സുരേഷ് ഗോപിയാണ് മാതൃക, ആലപ്പുഴയിൽ തന്നെയുണ്ടാകും | SHOBHA SURENDRAN | ALAPPUZHA

  Рет қаралды 277,809

Janam TV

Janam TV

Ай бұрын

ആലപ്പുഴയിലെ വോട്ടർമ്മാർക്ക് നന്ദി പറഞ്ഞ് ശോഭാ സുരേന്ദ്രൻ. മത്സരിച്ച ഇടങ്ങളിലെല്ലാം വോട്ടുയർത്തിയ പതിവ് തെറ്‍റിക്കാതെ ഒന്നേകാൽ ലക്ഷത്തിലധികം വോട്ടാണ് ഇക്കുറി ആലപ്പുഴയിൽ കൂടുതൽ നേടിയത്. ഇനിയും ആലപ്പുഴക്കാർക്കൊപ്പമുണ്ടാകാനാണ് ആഗ്രഹമെന്നും ശോഭ പറഞ്ഞു
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 550
@user-jw5lc9yo9d
@user-jw5lc9yo9d Ай бұрын
ശോഭേച്ചി, മാറുന്ന ബിജെപി യുടെ ജ്വലിക്കുന്ന മുഖം 👏🏼👏🏼അഭിനന്ദനങ്ങൾ
@truthwillsetyoufree2117
@truthwillsetyoufree2117 Ай бұрын
ശോഭ ആലപ്പുഴ വിട്ടു പോകരുത് .. അടുത്ത പ്രാവശ്യം ജയിക്കാൻ സാദിക്കും.. തോൽവി ഒരു വെല്ലുവിളി ആയി എടുക്കുക .. ആലപ്പുഴയിലെ പാവപെട്ട ജനങ്ങളെ ചേർത്ത് പിടിക്കുക ..അവർ കൈവിടില്ല
@cyrilkjoseph1
@cyrilkjoseph1 Ай бұрын
സാദിക്കും അല്ല സാധിക്കും
@jithuprasad350
@jithuprasad350 Ай бұрын
👍
@sivasuthan.mshanthamma7884
@sivasuthan.mshanthamma7884 Ай бұрын
Oullesuraum Paramuraleum Sammatekumo
@sudhilal9399
@sudhilal9399 Ай бұрын
സത്യം
@BabuAv-dj8ck
@BabuAv-dj8ck Ай бұрын
U r strong women❤❤❤❤
@sumakumar6626
@sumakumar6626 Ай бұрын
ശോഭാജീ ആലപ്പുഴ യിൽ നിന്നു ജനങ്ങളുടെ കൂടെയുണ്ടെന്നു തോന്നണം ആശംസകൾ
@ranis460
@ranis460 Ай бұрын
Thonniyal pora oppamundakanam enkile athu vote aayi maru
@sathinair7431
@sathinair7431 Ай бұрын
❤thanks 🙏 🙏 🙏 🙏 ​@@ranis460
@amminiammam465
@amminiammam465 Ай бұрын
!!aaaaaaaaaaaaa!... Aaaaaaaaaaaaaaaaaaaaaaaaaaaaaaq1 😂7❤❤😅😮😮😢😢🎉aaaaaaaaaaa❤,.​@@ranis460
@adhithyansnair7294
@adhithyansnair7294 Ай бұрын
Chechee Ippol Paranjha Vackundallo Athanu BJP Orral Mathi Athu SG
@user-pb4xo8tr4u
@user-pb4xo8tr4u Ай бұрын
ശോഭാജി ധൈര്യമായി മുൻപോട്ട് പോകണം.... ആലപ്പുഴയെ സ്വന്തം ആക്കണം 🙏🙏👍👍👍
@malllufan
@malllufan Ай бұрын
ഇനിയെങ്കിലും കേന്ദ്രം കണ്ണ് തുറക്കണം.. ശോഭേച്ചിയെ കേരള ബിജെപി ഏൽപ്പിക്കണം.. പുഴുക്കുത്തുക്കളെ ഇപ്പോഴേ കളഞ്ഞാൽ 2026 ബിജെപിക്ക് ഒപ്പം
@anokhautomation4453
@anokhautomation4453 Ай бұрын
പൊട്ടൻ സുരേന്ദ്രനെ മാറ്റി ചേച്ചിയെ പ്രസിഡൻ്റ് ആക്കണം 🙏🙏
@KonappanShajan
@KonappanShajan Ай бұрын
എന്തു നല്ല നടക്കാത്ത സ്വപ്നം 😂😂😂
@kottayilhouse
@kottayilhouse Ай бұрын
@@KonappanShajan nadaanu ee weekil thanne theerumanam newsil kaanam
@kottayilhouse
@kottayilhouse Ай бұрын
@@KonappanShajan kzfaq.info/get/bejne/rNF9iMJ21auwj4k.htmlsi=ZdsHorWi0qtiEIQA
@sureshanettammal1580
@sureshanettammal1580 Ай бұрын
ശോഭ ആലപ്പുഴയിൽ തന്നെ നിന്ന് കഴിയുന്ന സഹായം ചെയ്തു ജനങ്ങളുടെ പ്രശ്‌നത്തിൽ ഇടപെട്ടു മുന്നോട്ട് പോകണം സുരേഷേഗോപിയേ പോലെ ജനത്തിന് വേണ്ടി പ്രവർത്തിക്കുക 🙏🙏🙏❤❤❤❤
@bijumolprasannan3261
@bijumolprasannan3261 Ай бұрын
പൊൻ തൂവൽ ശോഭ❤❤❤ജയത്തിന് തുല്യം🎉🎉🎉🎉
@padminims4433
@padminims4433 Ай бұрын
തുറന്ന മനഃസ്ഥിതി'❤❤❤ ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ വീണ്ടും മത്സരിച്ചു ജയിക്കാനാശിയ്ക്കുന്നു.🎉🎉🎉🎉
@SamiSami-mb7sv
@SamiSami-mb7sv Ай бұрын
തീർച്ചയായും ഞങ്ങൾ ശോഭാ ജി യോടൊപ്പം കാണും
@shibuparavurremani2939
@shibuparavurremani2939 Ай бұрын
ഞാൻ കൊല്ലം ജില്ലയിൽ ഉള്ള ആളാണ് എങ്കിലും ഇപ്പൊൾ ഞാൻ ആറ് വർഷമായി ആറ്റിങ്ങലിൽ ആണ് താമസം അതുകൊണ്ട് പറയുകയാണ് ചേച്ചി ആറ്റിങ്ങലിൽ നിന്നിരുന്നു എങ്കിൽ ഉറപ്പായും ജയിച്ചേനെ പക്ഷേ പാർട്ടിയിലെ കീടങ്ങൾ സമ്മതിക്കില്ലല്ലോ ഇനി കഴിയുമെങ്കിൽ ഒരു ഇടത്ത് തന്നെ നിന്ന്. പ്രവർത്തിക്കൂ ചേച്ചീ തീർച്ചയായും ജനങ്ങൾ നിങ്ങളെ ജയിപ്പിക്കും നിങ്ങളെ അത്രക്ക് ഇഷ്ട്ടമാണ് ഞങ്ങൾക്ക് ❤
@riderkeshu
@riderkeshu Ай бұрын
ചേച്ചിയെ വിടാൻ പറ്റുകേല... ആലപ്പുഴ തന്നെ വേണം.... ജയിക്കും
@shibuparavurremani2939
@shibuparavurremani2939 Ай бұрын
@@riderkeshu ഈ തവണ അടൂർ പ്രകാശ് ജയിച്ചത് തുച്ഛമായ വോട്ടിനാണ് മുരളിയേകാലും ജന സ്വീകാര്യത ഉള്ളത് Sobha ചേച്ചിക്ക് ആണു
@riderkeshu
@riderkeshu Ай бұрын
@@shibuparavurremani2939 💪👍🙏
@lipusunder9332
@lipusunder9332 Ай бұрын
ശോഭ ചേച്ചി അടുത്ത time ഒന്നുകിൽ ആറ്റിങ്ങൽ or ആലപ്പുഴ ഉറപ്പായി ജയിക്കും 👍
@nationalist_designer
@nationalist_designer Ай бұрын
പാലക്കാട് നിക്കണം🥰 ഷാഫി പറമ്പിൽ രാജിവെക്കും.
@hindhusthani
@hindhusthani Ай бұрын
ഇങ്ങനെയാവണം ഒരു ജനനേതാവ് 🙏🙏🙏🙏
@cherupushpamthankappan7635
@cherupushpamthankappan7635 Ай бұрын
തീർച്ചയായും 2029 ൽ വൻഭൂരിപക്ഷത്തിൽ ജയിക്കും 'പരാജയം വിജയത്തിൻ്റെ ചവിട്ടുപടിയാണ് അത് മറക്കണ്ട
@prasad7116
@prasad7116 Ай бұрын
ശോഭചേച്ചി ഒട്ടും തന്നെ വിഷമിക്കേണ്ടതില്ല. ഇപ്പോഴത്തെ ട്രെൻഡ് വച്ചു നോക്കിയാൽ ഭാവിയിൽ അല്ല അടുത്ത തവണ തന്നെ ഉറപ്പായും ജയിക്കും. ഒരിക്കലും ആലപ്പുഴ വിടരുതേ ചേച്ചി🙏 All the best❤️❤️❤️👌👌
@bijuwinco7756
@bijuwinco7756 Ай бұрын
❤❤❤ ശോഭചേച്ചി അടുത്ത തവണ ആലപ്പുഴ കൈവിടില്ല എല്ലാവർക്കും കൈത്താങ്ങായി അവിടെ ഉണ്ടാകണം 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
@vijeeshpattayil7392
@vijeeshpattayil7392 Ай бұрын
സുരേഷ് ഗോപിസാർ" തൃശ്ശൂർ വികസനം കൊണ്ട് വന്നാൽ ഇനി ശേഭ ചേച്ചി ആലപ്പുഴ അങ്ങ് എടുക്കും എന്നുറപ്പാണ്
@anoopcp-ln2rl
@anoopcp-ln2rl Ай бұрын
Shobechii❤❤❤❤❤
@user-sb4xy7oy4k
@user-sb4xy7oy4k Ай бұрын
തീർച്ചയായും !!
@rajishylendershylender5710
@rajishylendershylender5710 21 күн бұрын
nammalangu kodukkum..
@user-bj6xn8td5q
@user-bj6xn8td5q Ай бұрын
ശോഭ പരാജയപ്പെടുകയല്ല ശരിക്കും വിജയിക്കുകയാണ് ചെയ്തത്.
@sasikumargauder
@sasikumargauder Ай бұрын
ശോഭാ ചേച്ചി💪💪💪💪💪💪👍👍👍👍👍👍 ചേച്ചി തന്നെ ഞങ്ങൾക്ക് വിജയി
@user-qz8cp9rf8z
@user-qz8cp9rf8z Ай бұрын
ശോഭ ചേച്ചി ഇനി ആലപ്പുഴ തന്നെ നിൽക്കണം, അങ്ങനെ എങ്കിൽ ഇനിയും ഇരുമുന്നണികളും വിറക്കും തീർച്ച
@pjjoshymambrayil5344
@pjjoshymambrayil5344 Ай бұрын
കേരള രാഷ്ട്രീയ അഴിമതി വെളിയിൽ കൊണ്ടുവന്നു പോളിംഗ് നില മാറ്റി വിട്ട സൂപ്പർ ഹീറോയിൻ ആണ് ചേച്ചി കാത്തിരിക്കുക ചേച്ചി... തീർച്ചയായും അവിടെ തന്നെ ജയിക്കും 🧡
@indirakeecheril9068
@indirakeecheril9068 Ай бұрын
ഇനി എന്നും ശോഭ mam ആലപ്പുഴ ക്കു സ്വന്തം 👍ഇനിയുള്ള നാളുകൾ അമ്പലപ്പുഴ കണ്ണനെ സേവിക്കും 👍 ആലപ്പുഴ യുടെ ടൂറിസം വികസനം കാണും ... 2. 1/2 മണിക്കൂർ ബോട്ടിങ് ... 💖 സർവോപരി ഒരു ""നല്ല "" മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഉണ്ടാവണം ...
@sebinantudevassy
@sebinantudevassy Ай бұрын
ഞാൻ ബിജെപി അല്ല പക്ഷെ സുരേഷ് ettannu എതിരെ സൈബർ akkarmanam kanupol വെഷമം ഉണ്ട്.
@tanusgarden5613
@tanusgarden5613 Ай бұрын
ഇതു തന്നെയാണ് ബിജെപി നേരിടുന്ന വെല്ലുവിളി
@remith8501
@remith8501 Ай бұрын
കോൺഗ്രസും CPM നടത്തുന്നത് മുസ്ലിം പ്രീണനമാണ് അതാണ് അവരുടെ നാശം!
@santhoshck9980
@santhoshck9980 Ай бұрын
ഞാൻ ബിജെപി അല്ല എല്ലാമറിഞ്ഞിട്ടും... ബിജെപിയിൽ ചേർന്നുകൂടെ ❤❤❤❤❤
@wolverinejay3406
@wolverinejay3406 Ай бұрын
സാരമില്ല ചേച്ചി ഞാൻ നാട്ടിൽ വന്നപ്പോൾ ചേച്ചിക്കാണ് വോട്ട് ചെയ്തതു ചേച്ചിയെ കാണുകയും ചെയ്തു, ചേച്ചി ഞങ്ങളെ കൈവീശി കാണിക്കുകയും ചെയ്തു കായംകുളം ആണ് വീട്. അടുത്ത തവണ ചേച്ചി തന്നെ ജയിക്കും
@Viswanath940
@Viswanath940 Ай бұрын
Sobha ചേച്ചി ആലപ്പുഴ തന്നെ നിന്ന് പ്രവര്‍ത്തിക്കുക
@jaytee6373
@jaytee6373 Ай бұрын
കഴിഞ്ഞതവണ ഇതുപോലെ ആറ്റിങ്ങൽ വോട്ടുകൾ കുത്തനെ ഉയർത്തി... ഇത്തവണയും ആറ്റിങ്ങൽ ആയിരുന്നെങ്കിൽ ജയിച്ചേനെ... All the best ശോഭേച്ചീ... 🤝 ജയിച്ചവർക്കുമാത്രമല്ല. തോറ്റവർക്കും വലിയൊരു മാതൃകയാണ് സുരേഷ് ഗോപി. 🤝🤝🤝
@anoopkv3548
@anoopkv3548 Ай бұрын
ജങ്ങൾക് വേണ്ടി പ്രവർത്തിക്കാൻ കഴിയട്ടെ 🧡
@madhusudananmanghat8451
@madhusudananmanghat8451 Ай бұрын
വിവേക ശു ന്യരായ ആലപ്പുഴയിലെ വോട്ടർമാർക്ക് നടുവിരൽ നമസ്കാരം 🤑🤑
@indian6346
@indian6346 Ай бұрын
മൂന്നു ലക്ഷം വോട്ടു കൊടുത്തില്ലേ.അതു മറക്കണ്ട.
@dr.v.gopalakrishnan776
@dr.v.gopalakrishnan776 Ай бұрын
Tvm ലെയും കപട മതേതര വാദികൾക്ക് 🥰
@gayathrisandya493
@gayathrisandya493 Ай бұрын
A BIG SALUTE to this inspiring lady!!!!
@pritamahesh7220
@pritamahesh7220 Ай бұрын
ശോഭാ സുരേന്ദ്രൻ്റെ ആലപ്പുഴയിലെ നേട്ടത്തിൽ ഞങ്ങൾക്ക് എല്ലാം അഭിമാനം ഉണ്ട്. തീർച്ച ആയും ജനങ്ങൾ താങ്കളിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്.
@chandradasd3120
@chandradasd3120 Ай бұрын
നേരം വെളുക്കാത്തവർ ഉപ്പോഴും ആലപ്പുഴയിൽ ഉണ്ട് അവരുടെ കുഴി അവർതന്നെ തോണ്ടുകയാണ്
@renjanpai4256
@renjanpai4256 Ай бұрын
ജനത്തിനും ബേധം വേണം. ഇസം മാററിവച്ച് നല്ലവരെ തിരഞ്ഞെടുക്കണം.
@balanbalan2680
@balanbalan2680 Ай бұрын
സൂപ്പർ സ്റ്റാർ സുരേഷ് ഗോപി സാറിനേപ്പോലെ കയ്യയച്ച് സഹായിക്കാൻ പറ്റില്ല എങ്കിലും നിങ്ങളുടെ എന്ത് ആവശ്യത്തിനും മുൻപിൽ നിന്ന് പട നയിക്കാൻ അവർ ഉണ്ടാകും
@bijunair9800
@bijunair9800 Ай бұрын
നല്ല കാര്യം❤
@sojjjvj
@sojjjvj Ай бұрын
സാരമില്ല ആലപ്പുഴയിൽ നിന്ന് തന്നെ പ്രവർത്തിക്കൂ, അടുത്തപ്രാവശ്യം നേടാം 👍
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz Ай бұрын
നല്ല മനുഷ്യർക്ക് എവിടെയും സ്വീകാര്യത ഉണ്ട്.. ആരെങ്കിലും രാഷ്ട്രീയം നോക്കിയല്ല പൊതുപ്രവർത്തകരെ കാണുന്നത്. എല്ലാവർക്കും നന്മ വരണം എന്ന ഒരു attitude കണ്ടാൽ മതി ജനം അവരെ സ്നേഹിക്കും.. നന്മക്ക് അത്ര ആകർഷണം ഉണ്ട്‌. ഇവിടെ സത്യവും നന്മയും വിശ്വസ്ഥതയും ഉണ്ടാകട്ടെ..
@user-pq1bl5lz4o
@user-pq1bl5lz4o Ай бұрын
2026 ൽ ആലപ്പുഴയിൽ നിന്നും നിയമസഭയിൽ എത്തും. ഉറപ്പാണ്. ആശംസകൾ ശോഭാജീ
@masterchanel6314
@masterchanel6314 Ай бұрын
Shobachechi🎉🎉🎉🎉
@jasminewhite3372
@jasminewhite3372 Ай бұрын
ശോഭ ചേച്ചിയാണ് ശരി . എല്ലാ കാര്യങ്ങളിലും ഉള്ള അവരുടെ വീക്ഷണം തെളിഞ്ഞതാണ്. ഇവരാണ് KJP യെ നയിക്കേണ്ടത്.
@shirlyleeladharan1654
@shirlyleeladharan1654 Ай бұрын
ശോഭാ ജി നിങ്ങളുടെ നല്ല മനസ്സ് തിരിച്ചറിഞ്ഞ നല്ലവരായ ജനങ്ങളുടെ സംഖ്യ ഇനിയും വളരെയധികം ഉയരും. തീച്ചയായിട്ടു നല്ലൊരു നേതാവിനെയും കേന്ദ്ര മന്ത്രിയേയും ആലപ്പുഴ ക്കാർക്ക് ലഭിക്കും. എല്ലാ നന്മകളും നേരുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ🙏🏽🙏🏽🌹🌹❤
@muhammednaseer8154
@muhammednaseer8154 Ай бұрын
സുരാഷ് ഗോപി വർഗീയം പറഞ്ഞില്ല ആരയും കുറ്റം പറഞ്ഞില്ല ജനം അതു മനസ്സിലാക്കി വിജയം ഉറപ്പിച്ചു ഇതു കേരളം ഇവിടെ ജാതി മതം ഒന്നും അല്ല നാടിന് വികസനം ഉണ്ടങ്കിൽ വോട്ട് കൊടുക്കും അതു ഉറപ്പു ഉദാഹരണം രമ്യ ഉണ്ണിത്താൻ അവരുടെ വിജയം രമ്യ ഔട്ട്‌ ഉണ്ണിത്താൻ കര കയറി കേരളത്തിന്റെ വികസനം വീണ്ടും വരട്ടെ
@divyahari5392
@divyahari5392 Ай бұрын
രമ്യ എന്ത് കൊണ്ടാണ് തോറ്റത് താങ്കളുടെ അഭിപ്രായത്തിൽ??
@muhammednaseer8154
@muhammednaseer8154 Ай бұрын
@@divyahari5392 ജനങ്ങൾക് വേണ്ടി സമയം കണ്ടില്ല വെറും സ്റ്റേജ് പരിവാടിയും പാട്ടും ജനങ്ങളിൽ ഇറങ്ങി ചെല്ലണം കാര്യം തിരക്കണം
@divyahari5392
@divyahari5392 Ай бұрын
@@muhammednaseer8154 ശരിയാണ് 👍🏼👍🏼
@rahulraj.r5485
@rahulraj.r5485 Ай бұрын
Ennit etra muslims Suresh Gopi kk vote cheythu. Guruvayoor aanu muslim kooduthal ullath.valare kuravv vote matramann sg kittiyath.ningalkk ningalude madham matramann valuth kooduthal dailogue adikaruth . Jaichond onnum parayan pattatha avastha.bakki hindu christain bhooripaksham ulla sthalath ninn aanu sg vote kittiyath
@mudrasealmakers
@mudrasealmakers Ай бұрын
🌹ഞാൻ 2019 ലേ ഇലക്ഷൻ വരേ ഒരു പക്കാ കമ്മ്യൂണിസ്റ്റ്‌ ആയ ബാങ്ക് വോട്ടർ ആയിരുന്നു, ഈ ഇലക്ഷന് ഞാൻ താമര ക്ക്‌ തന്നെ വോട്ട് ചെയ്തു തുടങ്ങുന്നു ശോഭ കുഞ്ഞേ 🙏
@virattv3947
@virattv3947 Ай бұрын
കള്ളനും കൊള്ളക്കാരനും രാജദ്രോഹിയുമായ UDF ൻ്റെ ആളിന് എന്തിൻ്റെ അടിസ്ഥാനത്തിലാണ് വോട്ടു കൊടുത്തത്
@raagamanjari
@raagamanjari Ай бұрын
Kallan maarum kallanmarude thettidharippicha kalla pracharanam vishwasicha innocent aaya aalkkarum aanu Congressnu Vote koduthathu
@raagamanjari
@raagamanjari Ай бұрын
99% of Kerala Media purposefully spread rumors and wrong narratives about the BJP here. Still, Kerala BJP vote share increased that is the Power of Truth !!!!
@rahulraj.r5485
@rahulraj.r5485 Ай бұрын
Athann methante vote bank politics
@radharajendran3954
@radharajendran3954 Ай бұрын
സഹോദരി, സുരേഷ്‌ഗോപിയെപ്പോലെ ഏതെങ്കിലും ഉചിതമായ ഒരു മണ്ഡലം കേന്ദ്രീകരിച്ചു അടുത്ത അഞ്ചു വർഷം ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചാൽ തീർച്ചയായും വിജയിക്കും.
@shajikottackal99
@shajikottackal99 Ай бұрын
💞💞💞💞👍🙏മനസ്സിലും ഹൃദയത്തിലും ദെയ യുള്ള സാമൂഹിക പ്രവർത്തക 👍good will 👍
@premkumarb8421
@premkumarb8421 Ай бұрын
മണ്ഡലം മാറ്റുന്ന പരിപാടി ഇതോടെ നേതാക്കൾ നിർത്തുക..അല്ലെങ്കിൽ ബിജെപി പ്രവര്ത്തകര്..പ്രതികരിക്കും.
@paramanpallavi-jr8gi
@paramanpallavi-jr8gi Ай бұрын
100%ശരിയാണ് 👍👍👍👍
@user-sb4xy7oy4k
@user-sb4xy7oy4k Ай бұрын
ശരിയാണ് ഓരോ പ്രാവശ്യവും മണ്ഡലങ്ങളിൽ മാറ്റം വരുത്തുന്നത് ഉചിതമല്ല !! ചില കേരള BJP നേതാക്കൾക്ക് കൃമികടിയുണ്ട് !! അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് !!
@amorunico8756
@amorunico8756 Ай бұрын
Satyam. Suresh gopi jayichathukond Keralam rakshappettu. Thrissur kaark bhagyam und. Kerathil ellavum bhuddiyulla naadu Thrissur kaaru thanne ❤❤ be proud as a Thrissur kaari 🥰🥰
@manjushapraveen2285
@manjushapraveen2285 Ай бұрын
❤❤❤ Stay strong Shobhachechi people will know your strength next time🙏🙏🙏
@babychayee2758
@babychayee2758 Ай бұрын
Sobhaji no problem stay strong we know your strength keep it up. 💯 ❤❤❤🎉🎉🎉🎉🎉🎉namaste 🙏 ♥️ ❤️ 😍 💖 ✨️ 🙏
@sibikumarck7970
@sibikumarck7970 Ай бұрын
Shobha Ji, don't worry. We all are with you
@KkSankaranarayanan
@KkSankaranarayanan Ай бұрын
🙏❤️ വളരെ ആലോചിച്ചെടുക്കുന്ന പ്രഖ്യപനങ്ങൾ... Congratiulation sri SOBHASURENDRAN 👌
@radhakrishnanpk1971
@radhakrishnanpk1971 Ай бұрын
തീർച്ചയായും ശോഭ ജീയെ ഈ പരശുരാമൻ്റെ നാട്ടിൽ നിന്നും ജനങ്ങൾ വിജയിപ്പിച്ചിരിക്കും വോട്ടർമ്മാർക്ക് ബോധം ഉണ്ടായി വരുന്നത് മനസ്സിലായില്ലേ വോട്ടിൻ്റെ വർദ്ധനവിലൂടെ❤ജയ് ശ്രീറാം❤
@shajeekl230
@shajeekl230 Ай бұрын
ഒന്നിൽ നിന്ന് തുടങ്ങി. ഒന്നൊന്നര തുടക്കമായി. ഇരുപതും കിട്ടട്ടെ. സമീപ ഭാവിയിൽ നൂറ്റിനാൽപതും കിട്ടട്ടെ. ഭാരതം ഉത്തരോത്തരം വളരട്ടെ. 🌹
@user-ie7mz9wc4g
@user-ie7mz9wc4g Ай бұрын
Sobha you are the Winer work hard for the for the people of Alapy
@anoopkv3548
@anoopkv3548 Ай бұрын
ഉള്ളിയേ മാറ്റി ബിജെപി കേരള തിന്റെ ബിജെപി സംസ്ഥാന അദ്യക്ഷ സ്ഥാനതേക്ക് ശോഭസുരേദ്രനെ കൊണ്ടുവരൂ ര... 3:27
@anithakrishnan2948
@anithakrishnan2948 Ай бұрын
ആലപ്പുഴകാർ എന്നും വെള്ളത്തിൽ കിടക്കുന്നവരാണ്. കുടി വെള്ളം കിട്ടാത്തവർ ആണ്. അവരെ കൈ വിടരുത് ശോഭ. അവരുടെ പ്രേശ്നങ്ങൾ പരിഹാരം കാണണം, കൂടെ നിൽക്കണം.
@_riyasmh
@_riyasmh Ай бұрын
ദയവു ചെയ്ത് ശൈലജയെ പോലെ പരസ്യമായുള്ള കരച്ചിലൊക്കെ അവസാനിപ്പിക്കണം. അടുത്ത തവണ വിജയിക്കട്ടെ 🙏
@roopeshunni8747
@roopeshunni8747 Ай бұрын
endhu karachal ..avarkku nalla poley vote kitti...
@charmcashewtech4687
@charmcashewtech4687 Ай бұрын
thank u shoba ji
@paulpanachi
@paulpanachi Ай бұрын
Super. Performance of Smt.Shobha Surendran . Congratulations..Big Salute. 🎉🎉🎉
@salimpn1038
@salimpn1038 Ай бұрын
എല്ലാ മനുഷ്യരേയും ഒന്നായി കണ്ടുകൊണ്ട് ജാതിയില്ല മതമില്ല എല്ലാ മനുഷ്യരേയും ഒന്നായി കാണുന്ന ഗുരുദേവൻ്റെ അനുഗ്രഹം ശോഭക്കണ്ടാകുമെന്ന് വിശ്വസിക്കുന്നു
@sarangjayan531
@sarangjayan531 Ай бұрын
തീർച്ചയായും അടുത്ത തവണ വിജയിച്ചിരിക്കും.... ഉറപ്പാണ് 🧡🧡🧡🧡
@suma3623
@suma3623 Ай бұрын
you will win Shobha ji in future
@098susu
@098susu Ай бұрын
തോൽവിയെ ഗൗനിക്കേണ്ട, അടുത്ത തവണ ശോഭ വിജയം ഉറപ്പ്
@saijukarthikeyan9898
@saijukarthikeyan9898 Ай бұрын
ഫ്രണ്ട് ഇനി 5വർഷം 🙄അത് വരെ ശോഭ ചേച്ചി നോക്കി ഇരിക്കേണം അത് എന്റെ ഉം വിഷമം ആണ്
@johnchacko5544
@johnchacko5544 Ай бұрын
ഏതൊരു രാഷ്ട്രീയ പ്രവർത്തകനോ പ്രവർത്തകയോ ആയാലും ജയിച്ചാലെ ആളുകളെ സഹായിക്കു എന്ന നിലപാട് മാറ്റണം അപ്പോൾ മാത്രമാണ് നിങ്ങളെ രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ അംഗീകരിക്കുകയുള്ളു
@user-sv2qe7oj7z
@user-sv2qe7oj7z Ай бұрын
🙏ok❤️👍
@vramachandran5261
@vramachandran5261 Ай бұрын
ശോഭാ ജീ 🙏നമസ്തേ 🙏 നമിക്കുന്നു 🙏താങ്കളേയും 🙏 സുരേഷ് ഗോപിയേയും 🙏 ചന്ദ്ര ശേഖർ ജീ 🙏 യേയും, നമിക്കുന്നു 🙏 നമിക്കുന്നു 🙏 നമിക്കുന്നു 🙏
@dr.v.gopalakrishnan776
@dr.v.gopalakrishnan776 Ай бұрын
ബിജെപി ക്ക് മാത്രം 35 ലക്ഷം വോട്ട് ഷെയർ ഉണ്ടാക്കി indi മുന്നണി എന്ന മോരും മുതിരയും കേരളത്തിലെ കപട മതേതര വാദികൾക്ക് ഇനി ക്രോസ്സ് വോട്ട് പ്രധീഭാസം ഇനി ഓർമ ആകും
@user-ng5sz6wt6p
@user-ng5sz6wt6p Ай бұрын
ശോഭ സുരേന്ദ്രൻ ബിജെപി യുടെ മികച്ച ഒരു പ്രേവർത്തകയാണ്. നല്ല കഴിവുള്ള, ആർജവം ഉള്ള പ്രേവർത്തക. ഇവർക്കു അർഹമായ സ്ഥലത്തു ഒരു സ്ഥാനാർത്തിയാക്കി നിർത്തുക. ഉറപ്പാണ് ഇന്നലെങ്ക്ല് നാളെ ഇവർ ജയിക്കും. ബിജെപി യ്ക്ക് ഒരു സീറ്റ്‌ കൂടി ഇവരിലൂടെ ബിജെപി യ്ക്ക് ലഭിക്കും.
@sudhirbabu4401
@sudhirbabu4401 Ай бұрын
Congratulations പ്രസ്ഥാനം ആണ് വലുത് അധികാരം അല്ല എന്ന് വിശ്വസിക്കുന്ന ശോഭ ചേച്ചി നിങ്ങളാണ് ശരിയായ ഭാരത് മാതാവിൻ്റെ മകൾ വിജയം ഇനി ഉറപ്പാണ് കാലം നിങ്ങൾക്ക് അംഗീകാരം തരും ഭാരത് മാതാ കീ ജയ്
@virattv3947
@virattv3947 Ай бұрын
0:38 വളരെയധികം പ്രതീക്ഷളണ്ടായിരുന്നു
@sanadhakaran1099
@sanadhakaran1099 Ай бұрын
അവർ സത്യം പറയുന്നവരാണ് പറഞ്ഞ് ത് ചെയ്യും
@kaladharanpotty1544
@kaladharanpotty1544 Ай бұрын
ബിജെപി ക്കും അപ്പുറം അല്ലങ്കിൽ ഒപ്പം ചേച്ചിയെ സ്നേഹിക്കുന്നു സങ്കടം മറക്കാൻ പറ്റില്ല
@mukeshmmurali
@mukeshmmurali Ай бұрын
🙏 ❤️ 🌹 👍
@karthikeyanpn6454
@karthikeyanpn6454 Ай бұрын
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശോഭാ സുരേന്ദ്രൻ. നന്ദി നമസ്കാരം മാഡം. എന്നും എപ്പോഴും അങ്ങ് ആലപ്പുഴക്കാരുടെ കൂടെ ഉണ്ടാകണം. ആലപ്പുഴക്കാരുടെ അമ്മയായി സഹോദരിയായി കൂട്ടുകാരി യായി കൂടെ ഉണ്ടാകണം.❤❤❤
@kaladharanpotty1544
@kaladharanpotty1544 Ай бұрын
ഇന്ന് പോട്ടെ നാളെ ചേച്ചിയും ഗോപിച്ചേട്ടനെ പോലെ ചേച്ചിയും വരും ജനങ്ങൾക്ക്‌ വേണ്ടി നന്മയും ആയി വരണം കാത്തിരിക്കും
@anokhautomation4453
@anokhautomation4453 Ай бұрын
ശോഭ ചേച്ചിക്ക് ഇനിയും ഇനിയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സർവേശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏👍👏👏👏
@Cdma317
@Cdma317 Ай бұрын
അടുത്ത തവണ ശോഭ രണ്ട് മണ്ഡലത്തിൽ നിന്നാലും ജയിക്കും 100% ഉറപ്പ്. ഒന്ന് ആലപ്പുഴ മറ്റൊന്ന് ആറ്റിങ്ങൽ ❤❤❤❤BJP
@ramachandrannairkp9733
@ramachandrannairkp9733 Ай бұрын
Pranaam Pranaam Smt. SOBHAJI Prayed myself for ur Viçtory ❤
@user-tg5yf6xe1x
@user-tg5yf6xe1x Ай бұрын
വളരെ നല്ല തീരുമാനം ശോഭ ചേച്ചി . ചേച്ചിയുടെ മണ്ഡലം ഉൾപ്പെടുന്ന കരുനാഗപ്പള്ളിയിലും C R മഹേഷ് ഇത് പോലെ നിന്ന് പ്രവർത്തിച്ചു സുരേഷേട്ടന് മുൻപ് മാതൃക കാട്ടിയിട്ടുണ്ട്. ചേച്ചിക്ക് രണ്ടു കൊല്ലത്തിന് ശേഷം ആലപ്പു സ്വന്തം തട്ടകം🙏
@prasadm.s7024
@prasadm.s7024 Ай бұрын
ആലപ്പുഴയിൽ തന്നെ തുടരുക, ഞങ്ങൾ എപ്പോഴുംശ്രീമതി ശോഭ ക്ക്‌ ഒപ്പം ഉണ്ടാവും.. 👍🙏
@flowersgarmentsunitajanur9570
@flowersgarmentsunitajanur9570 Ай бұрын
ഈ നല്ല മനസ് എന്നും ഒരിക്കലും പതറാതെ മുമ്പോട്ട് കുതിക്കട്ടെ!🙏🙏👍❤️❤️
@shahidafridi7365
@shahidafridi7365 Ай бұрын
❤❤
@chapterplayback1318
@chapterplayback1318 Ай бұрын
ഇങ്ങനെ ഉള്ള നേതാക്കള്‍ ആണ് ബിജെപി ക്ക് കേരളത്തില്‍ വേണ്ടത്
@padminikesavachandran8437
@padminikesavachandran8437 Ай бұрын
Shobha ji keep up your good work one day you'll succeed. We are with you.
@DEV_FF_444
@DEV_FF_444 Ай бұрын
ആർക്കും വിട്ടു കൊടുക്കരുത് ശോഭാസുറെന്ദ്രൻ welcome
@raseenanajeem9474
@raseenanajeem9474 18 күн бұрын
Shoba chechi അടുത്ത പ്രാവിശ്യം ആലപ്പുഴയിൽ ജയ്ക്കാൻ തയ്യാറായിക്കോളൂ 🎉
@indiramurali645
@indiramurali645 Ай бұрын
ശോഭ സുരേന്ദ്രൻ വിജയ് ആണ് ❤️❤️❤️
@chandrakumar8770
@chandrakumar8770 Ай бұрын
ശോഭ ആലപ്പുഴയിൽ ജനങ്ലിലേക്കു ഇറങ്ങി ചെന്ന് പ്രവർത്തിക്കുക. നിയമസഭയിലേക്ക് നിഷ്പ്രയാസം വിജയിക്കാം.
@aswinsudheer
@aswinsudheer Ай бұрын
In mid of every cloud there will be a silver lining. Definitely shobha ji your service is defintely required for the wellbeing of people of Kerala.😊. God bless 😊
@prathapkumarcp4731
@prathapkumarcp4731 Ай бұрын
അഭിനന്ദനങ്ങൾ ശോഭസുരേന്ദ്രൻജി
@soniyajerome4395
@soniyajerome4395 Ай бұрын
ആലപ്പുഴയിലെ ജനങ്ങളുടെ കൂടെ ശോഭാ ജി എന്നും
@kaladharanpotty1544
@kaladharanpotty1544 Ай бұрын
അതാണ് ചേച്ചി നല്ലത് നഷ്ട്ടപെട്ടു പോയി വലിയ വിഷമം ഉണ്ട്
@sajeevanvasudevan4442
@sajeevanvasudevan4442 Ай бұрын
Shobhaji 🔥 ❤katta support
@rajuc8089
@rajuc8089 Ай бұрын
ബഹു. ചേച്ചി ആലപ്പുഴ യിൽ ജയിച്ചാൽ, ആനുകൂല്യങ്ങൾ മുഴുവൻ. അമ്പലപ്പുഴ, ഹരിപ്പാട് തെക്കൻ ആലപ്പുഴ മാത്രം അനുഭവിച്ചേനെ. തോറ്റുതു ഒരു ഗുണമായി.ആരിഫ് തോറ്റത് ചേർത്തലക്ക് പടിഞ്ഞാറു മാത്രം അദ്ദേഹം ശ്രദ്ധിച്ചിരുന്നു.തീരെദേശം മനസ് കാണിച്ചപ്പോൾ ജയിച്ച അദ്ദേഹം തീരദേശത്തെ തീരെശ്രദ്ധിച്ചില്ല. ഇവിടെ news കേട്ടപ്പോൾ സ്ഥാനാർഥികളുടെ മനസ്സു എത്രത്തോളം വിശാലമാനുയെന്നു മനസിലായി.
@sabukbs4u
@sabukbs4u Ай бұрын
തീർച്ചയായും ശോഭാസുരേന്ദ്രൻ ആലപ്പുഴയിൽ, നേതൃസ്ഥാനത്തു ഉണ്ടാവണം.
@krishnanm7089
@krishnanm7089 Ай бұрын
വിജയി ഭവോ❤❤❤❤
@Gypsy29242
@Gypsy29242 Ай бұрын
തലയെടുപുള്ള തിടമ്പ് ഏറ്റിയ കൊമ്പൻമ്മാരെ ഇഷ്ടപെടുന്ന തൃശ്ശൂർക്കാർക്ക് കിട്ടിയ തല പൊക്കമുള്ള കൊമ്പൻ... SG ❤️❤️❤️❤️❤️
@haridaskk-mj3bi
@haridaskk-mj3bi Ай бұрын
Shobha you done it best of luck
@prathapkumarcp4731
@prathapkumarcp4731 Ай бұрын
ശോഭസുരേന്ദ്രൻ ആലപ്പുഴ കേന്ദ്രികരിച്ച് ഇനിയും പ്രവർത്തിക്കണം. തീർച്ചയായും ഫലം ഉണ്ടാകും 🚩🚩
@sreesree5410
@sreesree5410 Ай бұрын
ജയ് ജയ് ബിജെപി 🧡💪💪💪
@mohandas1040
@mohandas1040 Ай бұрын
ശോഭക്ക് ജയിക്കാൻ കഴിയാഞ്ഞതിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 31 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН