No video

സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ റാഗി ദോശ Tasty&Healthy Dosa with Ragi Flour

  Рет қаралды 282,032

Nandini Rajasekharan

Nandini Rajasekharan

Күн бұрын

1.റാഗി പൊടി ഒന്നര ഗ്ളാസ് Ragi powder
2.ഉഴുന്നുപരിപ്പ് 3/4 ഗ്ളാസ് Urad dal
3.ഉലുവ 2ടീസ്പൂൺ Fenugreek
4.ഉപ്പ് ആവശ്യത്തിന് Salt
5.നല്ലെണ്ണ ആവശ്യത്തിന് Gingerly oil

Пікірлер: 340
@bindhugopalan559
@bindhugopalan559 2 жыл бұрын
ഞാൻ മമ്മിൻ്റെ ചാനൽ ആദ്യമായി ആണ് കാണുന്നത്..എന്ന് ദോശ ഉണ്ടാക്കിയാലും ലാസ്റ്റ് വരുമ്പോൾ ഭയങ്കര കട്ടിയവും.. ഞാൻ എല്ലാം കുക്കിംഗ് ചാനലിലും നോക്കും ..ആരും ഈ ഇതുപോലെ ടിപ്സ് പറഞ്ഞിട്ടില്ല. താങ്ക്സ് മാം..എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you, Bindu
@pradeepponniyam5860
@pradeepponniyam5860 Жыл бұрын
ഞാൻ കുവൈറ്റിൽ ജോലി ചെയ്യു ആളാണ്. റാഗിയുടെ ഗുണങ്ങൾ കേട്ടാണ് ഒരു പാക്കറ്റ് പൊടിവാങ്ങിയത്. പക്ഷെ, ഇത് എങ്ങനെ ഉപയോഗിക്കണം എന്നറിയാതെ പകച്ചിരിക്കുമ്പോഴാണ് ടീച്ചറുടെ വീഡിയോ കണ്ടത്. അതെന്തായാലും ഗുണംചെയിതു. ചാനൽ അപ്പൊത്തന്നെ സബ്സ്ക്രൈബും ചെയിതു... നന്ദി ടീച്ചറെ...
@lekhal3393
@lekhal3393 Жыл бұрын
നല്ല അവതരണം... 👌പാചകവും. പാട്ടും രണ്ടും ഇഷ്ടമായി 🌹
@snehajabalachandran1771
@snehajabalachandran1771 Жыл бұрын
ഞാൻ ടീച്ചർ പറഞ്ഞ പോലെ റാഗി ദോശ ഉണ്ടാക്കി കെട്ടോ. സൂപ്പർ ആയിരുന്നു. താങ്ക് യു ടീച്ചർ.
@nandinirajasekharan
@nandinirajasekharan Жыл бұрын
Very good, thank you, Snehaja
@shibanarazak3275
@shibanarazak3275 2 жыл бұрын
Teacher recipe Super. ആദ്യമായാണ് channel കാണുന്നത്. എല്ലാം വ്യക്തമായി പറഞ്ഞു തരുന്നുണ്ട്😍😊😊 Thank You
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,
@sheejata341
@sheejata341 2 жыл бұрын
വളരെ നല്ല അവതരണം ടീച്ചറേ, ഇടയ്ക്ക് ഒരു പാട്ടും കൂടിയായപ്പോൾ സുസൂപ്പർ
@eranadworld1679
@eranadworld1679 2 жыл бұрын
ഞാൻ ആദ്യയിട്ടാണ് ടിച്ചറെ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടയി
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you..
@jamsheenak6301
@jamsheenak6301 2 жыл бұрын
Njanum aadyamayitan
@shahna_1072
@shahna_1072 2 жыл бұрын
Njanum
@itsmychannel2534
@itsmychannel2534 2 жыл бұрын
Nanum
@ENTHIRAN
@ENTHIRAN 2 жыл бұрын
@@nandinirajasekharan റാഗിയുടെ മറ്റൊരു പേരാണോ കോറ ?
@chandrikam2851
@chandrikam2851 Жыл бұрын
ഞാനും ഒരു teacher ആണ് ദിവസം മുഴുവനും ഞാൻ recepie കാണാൻകാതിരിക്കുകയാണ് വളരെ നന്നായിട്ടുണ്ട് പാചകം വളരെ ezhtamane thank you teacher
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you, Chandrika
@nalinirajan8871
@nalinirajan8871 2 жыл бұрын
ഞാൻ ആദ്യമായാണ് കാണുന്നത് അവതരണ ശൈലി വളരെ ഇഷ്ടമായി
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Nalini
@surendranv6286
@surendranv6286 Жыл бұрын
രാഗി ദോശ ഉണ്ടാക്കുന്നത് കണ്ടു. നന്നായി ട്ടുണ്ട്. എന്തായാലും ഞാൻ ഇതു പോലെ ഒന്ന് ഉണ്ടാക്കും. പിന്നെ പാട്ട് അതിമനോഹരം. 🙏
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you Surendran
@geetharajan8802
@geetharajan8802 Жыл бұрын
ദോശ സൂപ്പർ, എണ്ണ തൂവുന്നത് എന്തിനാ 😋
@ashathulasidharan2987
@ashathulasidharan2987 2 жыл бұрын
നമസ്തേ ടീച്ചർ കുറച്ചു ദിവസം ആയി ഞാൻ ടീച്ചറിന്റ വീഡിയോ കണ്ടിട്ട് I was not fine ഇന്നത്തെ റാഗി ദോശ സൂപ്പർ ആയിട്ടുണ്ട് ❤
@nandinirajasekharan
@nandinirajasekharan 2 жыл бұрын
എന്ത് പററി,ആശ?ഇപ്പോൾ okആയോ? ആരോഗ്യം ശ്രദ്ധിക്കുക.
@ashathulasidharan2987
@ashathulasidharan2987 2 жыл бұрын
@@nandinirajasekharan thankyou ടീച്ചർ 🙏ok ആയി വരുന്നു
@kunjilakshmiachuthan9379
@kunjilakshmiachuthan9379 Жыл бұрын
Uzhunnu kuthira vellam kalayan padilla
@minipv2500
@minipv2500 Жыл бұрын
🙏🙏👌👌ആസ്വദിച്ചു ദോശ👏👏👏
@ahmadaboobakar2479
@ahmadaboobakar2479 Жыл бұрын
പോഷക ഗുണമുള്ള ഈ ദോശ കാണിച്ചുതന്ന ടീച്ചർക്ക് നന്ദി
@nandinirajasekharan
@nandinirajasekharan Жыл бұрын
Welcome, Ahmad
@indirasankar8095
@indirasankar8095 2 жыл бұрын
ഒരു പാട് സന്തോഷം. ഇഷ്ടം ആയി
@ptgnair3890
@ptgnair3890 2 жыл бұрын
Nalla dosa, teacher is very happy, pattu nannayitto.
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,PTGNair
@Binumol.P369
@Binumol.P369 Жыл бұрын
Thanks. ഞാൻ കുറച്ചു നാൾ ആയി അന്വേഷിച്ചു നടന്ന ഒരു ദോശ. ..
@nandinirajasekharan
@nandinirajasekharan Жыл бұрын
Ok
@raisysajin8234
@raisysajin8234 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ channel കാണുന്നത്. റാഗി വിഭവങ്ങൾ Search ചെയ്ത് കിട്ടിയതാ . Very good and variety recipe.Thank you so.........much. അവതരണ രീതി കണ്ടപ്പോൾ ഒരു അധ്യാപികയുടെ style. യഥാർത്ഥത്തിൽ ടീച്ചറാണോ ? Any way thanks അമ്മേ
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Retired teacher
@raisysajin8234
@raisysajin8234 2 жыл бұрын
👍 അധ്യാപകരുടെ അവതരണ രീതി കാണുമ്പോൾ തന്നെ അറിയാം. ഞാനും ഒരു അധ്യാപികയാണ്
@rajumarar2890
@rajumarar2890 2 жыл бұрын
Teacher valare nannayittundu
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Raju
@annmarytbthalikkulam2334
@annmarytbthalikkulam2334 2 жыл бұрын
Super song TEACHER I will try it tomorrow GOOD NIGHT
@nandinirajasekharan
@nandinirajasekharan 2 жыл бұрын
☺️☺️Thank you Ann
@sachus4956
@sachus4956 Жыл бұрын
Ammaye orupad eshttayi❤.
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you, Sachu.I also like you
@prajataprabhakaran8049
@prajataprabhakaran8049 2 жыл бұрын
Thank you, ma'am. It was wonderful to see you make this delicious ragi dosa. I will definitely follow your receipe. Hope you will come back with more healthy dishes.
@nandinirajasekharan
@nandinirajasekharan Жыл бұрын
Ok Ok. Thank you Prajatha
@babithaabhijith740
@babithaabhijith740 2 жыл бұрын
Molil ninnum idth mativekana tip nu thanx🙏💓
@nandinirajasekharan
@nandinirajasekharan 2 жыл бұрын
😊😊
@mariyammajoseph3332
@mariyammajoseph3332 2 жыл бұрын
Thank you mam for posting the variety Dosa of Ragi. Come with more dishes.
@sreenivasankr
@sreenivasankr 2 жыл бұрын
ഞാൻ റാഗി പൊടി കടയിൽ നിന്ന് വാങ്ങി പിന്നീട് എന്തുചെയ്യണം എന്ന് അറിയില്ല വെറുതെ ഒന്ന് യുട്യൂബ് നോക്കി ... വിഡിയോ മുഴുവൻ കണ്ടു നന്ദി ...
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Ok,. Thank you Sreenivasan
@MohanMohan-hn9rd
@MohanMohan-hn9rd 2 жыл бұрын
njanum.i like this vedio.tanku teacher🌹
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Welcome,Mohan
@yesumathipk9350
@yesumathipk9350 2 жыл бұрын
ഒരു പുതിയ അറിവാണ്..നന്ദി..
@nandinirajasekharan
@nandinirajasekharan 2 жыл бұрын
നല്ലതാണ്. ഉണ്ടാക്കി കഴിക്കൂ
@philominageorge6636
@philominageorge6636 2 жыл бұрын
Super Adipoli teacher🌹
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you, Philomina
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
Thank you for the great recipe 🙏
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Nirmala,it is very easy & good
@shivshankar_gopalan
@shivshankar_gopalan 2 жыл бұрын
Excellent dosa teacher thanks
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Shiv sankar,try it.Everyday we use ragy dosa.It is healthy&tasty
@suneethikt8119
@suneethikt8119 2 жыл бұрын
Njan innu try cheyyum 👍
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Very good
@meenupadmakumar3010
@meenupadmakumar3010 2 жыл бұрын
Thankuuu amme. Sooper👍paattum nannayittund🙏
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Meenu
@maryvarghese4798
@maryvarghese4798 Жыл бұрын
വളരെ നല്ല പാചകം അവതരണവും നന്നായി. 👍
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you, Mary
@pradeeshthekkumbadan3592
@pradeeshthekkumbadan3592 2 жыл бұрын
First time watching 👍
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Welcome, Pradeesh. Thank you
@radhakwt2760
@radhakwt2760 2 жыл бұрын
Nganum first video kanunnatu super
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Radha
@droupathick6144
@droupathick6144 2 жыл бұрын
Undaky nokanam super aayitunde
@nandinirajasekharan
@nandinirajasekharan 2 жыл бұрын
നോക്കൂ. ഞാൻ ഇന്നും അത് തന്നെ ആണ് ഉണ്ടാക്കുന്നത്.
@dddartcreations5437
@dddartcreations5437 2 жыл бұрын
Super 👍
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you..😊😊
@SP-ql9xz
@SP-ql9xz Жыл бұрын
This came out great teacher although it didn’t ferment much like yours because it’s cold weather where I live 😊 Thx again❤
@nandinirajasekharan
@nandinirajasekharan Жыл бұрын
Prepare it,early, put the pot near stove. While you are cooking,the pot get,heat. Try it. While Iwas in Bangalore, my son's flat ,we used this method
@SP-ql9xz
@SP-ql9xz Жыл бұрын
@@nandinirajasekharan same I did in oven Thx aunty 🥰
@saralapanciker9382
@saralapanciker9382 Жыл бұрын
കൊള്ളാം ഒന്ന് ഉണ്ടാക്കിനോക്കണം 🌹നന്നായിപാടുന്നുണ്ടല്ലോ ടീച്ചറെ
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you, Sarala
@jyothirmaim3440
@jyothirmaim3440 2 жыл бұрын
Teacheruday recipie eshtamayi kto
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you, Jyotirmayi
@radhakrishnan3274
@radhakrishnan3274 Жыл бұрын
Well explained madam .super
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you, Radhakrishnan
@santharamachandran2427
@santharamachandran2427 Жыл бұрын
Undakki nokkunnundu. Nandi.
@nandinirajasekharan
@nandinirajasekharan Жыл бұрын
Ok,Santha
@sandhyarajagopalan5980
@sandhyarajagopalan5980 2 жыл бұрын
റാഗി ദോശ സൂപ്പർ.. മൂളിപ്പാട്ടും നന്നായിട്ടോ😀
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,thank you 😊😊
@sijisojan1894
@sijisojan1894 2 жыл бұрын
Teacher thank you so much njaan ragippodiyude koode edukkenda izhunninte alavu enikku ariyillayirunnu njan nale thanne undakkum
@nandinirajasekharan
@nandinirajasekharan 2 жыл бұрын
ഉണ്ടാക്കൂ സിജീ
@madheshs8336
@madheshs8336 2 жыл бұрын
രാഗി ദോശ നന്നായിട്ടുണ്ട് അമ്മ ചെയ്തു നോക്കാം ട്ടോ
@SP-ql9xz
@SP-ql9xz Жыл бұрын
Ur song❤👏🏽👏🏽
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you
@sicyshaji1156
@sicyshaji1156 Жыл бұрын
Tasty. Healthy.super.Thank you.
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you too, Sicy
@saraswathysarayu
@saraswathysarayu Жыл бұрын
നിമിഷകവി ആണെല്ലോ ടീച്ചർ 👍🥰
@nandinirajasekharan
@nandinirajasekharan Жыл бұрын
അത് വെറുതേ....കവിത്വം ഒട്ടുമില്ല
@user-bi8qg9oo4x
@user-bi8qg9oo4x 2 ай бұрын
🙏
@remaa6623
@remaa6623 10 ай бұрын
സൂപ്പറായിട്ടുണ്ട്👍
@spadminibai9319
@spadminibai9319 2 жыл бұрын
Like.Thanks Teacher.
@nandinirajasekharan
@nandinirajasekharan 2 жыл бұрын
😊😊 WelcomePadmini Bai
@krishnanvadakut8738
@krishnanvadakut8738 2 жыл бұрын
Dosa super Thankamani
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you, Thankamani
@jeejasanthosh7765
@jeejasanthosh7765 2 жыл бұрын
നന്നായിട്ടുണ്ട്👌🥰
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Jeeja
@binishibu8415
@binishibu8415 2 жыл бұрын
Njan ragi arachu undakkiyirunnu. Ethu kurachu koode eluppamane. Try cheyyam. Ella millers use cheythum dosa cheyyam thanks ma’am
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Ok
@user-fe9pr8et3p
@user-fe9pr8et3p 2 жыл бұрын
നമസ്ക്കാരം ടീച്ചറമ്മാ..
@alexbaby6054
@alexbaby6054 Жыл бұрын
ദോശ ഉണ്ടാക്കുമ്പോൾ പാട്ടു പാട ൽ നിർബന്ധമാണോ? എന്തായാ ലും നന്നായിട്ടോ:
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you, Alex
@darkraistrikes4427
@darkraistrikes4427 2 жыл бұрын
Thanks for your channel 🤗🤗👌🏻👌🏻👌🏻👌🏻
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you Rajesh
@kumarkavil3476
@kumarkavil3476 2 жыл бұрын
Good recipee
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you, Kumar
@mariamjohn7028
@mariamjohn7028 Жыл бұрын
Nice recipe. I like the idea of tiny hole in the oil bottle.😊
@nandinirajasekharan
@nandinirajasekharan Жыл бұрын
Thanks a lot 😊,Mariyam
@manojkrishna5391
@manojkrishna5391 Жыл бұрын
Excellent
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you, Manoj
@gitadas2322
@gitadas2322 2 жыл бұрын
Super njanum ingne undakaru chachy .. 👍❤️🌹
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Very good,Githa
@subinavaiga5911
@subinavaiga5911 2 жыл бұрын
Good presentation
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you
@ClayInventions
@ClayInventions Жыл бұрын
Thanks teacher
@nandinirajasekharan
@nandinirajasekharan Жыл бұрын
Welcome
@beenathomas3240
@beenathomas3240 2 жыл бұрын
Super teacher 👍❤️
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Beena
@sindhumohan7200
@sindhumohan7200 Жыл бұрын
സൂപ്പർ
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you, Sindhu
@binshidham.v6192
@binshidham.v6192 2 жыл бұрын
Ravile thanne panikal ellam kazhinj kulichao ? Sundari aayitund teacher
@nandinirajasekharan
@nandinirajasekharan 2 жыл бұрын
കുളിച്ചിട്ടേ പണികൾ തുടങ്ങൂ
@binshidham.v6192
@binshidham.v6192 2 жыл бұрын
@@nandinirajasekharan day my life video cheyumo
@sajithaunnikrishnan8231
@sajithaunnikrishnan8231 2 жыл бұрын
Teacher super ayittund
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Sajitha
@sajithakattakath3696
@sajithakattakath3696 2 жыл бұрын
നമസ്തേ ടീച്ചർ.സൂപ്പറായിട്ടുണ്ട്. 🥰🥰🥰
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Sajitha
@lizageorge2241
@lizageorge2241 2 жыл бұрын
Super teacher
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you, Liza
@susammageorge9731
@susammageorge9731 2 жыл бұрын
Super
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you
@manivalsan3365
@manivalsan3365 2 жыл бұрын
Paatum superrrrr...
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Mani
@saraswathysarayu
@saraswathysarayu Жыл бұрын
നല്ല ശബ്ദം 🥰
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you, Saraswathy
@sarojininair8271
@sarojininair8271 2 жыл бұрын
Super recipe teachare.... Good Night
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you, Good night
@krajalakshmi5230
@krajalakshmi5230 2 жыл бұрын
എനിക്ക് ഇഷ്ട മായി
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Raji
@mukeshpg121
@mukeshpg121 2 жыл бұрын
അമ്മേ, പാട്ടും കൊള്ളാം, ദോശയും കൊള്ളാം..
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you, Mukesh
@jayaprakashkalathil6584
@jayaprakashkalathil6584 2 жыл бұрын
നന്നായിട്ടുണ്ട്
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you, Jayaprakash
@vijayalakshmikartha5300
@vijayalakshmikartha5300 2 жыл бұрын
Teacher,,nyanum whole ragi,uzhana and ulava grind cheda vechuta unda nalathe breakfastane
@vijayalakshmikartha5300
@vijayalakshmikartha5300 2 жыл бұрын
For making dosas
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Very good
@nourfarooki7079
@nourfarooki7079 2 жыл бұрын
Excellent teacher...
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Nour
@Anand.kaniyatt
@Anand.kaniyatt 2 жыл бұрын
നന്നായിട്ടുണ്ട് 👌
@mtedits4609
@mtedits4609 2 жыл бұрын
Ragidosa super
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you
@user-mk1sv2if3j
@user-mk1sv2if3j 2 жыл бұрын
ടീച്ചർ അടിപൊളി
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you
@jishapalakkal1589
@jishapalakkal1589 2 жыл бұрын
പാട്ട് സൂപ്പർ❤️
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Jisha
@srishamanu5255
@srishamanu5255 Жыл бұрын
Super amma
@nandinirajasekharan
@nandinirajasekharan Жыл бұрын
Thank you, Srisha
@padminiramachandran4641
@padminiramachandran4641 2 жыл бұрын
സൂപ്പർ👌👌👌👌👌
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Padmini
@laijusnair5801
@laijusnair5801 2 жыл бұрын
👍
@adharshtitanz9293
@adharshtitanz9293 2 жыл бұрын
Namaskaram nammude sundari teacher
@nandinirajasekharan
@nandinirajasekharan 2 жыл бұрын
നമസ്ക്കാരം
@Crazy_meduza
@Crazy_meduza 2 жыл бұрын
I'm going to make🏃‍♀️🏃‍♀️
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Very good, Soniya
@Crazy_meduza
@Crazy_meduza 2 жыл бұрын
Amme ellarkkum ishtavayi ... E video kanan late aayi poii....ragi ishtavillatha alkkar vare nannayttindenn paranju. Uluva illathsth kond yeast aan add cheythath... Nice dosa aan thanks ammmmeee🥰🥰🥰🥰🥰😍
@saoujasaouja6768
@saoujasaouja6768 10 ай бұрын
Rakhiyil uzhunn idano
@nandinirajasekharan
@nandinirajasekharan 10 ай бұрын
Yes
@shinyjohn2244
@shinyjohn2244 Жыл бұрын
Raggiyilum carbohydrate und Gothampinekkal kurachu kuravananneyullu
@nandinirajasekharan
@nandinirajasekharan Жыл бұрын
ശരിയാണ്
@purnimavishnu9190
@purnimavishnu9190 2 жыл бұрын
Aadyayttanu video kaanunnathu... Ishtaai 🙏🏻 njan new subscriber aanutto😄
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Purnima
@rugminimarar6972
@rugminimarar6972 2 жыл бұрын
സൂപ്പർ 👌👌
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Rugmini
@orcutemedia6320
@orcutemedia6320 2 жыл бұрын
Dosha super👌👌👌
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you
@shynymk291
@shynymk291 2 жыл бұрын
👍👍👍👏👏👏thanks teacher
@nandinirajasekharan
@nandinirajasekharan 2 жыл бұрын
😊😊
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
very very super. healthy food
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Correct,Rajalakshmi
@madeforkids2372
@madeforkids2372 2 жыл бұрын
Thankyou for soft presentation 👍
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Welcome.
@nimmymathew3407
@nimmymathew3407 2 жыл бұрын
Kollam
@sreelathaj1692
@sreelathaj1692 2 жыл бұрын
Raagiyil protein undo.protein allergy aanu.please reply.
@philominageorge6636
@philominageorge6636 2 жыл бұрын
Oru pattpadamo techer nannayi padunnundallo
@nandinirajasekharan
@nandinirajasekharan 2 жыл бұрын
😊😊മഴയത്തും, അടുക്കളയിലും, മാത്രം.
@rugminir8169
@rugminir8169 2 ай бұрын
ഉഴുന്ന് ഉലുവ അളവ് എത്രയാണ്?
@nandinirajasekharan
@nandinirajasekharan 2 ай бұрын
2glass റാഗി പൊടിക്ക് 1/2ഗ്ളാസ്ഉഴുന്ന് 1ടീസ്പൂൺ ഉലുവയും
@archanalifestyle1910
@archanalifestyle1910 2 жыл бұрын
Tr ragi used cake chayu teacher
@riyaspalamadathil157
@riyaspalamadathil157 2 жыл бұрын
Good
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you, Riyas
@mercywilfred4054
@mercywilfred4054 2 жыл бұрын
Very nice And tasty dosha chechi 👍👍
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you,Mercy
@ambujamnair2422
@ambujamnair2422 2 жыл бұрын
ടീച്ചറിന് നന്ദി. നമസ്കാരം.
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Thank you, Ambujam
@firegarden183
@firegarden183 2 жыл бұрын
നോൺസററികിൽ ഉണ്ടാകുന്ന രീതി നല്ല തല ദോശകല് ഉപയോഗം ആണ് നല്ല ത്
@nandinirajasekharan
@nandinirajasekharan 2 жыл бұрын
Ok,Thank you
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 11 МЛН