സുരേഷ് ഗോപി ജയിച്ചുകാണാൻ ആത്മാർത്ഥമായി ആഗ്രഹമുണ്ടായിരുന്നു | Anto Augustine | Election Results

  Рет қаралды 166,625

REPORTER LIVE

REPORTER LIVE

Ай бұрын

സുരേഷ് ഗോപി ജയിച്ചുകാണാൻ ആത്മാർത്ഥമായി ആഗ്രഹമുണ്ടായിരുന്നു | Anto Augustine | Loksabha Election Results 2024
#LoksabhaElectionResult2024 #LokSabhaElection2024 #ElectionsResults #ElectionWithReporter
Lok Sabha Election Results 2024 | Lok Sabha Election Result 2024 Live Updates
Loksabha Election Results 2024 | Election results | Lok Sabha Election 2024 result updates | Lok Sabha Election 2024 updates | BJP | Congress | CPM | Kerala elections | modi | rahul gandhi | pinarayi vijayan | election updates | election live updates | Reporter live | Reporter tv | Reporter News Malayalam | Kerala news | Malayalam news | Loksabha elections | Election news | kerala elections | 2024 India elections | national election | തിരഞ്ഞെടുപ്പ് ഫലം | തെരഞ്ഞെടുപ്പ് ഫലം | റിപ്പോർട്ടർ വാർത്തകൾ | തെരഞ്ഞെടുപ്പ് തത്സമയ൦ | ബിജെപി | കോൺഗ്രസ് | എൻഡിഎ | എൽഡിഎഫ് | യുഡിഎഫ്
#LoksabhaElectionResult2024 #LokSabhaElection2024 #ElectionsResults #ElectionWithReporter
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 778
@praveenmnair5798
@praveenmnair5798 Ай бұрын
നന്ദി ഇല്ലത്തവർ ആണ് കൂടുതലും. പക്ഷേ തൃശൂർകാർ അങ്ങനെ അല്ലെന്നു തെളിയിച്ചു.❤❤❤❤
@user-ng3rl5tb1q
@user-ng3rl5tb1q 27 күн бұрын
Chirippikkathe .... Podoo🤣🤣🤣
@maheshvm3652
@maheshvm3652 27 күн бұрын
🧡💪🧡
@sheejamv4472
@sheejamv4472 26 күн бұрын
Correct 😍👍
@ShihabCP-qj7lg
@ShihabCP-qj7lg 25 күн бұрын
❤ഡിയർ സുരേഷ്ഗോപി🤝🌺, അധികാരത്തിൽ എത്തിയ സിപിഎം സർക്കാരിന്റെ അഭിമാന പ്രശ്നമായിരുന്നു ജിഷ വധക്കേസ് പ്രതിയെ കണ്ടെത്തുക എന്നുള്ളത്, അങ്ങനെ അവർ നിരപരാധിയായ അമീറുൽ ഇസ്ലാമിനെ പ്രതിയാക്കി, അബ്ദുൽറഹീമിന്റെ മോചനത്തിന് മുൻകൈ എടുത്ത മനുഷ്യ സ്നേഹിയായ അങ്ങ് ഈ നിരപരാധിയെ രക്ഷിക്കണം
@lijin-xf1ds
@lijin-xf1ds Ай бұрын
ഇങ്ങനെ ഒരുപാട് പേരെ സഹായിച്ചിട്ട് ഉണ്ടാകും. നന്ദി ഇല്ലാത്തവർ അങ്ങേരുടെ സഹായവും വാങ്ങി അങ്ങേർക്കിട്ട് തന്നെ പണി കൊടുക്കും.
@Melcow.
@Melcow. Ай бұрын
പണികൊടുക്കാൻ കാരണം അയാൾ നിൽക്കുന്ന പാർട്ടി കാരണം ആണ് തീവ്രവാദ പാർട്ടി ആര് നിന്നാലും പബ്ലിക് പണി കൊടുക്കും bro
@user-bb9xg6pk3q
@user-bb9xg6pk3q 29 күн бұрын
@@Melcow. malapurath aara jayiche?
@Devo804
@Devo804 29 күн бұрын
​@@Melcow.ഇപ്ലമാണ് ഏറ്റവും വലിയ തീവ്രവാദ മതം
@nestisbeautiful
@nestisbeautiful 29 күн бұрын
​@@Melcow.poda myre thayolu
@gilingeorge1771
@gilingeorge1771 29 күн бұрын
Parayunnath aara...?sdpi vakthav aano😂malapurath muslim league enna thivravadikal vijayikunnatho?​@@Melcow.
@myjournies1362
@myjournies1362 Ай бұрын
ഇതൊക്കെ ഇപ്പോഴെങ്കിലും പറഞ്ഞല്ലോ മാ പ്ര ചേട്ടാ...നേരത്തെ പറഞ്ഞെങ്കിൽ അയാൾക്ക് ഗുണം കിട്ടുമാറുന്നലോ ലേ.ഇത്രയും അപമാനിക്കപ്പെട്ട ആരുണ്ട്
@udayakumar5506
@udayakumar5506 28 күн бұрын
നാറി... നീ എപ്പോഴാണോ e പറയുന്നേ.. നിന്റെ ജീവൻ നിലനിർത്താൻ സഹായിച്ച ആ പാവത്തിനെ e ചാനൽ കൊണ്ട് എത്രകണ്ടു അപമാനിച്ചു
@joshy5505
@joshy5505 27 күн бұрын
ഇവനാണ് യഥാർത്ഥ അവസരവാദി 😂
@abinabi6519
@abinabi6519 27 күн бұрын
Nerathey paranjal sg egnum thottal avstha ariyaalo... Ipo jayichu.. Ini onnum nokkthey paryam.. Ini palarum varum 👍.. Avsravadham alla avrude gathikedu aan😂
@vineeth454
@vineeth454 27 күн бұрын
Itra divasam ivan evide ayirunnu. Jayichappo vendum avesham ind
@krishnakumarkumar7343
@krishnakumarkumar7343 9 күн бұрын
എവിന്റ വായിൽ ഇത്ര നാളും വഴക്ക തിരുകി വച്ചിരിക്കുവാരുന്നോ ജയിച്ചപ്പോൾ മാത്രം നിന്റെ വായിൽ നിന്ന് വന്നു
@sathyadasraman1361
@sathyadasraman1361 Ай бұрын
സ്മൃതി അണ്ടി പോയ അണ്ണാന്റെ മുഖവുമായി ഇരിക്കുന്നതായി തോന്നുന്നത് എനിക്ക് മാത്രമാണോ?
@Hackerpro3.0
@Hackerpro3.0 Ай бұрын
അല്ല 😂😂today ഫുൾ ഇങ്ങനെ ആണ് 😅
@smitheshnair9453
@smitheshnair9453 Ай бұрын
അവളുടെ വായിൽ പഴം
@bencybabu7118
@bencybabu7118 Ай бұрын
Kammi nikeshkumar intae mukham kandillae?
@suryaa5533
@suryaa5533 29 күн бұрын
Bjp-yude 240 pakuthi seat polum kittiyillengilum ,congress 100 , andi kittiya annaane pole thulli chaadi nadakkunathil sandhosham❤❤🙏 Congress +35 parties =235 Bjp alone=240.. Pure anti-incumbancy and wrong policies
@aswink5170
@aswink5170 27 күн бұрын
അല്ല എനിക്കും 😂
@Gypsy29242
@Gypsy29242 29 күн бұрын
മുതലാളി സുരേഷ് ഗോപിയെ പറ്റി പറയുന്നത് കേട്ടു കിളി പോയി ട്ടു ഇരിക്കുന്ന നികേഷ്, അരുൺ, സ്മൃതി എന്നിവരുടെ മുഖ ഭാവം... ഉണ്ണി ഇത് കേട്ടു നെഞ്ച് പൊട്ടി പോയി കിണറ്റിൽ ചാടിയെന്നാണ് തോന്നുന്നത്....
@sajsaj2302
@sajsaj2302 29 күн бұрын
Sathyam 😂
@lalkuriakose3174
@lalkuriakose3174 29 күн бұрын
കിണറിൽ ചാടാൻ കേമൻ കിണറേഷ് ആണ്.
@sagarbuddyscafe9577
@sagarbuddyscafe9577 29 күн бұрын
😅😅😅
@andrews13
@andrews13 27 күн бұрын
😂😂
@baburajpp3891
@baburajpp3891 27 күн бұрын
ടാ വേട്ടാവളിയൻമാരേ ഒരു മനുഷ്യനെ എത്ര നിങ്ങൾ കൊത്തിപ്പറിച്ചു. ദുഷ്ട കൂട്ടങ്ങൾ
@singingfolks
@singingfolks Ай бұрын
“ഇപ്പറയുന്നത് മുതലാളി ആയിപ്പോയല്ലോ..” എന്ന നികേഷിന്റെയും കൂട്ടരുടെയും ആ ഇരിപ്പ്..
@athuldominic
@athuldominic 28 күн бұрын
അതേ തിരിച്ചൊന്നും മിണ്ടാനും പറ്റില്ലല്ലോ 😂
@andrews13
@andrews13 27 күн бұрын
😂😂
@wanderersoul3369
@wanderersoul3369 27 күн бұрын
സ്‌മൃതി അമ്മച്ചിടെ മോന്ത 🤣🤣🤣
@nishanth7186
@nishanth7186 29 күн бұрын
ആന്റോ സർ നോട് ആദ്യം ആയി സ്നേഹം തോന്നിയ നിമിഷം 😔😔😔❤❤❤❤
@user-lz3gv2ig5m
@user-lz3gv2ig5m 27 күн бұрын
HE HAD TO TELL THIS BEFORE THE DATE OF POLLING , BUT HE DIDNT 😡😡😡😡
@vishakhsnair1824
@vishakhsnair1824 25 күн бұрын
Last il yengilum onu paranjalo
@englishhelper5661
@englishhelper5661 Ай бұрын
*LDF നോട് കേരളം പറഞ്ഞു കടക്ക് പുറത്ത്*
@suryaa5533
@suryaa5533 29 күн бұрын
@Pscupdates1234
@Pscupdates1234 27 күн бұрын
🤣🤣
@arunthomas4652
@arunthomas4652 25 күн бұрын
He will bring back the kit politics and the same public will vote for him. Congress should present a strong leader and a strong vision. Congress if come back to power should make the state of kerala a productive state.
@VijeeshTV-vq3uy
@VijeeshTV-vq3uy 29 күн бұрын
സ്‌മൃതിയുടെ മുഖഭാവം കണ്ടാൽ... പരുത്തിക്കുരു തിന്ന കുരങ്ങിനെ പോലെ ഉണ്ട്.....
@user-ot1sd1xc7l
@user-ot1sd1xc7l 29 күн бұрын
😆😆
@sudhishpb144
@sudhishpb144 26 күн бұрын
Very correct 😂😂🤣
@piyushbhaskar2998
@piyushbhaskar2998 10 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@OpGaming-cl1ij
@OpGaming-cl1ij 10 күн бұрын
😂😂😂😂😂😂😂😂😂
@OpGaming-cl1ij
@OpGaming-cl1ij 3 күн бұрын
😂😂😂😂😂😂
@mvahrenji
@mvahrenji Ай бұрын
അപമാനിച്ചതിന് ലൂർദ് മാതാവിൻ്റെ അനുഗ്രഹം
@user-cq7hg8ze5i
@user-cq7hg8ze5i 29 күн бұрын
😂😂😂 തങ്കച്ചന്റെ %#₹₹@ ണ്ടി
@user-pz6wb7nt8m
@user-pz6wb7nt8m Ай бұрын
അതാണ് സുരേഷ് ഗോപി ♥️
@johnsonmathew4591
@johnsonmathew4591 29 күн бұрын
ആദ്യമായിട്ട് താങ്കളോട് ബഹുമാനം തോന്നി സർ രാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങൾ പറഞ്ഞതിന് നന്നായി പ്രവർത്തിക്കുന്ന നല്ല ആളുകൾ ജയിക്കട്ടെ ❤
@Gk-dd3xi
@Gk-dd3xi Ай бұрын
വൈകി വന്ന വെളിപാട് കലക്കി...ആളെ നോക്കിയാണ് വോട്ട് ചെയ്യേണ്ടത് അല്ലാതെ പാർട്ടി നോക്കിയല്ല...
@pky802
@pky802 Ай бұрын
പക്ഷെ നല്ലരു മനുഷ്യന് ബിലാദൻ ആകാം
@SREEJINES
@SREEJINES Ай бұрын
ഇയാൾ സംസാരിക്കുന്നത് കേട്ട് സ്മൃതിക്ക് പുച്ഛംഭാവം എന്ന് എനിക്ക് ഫീൽ ചെയുന്നു നിങ്ങൾക്കോ?5:17 sec TO 5:20
@riyassalim123
@riyassalim123 Ай бұрын
True
@nikunjvihari9770
@nikunjvihari9770 Ай бұрын
Yes!
@vishnuvs4449
@vishnuvs4449 Ай бұрын
Yes
@SharonSharonKj
@SharonSharonKj 29 күн бұрын
😂
@JSVKK
@JSVKK 29 күн бұрын
ആന്റോയുടെ ഇത്തരം വിലയിരുത്തലുകൾ വളരെ അപക്വമാണ് എന്ന് സ്‌മൃതിക്ക് മനസിലായി.
@roycherian8514
@roycherian8514 29 күн бұрын
അതാണ് സുരേഷ് ഗോപി മാതാവിൻറെ അനുഗ്രഹം ഉണ്ട്❤❤❤❤
@s9ka972
@s9ka972 27 күн бұрын
സത്യം പുളളി മാതാവിന് ആത്മാർത്ഥമായി തന്നെയാണ് കിരീടം സമർപ്പിച്ചത്. നമ്മൾ കത്തോലികര് തന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചു .
@jacobstephen9328
@jacobstephen9328 29 күн бұрын
നല്ല മനുഷ്യനാണ് . ഇങ്ങനെ ഉളളവർ വേണം രാഷ്ട്രീയത്തിൽ വരാൻ,അല്ലാതെ സ്വയം കീശ വീർപ്പിക്കാൻ വരുന്നവർ അകരുത്. അതാണ് ജനങ്ങൾ അദ്ദേഹത്തെ രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്തതു വിജയിപ്പിച്ചത്. തൃശ്ശൂർകാരുടെ ഭാഗ്യം അദ്ദേഹത്തെ പോലെ ഒരു M.P യെ ലഭിച്ചത്🤗.SG 💖 എല്ലാവിധ ആശംസകളും നേരുന്നു.
@shabeebmohammed9653
@shabeebmohammed9653 Ай бұрын
അദ്ദേഹം ജയിക്കേണ്ട ആൾ തന്നെ ആയിരിന്നു,. പക്ഷെ അത് കുറച്ചു താമസിച്ചു പോയി എന്ന് മാത്രം , കണ്ടറിയണം സർ ഇനി തൃശ്ശൂരിൽ വരുന്ന മാറ്റം
@user-rq4zj7hu4u
@user-rq4zj7hu4u 28 күн бұрын
യഥാർത്ഥ ഇന്ത്യൻ മുസ്ലിം താങ്കളാണ്. ഏതേലും വിവരംകെട്ട സങ്കി താങ്കളെ എന്തെങ്കിലും പറഞ്ഞാൽ, അവനെ ഞാൻ ഇടിക്കും
@wanderersoul3369
@wanderersoul3369 27 күн бұрын
ദൈവമേ ആദ്യമായിട്ട് ഒരു മുസ്ലിമിന്റെ സുരേഷ് ഗോപിക്ക് അനുകൂലം ആയിട്ട് ഒരു കമന്റ് കാണുന്നു 😨😨😨😨😨😨
@user-rq4zj7hu4u
@user-rq4zj7hu4u 27 күн бұрын
@@wanderersoul3369 ബ്രോ ഞങ്ങൾക്ക് സുരേഷേട്ടനെ ഇഷ്ടാണ് പക്ഷെ ഒരു തെറ്റ് ചെയ്യാതിരുന്നിട്ടും ഈ സങ്കികൾ നമ്മളെ വെറുതെ ശല്യം ചെയ്യും.. അതാണ് ഞങ്ങൾക്ക് വിഷയം
@wanderersoul3369
@wanderersoul3369 27 күн бұрын
@@user-rq4zj7hu4u ആര് പറഞ്ഞു സംഘികൾ വെറുതെ ശല്യം ചെയ്യുന്നു എന്ന്? നിങ്ങൾ തീവ്രവാദം നടത്തിയാൽ സംഘികൾ എതിർക്കും.. മര്യാദക്ക് ജീവിക്കുന്നവരെ സംഘികൾ ശല്യം ചെയ്യാറില്ല.. അബ്ദുൽ കാലം സാറിനെ രാഷ്ട്രപതി ആക്കിയത് ഈ പറയുന്ന സംഘികൾ തന്നെയാണ്
@melv844
@melv844 Ай бұрын
SG❤. കേരളത്തിൽ മിക്കവാറും ആഗ്രഹിച്ചത് SG ജയിക്കണം എന്ന്. ബാക്കി ആരേലും എന്തേലും ഒക്കെ ആയിക്കോട്ടെ..
@sampleara6402
@sampleara6402 29 күн бұрын
Rajeev Chandrasekhar um jayikkanam agrahichu.... Nalla vivaramulla alanu...undakki vecha swathinekkalinnum/ alkkan swantham business il undakkan pattunnathinekkal ivide vanna kittan pokunnillannu ariyam So alkkum fundil kai ittu varanda Avashyamilla... ... Tvm janangalkku yogam illa
@melv844
@melv844 27 күн бұрын
@@sampleara6402 തീരദേശ കാർ കഴിഞ്ഞ 3 തവണ ജയിപ്പിച്ച് വിട്ടു, എന്നിട്ട് അവർക്ക് കടൽ വെള്ളം കേറുന്ന സീൻ ഒക്കെ വന്നപ്പോ ശശി എിവിടരുന്നു. എന്നിട്ട് പിന്നെയും ജയിപ്പിച്ചു വിട്ടിരിക്കുന്ന്. ഇനി അവർക്ക് ഒരു preshnam വരുമ്പോ ശശിയെ കാണുമോ എന്ന് കാണാം .
@ArjunKumar-bc2qp
@ArjunKumar-bc2qp Ай бұрын
അതാണ് ജനനായകൻ
@sunilkk4505
@sunilkk4505 29 күн бұрын
അഭിനന്ദനങ്ങൾ സർ ചെറിയൊരു ഉപഹാരമാണ് എങ്കിലും അതു മറക്കാതെ ഇന്ന് വിളിച്ചു പറഞ്ഞത് ഒത്തിരി സന്തോഷം സുരേഷ് ഗോപി നല്ല മനുഷ്യനാണ് മതമോ ജാതിയോ അല്ല മനുഷ്യത്വമാണ്
@ishj143
@ishj143 25 күн бұрын
ഇതുവരെ എന്തുകൊണ്ട് ഇത് പറഞ്ഞില്ല..... സുരേഷ് ഗോപിക്ക് ഇത് കാരണം 2 വോട്ട് കൂടുതൽ കിട്ടിയാലോ അല്ലെ.....
@OpGaming-cl1ij
@OpGaming-cl1ij 3 күн бұрын
പറയേണ്ട ആൾക്കാരോട് ഇലക്ഷന് മുമ്പ് തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്​@@ishj143
@gopinaths8203
@gopinaths8203 29 күн бұрын
ശ്രീ ആന്റോയുടെ സംഭാഷണം രാഷ്ട്രീയ കോലങ്ങൾക്കുപരിയായി മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പ്രതിഫിലിപ്പിച്ചു, സുരേഷ്‌ഗോപിക്ക് എല്ലാവിധ ആശംസകളും നേരുന്നു
@Gypsy29242
@Gypsy29242 29 күн бұрын
ആന്റോ ചേട്ടാ നിങ്ങൾ ഇത് നേരത്തെ പറയാമായിരുന്നു..... 🌹🌹🌹🌹🌹🌹
@alexsamuel4876
@alexsamuel4876 27 күн бұрын
സഹതാപത്തിൽ അല്ല ജയിക്കേണ്ടത് ആന്റോയുടെ നിലപാട് ആണ് ശരി അർഹിച്ച ജയം അധ്വാനിച് ജയിച്ചു അതല്ലേ സ്പിരിറ്റ്‌ 🔥സുരേഷ് ഗോപി ❤
@Gypsy29242
@Gypsy29242 27 күн бұрын
@@alexsamuel4876 അത് കെട്ടിട്ടെങ്കിലും മൊട്ടയും, നികേഷും ഒക്കെ... ഒന്ന് ആക്രമണം കുറച്ചേനെ... M
@Salam-bz7me
@Salam-bz7me Ай бұрын
അടിപൊളി ഇന്നത്തെ ലൈവ്
@aneesh2n
@aneesh2n Ай бұрын
നിങ്ങളോടു കുറച്ചു ബഹുമാനം തോന്നിയത് ഇപ്പോളാണ് അഗസ്റ്റിൻ
@hareeshkumar4893
@hareeshkumar4893 Ай бұрын
ആ ഉണ്ണി യോടും. അരുൺ. നികേഷ്. സ്മൃതി യോട് പറയു. നന്ദി 🙏🏽🙏🏽🙏🏽
@aptmedia-bb2th
@aptmedia-bb2th 29 күн бұрын
ജയിച്ചപ്പോൾ പഴയ കഥയൊക്കെ ഓർത്തു വോട്ടെടുപ്പ് കഴിയുന്നത് വരെ വായിൽ പഴം ആയിരുന്നു
@arnav4897
@arnav4897 29 күн бұрын
Maximum vote moopar oppich koduthitt und
@alexsamuel4876
@alexsamuel4876 27 күн бұрын
സഹതാപത്തിൽ അല്ല ജയിക്കേണ്ടത് ആന്റോയുടെ നിലപാട് ആണ് ശരി അർഹിച്ച ജയം അധ്വാനിച് ജയിച്ചു അതല്ലേ സ്പിരിറ്റ്‌ 🔥സുരേഷ് ഗോപി ❤
@kalan666.___
@kalan666.___ Ай бұрын
തൊട്ട് അപ്പുറത്ത് ഇരിക്കുന്നവൻ്റെ കരണ കുട്ടിക്ക് ഒന്നു കൊടുത്തിട്ട് വേകതമ്മായി പുള്ളി യെ പറഞ്ഞു മനസ്സിലാക്കി കൊടുക്ക് ............................ Sr
@ArunKumar-mf9ze
@ArunKumar-mf9ze 28 күн бұрын
അക്ഷരം തെറ്റാതെ വിളിക്കാം സുരേഷ് ഏട്ടൻ 💕
@ranjithranju8218
@ranjithranju8218 Ай бұрын
Sg❤
@sreenathv197
@sreenathv197 Ай бұрын
എല്ലാം കഴിഞ്ഞു ജെയിച്ചിട്ട് കിട്ടിയ സഹായത്തെ പറ്റി പറഞ്ഞാതി
@alexsamuel4876
@alexsamuel4876 27 күн бұрын
സഹതാപത്തിൽ അല്ല ജയിക്കേണ്ടത് ആന്റോയുടെ നിലപാട് ആണ് ശരി അർഹിച്ച ജയം അധ്വാനിച് ജയിച്ചു അതല്ലേ സ്പിരിറ്റ്‌ 🔥സുരേഷ് ഗോപി ❤
@harikrishnacr816
@harikrishnacr816 24 күн бұрын
​@alexsamuel4876 correct❤
@nijilram8725
@nijilram8725 Ай бұрын
അതാണ് SG❤️
@RAJ-lt9ut
@RAJ-lt9ut Ай бұрын
ആൻറ്റപ്പൻ പറയുന്നുത് ആണ് കറക്റ്റ്.. ആള്ളെ നോക്കിയാണ് വോട്ട് ചെയേണ്ടത്.. പാർട്ടി അടിമകളോട് പരാജിട്ടു എന്ത് കാര്യം
@entertainingmedia1499
@entertainingmedia1499 29 күн бұрын
സുരേഷ് ഗോപി സഹായം ചെയ്യുന്നത് വലുപ്പ ചെറുപ്പം നോക്കിയോ ജാതി മതം പാർട്ടി നോക്കിയോ അല്ല 🥹🥹 ❤️
@rahulradakrishnan6260
@rahulradakrishnan6260 Ай бұрын
Sg 🔥
@sureshvg5805
@sureshvg5805 28 күн бұрын
റിപ്പോർട്ടർ ചാനലിന്റെ പ്രവചന സിംഹം പറഞ്ഞത്.. സുരേഷ് ഗോപി ഒരു കാരണവശാലും ജയിക്കില്ല..!!
@alienmall6480
@alienmall6480 Ай бұрын
SG🔥
@GOPAKUMARKJ-sb6wz
@GOPAKUMARKJ-sb6wz 28 күн бұрын
ലെ നികേഷ്, സ്മൃതി "ഈ നിമിഷം ഭൂമി പിളർന്നു പോയാ മതിയായിരുന്നു " 🤣🤣
@cbgm1000
@cbgm1000 Ай бұрын
ഇതാണോ ഇത്ര വല്യ കാര്യമെന്ന ഭാവത്തിൽ നോക്കുന്ന പരുത്തിക്കുരു...
@vineethvasudevanpillai5344
@vineethvasudevanpillai5344 Ай бұрын
ഇപ്പഴായെകിലും പറഞ്ഞാലോ... 🙏🏻🧡
@kfthomas-gb5ts
@kfthomas-gb5ts Ай бұрын
വെള്ളാപ്പള്ളി സുരേഷ്ഗോപി ജയച്ചത് അറിഞ്ഞു കാണുമോ ആവോ 😅
@niftytrades2604
@niftytrades2604 29 күн бұрын
Vellappally paranjoppozhe ariyam suresh gopi jayikkummennu
@hariparameswaran4063
@hariparameswaran4063 27 күн бұрын
പുള്ളി തോൽക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്..
@achuvishnutvm
@achuvishnutvm 17 күн бұрын
😂😂😂😂
@rajeshmambully4230
@rajeshmambully4230 Ай бұрын
SG ❤❤❤❤❤❤❤❤❤
@adithyakumarkg1055
@adithyakumarkg1055 Ай бұрын
പരുത്തി കുരുവിൻ്റെ കുരു പൊട്ടിയോ
@ajaikumar1410
@ajaikumar1410 Ай бұрын
താങ്ക്സ് അഗസ്റ്റിൻ
@nandakumarv9869
@nandakumarv9869 Ай бұрын
ഞങ്ങൾക്ക് അറിയാം. നിങ്ങളുടെ കൂടെ ഇരിക്കുന്നവരോട് പറയൂ ഞങ്ങൾക്ക് അറിയാം
@praseedkumar3418
@praseedkumar3418 26 күн бұрын
സർ താങ്കൾഈപറഞ്ഞത് ഇലക്ഷന്റെ മുൻപായിരുനെങ്കിൽ SG ക്ക് ഭൂരിപക്ഷം ഒരുലക്ഷംകടന്നേനെ. എവിടെയായിരുന്നു നന്ദി ഇപ്പഴ്യെങ്കിലുംഇത് പറഞ്ഞതിന് 👍
@VysaghAgain
@VysaghAgain 29 күн бұрын
അതാണ് സുരേഷേട്ടൻ നല്ലൊരു മനുഷ്യൻ 🇸 🇬
@Krishnakumar-dk6be
@Krishnakumar-dk6be 28 күн бұрын
ത്രിശൂർ ഇപ്പോൾ മനസ്സിലാക്കി. തിരുവനന്തപുരം കാർക്ക് ഇനിയും മനസ്സിലായില്ല.
@pooxha
@pooxha 29 күн бұрын
നന്നായി മുതലാളി... ഒരായിരം നന്ദി 😍
@mdmanafkp5475
@mdmanafkp5475 27 күн бұрын
😂😂😂
@sanjeevnair7529
@sanjeevnair7529 28 күн бұрын
ഇദ്ദേഹത്തിന് ഇതൊക്കെ പറയാൻ ഒരു ടീവി ഉണ്ട്. പക്ഷെ സുരേഷ്‌ഗോപി ചെയ്തുകൊടുത്ത സഹായങ്ങൾ അനുഭവിച്ച ആയിരങ്ങൾ ഇതുപോലെ ഉണ്ട്. പക്ഷെ ആരും അറിയുന്നില്ല എന്ന് മാത്രം
@jineeshcv9038
@jineeshcv9038 Ай бұрын
നല്ല മനുഷ്യൻ ആണ് മറ്റുള്ള രാഷ്ട്രകാരെ പോലെ അല്ല..... അത് തന്നെ ജയിച്ചതും....... പുള്ളി ആണ് ജയിച്ചത് ബിജെപി അല്ല
@rajeshk8503
@rajeshk8503 Ай бұрын
പുള്ളി മത്സരിച്ചത് സ്വതന്ത്രസ്ഥാനാർതിയായി അല്ല അന്തംകമ്മി
@jeevarashi
@jeevarashi 29 күн бұрын
അങ്ങേര് സഹായം ചെയ്യാത... ആളുകൾ... തുച്ഛം...എന്നാലും അയാളെ എല്ലാവരും കുറ്റം പറഞ്ഞു 🙏🙏🙏എന്നാലും തൃശൂർ കാരോട്.. നന്ദി ഈ പ്രാവശ്യം അയാളെ കൈ വിട്ടില ലോ 🙏🙏🙏
@drsukeshrs
@drsukeshrs Ай бұрын
മനുഷ്യനാകണം, അതാണ് 👍🏼
@Mukesharchana888
@Mukesharchana888 Ай бұрын
*This is a very funny election* 1) BJP is celebrating because they are forming Government. 2) Congress is celebrating because they are crossing 100 seats 3) SP, RJD are celebrating because they got their support back 4) NCP-SP and SS- UBT happy because they showed all that they are boss. 5) TMC is happy because they saved their party from failing 6) Citizens are happy that the whichever Party they are following are happy. Never before seen Congress and BJP both celebrating wins together in their Head quarters😂😂 And Most Importantly......Election Commission is Celebrating.....that Nobody is putting allegations of EVM Manipulations now😀😀😀 Issi Ko Toh Kehte Hain.....Sabka Saath.....Sabka Vikaas💪💪💪
@veenasmusic8277
@veenasmusic8277 29 күн бұрын
Super 😀👍🏻
@Exotichero2772
@Exotichero2772 29 күн бұрын
True dat
@justforfun-ed9cv
@justforfun-ed9cv 29 күн бұрын
BJP - HAPPY CONGRESS - HAPPY What about LDF - ? Le LDF -ഇടതുപക്ഷം ഇല്ലേ ഇന്ത്യ😅 ഇല്ല...
@vipinak1608
@vipinak1608 28 күн бұрын
​@@justforfun-ed9cvescaping from mara 🐕
@juwelbabyuk8806
@juwelbabyuk8806 29 күн бұрын
ലൂർദ് മാതാവിന്റെ ശക്തി ഇപ്പോൾ മനസ്സിലായോ
@anoopr8
@anoopr8 27 күн бұрын
അത് ഇവിടെയുള്ള പലർക്കും അറിയില്ല ബ്രോ ഉണ്ടായിരുന്നെങ്കിൽ ചെമ്പ് കൊടുത്ത് പറ്റിച്ചു എന്ന് പറയില്ലല്ലോ അങ്ങനെ പറ്റിച്ചിരുന്നേൽ മാതാവ് സുരേഷ് ഗോപിയെ വിജയിപ്പിക്കുമോ മാതാവിന് അറിയാം സുരേഷ് ഗോപിയുടെ പ്രാർത്ഥന ആത്മാർഥമായി ഉള്ളതാണ് എന്ന് അത് കൊണ്ട് അതിന്റെ ഫലം കിട്ടി
@EdwinGeorge133
@EdwinGeorge133 26 күн бұрын
❤, SG Deserve 👍
@NS-vq5cc
@NS-vq5cc Ай бұрын
SG❤️❤️❤️
@wcdwiw
@wcdwiw Ай бұрын
ജയിച്ചു കഴിഞ്ഞപ്പോൾ ഇതു പറഞ്ഞ strategic diplomatic ബുദ്ധി അപാരം മൊയ്ലാളീ
@nandhanea6187
@nandhanea6187 29 күн бұрын
ഇതാണ് സർ സുരേഷ് ഗോപി നിങ്ങൾ യഥാർത്ഥ സുരേഷ് ഗോപിയെ കാണാൻ പോകുന്നുള്ളൂ
@123.communication
@123.communication 28 күн бұрын
Result വന്നു കഴിഞ്ഞപ്പോൾ ഉള്ള താങ്കളുടെ ഈ കുമ്പസാരം കൊള്ളാം ഇതാണ് യഥാർത്ഥ മാപ്ര, ഇലക്ഷന് ഒരു ദിവസം മുൻപെ ങ്കി ലുമാണ് ഇതു പറഞ്ഞതെങ്കിൽ, കേവലം ഒരു വോട്ട് എങ്കിലും അദ്ദേഹത്തിന്കൂടുതൽ കിട്ടിയേനെ.....,കൊള്ളാം താങ്കളുടെ..... ആൽമാത്ര.......
@tharutti
@tharutti Ай бұрын
മുതലാളി കിണരേഷ് നോട് കൂടി പറ
@shihabnilambur760
@shihabnilambur760 Ай бұрын
Satyam❤❤❤❤❤❤❤❤❤
@ashabr2193
@ashabr2193 27 күн бұрын
ഇപ്പോഴെങ്കിലും അംഗീകരിച്ചല്ലോ വിമർശനങ്ങൾ എന്നും വളർച്ചയെ സഹായിക്കും പ്രത്യേകിച്ച് അത് അതിജീച്ച് മുന്നോട്ട് പോകുന്നവർക്ക് സുരേഷ് ചേട്ടനെ പോലെയുള്ളവർക്ക്❤
@AnishMarlboro-666
@AnishMarlboro-666 26 күн бұрын
അങ്ങനെ കേരളത്തിലും താമര വിരിഞ്ഞു 🌟🌟🌟🌟🌟🌟🌟🌟
@jeevanbabu3159
@jeevanbabu3159 Ай бұрын
SG ❤❤❤❤
@mougle67890
@mougle67890 Ай бұрын
മുരളിയെ തോൽപിച്ചത് കോൺഗ്രസിലെ തന്നെ Aഗ്രൂപ്പ് ആണ് ,അതു ഇലക്ഷൻ മുന്നേ തന്നെ പത്മജ പറഞ്ഞതാണ്😅😅😅😂😂😂
@withbrahma6873
@withbrahma6873 Ай бұрын
Suresh gopi ❤❤❤❤
@user-zz2ed8yl2b
@user-zz2ed8yl2b 29 күн бұрын
മാപ്രാക്കളുടെ ഇടയിലെ കുമാരപിള്ള.......ചുണ്ണി ബാലകൃഷ്ണൻ ചത്തുപോയ മാമൻ മത്തായിയുടെ പ്രതിനിധി പരുത്തിക്കുരു മാപ്രാക്കളുടെ ഇടയിലെ ജോക്കർ .....ഹെജിമണി അരുൺ മാപ്രാക്കളുടെ ഇടയിലെ കൃമി കൃമികേഷ് കുമാർ ആന്റോ പറഞ്ഞ കഥ കേട്ട് ഇരിക്കുന്നത് കണ്ടോ ഒരു രൂപയുടെ ഉപകാരം ചെയ്യാതെ കൃമിത്തരം മാത്രം കൊണ്ട് നടക്കുന്ന കേരളം hill rockets
@sankaraiyergi3138
@sankaraiyergi3138 Ай бұрын
കൊച്ചുകള്ളന്‍.... ഇത് പോളിങ് ന് മുന്‍പ് പറഞ്ഞില്ലല്ലോ
@nandanavasudevan6313
@nandanavasudevan6313 Ай бұрын
Athu parayanjathu nannayi paranjirunnenkil sg parayippichathanennu paranjene
@jaisonv1776
@jaisonv1776 27 күн бұрын
സുരേഷ് ഗോപി ജയിച്ചില്ലായിരുന്നേൽ അടുത്തൊന്നും ഈ കഥ പുറത്ത് വരില്ലായിരുന്നു എന്ന് സാരം 3:08 നികേഷിന്റെ ഇരുപ്പ് കണ്ടോ ഞാൻ ഈ നാട്ട് കാരൻ അല്ല ഈ രാജ്യക്കാരൻ പോലും അല്ല എന്ന രീതിയിൽ ആണ്
@muraleedharanpookayil5898
@muraleedharanpookayil5898 Ай бұрын
❤Athaanu SG❤❤❤❤
@SIVA_PHOTOGRAPHY
@SIVA_PHOTOGRAPHY 27 күн бұрын
ഇത്ര ഒക്കെ ചെയ്ത് തന്നെ മനുഷ്യനെ ആണ് നിങ്ങൾ ഒക്കെ ചാനലിൽ കയറി ഇരുന്നു വേട്ടയാടുന്നത്. തൃശ്ശൂർ ജനങ്ങൾ അത് മനസ്സിലാക്കി, നന്ദി പ്രിയപ്പെട്ട തൃശ്ശൂർകാർക്ക്..❤
@user-hd9yy8zi2h
@user-hd9yy8zi2h 26 күн бұрын
മൊട്ടയൊക്കെ അണ്ണാക്കിൽ പിരിവെട്ടി കൂടെ നികേഷും 🤣
@ambiathulya3883
@ambiathulya3883 28 күн бұрын
Result വരാൻ വേണ്ടി കാത്തിരിക്കുവാരുന്നു എന്നിട്ട് നാടകം കൊണ്ട് വരുന്നു ഇല്ലാത്ത ഒരു സ്നേഹം
@ravinarayanan8984
@ravinarayanan8984 26 күн бұрын
ആന്റോ തന്റെ അനുഭവം പറഞ്ഞപ്പോൾ, വ്യക്തിപരമായി സുരേഷ്‌ഗോപി തോൽക്കണം എന്ന് ആഗ്രഹിച്ച ആ മൂന്ന് മരവാഴകളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ, 🥵
@shinyshiny3933
@shinyshiny3933 Ай бұрын
Njanum
@JAS.369
@JAS.369 Ай бұрын
നികേഷിൻ്റെ ഇരുപ്പ് കണ്ടോ പണ്ട് അണ്ണാൻ്റെ എന്തോ പോയ പോലെ@
@manumanoharan1581
@manumanoharan1581 Ай бұрын
ഇത്രയും നാൾ നിന്റെ വായിൽ ആരുടെയേലും സാമാനം ഒണ്ടാരുന്നോ????
@anuraj5295
@anuraj5295 Ай бұрын
Nikeshinte samanam vayilundayirunnu
@vaisakhrk8760
@vaisakhrk8760 29 күн бұрын
5 വോട്ട് കൂടുതൽ സുരേഷ് ഗോപിക്ക് കിട്ടി പോയാലോ എന്ന് കരുതി ക്കാണും. അവന്റെ ഒരു ചാരിത്ര്യപ്രസംഗം
@DAYN2000
@DAYN2000 28 күн бұрын
സ്മൃതിക്ക് പിടിച്ചില്ല😂
@anishka9654
@anishka9654 29 күн бұрын
ഇപ്പോഴെങ്കിലും സത്യം പറഞ്ഞതിന് നന്ദി
@ammudigital875
@ammudigital875 25 күн бұрын
സുരേഷ് ഗോപി ജയിച്ചു കഴിഞ്ഞപ്പോൾ ഇതുപോലെ പലരും കൂടെ കൂടുവാൻ നോക്കുന്നുണ്ട് ഇതുവരെ തള്ളിപ്പറഞ്ഞവർ.
@shotcutmedia7170
@shotcutmedia7170 28 күн бұрын
ഈ നന്ദി പ്രകടനം നടത്തേണ്ടിയിരുന്നത് ഇപ്പോൾ അല്ല ബി ജെ പി യ്ക്ക് എതിരെ ശക്തമായി നിലകൊണ്ട ഈ ചാനലിൽ വന്നു ഇലക്ഷന് മുമ്പേ ഇത് പറഞ്ഞെങ്കിൽ നിങ്ങളുടെ ആത്മാർത്ഥതയെ അംഗീകരിക്കാമായിരുന്നു. അദ്ദേഹം നിങ്ങളുടെ ജീവന് വിലകൊടുത്തപ്പോൾ നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയത്തിനു വില കൊടുത്തു.
@SUNITHHKRD
@SUNITHHKRD 27 күн бұрын
He speaks only for SG❤ not for BJP
@agni7283
@agni7283 Ай бұрын
💪💪🎉
@diputc5669
@diputc5669 Ай бұрын
കുട്ടാ നേരത്തെ ചാനെലിൽ പറയാൻ തോന്നില്ല അല്ലേ
@Manu10978
@Manu10978 29 күн бұрын
നികേഷ് സമ്മതിക്കുമോ
@nelsonthoma
@nelsonthoma Ай бұрын
🎉❤
@user-bm9my7xr1p
@user-bm9my7xr1p 29 күн бұрын
Happy to hear from you
@rajeevkpai5340
@rajeevkpai5340 27 күн бұрын
സുജയ ഒഴിച്ചുള്ള മാപ്ര കളുടെ ഇരിപ്പ് കണ്ടോ അവർക്ക് സഹിക്കുന്നില്ല
@AnilKumar-iu5rb
@AnilKumar-iu5rb 25 күн бұрын
പരുത്തിയുടെ ഒരു അഹങ്കാരം .....
@vishnukanth6999
@vishnukanth6999 25 күн бұрын
സത്യം.. വല്യ ബുദ്ധിജീവി ആണെന്നാണ് ഇവളുടെയൊക്കെ വിചാരം.
@kirangopi2472
@kirangopi2472 29 күн бұрын
Well said 😊
@arjunaju564
@arjunaju564 29 күн бұрын
Great. We’ll said 🔥
@abdulnasar8724
@abdulnasar8724 Ай бұрын
Reporter super
@user-nl3iq5xy1v
@user-nl3iq5xy1v 28 күн бұрын
The real superstar 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@vishnubabu4591
@vishnubabu4591 Ай бұрын
Oru maranaveedu pole und innu reporter channel🤣🤣🤣
@VinilA-vy5ek
@VinilA-vy5ek Ай бұрын
@user-ms5wm5bt9r
@user-ms5wm5bt9r 27 күн бұрын
സ്വന്തം ജീവൻ അപകടത്തിലായപ്പോൾ പുതു ജീവിതം നൽകാൻ സഹായിച്ച ദേവദൂതനാണ് നമ്മുടെ സുരേഷ് ഗോപി സാർ. ഇത്രയും കാലം ഈ ഒരു പുണ്യ കാര്യം മറച്ചുവെച്ചത് എന്തിനായിരുന്നു. ഇത്തരം കാര്യങ്ങൾ പറയാൻ എന്തിന് മടിക്കണം മനസ്സിലാവുന്നില്ല. ഏതായാലും ഇപ്പഴെങ്കിലും പറഞ്ഞല്ലോ നന്നായി.
@kavirajkannankavi2174
@kavirajkannankavi2174 15 күн бұрын
അറിവ് അല്ല വലുത്. തിരിച്ചു അറിവ് ആണ്‌. ആ തിരിച്ചു അറിവ് താങ്കൾക്കു ഉണ്ടായതിനു ദൈവത്തിനു നന്ദി
@prasadprasu3691
@prasadprasu3691 Ай бұрын
🎉🥰
@rajalaksmikp984
@rajalaksmikp984 29 күн бұрын
Smrithi അമേരിക്കയിൽ പോയി സുരേഷ് ഗോപി പെണ്ണ് പിടിയനാണെന്നു പറഞ്ഞു മിടുക്കി യാവാൻ നോക്കിയതാണ്.അവിടത്തുകാർ നാണം കെടുത്തി വിട്ടു.
@vishvichuachu2342
@vishvichuachu2342 Ай бұрын
സല്യൂട്ട് ❤️
@Use8084
@Use8084 Ай бұрын
❤❤
@anilajitha5082
@anilajitha5082 13 күн бұрын
എന്റെ പ്രാർത്ഥന യും ഫലിച്ചു s g❤️❤️❤️❤️❤️❤️❤️❤️
@unniunni-dc5tq
@unniunni-dc5tq Ай бұрын
❤👍❤️
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 13 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 9 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН