സ്വാഗത പ്രസംഗത്തിൽ പൊളിച്ചടക്കി എംടി രമേശ്

  Рет қаралды 162,921

കാവിപ്പട Kavippada

കാവിപ്പട Kavippada

15 күн бұрын

ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
Contact us - bjpkerala140@gmail.com
Subscribe this channel for more videos
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . mtra

Пікірлер: 166
@kavippada173
@kavippada173 14 күн бұрын
നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . kzfaq.info/love/LwHyYDCYDG8IBwy7WgpJIA
@ajithnair283
@ajithnair283 13 күн бұрын
കള്ളം പറയരുത്. പൊട്ടിച്ചിരിപ്പിച്ച ഭാഗം ഏത്? കാവിയുടെ നിറം പറഞ്ഞ് കള്ളം പറയരുത്. ഒരു സോയം സേവകന്റെ മാനം കാണിക്കണം. കുറഞ്ഞ പക്ഷം ഭാരതാമ്പയെ ഓര്‍ക്കുക, മോദിജിയെയും ❤
@ibruibmji4296
@ibruibmji4296 2 күн бұрын
വ്യാജം വെറുപ്പ് എല്ലാം പ്രചരിപ്പിക്കാൻ എന്ന് കൂടി അഭ്യർത്ഥിക്കാം
@jitheshpeter5790
@jitheshpeter5790 13 күн бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ.നരേന്ദ്രമോദി സർക്കാറിന് നൽകുന്നു. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് ക്രിസംഘികളുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു കാരണം ഞങ്ങൾ BJP യേയും സുരേഷ് ഗോപിയേയും വിശ്വസിച്ച് വോട്ട് ചെയ്തു.ജയ്യ് ജയ്യ് BJP
@anilsivaraman1421
@anilsivaraman1421 12 күн бұрын
❤❤❤❤
@Sree531
@Sree531 12 күн бұрын
@DesiMalayali
@DesiMalayali 11 күн бұрын
അതെന്താ ക്രിസംഖി വെറും സംഖി ആയാൽ പോരേ 😂
@AbdulAhad-nb8kb
@AbdulAhad-nb8kb 10 күн бұрын
കുഞ്ഞാട്നെ ഈശോ ഉയർത്തട്ടെ 😄😄
@rameesnk
@rameesnk 10 күн бұрын
😂😂😂😂😂🤣🤣🤣🤣🤣
@ISHA007
@ISHA007 14 күн бұрын
നല്ല നേതാവ്, പക്ഷെ ആർക്കും വേണ്ട. നല്ലത് മലയാളിക്ക് വേണ്ട, എന്ത് കൊണ്ട്?
@sreedevipr2170
@sreedevipr2170 14 күн бұрын
വന്ദ്യരായ നേതാക്കളെ ഉൾപ്പെടുത്തിയത് തന്നെ നല്ല തുടക്കം.രഘുവംശത്തിൽ വസിഷ്ഠനായിരുന്നു.
@narayanankuttyk1246
@narayanankuttyk1246 14 күн бұрын
രാമൻപിള്ള saar👍🏻
@sujeeshskm1944
@sujeeshskm1944 14 күн бұрын
നമസ്കാരം രമേശ് ജി🧡🧡🧡🙏👍
@dascreation2023
@dascreation2023 14 күн бұрын
എല്ലാവരും ഒരെ മനസ്സോടെ പ്രവർത്തിക്കുന്നു എന്നത് വളരെ ഗുണം ചെയ്യും
@pratapvarmaraja1694
@pratapvarmaraja1694 14 күн бұрын
ബി ജെപി നേതൃത്വം.👏👏👏👍👍👍
@chandrabose2307
@chandrabose2307 14 күн бұрын
ഇവിടെ തുടങ്ങുകയാണ് തിരുത്തൽ.
@manoharanmvoo4286
@manoharanmvoo4286 14 күн бұрын
Very good speech
@p.s.r.raogoodmorning4297
@p.s.r.raogoodmorning4297 6 күн бұрын
നല്ല പ്രസംഗമായിരുന്നു. ആശംസകൾ.
@Kaafir916
@Kaafir916 14 күн бұрын
ഒരു കാര്യം ആരേലും ശ്രദ്ധിച്ചോ….? രമേഷ്ജിയുടെ ഷർട്ടിന്റെ പോക്കറ്റ് വലതുവശത്താ…❤️🇮🇳
@user-vy3yy4ti6s
@user-vy3yy4ti6s 14 күн бұрын
Y Not🤔
@rajeendranmampatta2415
@rajeendranmampatta2415 14 күн бұрын
Mirror video anu
@SureshKumar-ys1uj
@SureshKumar-ys1uj 14 күн бұрын
Camera vew mistake 😮
@santhaikn8469
@santhaikn8469 14 күн бұрын
പോക്കറ്റ് ഏതുവശത്തു വേണമെങ്കിലും വക്കാം സ്വന്തം ഷർട്ടിൽ പോക്കറ്റ് ഏതുവശത്തു വെച്ചാലെന്താ ഞാൻ ഷർട്ട് തയ്ക്കുമ്പോൾ ഷർട്ടു ഉടമയുടെ സൗകര്യത്തിനാണ് പോക്കറ്റ് വെക്കാറ്🌹🙏🏼🥀🥀🌹🌹🌹🙏🏼
@rajeendranmampatta2415
@rajeendranmampatta2415 13 күн бұрын
@@santhaikn8469 pocket okke correct anu... Video mirror anu.... Ezhuthu ulta ayi kanam
@rejilaprasanth3255
@rejilaprasanth3255 13 күн бұрын
രമേശട്ടൻ എന്റ കുടുംബത്തിലെ ഒരാഗം ആ യതിൽ അഭിമാനം 🎉
@user-gs2xe8wh4u
@user-gs2xe8wh4u 14 күн бұрын
Jai jai modi ji ❤❤❤❤❤❤
@Jichoos
@Jichoos 13 күн бұрын
അടുത്ത അധ്യക്ഷൻ ആവണം 🥰
@Venugopal-og9sg
@Venugopal-og9sg 12 күн бұрын
MT R റിൻ്റെ പ്രസംഗം ഞാൻ വളരെ ഗൗരവത്തോടെ കേട്ടു. 👌👍 ചിരിക്കാനുള്ള വകയൊന്നും കേട്ടും , കണ്ടുമില്ല. എല്ലാ നേതാക്കൾക്കും നല്ല നമസ്കാരം 🪷🤝👏
@kalpanthavriksham5923
@kalpanthavriksham5923 14 күн бұрын
പ്രോഗ്രാം ഇടുമ്പോൾ അത് മുഴുവൻ ഇടാൻ തയ്യാറാവണം
@ameyaroy8669
@ameyaroy8669 14 күн бұрын
Yes..good.
@user-cr7du1nq6o
@user-cr7du1nq6o 13 күн бұрын
Very impressive speech
@ajithnair283
@ajithnair283 13 күн бұрын
കള്ളം പറയരുത്. പൊട്ടിച്ചിരിപ്പിച്ച ഭാഗം ഏത്? കാവിയുടെ നിറം പറഞ്ഞ് കള്ളം പറയരുത്. ഒരു സോയം സേവകന്റെ മാനം കാണിക്കണം. കുറഞ്ഞ പക്ഷം ഭാരതാമ്പയെ ഓര്‍ക്കുക, മോദിജിയെയും ❤
@user-gs2xe8wh4u
@user-gs2xe8wh4u 14 күн бұрын
Jai jai bjp ❤❤❤❤❤❤❤❤❤
@anoopnileshwar
@anoopnileshwar 14 күн бұрын
MT. R😍
@amalchandran2198
@amalchandran2198 11 күн бұрын
😢 Jai modiji ❤❤❤❤❤❤
@devanambat551
@devanambat551 12 күн бұрын
ഇതാണ് കേരളം ആഗ്രഹിച്ച സമ്മേളനം❤❤❤❤❤❤
@pradeepgomez921
@pradeepgomez921 13 күн бұрын
നമസ്കാരം പ്രിയ രമേശ്‌.
@sambathjohn9267
@sambathjohn9267 13 күн бұрын
We are christaians. We are supporting bjp nda from 2015 onwards.❤❤❤❤❤❤
@anoopmadhavan8771
@anoopmadhavan8771 2 күн бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@divyanathankottayam8547
@divyanathankottayam8547 14 күн бұрын
👍👌👌🙏🙏🙏
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 11 күн бұрын
ഈ ചെക്കൻ ഒരു പുലി ആണേട്ടോ. 👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹
@mriyazvmriyazv8407
@mriyazvmriyazv8407 11 күн бұрын
കേരളത്തിൽ ബിജെപി യിൽ നല്ല നേതാക്കൾ ഉണ്ട് പക്ഷെ അവർ എല്ലാ വിഭാഗം ജനങ്ങളോടും ഒരേ നിലയിൽ പെരുമാറണം സുരേഷ് ഗോപിയുടെ വിജയ രഹസ്യം അതാണ്‌
@Tom-wv1ok
@Tom-wv1ok 13 күн бұрын
കേരളാ മീഡിയാ ഏഷ്യനെറ്റ്, റിപ്പോർട്ടർ മലയാളമനോരമ മാതൃഭൂമി കൈരളീ മീഡിയാവൺ ബിജെപിയെ മോദിയേ തോൽപ്പിക്കാൻ നോക്കി
@HariNarayan-ek3ic
@HariNarayan-ek3ic 10 күн бұрын
ബിജെപിയിൽ സമുന്നത പദവിയിലുള്ള നേതാക്കന്മാർ എല്ലാവരും മോദിജിയുടെ രാഷ്ട്ര സ്നേഹവും മനുഷ്യസ്നേഹവും ഉള്ള ആ മഹാ മനസ്സിനെ അനുകരിക്കാൻ ശ്രമിക്കുക പാർട്ടിയിലുള്ള നീലക്കുറുക്കന്മാരെ പാർട്ടിയിൽ നിന്നും എന്നെന്നേക്കുമായി പിരിച്ചുവിടുക
@mcskurup4778
@mcskurup4778 14 күн бұрын
❤❤🎉🎉
@mranilkumar3053
@mranilkumar3053 6 күн бұрын
സിപിഎം തകർക്കാൻ നീ അരദ
@newsteps28
@newsteps28 13 күн бұрын
Jai Bharat ... Jai BJP 🧡🧡🇮🇳💯✔️🙏🏻🙌🏻🤞🏻
@sureshb1235
@sureshb1235 13 күн бұрын
M T ramesha annan 🎉👍👍👌🙏
@rajeshnnair7137
@rajeshnnair7137 8 күн бұрын
MT RAMESH ❤
@SunilKumar-pv4cg
@SunilKumar-pv4cg 14 күн бұрын
🙏🙏❤❤
@subashkaprel3829
@subashkaprel3829 14 күн бұрын
❤❤❤🎉🎉🎉
@kalpanthavriksham5923
@kalpanthavriksham5923 14 күн бұрын
👍👍👍
@RasithababuRaj656
@RasithababuRaj656 9 күн бұрын
Adipoli Mt. Babu.kottakkal
@sanalkumar.s8993
@sanalkumar.s8993 12 күн бұрын
എല്ലാ അവർകൾക്കും കൂടി ഒന്നിച്ചു പറഞ്ഞാൽ മതി
@venugopalanvp2278
@venugopalanvp2278 14 күн бұрын
👌🏻
@balannair9687
@balannair9687 8 күн бұрын
M. T. Ji.... 🙏....
@rakhilchittanippara4466
@rakhilchittanippara4466 14 күн бұрын
MT RAMESH🧡
@kaladharankaladharan6143
@kaladharankaladharan6143 14 күн бұрын
🥰🥰🥰🥰🥰🥰👍👍👍👍👍👍🥰🥰🥰🥰🥰👍👍👍👍👍
@anonacapture506
@anonacapture506 11 күн бұрын
മോദിജി ഇന്ത്യയുടെ അഭിമാനം 😍🙏🙏🙏
@sankarank3636
@sankarank3636 4 күн бұрын
'എല്ലാം തലതിരിഞ്ഞ പോലെ കാണുന്നു ബാനർ ആളുകളുടെ മുണ്ട് ഉടുത്ത് ത്
@ramachandrannair6621
@ramachandrannair6621 8 күн бұрын
.പൊട്ടി ചിരികകാ ന. എനത . ീ😊
@balannair9687
@balannair9687 8 күн бұрын
🙏jai Bhararh matha
@HariNarayan-ek3ic
@HariNarayan-ek3ic 13 күн бұрын
സന്ദീപ് വാര്യർക്ക് പ്രസംഗിക്കാനുള്ള സാഹചര്യം ഒരുങ്ങണമായിരുന്നു
@gauthamganesh5566
@gauthamganesh5566 13 күн бұрын
Mirror video അല്ലാതെ normal video ഇടാൻ ശ്രമിക്കുക
@krishnankuttypakarath6
@krishnankuttypakarath6 14 күн бұрын
🌹🌹🌹🌹🌹❤️
@rangithamkp7793
@rangithamkp7793 14 күн бұрын
🙏🏾 Thank you Kavipada ! ☹ ENTHELLAM ENTHELLZM PRATHISANDHIKALANU RSS UM BJP YUM NEARIDUNNATHU RAJYATHEYUM JANANGALEYUM RAKSHPEDUTHANANU IVAR BHARANAM AGRAHIKKUNNATH . BJP AZHIMATHI RAHITHA PARTY ANU IVAR INGANE THUDARNNU POYAL RASHTREEYAM KACHAVADAVUM UDYOGAVUMAYI KONDU NADAKKUNNA PARTYKKU UPAJEEVANAYHINU POLUM VAZHIYILLANDAKUM . ATHU KOND OTHORUMICHU BJP KKETHIRE PRAVARTHIKKUNNU . JAI JAI BJP ! 💪🏼💪🏼💪🏼💪🏼💪🏼❤👏🏾👏🏾👏🏾👏🏾👏🏾👍
@unnikrishnanpullikuth5064
@unnikrishnanpullikuth5064 14 күн бұрын
🎉🎉🎉
@babup6958
@babup6958 12 күн бұрын
Jai Shri Ram
@easternwestern3148
@easternwestern3148 14 күн бұрын
Aneesh is correct
@zulficaraliaa847
@zulficaraliaa847 10 күн бұрын
ഞാനും അളിയനും ഒറ്റക്ക് അവർ രണ്ട് പേർ. ഒന്ന് പോയേട നമ്പോല😂😂
@balannair9687
@balannair9687 8 күн бұрын
Super talk
@manjushapraveen2285
@manjushapraveen2285 13 күн бұрын
❤❤❤ such a huge crowd 😍😍😍
@MuhamadRafieeq
@MuhamadRafieeq 10 күн бұрын
എൻറെ രമേശ് അണ്ണാ..❤ നിങ്ങൾ പറഞ്ഞിരിക്കുന്നത് ഒക്കെ ശരി തന്നെയാണ്.. പക്ഷേ കഴിഞ്ഞപ്രാവശ്യം നിങ്ങൾ വന്നപ്പോൾ ജയ് ശ്രീരാം വിളിച്ചു കൊണ്ടായിരുന്നു വന്നത് ഇപ്രാവശ്യം ഇപ്രാവശ്യം അത്ര ആവേശം കണ്ടില്ലല്ലോ❤❤
@NandakumaranTS
@NandakumaranTS Күн бұрын
Ok
@user-om3oy2qx8y
@user-om3oy2qx8y 14 күн бұрын
MT Ramesh next president aakanam
@raghavancharinjayyathu8936
@raghavancharinjayyathu8936 14 күн бұрын
Ennane Hindu onnakunnathe bhramin,nambuthiri , Nambiar, Menon,nair, Nambiar, chovan. Plaiyan, parayan, thanndan etc. all are bigger than one east to one , please make a caste with one
@sasidharanc568
@sasidharanc568 9 күн бұрын
കോഴിക്കോട് 😮😢🎉😅@ <a href="#" class="seekto" data-time="546">9:06</a> 😊
@chandramohan4018
@chandramohan4018 13 күн бұрын
ഇൻഡ്യമുന്നണിയുടേയും ഭാരതത്തെ തകർക്കാൻ ഒളിഞ്ഞും തെളിഞ്ഞും പദ്ധതികൾ തയ്യാറാക്കി ഇലക്ഷനു മുമ്പ് പ്രാവർത്തികമാക്കിയ വിദേശശക്തികളുടേയും ഇവർക്കെല്ലാം സഹായകരമായി പ്രവർത്തിച്ച ഛിദ്രശക്തികളേയും രാഹുലിന്റെ അബദ്ധജടിലമായ പ്റസ്താവനകളേയും തുറന്നു കാട്ടി പ്രതികരിക്കാൻ ഇപ്പോഴും NDAയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ഇപ്പോഴും ഫലവത്തായി പ്രതികരിക്കുന്നില്ല....
@user-su7ed9mw7s
@user-su7ed9mw7s 13 күн бұрын
Eyalu nalla oru manushyan ....
@HariNarayan-ek3ic
@HariNarayan-ek3ic 13 күн бұрын
കമ്മ്യൂണിസ്റ്റുകൾ ബിജെപിയുടെ രാഷ്ട്ര സ്നേഹവും സത്യസന്ധതയും തിരിച്ചറിഞ്ഞിരിക്കുന്നു അതാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ നാം കണ്ടത്
@sudhishpb144
@sudhishpb144 13 күн бұрын
Jai Ramesji❤👍👏
@sivutalks4773
@sivutalks4773 13 күн бұрын
🥰
@rajutdaniel7738
@rajutdaniel7738 12 күн бұрын
🙏🙏❤️❤️
@LakshmikkuttyK
@LakshmikkuttyK 13 күн бұрын
❤❤❤
@ajithnair283
@ajithnair283 13 күн бұрын
@user-cr7du1nq6o
@user-cr7du1nq6o 13 күн бұрын
Jai jai bjp jai jai bharath mata❤️❤️❤️❤️❤️
@JanardhananVM-uq3dl
@JanardhananVM-uq3dl 12 күн бұрын
പുരാണംങ്ങളിൽ താരകാസുരൻ അനേകം വർഷം മൂന്ന് ലോകങ്ങളും ഭരിച്ചതായി പറയുന്നു ഒരുനാൾ സത്യം ജനങ്ങൾ തിരിച്ചറിയും ഇപ്പോഴത്തെ ഭരണത്തെ അങ്ങനെ കണ്ടാൽ മതി
@user-fb8jg3kw5q
@user-fb8jg3kw5q 13 күн бұрын
Jaijaishobhasurenduran
@rajanpadmanabhan3139
@rajanpadmanabhan3139 14 күн бұрын
MT രമേശ് വളരെ പണിപ്പെട്ടു സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കിയതിനും, തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനെ അനവധി പേരുടെ കൂട്ടത്തിൽ ഒരാളാക്കി സ്വാഗതം പറയാനും അദ്ദേഹം കാണിച്ച അപാര കഴിവ് എല്ലാവരും മനസ്സിലാക്കണം. ഇവർക്ക് സുരേഷ് ഗോപിയേയും, ശോഭ സുരേന്ദ്രനെയും അംഗീകരിക്കാൻ കഴിയില്ല.
@user-vy3yy4ti6s
@user-vy3yy4ti6s 14 күн бұрын
ഓരോരുത്തരും തനിക്ക് വേണ്ടി അത് വഴിരാഷ്ട്രത്തിന് വേണ്ടി അണിച്ചേരുക. കേഡർ പാർട്ടിയിൽ എനിക്ക് ശേഷം പ്രളയം എന്നൊന്നില്ല. ഒഡിഷയിൽ നാം കണ്ടതല്ലെ. 🧡🧡🧡🇮🇳🧡🧡🧡🧡🌍🧡😇.
@user-vy3yy4ti6s
@user-vy3yy4ti6s 14 күн бұрын
അതെ ശ്രീ അനീഷിന്റെ നിരീക്ഷണം👌😇 🧡🧡🧡🇮🇳🧡🧡🧡😇🧡🧡🧡🌍🧡🧡🧡. 👋🙌🙏🌷🌷🌷
@philiposekp1932
@philiposekp1932 13 күн бұрын
Jai hind Jai bharath jai Modigy
@sudarsanangurukripa7370
@sudarsanangurukripa7370 13 күн бұрын
🇮🇳 ജയ് ഭാരത്
@easternwestern3148
@easternwestern3148 14 күн бұрын
👍👍👍👍
@digi-87
@digi-87 14 күн бұрын
P. R. ശിവശങ്കരൻ ഇല്ലേ.. നല്ല അറിവുള്ള നേതാവ്.. അദ്ദേഹം എവിടെ
@sreedharantharayil309
@sreedharantharayil309 11 күн бұрын
JaiBJP
@balagopalp4u70
@balagopalp4u70 14 күн бұрын
Hmm
@sivasuthan.mshanthamma7884
@sivasuthan.mshanthamma7884 14 күн бұрын
Adopullae Soundkettumnella
@sreedeviks9743
@sreedeviks9743 9 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@HariHari-lw9fz
@HariHari-lw9fz 13 күн бұрын
👍👍👍👍🙏🙏🙏🙏
@varadankrishnamurthy898
@varadankrishnamurthy898 13 күн бұрын
Very fine, impressive speech
@DakshinaS-hn2og
@DakshinaS-hn2og 13 күн бұрын
🎉🎉🎉🎉
@ajeesh869
@ajeesh869 11 күн бұрын
നരേന്ദ്ര മോഡി തിരിച്ച് വരുമ്പോഴേക്കും എല്ലാം പിരിച്ചു വിടുമോ😂 😅
@user-bq7lh3qr7i
@user-bq7lh3qr7i 10 күн бұрын
🌹🙏👍❤️
@janardhananck6417
@janardhananck6417 14 күн бұрын
What is written in the Banner - cannot read .
@ravishanker_r
@ravishanker_r 10 күн бұрын
It's mirror image .
@santhoshkumar-eq2uh
@santhoshkumar-eq2uh 13 күн бұрын
New bjp president
@abdussamadsamadkhan3502
@abdussamadsamadkhan3502 2 күн бұрын
ആരാ ഒരു തൊപ്പി കൺഡ്രക്കുട്ടി
@mranilkumar3053
@mranilkumar3053 6 күн бұрын
Kizhangan
@user-bq6ub8to7w
@user-bq6ub8to7w 13 күн бұрын
Palakad jayichal mati Jay bjp
@bineshmudakkazhim44
@bineshmudakkazhim44 10 күн бұрын
Surendran speak padipikku
@shafeeqktkt3708
@shafeeqktkt3708 12 сағат бұрын
😜
@surendran9908
@surendran9908 9 күн бұрын
എല്ലാ പഴയപ്രവർത്തകരെയും അവർക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും അവരെ ചേർത്ത് നിർത്താൻ എപ്പോഴും ശ്രേമിച്ചുകൊണ്ടേയിരിക്കണം... 🙏
@prakashmathew3668
@prakashmathew3668 12 күн бұрын
NN കൃഷ്ണദായിനുശേഷം BJP നേതൃത്വം നിർജീവമായിരുന്നു ഇപ്പോൾ സുരേഷ് ഗോപിയും ശോഭയും ഒരുണർവ്വുണ്ടാക്കിയിട്ടുണ്ട് ഇവരേ നേതൃത്വം എൽപ്പിക്കണം
@balankv6673
@balankv6673 10 күн бұрын
Nn കൃഷ്ണദാസോ.....
@sharafupalayi1756
@sharafupalayi1756 3 күн бұрын
😂😂
@SunilKumarKV-iz4fo
@SunilKumarKV-iz4fo 13 күн бұрын
😅
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 32 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 12 МЛН