No video

സ്വാമിയുടെ പ്രശസ്തമായ വടയും മധുരങ്ങളും|Swamy's Sweet's and Snacks|Street Food Kerala

  Рет қаралды 481,519

Street Food Kerala

Street Food Kerala

Күн бұрын

#sweets #snacks #streetfoodkerala
25 വർഷമായി വേണുഗോപാൽ സ്വാമി എറണാകുളം പേട്ടയിൽ swamy's sweet ഷോപ്പ് തുടങ്ങിയിട്ട്
കൊച്ചിയിലെ നല്ല മധുരപലഹാരങ്ങളും സ്നാക്‌സും ലഭിക്കുന്ന അതോടൊപ്പം തന്നെ രുചിയിലും വിലക്കുറവിലും പ്രശസ്തമായ കടയാണിത്
ഇവിടുത്തെ പ്രധാന ഐറ്റങ്ങൾ 👇
List of items
Snacks - vada
Paripp vada
Binda
Sukiyan
Bajji
Samosa
Savories -
Mixture
Kappa chips
Pakkavada
Pappadavada
Ground nut
Murukku
Sweets -
Ladoo
Jilebi
Mysore pav
Peda
Gulab jamoon
Suryakala
Badhusha
Jangiri
Malad
Rava ladoo
Kesari
Location 👇
Swamy's Sweets & Snacks
Palathingal Shopping Complex, Petta Junction, Poonithura, Thrippunithura, Ernakulam, Kerala 682038
094950 45192
maps.app.goo.g...

Пікірлер: 684
@StreetFoodKerala
@StreetFoodKerala 3 жыл бұрын
നമ്മുടെ പേജ് ആണ് ഒന്ന് ഫോളോ ചെയ്യണേ 👇 Instagram:instagram.com/streetfoodkerala
@xaviourjoshva1140
@xaviourjoshva1140 3 жыл бұрын
Swamy great human being legendary
@nahasnassar416
@nahasnassar416 3 жыл бұрын
ഇടം വലം നോക്കാതെ ചെയ്തിരിക്കും 💖
@abeygeorge6683
@abeygeorge6683 3 жыл бұрын
Ikka timing eppozha onnu parayavoo
@StreetFoodKerala
@StreetFoodKerala 3 жыл бұрын
@@abeygeorge6683 morning 10 am
@ayonathomasvlog
@ayonathomasvlog 2 жыл бұрын
kzfaq.info/get/bejne/ns-bgbFh1dLImGQ.html
@noushadthoompanthodi9902
@noushadthoompanthodi9902 3 жыл бұрын
ഇങ്ങനെ ഉള്ള ആളുകളുടെ ഷോപ്പുകൾ 25 അല്ല 250 വർഷവും നില നിൽക്കും ദൈവം അനുഗ്രഹിക്കട്ടെ 💗💗
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍
@GopiGopi-ev9xv
@GopiGopi-ev9xv 3 жыл бұрын
👍🔥
@rhythmofficial6765
@rhythmofficial6765 2 жыл бұрын
അത് ശരിയാണ്
@amalas8689
@amalas8689 2 жыл бұрын
😍😍😍
@amalas8689
@amalas8689 2 жыл бұрын
😍😍😍
@abdulnizam4417
@abdulnizam4417 3 жыл бұрын
എത്ര സൗമ്യനായ മനുഷ്യൻ സ്വാമി ഇനിയും 100 വർഷം നിലനിൽക്കട്ടെ
@vincentozanam8646
@vincentozanam8646 Жыл бұрын
True!🙏
@noushadthoompanthodi9902
@noushadthoompanthodi9902 3 жыл бұрын
സ്വാമിയുടെ ഓരോ വാക്കിലും ആണ് മധുരം കൂടുതൽ സൂപ്പർ 💞💞👍👍
@vighneshsainarayan552
@vighneshsainarayan552 3 жыл бұрын
ഇത്രക്ക് മൊരിഞ്ഞ വട എറണാകുളത്ത് മറ്റെവിടേം കിട്ടില്ല. സ്വാമിയുടെ മനസും പെരുമാറ്റവും പോലെ മികച്ചതാണ് ഇവിടത്തെ വിഭവങ്ങൾ. ❤️
@StreetFoodKerala
@StreetFoodKerala 3 жыл бұрын
👍😍
@Yogi_Ram
@Yogi_Ram 3 жыл бұрын
നല്ല ഐശ്വര്യമുള്ള സ്വാമി👍 നല്ല വൃത്തി ഉള്ള കട🧡🙏
@instagvi4245
@instagvi4245 3 жыл бұрын
സ്വാമി നല്ല ഐശ്വര്യമുള്ള മനുഷ്യൻ.
@saleemv6129
@saleemv6129 3 жыл бұрын
സ്വാമിയുടെ നിഷ്കളങ്കമായ സംസാരം, വൃത്തി👌, തീർച്ചയായും നല്ല രുചിയുണ്ടാവും.😋😋 പിന്നെ അവതരണം പൊളിയാണ് ട്ടോ..✌🔥..
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍😊
@ummera.k5810
@ummera.k5810 2 жыл бұрын
സ്വാമിജി അവിടുത്തെ നിഷ്കള ങ്ക മായ ആ സ്നേഹം മരണം വരെ സർവ്വ ശക്തൻ നിലനിർത്തി തരട്ടെ പ്രാർത്തി ക്കുന്നു 🤲🏻👍🙏
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
അത് പരിചയപ്പെടുത്താൻ ഉള്ള മനസ്സ് - അത് എല്ലാ ഓണർമാരും പിൻതുടരണ്ടത് -
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😊😍👍
@sreenatholayambadi9605
@sreenatholayambadi9605 3 жыл бұрын
ഈശ്വരാ.. ഇതിന്റെ അടുത്തൊക്കെ വീട് ഉള്ളവരുടെ ഒരു ഭാഗ്യം 😋😋
@krdiljid
@krdiljid 3 жыл бұрын
Njan😁
@sreenatholayambadi9605
@sreenatholayambadi9605 3 жыл бұрын
@@krdiljid ❤️
@vijaysankar2354
@vijaysankar2354 3 жыл бұрын
Iam near by, today went there
@anishtripunithura8536
@anishtripunithura8536 3 жыл бұрын
ഞാൻ ഉണ്ട്
@sahanasshanu7299
@sahanasshanu7299 2 жыл бұрын
😀😊👍
@renjusoman4391
@renjusoman4391 3 жыл бұрын
സ്വാമിയുടെ ആ എളിമ അതാണ് , ഇതിന്റെ ഒക്കെ രുചിയുടെ രഹസ്യം...
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😊😍👍
@anoopkr9974
@anoopkr9974 3 жыл бұрын
Ellam paranju tharunna swamiyude മുഖത്തുണ്ട് confidence അത്രേം ക്വാളിറ്റി keep cheyyunnu👏👏
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍
@vigneshsnair4328
@vigneshsnair4328 2 жыл бұрын
നായരും,പട്ടരും,മേനോനും ഒക്കെ ഒടുക്കത്തെ വൃത്തി ആണ് ആ കൾച്ചറിനെ സല്യൂട്ട് ചെയ്യുന്നു😊🤍
@riyasmuhammed781
@riyasmuhammed781 2 жыл бұрын
അദ്ദേഹഹത്തിന്റെ മനസ്സിൽ തന്നെ ഒരു നന്മയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏼. നല്ല ഐശ്വര്യം ഉണ്ട് സ്വാമിയെ കാണാൻ ❤. എനിക്ക് ഭയങ്കര ഇഷ്ടാ ഇത് പോലുള്ളവരെ..
@meenuabhimeenuabhu2518
@meenuabhimeenuabhu2518 3 жыл бұрын
സ്വാമിയേട്ടന്റെ സന്തോഷം സഹപ്രവർത്തകരുടെ മുഖത്തും und👏👏👏 സ്ഥാപനം വളർന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏
@razavlogs1322
@razavlogs1322 3 жыл бұрын
9:22 പണിക്കാരനെ ചേട്ടാ എന്ന് വിളിക്കുന്നതിലൂടെ മനസിലാക്കാം സ്വാമി'യുടെ റേഞ്ച്🔥മനുഷ്യൻ💯❤️
@sreeragssu
@sreeragssu 3 жыл бұрын
@harisankar614
@harisankar614 3 жыл бұрын
Sathyam..
@akhilkumar8034
@akhilkumar8034 3 жыл бұрын
Ezhuthan Vanna comment ❤️❤️❤️❤️
@gopalg555
@gopalg555 3 жыл бұрын
കഠിനാധ്വാനം, വിശ്വാസ്യത, വൃത്തി . നല്ല ഭക്ഷണം 🙏
@Jhocena
@Jhocena 3 жыл бұрын
മുതലാളി ആയാൽ ഇങ്ങനെ വേണം നല്ല പെരുമാറ്റം ആ പറഞ്ഞു കൊടുക്കാനുള്ള മനസ്സ് 👍👍👌. സ്വാമിക്ക് ഇല്ല വിധ ആശംസകളും നേരുന്നു
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
പട്ടന്മാർ പൊളിയാണ് അവരുടെ ജീവിതചര്യകൾ എനിക്ക് ഇഷ്ടം ആണ്
@amaldev2792
@amaldev2792 2 жыл бұрын
സത്യം മച്ചൂ... 😊😊
@anremixmedia4473
@anremixmedia4473 3 жыл бұрын
നല്ല ഒരു മനുഷ്യൻ 😍👌 സ്വാമിയും സ്വാമിയുടെ കടയും എന്നും ഇവിടെ നില നിൽക്കട്ടെ ...എന്ന് പ്രാർത്ഥിക്കുന്നു ..,🙏💓
@sathyaki
@sathyaki 3 жыл бұрын
9:20 see the culture of the man. The respect given to his employee is out of the world!!
@kannan9018
@kannan9018 3 жыл бұрын
💯
@anakhadickson3121
@anakhadickson3121 3 жыл бұрын
Yes💯
@akashvaishnavam6313
@akashvaishnavam6313 Жыл бұрын
💯
@mnishad2007
@mnishad2007 3 жыл бұрын
ഇദ്ദേഹത്തിന്റെ പെരുമാറ്റം കാണുമ്പോൾ തന്നെ ഒരു എനർജ്ജി ഫീൽ ചെയ്യുന്നു ❤️
@kvkv4379
@kvkv4379 3 жыл бұрын
എനിക്ക് സ്വീറ്റ്സിനെക്കാളും ഇഷ്ടപ്പെട്ടത് ചിരിച്ച് കൊണ്ടിരിക്കുന്ന സ്വാമിയെയാണ്
@gireeshp511
@gireeshp511 3 жыл бұрын
നല്ല പുഞ്ചിരിയോടെ എല്ലാം പരിചയപ്പെടുത്തി കൊടുക്കാന്‍ ഉള്ള നല്ല മനസ്സിന്‌ ബിഗ്‌ സല്യൂട്ട്. ചേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താൻ ദൈവത്തിന്റെ എല്ലാ അനുഗ്രഹം ഉണ്ടാകും.
@raszz6020
@raszz6020 3 жыл бұрын
സാമിയുടെ ചിരിയും സംസാരവും കണ്ടാൽ തന്നെ സന്തോഷം ആവും... നല്ല മനുഷ്യൻ..
@rajaneeshraj1790
@rajaneeshraj1790 2 жыл бұрын
🙏🤝👌♥️😋
@Trending_status-
@Trending_status- 2 жыл бұрын
സ്വാമി എന്ത് നല്ല മനുഷ്യനാണ്.. ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്... മനസ്സ് നിറഞ്ഞു.. ആ sweets കണ്ടിട്ട് 🤤...എത്ര വൃത്തിയിലാണ് ആ കട ഇട്ടിരിക്കുന്നത്... എന്തൊരു ayshwaryam..... 😍🥰...adipwoli video Bro.... Keep going👍😊
@georgevarghese5448
@georgevarghese5448 3 жыл бұрын
സ്വാമി യുടെ ചിരി കണ്ടോ ക്യൂട്ട് ഉമ്മ ❤️
@aryanaryan6283
@aryanaryan6283 3 жыл бұрын
Nice.... വൃത്തി..... സ്റ്റാഫിനെ വളരെ റെസ്‌പെക്ട് നൽകി കൂടെ നിർത്തുന്നു.., മുതലാളിയായി അല്ല....ഷോപ്പിലെ തൊഴിലാളിയായി നില്കുന്നു...
@aneeshaaneesha765
@aneeshaaneesha765 3 жыл бұрын
കാണുമ്പോൾ തന്നെ അറിയാം എത്ര നന്നായിട്ടുണ്ട് എന്ന്
@vijeeshtr1654
@vijeeshtr1654 3 жыл бұрын
വൃത്തിക്കു കൊടുക്കൂ100 മാർക്ക്
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
Patamar anganeyann
@anithav.n9908
@anithav.n9908 3 жыл бұрын
Athe sadrana shop polle alla etha vrithy
@abyvarghese9224
@abyvarghese9224 2 жыл бұрын
Correct
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 жыл бұрын
സ്വാമി വേറെ ലെവൽ സ്വഭാവം ആരും ഇഷ്ടപ്പെടും ❤❤
@biju000gmail2
@biju000gmail2 2 жыл бұрын
സ്വാമിയുടെ ഓരോ വാക്കിലും ആണ് കൂടുതൽ സൂപ്പർ 🥰🥰👍👍
@mohandas5609
@mohandas5609 3 жыл бұрын
സ്വാമിയുടെ ചിരിച്ചു കൊണ്ടുള്ള സംഭാഷണം ആരെയും സന്തോഷിപ്പിക്കുന്ന മുഖഭാവം, നല്ല വിഭവങ്ങൾ. ആളുകൾ അന്വേഷിച്ചെത്തും.
@klqrjustnow
@klqrjustnow 3 жыл бұрын
9:22 😘😘😘😘😘 Cultural Behaviour 👍👍👍❤️❤️❤️ Humble, Simple, unselfishness, #altruist #philanthropist
@sreenipillai5140
@sreenipillai5140 2 жыл бұрын
Super
@muhammedsubair3980
@muhammedsubair3980 3 жыл бұрын
സാമിയുടെ ബേക്കറി സൂപ്പർ
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
ഇനി കൊച്ചി പോകുമ്പോൾ ഓർത്ത് വെച്ചുപോകണം സാമിയുടെ കടയിൽ, ചന്ദ്ര കലയിൽ നിന്നും പുറത്തേക്ക് വരുന്ന ലാവ കണ്ടിട്ട് ശെരിക്കും വായിൽ കപ്പലോടി Thanks for Share 🤗 ഇക്കാ
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍😍
@jacobhanishsimethy8768
@jacobhanishsimethy8768 2 жыл бұрын
പുള്ളിക്കാരന്റെ സ്വാഭാവം തന്നെ ധാരാളം ആണ് കടയിൽ ആളുകൾ വരാൻ,, very kind man, പിന്നെ വൃത്തിയുടെ കാര്യം 100%
@d3ssupervlogs982
@d3ssupervlogs982 3 жыл бұрын
Ningal ithuvare itta vediosil ellam nallata but inthu enne vallathe manasil sparshichu.enthannaroyilla. spr aaa Sami yum ningalum nalla oru compo vlog tannu. Spr etrayum pettennu one million adikkatte. god bless u.
@StreetFoodKerala
@StreetFoodKerala 3 жыл бұрын
Thank you Dileep bro 😍😍👍
@d3ssupervlogs982
@d3ssupervlogs982 3 жыл бұрын
Welcome 😄
@revathymenon6353
@revathymenon6353 3 жыл бұрын
ഇവിടുത്തെ എല്ലാം നല്ല ടേസ്റ്റ് ആണ്, ജിലേബി ഒന്നും പറയാൻ ഇല്ല, സൂപ്പർ,
@princeraju666
@princeraju666 3 жыл бұрын
പണിക്കാരനെ വിളിച്ചത് കേട്ടോ 👏👏👏
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍😍
@ArunKumar-oi4gv
@ArunKumar-oi4gv 3 жыл бұрын
എളിമ 🙏
@Jhocena
@Jhocena 3 жыл бұрын
സത്യം സ്വാമി പൊളി 👌👍, ദൈവം അദ്ദേഹത്തിന് എല്ലാ വിധ ഐശ്വര്യങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@vishnuev1504
@vishnuev1504 2 жыл бұрын
🙂
@sarathsiva1932
@sarathsiva1932 2 жыл бұрын
❤️
@sarunkumarottil2630
@sarunkumarottil2630 3 жыл бұрын
നല്ല പെരുമാറ്റം ആ മനസ്സ് എന്തായാലും ഭക്ഷണത്തിനും രുചി പകരും
@StreetFoodKerala
@StreetFoodKerala 3 жыл бұрын
സത്യം ബ്രോ 😍
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
വെള്ള മുണ്ട് ഉടുത്ത് നല്ല വൃത്തിയോട് പലഹാരം ഇടുന്ന ഒരാളെ ആദ്യ ആയിട്ട് ആണ് കാണുന്നത്
@jithinmohan1882
@jithinmohan1882 3 жыл бұрын
നല്ല ആഹാരം അതാണ്‌ ഏറ്റവും നല്ല ട്രേഡ് മാർക്ക്‌, ആശംസകൾ, ഞാൻ പാലക്കാട്‌ 👍👍👍👍👍
@n.m.saseendran7270
@n.m.saseendran7270 3 жыл бұрын
Swamy is very simple. Next time while passing through Thripunithura definitely I will try it.
@AbdulRasheed-cg6vz
@AbdulRasheed-cg6vz 3 жыл бұрын
സ്വാമിയുടെ വിഭവങ്ങൾ കണ്ടിട്ട്,, എന്റെ വായിൽ ഒരു കടലിലെ വെള്ളം ഊറി വന്നു,, ഞാനായിരുന്നു അത് ടേസ്റ്റ് ചെയ്തിരുന്നെങ്കിൽ എന്റെ മുൻപിൽ വെച്ചത് മുഴുവനും കാലിയാക്കിയേനെ,, ദൈവം അനുഗ്രഹിച്ചാൽ നാട്ടിൽ വരുമ്പോൾ സ്വാമിയുടെ കടയിൽ വന്നു കുറച്ചു sweets വാങ്ങിക്കണം 😊😊🙏🙏എന്ന്,, മലപ്പുറം കാക്ക
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍😋
@ajikumar8653
@ajikumar8653 2 жыл бұрын
🙏🙏🙏❤❤❤
@chackoo.g6629
@chackoo.g6629 3 жыл бұрын
Vada 10 ruupa.... 👏👏👏...panikkarane chettannu vilikkunnu... Big salute..
@febinanwar545
@febinanwar545 3 жыл бұрын
സ്വാമിയുടെ ചിരി 🥰🥰🥰🥰🥰🥰
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍😊
@achumylakkad007
@achumylakkad007 3 жыл бұрын
Aa confidencinu kodukkanam 100 mark👍👍👍👍👌👌👌👌
@MANOJKUMAR-yu7ti
@MANOJKUMAR-yu7ti 3 жыл бұрын
Swamy സൂപ്പർ. നല്ല sweet vedio. കലക്കി ഇക്കാ. ❤️❤️❤️👌
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍
@sreeragssu
@sreeragssu 3 жыл бұрын
നല്ല എെശ്വര്യമുള്ള സ്വാമി സൗമ്യമായ പെരുമാറ്റം ♥ നല്ല വൃത്തിയുള്ള ബേക്കറി.... ഈ വീഡിയോ കണ്ട് ഇവിടേക്ക് പോകാന്‍ തോന്നുന്നു ...
@shoukathali7785
@shoukathali7785 3 жыл бұрын
പണ്ടത്തെ കാലമല്ല. ഇപ്പോൾ നല്ല ഭക്ഷണം,പലഹാരങ്ങൾ,രുചികരമായ കടികൾ ക്രൃത്രിമം മില്ലാത്ത ഭക്ഷ്യ വസ്തുക്കൾ എന്നിവ വാങ്ങാൻഎത്ര ദൂരത്തായാലും ആളുകൾ അവിടെയെത്തും.
@muhammedjasim9844
@muhammedjasim9844 3 жыл бұрын
hygiene 💯💯
@vaisakhrk8760
@vaisakhrk8760 3 жыл бұрын
ജിലേബി, ഹൽവ, മൈസൂർ പാവ്, പേട 🤤
@Its1105am_
@Its1105am_ 3 жыл бұрын
അവിടുത്തെ ലഡ്ഡു ഒരു must try item ആണ് 🥰🙏 ഒരു പ്രത്യേക രുചി ആണ്
@rejink5410
@rejink5410 3 жыл бұрын
നല്ല അവതരണം ❤️💯
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍
@saleemkalladikode5305
@saleemkalladikode5305 3 жыл бұрын
സാമിയുടെ വട..... കിടു
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍😊
@abbasmam3692
@abbasmam3692 3 жыл бұрын
നല്ല ഐശ്വര്യമുള്ള സ്വാമിയും കടയും...
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
ആ വൃത്തിയും വെടിപ്പും💯💞
@gopikrishnanpangeel6018
@gopikrishnanpangeel6018 2 жыл бұрын
പണത്തിനു ആർത്തിയില്ലാത്ത നേരും നെറിയും ഉള്ള,വിൽക്കുന്നത് ഭക്ഷണം ആണ് എന്ന് ഓരോ സെക്കണ്ടിലും ഓർക്കുന്ന സത്യ സന്ധനയ കച്ചവടം
@asokks8852
@asokks8852 3 жыл бұрын
This is really a twist, because a channel that focuses primarily on non veg delicacies reviews a food joint like Swamy's is surprising. ഇതുപോലുള്ള വീഡിയോ ചെയ്യുന്നതിലൂടെ വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരങ്ങൾ അടുത്തറിയാൻ സാധിക്കുന്നു.
@anus225
@anus225 3 жыл бұрын
I am a sweet lover ... can’t wait to try it !!
@lr7297
@lr7297 2 жыл бұрын
ഇങ്ങനെ ഉള്ളവർുടെ അടുത്ത് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തണം , പദ്മ അവാർഡുകൾ പോലെ എന്തേലും കൊടുത്തു ആദരിയ്ക്കണം .. ഇതുപോലെ ഉള്ളവർ , അപൂർവമാണ് ..
@faihan4211
@faihan4211 3 жыл бұрын
വീഡിയോ കണ്ട് ഇങ്ങു സൗദിയിൽ നിന്ന് വായിൽ കപ്പൽ ഓടിക്കുന്ന ലെ ഞാൻ 😭😭
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😊😍
@silpasivan6661
@silpasivan6661 3 жыл бұрын
Oru kitchen undenkil nammuku undakallo 😊
@user-pu3vp3dn7j
@user-pu3vp3dn7j 3 жыл бұрын
അവസ്ഥ 😇😇
@shefeekthrissur2099
@shefeekthrissur2099 3 жыл бұрын
Njanum😆
@faihan4211
@faihan4211 3 жыл бұрын
@@silpasivan6661 കിച്ചൺ ഉണ്ട് പക്ഷെ ഉണ്ടാക്കാൻ അറിയില്ല
@sreeharisreekumar7994
@sreeharisreekumar7994 3 жыл бұрын
എല്ലാ വിഭവത്തോടൊപ്പവും "എന്റെ" ചേർത്താണ് സ്വാമി പറയുന്നത്.. അതാണ്‌ കസ്റ്റമേഴ്സ് ന് കൊടുക്കുന്ന ഏറ്റവും വലിയ confidence
@StreetFoodKerala
@StreetFoodKerala 3 жыл бұрын
👍😍
@anus225
@anus225 3 жыл бұрын
Thanks street food Kerala ... also Swamy’s smile is enough to buy from his store . God bless you !
@zaaak8436
@zaaak8436 3 жыл бұрын
Monjan Swamy
@irshadmon6280
@irshadmon6280 3 жыл бұрын
സ്വാമിയുടെ ആ ക്യൂട്ട് ചിരി അത് എനിക്ക് ഇഷ്ട്ടപ്പെട്ടു.... സ്വാമിയെ..ദൈവം അനുഗ്രിക്കട്ടെ...
@mettysibi751
@mettysibi751 3 жыл бұрын
All.items.super.taste.aanu
@anishjohn4451
@anishjohn4451 3 жыл бұрын
സ്വാമിയുടെ വാക്കുകൾക്ക് തന്നെ മധുരമല്ലെ അപ്പോ അവിടത്തെ പലഹാരത്തിന്റെ കാര്യം പറയണോ. good Bless you
@Konaniyil
@Konaniyil 3 жыл бұрын
കടയുടെ വൃത്തിക്കാണ് എന്റെ കയ്യടി മിക്ക കടകളിലും കറുത്തു കരുവാളിചിരിക്കുന്ന ടൈൽസ് ഒക്കെ കിടന്നു തിളങ്ങുന്നു
@prashanthmavilalakal3710
@prashanthmavilalakal3710 3 жыл бұрын
Swamiyude micture njan kazhichitund super👍😍
@sumakt6257
@sumakt6257 3 жыл бұрын
Mixture
@chandansvlog7231
@chandansvlog7231 3 жыл бұрын
സ്വാമി ഉഴുന് വടയും ചമ്മന്തിയും ❤️
@ajayvijayan1183
@ajayvijayan1183 2 жыл бұрын
തൃപ്പൂണിത്തുറ കേൾക്കാൻ തന്നെ എന്താ രസം 🤩
@arjunradhakrishnan1380
@arjunradhakrishnan1380 3 жыл бұрын
തൃപ്പൂണിത്തുറ♥
@aravindhari003
@aravindhari003 3 жыл бұрын
@anishtripunithura8536
@anishtripunithura8536 3 жыл бұрын
@tintu mon തൃപ്പൂണിത്തുറ പേട്ട jn ൽ പാലത്തിങ്കൽ ബിൽഡിംഗിന്റെ ഗ്രൗണ്ട് ഫ്ലോർ ൽ (near margin free shop)
@nimmyantony9424
@nimmyantony9424 3 жыл бұрын
One of the Best mysore paa's I've ever had is the ghee mysore paa from swamy's
@abdulnazir2791
@abdulnazir2791 2 жыл бұрын
സാമിയുടെ സംസാരം ഇഷ്ടപ്പെട്ടു congratulated
@Riya-nm3ld
@Riya-nm3ld Жыл бұрын
സ്വാമിയുടെ നിഷ്കളങ്കമായ ചിരിയിലുണ്ട് എല്ലാം. ധൈര്യമായി കഴിക്കാം 👍🏻👍🏻
@varghesekuttyjohn8394
@varghesekuttyjohn8394 3 жыл бұрын
Swami is more sweeter than jaggery/jileby. 🤩
@renganathanpk6607
@renganathanpk6607 3 жыл бұрын
ഇനി തൃപ്പൂണിത്തറയിൽ പോകുമ്പോൾ ഈ കടയിൽ നിന്നും പലഹാരം വാങ്ങാം
@StreetFoodKerala
@StreetFoodKerala 3 жыл бұрын
👍😊
@riswanap4064
@riswanap4064 2 жыл бұрын
സ്വാമി നല്ല പോസിറ്റീവ് ആണ് 😍
@binumahadevanmahadevan407
@binumahadevanmahadevan407 2 жыл бұрын
സാമി എനെ വെറുതെ കൊതിപ്പിക്കാതെ ഞാനൊരു മധുര പ്രിയനാണ് അലുവ ലഡു ജിലേബി ഇതൊന്നും കാണിക്കാതെ നാവിൽ കപ്പൽ ഉുറുന്നു അങ്ങയുടെ വൃത്തി എളിമ പറയാതിരിക്കാൻ വയ്യ ആ നാട്ടുകാരുടെ ഒരു ഭാഗ്യം 🥰🥰👍
@sandeepkarayi8320
@sandeepkarayi8320 3 жыл бұрын
ഞാന്‍ ഇതിനു മുന്‍പ് വേറെ ഏതോ വീഡിയോയിലും സ്വാമിയുടെ കടയെപറ്റി കണ്ടിരുന്നു ഇപ്പോ നിങ്ങളും അത് തന്നെ ചെയ്തു എന്തേലും പ്രത്യേകത ഇല്ലാതെ ആരും ഒരു കടയെപറ്റി വിഡീയോ ചെയ്യില്ലല്ലോ പിന്നെ സ്വാമിയുടെ പെരുമാറ്റം കടയുടെ വൃത്തി ഇതൊക്കെ ഗംഭീരം
@ArunKumar-oi4gv
@ArunKumar-oi4gv 3 жыл бұрын
സ്വാമി കൂടെയിരുന്നു എല്ലാം പരിചയപ്പെടുത്തി തന്നു 🙏🙏
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍
@Anas-qx4xc
@Anas-qx4xc 3 жыл бұрын
വിനയമുള്ള മുതലാളി 👏👏👏
@harisankar614
@harisankar614 3 жыл бұрын
Very reasonable price .. and hes such a nice man.
@sachintc_
@sachintc_ 3 жыл бұрын
Ellarum poykande oru shop anu... highly recommend.
@ajithunni88
@ajithunni88 3 жыл бұрын
Very nice to know about swamy sweets and their traditional items ..Ur presentation and enjoying that sweets and talk with swamy makes this vlog more good to see
@sathyapalanmanayathody1263
@sathyapalanmanayathody1263 3 жыл бұрын
ആ മധുര പലഹാരം പോലെ തന്നെ സ്വാമിയുടെ സംസ്ക്കാരവും....
@ramachandranmannapra943
@ramachandranmannapra943 3 жыл бұрын
Looks very clean and indeed positive approach! Food items looks tasty. All the Best Wishes to you 👍
@rj6615
@rj6615 3 жыл бұрын
ആ കടയുടമയുടെ എളിമ തന്നെ മതി. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@alanbiju4839
@alanbiju4839 3 жыл бұрын
Camera man oru like🥰
@jamesmathew5654
@jamesmathew5654 3 жыл бұрын
God bless you Swamyji
@buttercup8172
@buttercup8172 2 жыл бұрын
സ്വാമി സൂപ്പർ ആണ്... ❤❤ ഒരു ഷർട്ട്‌ ഇട്ടാൽ നല്ലത് ആരുന്നു
@lazybun_india5134
@lazybun_india5134 3 жыл бұрын
.... wah after a long time a kerala food video dedicated only to vegetarian items 👌🏽👌🏽👌🏽👌🏽
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 3 жыл бұрын
സ്വാമിയുടെ വട കഴിക്കാൻ എനിക്ക് ഭാഗ്യം കിട്ടിട്ടുണ്ട്.. നല്ല വട യാണ്...
@rinshisworld3182
@rinshisworld3182 Жыл бұрын
"നല്ല ഐശ്വര്യമുള്ള സൗമ്യനായ ഒരു മനുഷ്യൻ,".ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം....
@peterpaul8209
@peterpaul8209 3 жыл бұрын
സ്വമിയുടെ എളിമ പൊളിച്ചു 💕💕💕
@aneeshnair326
@aneeshnair326 3 жыл бұрын
നല്ല മനുഷ്യൻ
@santhoshmoothedath
@santhoshmoothedath 3 жыл бұрын
Abudhabiyill ninnum ,,next vecation sure ,,,one visit 👍🌹🌹
@induprasobh8352
@induprasobh8352 3 жыл бұрын
സ്വാമി 👍👌👌❤
@rajanivijayan3963
@rajanivijayan3963 2 жыл бұрын
We always buy from there. theirr all items are very tasty, especially vada and mysorepav
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 27 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 40 МЛН
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,2 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН