Kaliveedu - Promo |19 May 2024 | Surya TV Serial

  Рет қаралды 136,407

Surya TV

Surya TV

Ай бұрын

Watch the latest promo of the Malayalam Serial #Kaliveedu that airs on Surya TV.
Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
Download here:
Android - bit.ly/SunNxtAdroid
iOS: India - bit.ly/sunNXT
Watch on the web - www.sunnxt.com/
Unavoidable circumstances force Nandhagopan's long-lost daughter Pooja into a contract marriage with lawyer Arjun. Though they're like chalk & cheese, fate has other plans for them. Watch Pooja reclaim her true identity amidst love & betrayal.
#Kaliveedu #KaliveeduPromo #SuryaTV #MalayalamSerial
SUBSCRIBE to SURYA TV KZfaq Channel - bit.ly/2LWpluw
_Click the BELL ICON to get alerts for every release_
---------------------------------------------------------------------------------
Follow us for more updates:
Facebook: / suryatv
Twitter: / suryatv
Instagram: / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes

Пікірлер: 122
@saraelizebeth706
@saraelizebeth706 Ай бұрын
ഇന്നലെ ശ്രീക്കുട്ടന് പൂജയയെ കണ്ടപ്പോൾ അത് റാണിയല്ലെന്ന് മനസിലായി. ജയിലിൽ വെച്ച് പൂജയെ കണ്ടപ്പോൾ അത് പൂജയല്ലെന്ന് പ്രിയക്കും മനസ്സിലായി. പക്ഷേ കൂടെ താമസിക്കുന്ന അർജുന് മാത്രം മനസിലാവുന്നില്ല. ഇതെന്തു പൊട്ടക്കഥയാ?
@ambikanair4097
@ambikanair4097 Ай бұрын
വളരെ ശരിയാണ് പൊട്ടൻ പക്കീലിനുമാത്രം മനസ്സിലാവുന്നില്ല
@gayathrirajan6120
@gayathrirajan6120 Ай бұрын
അതെ വക്കീലിന്റെ ബുദ്ധി അടിച്ചു പോയി 😂😂 ഇവരുടെ love fake ആയിരുന്നു എന്ന് അർത്ഥം
@SumiSumi-hc1nh
@SumiSumi-hc1nh Ай бұрын
അത് കൊണ്ടല്ലേ നമുക്കും ഈ സീരിയലിനോട് ഇത്രകും വെറുപ്പ്
@rosyrapay2534
@rosyrapay2534 Ай бұрын
Most stupid serial how stupid there is no moral nothing please stop it.
@subithaeb5232
@subithaeb5232 Ай бұрын
റാണി ചരിതം അവസാനിപ്പിക്കാറായില്ലേ 😡😡 ഈ വീട്ടിൽ ഉള്ളവരേക്കാൾ ഭേദം ഓർമ പോയ പൂജയാ 🙄 very bad 😡😡😡😡😡
@gayathrirajan6120
@gayathrirajan6120 Ай бұрын
സത്യം 😡😡
@anithakp5260
@anithakp5260 Ай бұрын
സത്യം
@user-be2kz3lv8e
@user-be2kz3lv8e Ай бұрын
എന്താ ഇത് ഈ അർജുന പോലും ഇത്രക്ക് ബുദ്ധിയില്ലേ 😡 കഷ്ടം തന്നെ 😡
@user-po7qq4pn8k
@user-po7qq4pn8k Ай бұрын
ആദ്യമൊക്കെ കാണാതെ ഉറങ്ങാറില്ല. ഇപ്പോഴോ പ്രമോ മാത്രം കാണും. ബോർ ആക്കിയാലോ നല്ല സീരിയലിനെ 🙂
@gayathrirajan6120
@gayathrirajan6120 Ай бұрын
ഇതിന്റെ പോക്ക് എങ്ങോട്ടാണ് എന്ന് മനസിലാവുന്നില്ല 🥴🥴 എന്തിനാ ഇങ്ങനെ എന്നും promo ഇടുന്നത് 😂😂
@sheebashe9612
@sheebashe9612 Ай бұрын
കാണുന്ന പ്രേഷകരുടെ വായിൽ നിന്ന് എന്തെകിലും കിട്ടിയാലേ മാമന് മനസമാധാനം ഉണ്ടാകു അതുകൊണ്ട്... 😄
@gayathrirajan6120
@gayathrirajan6120 Ай бұрын
@@sheebashe9612 ആയിരിക്കും 😂😂
@AnjanaEv
@AnjanaEv Ай бұрын
Sathyam eppo promo mathranam kandath isttam ulla serial ayirunu
@shajahanshajahan482
@shajahanshajahan482 Ай бұрын
Atheda adutha show yumayi raniye erakki director 😡 writer 😡😡 director writer kolluka almarattam swarnam kakkuka kallukudi ethekke kanikkana director 😡 writer 😡 ishttam 😡😡😡😡😡😡
@sushmanedungadi8069
@sushmanedungadi8069 Ай бұрын
Very true
@fakihmon4465
@fakihmon4465 Ай бұрын
റാണി എന്ന പോവാ ഒന്ന് സന്തോഷത്തോടെ കാണാൻ കഴിയുന്നില്ല Poojane അർജുൻ കൊണ്ട് വാ എന്താ മാമ ഇങ്ങനെ ഞങ്ങളെ വെറുപ്പിക്കാവോ 👀
@nazeemamohammed6279
@nazeemamohammed6279 Ай бұрын
എന്ത് നല്ല സിരെയിൽ ആയിരുന്നു ഇതിന്റെ പല എപ്പിസോഡുകളും ഇപ്പോഴും ഞാൻ റെവൈൻഡ് ചെയ്തു കാണാറുണ്ട് അതിനെയാണ് ഇങ്ങിനെ കുളം ആക്കിയത് അർജുൻ എന്ന ഭർത്താവിനെ ഇങ്ങിനെ തരം താഴ്ത്തരുത് പൂജയുടെ കണ്ണിൽ നോക്കിയാൽ അവളുടെ മനസ്സ് അറിയുന്ന ഭർത്താവ് ഇങ്ങിനെ ആയതിൽ വിഷമം തോനുന്നു ഒരു sereiel aañഎങ്കിൽപോലും മനസ്സ് വല്ലാതെ വിഷമിക്കുന്നു എത്രയും വേഗം അർജുൻ എല്ലാം അറിഞ്ഞു പൂജയെ കണ്ടുപിടിക്കണം അതിന് ഡയറക്ടർ തീരുമാനിക്കണം Pls
@sherlypthomas2160
@sherlypthomas2160 Ай бұрын
അതെ ഞാനും പഴയ epi. കാണാറുണ്ട്. ഇപ്പോൾ ഉള്ളത് കാണുമ്പോൾ സങ്കടം തോന്നുന്നു. ഇത്രയും മോശം ആക്കിയതിന് എങ്ങനെയാണ് അഭിനന്ദിക്കേണ്ടത്. 😳😳
@kalyanikutty2654
@kalyanikutty2654 Ай бұрын
പൂജയെ കണ്ടപ്പോൾ തന്നെ ഇതു റാണിയല്ലന്ന് ശ്രീക്കട്ടന് മനുസിലായി.എന്നാൽ അർജ്ജുനൻ മൂലം ഗർഭിണിയായി തന്റെ ഗർഭത്തിന്റ ഉത്തരവാദിയെ അന്വഷിച്ചുനടക്കുന്നതിന്റെ ഗതികേട്.അർജ്ജുനൻ രണ്ട് വർഷത്തോളം ഒരുമിച്ച് താമസിച്ചിട്ടും പൂജയും റാണിയും തമ്മിലുളള difference തിരിച്ചറിയാൻ കഴിയുന്നില്ല. ആ വീട്ടിൽ ആർക്കും കഴിയുന്നില്ല.ഈ സീരിയൽ കാണുന്നവരാണ് മണ്ഡന്മാർ.കാണാൻ ആളുകുറവാണ് അതാണ് ഉത്തരം കളിവീടിന്റെ episode. ൽ കാണാമെന്ന് പറയുന്നത്.യാതൊരുവിധ നീതികരണവും,ഒരു സ്ഥലത്തും നടക്കാത്തതുമായ സംഭവം.ഒരു അപകടവും അതുനടത്തിയവരേ കണ്ടെത്തില്ല.റാണി,പൂജ, ഇതിൽ നായികയായ പൂജ രണ്ടാം തരക്കാരിയായി.ഞാൻ. Comments വായിച്ചാണ് എഴുതുന്നത്.Bore Serial.ഇതിനെ പ്രാത്സാഹിപ്പിക്കരുത്.😂😂😂😂😂
@littleworld8989
@littleworld8989 Ай бұрын
Alla writterayyy onnu choyikkatee raniya ariyunna sreekuttanu polum pooja rani allannu manasilaiii😢but arjuna ithrak pottan aakandarunu😢kashtam thanne😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jencysaji2025
@jencysaji2025 Ай бұрын
ഞങ്ങള് നാടു വിട്ടു പോയാൽ ഈ സീരിയൽ അവസാനിപ്പിക്കാമോ.... എങ്കിൽ തയ്യാറാണ് 😂😂😂😂😂😂
@gayathrirajan6120
@gayathrirajan6120 Ай бұрын
അതായിരിക്കും നല്ലത് 😂😂
@rizzurazzchanguvetty4915
@rizzurazzchanguvetty4915 Ай бұрын
😂😂
@MaryJosephMaryJoseph
@MaryJosephMaryJoseph Ай бұрын
റാണിയെ മനസിലായിരുന്നെങ്കിൽ കാണാൻ ഒരു interest ഉണ്ടായിരുന്നു
@nishasusan3275
@nishasusan3275 Ай бұрын
എന്തോന്നാടെ ഇതു ഒന്നും കിട്ടുന്നില്ലേൽ നിർത്തീട്ടു പോടെ....വെറുപ്പിക്കലിന്റെ അങ്ങേ അറ്റം ആണ് ...ആ നാശം പിടിച്ച റാണി വാ തുറക്കുമ്പോഴേ വെറുപ്പാകും ..ഒന്നുകിൽ നല്ല രീതിയിൽ കൊണ്ട് വരൂ....അല്ലെങ്കിൽ നിർത്തി പോടെ
@rajib6660
@rajib6660 Ай бұрын
മനസിലാക്കാൻ ഒന്നുമില്ല. താമസിയാതെ യഥാർത്ഥ പൂജ അർജുന്റെയോ നന്ദന്റെയോ മുന്നിൽ പെടും. 👍❤
@ummasdaily68
@ummasdaily68 Ай бұрын
റാണിയുടെ കള്ളത്തരം പെട്ടെന്ന് തെളിയണം 🙏🏻
@sameehafarveen237
@sameehafarveen237 Ай бұрын
അതെങ്ങനെ തെളിയാനാ മണ്ടൻ വക്കീൽ അവളെ സപ്പോട്ട് cheyyalle
@sindhuvinod9950
@sindhuvinod9950 Ай бұрын
ഓർമ്മയില്ലാ ആപൂജ വേണേങ്കോൽ കണ്ടുപിടിക്കട്ടെ ഞാൻ ആരാണ് എന്ന് എന്നാലും വക്കീൽ അനങ്ങില്ല
@Sabithathomas5388
@Sabithathomas5388 Ай бұрын
ഞങ്ങൾക്ക് ഞങ്ങളുടെ പഴയ കളിവീട് വേണം
@AmalaRaj-si8tm
@AmalaRaj-si8tm Ай бұрын
എന്നും ഒരേ കഥ ആക്കാൻ pattuko
@mahimavijay8364
@mahimavijay8364 Ай бұрын
റാണിയുടെ purpose എന്താ? എന്തിനാ റാണി ആ വീട്ടിൽ ഇതൊക്കെ കാട്ടികൂട്ടുന്നത്?? Where is Commissioner??
@gayathrirajan6120
@gayathrirajan6120 Ай бұрын
ആയാൾ മുങ്ങി തോന്നുന്നു ഒരു കൊലകേസിൽ നിന്നും രക്ഷപെടാൻ അത് ഹേമചന്ദ്രൻ പറഞ്ഞിട്ടാണ്
@abinandh8802
@abinandh8802 Ай бұрын
🤭🤭...അർജുൻ ശെരിക്കും പൊട്ടൻ ആണോ
@priyankar6840
@priyankar6840 Ай бұрын
Rebeecavillathikollilla
@user-zj9nj5kr8w
@user-zj9nj5kr8w Ай бұрын
ആകെ കാണുന്ന oru സീരിയൽ ആയിരുന്നു
@user-ux8so9xg6g
@user-ux8so9xg6g Ай бұрын
നിങ്ങള്ക്ക് കഥ എങ്ങനെ കൊണ്ടുപോകണമെന്ന് അറിയില്ലേ ആടിനെ പൊട്ടനാക്കുന്ന രീതികൾ വളെരെ മോശമാണ് ഈ കഥയുടെ പോക്ക്
@bindukurup8232
@bindukurup8232 Ай бұрын
അജുവെട്ട പൂജ ye കാണുമ്പോൾ പൂജ തിരിച്ചറിയണം
@Arjaa914
@Arjaa914 Ай бұрын
Ajuvettan thirichu ariyumo Pooja ne 😢
@gayathrirajan6120
@gayathrirajan6120 Ай бұрын
@@Arjaa914 അറിയും എന്ന് കരുതാം പക്ഷേ പൂജ തിരിച്ചു അറിയില്ലല്ലോ 😢
@Arjaa914
@Arjaa914 Ай бұрын
@@gayathrirajan6120 🥺🥺
@aswathyrajan3695
@aswathyrajan3695 Ай бұрын
Pooja rani allennu sreekuttanmamsilyi... Ennittu kude kidakkunna rani pooja allennu pottan arjun mansilkunillaa ooo my God 🤦🏼‍♀️
@user-ro5wo5mn7y
@user-ro5wo5mn7y Ай бұрын
Epoyum ee serial kure neeti kondu pokunund thett cheyunnavare kandupidikal laitayita epol promo mathram nan kanal ullu
@sheebashe9612
@sheebashe9612 Ай бұрын
എന്തോന്ന് ഇത്..... ഇതിന്റെ പോക്ക് എവിടത്തേക്ക്....
@user-ld4vo5wb8l
@user-ld4vo5wb8l Ай бұрын
Sycho director writer onnu nirthamo rani show pooja kuttiye kondu va ethra thevasam kondu neghtevu thaneya Arjakku pooja kku oru thevasathe sathoshavum bakki motham neghtevu m onnu matti pidi syco director writer
@amjadmuhammed4482
@amjadmuhammed4482 Ай бұрын
സ്‌നേഹക്ക് വിഡിയോ എടുക്കാമായിരുന്നു 😮
@LOVE.24.371
@LOVE.24.371 Ай бұрын
അതിനു എഴുത്ത് മാമൻ vicharikkande
@SumiSumi-hc1nh
@SumiSumi-hc1nh Ай бұрын
അപ്പൊ കഥ വേഗം തീരില്ലേ കഥ നീട്ടി കൊണ്ട് പോവാൻ കഴിയില്ലല്ലോ. എന്നാലും പ്രേക്ഷകരെ ഇത്രക്കും മണ്ടന്മാർ ആകേണ്ടി ഇല്ലായിരുന്നു
@LOVE.24.371
@LOVE.24.371 Ай бұрын
@@SumiSumi-hc1nh തീരും എന്ന് തോന്നുന്നില്ല .ranik അർജുനെയും വീട്ടുകാരെയും ഇഷ്ടം ആവും. സത്യം എന്ത് എന്ന് avl കണ്ട് പിടിക്കുമായിരിക്കും.
@gayathrirajan6120
@gayathrirajan6120 Ай бұрын
@@LOVE.24.371 അത് റോജയിൽ ഇങ്ങനെ ആയിരുന്നു പക്ഷേ ഇതിൽ criminal സ്വഭാവം ആണ് അപ്പോൾ സ്വഭാവം മാറാൻ സാധ്യത കുറവാണ്
@LOVE.24.371
@LOVE.24.371 Ай бұрын
@@gayathrirajan6120 അതും ശരി ആണ്
@bindukurup8232
@bindukurup8232 Ай бұрын
പൂജ ക്ക് ഐഡി പ്രൂഫ് ഇല്ല😂.അതുകൊണ്ട് അവളുടെ ഒപ്പിന് വിലയില്ല
@user-ng5zi3zx8m
@user-ng5zi3zx8m Ай бұрын
പൂജയെ ഇത്രയും സംശയം തോന്നിയീറ്റും ആരും ഒരു കേമറ പോലും വെച്ചില്ലല്ലോ...
@gayathrirajan6120
@gayathrirajan6120 Ай бұрын
അത് പൂജയല്ലല്ലോ റാണിയല്ലേ
@kadarhamza4278
@kadarhamza4278 Ай бұрын
കളിവീട് പഴയ പൂജ വരട്ടെ
@zuharaummer9368
@zuharaummer9368 Ай бұрын
Arjun vakeelin budhi poyo
@kannur8537
@kannur8537 Ай бұрын
കാണൽ നിർത്തി
@bindukurup8232
@bindukurup8232 Ай бұрын
Ajuvettan പൂജയെ സ്വപ്നം കാണൂ
@athiraaravind2572
@athiraaravind2572 Ай бұрын
പൂജ വേഗം അർജുന്റെ അടുത്ത് എത്തട്ടെ
@devika.rlachu2917
@devika.rlachu2917 Ай бұрын
Ithentha ith. Arjun ingane mandan aakunne entha
@bindukurup8232
@bindukurup8232 Ай бұрын
Innu Rebecca യുടെ റാണി നല്ല സുന്ദരി ആയി രുന്ന്.പക്ഷേ ടോപ് മാത്രം ഇട്ടു അഭിനയിക്കരുത്തെ. നല്ല ടോപ് ആയിരുന്നു.
@shajahanshajahan482
@shajahanshajahan482 Ай бұрын
Ethuvada director 😡 director rani show nirthiyittu Pooja kuttiye. Kondu va Arjune eghelum ariyichude Pooja allenulla sathyam Pooja Arjakkum sathosham kodukkatha oru director 😡 writer 😡😡😡😡😡😡😡 ivarkku eppozhum neghtivinnu kooduthal ishttam director 😡 writer 😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@ratheenaraju313
@ratheenaraju313 Ай бұрын
പൂജയുടെ തലയ്ക് അടി കിട്ടിയ അന്ന് നിർത്തി ഈ സീരിയൽ ഇപ്പൊ പ്രൊമോ മാത്രം 😂😂😂
@sameerasamee9457
@sameerasamee9457 Ай бұрын
Ivide raniye arkkum manasilavunilla avide seethammakku polum manasilay avide ullath rani alla enn
@safuvansafuvan7907
@safuvansafuvan7907 Ай бұрын
Arjeyee pettenn onnippikkuu plzzzz allengil ippol thenne ith kanal illaa avar onnichittee nagal kanolluu arjeyee pettenn onnippikkuu plzzzz ini avar onnichittee nagal kanolluuu plzz arje pettenn I plzz
@aniejacob5395
@aniejacob5395 Ай бұрын
Nalloru serial kullam aki
@user-yl6zf2jv5f
@user-yl6zf2jv5f Ай бұрын
ഇപ്പൊ ഈ സീരിയൽ ഭയങ്കര വെറുപ്പിക്കൽ ആണ്
@AneesaRasheed-rl4pu
@AneesaRasheed-rl4pu Ай бұрын
Edhuvadeee arjunagilum swndam baryaye manasilavunnile. Ithrayoke mattam poojaayi vannaval kanichittum arkum onnum manasilavunnile 😂😂😂
@safreenasafreena7218
@safreenasafreena7218 Ай бұрын
Ranikk എല്ലാവരെയും രണ്ടാക്കണം, അപകടങ്ങൾ സൃഷ്‌ടിക്കണം, എല്ലാരും കുറെ കരയും, ലാസ്റ്റ് അർജുൻ നീ എന്റെ പൂജയല്ല, എന്റെ പൂജ ഇങ്ങനല്ല 😂😂 അപ്പൊ റാണി പറയും അതെ ഞാൻ പൂജയല്ല 😂അത് വരെ നമുക്ക് wait ചെയ്യാം മക്കളെ,, അല്ലാതെ നമ്മളെ ചീത്തയൊക്കെ ഡയറക്ടർ മാമ mind ചെയ്യുന്നില്ല 🥲🥲നമുക്ക് കാണാതിരിക്കാനല്ലേ പറ്റു 😂😂😄
@bindukurup8232
@bindukurup8232 Ай бұрын
ഇന്നലെ സിനിമ യുടെ ക്ലൈമാക്സ് പോലെ ആക്കരുത്. പൂജ അവളുടെ അജു വെട്ടനെ തിരിച്ചറിയണം പ്ലീസ്
@anatechys5539
@anatechys5539 Ай бұрын
റാണിയുടെ ആൾമാറാട്ടം അവസാനിപ്പിക്കാൻ ആയില്ലെ ഇത്രയൊക്കെ ആയിട്ടും അർജുന് പൂജയല്ലെന്ന് മനസില്ലാക്കാൻ സാധിച്ചില്ല വളരെ ബോറായി പോക്കുന്നുണ്ട് സീരിയൽ
@meeras7549
@meeras7549 Ай бұрын
Ithippo engotta story pokunne.. Two weeks nu shesham anu promo kanunnad. Ennit polum oru maattom illa..
@famithak507
@famithak507 Ай бұрын
Cctv yil latha blanglav😮😂
@Jubujubairiya197
@Jubujubairiya197 Ай бұрын
അതെ നന്ദൻ വക്കീൽ ലിന്റെ അടുത്ത് അല്ലെങ്കിൽ കിരൺ പോലിസ് ന്റെ അടുത്ത് പൂജ എത്തും
@jayaraveendran5013
@jayaraveendran5013 Ай бұрын
Arjunu onnum manasilakunnilla ithu ethu kadha😂😂😂
@user-pf9et7tl9z
@user-pf9et7tl9z Ай бұрын
Kanniyaya daanam kalivid നിർത്തണം plz
@sruthyar4506
@sruthyar4506 Ай бұрын
🥰🥰❤️❤️💕
@shahanaashraf6368
@shahanaashraf6368 Ай бұрын
Snehaye madhu vishvasikkumayirikkum
@vinodsurendran1602
@vinodsurendran1602 Ай бұрын
CCTV camera vakkunnatha nallathu
@shefishefi7804
@shefishefi7804 Ай бұрын
Ith nirthayirunnile😡
@aswathyachu108
@aswathyachu108 Ай бұрын
ഈ സീരിയൽ നിർത്താൻ പോവുക ആണോ 😅
@sijimartin9897
@sijimartin9897 Ай бұрын
Commissioneruteyum orma poyo😂😂
@nasiyathnasi2172
@nasiyathnasi2172 Ай бұрын
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്
@minecraftdreem8165
@minecraftdreem8165 Ай бұрын
Stop this serial
@adwaitha3048
@adwaitha3048 Ай бұрын
Matjhuri. Ammaye Apakadapeduthan. Nokiyathukond. Velivevarum. Arjunennuthonnummu
@nasiyathnasi2172
@nasiyathnasi2172 Ай бұрын
ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ👇 ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്
@Jubujubairiya197
@Jubujubairiya197 Ай бұрын
പൂജയെ ഇല്ല ഇപ്പോൾ ഇതിൽ ഇതു എന്തു സീരിയൽ നായിക ഇല്ല ഏതോ ഒരു വില്ലത്തി റോൾ ചെയ്യുന്നു അർജുൻ ഇത്രയ്ക്കും പൊട്ടൻ ആയി പോയല്ലോ പ്രിയേ കണ്ടു പിടിയ്ക്കാൻ കാണിച്ച ബുദ്ധി ഒക്കെ എവിടെ പോയി, സ്വന്തം അമ്മ അരുണിമയ്ക്കും മകളെ തിരിച്ചറിയാൻ പറ്റണില്ലേ
@suchithrasuchithra9025
@suchithrasuchithra9025 Ай бұрын
🙏
@meenanair8312
@meenanair8312 Ай бұрын
This rani needs to be punished soon director uncle. How long will that family suffer her atrocities. She is a devil.like susheela in kanyadhanam waiting to destroy the peace and happiness of ahappy family. Enough of this madness. First it was Priya now thus evil rani. Arjun wake up your present wife is a witch waiting to destroy your family😮😮😮😮😮
@alfiyakb6220
@alfiyakb6220 Ай бұрын
Priya ayirunnh ethine kal better rani track end cheyyy😢
@aleenaUnnikuttan
@aleenaUnnikuttan Ай бұрын
ee pooja kollilla avla mattanm
@shilpaaji9356
@shilpaaji9356 Ай бұрын
Ee pandarm onnu nirthuo
@aryaammu9788
@aryaammu9788 Ай бұрын
Enthayalum Nan paryn vannth ellam commentsil und😂😂😂😂 onnu nirthi poikudeeee ethu polee nanam.ketta oru serial 😂😂😂😂😂elle samayam mattuuu uchak.valom kond edy
@reshirose4751
@reshirose4751 Ай бұрын
നല്ല ഒരു പരമ്പര കുളമാക്കി..
@nasiyathnasi2172
@nasiyathnasi2172 Ай бұрын
ഓൺലൈനിൽ sslc +2 ഡിഗ്രി പിജി സൈകോളജി ഫാഷൻ ഡീസെയിനിങ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്
@aleenaUnnikuttan
@aleenaUnnikuttan Ай бұрын
serial vare kanan pattilaa😡😡😡😡😡
@user-ej2ut4ht4l
@user-ej2ut4ht4l Ай бұрын
Ayyyyayye
@haseenah8397
@haseenah8397 Ай бұрын
Olkkamale. Sireyal. Oru. Rassam. Ella
@rinzapk3154
@rinzapk3154 Ай бұрын
Ee serial borr avvunnunde ith entha pujaum arjunnum trip poya shesham i serial oru udammanne😤😤😤😡😡😡
@m.rabeehcp5964
@m.rabeehcp5964 Ай бұрын
ആളെ ഇട്ടു വട്ടം കറക്കരുത്.
@mahimas183
@mahimas183 Ай бұрын
Ee Serial onnu nirth 😡😡😡😡
@user-xe5wd6pu7j
@user-xe5wd6pu7j Ай бұрын
Enthina ingane veruppikkunne priyayokke ullappoll ithrayum verupoikkal undayittilla100% veruppikkals
@nasiyathnasi2172
@nasiyathnasi2172 Ай бұрын
ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fe ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്
@SekeenaBM
@SekeenaBM Ай бұрын
C c tv vekk annitt mundaand nikk pranthnmaar
@jancymanuel4461
@jancymanuel4461 Ай бұрын
Allam nashippichu
@santhivasanthsanthipankaja1072
@santhivasanthsanthipankaja1072 Ай бұрын
കഷ്ടം 😢
@pratheekshar6852
@pratheekshar6852 Ай бұрын
Nirthikoo onnu
@SarigaLgeorge-ks7my
@SarigaLgeorge-ks7my Ай бұрын
Onnu നിർത്തി പോ bad സീരിയൽ
@prabhakaranvaradool7862
@prabhakaranvaradool7862 Ай бұрын
ഈ കാലത്ത് ഒരു ക്യാമറ വെച്ചാൽ തീരുന്ന പ്രശ്നം. പൊട്ടൻമാരായ വക്കീൽ കുടുംബം.ഒറ്റ നോട്ടത്തിൽ റാണി അല്ല ഇത് എന്ന് തറപ്പിച്ചു പറഞ്ഞ ഓട്ടോ ഡ്രൈവർ. മനുഷ്യരെ പൊട്ടാരാക്കുന്ന കഥ അവസാനിപ്പിച്ചു കൂടെ
@nasiyathnasi2172
@nasiyathnasi2172 Ай бұрын
PPTTc MTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ👇 ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്
@mahimas183
@mahimas183 Ай бұрын
Boreee
@Afnan-jp4pu
@Afnan-jp4pu Ай бұрын
Bore ayi katha
@gujjupaachu3440
@gujjupaachu3440 Ай бұрын
baad serial😂
@mohammedshifan9760
@mohammedshifan9760 Ай бұрын
Maha bor serial
@EXYFYX
@EXYFYX Ай бұрын
Myr serial
@RenjuVk-qf3dp
@RenjuVk-qf3dp Ай бұрын
നാശം.
Kaliveedu - Highlights of the day | 19 June 2024 | Surya TV
2:03
Купили айфон для собачки #shorts #iribaby
00:31
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 201 М.
A Unique KIWI CURRY with SHRIMPS🥝 🍤
38:19
Aparna Thomas Official
Рет қаралды 130 М.
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
0:31
Собаке не повезло🥺 #freekino
0:25
FreeKino
Рет қаралды 3,9 МЛН
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 230 М.
ТОҚАЛМЕН АЛЫСҚАН ЖЕТІМ ҚЫЗ/ KOREMIZ
46:54
Көреміз / «KÖREMIZ»
Рет қаралды 373 М.
Спас Пропавших Людей🆘💁😱
1:00
BOOM
Рет қаралды 6 МЛН