Suresh Gopi ചെയ്തത് വേദിയിലുള്ള മറ്റുള്ള ആളുകളെ അപമാനിക്കുന്നതിന് തുല്യം....| CR Neelakandan

  Рет қаралды 72,300

The Prime Witness

The Prime Witness

16 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 434
@joshyabraham686
@joshyabraham686 14 күн бұрын
ഭീമന്‍ രഘു ഇതിലും ഭേദമായിരുന്നു എന്നുതോന്നുന്നു..
@princeraja7594
@princeraja7594 14 күн бұрын
ഉറക്കെ കരയൂ. അത് മാത്രമേ നിവർത്തിയുള്ളൂ 😂😂😂
@manjulaap5720
@manjulaap5720 14 күн бұрын
ആരും ഇവിടെ കരയുന്നില്ല. ഈയാൾ കാണിക്കുന്ന നാടകങ്ങൾ എത്രയോ കണ്ടിരിക്കുന്നു. സി പി എം ന്റെ ഡീലും ​ പിന്നെ കോൺഗ്രസ്സ് കാരുടെ പാലം വലിയും കാരണം അയാൾ ജയിച്ചു. അത്രേയുള്ളൂ @@princeraja7594
@naijusalam
@naijusalam 13 күн бұрын
സത്യം.. എനിക്കും ഇപ്പോൾ ഇങ്ങനെ തോന്നുന്നു
@proudtobeanindian84
@proudtobeanindian84 11 күн бұрын
​@@princeraja7594അയാളുടെ പ്രവർത്തി ശരിയാണെന്നാണോ താങ്കൾ പറയുന്നത്.??
@simijayaraj5447
@simijayaraj5447 9 күн бұрын
😂😂
@najmanisar1483
@najmanisar1483 14 күн бұрын
വലിയൊരു അഹങ്കാരത്തിന് നടത്തമാണ് എന്തോ ഒരു വലിയൊരു സംഭവമാണ് എന്നല്ല ഒരു ധാരണയാണ്
@somanpadanattil6044
@somanpadanattil6044 14 күн бұрын
ജാടയാണ് സംസാരിക്കുമ്പോൾ പോലും
@princeraja7594
@princeraja7594 14 күн бұрын
ഉറക്കെ കരയൂ 😂😂😂
@annievarghese6
@annievarghese6 14 күн бұрын
കേന്ദ്ര ത്തിൽ ഒരു വലിയ സോളാർ ഇതു ചെറിയ ഷോമാൻ ഷിഫ്റ്റ് ഗോപി യുടെ വിചാരം സിനിമയിൽ അഭിനയിക്കുകയാണെന്നാണു എവിടെ ചെന്നാലും ഷോ തന്നെ അയാളുടെ വീട്ടിൽ പ്ലാസ്റ്റിക്ക് കസേരയേ ഉള്ളോ എന്തെല്ലാം അഭിനയം
@comradegaming8339
@comradegaming8339 5 күн бұрын
​@@princeraja7594nee etha Ella commentsilum undallo chemb gopiyude sangini ano 😂
@Ahammedkabeer-yk7fn
@Ahammedkabeer-yk7fn 14 күн бұрын
സുരേഷ് ഗോപിയുടെ മനസ്സിലുള്ള (ഞാൻ എന്ന ഭാവം )മാറുകയില്ല അത് രക്തത്തിൽ അലിഞ്ഞുപോയി
@leogaming5231
@leogaming5231 14 күн бұрын
ഒരു നംബൂതിരിഭാവം വരുന്നുണ്ട് അല്ലേ.അനുഭവിച്ചോ. കാശിറക്കിവാങ്ങിയ ജയം.ആരുടെയും പിൻബലത്തിൽ അല്ലല്ലോഓഓഓഓഓ😅😅
@annievarghese6
@annievarghese6 14 күн бұрын
തൃശ്ശൂർ പൂരം പൊളിച്ചടുക്കി പിണുനാറി ഒപ്പിച്ചു കൊടുത്ത എം പി സ്ഥാനം മകളെ കേസിൽ നിന്നും രക്ഷിക്കാൻ
@user-xm8xo1mg8b
@user-xm8xo1mg8b 10 күн бұрын
Ayikottaa....nenake mamooty oru jadayum ellathaa vikthiyarikum..... Matham mathram nooki support cheyunna vargamaa nenta vargam
@AbbasJ-w7x
@AbbasJ-w7x 6 күн бұрын
888
@sadiqmala2874
@sadiqmala2874 14 күн бұрын
തൃശൂർക്കാർക്ക് പറ്റിയ ഒരു പിഴവ്'
@PrasannakumarP.T
@PrasannakumarP.T 14 күн бұрын
ചെമ്പ് കാണിച്ചു വോട്ട് വിലക്ക് വാങ്ങിയവൻ ഇതല്ല ഇതിനപ്പുറവും കാണിക്കും. ഇവന് പ്രതിഫലമായി പണമില്ലെങ്കിൽ ചാണകം കൊടുത്താലും മതി തൃശ്ശൂരിൽ മുഴുവൻ ചാണക കുഴികൾ ഇവൻ കുഴിച്ചില്ലേ.
@vkarthikeyan5239
@vkarthikeyan5239 13 күн бұрын
He is the best candidate compare to others.
@MidhunMathew5770
@MidhunMathew5770 13 күн бұрын
കേരളത്തിൽ ഏറ്റവും പ്രബുദ്ധത കാണിച്ചത് തൃശ്ശൂർ മാത്രം. ഒരായിരം നന്ദി
@navasaliyar6879
@navasaliyar6879 12 күн бұрын
അർഹത, ചാരിറ്റി ആണെങ്കിൽ ഒന്നും പറയാനില്ല, നാളെ ബിജെപി എന്നാൽ ഗൽപി എന്നാകും,
@jayaprakashthampuran6521
@jayaprakashthampuran6521 12 күн бұрын
@@navasaliyar6879 njan trissur voter annu.Mattu randu stanarthikalkum endu arhatha Yanu ullath.Nadino nattarko vendi oru chukkum chaithitilla.Suresh gopiye randu thavana trissur tholpichengilum ayal trissurinu veendi palathum chaithu.Kodiyudeyum Chinnathindeyum peril jayikunna kalam poyi.
@skbankers4160
@skbankers4160 14 күн бұрын
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും😀
@MidhunMathew5770
@MidhunMathew5770 13 күн бұрын
എന്ന് സുടാപ്പി 😂
@Abusawlih1819
@Abusawlih1819 12 күн бұрын
​@@MidhunMathew5770 ഗുഡ് night 🤣🤣🤣
@Chandranpv-rs1ml
@Chandranpv-rs1ml 5 күн бұрын
😂😂😂😂
@abdulnazer9359
@abdulnazer9359 14 күн бұрын
അല്പനർത്ഥം കിട്ടിയാൽ അർധരാത്രി കുടപിടിക്കും എന്നുകേട്ടിട്ടുണ്ട്
@hakkimkm8881
@hakkimkm8881 14 күн бұрын
അതിന് ഇവനെ വിളിക്കേണ്ട എന്ന് വച്ചാൽ മതിയല്ലോ.....
@princeraja7594
@princeraja7594 14 күн бұрын
അത് നിന്റെ വീട്ടിലെ ചടങ്ങിൽ മതി 😂
@sunithjacob6926
@sunithjacob6926 13 күн бұрын
True....
@abdulnazer9359
@abdulnazer9359 14 күн бұрын
ഇയാൾ ജയിച്ചദുനന്നായി അല്ലങ്കിൽ ആളുകൾ ഇവൻ നല്ല ആളാണെന്നു തെറ്റു ധരിച്ചേനെ ഇതോടെ തീരുമല്ലോ ഓ രാജാഗോപാലിനെ പോലെ 😅😅😅
@beenap7907
@beenap7907 10 күн бұрын
👌👌💯
@pravindranathan4738
@pravindranathan4738 14 күн бұрын
ഒരു സ്ക്രൂ ഇല്ല സുരേഷ് ഗോപിക്ക്. പ്രതേകിച്ചു കറുത്ത വാവ് സമയത്തു നല്ലവണ്ണം ഇളകും. അതാണ് ഗോപി.
@sunithjacob6926
@sunithjacob6926 13 күн бұрын
😂
@geeslasebastian8066
@geeslasebastian8066 11 күн бұрын
😅😅😅
@beenap7907
@beenap7907 10 күн бұрын
😂😂😂😂👌
@PrinceXavier-sb4hm
@PrinceXavier-sb4hm 14 күн бұрын
ഒരു വിശ്വ ഗുരുവിന്റെ പോലെ തന്നെ അഭിനയം. കാണുന്നവർക് ജാള്യതയും, സ്റ്റേജിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാർക് ഉള്ളിൽ ചിരിയും ഇയാളുടെ കോമാളിത്തരം കണ്ടിട്ട്.
@kaladharanneelakantan5704
@kaladharanneelakantan5704 13 күн бұрын
സ്വന്തം കോമാളിത്തരത്തിന് പകരമായി കപട വിനയം കാണിച്ചും ദാനം ചെയ്തും കൂടുതൽ പരിതാപകരമായ സ്ഥിതിയിലേക്ക് ... 100 % വിദ്യാഭ്യാസമുള്ള കേരളത്തിൽ നിന്നുമാണല്ലോ ഇയാൾ ജയിച്ചത് . കഷ്ടം തന്നെ ..
@Sabupm-tv8yc
@Sabupm-tv8yc 12 күн бұрын
@@kaladharanneelakantan5704 eyalku bhayankara jaadayanu. Samsaaram kettalariyam
@NYK0Hindustani
@NYK0Hindustani 12 күн бұрын
കരഞ്ഞ് മെഴുകി😂
@craftmedia3189
@craftmedia3189 14 күн бұрын
കോടിക്കണക്കിന് രൂപയുടെ 🚗 ഇറക്കുമതി ചെയതു നികുതി വെട്ടിപ്പ് നടത്താന്‍ പുതുച്ചേരി register ചെയ്ത മഹാന്‍ ആണ് കസേര luxury ആയതു കൊണ്ട് നാടകം നടത്തുന്നത് 😅
@somankrishnan4164
@somankrishnan4164 7 күн бұрын
നികുതി വെട്ടിച്ചത് അയാൾക്ക്‌ വേണ്ടിയായിരുന്നില്ലല്ലോ! വെട്ടിച്ചു കിട്ടിയത് ചട്ടിമറിയയുടെ ചട്ടിയിൽ ഇട്ടില്ലേ? പിണറായിയെ തെറിപറഞ്ഞതിനുള്ള പാരിതോഷികം. 😂😂😂
@jishadjishad3164
@jishadjishad3164 13 күн бұрын
ഇദ്ദേഹം എംപിയും മന്ത്രിയും ആയപ്പോഴാണ് ഇദ്ദേഹത്തിന്റെ ഉള്ളിലെ മികച്ച നടൻ പുറത്തുവരുന്നത്
@mohammedkunju1806
@mohammedkunju1806 14 күн бұрын
ഒരു പക്വത ഇല്ല.
@arikkathharidasan2256
@arikkathharidasan2256 14 күн бұрын
അൽപന് അധികാരം കിട്ടിയാൽ........ എങ്ങനെയിരിക്കും എന്നാണ് തോന്നുന്നത്
@MidhunMathew5770
@MidhunMathew5770 13 күн бұрын
അത് വിജയനിൽ നിന്നും മനസ്സിലായി ഇപ്പോഴത്തെ അവസ്ഥ കണ്ടു 😂😂😂
@ansaria-op9kn
@ansaria-op9kn 10 күн бұрын
​@Midhഎടാ പുല്ലേ 25ആം വയസിൽ mla ആയ വെക്തി ആണ് വിജയൻ അല്ലാതെ നിന്റെ നാടകം കളിക്കുന്ന കുണ്ണ കോവിയല്ല സഗാവ്‌ unMathew5770
@muralidharannair8577
@muralidharannair8577 14 күн бұрын
ഇയാളുടെ പ്രശ്നം മനസ്സിലായില്ല ഏതായാലും കുറച്ച് സമാധാനം ആയി 😂
@MollywoodSpotlight
@MollywoodSpotlight 14 күн бұрын
സിനിമാ നടൻ❌ നാടക നടൻ☑️
@princeraja7594
@princeraja7594 14 күн бұрын
ഉറക്കെ കരയൂ 😂😂
@MollywoodSpotlight
@MollywoodSpotlight 14 күн бұрын
@@princeraja7594 ഇതൊക്കെ കണ്ടിട്ട് നിനക്ക് കറച്ചിലാണോ വരുന്നത്? ഞങ്ങൾക്കൊക്കെ ചിരിയാണ് വരുന്നത്. ചിലപ്പോൾ നീ സംഘി ആയത്കൊണ്ട് തോന്നുന്നത് ആയിരിക്കും. Consult a better doctor 👍🏻
@annievarghese6
@annievarghese6 14 күн бұрын
തൃശൂർ ക്രിസംഘി വിഡ്ഡീകൾ ഇയാളുടെ അഭിനയം കാണുന്നുണ്ടോ എന്തോ
@rakeshpr5624
@rakeshpr5624 13 күн бұрын
​@@MollywoodSpotlight സംഗികൾ മാത്രമാണോ?വോട്ട് ചെയ്തത്.പ്രവർത്തിച്ചു കാണിച്ചു കൊടുത്തു തന്നെ ആണ് വോട്ട് എടുത്തത്?
@syamkumarkk7718
@syamkumarkk7718 14 күн бұрын
നാളിതുവരെ പലതും കണ്ട് ശീലിച്ചിട്ടുള്ള വർക്ക് ഇത് പുതുമയായേ തോന്നൂ. അതുകൊണ്ട് തന്നെ.അതിൽ അതിശയിക്കേണ്ടതായിട്ടില്ല.
@SureshKumar-jr9gw
@SureshKumar-jr9gw 14 күн бұрын
അത് മറ്റുള്ളവർക്ക് അറിയാഞ്ഞിട്ടാണ്. ചെമ്പുകോവി മോഡിക്കും അമിട്ട് ഷാജിക്കും നേരേകീഴേയാണ്. സംസ്ഥാന BJP ക്കാരെ ഇഷ്ടന് മൈൻ്റ് ചെയ്യേണ്ടതില്ല 😅 കൂടാതെ അഞ്ചു ക്യാബിനറ്റ് റാങ്കുകാർ ചൊൽപടിക്കായി സദാ സമയവും കൂടെയുമുണ്ട് 😂
@MidhunMathew5770
@MidhunMathew5770 13 күн бұрын
അത് ബിജെപിക്കാർ സഹിച്ചു അതിനു താൻ എന്തിനാ ഇവിടെ കിടന്നു കുരുപൊട്ടിക്കുന്നത്. താൻ പോയി തന്റെ പാർട്ടിക്കാരെ നേരെ ആക്കൂ എന്നിട്ട് മറ്റുള്ളവരെ ഉണ്ടാക്കാൻ വാ
@Sabupm-tv8yc
@Sabupm-tv8yc 12 күн бұрын
Aaru maintu cheyunnu. Adikanaalundavilla. Samsaaram kettal Ariyam Evantey Ahamkaaram
@Sabupm-tv8yc
@Sabupm-tv8yc 12 күн бұрын
Valla Valiya mandir Aayirunnenkil chinthikan vayya
@Sabupm-tv8yc
@Sabupm-tv8yc 12 күн бұрын
​@@MidhunMathew5770Mp Aayal Aa paarttiyudey maathramallado. Allavarudeyumanu. Athanu parayunnathu chaanakam Maatheamanu thalayilennu
@MidhunMathew5770
@MidhunMathew5770 12 күн бұрын
@@Sabupm-tv8yc എംപി ആ പാർട്ടിയുടെ അല്ല അത് നിന്നെക്കാൾ എനിക്ക് അറിയാം. കേരളത്തിലുള്ള 20 എം പി മാരിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ പോകുന്നത് സുരേഷ് ഗോപി ആയിരിക്കും താൻ നോക്കിയിരുന്ന കണ്ടുവോ. 😂 അവസാനം കരയരുത്. അദ്ദേഹം സഹായിക്കുന്നതും ഏതെങ്കിലും പാർട്ടി നോക്കിയിട്ടില്ല മനസ്സിലായോ അതൊക്കെ പോയി വിജയനോടും സഖാക്കളും പറഞ്ഞാൽ മതി.
@shajuvarghese1965
@shajuvarghese1965 12 күн бұрын
കോടിക്കണക്കിന് വിലയുള്ള ആഡംബര കാറിൽ വന്നിറങ്ങിയ സുരേഷ് ഗോപി പ്ലാസ്റ്റിക് കസേരയിലിരുന്ന് അതി വിനയത്തം കാണിക്കുന്നത് അപാര നടനം തന്നെ
@Wrrt-tr7fz
@Wrrt-tr7fz 14 күн бұрын
സത്യം.. വെറും നാടകം.. കസേര കളി 😂😂😂പുള്ളി ഇപ്പോഴും സിനിമയിൽ ആണെന്ന വിചാരം
@princeraja7594
@princeraja7594 14 күн бұрын
അയ്യോ അദ്ദേഹത്തെ എംപി ആക്കിയത് നിന്നെപോലെയുള്ള ഫേക്ക് ഐഡി സുഡാപ്പികൾ അല്ലെ 😂😂😂😂
@SirajSiraj-zi3ip
@SirajSiraj-zi3ip 14 күн бұрын
I don't believe he won the seat on straight way.
@hilalzamzam7203
@hilalzamzam7203 10 күн бұрын
You are absolutely correct. Read his body language.
@sudhakumar1642
@sudhakumar1642 14 күн бұрын
തൃശൂർ സ്ത്രീ കൾക്ക് 5000 രൂപ വെച്ചു കിട്ടിയപ്പോൾ പെണ്ണുങ്ങൾ വിചാരിച്ചു ചേമ്പ് തള്ള ളു ന്നത് തന്നെ നല്ലത്.....ജെയിപ്പിച്ചു......കുറച്ചുകൂടി ചിന്തിച്ചു നോക്കാൻ ഉള്ള വിവരം തൃശൂർ കാകു ഇല്ലാതെപ്പോയി......😅
@beena1146
@beena1146 14 күн бұрын
😂😂😂
@MidhunMathew5770
@MidhunMathew5770 13 күн бұрын
ചിന്തിച്ചു നോക്കിയവർ ആണ് വിജയനെ ജയിപ്പിച്ചത് ഇപ്പോൾ കരഞ്ഞു വിളിച്ചു നടക്കുന്നു. സുരേഷ് ഗോപിയെ ജയിപ്പിച്ചതിൽ സങ്കടം മതം തിന്നു ജീവിക്കുന്ന സുഡാപ്പികൾക്കും അന്ധമായ രാഷ്ട്രീയം പേറി നടക്കുന്നവർക്കും 😂
@jayaprakashthampuran6521
@jayaprakashthampuran6521 13 күн бұрын
Padu mandanmare jayipichu vittavar nalla vannam chinthichitanalo alle.Stupid comment.
@anuraj4048
@anuraj4048 12 күн бұрын
Onne pode anthem cammy kazhutha
@smithahariharan6918
@smithahariharan6918 12 күн бұрын
Nina pracharippikkumbol alpam standard venam.Allathe swantham paaramparyam vechu ellaavareyum alkkaruthu.😏
@alexjacob1679
@alexjacob1679 14 күн бұрын
Yes, this is clownish behaviour!!
@user-pz3qr1rg2f
@user-pz3qr1rg2f 14 күн бұрын
ഇവനെക്കാൾ നന്നായി അഭിനയിക്കും മാഡി
@anuraj4048
@anuraj4048 12 күн бұрын
Ninte mother yum
@santhisethu76
@santhisethu76 7 күн бұрын
തെറ്റിപ്പോയി പപ്പു ഗണ്ഡി
@nidhafathima1589
@nidhafathima1589 14 күн бұрын
അത് അയാൾ അര മന്ത്രി ആയതു കൊണ്ടായിരിക്കും
@devanandvn9327
@devanandvn9327 14 күн бұрын
"അൽപ്പൻ"
@user-lj7yp9de6m
@user-lj7yp9de6m 13 күн бұрын
ആരും വിളിക്കുന്നില്ല. എങ്കിലോ? 🤔🤔🤔
@veeraraghavanseshadri804
@veeraraghavanseshadri804 14 күн бұрын
Sir parayunnathu correct Ayal Jada kanikukaya
@user-ve6kb6lb7r
@user-ve6kb6lb7r 13 күн бұрын
ജീവിതത്തിലും അഭിനയം തന്നെ 👌😂 പോകുന്നിടത്തെല്ലാം സ്വയം ഒരു കസേര കൊണ്ട് പോകുന്നത് നല്ലതാണ് 👌😃 അല്ലെങ്കിൽ നിലത്തിരുന്ന് വ്യത്യസ്തനാകുക😆
@jo-dk1gu
@jo-dk1gu 13 күн бұрын
ആളാകാൻ വരരുത് 😂
@joseouseph779
@joseouseph779 12 күн бұрын
അദ്ദേഹം അങ്ങനെ ചെയ്യേനേ പാടുള്ളൂ, അഭിനയം നോക്കിയല്ലേ തിരഞ്ഞെടുത്തത്.അഭിയനിക്കട്ടെ.എല്ലാവർക്കും ഇഷ്ടം അഭിനയമാണല്ലോ.
@kmujeebrahman
@kmujeebrahman 10 күн бұрын
തീർച്ചയായും well said.🎉
@travelone5620
@travelone5620 14 күн бұрын
ഞാൻ മറ്റുള്ളവർബലവാടെ സിമ്പിൾ ആണെന്ന് കാണിക്കുക ലക്‌ഷ്യം
@sundarji4162
@sundarji4162 13 күн бұрын
ഇദ്ദേഹത്തെ വാനോളം ഉയർത്തി കാണിച്ചത് ഇവിടുത്തെ മാധ്യമങ്ങളാണ്.
@ajaykumar-lo2hg
@ajaykumar-lo2hg 13 күн бұрын
ചൊറിച്ചിലിന്റെ അസുഖം ഉണ്ടല്ലേ...... ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി വല്ല മരുന്നും വാങ്ങി നല്ലോണം തേക്ക്.... 2....3 മാസം കഴിയുമ്പോൾ കുറഞ്ഞു വരും. പിന്നെ ഇങ്ങടെ നേതാവ് തമ്പുരാൻ തീഹാർ ജയിലിൽ ഇന്ന് എത്ര ഉണ്ട കഴിച്ചു എന്ന് തിരക്കിയോ.
@mujeebrahmanmujeebkakkarat2961
@mujeebrahmanmujeebkakkarat2961 11 күн бұрын
Alppanmar ingineyanu
@sivadaspc3015
@sivadaspc3015 14 күн бұрын
He is suffering from Arshas...
@Mdnvnkl
@Mdnvnkl 14 күн бұрын
😂😂😂😂
@nasserusman8056
@nasserusman8056 14 күн бұрын
അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുടപിടിക്കും. താൻ മാത്രം ഒരു " യോഗ്യൻ"! 🤣😂😆
@roykokkappallil
@roykokkappallil 12 күн бұрын
ഇതാണ് സിനിമയിൽ ജീവിക്കുകയും ജീവിതത്തിൽ അഭിനയിക്കുകയും ചെയ്യുക
@AssinarIttikkadan
@AssinarIttikkadan 14 күн бұрын
വളരോ നല്ലത് ചാണ ഗം എന്ന് പറഞ്ഞ ഗോവി അങ്ങനൊവോണം
@udayabanucp7833
@udayabanucp7833 14 күн бұрын
The followers who toiled day and night for his victory have been neglected by SG. He has been inaccessible for party followers. He gives importance for lengthy talks and reception programmes 😢
@anishb9216
@anishb9216 14 күн бұрын
Bjp is like that..He himself was sidelined as minister of state
@royabraham921
@royabraham921 13 күн бұрын
ഇത്രയും അഹങ്കാരം ഉള്ള വേറൊരാൾ കാണില്ല
@antomp2530
@antomp2530 5 күн бұрын
വോട്ട് ചെയ്തവർ കാണട്ടെ
@bavats8227
@bavats8227 14 күн бұрын
ഏതൊരു ജനതക്കും അവർ അർഹിക്കുന്നവർ അവരെനയിക്കും തൃശ്ശൂർക്കാർക്ക് അർഹിച്ചത് കിട്ടി
@karthikkk9776
@karthikkk9776 13 күн бұрын
തോറ്റുപോകും എന്നു പറഞ്ഞ മാന്യൻ
@rajakumardr.3956
@rajakumardr.3956 13 күн бұрын
True.dramatic.poor voters.if possible should realistically work on the ideology on democracy.
@Rajan-sd5oe
@Rajan-sd5oe 14 күн бұрын
"അട്ടയെ പിടിച്ചു മെത്തയിൽ കിടത്താൻ നോക്കിയാൽ....." എന്ന് പറഞത് പോലെ ആയല്ലോ കാര്യങ്ങൾ!😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄"
@MidhunMathew5770
@MidhunMathew5770 13 күн бұрын
വിജയൻ അല്ലെ അത് ശരിയാണ് 😂😂😂😂
@santhisethu76
@santhisethu76 7 күн бұрын
അത് വിജയൻ തെളിയിച്ചു
@shreyasnairclass7b698
@shreyasnairclass7b698 14 күн бұрын
Only for popularity and public stunt
@harishbk2011
@harishbk2011 4 күн бұрын
Why unnecessary complaints Suresh minister is a good person
@geeslasebastian8066
@geeslasebastian8066 11 күн бұрын
ഒരു കിറുക്കൻ , nut and bolt loose, വെട്ടിയിട്ടാൽ അഞ്ചാറു പട്ടികൾക്ക് വയറു നിറക്കാനുള്ള fat ഉണ്ട്, എന്തു കാര്യം? തലച്ചോറ് ഒരു എള്ളിൻ്റെ വലിപ്പം മാത്രെയുള്ളൂ, എൻ്റെ പറശ്ശിനിക്കടവ് മുത്തപ്പാ
@eranhikode
@eranhikode 14 күн бұрын
You are correct
@chandrannambath3982
@chandrannambath3982 14 күн бұрын
He is still showing silly dramas . Then why he had conducted his daughters marriage in super luxurious manner? . Also he should avoid all other luxuries. He should stop this and grow to the level of MP and do something to meet his promises first. People know that his present aim is to spread his party in kerala and tamilnadu. Again he is playing drama for that.
@santhoshxavier6643
@santhoshxavier6643 14 күн бұрын
Good 💯 Sir 💪💪💪💪👍👍👍👍
@georgep.6194
@georgep.6194 12 күн бұрын
In Indian Politricks , acting skills is very. Relevant.
@dilhar5690
@dilhar5690 14 күн бұрын
സൂരേഷണ്ണൻ ഏറ്റവും നല്ല അഭിനയക്കാരനാണ് സൂപ്പർ സ്റ്റാർ 'രാഷ്ടീയത്തിലും അങ്ങിനെ തന്നെ :സിനിമയും രാഷ്ട്രീയവും ഒന്നായി കണ്ടു തന്നെ പ്രവർത്തിക്കാൻ സാധിക്കട്ടെ
@jaisyjames9602
@jaisyjames9602 12 күн бұрын
May be first &last
@sebastianthomas647
@sebastianthomas647 9 күн бұрын
He is studying for Pinarayi
@jahangheermoosa5685
@jahangheermoosa5685 13 күн бұрын
എരപ്പാളിക്കു ഐശ്വര്യം വന്നാൽ ഇതുപോലെ പലതും കാണാം. താൻ മന്ത്രി അല്ല സിനിമാ താരം എന്ന് പറഞ്ഞതിന് കാരണം ക്യാബിനറ്റ് പദവി കിട്ടാത്തതിൽ ഉള്ള കലിപ്പാ. എന്തായാലും അദ്ദേഹം ഈ വിഷ ജന്തുക്കളുടെ ഇടയിൽ നിന്നും പഴയ സിനിമ നടന്നായി തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു.
@vvdharanritarita2505
@vvdharanritarita2505 13 күн бұрын
We feel interest in his attitude.
@suluc2913
@suluc2913 14 күн бұрын
Sir, Gm. Suresh Gopi sir nu Suresh Gopi sir akuvane kazhiyu. Order edum anusarikanam. Pavangale help cheyyum. Sthreekale hugg cheyyum kuttykale konchikkum. "ORU VEKTHIYUDE MANASU ORU ADIKARATHINUM MATTUVAN" sudden sadikkilla. Rashtreeyathil ninnu ozhinju movieil urachu nilkan theerumanam aduthu. Oru nadan enna nilayilum valuppa cheruppam ellathe perumaranum adehathinu kazhiyumennu urappakki adehathe electionu niruthi janam vote cheydu jaippichu..Manasu niraye congress. Avideyum appozhum congress thathwam.. Agrahicha position oralodum chodikathe swantham theerumanam adukanulla padavi. Pakshe kittiyathu 2nd position. 🙏🙏 sorry sir
@sukuvrl
@sukuvrl 14 күн бұрын
Sariyanu...
@sundaran-gq8ri
@sundaran-gq8ri 13 күн бұрын
അതിനാണ് അൽപ്പന് അധികാരം കിട്ടിയാൽ എന്നു പറയുന്നത്
@melvinsthomas3386
@melvinsthomas3386 11 күн бұрын
വിനയം 😄😄😄.... Black sheep....
@mohandasanandan6147
@mohandasanandan6147 8 күн бұрын
For all these clownish acts, only Thrissur voters are to be blamed. 😂
@vishnuvichu1849
@vishnuvichu1849 12 күн бұрын
👍❤
@user-gm4kw5fs1z
@user-gm4kw5fs1z 14 күн бұрын
Iyale oru karyathinum vilikathirunna pore.onninum vilikaruth.
@muhammadmusthafa3021
@muhammadmusthafa3021 12 күн бұрын
ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു
@basheervnb1482
@basheervnb1482 5 күн бұрын
കാപട്യത്തിൻ്റെയും അഹങ്കാരത്തിൻ്റെയും മൂർത്തീ രൂപം
@user-fk5kd2mg7n
@user-fk5kd2mg7n 14 күн бұрын
Vrithikettavan
@thetruth9377
@thetruth9377 13 күн бұрын
തീർന്നില്ലേ കിളവ കുറ്റം പറയുന്ന സ്വഭാവം താൻ ആദ്യം നന്നാവു
@For100You
@For100You 14 күн бұрын
100%❤
@SS-yk1tr
@SS-yk1tr 13 күн бұрын
ഞാൻ സിംപ്ലിസിറ്റിയുടെ പര്യായമായിപ്പോയി. ക്യൂഷൻ എനിക്ക് അല്ലെർജിയാണ്. ഞാൻ എല്ലാരിൽ നിന്നും വ്യത്യസ്ഥനാകേണ്ടെ. എല്ലാരും കസേരയിൽ ഇരിക്കുമ്പോൾ തറയിൽ ഇരിക്കുക, പാത്രം നക്കി കാണിക്കുക, പലരീതിയിൽ അനുഗ്രഹിക്കുക. വ്യത്യസ്ഥനാമൊരു നടനാം ഗോപി... പക്ഷെ എല്ലാം ഹൃദയത്തിൽ നിന്ന് വന്നു പോകുന്നു... എന്താ ചെയ്ക.
@sheejaiqbal404
@sheejaiqbal404 12 күн бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തി അത്ര തന്നെ തൃശൂർ കാരുടെ വിവരക്കേട്
@vasanthakumari2670
@vasanthakumari2670 14 күн бұрын
Ghan, valiyasabavamannu,,, aniku, prathekathavennum😂😂
@rizakhriza1077
@rizakhriza1077 14 күн бұрын
Kozheeday vijaaram thaan entho sambhavamanenna😅😢pavam pongan😂
@meharji6260
@meharji6260 9 күн бұрын
ഒരു അബദ്ധം പറ്റി എന്ന് മാത്രം അടുത്ത തവണ കോമാളി വേഷം തൃശൂരിൽനടക്കില്ല
@prasannant5425
@prasannant5425 12 күн бұрын
തൃശൂർ ജനത തന്നെ ഈ അല്പനെ കൈകാര്യം ചെയ്തോളും.
@jalaludheenjalaludheen5780
@jalaludheenjalaludheen5780 8 күн бұрын
അൽപൻ അർധരാത്രിക്കും കുട പിടിക്കും😂
@suaisubair5711
@suaisubair5711 7 күн бұрын
എത്ര മഹാരതന്മാർ ഇരുന്ന കസേരകൾ ആയിരുന്നു. ഇന്ന് ഹോ.. ആലോചിച്ചുകൂടാ.
@pradeepkumark9710
@pradeepkumark9710 10 күн бұрын
അട്ടയ്ക്ക് മെത്ത സുഖിയ്ക്കാറില്ല.
@nasernellichode3832
@nasernellichode3832 12 күн бұрын
ഇനിയെന്തെല്ലാം കാണാൻ കിടക്കുന്നു. നന്ദി തൃശ്ശൂർ 😂😂😂
@Bullzeyezen
@Bullzeyezen 11 күн бұрын
He needs a mentor. Looks like he does not have any PA who can direct him on how to behave and handle situations in a way that could make him a better statesman! If he just acts vierd and go on with this kind of nonsensical approach to interactive sessions, that could cost him dear
@lissyoommen5836
@lissyoommen5836 13 күн бұрын
100% sathyam. Stagil thottaduthullavar enthu cheyyanam ennariyathe irikkaan budhimuttunnathu kandu.
@georgekj8886
@georgekj8886 13 күн бұрын
Shame Mr Minister !!!
@minis416
@minis416 12 күн бұрын
SG ❤
@NithinSs-df5dr
@NithinSs-df5dr 14 күн бұрын
താൻ ആരാടോ പറയാൻ... സുരേഷ് ഗോപി തൃശ്ശൂരിൽ നിന്നപ്പോൾ തൊട്ട് തോൽക്കും തോൽക്കും എന്ന് പറഞ്ഞ് വിരളി പിടിച്ചു വട്ടായതാണ് തനിക്ക് പിന്നെയും അയാളെ വിടത്തില്ലയോ താനാണ് അയാളുടെ വിജയത്തിന് ഒരു കാരണം നെഗറ്റീവ്😅😅
@mujeebrahmanmujeebkakkarat2961
@mujeebrahmanmujeebkakkarat2961 11 күн бұрын
Suresh sharikkum oru gopiyanu
@NithinSs-df5dr
@NithinSs-df5dr 11 күн бұрын
@@mujeebrahmanmujeebkakkarat2961 അന്ധമായി ഒരു പാർട്ടിയെ വെറുക്കുന്ന താങ്കൾ.. സുരേഷ് ഗോപി ആരാണ് എന്ന് കേരളത്തിലെ ഒട്ടുമിക്ക ആളുകൾക്കും അറിയാം താങ്കൾക്കും അറിയാം.. പക്ഷേ രാഷ്ട്രീയം വേറെ വ്യക്തിയെന്ന നിലയിൽ സുരേഷ് ഗോപി ചെയ്യുന്ന കാര്യങ്ങളെ നമ്മൾക്ക് ആർക്കെങ്കിലും ചെയ്യാൻ പറ്റുമോ
@mujeebrahmanmujeebkakkarat2961
@mujeebrahmanmujeebkakkarat2961 11 күн бұрын
@@NithinSs-df5dr aa vekthikku kalankkamalle itharam jadakal
@abdulsalampalliyali6467
@abdulsalampalliyali6467 7 күн бұрын
​@@NithinSs-df5drശരിയാണ് ബ്രോ.. വ്യക്തി എന്ന നിലക്ക് ഇതുപോലെ കോമാളിത്തരങ്ങൾ മറ്റാർക്കും പറ്റിയെന്നു വരില്ല.😊
@aboobackerennissery
@aboobackerennissery 12 күн бұрын
കേരളത്തിൻ്റെ ഇരട്ടത്താപ്പ് കാട്ടി വടക്കേ ഇന്ത്യയിൽ കേരളത്തെ അവഹേളിക്കാം നല്ല ഐഡിയ പാളിപ്പോയി എന്ന് മാത്രം
@mathewmallapally
@mathewmallapally 13 күн бұрын
So shameful he thinks he is the king😂
@devudevutech6530
@devudevutech6530 10 күн бұрын
അടുത്ത തവണ വീട്ടിൽ ഇരിക്കും
@sajismithanu
@sajismithanu 2 күн бұрын
അല്പൻ അർദ്ധ രാത്രിയിലും കുടപിടിക്കും
@user-wr4bt3dw4s
@user-wr4bt3dw4s 4 күн бұрын
കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും അനുഭവവിച്ചോളും മക്കളെ 🤣🤣🤣🤣🤣🤣
@mohammedps875
@mohammedps875 5 күн бұрын
ദേവനം അരചനു ധർമ്മമത്രെ.
@shamirbavabarath9877
@shamirbavabarath9877 12 күн бұрын
അല്പൻ അർത്ഥം അല്ലാണ്ടെന്താ
@unniunnikrishnan2591
@unniunnikrishnan2591 13 күн бұрын
കുറച്ച് ജാഡകൂടിയോ എന്ന് സംശയം......
@user-tq5ue3wn4f
@user-tq5ue3wn4f 12 күн бұрын
Asoohyakkum kashandikkum marunne illla😂
@abdulsalampalliyali6467
@abdulsalampalliyali6467 7 күн бұрын
ഇയാളെ തിരഞ്ഞെടുത്തവരെ ഓർത്താണ് ചിരിവരുന്നത്.😅
@TOTO-tl4it
@TOTO-tl4it 17 сағат бұрын
മകളുടെ വിവാഹം ഒരാളുടെ സ്വാതന്ത്രം ആണ്... എന്നാൽ ഇങ്ങനെ ഉള്ള ആളായിരുന്നരങ്കിൽ എന്തിനായിരുന്നു അത്രേം ആർഭാടം... അപ്പോൾ പിന്നെ എന്ത് msge ആണ് SG സമൂഹത്തിനു നൽകുന്നത്
@jabbarmaliyil7016
@jabbarmaliyil7016 9 күн бұрын
അൽപ്പന് അർദ്ധം കിട്ടിയാൽ അർദ്ധരാത്രി കുടപ്പിടിക്കും എന്ന് കേട്ടിട്ടില്ലേ,. അതാണിപ്പോ ചെമ്പ് ഗോപി ചെയ്യുന്നത്
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 21 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН