No video

സുരേന്ദ്രനെയും മുരളിധരനെയും വെല്ലുവിളിച്ച് സുരേഷ് ഗോപി

  Рет қаралды 1,186,712

CRIME ONLINE

CRIME ONLINE

Күн бұрын

FOLLOW US ON :-
Website: www.thecrimeon...
whatsapp : wa.me/message/...
Facebook: / crimestorymalayalam
Instagram: / crimeonline.in
#sureshgopi #tpnandakumar #pinarayivijayan #vmuraleedharan #ksurendran #shobhasurendran #youthcongress #bjp #congress

Пікірлер: 1 600
@abhijithkss7029
@abhijithkss7029 9 ай бұрын
സുരേഷ്ഗോപിയും ശോഭാ സുരേന്ദ്രനും ആണ് കേരളത്തിലെ യഥാർത്ഥ ബിജെപി നേതാക്കൾ 👍👍👍👍👍👍🔥🔥🔥🔥🔥
@sajiaugustine2805
@sajiaugustine2805 9 ай бұрын
Athu surendranum muralendranam gunamilla
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 9 ай бұрын
സത്യം
@user-dx7xj7hi7d
@user-dx7xj7hi7d 9 ай бұрын
suresh gopi. Thankal. Nalla .oru. Manusheyen..congress partyileku .poku. .congressil. Nennu. Malsarikku. Please.
@subhagantp4240
@subhagantp4240 9 ай бұрын
കേരളത്തിൽനിന്ന് ഈ രണ്ട് നേതാക്കന്മാരെ മാറ്റാതെ ബി ജെ പി കെ മുന്നോട്ടുപോകാൻ സാധിക്കുകയില്ല കേന്ദ്രം ഇടപെടണം ജയ് മോദിജി🎉🎉🎉🎉🎉
@sunithasivaji4842
@sunithasivaji4842 9 ай бұрын
സത്യം... പറയുന്നതിലും ചെയ്യുന്നതിലും ഒരു സത്യസന്ധത ഉണ്ട്
@rmuraleedharan3784
@rmuraleedharan3784 9 ай бұрын
ചുരയും, മുരളീധരനും നേതൃത്വത്തിൽ ഉള്ളിടത്തോളം കാലം കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല.കേന്ദ്രനേതൃത്വവും ഇനിയും മനസിലാക്കിയില്ലങ്കിൽ വളരെ പരിതാപകരമാണ്.
@muhammednaseer8154
@muhammednaseer8154 9 ай бұрын
അതന്നെയാ സത്യം ബിജെപി യോട് ആർക്കും വിരോധം ഇല്ല നേതാക്കൾ ഇല്ല കാര്യം പറയാൻ ഇപ്പോൾ സുരേഷ്‌ഗോപി കാണുന്നുണ്ട് നന്നായാൽ ok
@sajiaugustine2805
@sajiaugustine2805 9 ай бұрын
Evideyoum BJP Yil NSS SNDP adipidiyundu
@geethasarvothaman3507
@geethasarvothaman3507 9 ай бұрын
👍🏻
@ninap.augustine8815
@ninap.augustine8815 9 ай бұрын
Correct.ചുരേന്ദ്റനേയുംമുരളിയേയും,കേരളത്തിൽ നിന്ന് ഓടിക്കണം.
@shibuvd7728
@shibuvd7728 9 ай бұрын
ശരിയാ, അവര് നായരല്ല. അതു കാരണം കേരളത്തിലെ മുഴുവൻ നായരും അസ്വസ്ഥാരാണ്
@kerala1733
@kerala1733 6 ай бұрын
ഞങ്ങൾക്കും പറയാനുള്ളത് അത് തന്നെ യാണ് ഈ രാജ്യം ആരുടെ തന്തയുടെ വകയല്ല... 😄😄
@georgemenachery9942
@georgemenachery9942 9 ай бұрын
സുരേഷ് ഗോപി. UDF ലേയ്ക്ക വരട്ടെ ജനങ്ങൾ കൂടെയുണ്ട്....Full സപ്പോർട്ട്....
@kunhiramana966
@kunhiramana966 9 ай бұрын
ഇതാവണം നേതാവ് ഇങ്ങനെ ആവണം കണ്ട് പഠിക്കട്ടെ എല്ലാ പാർട്ടിയുടെ നേതാക്കൻമാരും സുരേഷ് ഗോപി സാറെ
@kuttiadikaran3661
@kuttiadikaran3661 9 ай бұрын
പൂഴിക്കടകൻ
@tksain4350
@tksain4350 9 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤
@mohandaskanangatte7283
@mohandaskanangatte7283 9 ай бұрын
സത്യമേവ ജയതെ. ഇതാണ് ഇന്നവേണ്ട മുദ്രാവാക്യം സുരേഷ് ഗോപി കീ ജയ്,ശോഭാജി കീ ജയ്.... മുരളി, സുരേദ്രൻ കീ ഗോബാക് BJP.കാപാലികരെ നിങ്ങളാണ് കേരളത്തിലെ അറം പറ്റിയ നേതാക്കൾ. നിങ്ങൾ രണ്ടു പേർക്കും വാതുറന്ന് കാര്യം പറയുവാൻ ഉള്ള ഗഡുസില്ല. എന്തിനാണ്‌ ലോകം അഗീകരിക്കുന്ന BJP യുടെ വളർച്ച മുരടിപ്പിക്കുന്നത്? നിങ്ങൾക്ക് വേണ്ടതു സമ്പാദിച്ചു ഇനിനി ങ്ങൾ ഈ പാർട്ടിയെ കളങ്കപ്പെടുത്തരുത് എന്നു കേണപേക്ഷിക്ന്നു. കണ്ണ തുറക്കു പാവങ്ങളായ മനുഷ്യരോട് സ്നേഹം താങ്കൾക്ക് 2 പേർക്കും പണത്തിനോടാണ് ജനങ്ങളുടെ വെറുപ്പിലൂടെ പണം നേടന്ദത് ശോഭാജിയെ വെറുക്കന്ന നിങ്ങൾ 2 പേരും ഈ പാർട്ടിയിൽ ഒരിക്കലും തുടരാനവകാശമില്ല. സത്യം ഇന്നല്ലെങ്കിൽ നാളെ ജയിക്കും. അത് സംഭവിക്കും നാളെ നിങ്ങൾ 2 പേരും ജനഹൃദയങ്ങളിൽ സ്ഥാനമില്ലാത്തവരാണ് എന്ന് നിങ്ങൾക്കറിയുന്നില്ല. ഇനിയെങ്കിലും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലുംചെയ്യാൻ കഴിയുമോ എന്നു നോക്കു ലോകത്തിലെ നേതാവായ മോദിജിയെ ഓർത്തെങ്കിലും ഇനി നല്ലതു ചെയ്യു പ്ലീസ് ഒരപേക്ഷയാണ്
@asshan9194
@asshan9194 9 ай бұрын
​@@mohandaskanangatte7283അപ്പ കണ്ടവനെ അപ്പാ എന്ന് വിളിക്കുവാൻ കീ ജയ് 😅
@darkkkbkue
@darkkkbkue 8 ай бұрын
​@@kuttiadikaran3661poda
@suluchandran6101
@suluchandran6101 9 ай бұрын
ആ കുട്ടികൾ അടി കൊണ്ടിട്ടു കോൺഗ്രസ്‌ നേതാക്കൾ എന്ത് ചെയ്തു. Sg സത്യത്തിൽ നേരിനോട് നിൽക്കുന്ന താങ്കൾക് അഭിനന്ദനങ്ങൾ. കൂടെ നിൽക്കും. 🌹
@gopinadhankalappurakkal5206
@gopinadhankalappurakkal5206 9 ай бұрын
സുരേഷ് ഗോപി യഥാർത്ഥ മതിപ്രതിപക്ഷ നേതാവു❤❤❤വി.ഡി.സതീശൻ വെറുതെ വർത്തമാനം പറയുന്ന ആളായി മാറി
@linogeorge1613
@linogeorge1613 9 ай бұрын
നേതാക്കൾ എന്ത് ചെയ്യണം എന്നു ആണ് താങ്കൾ പറയുന്നത് അവർ പോരാടുന്നത് ഈ കേരളത്തിലെ 3 എര കൊടി ജനങ്ങൾക് വേണ്ടി ആണ് അതിൽ രാഷ്ട്രീയം എന്തിനു ഉയർത്തണം.. സുരേഷ് ഗോപിയെ വേണ്ടുന്ന പരിഗണന കൊടുക്കാത്ത കേരള bjp അല്ലെ യഥാർത്ഥത്തിൽ മണ്ടത്തരം കാണിക്കുന്നത് 😂.. അദ്ദേഹത്തിന് വെക്തമായ നിലപാട് ഉണ്ട് ആ നിലപാടിൽ കൂടെ സുരേഷ് ഏട്ടൻ പോകു സംസാരിക്കു അങിനെ ഉള്ളവരെ ആണ് കേരള bjp മുൻ നിരയിൽ നിരത്താതെ പിന്തള്ളുന്നെ 🤷‍♂️..
@harisuaq2640
@harisuaq2640 Ай бұрын
😂😂😂​@@linogeorge1613
@babuss4039
@babuss4039 8 ай бұрын
സുരേഷേട്ടാ... വർഗ്ഗീയപൊട്ട പാര കൂട്ടിൽ നിന്നും പുറത്തുവരൂ... ചേർത്ത്പിടിക്കാൻ ഞങ്ങളുണ്ടാവും 💪💞
@ishaanmahesh9080
@ishaanmahesh9080 9 ай бұрын
നട്ടെല്ലുള്ള ജന നേതാവ് സുരേഷ്ഗോപി 🙏👏👏
@sarangink9523
@sarangink9523 Ай бұрын
😂😂😂😂 ചിരിപ്പിക്കലേ...
@mrsurendranpillai4496
@mrsurendranpillai4496 9 ай бұрын
മുരളിയും സുരേന്ദ്രനെയും ബിജെപിക്കു വേണമോ എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു.
@moideenwelder2904
@moideenwelder2904 9 ай бұрын
ചിന്തിക്കേണ്ട സമയമായി. വേണ്ടങ്കിൽ പിന്നെ ആരെടുക്കും ചാണകത്തിൽ വീണ് നാറിയവനെ വേറെ ആരെടുത്തു പേറും പേറിയവനും നാറും എന്ന പേടി എല്ലാവർക്കും കാണും
@premanthazhekiriyat6595
@premanthazhekiriyat6595 9 ай бұрын
😢ഒരിക്കലും വേണ്ട
@lakshmanankesavan626
@lakshmanankesavan626 9 ай бұрын
Both's are useless
@ushanayar7158
@ushanayar7158 9 ай бұрын
വേണ്ടേ വേണ്ട. രണ്ടിനെയും ബിജെപിയിൽ നിന്നും പുറത്തു എറിയുക
@gourisp7528
@gourisp7528 9 ай бұрын
അവരാണ് പിണറായി യുടെ കൂട്ടുകാർ അവർ കേന്ദ്രത്തിനു ഇവരെ യാണ്‌ വേണ്ടത് സുര മുരളി
@surendrannair7823
@surendrannair7823 9 ай бұрын
ശരിയാണ്. സുരേഷ് ഗോപി യുടെ അഭിപ്രായത്തോട് നൂറ് per cent യോജിക്കുന്നു. ഇത്രയും ക്രൂരത സിപിഎം aa മനുഷ്യനോട് കാണിക്കുന്നത് കണ്ടിട്ടും പോലും ബിജെപി നേതൃത്വം silent പാലിക്കുന്നു. ഇതാണ് തുടരുന്നത് എങ്കിൽ സുരേഷ് ഗോപിയും ശോഭ surendranum മാറി ചിന്തിക്കണം.
@jayak.k5450
@jayak.k5450 3 ай бұрын
സത്യത്തിന്റെ കൂടെയാവട്ടെ
@prasobhprasobh8675
@prasobhprasobh8675 22 күн бұрын
സുരേഷ് ഗോപിയും, ശോഭ സുരേന്ദ്രനും ജോൺഗ്രെസ്സിൽ ചേരണം... 👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌🙏.
@babythomas942
@babythomas942 9 ай бұрын
സുരേഷ് ഗോപി സാറിന് അഭിനന്ദനങ്ങൾ 👍
@vakkachensrampickal3172
@vakkachensrampickal3172 9 ай бұрын
സുരേഷ് ഗോപിയുടെ വാക്കുകൾ വളരെ ശരി 🌷🙏
@myworlddotworld
@myworlddotworld 8 ай бұрын
ഉവ്വ ബിജെപിക്കാർ തന്നെ കാലു വാരും 😂😊
@harinedumpurathu564
@harinedumpurathu564 9 ай бұрын
BJP യുടെ ശാപമാണ് നേതാക്കൾ.
@t.narayanannair8497
@t.narayanannair8497 9 ай бұрын
കേരളത്തിലെ മാത്രം
@sandysundaran6700
@sandysundaran6700 9 ай бұрын
സുരേഷേട്ടനാണ് യഥാർത്ഥ നേതാവ്... എല്ലാ വിധ ആശംസകളും...
@payyakkalsubramanian7366
@payyakkalsubramanian7366 9 ай бұрын
In kerala people enter into politics for making money and live luxuriously.
@subeeshnithya5477
@subeeshnithya5477 9 ай бұрын
👍
@aaro7788
@aaro7788 8 ай бұрын
Politicians support cheyuna vaanagal... Philanthropist aarum politics iranjarilla...Swantham laabham nokiye politics iranju
@dhanalakshmik9661
@dhanalakshmik9661 9 ай бұрын
സുരേഷ് ഗോപിയെ പോലെ ഉള്ള നല്ല മനസ്സുള്ള വരെയാണ് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടത് ❤ നന്മ ഉള്ള മനസ്സ് ഉള്ളവർക്കു മാത്രമേ തെറ്റും ശരിയും തിരിച്ചറിയാൻ സാധിക്കുകയുള്ളൂ ❤ എസ്സ് ജീയ്കും എസ്സ് എസ്സ് നും അഭിനന്ദനങ്ങൾ 🙏🙏 ഇത്തരത്തിൽ ഉള്ള നല്ല നേതാക്കൾ നമ്മുടെ നാട് ഭരിക്കട്ടെ ❤
@sinsonaghastin8454
@sinsonaghastin8454 9 ай бұрын
നട്ടെല്ലുള്ള ഒരു നേതാവ് സുരേഷ് ഗോപി ഇഷ്ടം❤
@cyrilarakkal1759
@cyrilarakkal1759 9 ай бұрын
SG BJP വിട്ട് പോകണം എന്നാണ് അവരുടേ. മോഹം.
@sacheendranthamarrasserey6752
@sacheendranthamarrasserey6752 9 ай бұрын
20^20 യിലേക്ക് വരണം
@Sudhir.k.Captain-eo5et
@Sudhir.k.Captain-eo5et 9 ай бұрын
സുരേഷ് ഗോപി നേതാവ് ആകുന്നതിൽ സുരേന്ദ്രനും, മുരളീധരനും വിയോജിപ്പ് ഉണ്ട്,
@Thepussyman
@Thepussyman 9 ай бұрын
സുരേഷ് ഗോപി ബിജെപിയിൽ നിന്നിട്ട് ഒരു കാര്യവുമില്ല എത്ര തലകുത്തി മറിഞ്ഞാലും ബിജെപിയിൽനിന്ന് തൃശ്ശൂരിൽ ജയിക്കവുമില്ല കാരണം അവിടെ സുരേഷ് ഗോപി ഒഴിച്ച് ബാക്കി നേതാക്കന്മാർ വെറും പാഴ്കളാണ് സ്വതന്ത്രൻ ആയിട്ട് നിന്ന് ഒരുപക്ഷേ സുരേഷ് ഗോപി തീർച്ചയായും ജയിക്കുകയും ചെയ്യും
@myworlddotworld
@myworlddotworld 8 ай бұрын
ഇയാൾ വിജയിക്കും കോൺഗ്രസ്‌ അല്ലെങ്കിൽ മാർകിസ്റ്റ് പാർട്ടിയിൽ നിൽക്കണം... ബിജെപിക്ക് കേരളത്തിൽ ചാൻസ് ഇല്ല
@murughanp9174
@murughanp9174 9 ай бұрын
സത്യത്തിന്റെ കൂടെ നിൽക്കിന്ന സുരേഷ് ഗോപിയുടെ കൂടെ നിൽക്കും
@dhanalakshmik9661
@dhanalakshmik9661 9 ай бұрын
സുരേഷ് ഗോപി പറയുന്നത് സത്യമാണ്മ മാതൃരാജ്യത്തിനുവേ ണ്ടി ഒരുമിച്ച് പ്രവർത്തിക്കണം ❤
@mahamoodpanoor2882
@mahamoodpanoor2882 9 ай бұрын
സുരേഷ് ഗോപി സാർ താങ്കൾക് പറ്റിയ പണിയല്ല രാഷ്ട്രീയം താങ്കൾ ഒരു മനുഷ്യ സ്നേഹിയാണ്
@rra8721
@rra8721 9 ай бұрын
കേരളത്തിൽ ബിജെപി രക്ഷപ്പെടണമെങ്കിൽ or സീറ്റ് കിട്ടണമെങ്കിൽ മുരളീധരനും സുരേന്ദ്രനും പുറത്താക്കണം അങ്ങനെ നടന്നാൽ എല്ലാ പാർട്ടിയിൽ നിന്നും ബിജെപി യിലേക്ക് ആളുകൾ എത്തും
@bahuleyankarolly5320
@bahuleyankarolly5320 9 ай бұрын
അതെ അതാണ് ശരി.
@silverwindentertainment1974
@silverwindentertainment1974 9 ай бұрын
സത്യം
@user-fz1rr2ph2x
@user-fz1rr2ph2x 9 ай бұрын
സത്യംമാണ് സാർ പറഞ്ഞത് സാർ സത്യത്തിന്റെ വഴിയിൽ പോകുകയുള്ളു സാർ അതാണ് സാർ 👌👌👌🙏🙏🙏🙏❤❤❤❤️
@nixonlucy4654
@nixonlucy4654 8 ай бұрын
ദൈവമേ അദ്ദേഹം കേരളത്തിന്റെ മുഖ്യ മന്ത്രി ആവണെ ❤
@varghesechazhoor2920
@varghesechazhoor2920 8 ай бұрын
അടുത്ത ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടെങ്കിൽ അത് സുരേഷ് ഗോപി ആയിരിക്കണം അല്ലെങ്കിൽ കോരളം എന്ന പേരാക്കേണ്ടിവരും
@azeezpulikkunnu
@azeezpulikkunnu 9 ай бұрын
ഇപ്പോൾ അല്പം സ്നേഹം കൂടി 👍👍👍👍
@RajanValsan
@RajanValsan 9 ай бұрын
സുരേഷ്‌ഗോപിയും ശോഭസുരേന്ദ്രനും ഇവിടെ ഒരു ഭരണമാറ്റം നടത്താൻ നന്ദകുമാർ ഇടപെടണം കേരളത്തിന്റെ സപ്പോർട്ട് ഉണ്ടാവും kannooran
@user-cx8ms7uj2p
@user-cx8ms7uj2p 9 ай бұрын
കുമ്മനം രാജശേഖരനെ വീണ്ടും സംസ്ഥാന പ്രസിഡന്റ് ആക്കണം
@user-oo2ft1rd1f
@user-oo2ft1rd1f 9 ай бұрын
👍👍👍🙏
@user-oo2ft1rd1f
@user-oo2ft1rd1f 9 ай бұрын
👍👍👍👍🙏
@naadan751
@naadan751 8 ай бұрын
നന്ദകുമാറിനെ മുഖ്യമന്ത്രിയായും പരിഗണിക്കണം!
@harijith5
@harijith5 9 ай бұрын
കൃത്യമായി 🔥സുരേഷ ഗോപി പറഞ്ഞു സുരേന്ദ്രൻ മുരളീധരൻ Kjp Cpm ആയുള്ള ബന്ധം ആ ദൈര്യമാണ് കമ്യൂണിസ്റ്റ് രാജ്യദ്രോഹികൾ എന്ത് കാണിച്ചാലും രക്ഷപ്പെടുമെന്ന തോന്നൽ
@xavieria1400
@xavieria1400 9 ай бұрын
സുരേന്ദ്രനെയും മുരളിധരനെയും ചവിട്ടി പുറത്താക്കേണ്ട സമയും അധിക്രമിച്ചിരിക്കുന്നു ഇവർ പുറത്തായാലെ പാർട്ടി രക്ഷപ്പെടുകയുള്ളൂ
@kammukammupandikasala2419
@kammukammupandikasala2419 8 ай бұрын
ഈ പ്രാവശ്യവും തൃശൂർ തോറ്റാൽ സുരേഷ് ഗോപി കോൺഗ്രസിൽ പോകും 💯
@jacobsimon5802
@jacobsimon5802 9 ай бұрын
സാറിന് പറ്റിയ പാർട്ടി അല്ല ബിജെപി കോൺഗ്രസിൽ പോകുന്നത് ആണ് നല്ലത് സ്കൂളിൽ പോയവർക്ക് പറ്റില്ല ബിജെപി
@MALLUKDY
@MALLUKDY 9 ай бұрын
അത് സത്യം 💯
@raveendranmullakara3304
@raveendranmullakara3304 9 ай бұрын
സുരേഷ് ഗോപി സ്വതന്ത്രനായി തൃശൂർ മൽസരിക്കട്ടെ💪
@sathiavathidharman8189
@sathiavathidharman8189 9 ай бұрын
Correct
@akm2974
@akm2974 9 ай бұрын
right
@sakkinabeebi343
@sakkinabeebi343 9 ай бұрын
Swathanthran aayi ninnaalum SG vijayikkum, theercha
@noushadnoushu4525
@noushadnoushu4525 9 ай бұрын
എന്നാൽ വിജയം ഉറപ്പ് ✌️✌️
@pmali165
@pmali165 8 ай бұрын
എന്നിട്ടു ജയിച്ചിട്ടു ബിജെപി ക്കു സീറ്റു കൊടുക്കാം 😅
@mathewp.m5924
@mathewp.m5924 9 ай бұрын
കേരളത്തിലെ BJP നേതാക്കമ്പാർ അതായത് മുരളീധരനും, സുരേന്ദ്രനും പിണറായിയുടെ മൂടുതാങ്ങിയാണ്. പണത്തോടുള്ള ആർത്ഥി പണ്ടാരങ്ങളാണ്. കേരള BJ P യിൽ ശോഭാ സുരേദ്രൻ , സുരേഷ് ഗോപി, ജേക്കബ് തോമസ്, സെൻകുമാർ, E ശ്രീധരൻ ഇത്രയും പേരാണ് സത്യസന്ധർ. ഇവർ BJP നേതൃനിരയിൽ വന്നാൽ പാർട്ടി രക്ഷപെടും.
@user-dg6lw8um9l
@user-dg6lw8um9l 9 ай бұрын
❤❤
@man3429
@man3429 9 ай бұрын
You are right.
@balakrishnan4338
@balakrishnan4338 9 ай бұрын
100 %Right
@AjithKumar-in6vs
@AjithKumar-in6vs 9 ай бұрын
Sandeep wariar
@anilaanilkumar2388
@anilaanilkumar2388 9 ай бұрын
❤❤❤
@anilmathew3996
@anilmathew3996 9 ай бұрын
സാറിന്റെ ഏറ്റവും മാനുഷീകവുo കൃത്യമായ നിരീക്ഷണ ബോധവും ഉള്ള പ്രസംഗം... ശരിക്കും ഇദ്ദേഹം ഒരു മനുഷ്യ സ്നേഹയുടെ തന്നെ ആണ്
@AbrahamVattamala-iq2dt
@AbrahamVattamala-iq2dt 9 ай бұрын
ബിജെപിയിൽ സുരേഷ് ഗോപിക്ക് അംഗീകാരം കൂടുന്നതു സുരേന്ദ്രനെയും മുരളീധരനെയും ഒട്ടേറെ വേവലാതിപ്പെടുന്നുണ്ട്
@VenuGopal-lr4le
@VenuGopal-lr4le 9 ай бұрын
അതാണ് SG രാഷ്ട്രീയമല്ല അനീതിക്കെതിരെ പ്രതീക്ഷിക്കുന്നു 👌✌️🙏🏻👍എങ്ങനെ കോൺഗ്രസ്കാർ ഇനി വോട്ട് ചെയ്യാതിരിക്കും 🤔✌️
@radhikad3058
@radhikad3058 9 ай бұрын
മുരളീധരനും suraderanum ഇത്ര വൃത്തികെട്ടവൻ ആയിരുന്നു എന്ന് അറിയില്ലായിരുന്നു
@JOHNZCOCHIN
@JOHNZCOCHIN 8 ай бұрын
Great man from kerala ❤ salutes yu..SURESH GOPI SIR. 🙋‍♂️
@tnsurendran7377
@tnsurendran7377 9 ай бұрын
ജനങ്ങളുടെ പട്ടിണി ഭാരം കൊണ്ടോടുന്ന വാഹനം മണ്ണിൽ പുതയും.
@user-wx9uv3bq1w
@user-wx9uv3bq1w 9 ай бұрын
ഇത്രയും തുറന്നു പറഞ്ഞതിന് വളരെ സന്തോഷം 👌👌👌
@sajeelaafsal3406
@sajeelaafsal3406 Ай бұрын
സുരേഷ് ഗോപി ചേട്ടാ കോൺഗ്രസ്സിൽ ചേർന്നാൽ നിങ്ങളെ ഒരുപാട് പേർ പഴയ തുപോലെ സ്നേഹിക്കും
@thambijoseph4058
@thambijoseph4058 29 күн бұрын
സുരേഷേട്ടാ സത്യത്തിന് വേണ്ടി നിന്നോ കൂടെ ഇന്ത്യ ഉണ്ട്✋✋✋✋🌹🌹🌹🌹
@VG-dz1zn
@VG-dz1zn 9 ай бұрын
പണ്ടും രാജ്യത്തിനു വേണ്ടി ഒരുമിച്ചു നിൽക്കാതെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി പ്രവർത്തിച്ചതു കൊണ്ട് മാത്രമാണ് ബ്രിട്ടീഷുകാർ അധികാരം പിടിച്ചെടുത്തത്....... ഇപ്പോഴും BJP യിൽ പലരും അതേ രീതിയാണ് പിന്തുടരുന്നതും .... അതിൽ മാറ്റം വരണം മാതൃരാജ്യത്തിനായി ഒരുമിച്ചു നിൽക്കണം .......
@renjinirenjinileelamma2511
@renjinirenjinileelamma2511 9 ай бұрын
സുരേഷ്‌ഗോപിക്കൊപ്പം 👍👍👍
@preethaarjun3902
@preethaarjun3902 9 ай бұрын
സാർ നമ്പർ കിട്ടുമോ
@zainukpr
@zainukpr 8 ай бұрын
സുരേഷ് ഗോപി കോൺഗ്രസ്സിൽ ആണെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹം തൃശൂരിൽ നിന്നും വിജയിക്കും എന്നുറപ്പ്.
@anilk2306
@anilk2306 9 ай бұрын
സുരേഷ്ഗോപിയും ശോഭസുരേന്ദ്രനും മാണ് സത്യം അഭിനന്ദനങ്ങൾ
@user-cx8ms7uj2p
@user-cx8ms7uj2p 9 ай бұрын
കുമ്മനം രാജശേഖരൻ ❤❤❤
@muralidharanb9163
@muralidharanb9163 9 ай бұрын
കേരളത്തിലെ നേതൃത്വം മാറിയാലും മാറിയില്ലെങ്കിലും ആരു വന്നാലും സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ എവിടെയും തുറന്നു പറയാനുള്ള നേതൃത്വം ആകണം സത്യസന്ധതയായിട്ട്
@radhakrishnankannatt6514
@radhakrishnankannatt6514 8 ай бұрын
Shitt സുരെട്ടാ ത്രിശൂർ എടുക്കൽ അത്ര എളുപ്പമാകില്ല കാരണം മുരളിയും സുറെട്ടനും കാലുവാരും സംശയം വേണ്ട😂😂😂😂
@sumithrabaiju5819
@sumithrabaiju5819 9 ай бұрын
Jai bjp jai modiji jai sureshji♥️♥️♥️♥️♥️
@mercyantony3322
@mercyantony3322 9 ай бұрын
SG is the genuine leader 🧑🧑
@mercyantony3322
@mercyantony3322 9 ай бұрын
You're totally right , no doubt !
@rajuvariyar9726
@rajuvariyar9726 9 ай бұрын
സിനിമ യിൽ കാണുന്നത് പോലെ മിക്കവാറും യാഥാർഥ്യം ആകും സുരേഷ് ഏട്ടൻ മുഖ്യ മന്ത്രി ആകും കേരളത്തിൽ നല്ല കാര്യങ്ങൾ നടപ്പാക്കും ഉറപ്പ് 🥰🥰🥰🥰👏👏👏👏
@Infinity_life._
@Infinity_life._ 9 ай бұрын
😂
@mohammedshareef.v.p3510
@mohammedshareef.v.p3510 9 ай бұрын
😂😂😂😂😂😂😂
@cmshabeer4654
@cmshabeer4654 9 ай бұрын
😅😅😅
@Abusawlih1819
@Abusawlih1819 8 ай бұрын
ചിരിപ്പിക്കല്ലേ. കക്ഷത്തിൽ നീര് വരും.
@arunkumar.m6089
@arunkumar.m6089 8 ай бұрын
​@@Abusawlih1819Vivekam ellatha pottanmar ulla ketalthilo vannath thanne
@padmakumaritp3616
@padmakumaritp3616 9 ай бұрын
പാർട്ടിയല്ല നോക്കേണ്ടത് ജനങ്ങളുടെ ക്ഷേമമാണ് പ്രധാനം അത് ചെയ്യുന്നവർ ആണ് നമ്മളെ നയിക്കേണ്ടത്
@anvarsadathmusthafa4717
@anvarsadathmusthafa4717 8 ай бұрын
ഞാൻ ഒരു ബിജെപി കാരൻ അല്ല നിരവധി വർഷങ്ങൾ താഴത്തട്ടിൽ നിന്നും അടിയും ഇടിയും വാങ്ങി പോസ്റ്റർ ഒട്ടിച്ചു തുടങ്ങി താഴെ തട്ടിൽ നിന്നും ഉയർന്നു വന്ന നേതാക്കന്മാരെ ഇകഴ്ത്തുന്നത് ഏതു സിനിമാനടനായാലും അഹങ്കാരം എന്നെ പറയാൻ പറ്റു 😇😇😇 ഇങ്ങനെ ഉള്ള അഹങ്കാരികൾക്ക് കേരളം ശക്തമായ മറുപടി നൽകിയിട്ടുണ്ട്
@mssaithalvi2533
@mssaithalvi2533 9 ай бұрын
സുരേഷ് ഗോപി മാത്യു കുഴൽ നാടൻ സുന്ദര keralam
@girijaputhur2105
@girijaputhur2105 9 ай бұрын
🙏 മിടുക്കൻ ------മിടുമിടുക്കൻ, സത്യം തുറന്നു പറഞ്ഞ വ്യക്തി. 👍. എന്നാണ് ഈ അച്യുതണ്ട് ഒന്ന് ഒടിയുക???.
@Ramesh-287
@Ramesh-287 9 ай бұрын
ജനങ്ങൾക് വേണ്ടി പ്രവർത്തിക്കാതെ പാർട്ടി പാർട്ടിന്ന് മാത്രം പറഞ്ഞാൽ ബിജെപിക്ക് കേരളത്തിൽ എങ്ങനെ വോട്ട് കിട്ടും 🤗
@vinodkumarb3245
@vinodkumarb3245 9 ай бұрын
രാക്ഷസന്മാർ പോലും ഇങ്ങനെ ചെയ്യില്ല, അവർ കരിങ്കോടി കാണിച്ചു റിസ്ക് എടുത്തത് അവര്ക് വേണ്ടിയല്ല.
@mohammedsalamkuzhippuram1396
@mohammedsalamkuzhippuram1396 9 ай бұрын
ഇവിടെ നടക്കുന്നത് എല്ലാം തുറന്നു പറഞ്ഞതിൽ നന്ദി 👍🏽👍🏽
@LillykuttyKorah
@LillykuttyKorah Ай бұрын
Very good🎉supper thanks for sharing this community
@pkphiliposeonampally204
@pkphiliposeonampally204 9 ай бұрын
Suresh Gopi is a Great Leader.He is impartial. I Love him very much
@suluchandran6101
@suluchandran6101 9 ай бұрын
സുരേഷ് ഗോപി.. ശോഭ സുരേന്ദ്രൻ. ശശി തരൂർ. കുമ്മനം. സാജൻ സ്കറിയ.... ഇതു പോലെ ഉള്ളവർ മത്സരിക്കാൻ നിക്കണം
@balakrishnan4338
@balakrishnan4338 9 ай бұрын
Kurekalamayi nireekshichuvarikayayirunnu, ente samsayangal maari, Eppol purathu varunnadu kandille, Kashtam,mama pani! mamapaniyayi Adhapadichu
@sudhikkr
@sudhikkr 9 ай бұрын
🥰👍👌🔥
@user-cx8ms7uj2p
@user-cx8ms7uj2p 9 ай бұрын
കോഴി ശശിതരൂർ അവസരവാദി പണം കൊടുത്ത് വോട്ട് വിലയ്ക്ക് വാങ്ങുന്നവൻ
@devadasek2111
@devadasek2111 9 ай бұрын
സുപ്രീം കേടതി വിധിയുണ്ടായിട്ടും EPF പെൻഷൻ കൊടുക്കാത്ത കേന്ദ്രത്തെ ഒന്നും പറയരുത്!😂😂😂😂😂
@radhakrishnanok9447
@radhakrishnanok9447 9 ай бұрын
സുരേഷ്‌ഗോപി സാറെ നിങ്ങൾഒറ്റയ്ക്കു മൽത്സരിക്കു ഞങ്ങളുണ്ട് കൂടെ വൻവിജയമായിരിക്കും അത്. പ്ലീസ്. ഒരനിയന്റെ അപേക്ഷയാണ്. 🙏🙏🙏
@user-fe9_uthamannair81
@user-fe9_uthamannair81 9 ай бұрын
ഈ വീഡിയോയിൽ എവിടയാ കോൺഗ്രസിൽ ചേരും എന്ന് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ജനങ്ങൾക് വേണ്ടി ആണ് യൂത്ത് കോൺഗ്രസുകാർ ചെടി ചട്ടി കൊണ്ട് അടി വാങ്ങി ഹോസ്പിറ്റലിൽ കിടക്കുന്നത്. എവിടെ ആണോ സത്യം അവിടെ നില്കും എന്നാണ്. അദ്ദേഹത്തിനെ കോൺഗ്രസിൽ ചേർക്കാൻ ശ്രെമിക്കല്ലേ 😜😜😜
@subhagantp4240
@subhagantp4240 9 ай бұрын
കേരളത്തിലെ ഈ രണ്ട് നേതാക്കന്മാരെ ഒഴിവാക്കുകയാണെങ്കിൽ ബിജെപിക്ക് നല്ല രീതിയിൽ സീറ്റുകൾ കിട്ടും ഇല്ലെങ്കിൽ ഇവിടെ ബിജെപി ഫാ ജയ് മോദിജി🎉🎉🎉🎉🎉
@Jose-cv6ut
@Jose-cv6ut 9 ай бұрын
സുരേഷ് ഗോപി സാറിന് ഒരു ബിഗ്ഗ്സലൂട്ട് ഇങ്ങനെ തന്നെ മുന്നോട്ട് പായാൽ സാറെ താങ്കളാണ് കേരളത്തിലെ ഹിറോ
@valsalaakarliparamb530
@valsalaakarliparamb530 9 ай бұрын
സുരേഷ് ഗോപിയും, ശോഭാ സുരേന്ദ്രനും ഒരുമിച്ച് നിന്ന് പുതിയ ഒരു പാർട്ടി ഉണ്ടാക്കണം ,; ജനങ്ങൾ കൂടെ ഉണ്ടാകും
@wwtvoice899
@wwtvoice899 9 ай бұрын
ഇത് ആയിരിക്കണം യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകൻ. ഇന്ത്യ എന്ന വികാരം പിമ്പറ്റുന്ന ഉത്തമ രാഷ്ട്രീയ പ്രവർത്തക ചിന്ത.
@elsyjoseph4431
@elsyjoseph4431 9 ай бұрын
Sureh Gopi Sir is strong Truthful and very Just Leader Helping the helpless. ❤❤❤
@shalinisr1115
@shalinisr1115 9 ай бұрын
പറ്റുമെങ്കിൽ സുരേഷ് ഗോപി കോൺഗ്രെസ്സിൽ ചേർന്നിട്ട് മുഖ്യമന്ത്രി യാകട്ടെ.
@user-ed2lf2bz7i
@user-ed2lf2bz7i 9 ай бұрын
സുരേഷ് ഗോപിസർ ഒരിയ്ക്കലും അങ്ങനെ പറയില്ല.കാരണം അദ്ദേഹം കേരളത്തിലെ ഒരു നേതാവിനേയും കണ്ടല്ല അദ്ദേഹം ബിജെപി യിൽ ചേർന്നത് അദ്ദേഹം മോദി എന്ന ഒറ്റ വ്യക്തിയിൽ ആകൃഷ്ടനായി മാത്രം ആണ്.അല്ലാതെ താങ്കൾ പറഞ്ഞത് പോലെ അദ്ദേഹം ഒരിയ്ക്കലും പറഞ്ഞിട്ടില്ല ഇനി പറയുകയുമില്ല.❤❤ താങ്കളോടു എനിക്ക് ബഹുമാനം ഉള്ളതുകൊണ്ടു ഒരു കാര്യം പറയട്ടെ .വാർത്തകൾക്ക് വ്യൂസ് കൂട്ടാൻ വേണ്ടി ഈ തരത്തിലുള്ള കള്ളങ്ങൾ പറയരുതേ. 🙏
@shineebeauty8354
@shineebeauty8354 9 ай бұрын
നാണയത്തിന്റെ ഇരുവശങ്ങൾ.. ജനത്തിന് തിരഞ്ഞെടുക്കാൻ മാത്രം കഴിയു.. തിരിച്ചുവിളിക്കാൻ വിളിക്കാൻ കഴിയില്ലല്ലോ
@sheebam.r1943
@sheebam.r1943 9 ай бұрын
അതിനുള്ള നിയമം വരണം
@jabiralithangal8301
@jabiralithangal8301 9 ай бұрын
സത്യസന്ധത😂😂😂 അതുണ്ടായിരുന്നെങ്കിൽ ഈ മഹാൻ ഈ ടീമിൽ ചേരുമായിരുന്നില്ല. ഇത് പുതിയ ഒരു നാടകത്തിന്റെ തിരക്കഥ😂😂😂
@saithalavi
@saithalavi 8 ай бұрын
സുരേഷ്ഗോപി കലക്കിയിരിക്കുന്നു സുരേശ് ഗോപി താങ്കളെ ഞാൻ ക്കൂട്ടുതൽ ഭഹുമാനിക്കുന്നു
@gracypanicker1370
@gracypanicker1370 9 ай бұрын
ഇതാണ് നേതാവ്
@sheebam.r1943
@sheebam.r1943 9 ай бұрын
എല്ലാ പാർട്ടി യിലും ഉള്ള നല്ല മനുഷ്യർ SG യേ support ചെയ്യൂ
@mssaithalvi2533
@mssaithalvi2533 9 ай бұрын
വരൂ നൂറു കോടി അഭിവാദ്യങ്ങൾ
@VoiceofYouthVOYIndia
@VoiceofYouthVOYIndia 8 ай бұрын
സുരേഷ് ഗോപി കോൺഗ്രസ്സിലേക്ക് വന്നാൽ തീർച്ചയായും വിജയിക്കും
@shajubh2093
@shajubh2093 9 ай бұрын
സുരേഷ് സർ ശോഭ ജി 🙏🏻🙏🏻🙏🏻🙏🏻
@user-cx8ms7uj2p
@user-cx8ms7uj2p 9 ай бұрын
രാജേട്ടൻ
@geethakumar111
@geethakumar111 9 ай бұрын
ഇനിയെങ്കിലും കേന്ദ്രം സുരേന്ദ്രനേയും , മുരളീധരനേയും നിലയ്ക്കു നിർത്തിയില്ലെങ്കിൽ കേരളത്തിൽ BJP എന്ന പാർട്ടിക്ക് ഉള്ള അനുഭാവികളെ കൂടി നഷ്ടപ്പെടും. . സുരേഷ് ഗോപിക്ക് ജന സേവനം ചെയ്യാൻ പാർട്ടിയുടെ സഹായം വേണ്ട.
@a.k.hemalethadevi4380
@a.k.hemalethadevi4380 9 ай бұрын
BJP സീറ്റ് നിഷേധിച്ചാൽ കോൺഗ്രസിലക്ക് പോകാതെ SG സ്വതന്ത്രനായി മത്സരിക്കണം കേരള ജനതക്ക് അദ്ദേഹത്തെ വേണം കോൺഗ്രസിൽ പോയാൽ ദേശസ്നേഹികളല്ലാത്തവരിൽ ഒരാളാകും അത്രയ്ര ഉള്ളു
@laamiy
@laamiy 8 ай бұрын
എല്ലാവർക്കും വേണ്ടത് അധികാരം 😂 സുരേഷേട്ടനും വേണ്ടത് അധികാരം 😂
@PradeepKumar-gc8bk
@PradeepKumar-gc8bk 9 ай бұрын
കേരളത്തിൽ ബിജെപി. രക്ഷപെടാൻ ഇവർ സമ്മതിക്കില്ല സുരേഷ് ഗോപി സാർ 🙏💕
@edavasagaredavasagar436
@edavasagaredavasagar436 9 ай бұрын
ബിജെപി എന്തിനു രക്ഷപ്പെടണം
@AdarshTUnni
@AdarshTUnni 2 ай бұрын
A̤t̤h̤i̤n̤e̤t̤h̤i̤r̤e̤ n̤a̤m̤ṳk̤ e̤n̤t̤h̤ṳ́ c̤-̤e̤y̤a̤!̤a̤k̤ṳ́m̤
@HarishPHari-gh8hb
@HarishPHari-gh8hb 9 ай бұрын
ഇവൻ മാരെ നേരെ നടത്തി സെരിയാക്കണം 😊
@hariraj8174
@hariraj8174 9 ай бұрын
ഊത്ത് കോങ്ങിയെ അടിച്ചത് എനിക്കും ഇഷ്ടപെട്ടില്ലാ എന്ന് വെച്ച് ഞാൻ കൊങ്ങിയാവില്ലാ.
@rajeshasha8502
@rajeshasha8502 9 ай бұрын
കെ സുരേന്ദ്രൻ,വി മുരളീധരൻ പകൽ ബിജെപിയും ഇരുട്ട് പറ്റിയാൽ സിപിഎം കമ്മ്യൂണിസ്റ്റ് പാർട്ടിയുമായാണ് സമ്പർക്കം പുലർത്തുന്നത്🫵
@muhammednaseer8154
@muhammednaseer8154 9 ай бұрын
സുരേഷ്‌ഗോപി കോൺഗ്രസിൽ ആണങ്കിൽ വിജയം 100% ഉറപ്പാ
@seethak6109
@seethak6109 9 ай бұрын
🫲🫲🫲
@mathewabraham2616
@mathewabraham2616 9 ай бұрын
My son didn't got 87%, however he did not got admission in st. Xaviour.
@ambikakumari8677
@ambikakumari8677 9 ай бұрын
അഴിമതി പാർട്ടി എന്തിനാ സുരേഷ് ഏട്ടാ.
@indiantttyy
@indiantttyy 9 ай бұрын
ഇന്നത്തെ കാലത്തു ഇന്ത്യയിലെ നല്ല പാർട്ടി ബിജെപി ആണ്. കോൺഗ്രസ്‌ കുടുംബ പാർട്ടിയും, അഴിമതി പാർട്ടിയുമാണ്. കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ഭരിച്ചാലും കേരളത്തിലെ മണ്ടന്മാർക്ക് ഇതൊന്നും മനസിലാവില്ല.
@muhammednaseer8154
@muhammednaseer8154 9 ай бұрын
@@indiantttyy മണ്ടൻ മാരല്ല ബ്രൊ ബിജെപി തന്നെയാ ഇങ്ങനെ ആക്കിയത് പെട്രോൾ വില കൂടി എന്ന് പറഞ്ഞു ബൈക്ക് തള്ളി സമരം ചെയ്തു ഗ്യാസ് വിലകൂടിയപ്പോൾ സമരം ചെയ്തു ഭരണം കിട്ടിയാപ്പോൾ പെട്രോൾ 110* ഗ്യാസ് 1200 അപ്പോൾ ആരാ മണ്ടൻ മറിച്ചു വില കുറച്ചു എങ്കിൽ കേരളം അവർ ഭരിക്കും ജനങ്ങളെ സങ്കടം അറിയാൻ ഒരു നേതാവ് ഉണ്ടോ കേരളത്തിൽ പറയൂ ബ്രൊ
@sureshkumar-th4rt
@sureshkumar-th4rt 9 ай бұрын
ജയ് ജയ് സുരേഷ് ഗോപി
@user-jc9zk2fg3g
@user-jc9zk2fg3g 4 ай бұрын
ഇജ്ജ് ഇശ്ശിരി പുളിക്കും 😂
@user-nk6ln6zg9t
@user-nk6ln6zg9t 7 ай бұрын
❤❤❤❤സെരിയാണ്.
@sasidharants7349
@sasidharants7349 9 ай бұрын
ഇപ്പോഴാണ് കാര്യങ്ങൾ ജനത്തിനു ബോദ്ധ്യപ്പെട്ടത് രണ്ടു പേർ ഗോപിക്കെതിരെ പ്രവർത്തിക്കുന്നത് നേരത്തെ തന്നെയറിയാം.
@sumageorge5000
@sumageorge5000 9 ай бұрын
Pinarai യുടെ മൂടു താങ്ങി കളാണ് BJP കാർ
@babuca3830
@babuca3830 9 ай бұрын
കോൺഗ്രസിൽ ചേരുന്നതാണ് ഉചിതം 👍
@abum1714
@abum1714 9 ай бұрын
മനുഷ്യ സ്നേഹം അദ്ദേഹത്തിന്റെ മനസ്സിൽ അന്തർലീനമായി കിടക്കുന്നു
@radhaak5026
@radhaak5026 9 ай бұрын
വളരെ ശരിയാണ് sir
@sekharanpyngoth3095
@sekharanpyngoth3095 9 ай бұрын
ശ്രീ.സുരേഷ് ഗോപി ,ശ്രീ.ശശി തരൂർ, ശീമതി. കെ.കെ.ശൈലജ ടീച്ചർ, മാത്യു കുഴൽ നാടൻ, ശോഭാ സുരേന്ദ്രൻ .... സൂപ്പർ.. -
@ambikakumari8677
@ambikakumari8677 9 ай бұрын
ശശിതരൂർ പെണ്ണ് പിടിയൻ. തിരുവനതപുരം വെള്ളത്തിൽ മുങ്ങുമ്പോൾ അയാൾ വെള്ളം അടിച്ച് പെണ്ണുങ്ങളോടൊത്തു കറങ്ങി നടക്കുന്നു.
@sudhikkr
@sudhikkr 9 ай бұрын
കോഴി സസി വേണ്ട പെണ്ണ് പിടിയൻ....😂
@user-cx8ms7uj2p
@user-cx8ms7uj2p 9 ай бұрын
ഇതിൽ ആദ്യത്തെ പേരും അവസാനത്തെ പേരും മാത്രം സൂപ്പർ ബാക്കിയെല്ലാം അവസരവാദി ഫ്രോഡ് ആണ്
@user-cx8ms7uj2p
@user-cx8ms7uj2p 9 ай бұрын
പ്രത്യേകിച്ച് കോഴി ശശിയണ്ണൻ
@user-dx9fj7lc2i
@user-dx9fj7lc2i 2 ай бұрын
വളരെ വെക്തമായി കോൺഗ്രസ്‌ വോട്ട് കൊണ്ടാണ് താൻ ജയിച്ചത്‌ എന്ന് ഗോപിക്കറിയാം ഇതൊരു ഗോപി കോൺഗ്രസ്‌ കൂട്ട് കേട്ട്
@kashibadricheruthuruthy3074
@kashibadricheruthuruthy3074 9 ай бұрын
സുരേഷ് ഗോപി ന്യായമുള്ള സ്നേഹമുള്ള സത്യസന്ധനാണ്. പാർട്ടി നോക്കിയല്ല അദ്ദേഹം പ്രവർത്തിക്കുന്നത്. എന്നുവച്ച് അദ്ദേഹം ബിജെപിയെ കുറ്റം പറയുന്നുണ്ടോ. അതു കുറച്ചു കൂടി പോയി ചേട്ടാ. അതിനർത്ഥം ബിജെപിയെ തള്ളി കോൺഗ്രസിൽ ചേരുക എന്നല്ല ചക്ക പറഞ്ഞാൽ മാങ്ങ പറയല്ലേ. അദ്ദേഹം ഒരു വേറിട്ട വ്യക്തിയാണ് ധർമ്മിഷ്ഠനാണ് അതുതന്നെ
@pnjoseph5067
@pnjoseph5067 9 ай бұрын
I am a politically neutral person. Yet I wholeheartedly support Suresh Gopi. It would be good for Kerala if more and more persons of his stature decide to enter the political arena. He is a true leader of masses.
@flashmedia6897
@flashmedia6897 9 ай бұрын
അങ്ങനെ പറയാൻ ഉള്ള മനസ് സുരേഷ് ഗോപി Sir നെ പറ്റു ഞാൻ സുരേഷ് ഗോപി sirന്റെ കൂടെ നിൽക്കു രമ കോടാലി സത്യം പറഞ്ഞാൽ എനിക്ക് ഒന്ന് സംസാരിക്കാൻ ഒരുപാട് ഇഷ്ടം തന്നെ എത്ര നല്ല മനസ്
@ambikapadmavati4218
@ambikapadmavati4218 9 ай бұрын
സുരേഷ് ഗോപി യും ശോഭാ സുരേന്ദ്രൻ നും ആണ് ആത്മാർത്ഥമായി പ്രവർത്തിക്കുന്നു സുരേന്ദ്രൻ നും മുരളിയും ഒരു ഗുണവും ഇല്ല
@ashhabhi2962
@ashhabhi2962 9 ай бұрын
രാഹുൽജി സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തണം.
@mariamsunny4371
@mariamsunny4371 9 ай бұрын
പുതിയ ഒരു പാർട്ടിയാണ് വേണ്ടത് . 20-20 മോഡൽ.വോട്ട് ചെയ്യാൻ ജനങ്ങൾ തയ്യാർ .
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,2 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,8 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН