Suresh gopi House|ഗോകുൽ സുരേഷ്‌ഗോപി എന്നെ കണ്ടു വന്നു 😍First time in Utube|Actor Gokul Suresh Home

  Рет қаралды 537,115

National Safari

National Safari

3 жыл бұрын

തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങൾ സെലിബ്രിറ്റി വീടുകൾ സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ എന്നിവ പരിചയപെടുത്തുന്ന National Safari യുടെ ട്രാവൽ സീരീസ് ആയ തിരോന്തോരത്തു ഊരുതെണ്ടൽ ന്റെ first എപ്പിസോഡ് ആണിത്.
ഇതിൽ ഇന്ന് തിരുവോണ നാളിൽ നടനും, പാർലമെന്റ് അംഗവും ആയ സുരേഷ് ഗോപിയുടെ വീടാണ് കാണിക്കുന്നത്.
വീഡിയോ ഇഷ്ടപെട്ടാൽ എല്ലാവരിലേക്കും ഷെയർ ചെയ്യാനും ചാനൽ subscribe ചെയ്യാനും മറക്കരുതേ 😊
ഇനിയും ഒരുപാട് നടന്മാരുടെയും മറ്റും വീടുകൾ കാണിക്കുന്നതാണ്.
actor suresh gopi house
actor Mohanlal house video- • ലാലേട്ടന്റെ വീട് Place...
spadikam movie shooting location video- • Spadikam Movie Locatio...
VIDEO ON EVERY WEDNESDAY AND SATURDAY 7 PM
SHOT ON HONOR 8 PRO
🔴follow us on instagram.............👇
akhils_tv?igshi...
🔴follow us on facebook.......................👇
/ akhilstv
🔴follow us on youtube...........................👇
/ @nationalsafari
🔴follow us on tiktok............................... 👇
vm.tiktok.com/Dab4sh
contact me on - connectakhilstv@gmail.com
thanks for watching the video

Пікірлер: 491
@NationalSafari
@NationalSafari 3 жыл бұрын
Guys follow me on instagram😊instagram.com/national_safari_?igshid=hyd2rpi0t21n
@safeersafeer5325
@safeersafeer5325 3 жыл бұрын
Full adrass onnu parannu tearumo..?
@kichuskitchen5012
@kichuskitchen5012 2 жыл бұрын
മനസ്സിൽ നന്മയുള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് സുരേഷ് ഗോപി സാർ . ഒത്തിരി സ്നേഹം 🙏🙏💐
@fourtyNinemedia
@fourtyNinemedia 4 ай бұрын
😀
@remyaanjal4179
@remyaanjal4179 2 жыл бұрын
സിനിമയിലും സൂപ്പർ സ്റ്റാർ ജീവിതത്തിലും സൂപ്പർ സ്റ്റാർ തന്നെ ദൈവം ആ മനുഷ്യനെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ...... എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും........... 🙏😍😍😍😍😍
@user-cq3li7ii7f
@user-cq3li7ii7f 3 жыл бұрын
എന്റെ മലയാളത്തിലെ ഏറ്റവും ഇഷ്ടം ഒള്ള മനുഷ്യൻ ❤
@renuka8728
@renuka8728 3 жыл бұрын
Enikum 😊
@user-cq3li7ii7f
@user-cq3li7ii7f 3 жыл бұрын
@@renuka8728 ❤❤❤
@ministatus71
@ministatus71 3 жыл бұрын
Me too
@maneeshp2662
@maneeshp2662 3 жыл бұрын
Yes
@hemanthvr5116
@hemanthvr5116 3 жыл бұрын
@@user-cq3li7ii7f അപ്പോൾ എന്നെ ഇഷ്ടമല്ലേ..
@krs4122
@krs4122 3 жыл бұрын
ഒരു ലൈക്‌ തന്നിട്ടുണ്ട് കാരണം സുരേഷേട്ടന്റെ വീട് കാണിച്ചത് കൊണ്ട് മാത്രം luv u suresh ettaa 🥰🥰🥰
@aky7567
@aky7567 3 жыл бұрын
ഇത്രയും നല്ല മനുഷ്യൻ കേരളത്തിലില്ല 🌹🌹🎊👏
@shineshine4616
@shineshine4616 2 жыл бұрын
ഇന്ത്യയിൽ ഉണ്ടോ 😂
@ayeshashaikh296
@ayeshashaikh296 2 жыл бұрын
Correct. Radhtriyam enthum aakattey
@ബ്രഹ്മചര്യം
@ബ്രഹ്മചര്യം Ай бұрын
Yes
@PreethaGNair-ku5cn
@PreethaGNair-ku5cn 3 жыл бұрын
എനിക്കും kudumbathinum ഏറ്റവും ഇഷ്ടമുള്ള നടനാണ് suresh gopi
@anooprenganr7576
@anooprenganr7576 3 жыл бұрын
ഈ security chettan എന്റെ ബൈക്കിൽ lift അടിച്ചിട്ടുണ്ട് ഒരിക്കൽ.....from വലിയവിള to ശാസ്തമംഗലം.....രാവിലെ സാറിൻറെ വീട്ടിൽ duty ക്ക് പോകുന്ന വഴിയിൽ ബസ് കിട്ടാതെ നിന്ന ചേട്ടൻ എന്റെ വണ്ടിക്ക് കൈകാണിച്ചു....ഞാൻ സുരേഷ് ഗോപി സാറിൻറെ വീട് വരെ അന്ന് കൊണ്ട് വിട്ടു......മുഖം കണ്ടപ്പോഴാണ് ആളെ മനസ്സിലായതും ആ സംഭവം ഓർമ്മ വന്നതും.....😁
@NationalSafari
@NationalSafari 3 жыл бұрын
😃😃😍
@mohamedmuneer9667
@mohamedmuneer9667 3 жыл бұрын
തള്ളി മറിക്കാതെ ബ്രോ......
@anooprenganr7576
@anooprenganr7576 3 жыл бұрын
@@mohamedmuneer9667 താങ്കൾക്ക് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം....അത് താങ്കളുടെ വ്യക്തിപരമായ തീരുമാനം......ഈ വീഡീയോ കണ്ടപ്പോൾ ഓർമ്മയിൽ തെളിഞ്ഞത് ഇവിടെ കുറിച്ചുവെന്നെയുള്ളു.....തെളിവ് സഹിതം താങ്കളെയെന്നല്ല ആരെയും ബോധ്യപെടുത്തേണ്ട ബാധ്യതയും എനിക്ക് തീർത്തും ഇല്ല.....🙏🙏🙏🙏🙏🙏🙏
@dewdrops9253
@dewdrops9253 3 жыл бұрын
@@mohamedmuneer9667 🤣🤣😂😂😅😅😆😆🤣🤣
@steffanbenjamin8335
@steffanbenjamin8335 3 жыл бұрын
@@anooprenganr7576 d
@dillus170
@dillus170 3 жыл бұрын
ഭാഗ്യവാൻ ആയ ഡ്രൈവർ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് സുരേഷേട്ടന്റെ ഡ്രൈവർ ആകാൻ വേണ്ടി..
@prakashkuttan1653
@prakashkuttan1653 3 жыл бұрын
ഈ കൊറോണ കാലത്ത് ഗോകുൽ ചെയ്തതാണ് ശരി
@sundarlokesan3465
@sundarlokesan3465 3 жыл бұрын
മലയാള നാട്ടിൽ ഏറ്റവും നന്മയും മനുഷ്യത്വവുമുള്ള വ്യക്തിയാണ് സുരേഷ്‌ഗോപി . ആർക്കും ഏതു നേരത്തും എന്തുസഹായത്തിനും ആശ്രയിക്കാവുന്ന വ്യക്തിത്വമാണ് .
@treesapjpj8096
@treesapjpj8096 2 жыл бұрын
എങ്ങനെ ആശ്രയിക്കും number ഇൽ വീട് തൃശൂർ അല്ലെ
@manojdasdas7949
@manojdasdas7949 3 жыл бұрын
Good human being Great Actor Big salute to suresh gopi sir
@arjunvmenon9245
@arjunvmenon9245 3 жыл бұрын
Superstar sureshettan rocks
@NationalSafari
@NationalSafari 3 жыл бұрын
Pls subscribe and sgare
@sujithchandran2770
@sujithchandran2770 3 жыл бұрын
നന്മ മനുഷ്യൻ... ദീർഗായുസ് നൽകട്ടെ. ഭഗവാൻ.
@Gokul-yb2gn
@Gokul-yb2gn 3 жыл бұрын
ഗോകുൽന്റെ വായിലിക്കുന്നത് കേട്ടപ്പോൾ സമാധാനം ആയല്ലോ
@NationalSafari
@NationalSafari 3 жыл бұрын
ബ്രോയ്ക് ഊഹിക്കാൻ നല്ല കഴിവാണല്ലോ മോനെ
@mohamedmuneer9667
@mohamedmuneer9667 3 жыл бұрын
Go kul പറഞ്ഞതിലൊരു തെറ്റുമില്ല!
@sinuthomas7231
@sinuthomas7231 3 жыл бұрын
@@mohamedmuneer9667 enthu parangu
@bhai9811
@bhai9811 3 жыл бұрын
"ഇവിടെ നിന്നാൽ മതി, ഉള്ളോട്ട് കേറണ്ട" എന്നല്ലേ ഗോകുൽ പറഞ്ഞത്
@hanna-td7vv
@hanna-td7vv 3 жыл бұрын
@@bhai9811 എനിക്കും തോന്നി 😀😀
@anooprenganr7576
@anooprenganr7576 3 жыл бұрын
Bro....വട്ടിയൂർക്കാവ് കുണ്ടമൺകടവ് റോഡിൽ നടൻ നെടുമുടി വേണു സാറിന്റെ വീടുണ്ട്.....നടി മല്ലികാ സുകുമാരൻ മാഡത്തിന്റെ വീടുണ്ട്( പൃഥ്വിരാജ് സാർ ആദ്യം വച്ചതും താമസിച്ചിരുന്നതുമായ വീട്)....തൊട്ടടുത്ത് തന്നെ നടൻ കൊച്ചു പ്രേമൻ സാറിന്റെ വീടുണ്ട്....മരുതംകുഴിയിൽ നടൻ കൃഷ്ണകുമാറും(അഹാന കൃഷ്ണ ) കുടുംബവും താമസിക്കുന്ന വീട്........കവടിയാറിൽ മണിയൻപിള്ള രാജു സാറും സംവിധായകൻ ഷാജി കൈലാസ് സാറും.....പേയാട് ജഗതി ശ്രീകുമാർ സാർ നിലവിൽ താമസിക്കുന്നു....പേരൂർക്കട അമ്പലംമുക്കിൽ സംവിധായകൻ കെ മധു സാർ....ശാസ്തമംഗലത്ത് തന്നെ നടൻ മധുപാൽ സാർ....തൈക്കാട് നടൻ നന്ദു.....കരമന കാലടിയിൽ നടൻ ജഗദീഷ് സാർ.....കൈമനത്ത് സംവിധായകൻ രാജസേനൻ സാർ.....കുമാരപുരത്ത് ഇന്ദ്രൻസ് സാറും മലയാള സിനിമയുടെ കാരണവർ മധു സാറും....കഴക്കൂട്ടത്ത് നടൻ പ്രേംകുമാർ സാർ......വെള്ളയമ്പലം ആൽത്തറ ക്ഷേത്രത്തിനടുത്ത് നടൻ ബൈജു സാർ...കവടിയാറിൽ നസ്രിയ താമസിച്ചിരുന്ന flat....പൂജപ്പുര യിൽ നമിത പ്രമോദിന്റെ തറവാട്...മരുതംകുഴിക്കടുത്ത് വേട്ടമുക്കിൽ നടൻ തിലകൻ സാറ് താമസിച്ചിരുന്ന വീട്....പാൽക്കുളങ്ങരയിൽ സംവിധായകൻ വിജി തമ്പി സാറിൻറെ വീട്(സത്യമേവ ജയതേ,നാറാണത്ത് തമ്പുരാൻ).....പിന്നെ നമ്മുടെ ശാന്തിവിള ദിനേശ് ചേട്ടനും.......അങ്ങനെ celebrities ഒരുപാട് പേര് ഉണ്ട് തലസ്ഥാനത്ത്.....പറ്റിയാൽ ഇതെല്ലാം കവർ ചെയ്യുക......അതോടൊപ്പം കുണ്ടമൺകടവിലെ ചരിത്ര പ്രസിദ്ധമായ ബ്രിട്ടീഷുകാർ പണിത 125 വർഷം പഴക്കമുള്ള ആ പാലം കൂടി എല്ലാവർക്കും കാണിച്ചു കൊടുക്കൂ ദയവായി......ഈ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു......😍😍😍😍😍😍😍😍-ഒരു തിരുവനന്തപുരം സ്വദേശി......🙏
@NationalSafari
@NationalSafari 3 жыл бұрын
Thank you for the detiled comment. ഞാൻ ഫേസ്ബുക് ൽ msg ഇട്ടിട്ടുണ്ട്. Nokoo
@anooprenganr7576
@anooprenganr7576 3 жыл бұрын
@@NationalSafari Welcome bro......
@rajeevkashinathan4121
@rajeevkashinathan4121 3 жыл бұрын
anoop avide thamasikyunnu...... njan thanpanoor.....near....sreekumar theatre
@parvathyl1237
@parvathyl1237 3 жыл бұрын
Vattiyoorkavu😊😊
@arunsnair5805
@arunsnair5805 3 жыл бұрын
Everyone knows Viji Thampy..no need to mention d films
@AnilKumar-pi1iw
@AnilKumar-pi1iw Жыл бұрын
Very good person..no arrogant at all... may god bless you and your family 💞
@fxxxvsfxvss2912
@fxxxvsfxvss2912 3 жыл бұрын
സുരേഷ് ഏട്ടൻ ♥️
@akhil1914
@akhil1914 3 жыл бұрын
Sureshettan ❤️❤️❤️
@vipinvnair_
@vipinvnair_ 3 жыл бұрын
Sureshettan ❤️
@dheepthin983
@dheepthin983 2 жыл бұрын
Best human💜 Best acter 💜 Lots of love sureshetta💙💙💙
@manojanmanojan6164
@manojanmanojan6164 3 жыл бұрын
സുരേഷ് സർ വളരെ നല്ല മനുഷ്യനാണ് big salute
@NationalSafari
@NationalSafari 3 жыл бұрын
Thank u. Please share the video😊
@shineshine4616
@shineshine4616 2 жыл бұрын
താങ്കൾ മോശമാണോ 😂
@padmajanarayan7525
@padmajanarayan7525 3 жыл бұрын
Suresh Gopi sir and family great 👍👍👍
@rakes484
@rakes484 2 жыл бұрын
ആ സെക്യൂരിറ്റി ചേട്ടൻ.. Super 🥰
@geethadivine6616
@geethadivine6616 2 жыл бұрын
SG, u r a great human being and the best actor ever, One among a very few, who is humble and admires everyone. Hope u will be a father to me, if there is another rebirth.❤️❤️❤️❤️
@user-jp9xn5vd3v
@user-jp9xn5vd3v 3 жыл бұрын
ഗോകുലിന്റെ മുഖത്തെ എക്സ്പ്രഷൻ കാണാതിരിക്കാനല്ലേ പുള്ളിയുടെ മുഖം കാണിക്കാതിരുന്നത്...😂😂
@sreejithp4604
@sreejithp4604 3 жыл бұрын
സെക്യൂരിറ്റി ചേട്ടൻ 100 ലൈക്‌ and SG😍😍😍😍
@Rishidev2922
@Rishidev2922 3 жыл бұрын
Njagada neighbour
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Ethanu kandathu makan enthu cheethayano vilicha thu kaettilla..... Makantae mugham polum.
@vettakaaranmedia664
@vettakaaranmedia664 3 жыл бұрын
Kollam eda... Njan orthu suresh ettan ninne vilikyum ennu.... keri vaada makkale... keri... vaa....
@NationalSafari
@NationalSafari 3 жыл бұрын
😍😂😂
@coronawarriornurses4411
@coronawarriornurses4411 3 жыл бұрын
@@NationalSafari Kanda andaneyum adagodaneyum valichu kayatalalle pani
@dhanyapradeep4953
@dhanyapradeep4953 3 жыл бұрын
ഒരു സെലിബ്രിറ്റിയുടെ വീട്ടിൽ പോവുമ്പോൾ അവരുടെ അനുവാദം ചോദിക്കേണ്ടേ... പെട്ടെന്ന് കയറി ചെന്നാൽ ആരേലും അകത്തു കയറാൻ അനുവദിക്കോ? അതിപ്പോൾ നമ്മളേ പോലുള്ള സാധാരണക്കാരായാൽ പോലും...?
@faseelafasi143
@faseelafasi143 Жыл бұрын
അങ്കിൾ ന് വയങ്കര ഇഷ്ട്ടാണ് അങ്കിളി ന്റെ മോൾ എന്നു വിചാരിച്ച മതി
@shanuleo7831
@shanuleo7831 3 жыл бұрын
Surettan Uyir💪💪💪💪
@axiomservice
@axiomservice 3 жыл бұрын
I love sureshgopi sir. Love him so much. Zeenu chungom east alpy dist Kerala state
@NationalSafari
@NationalSafari 3 жыл бұрын
Thank u. Please share the video😊
@rajanimadhu3132
@rajanimadhu3132 3 жыл бұрын
നല്ല മനുഷ്യൻ ❤️❤️
@SIVAJITH.
@SIVAJITH. 3 жыл бұрын
കൊല്ലം💪💪🔥
@jalajaanil487
@jalajaanil487 2 жыл бұрын
My salute to Mr.Sureshgopi❤️🙏🏼
@azeezpattambi4876
@azeezpattambi4876 3 жыл бұрын
Supper♥️
@sujeenak3101
@sujeenak3101 3 жыл бұрын
Sir.. Supera. Good human being
@nlvlogs780
@nlvlogs780 3 жыл бұрын
Machane pwoliii
@maneeshkk1759
@maneeshkk1759 Жыл бұрын
God palace ...I love you sureshgi
@jnmediya162
@jnmediya162 2 жыл бұрын
ദൈവത്തിന്റെ കൊട്ടാരം.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰
@akhilak5178
@akhilak5178 3 жыл бұрын
I ami a big fan of suresh gopi sir.
@jovial_vlogs
@jovial_vlogs 3 жыл бұрын
Machanea polichu tto 😍🥰🥰👍👍
@NationalSafari
@NationalSafari 3 жыл бұрын
Thank you😊😍
@navaneethmullappally1735
@navaneethmullappally1735 3 жыл бұрын
Ishteppetta oru nadan....Suresh Gopi sir......
@yamunanair5659
@yamunanair5659 3 жыл бұрын
സെക്യൂരിറ്റി ചേട്ടൻ കലക്കി
@vishnuav6432
@vishnuav6432 3 жыл бұрын
Super ❤❤❤
@Anjanaanju-gp6qo
@Anjanaanju-gp6qo 3 жыл бұрын
Super 😍😍😍👌👌👌👌❤
@keralanews4891
@keralanews4891 3 жыл бұрын
Love u sureshetta
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
Good effort. Expect more impact . GO AHEAD.
@NationalSafari
@NationalSafari 3 жыл бұрын
Thank u. Please share the video😊
@janakisumesh732
@janakisumesh732 3 жыл бұрын
@@NationalSafari chetta suresh chettante number undo
@mohamedmuneer9667
@mohamedmuneer9667 3 жыл бұрын
ഗോകുൽ വീട്ടിലേയ്ക്ക് അടുപ്പിച്ചില്ല ല്ലേ... ആ പെരുമാറ്റം അത്ര രസിച്ചില്ല കേട്ടോ. നിങ്ങൾ vedio യിൽ പറഞ്ഞില്ലെങ്കിലും, പ്രേക്ഷകർക്കതു മനസ്സിലാക്കാം......
@NationalSafari
@NationalSafari 3 жыл бұрын
എല്ലാരും അങ്ങ് ഊഹികുവാണല്ലോ
@suchithravnair2355
@suchithravnair2355 3 жыл бұрын
Corona alle.
@2432768
@2432768 3 жыл бұрын
Corona ഒക്കെ അല്ലേ... ഒരു വീട്ടിലും ഒരുത്തനെയും അടുപ്പിക്കുന്നില്ല
@mohamedmuneer9667
@mohamedmuneer9667 3 жыл бұрын
Akhils TV; ഊഹിക്കുന്നതല്ല, അങ്ങനെത്തന്നെ മനസ്സിലാക്കിയതാണ്. മനസ്സിലാക്കിയത് വാസ്തവവുമാണെന്ന് ഗോകുലിന്റെ മുഖവും vedioയും കണ്ടാലറിയാം... vedio നന്നായിട്ടുണ്ട്. ഇവിടെ പലരും അഭിപ്രായപ്പെട്ടതുപോലെ, (അനാവശ്യമായ) കൊറോണ ഭയം ഗോകുലിന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാം......
@chinnuchinjuzzzz2572
@chinnuchinjuzzzz2572 3 жыл бұрын
@Aradhana Biju athe shariyan
@anugabri9213
@anugabri9213 3 жыл бұрын
Sureshetta🙏🙏
@NationalSafari
@NationalSafari 3 жыл бұрын
😊❤😍
@kaviprasadkaviprasad1469
@kaviprasadkaviprasad1469 3 жыл бұрын
My favorite HERO
@thezleena4930
@thezleena4930 2 жыл бұрын
Valare nalla manushyan aanu rashtreeyavum mattumella maati nirtham he is a good human being... ❤️
@sunilp6030
@sunilp6030 3 жыл бұрын
Sureshettan super.......
@mohandasa5053
@mohandasa5053 3 жыл бұрын
Verygoodman
@deeparajiv9630
@deeparajiv9630 6 ай бұрын
Best wishes to Mr. SureshGopi and family. God bless🎉
@satheeshkumars8769
@satheeshkumars8769 3 жыл бұрын
Video super. Oru abhiprayam undu. Sureshgopide pic edit cheitu vechit videoil kandipa. Pratheeshayode njangalde sureshetane kanamenyvacha video kandathu
@renji2554
@renji2554 3 жыл бұрын
Thank u for your service army മാമാ
@NationalSafari
@NationalSafari 3 жыл бұрын
Thank u. Please share the video😊
@georgepoothakuzhy5858
@georgepoothakuzhy5858 3 жыл бұрын
Mutha super
@VMCTALKS
@VMCTALKS 3 жыл бұрын
SG😍😍😍
@remathekkadathu7261
@remathekkadathu7261 3 жыл бұрын
My favourite hero Suresh sir
@malayalam360
@malayalam360 3 жыл бұрын
Nice ❤️
@rajirajini7156
@rajirajini7156 3 жыл бұрын
അടിപൊളി
@shamnashajahan345
@shamnashajahan345 3 жыл бұрын
nyc ayit und bro🖒
@Rocky-dm7bi
@Rocky-dm7bi 2 жыл бұрын
SG fan forever 😎🇮🇳
@vijigishv2789
@vijigishv2789 3 жыл бұрын
അപരിചിതരെ വീട്ടിലേക്കു കയറ്റാതിരിക്കുന്നതാണ് എപ്പോഴും നല്ലതു. ഗോകുൽ ചെയ്തത് ശരിയാണ്. നേരിട്ട് പറയാൻ ഇറങ്ങിയതാണ് തെറ്റ്. ആ സെക്യൂരിറ്റിയുടെ ജോലി ആണത്.
@Akhil_Pradeep_Official
@Akhil_Pradeep_Official 3 жыл бұрын
Adipoliiiii❤️❤️❤️❤️
@NationalSafari
@NationalSafari 3 жыл бұрын
Thank u
@anupamjyothi4833
@anupamjyothi4833 2 жыл бұрын
Suresh gopi sir🥰🥰🥰🥰🥰🥰
@syamrajvadacodu3166
@syamrajvadacodu3166 3 жыл бұрын
God bless
@gauthamganesh5566
@gauthamganesh5566 3 жыл бұрын
സുരേഷ് ഏട്ടൻ ഉയിർ ❤️❤️❤️
@sharafudheenmkd2746
@sharafudheenmkd2746 3 жыл бұрын
എന്ത് ഉയിര് ഇയാൾ വീഡിയോ എടുക്കാൻ ഓടി പിടിച്ചു അതുവരെ പോയിട്ട് പുറത്തേക്കു പോലും ഇറങ്ങിയില്ല ഒരു വീട്ടിലേക്കു ഒരാള് വന്നാൽ പുറത്തേക്കു ഒന്ന് വരുക പോലും ചെയ്യാത്ത അയാളാണോ ഉയിര്,, കൊറോണയാണെങ്കിലും ഒന്ന് വിട്ടു നിന്ന് കാണാമല്ലോ
@NationalSafari
@NationalSafari 3 жыл бұрын
Thank u. Please share the video😊
@sreerajkuttan829
@sreerajkuttan829 3 жыл бұрын
Halo പോകുന്ന ഓരോ ചെറിയ സ്ഥലം ങ്ങൾ പറയണം 👍🏻👍🏻
@ytmalayalam9325
@ytmalayalam9325 2 жыл бұрын
നല്ല ഒരു മനസിന്റെ ഉടമയാണ് സുരേഷ് ഏട്ടൻ.... ♥️♥️♥️
@savithriunni5485
@savithriunni5485 8 ай бұрын
Sureshgobi phone nomber
@aishsvoyages3471
@aishsvoyages3471 3 жыл бұрын
Security chettan story start chyan pone ollarnu😄💖
@kamalav.s6566
@kamalav.s6566 3 жыл бұрын
സെക്യുരിറ്റി സംസാരിച്ചു ബോറടിപ്പിക്കുകയാണല്ലോ മാത്രമല്ല ഡോർ തുറന്നു തന്നില്ലേ വേറെ വല്ല ജോലി ചെയ്ത് ജീവിക്കു കൊച്ചേ
@aishsvoyages3471
@aishsvoyages3471 3 жыл бұрын
@@kamalav.s6566 Antha thaan parayunne. Anik manasilayla 🤔
@NationalSafari
@NationalSafari 3 жыл бұрын
Thank u. Please share the video😊
@sayooj_babu
@sayooj_babu 3 жыл бұрын
@@aishsvoyages3471 🤣
@sunshinesunshine2514
@sunshinesunshine2514 2 жыл бұрын
@@NationalSafari പിന്നെ ഞങ്ങൾക്ക് വേറെ പണിയുണ്ട്. നിന്നെ പോലെ അല്ല
@valsalac4305
@valsalac4305 Жыл бұрын
Good person nalla manushyasnehi.
@midhunmidhun3190
@midhunmidhun3190 2 жыл бұрын
❤😍❤
@sumaiyya.n2481
@sumaiyya.n2481 3 жыл бұрын
ഇത് എന്തുവാടെ കാണിച്ചു വച്ചിരിക്കുന്നെ അടുത്ത എപ്പിസോഡ്... ഓർമിപ്പിക്കരുതേ പൊന്നെ.
@rajithasuresh7143
@rajithasuresh7143 6 ай бұрын
God bless you sir
@prasoonnayanar1030
@prasoonnayanar1030 3 жыл бұрын
👍❤
@alistershaju6332
@alistershaju6332 2 жыл бұрын
I salute that security officer 💔💔💔💔💔💔💔💔 Sg love you
@muhammadansar5229
@muhammadansar5229 3 жыл бұрын
Chetta pattumenkil Aishwarya lekshmi yude veettil povo please ❤️❤️❤️❤️
@nikhilraj2484
@nikhilraj2484 3 жыл бұрын
ചേട്ടന് എവിടെയെങ്കിലും പോകാനുണ്ടോ ഭയങ്കര തിരക്കുള്ളപോലെ തോന്നുന്നു
@vineethvvineethv9904
@vineethvvineethv9904 2 жыл бұрын
Kidu
@remeshtrithala340
@remeshtrithala340 3 жыл бұрын
Super
@NationalSafari
@NationalSafari 3 жыл бұрын
Thank u😊
@manishRaj-es1ro
@manishRaj-es1ro 3 жыл бұрын
Kollalo man
@NationalSafari
@NationalSafari 3 жыл бұрын
Thank you😊😍
@ShintuThomasVaidyan
@ShintuThomasVaidyan 3 жыл бұрын
പൊളി👌👌
@NationalSafari
@NationalSafari 3 жыл бұрын
Thank u😊❤
@sujathak5348
@sujathak5348 3 жыл бұрын
Hiii i love suresh gopisir very much
@abhijithj3704
@abhijithj3704 3 жыл бұрын
Moneee.... Ariyamodaaa🥰😍❤
@RingsRatchets
@RingsRatchets 3 жыл бұрын
Poly.. best of luck
@NationalSafari
@NationalSafari 3 жыл бұрын
Thank u, 😊😍
@pavithranv3744
@pavithranv3744 3 жыл бұрын
Hi.sureshtta
@sdsaleem1653
@sdsaleem1653 3 жыл бұрын
👌
@malathymalu4846
@malathymalu4846 2 жыл бұрын
Suresh ettan ishttam
@anjanaanjuss1442
@anjanaanjuss1442 3 жыл бұрын
😍😍🥰🥰👌👍👍👍👍
@ranjishraghav3271
@ranjishraghav3271 3 жыл бұрын
All the best
@NationalSafari
@NationalSafari 3 жыл бұрын
😍
@thenairg
@thenairg 3 жыл бұрын
😍😍
@NationalSafari
@NationalSafari 3 жыл бұрын
😊😍
@beenababu7367
@beenababu7367 5 ай бұрын
Adheham nanma niranja vyekthyi
@sureshcv4630
@sureshcv4630 3 жыл бұрын
👍🏻👍🏻👍🏻
@alwinthomas5069
@alwinthomas5069 3 жыл бұрын
Pwolli mahnnnn
@NationalSafari
@NationalSafari 3 жыл бұрын
😊😍
@remix2057
@remix2057 3 жыл бұрын
Trissur enikkuvenam Trissur enikkutharanam Trissur njanaguedukkuva☺😊
@NationalSafari
@NationalSafari 3 жыл бұрын
😊
@brijithbiju2983
@brijithbiju2983 3 жыл бұрын
👍
@Megastar369
@Megastar369 Жыл бұрын
🤣🤣🤣
@nexstoyou5411
@nexstoyou5411 3 жыл бұрын
😇😇
@Shajiorucheriyafamily
@Shajiorucheriyafamily 3 жыл бұрын
സൂപ്പർ
@rahulkannan1808
@rahulkannan1808 2 жыл бұрын
SG❤❤❤
@jammajose4803
@jammajose4803 2 жыл бұрын
So Good
@sreevisakhmahendran
@sreevisakhmahendran 3 жыл бұрын
❤️❤️
@NationalSafari
@NationalSafari 3 жыл бұрын
Thank you da
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 29 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 5 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 29 МЛН