സുരേഷ് ​ഗോപി എനിക്ക് അച്ഛനെ പോലെ...കാളിയുടെ തുറന്ന് പറച്ചിൽ

  Рет қаралды 396,187

Malayalivartha Focus

Malayalivartha Focus

3 ай бұрын

സുരേഷ് ​ഗോപി എനിക്ക് അച്ഛനെ പോലെ...കാളിയുടെ തുറന്ന് പറച്ചിൽ @malayalivathafocus
#kali #fightmaster #cinema #rajeev #dhanyasekharan

Пікірлер: 319
@girijadevi3869
@girijadevi3869 3 ай бұрын
കാളിമോളെയേറെ ഇഷ്ടം❤ ബഹുമാനം🎉 മുന്നേറുക .......
@sppillaiuae
@sppillaiuae 2 ай бұрын
നീയെത്ര ധന്യ..... സമൂഹത്തിൽ മാന്യന്മാരും പകൽ മാന്യന്മാരും ഉണ്ട്.... നല്ല മനുഷ്യർ എന്നും സഹായവുമായി കൂടെയുണ്ടാകും... Best wishes..... 👍🌹❤️
@user-up6nv8zf4b
@user-up6nv8zf4b 3 ай бұрын
ഇതുപോലുള്ള ആരോഗ്യകരമായ ചർച്ചകൾ ഇനിയും മലയാളി വാർത്തയിലൂടെ ഉണ്ടാകട്ടെ . അവതാരികയ്ക്കും മലയാളി വാർത്തയ്ക്കും അഭിനന്ദനങ്ങൾ
@user-pb4xo8tr4u
@user-pb4xo8tr4u 3 ай бұрын
കാളി വേറെ ലെവൽ... ആഗ്രഹങ്ങൾ സഫലമാകാൻ ദൈവത്തോട് പ്രാർത്ഥിക്കാം... കൂടാതെ കാളിയുടെ അധ്വാനവും ഉണ്ടാകണം.. അധ്വാനത്തിന് ഫലം ഉണ്ടാകും 🙏🙏🙏ഫുൾ സപ്പോർട്ട് 👍👍
@saneeshsanu1380
@saneeshsanu1380 3 ай бұрын
അനുഭവങ്ങൾ കൊണ്ട് പക്വത വന്നാൽ അത് ജീവിതത്തിൽ പാഠമാകും. കാളി വേറെ ലെവൽ🔥
@syamala3089
@syamala3089 2 ай бұрын
ഇതാണ് പെണ്ണ് 😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sureshkumarad1887
@sureshkumarad1887 13 күн бұрын
ഇതു പോലെ വെട്ടി തുറന്ന് പറയുന്നവരെ പൂർണമായും വിശ്വാസിക്കാം. സൂപ്പർ ഇന്റർവ്യൂ
@radhakrishnang4608
@radhakrishnang4608 3 ай бұрын
ഒത്തിരി ഇഷ്ട്ടം ആയി
@user-cg3ml8gn3d
@user-cg3ml8gn3d 3 ай бұрын
പെങ്ങളെ ഒന്നും ആർക്കും നശിപ്പിക്കാൻ പറ്റില്ല ഒരു നല്ല മനസ്സു ഉള്ള നമ്മുടെ സ്വന്തം Kaali😭 വിഷു ആശംസകൾ 🌹🌹🌹
@user-ob4io6bk8v
@user-ob4io6bk8v 3 ай бұрын
കുട്ടി,, ആർക്കും ആരുടേയും മനസിനും , ശരീരത്തെയും മോശം ആക്കാൻ പറ്റില്ല, അതൊക്കെ സൊസൈറ്റി മനസ്സിൽ അടിച്ചേൽപ്പിച്ച ചിന്തകൾ ആണ്, കുട്ടി എന്നും എപ്പോഴും പരിശുദ്ധയാണ് അതു പൂർണമായി വിശ്വസിക്കുക,, ലോകം ഒരു നാടകം മാത്രമാണ്,, നമ്മൾ ഒക്കെ ഓരോ വേഷങ്ങൾ എടുക്കുന്നു എന്നേയുള്ളൂ, ധൈര്യമായി മുന്നോട്ടു പോകുക, നമ്മൾ ചോദിച്ചിട്ടോ,, നമ്മളോട് ചോദിച്ചിട്ടോ അല്ല നമ്മൾ ഭൂമിയിൽ എത്തപെട്ടത്,,, അതിനാൽ നമ്മൾ ആരുടേയും അടിമയല്ല, ആരും നമ്മുടെയും അടിമയല്ല,, നമ്മൾക്ക് ശെരി എന്ന് തോന്നുന്നത് ധൈര്യമായി ചെയ്യുക, 🌹🙏
@tharakareekaree8741
@tharakareekaree8741 Ай бұрын
ബസ്റ്റിൻ ലോകനാറി
@sajibaven7378
@sajibaven7378 3 ай бұрын
മൂക്കിലെ സംഭവം മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നേനെ
@anoop6406
@anoop6406 3 ай бұрын
അതാണ് look
@Avanthika5105
@Avanthika5105 3 ай бұрын
മൂക്കുത്തി ....... beautiful u r beautiful u r very brave i respect u ........
@lallujayesh7282
@lallujayesh7282 2 ай бұрын
Ngha pusht
@uservyds
@uservyds 2 ай бұрын
​​@@Avanthika5105i❤️u🌹🥀🥰
@abilashsby
@abilashsby Ай бұрын
അത് അവരുടെ സ്വാതന്ത്രം
@sreedevick2644
@sreedevick2644 3 ай бұрын
എന്തിനാ ഷക്കീലയെ ഉപമിക്കുന്നത്. ഷക്കീല ഒരു നല്ല സ്ത്രീ അല്ലെ.😢😢😢കഷ്ടം 😢
@reenajose1765
@reenajose1765 3 ай бұрын
👌❤️
@anasdmm6776
@anasdmm6776 3 ай бұрын
🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
@Devika-vz1wi
@Devika-vz1wi 3 ай бұрын
നല്ല മനസിന് ബിഗ് സല്യൂട്ട്
@sajeerakkal563
@sajeerakkal563 3 ай бұрын
പെരുമ്പാവൂർ ജിഷ ടെ അമ്മേടെ സംസാര ശൈലി 😅😅😅
@afth1234
@afth1234 3 ай бұрын
😂😂🎉🎉🎉correct 🎉🎉🎉
@shylashyla672
@shylashyla672 3 ай бұрын
അതെ
@sreesani4710
@sreesani4710 3 ай бұрын
സത്യം
@milanshort9584
@milanshort9584 3 ай бұрын
*Ningalde kuzhappam ningalde matham padippichathaanu*
@sajeerakkal563
@sajeerakkal563 3 ай бұрын
@@milanshort9584 🤔🤔 എന്തുവാ?
@meerahari
@meerahari 6 күн бұрын
കുഞ്ഞേ 🥰🥰🥰❤നിന്നെ ഒത്തിരി ഇഷ്ട്ടപ്പെട്ടു 💞നമിക്കുന്നു 🙏🏻🙏🏻.... മുന്നേറുക 👍🏻👍🏻👍🏻
@kunjumuhammed5316
@kunjumuhammed5316 3 ай бұрын
Nalla sthree
@pushpakumaris3268
@pushpakumaris3268 3 ай бұрын
ഇഷ്ടം ❤
@sreekaladamodaran256
@sreekaladamodaran256 9 күн бұрын
👍👍🙏🙏നല്ല സംസാരം
@user-zt3qq6cr3p
@user-zt3qq6cr3p 3 ай бұрын
ഇതുപോലെ തന്റേടം ഞാൻ മുംബൈ ഗ്രാൻഡ്റോഡിൽ കണ്ടിടുണ്ട്.. 🙏🙏😍
@prabhummtv7399
@prabhummtv7399 3 ай бұрын
Great Sis.. 🙏🏻
@deepahari6139
@deepahari6139 3 ай бұрын
Yes... 🙏🙏
@sajikv5563
@sajikv5563 3 ай бұрын
ഇന്നു മുതൽ നെഗറ്റീവ് കർമ്മയിൽ ഉൾപ്പെടുത്താതെ ദൈവം കാത്തു രക്ഷിക്കട്ടെ! പുതിയ വഴി കാണിക്കട്ടെ! എൻ്റെ പ്രാർത്ഥനയും ഉണ്ടാവും! Happy vishu!
@pramodthulsidhalam4680
@pramodthulsidhalam4680 3 ай бұрын
Iron lady ❤❤❤
@salilakumary1697
@salilakumary1697 3 ай бұрын
ഇവർകുറേ സത്യങ്ങൾപറയുന്നു
@henapm6756
@henapm6756 3 ай бұрын
❤👍🙏
@venugopal3181
@venugopal3181 3 ай бұрын
Sg എവിടെയും മാന്യൻ ❤👌
@axxoaxx288
@axxoaxx288 2 ай бұрын
Pakshe manasil kushtam ullavan aanu. Athre ullu sg.
@sarathalfredbeelfreddisoos9525
@sarathalfredbeelfreddisoos9525 22 күн бұрын
നിന്റ വാപ്പയെ പോലെ അല്ലെ ​@@axxoaxx288
@AshrafAli-kd9mc
@AshrafAli-kd9mc 3 ай бұрын
Love you ❤ best wishes
@nancymary3208
@nancymary3208 2 ай бұрын
Mole igane chagoottathode oru samoohathe vaarthedukkanam. Dairamundegilum nammal purushanodappam ethical. Avarice kayeekabhalam very.level. pashe purshanmaar ellaavarum thematically alla. Sathyamaanu aware naam sharikkum vishwasichu snehichaal swandham pegalepole namme kondu nadakkum naam aware aalmaarthamaayi swantham friends napoleon undasyaal maathram math. Palatharatholulla prayaasagalum nerittaalum nammal nammude standing ninnaal elaa purushanmaarum shreekalekkasl nallavaraanu.purushanmaareduthuninnu news chirnnupokilla. Nammale kaivelkayil kondu nadakkum palarum thettu dharikkumegilum nammude swanthamennu. Vishwasikkaam
@HenaHenus
@HenaHenus 3 ай бұрын
Njanum kettu veshi ennulla vili 19 vayasil.athintea meaning koodi ariyatha age airunnu nikk .ntea familyil ninnu tanne.annu njan orupadu karanju arum ntea karachil kettila😪innum ah vaakku enikk jeevikkanulla boost ai Maari arodum mindarilla njan ntea karyangal nokki job chaithu jeevikkunnu areyum depend cheyyand.athukond arkkum na onnu nokki vedhanippikkan polum avakashamilla.😌
@seekeroftruth3150
@seekeroftruth3150 3 ай бұрын
എന്തോ ഒന്നു നഷ്ടപെട്ടാൽ പിന്നെ പെണ്ണ് മുൻപിൻ നോക്കാതെയുള്ള ജീവിതമായിരിക്കും എന്നു കേട്ടിട്ടുണ്ടു.
@-bt7lc
@-bt7lc 2 ай бұрын
E chechi njangalude shoppil vannatund ....nalla chechiya ....oro penkuttikalodum e samuhathil ottakku ninnu paruthi jayichu kanikanamennu paranju thannu ...oru parijayam polum Ella ...ennitum nammalodu angane parayan avar jkanicha manasuu 🔥🔥
@mashrafmooppan2313
@mashrafmooppan2313 5 күн бұрын
Cilly Girl 🥰My Like$ & GodBle$$🤲🏻
@ushag8959
@ushag8959 2 ай бұрын
ഒരുപാട് ഇഷ്ടം 🥰🥰🥰💋
@user-ng3ze7wn9u
@user-ng3ze7wn9u 3 ай бұрын
👍♥️♥️♥️🌹
@sudarsbankumar6026
@sudarsbankumar6026 3 ай бұрын
🙏🙏
@mayadevimr3657
@mayadevimr3657 3 ай бұрын
കാളി…🙏💖സുന്ദരി😊ഞാൻഒരുപാട് ഇഷ്ട്ടപ്പെടുന്നൂ…🤗😘🤗എന്നെങ്കിലും ഒരിക്കൽകാണാൻഒരുപാട് ആഗ്രഹിക്കുന്നു…☺️
@user-tp9oe5rs1o
@user-tp9oe5rs1o Ай бұрын
പൊരുതുക പൊരുതി നേടുക🎉 ആശംസകൾ🎉🎉🎉🎉❤
@ajayck4975
@ajayck4975 2 ай бұрын
Kalichechi, proud of you. Wishing you a very happy bright future ahead. With lots and lots of love from your unknown brother from Thrissur........
@bobanms
@bobanms 3 ай бұрын
കിടു..
@syamala3089
@syamala3089 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@manu-vy5hv
@manu-vy5hv 3 ай бұрын
കാളി മുത്തേ ഇജ്ജ് പൊളിയാണ്❤❤❤❤
@ShyniThomas-nb9lp
@ShyniThomas-nb9lp 3 күн бұрын
Super dear 🥰🥰🥰
@mdkashemmolla5742
@mdkashemmolla5742 3 ай бұрын
Evide enganu Bai
@sivakumarcp8713
@sivakumarcp8713 22 күн бұрын
മോളേ ശക്തയായി മുന്നോട്ടു പോകുക👍👍👍👍👍❤️❤️❤️❤️
@majeedkk5965
@majeedkk5965 3 ай бұрын
ആരെയും കുറ്റം പറയുന്നില്ല. അനുഭവം മാത്രം
@unnikochumadathilunnikochu9585
@unnikochumadathilunnikochu9585 2 ай бұрын
Yesmy
@mashrafmooppan2313
@mashrafmooppan2313 5 күн бұрын
💥
@ushadevi220
@ushadevi220 3 ай бұрын
❤❤❤
@manu-vy5hv
@manu-vy5hv 3 ай бұрын
👍
@susyjose6453
@susyjose6453 5 күн бұрын
God Bless U🙏Best Wishes🌹
@user-ko9wh5ul1n
@user-ko9wh5ul1n 3 ай бұрын
🎉😅❤😂😅
@sanjaykumar.p8834
@sanjaykumar.p8834 3 ай бұрын
Super da
@Kalpakasuresh
@Kalpakasuresh 3 ай бұрын
🌹ഇഷ്ടം
@bijuvasu8451
@bijuvasu8451 3 ай бұрын
ധീരതയോടെയുള്ളസംസാര ശൈലി ആ ശരീരഭാഷ ഒരു സ്ത്രീയോട് ആദ്യമായിആരാധന തോന്നിച്ച ഇൻ്റെർവ്യൂ കാളിയുടെ കഥ കേട്ടപ്പോൾ മനസ്സിൽ ഒരു ചെറിയ നൊമ്പരം .. ഈ ചങ്കത്തിയെ ദൂരെ നിന്നെങ്കിലും ഒന്നു കാണണം എന്ന തോന്നൽ -
@smithathamara
@smithathamara 3 ай бұрын
Love you ❤ big salute
@NEX-py9kb
@NEX-py9kb 2 ай бұрын
Satyam
@nancymary3208
@nancymary3208 2 ай бұрын
Fight master aayi jolium nokki thantedathode nilkkunna ponnumole molku ente big selute. Oro pennugalum igane thantedam kaattasn theyyaraayaal oru purushanum thalassemia ponthilla. Nashippikkunna Pennine adyaalam parayaanum veebhuparsyaanum themmadikoottagalum undsakum..ethu pennum adipathripokum. Rakshapedaan sramikkumbhozhekkum kadhakal purathu paranju naattichirikkum pinne podu samooham onnumillaathe nammal athintebhaagamaskum sathyam ariyaathe kaddhakal pracharippikkaanum very Kure koottagal
@viswanathannairpkpk
@viswanathannairpkpk 3 ай бұрын
🧡🙏🧡
@lizypaul7423
@lizypaul7423 3 ай бұрын
❤❤
@user-lz5ie2pw7b
@user-lz5ie2pw7b Ай бұрын
🙏👍
@saajsuni4479
@saajsuni4479 3 ай бұрын
ചില കാഴ്ചപ്പാടുകൾ bit outrageous, just shape it . The river keeps its stream can be strong and long lasting but it may dry off and vanishes quick in a form of distributary. Learn from nature and shape yourself so you will stand among prominent , not alone,so no need to let yourself submissive of those wicked individuals. Hope you understood 🙏
@KavithaK-lx1ll
@KavithaK-lx1ll 6 күн бұрын
പറഞ്ഞതത്രേം 💯
@user-bq7lh3qr7i
@user-bq7lh3qr7i 3 ай бұрын
🙏🌹❤️👍🙏
@dhosth9672
@dhosth9672 21 күн бұрын
ഫയർ ❤👍
@vineeshck8992
@vineeshck8992 3 ай бұрын
ഞങ്ങൾ പ്രതീക്ഷികുന്നു
@vipinvs9794
@vipinvs9794 3 ай бұрын
Puliyalla.. Puppuli😂❤❤❤
@bmr333ontrack
@bmr333ontrack 3 ай бұрын
ഈ കാലവും കടന്നു പോകും 🤝
@SheejaDyus
@SheejaDyus 14 күн бұрын
Great, Go ahead 👍
@bennythomas8209
@bennythomas8209 3 ай бұрын
@UsuZest-do3oo
@UsuZest-do3oo 3 ай бұрын
👍... 👌
@ashokanashokan9382
@ashokanashokan9382 19 күн бұрын
ഇത്രയും കാര്യങ്ങൾ തുറന്ന് പറഞ്ഞ കളിക്ക് എന്റെ ആശംസകൾ 🎉
@prasadvarghese3023
@prasadvarghese3023 3 ай бұрын
മിടുക്കി കുട്ടി മുന്നേറുക 🌹🌹🌹❤️❤️❤️
@user-hk1wp1vo2t
@user-hk1wp1vo2t 13 күн бұрын
👍👍👍🎉
@user-zl2oe3ii1b
@user-zl2oe3ii1b 3 ай бұрын
Njanum inn veshi enn perukettu manas thalarnnirikunnu.oruthane snehichathkond.oruthettum cheyathe😢😢😢😢
@daisymv4532
@daisymv4532 22 күн бұрын
🙏
@issaccj2746
@issaccj2746 3 ай бұрын
ബഹുമാനം കുട്ടി ആരാണ് തെറ്റ് ചെയ്യാത്തതായി ഉള്ളത് അവർ കുറ്റം പറയട്ടെ പെണ്ണ് ആയാലും ആണ് ആയാലും
@inukoduvally
@inukoduvally 3 ай бұрын
Look like a rima kallinkal
@bennysebastian9197
@bennysebastian9197 3 ай бұрын
Team !!! Star Magic alle
@mohandas2336
@mohandas2336 Күн бұрын
👍👍👍👍🙏
@anuroy7460
@anuroy7460 2 ай бұрын
💯
@vishakamshe9005
@vishakamshe9005 3 ай бұрын
❤❤❤❤❤❤❤❤
@dineshanpoochakkad5260
@dineshanpoochakkad5260 3 ай бұрын
ആശംസകൾ പ്രിയപ്പെട്ട സഹോദരി..❤
@user-hc3kt5kq6n
@user-hc3kt5kq6n 3 ай бұрын
ഓരോ പോക്ക് കേസുകൾ നമ്മളെ പോക്കാണന്നു പറയുമ്പോ ചിരി വരും
@shylajanshylajan6808
@shylajanshylajan6808 3 ай бұрын
സൂപ്പർ ലേഡി.. ❤
@krishnainteriorstirur
@krishnainteriorstirur 3 ай бұрын
❤❤❤❤❤ 👍👍👍👍👍👌👌👌👌👌
@minijoseph6272
@minijoseph6272 Ай бұрын
I Like u dear
@sasikumarkumar8111
@sasikumarkumar8111 27 күн бұрын
Bineesh❤❤❤❤super.. Eshtam thonni,, chodichu.. Athil thettillaaa
@dencydency8117
@dencydency8117 Ай бұрын
അറിവില്ലായ്മ ആവശ്യത്തിലേറെ ഉണ്ടോ എന്ന് സംഭാഷണത്തിൽ തോന്നുന്നു
@godofsmallthings2511
@godofsmallthings2511 3 ай бұрын
Just for your info, as a tea lover, for your midnight tea cravings use Nandhini good life milk no need refrigerator to preserve
@monnRiaz
@monnRiaz 3 ай бұрын
ബിഗ് സല്യൂട്ട്. 🎉🎉🎉.
@flamingo2325
@flamingo2325 3 ай бұрын
സ്റ്റേഡിയം മിക്കപ്പോഴും കാണാം നടക്കാൻ വരാറുണ്ട് 😊
@rarish5554
@rarish5554 3 ай бұрын
Kalli brave women with high confidence… great 👌🇶🇦
@bhaskarank837
@bhaskarank837 13 күн бұрын
With the availability of visual we are able to know the contemporary happenings. Such people must have been lived in our soil Centuries ago in the absence of medias.This girl seems to be brave enough.She is open minded too.May God bless her
@jolyantony808
@jolyantony808 3 ай бұрын
Molodu othiri eshtam thonnunnu❤
@amalsanthosh3574
@amalsanthosh3574 16 күн бұрын
മിടുക്കി കുട്ടി ലഹരി ക് അടിമപ്പെട്ടു പോകുന്നു കുട്ടികളോട് പറയാൻ ഉള്ളത് ഇതന്ന് ജീവിതം തന്നെ ഒരു ലഹരി യാണ്
@user-ub8ug9kz3k
@user-ub8ug9kz3k 3 ай бұрын
As men ..thantedam ulla sthreekalle bahumanikkan enikku yadhoru madiyum ila.
@padmanabhancs2417
@padmanabhancs2417 2 ай бұрын
കാളി ഞാൻ ഒരു പ്രൊഡ്യൂസർ ആണ്, ഞാൻ ഇനി ഒരു സിനിമ ചെയ്യുമ്പോൾ ഞാൻ താങ്ങളെ എന്റെ സിനിമയിൽ തീർച്ചയായും വിളിക്കും. കാരണം ഇതുപോലെ ബോൾഡ്ആയ ആളെയാണ് എനിക്കാവായശ്യം. വൈറ്റ് ചെയ്യാമെങ്കിൽ.... ഞാൻ വിളിക്കും. നിങ്ങളെ പറ്റി എനിക്ക് അഭിമാനമാണ്. 🙏
@myfriend3252
@myfriend3252 19 күн бұрын
Yes
@sarishbalachandran1789
@sarishbalachandran1789 14 күн бұрын
Onnu poodeee
@prapanchavijnanakumarop6024
@prapanchavijnanakumarop6024 10 күн бұрын
വളരെ സുക്ഷിക്കണം സരിത ഉമ്മണ്ടിയെ അഛനെ പോലെയാണെന്നാണ് പറഞ്ഞത് പിന്നീടാണ് ഇടതുമുന്നണി ഉമ്മൻ ചാണ്ടിക്കെതിരെ അവർ തിരിച്ചത്
@ganeshkrishna9563
@ganeshkrishna9563 10 күн бұрын
Number venum..... Athinanu.....
@minnal8842
@minnal8842 5 күн бұрын
ഷകീല സിനിമ ആയിരിക്കും 🤣🤣🤣
@SajeevSreenivas
@SajeevSreenivas 2 ай бұрын
എന്തെങ്കിലും പറയൂ. പറയരുത്. ""എന്താ പറയാ?""അവസാനിപ്പിക്കുക.🎉
@PraveenKumar-um4yb
@PraveenKumar-um4yb 2 ай бұрын
Hi KALI
@amalanandamal5016
@amalanandamal5016 3 ай бұрын
💣💣💣
@SureshBabuPT
@SureshBabuPT 19 күн бұрын
Kaly. ❤ സൂപ്പർ. മെഗാ. സ്റ്റാർ. ഫൈറ്റർ ആകും
@devakiamma1243
@devakiamma1243 3 ай бұрын
Respect U Maha Kaali🥰🥰🥰🥰🥰
@kannanmanjunath5417
@kannanmanjunath5417 3 ай бұрын
Jeevidthil orikkalum manasu thalaranpadilla, jenangal paladum parayum chevi kodukkaruth, parayunnavar idhilum vrthikettvaran, nallavar kuttam panhu nadakkilla
@vineethak3298
@vineethak3298 3 ай бұрын
മോള് പുലിയ 🥰🥰👏🏻👏🏻👏🏻
@sreethuravoor
@sreethuravoor 3 ай бұрын
❤❤❤കാളി
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 311 М.
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН