സുരേഷ് ഗോപിയുടെ അടി CPMന്റെ തലമണ്ടക്ക് | ABC MALAYALAM | ABC TALKS| 7-07-24

  Рет қаралды 33,201

ABC Malayalam News

ABC Malayalam News

Ай бұрын

തൃശൂർ മേയറെ മുൻ നിർത്തി സി പിഎമ്മിന് പണി കൊടുത്ത് സുരേഷ് ഗോപി
#abcmalayalam #studentsonlygovindankutty #govindankutty #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 54
@venugopalan2193
@venugopalan2193 Ай бұрын
സരിചെയ്യുന്നവരെ പ്രശംസിക്കാൻ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ രാഷ്ട്രീയക്കാരുടെ പ്രശ്നം . ഇതൊരു പുതിയ തുടക്കം ആകട്ടെ .
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 29 күн бұрын
തൃശൂർ മേയർ അടുത്ത BJP സ്ഥാനവർത്തിയാണ്.. പട്ടാളക്കാരനല്ലേ.... 🤔
@bijlikumar123
@bijlikumar123 Ай бұрын
CPM നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സഖാവ് പിണറായി വിജയനെന്ന വെള്ളാന തന്നെയാണ് ....
@shajikottackal99
@shajikottackal99 Ай бұрын
ആലപ്പുഴയിലെ സഖാവ് G സുധാകരൻ മോഡിയെ അഭിനന്ദിച്ചപ്പോൾ ലോകമറിയാത്തവർക്ക് കുരു പൊട്ടി ഇപ്പോൾ പൊട്ടിയോലി ക്കുന്നില്ലേ 😮😮😮 😄😄😄
@ajnjathan
@ajnjathan Ай бұрын
കേരള കുത്തിത്തിരുപ്പു വാർത്ത ഗണ്ടി മീഡിയകൾക്കാണു കൂടുതൽ ചൊറിച്ചിലും പുകച്ചിലും...😂😂😂
@viswanathanpillai1949
@viswanathanpillai1949 Ай бұрын
രാഷ്ട്രീയം വേണ്ട രാജ്യ സ്‌നേഹി മതി ഭരിക്കാനും വികസനം കൊണ്ടുവരാനും
@bijlikumar123
@bijlikumar123 Ай бұрын
CPM സകല അണ്ടൻ്റേയും അടകോടൻ്റേയും പാർട്ടിയായി മാറി ..
@shandunair6598
@shandunair6598 Ай бұрын
മാധ്യമങ്ങൾ ദൈവത്തെ ഓർത്ത് പറഞ്ഞു കുളമാക്കല്ലെ. നശിച്ചു പോയ കേരളത്തെ ആരെങ്കിലും കൂടി രക്ഷപെടുത്തട്ടെ ( ഷാനി |, സ്‌മൃതി ) എന്നിവരെ പോലെയാകരുത്
@binduanil6333
@binduanil6333 Ай бұрын
ഈ ചർച്ച വളരെ നന്നായി. പിയേഴ്‌സൺ സാറിന് പറയാനുള്ള അവസരം നൽകി.
@SanthoshKumar-ih1zt
@SanthoshKumar-ih1zt Ай бұрын
പീയേഴ്സൺ യു ആർ സൂപ്പർ
@Justevil4tb
@Justevil4tb Ай бұрын
സുരേഷ് ഗോപി 👌👌🧡🧡🧡🔥🔥🔥
@bijuravi4247
@bijuravi4247 Ай бұрын
എത്ര പെട്ടെന്നാണ് പിണറായി വിജയൻ സിപിഎം ന്റെ അന്തകനായത്.. പക്ഷെ വിജയന് ഒരുപാട് നാളത്തെ ഹോംവർക്ക് വേണ്ടിവന്നു ഈ ഒരു ആരാച്ചാരാകാൻ..സിപിഎം ന് ഒരിക്കലും തിരിച്ചറിവ് കൊടുക്കരുതേ എന്നാണ് പ്രാർത്ഥന.😂😂😂
@reveendrakumarsreedharanna3611
@reveendrakumarsreedharanna3611 Ай бұрын
പെറ്റി തമ്പ്രാക്കന്മാരിൽ നിന്ന് ജനകീയ നേതാവിലേയ്ക്ക് SG
@RavindranPgm
@RavindranPgm Ай бұрын
നല്ല നിരീക്ഷണം
@rameshchandran5983
@rameshchandran5983 Ай бұрын
സമൂഹത്തിനോടുള്ള പ്രതിബദ്ധതയാകണം പൊതുജനപ്രതിനിധികളുടെ പോളിസി... അല്ലാതെ കട്ടുമുടിക്കാനും സ്വന്തം പാർട്ടിയുടെ നെറികേടുകൾക്ക് കുട പിടിക്കാനും പോയാൽ ഇന്നല്ലെങ്കിൽ നാളെ ജനം അവരെ തോട്ടിലെറിയും.... കമ്മികളും പപ്പു സേവകരും പോകുന്ന വഴി, അപഹാസ്യ പരമായ ജനദ്രോഹ -രാജ്യദ്രോഹ രീതിയാണ്...
@kochumolajikumar5521
@kochumolajikumar5521 Ай бұрын
Cpm ചീഞ്ഞുതുടങ്ങി പുതിയ 60ലക്ഷത്തിന്റെ കോഴ ആരോപണം പുറത്തുവന്നു കഴിഞ്ഞു
@AJay-br4ez
@AJay-br4ez 29 күн бұрын
കേരളത്തിലെ ഒരേഒരു യെഥാർത്ഥ ജനപ്രധിനിതി സുരേഷ് ഗോപി 👍. മറ്റെല്ലാം അടിമകൾ
@anilkumarmt1533
@anilkumarmt1533 Ай бұрын
❤ SG❤❤❤
@binubinu.s4278
@binubinu.s4278 Ай бұрын
നദി എന്ന സിപിഎം നെ വിഴുങ്ങി കൊണ്ടിരിക്കുന്ന കടൽ ആണ് ബിജെപി 🥰.... വെയിറ്റ് ആൻഡ്‌ സീ 🥰🙏... കേരളത്തിന്റെ രാഷ്ട്രീയം അടിമുടി മാറും അടുത്ത രണ്ടോ, അഞ്ചോ വർഷത്തിനുള്ളിൽ 🥰🙏.....
@user-jw1ri1do6f
@user-jw1ri1do6f Ай бұрын
YES. , SURESHGOPI. IS. A. SAMBHAVAM. ❤
@sunrise1370
@sunrise1370 Ай бұрын
ബൗധികമായ സഹാചര്യങ്ങൾ എന്ന് പറഞ്ഞപ്പോൾ റോഡ് എന്ന് പറഞ്ഞു, ഈ റോഡ് ഉണ്ടാകുമ്പോൾ എത്ര തൊഴിൽ അവസരങ്ങൾ ആത് വഴി ഉണ്ടാക്കുന്നുണ്ട്?? അതിനെ ചുറ്റി പറ്റി എത്ര business സംരംഭം ഉണ്ടാവുന്നുണ്ട്??? മോഡറേറ്റർ പൊട്ടനെ പോലെ എല്ലാം ചിരിച്ചു കേൾക്കുക എല്ലാ വേണ്ടത്... തിരുത്താൻ പഠിക്കണം .. അതിനുള്ള ആർജവം കാണിക്കണം...
@curiousmind2726
@curiousmind2726 Ай бұрын
കമ്മൂണിസം എന്ന ആശയം അഥവാ പ്രസ്ഥാനം നില നിർത്താൻ വേണ്ടി മാത്രം ഒരു ജനത പൂർണമായും നശിക്കണോ ?
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
ഇമ്മെടെ സുനിച്ചേട്ടൻ കരയുന്നു 😂😂😂😂😂
@jayanpv7126
@jayanpv7126 Ай бұрын
ഒരാൾ എംപി ആയപ്പോ നേർവെസ്സ് ആയ പാർട്ടി... ചീപ്പീ എം 🤗🤗🤗🤗🤗തള്ളിനു ഒരു കുറവുമില്ല 🤗🤗🤗🤗🤗
@satheesanv6917
@satheesanv6917 Ай бұрын
❤❤,kerala,Jai,bjp
@sneha.8ukandam
@sneha.8ukandam Ай бұрын
Clean Politics 👍☺️
@mayaprasannan6778
@mayaprasannan6778 Ай бұрын
Sg is100/ correct .
@sreerajks6474
@sreerajks6474 20 күн бұрын
Sir nalliru manushyanaanu
@vsn2024
@vsn2024 Ай бұрын
ക്ലീൻ പൊളിറ്റിക്സ് ആ രുടേതാണ്. ഇ എം എസ്റെതാണോ
@sneha.8ukandam
@sneha.8ukandam Ай бұрын
At 12:34
@sneha.8ukandam
@sneha.8ukandam Ай бұрын
Dear ABC I would like to get an Interview with Mr Pearson that who was he & who is he now 👈☺️ 14:45
@narayananvn3406
@narayananvn3406 Ай бұрын
Pierson chettan Varghese anyyan bava.
@harinedumpurathu564
@harinedumpurathu564 29 күн бұрын
ഇതാണ് ഇന്നത്തെ കേരളത്തിലെ BJP യുടെ കൃത്യമായ രാഷ്ട്രീയക്കളി
@tvsbabu
@tvsbabu Ай бұрын
പീയേഴ്സൺ SIR, MAKE A TALK WTH SANDEEP VACHASPATHY........I RMEMBR THE WORD THAT THEMMADI WHICH U HAD ABOUT VACHASPATHY......MY OPINION IS THAT WHAT HE HAD DONE, IT WAS RIGHT.....I WS A PAKKA SAKHAVU UPTO PINARAI VIJAYANS THOORAL SAMARAM.....WHICH HAD AGAINST UMMENCHANDI....
@akhilkumarkamalan7670
@akhilkumarkamalan7670 Ай бұрын
എല്ലാം റെഡിയാകും ജനങൾക്ക് ഉപകാരം ഇതാണോ അതെ നടക്കു അല്ലാതെ ഒട്ട് കൃത്രിമം ഒന്നും നടക്കില്ല ജനാതിപത്യം... ഞാൻ ജനാധിയാപത്തിൽ വിശോസിക്കുന്നു...
@abhayankvasu9307
@abhayankvasu9307 Ай бұрын
🤣🤣🤣 ഞാഞ്ഞൂൽ
@VijayKumar-bf7gf
@VijayKumar-bf7gf Ай бұрын
MR.SURESH GOPI IS EXECUTING HIS DUTY PERFECTLY FOR THE DEVELOPMENT OF STATE. INSTEAD OF APPRECIATING HIM PLEASE DON'T PLAY DIRTY POLITICS. EVERYBODY KNOWS WHAT LDF AND CONGRESS DID FOR THE PROPLE OF KERALA FOR THE PAST DECADES? WHAT THEY COULD NOT DO NOW MR.SURESH GOPI IS DOING AS AN MP. JAI BJP.
@ginesh-cw6uw
@ginesh-cw6uw Ай бұрын
Very good trend... Which is good for peoples and nation.. Let go hell bleddy conventional politics
@WhoCared891
@WhoCared891 Ай бұрын
Jai BJP 🎉🎉🎉😊😊😊
@sindhukrishnapillai
@sindhukrishnapillai Ай бұрын
Stop this nonsense
@kskhyd5300
@kskhyd5300 Ай бұрын
Nice
@AKM93
@AKM93 Ай бұрын
ജനങ്ങളുടെ ഭൗതിക ആവശ്യങ്ങൾ എന്ന് പറയുമ്പോ പിയേഴ്സൺ സർ എന്താണ് ഒരു പുച്ഛം?
@nisheedm7250
@nisheedm7250 Ай бұрын
ഇനി എവിടെ മികച്ച ആരും വരൂല സാറേ ഇവിടെ മുസ്ലിം സമുദായത്തിലെ വാലും താങി നടക്കുന്ന സിപിഎം എങ്ങനെ വരും!? 😁😁😁😁
@renjithpk5743
@renjithpk5743 Ай бұрын
സിപിഎം കറിജു പോയാൽ കേരളം നന്നാവും 😮😮😮
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН