ട് തുലഭാരം എന്ന movie ലും പാടിയിട്ടുണ്ടെന്നു തോന്നുന്നു
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@yakshypages
@yakshypages 2 жыл бұрын
Madhuramee sangamam song 🥰
@VIJAY_ADARSH
@VIJAY_ADARSH 2 жыл бұрын
നാടൻ പെണ്ണും നാട്ടു പ്രമാണിയും
@santhoshpournami6310
@santhoshpournami6310 2 жыл бұрын
മെല്ലെ മെല്ലെ നീ വരൂ എന്ന ഗാനവും എന്നെന്നും കണ്ണേട്ടനിലെ ദേവദുന്ദുഭിയും പാടിയത് ദാസേട്ടനല്ല എന്നത് ഞെട്ടിക്കുന്ന ഒരറിവായിരുന്നു.. ഒരുപക്ഷേ, സതീഷ് ബാബുവെന്ന ആ ഗായകന്റെ ദൗർഭാഗ്യം ദാസേട്ടനുമായുള്ള ആ ശബ്ദസാമ്യമാവാനാണ് സാധ്യത.
@humblemedia2333
@humblemedia2333 2 жыл бұрын
ദേവദുന്ദുഭി - യേശുദാസും പാടിയിട്ടുണ്ട്
@thunderbolt6502
@thunderbolt6502 2 жыл бұрын
Deva dhundubhee ...o my god....Nhan vicharichirunnath DASETTAN anu
@AR-yi9lm
@AR-yi9lm 2 жыл бұрын
@@thunderbolt6502 nammal kelkkuna version paadiyath yesudas thanne aanu. Matte version popular alla
@pranilkv810
@pranilkv810 2 жыл бұрын
@@thunderbolt6502 നിങ്ങൾ കേട്ടത് ദാസേട്ടൻ പാടിയത് തന്നെ ആവും.. 2 പേരും പാടിയിട്ടുണ്ട്
@shajim947
@shajim947 2 жыл бұрын
യേശുദാസ് പാടിയത് കുറച്ച് സ്ലോയായിട്ടാണ്
@anusreeanu4501
@anusreeanu4501 2 жыл бұрын
ഈ ഗായകർ ഒക്കെ ഒരു സിനിമയിലെങ്കിലും പാടിയിട്ടുണ്ട്. ഇതുപോലെ എത്ര നല്ല പാട്ടുകാർ നമുക്കിടയിൽ ഉണ്ടായിരുന്നു ആരുമറിയാതെ. പാട്ടു പാടാൻ ഉള്ള കഴിവ് എന്നാൽ അത് ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. 🥰🥰
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@vishnupadmakumar
@vishnupadmakumar 2 жыл бұрын
ഈ വീഡിയോ കാണാൻ ഇടയായാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഈ പാട്ടുകൾ പാടിയിട്ടും അറിയപ്പെടാതെപോയ ആ കലാകാരന്മാർ തന്നെ ആയിരിക്കും....
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@Libinlawrance
@Libinlawrance 2 жыл бұрын
വളരെ ശെരിയാണ്
@thasnithasni4475
@thasnithasni4475 2 жыл бұрын
Sathyam
@thasnishameer3546
@thasnishameer3546 2 жыл бұрын
Athe
@hitchhackvlogs
@hitchhackvlogs 2 жыл бұрын
Vijay അണ്ണനെ റോസ്റ്റ് ചെയ്തത് കാണാത്തവർ ഉണ്ടേൽ വരൂ 💥💥💥💥💥m
@sanumechery9702
@sanumechery9702 2 жыл бұрын
ഡിവോഷണൽ ആൽബം സിങ്ങർ ഗണേഷ് സുന്ദരം (കണ്ണിലെ പോയ്കയില് - തൊണ്ടിമുതലും ദൃ‌ക് സാക്ഷിയും) Arundhathi എത്രപൂകാലം ഇനി -( രാക്കുയിലിന്റെ രാഗസദസിൽ ) ഓമനത്തിങ്കളാക്കിടാവോ ( സ്വാതിത്തിരുന്നാൽ ), ഏച്ചി എല്ലുമിച്ചി (tamil song from tajmahal) etc,,... Idea star singer fame സംഗീത സജിത്ത് - ധും ധും ദൂരെയെതോ ( രാക്കിളിപ്പാട്ടു ) Reshmi satheesh - ഉറുമി മൂവിയിൽ അഭിനയിച്ചു പാടി അപ്പ നമ്മാട് and ചലനം ചലനം പിന്നെ കപ്പ പുഴുക്ക് (batchilor party ) അയലത്തെ വീട്ടിലെ (matinee) Onv yude കൊച്ചുമകൾ അപർണ രാജീവ്‌ - പുന്നെല്ലിന് കതിരോല (made in usa) Nishad - പാലപ്പൂവിതളിൽ (thirakkadha) മഞ്ചാടി കൊമ്പിളിന്നൊരു (lokanathan ias) Fahad - പൂവേ ഒരു മഴമുത്തം (kai ethum dhoorathu) മലർക്കിളിയുനയുടെ (swapnakkodu) ശിലയിൽ നിന്നും (chronic batchelor) മിന്നാമിനുങ്ങേ ( ചതിക്കാത്ത ചന്ദു ) Preetha - കരളേ നിൻ കൈപിടിച്ചാൽ (devadhoothan) മാൻ മിഴിപ്പൂവ് (mahasamudhram) സിന്ധു പ്രേം കുമാർ - പാഹി പരം പൊരുളെ (വടക്കുംനാഥൻ ) മംഗലദീപവുമായി (കൈക്കുടന്ന നിലാവ് ) ആശ ലത - പൂക്കുന്നിതാ മുല്ല (വജ്രം ) ഉണ്ണി ഗണപതി (ഒരു വടക്കൻ വീരഗാഥാ )
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@sanumechery9702
@sanumechery9702 2 жыл бұрын
@@humblemedia2333 ദീപ മിറിയം കൺകൾ ഇരണ്ടാൽ സുബ്രഹ്മണിയപുരം കാർത്തിക തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ rain rain come again with ജ്യോത്സ്ന അനിത ഷെയ്ക് ഓ മാമ മാമ ചന്ദമാമ rock n roll ദേവാനന്ദ് (പ്രതാപചന്ദ്രൻ ) കരിമിഴി കുരുവി മീശമാധവൻ ഗംഗ ചിരി ചിരിയോ chronic batchelor, മാമ്പഴമ മാമ്പഴൊ പോക്കിരി tamil matupetty കോയിലിലെ മയിലാട്ടം, whistle whistle sathyam, സൂര്യശു ഓരോ വയൽ പൂവിനും pakshe ചിത്ര അയ്യർ (ചിത്ര ശിവരാമൻ ) ചുണ്ടത്തു ചെത്തിപ്പൂ chronic batchelor, കുസുമ വദന മധുചന്ദ്രലേഖ, ഇഷ്ടമല്ലടാ സ്വപ്നക്കൂട് ഷീലമണി കാട്രൂ വെളിയിടെ കണ്ണമ്മ തന്മാത്ര രൂപ രേവതി ഓമനിച്ചുമ്മ വയ്ക്കുന്ന കാസനോവ, എന്റെ ശാരികെ മാടമ്പി നസ്നിൻ അരികിൽ വരൂ ആനച്ചന്ദം with രാകേഷ് ബ്രഹ്മാനന്ദൻ അഖില anand കൽക്കണ്ട മലയെ chocolate, അഴകാലിലാ മഞ്ഞ ചരടിൽ അശ്വരൂഡ്ഡൻ, i hate yu happy be happy (dubbed) ഇഷാൻ ദേവ് ലജ്ജാവതി and more songs with jassie ഗിഫ്റ്റ്
@thasneemshahnaz4530
@thasneemshahnaz4530 2 жыл бұрын
'എനിക്ക് പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്' ആ പാട്ട് വലിയ hit ആയിരുന്ന അതേ സമയത്ത് തന്നെയാണ് സൈനോജ് മരിച്ചത്. ആ സമയത്തൊക്കെ ഞങ്ങൾ ഹോസ്റ്റലിൽ ദിവസവും ഈ പാട്ട് കേൾക്കുമായിരുന്നു. College time ആയത് കൊണ്ട് തന്നെ ആ പാട്ടും അദ്ദേഹത്തിന്റെ മാജിക്കൽ വോയിസും എത്ര കേട്ടാലും മടുക്കില്ലായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ മരണം വലിയ ഷോക്ക് ആയിരുന്നു😔
@humblemedia2333
@humblemedia2333 2 жыл бұрын
ഉം
@ratheeshd9500
@ratheeshd9500 2 жыл бұрын
Athu satyamanu😭😭😭😭
@ramlathjaneesa4162
@ramlathjaneesa4162 2 жыл бұрын
നവാസ് ഇപ്പോൾ ഉണ്ടോ
@varghesepaul8488
@varghesepaul8488 2 жыл бұрын
പലഗായകരുടെയും പേരുകൾ ഇവിടെ പരാമർശ്ശിച്ചു ..അവരെല്ലാം നല്ല ഗായകർ തന്നെ . എന്നാൽ സിനോജിനേപോലെ,കബീറിനെ പോലെ ,ഇബ്രാഹിമിനെ പോലെ .അവരുടേതായ സ്വന്തം ശൈലിയിലും ശബ്ദത്തിലും എത്രപാട്ടുകാർ പാടിയിട്ടുണ്ട് ..യേശുദാസ് ജീവിച്ചിരിക്കുമ്പോൾ യേശുദാസിൻ്റെ ശബ്ദം അനുകരിച്ച് പാടുന്നതിൽ എന്ത് വ്യത്യസ്തതയാണ് ഉള്ളത് ..അത് അങ്ങനെ പാടുന്നവർക്ക് ഗാനമേള വേദികളിൽ നല്ല മാർക്കറ്റ് ഉണ്ടാവും .. എന്നാൽ ജീവിച്ചിരിക്കുന്ന ഒരു ഗായകനെ പോലെയോ ഒരു നടനെ പോലെയോ ഏതാണ്ട് സാമ്യം ഉളളവർ അനുകരിച്ച് പാടുകയോ അഭിനയിക്കുകയോ ചെയ്യുന്നവരെ ഒരിക്കലും കാണികളും ശ്രോതാക്കളുംഅംഗീകരിക്കില്ല, നിർമാതാക്കൾക്കും വിതരണകാർക്കും മാർക്കറ്റ് ചെയ്യുന്നവർക്കും താൽപര്യം കാണില്ല .പിന്നെ പല ഗായകരുടെയും പാട്ടുകൾ മിക്കതും യേശുദാസിനു വേണ്ടിയോ ,ജയചന്ദ്രന് വേണ്ടിയോ ,S ജാനകിക്ക് വേണ്ടിയോ ഒക്കെ ട്രാക്ക് പാടിയത് ആകും .track പാടിയ ഗായകൻ /ഗായിക യുടെ ഗാനം തന്നെ മതി ,ചിത്രത്തിൽ എന്ന് തീരുമാനിക്കുന്നത് സംഗീത സംവിധായകനും ,ചിത്രത്തിൻ്റെ സംവിധായകനും ,നിർമ്മാതാവും ,വിതരണക്കാരനും മാർക്കറ്റിംഗ് കമ്പനിക്കാരും ഒക്കെയാണ് .അവർ ഈ track പാടിയ ഗാനം തന്നെ മതി ഇനി എന്ന് തീരുമാനിച്ചാൽ ok.sinoj തന്നെ എത്രയോ കാലം ട്രാക്ക് പാടിയിരുന്ന വ്യക്തിയാണ് ,M ജയചന്ദ്രൻ്റെ സഹായി കൂടിയായിരുന്നു സിനോജ് ..അല്ലാതെ പ്രശസ്ത ഗായകനോ ഗായികയോ അവരുടെ ശബ്ദ സാമ്യം ഉള്ളവരെ ഒത്തുക്കുന്നുതാണ് എന്ന് തോന്നുന്നില്ല .വ്യത്യസ്തമായ ശബ്ദവും അഭിനയ ശൈലിയും ഒക്കെയുള്ള കലാകാരന്മാരെ ജനം അംഗീകരിക്കും അവർ ഉയരും .അല്ലാതെ അനുകരിക്കുന്നവരെ യഥാർഥ ഗായകൻ്റെ /അഭിനേതാവിൻ്റെ കസേരയിൽ പിടിച്ചിരുത്തില്ല .. ഉണ്ണിമേനോൻ,MG ശ്രീകുമാർ ,G വേണുഗോപാൽ ഒക്കെ യേശുദാസിൻ്റെ കാലത്ത് തന്നെ ഫീൽഡിൽ വിജയം നേടി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചവർ ആണ് ..
@humblemedia2333
@humblemedia2333 2 жыл бұрын
thank you
@absalom9638
@absalom9638 2 жыл бұрын
കെസ്റ്റർ, ക്രിസ്ത്യൻ സംഗീതലോകത്തെ അതുല്യ പ്രതിഭ 👌👌👌👌❤️
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@georgejoseph1310
@georgejoseph1310 2 жыл бұрын
കസ്റ്റർ മഹാ ബോർ.
@absalom9638
@absalom9638 2 жыл бұрын
@@georgejoseph1310 യൂട്യൂബിൽ അദ്ദേഹത്തിന്റെ സോങ്‌സ് എടുത്ത് കേട്ടു നോക്കു, സിനിമ ഫീൽഡിൽ നിന്നിരുന്നെങ്കിൽ പലർക്കും വെല്ലുവിളി ആയേനെ ദൈവം കൊടുത്ത കഴിവ് ദൈവത്തിന് സമർപ്പിച്ച കലാകാരൻ
@ebinsebastian6504
@ebinsebastian6504 2 жыл бұрын
Kester the great singer ❤️
@hitchhackvlogs
@hitchhackvlogs 2 жыл бұрын
Vijay അണ്ണനെ റോസ്റ്റ് ചെയ്തത് കാണാത്തവർ ഉണ്ടേൽ വരൂ 💥💥💥💥💥m
@arsdelux8497
@arsdelux8497 2 жыл бұрын
ദലീമ ഒരു ഗായിക മാത്രമല്ല അവർ രാഷ്ട്രീയ പാർട്ടി അംഗമാണ്. പഞ്ചായത്ത് തലം മത്സരിച്ച അവർ ആലപ്പുഴ ഡിവിഷൻ മത്സരിച്ച് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ആയി. നിലവിൽ ആലപ്പുഴ നിയസഭാംഗമാണ്
@kunjustories
@kunjustories 2 жыл бұрын
അരൂർ
@AjinsTraVlogs
@AjinsTraVlogs 2 жыл бұрын
Sainoj Sir was a great talent , Rest In Peace sir!
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@weedman1294
@weedman1294 2 жыл бұрын
കുഞ്ഞികൂനൻ = കുഞ്ഞന്റെ പെണ്ണിന് (F) ഹൃദ്യ സുരേഷ് അഴകിയരാവണൻ = വെണ്ണിലാ ചന്തണകിണ്ണം - ശബ്നം വെള്ളി നക്ഷത്രം = കക്കിരി കക്കും - വിദ്യ വിശ്വംഭരൻ സെല്ലുലോയ്ഡ് = കാറ്റേ കാറ്റേ നീ - മെയിൽ വേർഷൻ പാടിയ ഗായകൻ
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@jerinvkm7643
@jerinvkm7643 2 жыл бұрын
മഞ്ഞു മാസ പക്ഷി എന്ന ഗാനം പാടിയത് എസ് ജാനകി ആണെന്നാണ് കരുതിയത് പക്ഷെ ദലീമ ജോജോ പാടിയത് അടിപൊളി ആണ് ❤ ❤ ❣️
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@sumis2995
@sumis2995 2 жыл бұрын
Sathyam.. Njanum janakiyammayanenna vcharichathu
@lalgy111
@lalgy111 2 жыл бұрын
kzfaq.info/get/bejne/add8nZlptdzeY2Q.html
@lalgy111
@lalgy111 2 жыл бұрын
Daleema hit
@hitchhackvlogs
@hitchhackvlogs 2 жыл бұрын
Vijay അണ്ണനെ റോസ്റ്റ് ചെയ്തത് കാണാത്തവർ ഉണ്ടേൽ വരൂ 💥💥💥💥💥m
@bijeeshvm6524
@bijeeshvm6524 2 жыл бұрын
കഴിവുണ്ടായിട്ടും ശോഭിക്കാതെ പോയ ഗായകരെ പരിചയപ്പെടുത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ , ഹിറ്റ്‌ ഗാനങ്ങൾ ഒരുക്കിയ ഒരുപാട് സംഗിത സംവിധായകാർ ഉണ്ട്. പിന്നീട് അവസരങ്ങൾ അവർക്ക് ലഭിച്ചിട്ടില്ല അവരെ കൂടി പരിചയപ്പെടുത്തിയാൽ സന്തോഷം
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@arunakumartk4943
@arunakumartk4943 2 жыл бұрын
T. യേശുദാസ് കോഴിക്കോട് ചിത്രം: അനഘ 1 പാടുവാൻ മറന്നു പോയ്... 2ഹാ സുന്ദരാംഗീ പ്രിയദർശിനീ
@humblemedia2333
@humblemedia2333 2 жыл бұрын
കണ്ടു കണ്ടു കണ്ടില്ല എന്ന ഗാനം പാടിയ ഗായിക ധന്യ ജയരാജ് ആണ്...ധന്യരാജീവ് എന്നു പറഞ്ഞതിൽ ഖേദിക്കുന്നു...
@asnafkp9801
@asnafkp9801 2 жыл бұрын
ഹ്മ്മ്
@dilusjayan7771
@dilusjayan7771 2 жыл бұрын
Rajesh vijay,Balram
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
മുത്തേ നിന്നെ തേടി (മാനസം) -- പ്രദീപ് സോമസുന്ദരം (meri awaaz suno 1995 winner)
@abhilashmurali
@abhilashmurali 2 жыл бұрын
Ouru pattinte pallaviyum mattumokke marannupoyi ethra sramichittum orthedukkanjakunnilla. Athinte anupallaviyudeyum charanathinteyum varilal thazhe ezhutham .... ethennu manasilakunnengil onnu paranjutharumo... Kandu kandarinju karalil orunombaram.... Poovin ulliloorum manju kanamanu njan
@omarabdullah57
@omarabdullah57 2 жыл бұрын
കണ്ടു കണ്ടു കണ്ടില്ല. എന്തു നുണയാണ് കഴുത പുറം. എഴുതിവച്ചിരിക്കുന്നത് ഇവനെയൊക്കെ പറ്റിയ തൊഴിൽ ജിഹാദികളുടെ കൊതം നക്കൽ ആണ് . ഹിന്ദുക്കളുടെ ഒറ്റുകാരൻ
@anadhuraj8996
@anadhuraj8996 2 жыл бұрын
'ദേവധുന്ദുഭി സാന്ദ്രലയം' എന്ന പാട്ടിലെ female portion പാടിയിരിക്കുന്നത് സുനന്ത എന്ന ഗായികയാണ്.... 'ധും ധും ധും ദൂരെയെതോ രാകിളിപ്പാട്ടിൽ' എന്ന പാട്ടിൽ ഒരു ഭാഗം ആലപിച്ചിരിക്കുന്നത് സംഗീത സജിത്ത് ആണ്.... ഇവർ രണ്ടുപേരും പിന്നീട് മലയാള സിനിമയിൽ അങ്ങനെ പാടിയിട്ടില്ല....
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
💚👍👍
@gopika1168
@gopika1168 2 жыл бұрын
അറിയപ്പെടാതെ പോയ കലാകാരന്മാരെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിൽ ഒരുപാട് നന്ദി 💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@arunc82
@arunc82 2 жыл бұрын
Excellent video...Appreciate the knowledge...Few singers I can think of(who may not necessarily fit into the category)are Sindhu(Hridayavaniyile gaayikayo,Pinnilavin poovidarnnu),Dinesh(Raavil poonthen thedum poonkaatte,Dhum dhum dhum dhum dhum dhumi naadam),Lathika (Kaathodu kaathoram)
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@subincabraham1472
@subincabraham1472 2 жыл бұрын
മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിക്കാത്ത ഒരു ഗായകൻ ആണ് കർണാടക സംഗീതത്തിൽ വേരുകൾ ഉള്ള ശങ്കരൻ നമ്പൂതിരി(അഴകാർന്ന നീല മയിലേ..(കനക സിഹാസനം) ,ചിറ്റാറ്റിൻ കാവിൽ....(നിവേദ്യം)
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@vrindam7106
@vrindam7106 2 жыл бұрын
റോമിയോ എന്ന ചിത്രത്തിലും അദ്ദേഹം പാടിയിട്ടുണ്ട് - പാൽകടലിൽ ഉയരും എന്ന പാട്ട്
@subincabraham1472
@subincabraham1472 2 жыл бұрын
@@vrindam7106 yes, ,🙂🙂 അതും മനോഹരമായ ഒരു ഗാനം ആണ്.. 👍🏻
@subincabraham1472
@subincabraham1472 2 жыл бұрын
@@vrindam7106 വിധിയിൽ വെന്തുരുകും എന്നൊരു ഗാനം കൂടെ പാടിയിട്ടുണ്ട്.... സിനിമ ഏതാണെന്ന് ഓർക്കുന്നില്ല.
@vaisakhma7368
@vaisakhma7368 2 жыл бұрын
അദ്ദേഹത്തിന്റെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️
@maharoofkp2390
@maharoofkp2390 2 жыл бұрын
യെസ് നിലമ്പൂർ ഷാജി,, പതിനാലാം രാവ് എന്ന ചിത്രത്തിൽ,, ആഹാദോന്റെ തിരു നാമം എന്ന ഗാനം സൂപ്പർ ഹിറ്റ്‌ ആണ്. ഇദ്ദേഹം സിനിമ നടൻ അസീസിന്റെയും, കത്ത് പാട്ടു പാടിയ എഴുതിയ sa ജമീലിന്റെയും സഹോദരൻ കൂടി ആണ്. പതിനാലാം രാവ് ഫിലിം അത്ര ഹിറ്റാകാത്തത് കൊണ്ടോ പിന്നീട് ഇദ്ദേഹം സ്റ്റേജ് ഷോകളിൽ ഒതുങ്ങി, അതു പോലെ തേൻ തുള്ളി എന്ന ചിത്രം, ഓത്തു പള്ളിയിൽ എന്ന ഗാനം പാടിയ vt മുരളി യും ചിത്രം ഹിറ്റാകാതെ പോയ കാരണത്താൽ, അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ അനുഗ്രഹീത ഗായകനാണ് 🌹
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@fahadfaizal8606
@fahadfaizal8606 2 жыл бұрын
പുനരധിവാസം മൂവിയിലെ കനകമുന്തിരികൾ, എന്റെ വീട് അപ്പൂന്റേം മൂവിയിലെ ദൂരെ ഒരു കുരുന്നിളം തെന്നലായ് എന്നിവ പാടിയ തങ്കം, കളിയൂഞ്ഞാലിലെ വർണ്ണവൃന്ദാവനം പാടിയ ലേഖ ഇഷ്ടത്തിലെ കളി പറയും കനവുകളിൽ പാടിയ സുനിൽ രാക്കിളിപ്പാട്ടിലെ ധും ധും ധും ദൂരെയേതോ പാടിയ സംഗീത സജിത്ത് മൈനാകത്തിലെ ആകാശമൗനം വാചാലമാകും പാടിയ മാർക്കോസ് ദേവാസുരത്തിലെ മേടപ്പൊന്നണിയും പാടിയ അരുന്ധതി...
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@J-YESH
@J-YESH 2 жыл бұрын
ഞാൻ സംഗീതം പഠിച്ച സംഗീത ക്ലാസ്സിലെ അദ്ധ്യാപകൻ ആയിരുന്നു... സൈനോജ് സർ.. അദ്ദേഹത്തിന്റെ കിഴിൽ പഠിക്കാൻ കഴിഞ്ഞില്ല. അതിനു മുൻപേ ☹️🙁
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@geethuraj
@geethuraj 2 жыл бұрын
അദ്ദേഹത്തിന്റെ കീഴിൽ സംഗീതം പഠിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി..
@deshk9006
@deshk9006 2 жыл бұрын
Ente vaka kurach additions Balram - Painkurumbiye ( Gramophone) kazhinju pinne kettath Poonkatte (Joemonte Suvisheshangal) Manju - Deshadanam full songs Priya R Pai - Sukrutham sudha ( Anchil Oral Arjunan) Rachana John - Hrudayathil Sookshikkan (Sandhayaam kadalile) Sheela Mani - Mohan Sithara hits kurachu padiyittundu. Akkam Pakkam, Kaateu veliyide kannamma, Palunkile song, Minnana Minnal ponnarakkunmu, Balabhaskar albums.. Pinne kettittila. Ranjini Hari - Kalabham (2007) movie full songs padiyath padathinte producerinte wife Ranjini ayirunnu. Soumya - Muttathengum ( Veruthe oru Bharya).. Avarku pinneedu entho tragedy undayi ennu pandu oru KZfaq comment vayichittundu. Sathayamano ennariyilla
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@kumarsajilesh7778
@kumarsajilesh7778 2 жыл бұрын
പലയിടത്തും മുൻനിര ഗായകരുടെ കൈകടത്തലുകളും പിടിവാശികളുമാണ്. വാണി ജയറാം ആദ്യമായ് പാടിയ ഹിന്ദി പാട്ട് (ബോലേറെ പാപിഹാര) സൂപ്പർഹിറ്റ് ആയതിനു ശേഷം ഒരുപാട് സംഗീത സംവിധായകർ അവരുടെ പാട്ടുകൾ ബുക്ക് ചെയ്തപ്പോൾ ലത, ആശാ തുടങ്ങിയവർ നൽകിയ ഇന്റർവ്യൂകാരണം അവർക്ക് അവിടെ പിന്നീട് പാടാൻ കഴിഞ്ഞിരുന്നില്ല. അവരുടെ തെന്നിന്ത്യയിലെ ആദ്യത്തെ ഗാനം സ്വപ്നം സിനിമയിലെ സൗരയൂഥത്തിൽ ആയിരുന്നു. തൊഴുതുമടങ്ങും സന്ധ്യയുമേതോ എന്ന പാട്ടിന് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ പാടിയത് യേശുദാസ് എന്ന് തെറ്റായി പ്രസ്താവിച്ചത് അക്കാലത്തു വാർത്തയായിരുന്നെങ്കിലും അതൊന്നും തിരുത്താൻ നിക്കാതെ യേശുദാസ് ആ അവാർഡ് സ്വീകരിച്ചത് ഏറെ സംസാരവിഷയമായിരുന്നു. അതുപോലെയായിരുന്നു ബി വസന്ത എന്ന ഗായികയുടെ ഗതിയും. തമിഴിൽ പറയുന്നപോലെ കട്രത് കൈയളവ് കല്ലാത്തത് കടലളവ്. അറിയപ്പെടാത്തത് ഒരുപാട് കാണും....
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@rajagopal6427
@rajagopal6427 2 жыл бұрын
ഇങ്ങിനെ ഒരു പാട്ഗായകർ ആ കാലത്തെ എന്തൊക്കെയോ കാരണത്തിൽ അവഗണിക്കപ്പെട്ടു ചിലർ ഇതാ - ശ്രീകാന്ത്, നിലമ്പൂർ കാർത്തികേയൻ, സീറോ ബാബു, ബാലഗോപാലൻ തമ്പി ,ജോളി എബ്രഹാം. ഇതേ പോലെ പല രേയും 2 ല യാ ളസംഗീതലോകം അവഗണിച്ചിട്ടുണ്ട്
@usha8111
@usha8111 11 ай бұрын
🙏🙏🙏♥️ നന്ദി... നൂറു വട്ടം. ഒരു നിധി കിട്ടിയതുപോലെ ആയിരുന്നു part 2 കണ്ടെത്തിയപ്പോൾ.. അവിടെനിന്ന് ഒന്നാം ഭാഗം അന്വേഷിച്ച് ഇവിടെ എത്തി. ഒരുപാട് സന്തോഷത്തിലും, മനസ്സിലെ വിങ്ങൽ കണ്ണിൽ എത്തുന്നു. ഇതിൻ്റെ പിന്നിൽ എടുത്തിട്ടുള്ള effort.. ഓർക്കാനെ വയ്യ. Appreciate all your efforts. ഇവരുടെയൊക്കെ ചിത്രങ്ങളും.. 🙏🙏🙏 ഒരു നിധി തന്നെയാണ് ഈ രണ്ടു വീഡിയോകളും.
@humblemedia2333
@humblemedia2333 10 ай бұрын
Thank you
@hajamampally710
@hajamampally710 2 жыл бұрын
അധികമാരും അറിയാത്ത കാര്യം ഞങ്ങളിൽ എത്തിച്ചതിനു അഭിനന്ദനങ്ങൾ 👍❤😍🙏💐
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@sreeragssu
@sreeragssu 2 жыл бұрын
Bodyguard movie ലേ പേരില്ലരാജ്യത്തെ & അരികത്തയാരോ പാടിയ എലിസബത് രാജു, ആര്യ 2 മലയാളം (dubbed) ile കൈ നീട്ടുന്നു സാഗരം എന്ന hit പാട്ട് പാടിയ സ്റ്റാർ singer വിജയി ജോബി ജോർജ് മാടമ്പി ile "എന്റെ ശാരികെ " പാടിയ രൂപ രേവതി
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@kjmelodies6975
@kjmelodies6975 2 жыл бұрын
👌
@subairk4022
@subairk4022 2 жыл бұрын
Jobi pinne onjum aavathe poyo
@sreeragssu
@sreeragssu 2 жыл бұрын
@@subairk4022 അതെ ഇപ്പോൾ ഒരു പരിപാടി കും കാണാറില്ല 2-3 വർഷം മുന്നേ ഏഷ്യാനെറ്റ്‌ ന്റെ തന്നെ ഒരു music game ഷോ il 1-2 എപ്പിസോഡ് il കണ്ടിരുന്നു
@sarathak3022
@sarathak3022 2 жыл бұрын
Veena haridas enoru singer maarimazha female paadiyath...koode karthikum😍 aa paatu oru rakshayillaa
@sooraj4509
@sooraj4509 2 жыл бұрын
Highly informative...appreciate your research work and findings...majority of people may not be aware about the information that you shared in the video..."melle melle nee varu"...ofcourse I thought this melodious voice by Sri Yesudas. Thank you for sharing the information 👍👌👌
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@narayanannamboodiri2326
@narayanannamboodiri2326 2 жыл бұрын
Valare mahathaaya acknowledgement aanu ee episodiloode thaangal cheythathu. Ithupole angeekaaram nalkaan nammal vittupoya anavadhi kalaakaaranmaar niravadhi kalaamekhalakalil undu. Enkilum ee attemptinu nandi. Ethaanum gaanangal aalapikkaan avasaram labhichittum angeekaaram nalkaan vittupoya gaayika - Sherin Peters. Ashtamudikkaayal enna chitrayhile "Medamaasakkuliril aare nee... " enna gaanam aayirakkanakkinu praavashyam ketta oraal aanu jnaan. Aa gaayika ippol valare vishamghattathil aanennu eeyide arinjirunnu. Ee gaanathile "poyakaalathin veliyettathil moham chilankakal chaarthi" ennoru variyundu. Jnaan aavarthichu ketta varikal. Vishaadathinte oru concentrate aaya aa gaanam ivide kurikkunnu. Best wishes.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@renjith7800
@renjith7800 2 жыл бұрын
യുവജനോത്സവം എന്ന സിനിമയിലെ ആ മുഖം കണ്ട നാൾ എന്ന മനോഹര ഗാനം പാടിയത് സതീഷ് ബാബു അല്ലേ.... 👌🏼
@kutvlogs7865
@kutvlogs7865 2 жыл бұрын
കടൽ കാറ്റിൻ നെഞ്ചിൽ 😲😲😲😲😲ഇത്രയും നാൾ യേശുദാസ് പാടിയെന്നായിരുന്നു കരുതിയിരുന്നത് ..
@humblemedia2333
@humblemedia2333 2 жыл бұрын
climaxലെ version മാത്രമാണ് യേശുദാസ് പാടാത്തത്... ആദ്യ version യേശുദാസ് തന്നെയാണ്
@santhoshkumarsreyasnilayam2102
@santhoshkumarsreyasnilayam2102 2 жыл бұрын
ഇത് പാടിയത് ജോളി എബ്രഹാം
@ajayankrishnan8368
@ajayankrishnan8368 5 ай бұрын
ദേവദുന്ദുഭി പാടിയത് ദാസേട്ടൻ ആണെന്നാണ് ഈ എപ്പിസോഡ് കാണും വരേയും ഞാൻ വിചാരിച്ചിരിക്കുന്നത് ' കരിമിഴി കുരുവിയെ കണ്ടില എന്ന സൂപ്പർ ഡ്യൂപ്പർ ഗാനം ആലപിച്ച പ്രതാപചന്ദ്രൻ എന്ന ദേവഭാസ് , ഒടിയനിലെ കൊണ്ടോരാം , കൊണ്ടോരാം പാടിയ സുദീപ് കുമാർ ഇവർ എത്ര നല്ല ശബ്ദ സൗകുമാര്യത്തിനുടമകളാണ് . ഇവർക്ക് എന്തുകൊണ്ടാണ് അവസരങ്ങൾ കിട്ടാത്തത് എന്നത് അത്ഭുതം തന്നെയാണ് .
@humblemedia2333
@humblemedia2333 5 ай бұрын
ദേവദുഭി ചരണം തൊട്ടാണ് സതീഷ്ബാബു പടിയത്... തുടക്കം യേശുദാസ് ആണ്
@abdulnaser9026
@abdulnaser9026 2 жыл бұрын
ആഴിത്തിരമാലകൾ, അഴകിന്റെ മാലകൾ ആലോലമായി...മുക്കുവനെ സ്നേഹിച്ചഭൂതം എന്നസിനിമയിൽപാടിയ ഇടവാ ബഷീർ,നിറക്കൂട്ട് എന്നസിനിമയിലെ പൂമാനമേ'എന്നഗാനമാലപിച്ച മാർക്കോസ്...ഇവരോടൊക്കെനന്ദികേടാണ്സിനിമയും സംഗീതസംവിധായകരുംകാണിച്ചത്...നല്ലൊരു ശബ്ദത്തിന്റെ ഉടമ അല്ലാതിരുന്നിട്ടും എം ജി.ശ്റീകുമാറിന്കൈനിറയെ അവസരങ്ങൾ ലഭിച്ചത് ജേഷ്ഠൻ സംഗീതസംവിധായകനുംമറ്റ്സ്വാധീനങ്ങളുമുള്ളത്കൊണ്ടാണ്..
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@Sreekantansreejith
@Sreekantansreejith 2 жыл бұрын
Song :ആ മുഖം കണ്ട നാൾ, Film :യുവജനോത്സവം Singers : Satheesh Babu, S. Janaki
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@suneeshv.s5598
@suneeshv.s5598 2 жыл бұрын
കലാഭവൻറ്റെ മിമിക്രി വേദികളിൽ മികച്ച താളബോധത്തോടെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരുന്നവർ ആയിരുന്നു നവാസും പ്രജോദും
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@rinsharajeesh6207
@rinsharajeesh6207 2 жыл бұрын
സൈനോജ് ഏട്ടന്റെ ഇന്റർവ്യൂ എല്ലാം കണ്ടിരുന്നു..,. എനിക്ക് ഒരുപാട് ഇഷ്ടയിരുന്നു.... സിംപിൾ ആയിട്ടുള്ള ആളാണ് ന്ന് തോന്നുന്നു.... സുഖമില്ലാതെ ആയപ്പോ പ്രാർത്ഥിച്ചു... ഒന്നും സംഭവിക്കല്ലന്നു.., ഒരു ദിവസം പേപ്പർ നോക്കുന്നതിനിടയിൽ കണ്ടു........ 😔 ഈ പാട്ട് കേൾക്കുമ്പോൾ orkkum🙏🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@manojpm7001
@manojpm7001 2 жыл бұрын
ഗ്രാമഫോണിലെ 'പൈകുറുമ്പിയെ മേയ്ക്കും '... എന്ന ഗാനം സുജാതയോടൊപ്പം പാടിയത് ബെൽറാം എന്ന ഗായകനാണ്.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@suneeshv.s5598
@suneeshv.s5598 2 жыл бұрын
ദലീമ 90കളിലെ ഗാനമേള വേദികളിൽ തരംഗമായിരുന്നു
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@arunakumartk4943
@arunakumartk4943 2 жыл бұрын
1)സ്വപ്നങ്ങൾ അലങ്കരിക്കും നമ്മുടെ വീടുകണ്ട്..... ഗായിക:- ജയശ്രീ ചിത്രം :- ചുമടുതാങ്ങി സംഗീത.:- ദക്ഷിണാ മൂർത്തി.. 2) നീല യമുനേ... സ്നേഹയമുനേ.... ഗായകൻ:- K. C. വർഗീസ് ചിത്രം:- സ്നേഹ യമുന സംഗീതം:- KJ ജോയ്
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@user-uj6ps2qt2b
@user-uj6ps2qt2b 2 жыл бұрын
പിറവത്തിന്റെ സ്വന്തം കലാകാരൻ സൈനോജ് ചേട്ടൻ ഇന്നും എല്ലാവരുടെയും ഓർമ്മകളിൽ ഇപ്പോളും ജീവിക്കുന്നു. 😥
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@mithunjs2533
@mithunjs2533 2 жыл бұрын
പിറവത്തു വേറെ ഒരു ഗായകൻ ഉണ്ടല്ലോ...ബിൽസൺ പിറവം പുള്ളിക്ക് ശെരിക്കും പാട്ട് അറിയാവോ പുള്ളിയെ അറിയാവോ
@jithuraj2438
@jithuraj2438 2 жыл бұрын
ജോസ് സാഗർ nd റോജി വർഗീസ് wuo awsome🔥🔥 ഇവരെയൊക്കെ ഒതുക്കിയതാവും കുറേ ജഡ്ജസ് ഗായകരും ലക്ഷങ്ങൾ വാങ്ങുന്നവരൊക്കെ ഇണ്ടല്ലോ
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@user-pf1nx3ri8k
@user-pf1nx3ri8k 2 жыл бұрын
മെല്ലെ നീ മെല്ലെ വരൂ, ദേവ ദുന്ദുബി ഒക്കെ എത്ര സുന്ദരമാണ്
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@shameemsulaiman9096
@shameemsulaiman9096 2 жыл бұрын
Bro ❣ningalu introduce cheyathau kond mathramanu ithrayum kalaakare kurichu ariyan kazhinjathu thank you ..dear..mathralla e videoyilu kaanichavarellam malayalam cinemayilu valiya valiya valiya nashtam thanne aanu oru samshayavumilla💝💝💘💘💘💘💘💘💘💘💘💘
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@shijithkannadiparamba
@shijithkannadiparamba 2 жыл бұрын
എടപ്പാൾ വിശ്വനാഥ്‌ എന്നൊരു ഗായകനെ കൂടി ഇതിൽ ഉൾപ്പെടുത്താം ..മായ ദേവതയ്ക്ക് മകൻ പിറന്നേ നല്ല മകൻ പിറന്നേ (Movie :Chanthranudhikkunna dhikkil)എന്ന ഗാനം പാടിയ കഴിവുള്ള ഒരു ഗായകൻ
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@SudheerRajendraN
@SudheerRajendraN 2 жыл бұрын
Yes. എടപ്പാൾ viswanathan is a highly talented singer 🙏
@subincabraham1472
@subincabraham1472 2 жыл бұрын
എനിക്ക് പാടാൻ എന്നുള്ള പാട്ട് 😍😍😍😍😍 സൈനോജിനെ വേദനയോടെ ഓർക്കുന്നു. മാടമ്പി movie ഇൽ" എൻ്റെ ശാരികേ...." എന്നുള്ള ഗാനം പാടിയ രൂപ എന്ന ഗായികയെ ഇതിനോട് ചേർത്ത് വെക്കുന്നു
@srees4863
@srees4863 2 жыл бұрын
Aarayirunnu athennu parayamo
@subincabraham1472
@subincabraham1472 2 жыл бұрын
@srothaswini's dream world athe👍🏻
@Happy-cj3ws
@Happy-cj3ws 2 жыл бұрын
Shreya Ghoshal padiya motham malayala ganangalum Roopakkum Manjarikkum koduthaalum oru problevum undaakumaayirunnilla .attrakk kazhivulla Gayikamaaranu ee Gaayikamar
@Happy-cj3ws
@Happy-cj3ws 2 жыл бұрын
@srothaswini's dream world Ath valare shariyaanu ennaalum malayalam songs malayali singers aayavarkk thanne kodukkaayirunnillye
@melodyarranger8149
@melodyarranger8149 2 жыл бұрын
@@Happy-cj3ws koduthupoyille.... Ini thott sheriaakkam
@melodyarranger8149
@melodyarranger8149 2 жыл бұрын
Great work.... But you forgot Bhavana Radhakrishnan who sang ennodenthini pinakkam... She bagged a state award for the song.... But then after she did not sing any other song I think
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@satheeshbalakrishnan1657
@satheeshbalakrishnan1657 2 жыл бұрын
Bhavana radhakrishnan pinnedum pala paattukal paadi. Kooduthalum kaithapram sangeetham kodutha gaanangal aanenu thonunu. Eg: Manasilenthe mayilpeeli kaavadiyaattam... Ennodenthinee pinakkam avarkku kodutha aa oru hype valare valuthaayirunu. Pineedu athra sradhikapetta gaanangal undaayilla enathu shariyaanu.
@kichuichu4082
@kichuichu4082 2 жыл бұрын
ഉണ്ട് വൈറ്റില ഗോപൻ എന്ന അതുല്യ പ്രതിഭ, ഒരൊറ്റ ഗാനം കൊണ്ട് മലയാള സിനിമാ ഗാനകുത്തക തകർത്ത ആ ഗായകനെ പിന്നെ നമ്മളാരും മറ്റൊരു പാട്ടുമായി കണ്ടിട്ടില്ല. ഗാനം ഇതാണ്. മിഴിയിലെന്നും നീ ചൂടും നാണം കള്ളനാണം..( Film: ശക്തി 1980, Music: K. j Joy, Lirics: ബിച്ചു തിരുമല, Singers: വൈറ്റില ഗോപൻ, s. ജാനകി). പിന്നെ K. p ബ്രഹ്മാനന്ദൻ സാക്ഷാൽ ദക്ഷിണാമൂർത്തി കണ്ടെടുത്ത അദ്ദേഹത്തിന്റെ "താരക രൂപീണി നീയെന്നുമെന്നുടെ " എന്ന ഒറ്റ ഗാനം കേട്ടാൽ മതി ആലാപന മികവിലും, ഭാവത്തിലും, ഗന്ധർവ ശബ്ദത്തിലും ഇദ്ദേഹത്തേക്കാൾ മികച്ച ഗായകരുണ്ടോ എന്ന് ചിന്തിച്ചുപോകും.
@humblemedia2333
@humblemedia2333 2 жыл бұрын
സെക്കൻഡ് പാർട്ടിൽ ചേർത്തിട്ടുണ്ട്
@neethumoljoseph7431
@neethumoljoseph7431 2 жыл бұрын
Orupaadu orupaadu thankss.kester film songs paadiyitundennu ippola manasilayathu.u deserve a great appreciation.suprr video.nd u are doing a great work Nd research.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@suneeshv.s5598
@suneeshv.s5598 2 жыл бұрын
Anyway മികച്ച എപ്പിസോഡ് ആയിരുന്നു സുഹൃത്തേ. Go ahead... Full support 👍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@adwaithmanoj8340
@adwaithmanoj8340 2 жыл бұрын
8:15 jose sagar.. Azhake song..🔥
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@SunilgangadharanSunilgangadhar
@SunilgangadharanSunilgangadhar 2 жыл бұрын
ജോസ് സാഗർ പാടിയ ഒരു പാട്ട് കൂടി ഉണ്ട് യേശുദാസിന്റെ കൂടെ ഹിമഗിരി മാറിൽ നദിയിഴ പാകി പുലരൊളിയാകും വിരലുകളോടി എന്ന പാട്ട് ബോംബെ മിട്ടായി എന്നെ സിനിമയിൽ സിനിമ റിലീസ് ആയില്ല
@Bijakrishna
@Bijakrishna 2 жыл бұрын
Many many thanks for the video.. .. athupole, Malayayogam movie le Othumbi Poomkazhuthil thaalikettanathaaranu enna paatu, pinne, Vaisaliyile Dum dum dum dundubhinaaadam male version paattu paadiya vyakthye pattiyum pinneedu kettittilla.. avareyum koode parichayappeduthaan aagrahikkunnu
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@SuperVarun1989
@SuperVarun1989 2 жыл бұрын
Sainoj was our college super senior. He was very friendly and used to message and kept in touch during Orkut times. It was a shocker for all of us :(
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@sayum4394
@sayum4394 2 жыл бұрын
രാജമാണിക്യം സിനിമയിലെ ഗാനം പ്രദീപ്‌ ട്രാക്ക് പാടി പിന്നീട് അദ്ദേഹത്തിന്റെ വോയ്‌സ് നില നിർത്തി... സുഹൃത്തേ അഭിനന്ദനങ്ങൾ 👍👍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@KMShafeeqOfficial
@KMShafeeqOfficial 2 жыл бұрын
ഞാൻ ഉൾപടെ ഒരുപാട് ആളുകൾ അറിയാതെ പോകുന്നു ഇത്തരം കാര്യങ്ങൾ മറ്റുള്ളവരുടെ അറിവിലേക്ക് നൽകുന്നതിന് Big Salute ❣️
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@user-mj7ku6gg9q
@user-mj7ku6gg9q 2 жыл бұрын
വളരെ നന്നായി👍👍 പിന്നിൽ നിന്ന് നമ്മിലേക്ക് ഒത്തിരി പൂത്തിരി വെട്ടം തെളിച്ചവരെ .... നമുക്ക് മുന്നിലേക്ക് എത്തിച്ച നിങ്ങൾക്കിരിക്കട്ടെ .... ഒരു ഒന്നൊന്നര കുതിരപ്പവനും ഒപ്പം .... നമ്മിൽ നിന്നും അകന്ന് പോയ ആ പ്രിയ കൂട്ടുകാരന്റെ ഓർമ്മക്കു മുന്നിൽ ആത്മശാന്തി നേർന്നുകൊണ്ട് ....
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@asifasana7470
@asifasana7470 2 жыл бұрын
നല്ല വീഡിയോ... നിങ്ങൾക്ക് മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ 👍❤
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@AMScreations7
@AMScreations7 2 жыл бұрын
കരിമിഴിക്കുരുവിയെ, കണ്ണിൻ വാതിൽ ചാരാതെ, എന്താണിന്നെന്നോടൊന്നും ചോദിക്കല്ലേ, തൊട്ടുരുമ്മി ഇരിക്കാൻ പോലത്തെ evergreen hits പാടിയ ദേവാനന്ദ്
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@aliasbaby294
@aliasbaby294 2 жыл бұрын
Kester ന്റെ range അറിയണമെങ്കിൽ devotional song കേൾക്കണം.... അവിടെ സ്വർഗീയ ഗായകൻ ആണ് അദ്ദേഹം അമ്മാതിരി feel ആണ് 🧡🧡🧡 പിന്നെ അച്ചാമ്മ കുട്ടിയുടെ അച്ചയാനിൽ devotional song തന്നെ ആണ് പാടിയെക്കുന്നത് താങ്കളുടെ വലിയ effort ന് നന്ദി അറിയിക്കുന്നു... മിക്കതും പുതിയ അറിവുകൾ...
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@georgejoseph1310
@georgejoseph1310 2 жыл бұрын
കെസ്റ്ററിന്റെ പാട്ടിനു ഒരു ജീവനില്ല.
@aswathyka2980
@aswathyka2980 2 жыл бұрын
@@georgejoseph1310 🙄
@salamthuruthi2631
@salamthuruthi2631 2 жыл бұрын
നീലത്താമരയിലെ അനുരാഗ വിലോചനനായി എന്നാ ഗാനവും മുല്ല യിലെ കനലുകളാടിയ എന്നാ ഗാ നവും ആലപിച്ച ശ്രീ കുമാർ കഥപറയുമ്പോൾ എന്ന സിനിമയിൽ വ്യത്യസ്ഥാനയൊരു ബാർബറാം ബാലനെ എന്ന ഗാനവും രാജമാണിക്യം എന്ന സിനിമയിൽ പാണ്ടി മേള പാട്ടും കൂത്തും എന്ന ഗാനം ആലപിച്ച പ്രദീപ് പള്ളുരുത്തിയേയും പിന്നെ കണ്ടില്ല
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@diamondrozariyodr533
@diamondrozariyodr533 Жыл бұрын
സതീഷ് ബാബു നിരവധി ഹിറ്റ്‌ ഗാനങ്ങൾ ധീരക്ക് ശേഷം പാടിയിട്ടുണ്ട്..... കെ. എസ്. രഹ്ന എന്നൊരു ഗായിക ഉണ്ട് പ്രണയനിലാവ് എന്ന സിനിമയിൽ പൊന്നിട്ട പെട്ടകം എന്ന പാട്ട് പാടിയിട്ടുണ്ട്. അഗ്നിസാക്ഷി എന്ന ചിത്രത്തിൽ ഗംഗേ മഹാമംഗളെ എന്ന ഗാനം പാടിയ സിന്ധു പ്രേംകുമാർ.ഒരു സിനിമയിൽ അയ്യപ്പ ഭക്തി ഗാനം പാടിയ കണ്ണൂർ ഷരീഫ് എന്നിവർ കൂടി എന്റെ അറിവിൽ ഉണ്ട്...
@humblemedia2333
@humblemedia2333 Жыл бұрын
great
@nadhiya5984
@nadhiya5984 2 жыл бұрын
"ആകാശ മിഠായി" movie song "ആകാശ പാല കൊമ്പത്തൂഞ്ഞാലിൽ" എന്ന പാട്ട് പാടിയ അഭിജിത്ത് വിജയൻ എന്ന ചേട്ടനും ഒരു അനുഗ്രഹീത കലാ കാരൻ ആണ്.ആ പാട്ട് മാത്രമേ പാടിയിട്ടുള്ള എന്ന് തോന്നുന്നു.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@prasobhtp3080
@prasobhtp3080 2 жыл бұрын
Abhijith വേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭയാനകം എന്ന ചിത്രത്തിലെ "കുട്ടനാടൻ കായൽ ചോദിക്കുന്നു.." ബ്രദേഴ്സ് ഡെ എന്ന ചിത്രത്തിലെ" ചെല്ലം ചെല്ലം.." A for apple എന്ന ചിത്രത്തിലെ "എത്ര സുന്ദരം സായന്തനം " എന്നീ ഗാനങ്ങൾ അഭിജിത്ത് ആണ് പാടിയത്.. അധികം ശ്രദ്ധിക്കാതെ പോയ അനേകം ചിത്രങ്ങളിൽ അദ്ദേഹം പാടിയിട്ടുണ്ട്, ഇപ്പോഴും പാടുന്നുമുണ്ട്..
@sankark5421
@sankark5421 2 жыл бұрын
കുട്ടനാടന്‍ ബ്ലോഗ് എന്ന cinema യിലെ 'ഏലംപടി ഏലെലോ' എന്ന സൂപ്പര്‍ സോങ് പാടിയത് അഭിജിത് ആണ്‌. വേറെയും പാട്ടുകൾ ഉണ്ട്.
@Milkyway_Q
@Milkyway_Q 2 жыл бұрын
Joseph എന്ന സിനിമയിൽ അഭിജിത് ആണ് ട്രയൽ പാടിയത്.. "പൂമൂത്തോളെ ........... എന്ന ഗാനം.. യൂട്യൂബിൽ ഉണ്ട്
@sankark5421
@sankark5421 2 жыл бұрын
@@Milkyway_Q ട്രയല്‍ നടത്തി കിട്ടിയ ഗോള്‍ഡ് ഉപേക്ഷിച്ച്‌, റോള്‍ഡ് ഗോള്‍ഡ് സ്വീകരിച്ച കാര്യം പറയാതിരിക്കുന്നതാണ് നല്ലത്.
@Linsonmathews
@Linsonmathews 2 жыл бұрын
ഇത്രയും കഴിവുള്ളവരെ ഉപയോഗിക്കാതെ പോയതാണോ, അതോ മനഃപൂർവം ഒഴിവാക്കിയതാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു... താങ്ക്സ് ബ്രോ, ഇതൊക്കെ വിഡിയോ ആക്കിയതിൽ 👍❣️
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@wolverinejay3406
@wolverinejay3406 2 жыл бұрын
Really appreciated you bro 👏👏👏. ആരും കാണാത്ത ശ്രെദ്ധിക്കാത്ത കാര്യങ്ങൾ ✌️
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@knowledgejunctionkgntalks2558
@knowledgejunctionkgntalks2558 2 жыл бұрын
Swarnam enna cinimayil Afsalinoppam chepputhuranne manatharo enna ganam padiya Satheesh Chandran enna gayakanayirunnu. Layer when Satheesh Chandran sang a beautiful Hindu Devotional song Viswa Vismayam as an unarthu pattu of Bharatha Muni or Sangameswa Sthuthi of koodal manikya temple Irinjalakkuda, this devotional song was wrongly propogated by many as sung by Yesudas. Shri Satheesh Chandran later died in a bike accident in Changanacherry his native town. A lot of devotional songs sung by Satheesh Chandran can be found in youtube .
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
1. വിശ്വനാഥ് എടപ്പാള്‍ - മായാ ദേവകിയ്ക്ക് മകന്‍.. (ചന്ദ്രനുദിക്കുന്ന ദിക്കില്‍) 2. ജോളി എബ്രഹാം - അന്തിക്കടപ്പുറത്ത് (ചമയം)
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@arunakumartk4943
@arunakumartk4943 2 жыл бұрын
ജോളി എബ്രഹാം കുറേ ഗാനങ്ങൾ പാടിയിട്ടുണ്ട്. യേശുദാസ്, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ, ശ്രീകാന്ത്, ജോളി എബ്രഹാം ഇങ്ങനെയായിരുന്നു 70 അവസാനവും 80 തുടക്കവും
@venuvasudevan6605
@venuvasudevan6605 2 жыл бұрын
സനോജ്.. ഉയരങ്ങളിൽ എത്തേണ്ട ഗായകൻ ആയിരുന്നു..! പ്രണാമം.. 🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@We-hg8ji
@We-hg8ji 2 жыл бұрын
ഇത്പോലെ കുറച്ചൊക്കെ തഴയപ്പെട്ട ഒരു ഗായകൻ ആണ് G. വേണുഗോപാൽ.... സംഗീതസംവിധാന രംഗത്ത് ശരത് സാറും
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@oliviateresa2744
@oliviateresa2744 2 жыл бұрын
ഇതുപോലെ നല്ല കഴിവുണ്ടായിരുന്നിട്ടും അധികം അറിയപ്പെടാഞ്ഞ ഗായകനായിരുന്നു... ഡാർലിംഗ് ഡാർലിംഗ് ഫിലിമിലെ 'അണിയമ്പൂ മുറ്റത്ത് ' പാട്ട് പാടിയ സന്തോഷ്‌ കേശവ്... ഇപ്പൊ എവിടാണെന്ന് പോലും അറിയില്ല...
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@ratheeshd9500
@ratheeshd9500 2 жыл бұрын
Enikku fav pranayasuugandikangal
@deepna3552
@deepna3552 2 жыл бұрын
Yes enteyum favorite aanu...pranayasaugandhikangal...🥰🥰
@ratheeshd9500
@ratheeshd9500 2 жыл бұрын
@@deepna3552 thank u
@hitchhackvlogs
@hitchhackvlogs 2 жыл бұрын
Vijay അണ്ണനെ റോസ്റ്റ് ചെയ്തത് കാണാത്തവർ ഉണ്ടേൽ വരൂ 💥💥💥💥💥m
@anoopanjaneya588
@anoopanjaneya588 2 жыл бұрын
ശ്രീകുമാർ(കനലുകളാടിയ കണ്ണിലുണ്ടൊരു, അനുരാഗ വിലോചനന്നായി )
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@isleofnirvana1332
@isleofnirvana1332 2 жыл бұрын
Also Ee സോളോമനും ശോശാന്നയും 😌💓
@selinselin2134
@selinselin2134 2 жыл бұрын
Azhagai💕 ആന്നും എന്നും fav💥
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@arunakumartk4943
@arunakumartk4943 2 жыл бұрын
തലചായ്ക്കാനൊരു താഴ് വാരം നീലാകാശം മണിമേട.... ഗായകർ: - ശ്രീധരൻ മുണ്ടങ്ങോട് ക്രിസ്റ്റഫർ കൊല്ലം സിന്ധു പ്രേം കുമാർ ചിത്രം:- ഭൂതക്കണ്ണാടി സംഗീതം:- ജോൺസൺ
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@abamedia173
@abamedia173 2 жыл бұрын
ST Sasidharan - Ente Veedinu Mathilukalilla (Veendum Prabhatham) Uthaman - Eeswarane thedi thedi (Kavya Mela) Sreekanth - Ithihasangal Janikkum (Chuvanna Sandhyakal) Nilambur Karthikeyan - Vennilaavasthamichu (Ward No-7) Dinesh - Dum Dum Dundubhi Naadam (Vaishali) Kallara Gopan - Kathivanoor Veerane (Kaliyattam) Kanjangad Ramachandran - Champaka Mettile (Valayam) Ayiroor Sadasivan - Amme Amme Aviduthe (Chayam) PK Manoharan - Keshabhaaram Kabariyil (Rajahamsam) Please Do an episode
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@arunakumartk4943
@arunakumartk4943 2 жыл бұрын
ശ്രീകാന്ത് ഈ ഗാനത്തിനു പുറമേ കുറേക്കൂടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
@saiantonysibi
@saiantonysibi 2 жыл бұрын
Kester’s decision was right to choose devotional over Film songs . 👍👍 Great video 👍👍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@sreeragssu
@sreeragssu 2 жыл бұрын
സതീഷ് ബാബു അസാധ്യ ഗായകൻ ആണ് ❤😍 ദൂരദർശനിൽ പണ്ടേ അദ്ദേഹം പാടാറുണ്ട് ഇപ്പോഴും പാടികൊണ്ടിരിക്കുന്നു.., സ്റ്റാർ singer സീസൺ 6 ile വിജയി മെറിൻ gregory യുടെ Mentor ആയിരുന്നു അദ്ദേഹം
@humblemedia2333
@humblemedia2333 2 жыл бұрын
great
@arunakumartk4943
@arunakumartk4943 2 жыл бұрын
അദ്ദേഹത്തിൻ്റെ കൂട്ടത്തിൽ പെട്ടവരാണ്. VT മുരളി, കല്ലറ ഗോപൻ, തുടങ്ങിയവർ
@abhilashks378
@abhilashks378 2 жыл бұрын
Humble Media യുടെ പിന്നണി പ്രവർത്തകർ തീർത്തും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. 👍great efforts ആണ്‌ ഓരോ വീഡിയോയുടെ പിന്നിലും എന്ന് വെക്ക്തമാകുന്നു.. 👌 ഈ വീഡിയോ കാണുന്നത് വരെ ഇതിൽ ഉൾപ്പെടുത്തിയ ചില ഗാനങ്ങൾ ദാസേട്ടൻ / ജയേട്ടൻ/ വാണിയമ്മ ഇവരൊക്കെയാണ് പാടിയത് എന്നാണ് ഞാൻ കരുതിയിരുന്നത്.. Especially പട്ടണപ്രവേശം മൂവിയിലെ ഗാനം ദാസേട്ടൻ ആണ്‌ പാടിയിരിക്കുന്നത് എന്നായിരുന്നു ഞാൻ ഇതുവരെ വിചാരിച്ചിരുന്നത്..അതുപോലെ സൽമ ജോർജ് എന്ന ഗായികയെ പറ്റി നേരത്തെ കേട്ടിട്ടുണ്ട്, but ഇതിൽ പറഞ്ഞ പാട്ടുകൾ വാണിജയറാം ആണ്‌ പാടിയിരിക്കുന്നത് എന്നാണ് ആ ഗാനങ്ങൾ കേൾക്കുമ്പോൾ തോന്നിയിരുന്നത്, അതുപോലെ കലാഭവൻ നവാസും സിനിമക്ക് വേണ്ടി പാടിയിട്ടുണ്ട് എന്നതും എനിക്ക് പുതിയ അറിവാണ്... 👌👍👍👍👍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you... പിന്നണിയിൽ ആരും ഇല്ല... ഞാനും എൻ്റെ ഭാര്യയും മോളും മാത്രമേ ഉള്ളു
@abhilashks378
@abhilashks378 2 жыл бұрын
@@humblemedia2333 ഓ...അപ്പോ ഒരു കുടുംബ പ്രയത്‌ന്നം ആണല്ലേ... 😀👌👌 anyway പറയാതിരിക്കാൻ വയ്യാ എല്ലാ വിഡിയോസും informative ആണ്‌... 👍👍👍
@jobingeorge7853
@jobingeorge7853 2 жыл бұрын
ബോളിവുഡ് സൂപ്പർ സിങ്ങർ മലയാളി.. അയാ( kk).കൃഷണ കുമാർ .കുന്നത്ത്‌..... ഒരു മലയാളം സിനിമയിൽ പാടിയിട്ടുണ്ട്... ഫിലിം. പുതിയ മുഖം...."... രഹസ്യമായി...... എന്ന് തുടങ്ങുന്ന.. പാട്ട്.. തമിഴ് ഹിറ്റ്‌ സൊങ്ങ്.. ഉയിരിൻ ഉയിരേ.. ഉയിരിൻ ഉയിരേ.... അദ്ദേഹം പാടിയത് ആണ്
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@evergreentruth8610
@evergreentruth8610 2 жыл бұрын
Great Work .!!!!!!!!!!!!. Because nobody will remember these singers. (But their sounds and songs are living in the heart of the people). All are following the successors.But you are doing differently. This video is unique. All the best.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@jomonkc5710
@jomonkc5710 2 жыл бұрын
നായകൻ്റെ ശബ്ദവുമായി ഏകദേശം സാമ്യം വേണം എങ്കിലോ ഇവിടെ രക്ഷയുള്ളു ഉദാ.MG - മോഹൻ ലാൽ, മമ്മക്ക ദാസേട്ടൻ, പൃഥ്യ രാജ്- വിതു പ്രതാവ്
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@jindia5454
@jindia5454 2 жыл бұрын
നസീർ, സത്യൻ, ജയൻ, എംജിആർ, ശിവാജി ഗണേശൻ, കമൽഹാസൻ, രജനികാന്ത്, അജിത്, വിജയ്, മമ്മുട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്, ടോവിനോ തുടങ്ങിയവർക്ക് വരെ പാടിയ ജയചന്ദ്രനോ. നല്ല ശബ്ദമാണെങ്കിൽ 👍
@sreeragssu
@sreeragssu 2 жыл бұрын
യേശുദാസ് - മമ്മൂട്ടി എന്ന് എടുത്ത് പറയേണ്ട കാര്യമില്ല അദ്ദേഹത്തിന്റെ voice ചേരാത്ത നടൻമാർ ഉണ്ടോ.. Premnazir ആയിരിക്കും കൂടുതൽ പാടി അഭിനയിച്ചത്.. മോഹൻലാൽ, ദിലീപ്, SG,ജയറാം to ചാക്കോച്ചൻ, pritvi വരെ ആ voice il പാടി അഭിനയിച്ചു
@jomonkc5710
@jomonkc5710 2 жыл бұрын
@@jindia5454 ശരിയാണ് പക്ഷേ..ശബ്ദ സാമ്യം കൂടുതൽ സാധ്യതയാണ് പിന്നണിയിൽ... നല്ല കഴിവുള്ളവരായിരുന്നു kg മർക്കോസ് , ഉണ്ണി മേനേൻ ഇക്കാരണത്താൽ തള്ളപ്പെട്ടു
@bibinbibin3041
@bibinbibin3041 2 жыл бұрын
മമ്മുക്ക ദാസേട്ടൻ പോലും 😝
@vipinotp6465
@vipinotp6465 2 жыл бұрын
Njn ee channel inna athyamayi kandath..nala videos nala content..subscribed 😍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@beenaajayan6092
@beenaajayan6092 2 жыл бұрын
ഈ സംരംഭത്തിനു പിന്നിലെ നല്ല മനസ്സിന് ഹൃദയംഗമമായ ആശംസകൾ 👏👏👏👌👌👌🙏🙏🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
SUPER HIT MALAYALAM SONGS SUNG BY UNFAMILIAR SINGERS PART 2
22:43
humble media
Рет қаралды 889 М.
SAME SONGS SUNG BY DIFFERENT MALAYALAM SINGERS
14:02
humble media
Рет қаралды 387 М.
FIRST SONG OF FAMOUS MALYALAM TAMIL SINGERS EXCLUSIVE HUMBLE MEDIA
14:49