Full video - kzfaq.info/get/bejne/irqIe814163WZJc.html
@kidsandshorts6350 Жыл бұрын
എനിക്ക് സുരേഷ് ഏട്ടനെ ഒന്നു കാണാൻ പറ്റുമോ നിരവധി മിഡിയയിലൂടെ ശ്രമിച്ചു എന്റെ പ്രശ്നം ചിലപ്പോൾ സുരേഷ് ഏട്ടൻ വിചാരിച്ചാൽ തീരും ദയവു ചെയ്തു ഹെൽപ് ചെയിതു തരണം 🙏🙏🙏🙏🙏🙏🙏🙏
@fastandfurious4501 Жыл бұрын
സുരേഷ്ഗോപി ദിലീപെന്ന് പറഞ്ഞപ്പോ ആദ്യം ഓർമ്മവന്നത് ക്രിസ്റ്റ്യൻ ബ്രദേഴ്സിൽ ലണ്ടണിൽ നിന്ന് വന്ന ദിലീപ് പോലീസ് സ്റ്റേഷനിൽ വച്ച് സുരേഷ്ഗോപിയുമായി സംസാരിക്കുന്ന സീനാണ്😂🤣
@manzoormr7741 Жыл бұрын
Achanaliyan
@adhiradhan.p.p.puthanthara7386 Жыл бұрын
എനിക്കോർമ്മ വന്നത് കണ്ണേട്ട നാരങ്ങ മിട്ടായി😀
@afsalpcafu4343 Жыл бұрын
Thankashipattanam also
@hemaomanakuttan Жыл бұрын
🤣
@unnimolponnu1502 Жыл бұрын
ഏറ്റവും കൂടുതൽ നേരിട്ട് കാണാൻ തോന്നിയ നടൻ...2പ്രാവശ്യം നാട്ടിൽ വന്നപ്പോ പോയി.. കാണാൻ.. മിസ്സായി. സുരേഷേട്ടൻ, മഞ്ജുച്ചേച്ചി, ബാബു ആന്റണി സാർ ❤❤❤❤❤..
@ShobhamShobham-vk2ud Жыл бұрын
Enikku രണ്ടുപേരെയും orupadu ishtanu❤
@b.m.t.g.s.3339 Жыл бұрын
ദിലീപ് 🥰🥰 സുരേഷ് ഗോപി 🥰🥰🥰💜
@jishnu.ambakkatt10 ай бұрын
_എനിക്ക് ഇഷ്ടപ്പെട്ട രണ്ടേ രണ്ട് സൂപ്പർസ്റ്റാർസ് :_ _സുരേഷ് ഗോപി സർ and ദിലീപേട്ടൻ_ 😘🤗
@happymomfaaz Жыл бұрын
At last our Sureshettan come back 🥰🥰🥰🥰🥰🥰🥰🥰🥰.... Ithra nalum njangal waiting aarnnu ente sursobi 🥰🥰🥰🥰🥰love u sureshetta
@abhisheksoman8855 Жыл бұрын
Ithanu mollywood inte superstars ellarum thammil angottum ingottum offscreenilum on screen ilum odukathe chemistry aa❤❤😊
@nancyjose6270 Жыл бұрын
Sureesh Chetten....😍😍👌👌
@DileepFans007 Жыл бұрын
ഇവരുടെ കോമ്പോയിൽ ഒരു സിനിമ വരണം ❤🙂
@laliashokan893 Жыл бұрын
ഏട്ടാ ❤❤❤
@user-fo1ms8hv2k Жыл бұрын
ഏറ്റവും ഇഷ്ടം ഉള്ള 2 നടൻമാർ ❤❤ ദിലീപ്.. സുരേഷ് ഗോപി
@preethakumarip848 Жыл бұрын
Yes💯💯💯💞💞💞💞🌹🌹🌹🌹💞💞💞🔥🔥🔥🔥🔥💖💓💓💓
@gou123gou Жыл бұрын
Dileepettan and Sureshettan
@am-vm8bh Жыл бұрын
നല്ല ക്യാപ്ഷൻ🥰 ചില ചാനലിൽ ദിലീപ് സുരേശേട്ടൻ്റെ അഹാരം മുട്ടിച്ചു എന്ന് ഇട്ടേനെ
@subinpv8522 Жыл бұрын
Sureshettaaa ingale orupaad ishtam.. Dileepettan ningale orupaad ishtapedunnu pand sureshettante roll cheyyumbol Dileepettan full exited anu thanks ettaaaaaaa❤️❤️❤️❤️❤️💕💕💕
@8.o922 Жыл бұрын
Dileep❤️Suresh
@leelamk49177 ай бұрын
Suresh sir superaaa orupadistam nalloru vyakthiyanu ❤❤👍👍👍
@alsueiimovieclips Жыл бұрын
Dileep🥺❤️...
@lini3578 Жыл бұрын
Dileepettan ♥️ Sureshettan
@GlobalBayan Жыл бұрын
ദിലീപ് ❤❤❤👍
@thalapathyfanboy-hs7ky Жыл бұрын
Dileep. Movie waiting 🔥😍
@Calvinhenrichmyarea Жыл бұрын
ദിലീപേട്ടൻ തമ്മന new movieku waiting 🔥🔥♥️
@muhammedshan5294 Жыл бұрын
ദിലീപേട്ടൻ ❤️
@3one323 Жыл бұрын
Curd is actually a healthy food for digestion. Take it after food . Not adviced at night.
@coldstart4795 Жыл бұрын
മോര് എപ്പോൾ വേണേലും കുടിക്കാം..ഞാൻ ഡെയിലി 1 ലിറ്റർ ബട്ടർമിൾക് കുടിക്കും...തണുപ്പിച്ച😋
@amylaurel2725 Жыл бұрын
It is not advisable to use curd daily. But buttermilk can be used daily. According to my knowledge 🙏
@rajesksa5150 Жыл бұрын
Very very good man 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️
@msd_kolathur Жыл бұрын
തേങ്കാശിപട്ടണം ഓർമ്മ വന്നത് 💖1
@shameershameer3712 Жыл бұрын
Dleepettan suresh gobi combo poly aan especially thengashi pattinam🥰
@mohzain28997 ай бұрын
ആളവരുദ് 🥰🥰
@adityanm8484 Жыл бұрын
വയർ വളരെ കൂടുതൽ ആണ് അത് കൊറച്ചില്ല എങ്കിൽ വലിയ ബോർ ആകും
@sindhusindhu9457 Жыл бұрын
ദിലീപേട്ടൻ ❤❤❤👍👍👍
@viralvedeos4340 Жыл бұрын
ദിലീപ് ❤
@ajithallu Жыл бұрын
Dlieepettan😍😍
@shyamsasidharan68355 ай бұрын
Sunil shetty. 😮
@entevlog5314 Жыл бұрын
SG ❤️
@mahikrishna6408 Жыл бұрын
❤️
@sajithsasi4763 Жыл бұрын
❤❤❤👌
@user-lh9np9zj6t7 ай бұрын
❤️❤️❤️
@whitedropsmovies Жыл бұрын
Thire more kallyanam kallyanam
@n-J-a-n Жыл бұрын
athaanu dileepettan✨️💖💖
@user-yh8yv3pe1b Жыл бұрын
Hotest looks SG♡
@mohdaskarl6884 Жыл бұрын
Dileep paara vechu nnu kettappo Njn sherik pedichu pooy . Ithippo enth , verum thair . aaa curiosity ang pooy
@roykb2862 Жыл бұрын
Delhi beta I love you your brother
@malligasworld9826 Жыл бұрын
Dileep eatta awesome actor 😍
@dinanadh459411 ай бұрын
❤❤❤❤
@sminin449511 ай бұрын
😂really😂😂😂😂😂😂
@jijonishajeevan5674 Жыл бұрын
❤❤❤❤❤
@thakkali_official Жыл бұрын
Dileep ettan ❤️
@shibishibi741 Жыл бұрын
💓💪
@prameelakv6277 Жыл бұрын
🥰🥰❤
@ahmedkutty5767 Жыл бұрын
ഗ്ലാമറിൽ, സുരേഷ് ഗോപിസാറിനെ വെല്ലാൻ സൗത്തിൽ വേറൊരു നടനില്ല ... 👌❤️❤️❤️💚💚💚
@mithuv69 Жыл бұрын
Ee Mammootty jeevikunna southil thanne alle Sureshetanum
@dreamcatcher6846 Жыл бұрын
🧡🧡🧡🧡🧡🧡
@asifpallickal653 Жыл бұрын
💜💜💜💜💜ഞാനായിട്ട് ഇനി കള്ളറിന് കോട്ടം വരുത്തുന്നില്ല.
@inzamamck1187 Жыл бұрын
Orappikkavo?
@muhammedibnsalam1688 Жыл бұрын
😂😂😂😂😂
@rzdu Жыл бұрын
Idh dileepinittu vechadhalle
@retnammapk8154 Жыл бұрын
Suresh Gopi about Dileep
@SureshGopi68 Жыл бұрын
😌😌
@Ambadathaali Жыл бұрын
Thyr
@thabsheerthabshi2982 Жыл бұрын
Thiiiirrrrr
@shibus78867 ай бұрын
എല്ലാം അഭിനയമല്ലേ സുരേഷ് ഗോപി ചേട്ടാ....നിങ്ങൾ ഇത്ര പാവവും വിഡ്ഢിയുമാകരുത്
@Itsme_shiv_aa Жыл бұрын
Dileep um thyr um entha bhendham enn ariyatha le njan
@aalbinssamuelcs28yearsand Жыл бұрын
😅❤️
@kltrader3317 Жыл бұрын
Ente veettinte aduthane sureashettante veed bharanikkav ambalathinte aduthane veed
@ramshiifone216910 ай бұрын
Trishur eduthu kondupoyooooo
@sonamolchacko9048 Жыл бұрын
Ettan❤️
@sirajkc1 Жыл бұрын
പേട്ടൻ പാവാട
@Vijay-zb6ej Жыл бұрын
മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ദിലീപ് വളരെ പ്രിയപ്പെട്ടവനാണ് ഒരു അനുജനെ പോലെ പക്ഷേ മോഹൻലാലിനെ സിനിമയിൽ അനുകരിച്ചു കൊണ്ടാണ് അവൻ സിനിമയിൽ പിടിച്ചുനിന്നു ഈ നിലയിൽ അവസാനം എത്തിയത്
@user-kv4ic2kq9k Жыл бұрын
മോഹൻലാലിനെ dileep അനുകരിച്ചെന്നോ? 😆
@martinsam8787 Жыл бұрын
@@user-kv4ic2kq9k yes yes Dileep mohanlal fans association ondayrnu pinne rasikan filmil laletan fan ayrnu athupole dileep ettavum kuduthal refrence and imitation nadathitu olle hero lal annu
@ponnanponnachan6909 Жыл бұрын
Ho......
@amalbenny4934 Жыл бұрын
Dileep
@Than_os Жыл бұрын
തൈര് കഴിച്ചാൽ വയറു ചാടില്ല. പുള്ളി പണിഞ്ഞതാ സുരേഷേട്ടാ..
നമ്പ്യാരി ഇപ്പോഴും മകുടി കെട്ടി നടക്കാറുണ്ട? എന്ത് തുരുമ്പിച്ച ഭാഷയാണ് കുളജാതാ?
@sreenathsasidharan5577 Жыл бұрын
@@ifineno_reply6378 Oru thurumbum illa,... thekkan naatil methan oru common vakka
@dreamcatcher6846 Жыл бұрын
@@ifineno_reply6378 "ഹിന്ദു" അത് മതി ....ജാതി പറഞ് ഞങ്ങളെ വേർതിരിക്കുന്ന അടവ് ഇനി വേണ്ട ഷഗൊധര
@sajeevsoman4934 Жыл бұрын
മറ്റു മതത്തിലുള്ള നടന്മാരെ കൂട്ടം ചേർന്ന് ഈ പറ്റം ഓരോന്ന് പറയുന്നത് കണ്ടിട്ടുണ്ട് സുരേഷേട്ടൻ ബിജെപി ക്കാരനായത് കൊണ്ടെന്നു പറയാം ലാലേട്ടൻ ഒരു പാർട്ടിയിലും ഇല്ല
@LiveintheMoment24 Жыл бұрын
ജാതി എത്ര കാലം കഴിഞ്ഞാലും, വിദ്യാഭ്യാസം ഉണ്ടായാലും പോകില്ല.. കഷ്ടം.. തെക്കോട്ടുള്ള ആളുകളാണ് കൂടുതൽ കാണുന്നത്..
മറ്റുള്ളവർ തമാശ പറയുന്നത് പോലും ഇങ്ങേരു കാര്യമായി എടുക്കും.... അതുപോലെ സംസാരം പറയുന്നത് വെറും ആക്ടിങ് പോലെ ആണ് വെറും മസല് പിടുത്തം
@LiveintheMoment24 Жыл бұрын
😂😂😂😂 ഇയാള് തമാശപറഞ്ഞതാണെന്നു മനസിലാകാതെ കാര്യമായിട്ട് എടുത്ത മഹാൻ.. സുരേഷ്ഗോപി എന്തിന്റെ കൂടയും thayiru കുടിക്കും അത് കുറക്കാൻ ദിലീപ് പറഞ്ഞു വൈഫ്നോട് അങ്ങനെ പാരവെച്ചു എന്ന് തമാശ പറഞ്ഞതാണെന്ന് കൂടി മനസിലാകാത്ത ചേട്ടൻ 👍🏻.. ദിലീപിനെ കുറിച്ച് നല്ലത് പറഞ്ഞ ചുരുക്കം ചിലരിൽ ഒരാളാണ് സുരേഷ്ഗോപി..
@pushpasundaran2898 Жыл бұрын
ദിലീപ് ന് ഇങ്ങനെ പാരവച്ച് നേടാൻ മാത്രേ അറിവുള്ളൂ അതാണ് അയാള് ഇങ്ങനെ കിടന്നു ദണ്ഡിക്കുന്നത്
@sojajose9886 Жыл бұрын
ദിലീപ് ഏട്ടൻ രക്ഷ പെട്ട് പോകട്ടെ🙏🙏
@rajeshkp5980 Жыл бұрын
ആട്ടിൻതോലിട്ട ചെന്നായ
@thomaskottayamthomas3270 Жыл бұрын
നൈസയിട്ട് സുരേഷേട്ടനെ use ചെയ്തു...പാവം സ്നേഹം ആണെന്ന് തെറ്റിദ്ധരിച്ചു...
@AngelVisionKerala Жыл бұрын
എന്ത് use ചെയ്തു.... സുരേഷ് ഗോപി സിനിമയിൽ ആരും അല്ലാതെ നിന്നപ്പോൾ ഉള്ള കാര്യമാണ് പറയുന്നത്..
@thomaskottayamthomas3270 Жыл бұрын
@@AngelVisionKerala 20 ദിവസം മെടിച്ചിട്ട് 60 ദിവസം കഴിഞ്ഞ് വിടുന്നതിനെയാണ്...use ചെയ്യുക എന്നു പറയുന്നത്... പുള്ളിക്യു മറ്റൊരു പടവും നഷ്ടപ്പെട്ടു..
@AngelVisionKerala Жыл бұрын
@@thomaskottayamthomas3270 അത് മനഃപൂർവം ഒന്നുമല്ല.... അത്രയും വലിയൊരു സിനിമ ചെയ്യുമ്പോൾ അതൊക്കെ സ്വാഭാവികമാണ്.... അതുകൊണ്ട് അതിനെയും സ്നേഹത്തെയും ഒരേ തട്ടിൽ ഇട്ടു തൂക്കേണ്ട കാര്യമില്ല....
@thomaskottayamthomas3270 Жыл бұрын
@@AngelVisionKerala ദിലീപ് എന്ന വ്യക്തിക്ക് പകരം മറ്റേതൊരു വ്യക്തിയുമായിരുന്നെങ്കിൽ നമുക്ക് ഒരിക്കലും സംശയത്തിന് ഇടവരില്ലായിരുന്നു
@AngelVisionKerala Жыл бұрын
@@thomaskottayamthomas3270 സുരേഷ് ഗോപി പൊട്ടൻ ആണോ .... ഇതൊന്നും അറിയാത്ത താങ്കളും കൂട്ടരും മിടുക്കന്മാർ...