സ്വർണ്ണ പണിക്കാർ സ്വർണം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ട്രിക്ക് ഇതാണ് | Gold Cleaning Amazing Trick 😳

  Рет қаралды 644,387

MasterPiece

MasterPiece

4 жыл бұрын

#masterpiece #cleaning #tricks&tips

Пікірлер: 545
@RjHaif
@RjHaif 4 жыл бұрын
*വീഡിയോ ക്വാളിറ്റിയും കണ്ടന്റും വേറെ ലെവൽ... അവതരണം മാസ്സ്👌*
@irfan-gt5hg
@irfan-gt5hg 4 жыл бұрын
ജോളി ചേച്ചിയെ ആർകെങ്കിലും ഓർമ വന്നോ 🤭
@karthik-el4bb
@karthik-el4bb 4 жыл бұрын
😆😆😆😅🤣🤣🤣
@nazishworld9204
@nazishworld9204 4 жыл бұрын
irfan ente channel subscribe cheyyo plzz
@haneefakc1181
@haneefakc1181 4 жыл бұрын
ഓർമ്മ വന്നു
@simraify
@simraify 4 жыл бұрын
Njan id chodikkan vannathayirnu.....
@nazishworld9204
@nazishworld9204 4 жыл бұрын
santro stel ente channel subscribe cheyyo plzz
@Soorajsubramanian-iy7nk
@Soorajsubramanian-iy7nk 4 жыл бұрын
സ്വർണം ഒന്നും ഇല്ലേലും വീഡിയോ കണ്ട് പഠിക്കുന്ന പാവം ഞാൻ 😇
@ahammedraheem4871
@ahammedraheem4871 4 жыл бұрын
😆😆😆
@mpjalal3672
@mpjalal3672 4 жыл бұрын
😄✌️....
@amanabbas5225
@amanabbas5225 4 жыл бұрын
Njanum
@rajankp775
@rajankp775 4 жыл бұрын
Myra ithu rahasyamalla poora panner
@sidheequealleppey4074
@sidheequealleppey4074 4 жыл бұрын
😄😄😄
@rushworld652
@rushworld652 4 жыл бұрын
സൂപ്പർ നല്ല ഒരു മെസേജ് അടിപൊളി
@arshasnair228
@arshasnair228 4 жыл бұрын
Manjappodium ,detergent powder water il mix cheythe athile kurache neram itte vechitte pne oru use cheytha tooth brush use cheythe clean akitte veedum thanuthavellathilo normal wear ilo kazhukiyeduthal mathi njj agne aane use cheyunnathe ethakumbo side effect um undakilla nammady vt thanne available aaya sadhanm anallo evyokke .
@Neymar12396
@Neymar12396 4 жыл бұрын
നിങ്ങളുടെ വീഡിയോകൾ അടിപൊളിയാണ്
@CrystalVisualz
@CrystalVisualz 4 жыл бұрын
കൊള്ളാം ..👍🏻
@D4dreams90
@D4dreams90 4 жыл бұрын
Handwash or shampoo with turmeric powder mix cheytha solution il itu oru 1hr vechal ithilim best ayit clean akum. Colour um kittum.. Venmenkil mathram brush cheyth edukam.. As am a chemist This method not recommended for homely purpose.
@amalthomas8729
@amalthomas8729 4 жыл бұрын
Are you right about cleaning jewel with this chemical? I just want to clean my jewellery.
@aswanikumar2490
@aswanikumar2490 4 жыл бұрын
Eppol ellavarkum. Pazhaya gold vilkkuumpol. Kadakkar thookkam kurakkunnathe thettudharana Mario. 👏👏🙏
@abdullakk1419
@abdullakk1419 4 жыл бұрын
Aquaregia alle use cheyya?
@vibi5915
@vibi5915 4 жыл бұрын
അടിപൊളി
@desperato1782
@desperato1782 4 жыл бұрын
Machande idiyas vere level anu
@sharonjoselal2431
@sharonjoselal2431 4 жыл бұрын
Bro jewllerkar iganonnumalla cheyyunne ...gold nannayi heat cheyyum appo thanne dust karinjupokum pinne color edukanayi navasaram enna podiyil mukkum pinnid vim it nannayi wash cheyyum..pinne kandal puthiyathpole alla puthiyath thanne..athupole 12v batterym sayanad layaniyum upayogichum cheyyam...njan um orupad cheythitund kalyan jewellery il aarunnu...pinne ente arivanusarich navasarom sayanad um okke smithne allenkil athinu license eduthitullavarke vagan kazhiyu..karanam randum danger poison aanu.
@jeeshma5022
@jeeshma5022 4 жыл бұрын
Kurachu manjal ppodiyum shampoo um ittu thilappichu oru tooth brush use cheithu clean cheithaalum mathi....immaathiri videos idaruthu....caustic soda onnonnara pani tharum....aarum use cheyyaruthu....
@hyderalipullisseri5535
@hyderalipullisseri5535 4 жыл бұрын
ഒരു "തുള്ളി"ചളി പോലുമില്ലാതെ👌
@sheejaplr4528
@sheejaplr4528 4 жыл бұрын
*സൂപ്പർ*
@murshidpalliyalil1054
@murshidpalliyalil1054 4 жыл бұрын
Engane cheythal valla kozhappavum undoo? Swarnnathil kurav varumoo?
@Jesmjomon257
@Jesmjomon257 4 жыл бұрын
നല്ല ഐഡിയ ആണല്ലോ
@ramseeenam1346
@ramseeenam1346 4 жыл бұрын
Tnx
@shoukath_shouk7603
@shoukath_shouk7603 4 жыл бұрын
Simple aayi parayaam.. Joli..!
@reismagictaste3679
@reismagictaste3679 4 жыл бұрын
കൊള്ളാല്ലോ ഐഡിയ 😃😃😃👍👍👍
@vinodpb7787
@vinodpb7787 4 жыл бұрын
Cynide use chythu onu clean chythu kanichutharamo..
@rajanithankamoni3027
@rajanithankamoni3027 4 жыл бұрын
Super trick
@headphotography2540
@headphotography2540 4 жыл бұрын
After, before കാണിച്ച വീഡിയോ കണ്ട്. Saturation കൂട്ടി അല്ലെ. സംഭവം പൊളിച്ചു നന്നായി ക്ലീൻ ആയി
@creativehub253
@creativehub253 4 жыл бұрын
Thank u. നല്ലൊരു method പറഞ്ഞു തന്നതിന് .ഇനി ഇതുപോലെ ചെയ്തു നോക്കാം
@MasterPiece
@MasterPiece 4 жыл бұрын
Ok
@malluhelpdesk1080
@malluhelpdesk1080 4 жыл бұрын
Informative
@akazvlogs
@akazvlogs 4 жыл бұрын
Kidu🎈🎈🎈
@reenyjohn5833
@reenyjohn5833 4 жыл бұрын
Nyzz...tq...
@crcr-dm4ng
@crcr-dm4ng 4 жыл бұрын
ഞാൻ സ്വർണ്ണം രണ്ട് ജില്ലറിയിൽ നിന്ന് വാങ്ങിയതായിരുന്നു ഹാൻ വാഷ് ഇട്ട് സ്വർണ്ണം കഴിഞ്ഞപ്പോൾ സ്വർണ്ണം വേറെ കളറായി '. പകുതി ചെമ്പ് കളർ പകുതി സ്വർണ്ണം കളർ.ഒ രു ജ്വല്ലറിയിൽ നിന്നാണെങ്കിൽ അവിടുത്തെ പ്രശ്നമാണെന്ന് വിചാരിക്കാം. രണ്ട് കടയിലെ സാധനമായിരുന്നു.
@mufeedhanishad8708
@mufeedhanishad8708 4 жыл бұрын
Aaa swarnabharanangal chalikuzheenn eduthathano?? 😮enthoru cheliyaaa athil🧐
@mr.pastergaming5861
@mr.pastergaming5861 4 жыл бұрын
*casik soda konottyil kittumo*
@sharafudheencherukunnu6601
@sharafudheencherukunnu6601 4 жыл бұрын
Thanks bro
@skdoctorentertainments2066
@skdoctorentertainments2066 4 жыл бұрын
Supper trik
@SpyRock077
@SpyRock077 4 жыл бұрын
3:11 അപ്പൊ നമ്മുടെ സ്വർണം ഇവിടെ വെന്തു വന്നിട്ടുണ്ട്.ഇനി നമുക്കിത് ഒരു സെർവിങ് ഡിഷിലേക് മാറ്റാം😁
@raseenarasee7071
@raseenarasee7071 4 жыл бұрын
🌷🌷
@mypetsbirds8869
@mypetsbirds8869 4 жыл бұрын
😄😄
@TJ-uu7jg
@TJ-uu7jg 4 жыл бұрын
മണ്ടത്തരം പറയരുത് caustic soda ദേഹത്ത് പറ്റിയാൽ മാരകമായ പൊള്ളൽ ഉണ്ടാവും. മുൻപ് chemical ഫാക്ടറിയിൽ ജോലി ചെയ്തപ്പോൾ അനുഭവമുണ്ട്
@8383PradeepKSR
@8383PradeepKSR 4 жыл бұрын
കാസ്റ്റിക് സോഡ എന്നാൽ, അലക്കുകാരമല്ലേ?
@jahfu007jahfu2
@jahfu007jahfu2 4 жыл бұрын
Ys
@shareefabeevi7947
@shareefabeevi7947 4 жыл бұрын
Good
@shareefabeevi7947
@shareefabeevi7947 4 жыл бұрын
Good
@TJ-uu7jg
@TJ-uu7jg 4 жыл бұрын
@TROLLENSE Troll videos ചെയ്യുന്നവർ ചിലപ്പോൾ caustic soda യുടെ അപകടം അറിയാതെ ഡയറക്റ്റ് touch ചെയ്യും. വെറുതെ എന്തിന് പാവങ്ങളുടെ ദേഹത്ത് പൊള്ളൽ ഉണ്ടാക്കണം. പിന്നെ caustic soda ഇട്ട് കുളിക്കുന്ന പരിപാടി താങ്കൾ ട്രൈ ചെയ്താൽ മതി.
@riyask2004
@riyask2004 4 жыл бұрын
Super👍 very helpful
@muhsinabahrain8366
@muhsinabahrain8366 4 жыл бұрын
VERY HELPFULL VIDEO THANK YOU SO MUCH😍😍😍
@thachuriya8360
@thachuriya8360 4 жыл бұрын
താങ്ക്സ് 😍😍😍😍😍
@teenapaul8642
@teenapaul8642 4 жыл бұрын
Jewellery use cheyunath aqua regia Anu .ithalah
@sadiyasad2472
@sadiyasad2472 4 жыл бұрын
Pinneed goldn endelum cmplnt verumo
@shafippandonaandonashafipp2214
@shafippandonaandonashafipp2214 4 жыл бұрын
Good. മെസ്സേജ്. Bro
@mad_gamer_2023
@mad_gamer_2023 4 жыл бұрын
ഉപകാരപ്രദം
@sumayyassumayyamidhilaj9694
@sumayyassumayyamidhilaj9694 4 жыл бұрын
Zha enna aksharam parayan ariyille... Pazhaya ennullathinu paya paya ennanu parayunnathu. Atho eni ningalude sthalathinte prethekathayano?
@Santhoshkumar-pn1fi
@Santhoshkumar-pn1fi 4 жыл бұрын
Adipoli bro
@joicygeorge1406
@joicygeorge1406 4 жыл бұрын
Namukku thanne gold plate cheyyan pattumo
@sevens5711
@sevens5711 4 жыл бұрын
Kalakki
@dhanushadhanusha9137
@dhanushadhanusha9137 4 жыл бұрын
Joli chechi tharum entnina paisa koduth vangikunnath😂😂....and brthr nice tip👍
@crazyman1281
@crazyman1281 4 жыл бұрын
Informative video 👍👍👌👌
@rinjutony282
@rinjutony282 4 жыл бұрын
👍
@UllanamVlog
@UllanamVlog 4 жыл бұрын
Adipoli
@sibymadhavan4378
@sibymadhavan4378 4 жыл бұрын
കാസ്റ്റിക്ക് സോഡാ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം അതു ഭയങ്കര danger ആണു കുട്ടികൾ എടുക്കാതെ സൂക്ഷിക്കണം
@ponnus796
@ponnus796 Жыл бұрын
ചേട്ടാ.. ഗ്യാരണ്ടി കൈചെയിൻ ന്റെ കളർ original goldnte പോലെ തോന്നിക്കാൻ എന്ത് ചെയ്യണം pls rply
@ambilygopalakrishnan5901
@ambilygopalakrishnan5901 4 жыл бұрын
Swarnam saktamaya Oru lohamanu lohapravarthana sehi valare kiuravu .pakshe aqarigia enna Oru prevarthanathil swarnam alukkum atu swarna panikarkku verthirikkan num ariyam
@sachootan
@sachootan 4 жыл бұрын
പാദസരം ഒരെണ്ണം മാത്രം കഴുകിയിരുന്നെങ്കിൽ comparison എളുപ്പമായേനെ
@saleemkps3080
@saleemkps3080 4 жыл бұрын
പ്രിയ സഹോദരാ, കാസ്റ്റിക് സോഡയെക്കുറിച്ച് ഒരു കാര്യം.അതിശക്തമായ ഒരു ആൽക്കലി(ക്ഷാര പദാർത്ഥം)യാണത്,മാരകമായ പൊള്ളലുണ്ടാക്കുന്ന സൾഫ്യൂറിക് ആസിഡിനെപ്പോലെ ശക്തിയുള്ളതാണ് ഇതും.രാസപ്രവർത്തനം നടക്കുന്നതോടെ ശക്തിയായി താപം (ചൂട് ) പുറത്തുവിടും.കൈയിലോ ശരീരത്തിലോ ആയാൽ മാരകമായ പൊള്ളലാണ് ഉണ്ടാവുക. ചൊറിച്ചിലാണുണ്ടാവുക എന്നാണ് താങ്കൾ പറയുന്നത്. അപകടമുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ പരാമർശങ്ങളിൽ സൂക്ഷ്മത പുലർത്തുമല്ലോ. സോപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നത് ഈ സാധനമാണ്.സോഡിയം ഹൈഡ്രോക്സൈഡ് എന്നാണ് ഇതിന്റെ രാസനാമം. ഞങ്ങളുടെ അയൽ' പ്രദേശമായ മങ്കട കൂട്ടിൽ എന്നിടത്ത് സോപ്പുണ്ടാക്കുന്ന വീട്ടിൽ, ഇതു കലക്കിയ വെള്ളം(ലായനി) (കണ്ടാൽ നല്ലതെളിഞ്ഞ കുടിവെള്ളമെന്നു തോന്നും) കുട്ടിയെടുത്തു കുടിച്ചു.ഓപ്പറേഷൻ ചെയ്ത് കുടലിന്റെ വലിയ ഭാഗം മുറിച്ചു മാറ്റേണ്ടിവന്നു എന്നാണ് പ്രദേശവാസിയായ ഒരാൾ പറഞ്ഞത്. ! അതിനാൽ, ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തിയ ശേഷം വീഡിയോ പോസ്റ്റു ചെയ്യാൻ ശ്രമിക്കുക.അപകടങ്ങളുണ്ടാകാതിരിക്കാൻ അത് ഏറെ ഉപകരിക്കും. നന്മകൾ നേരുന്നു.
@nishadpt2297
@nishadpt2297 4 жыл бұрын
കേസ് എടുക്കണം ഇവനെ ഒക്കെ
@jeseenasudheerjeseena1499
@jeseenasudheerjeseena1499 4 жыл бұрын
Thankal paranjat valare sariyaya oru karanamanu..fayangara danger aaya oru sadansmanu..ee chekkn etra nissaramaitanu athine avatharippichat..
@sk-wm9ex
@sk-wm9ex 4 жыл бұрын
Normal vangunathellam diluted aanu, Athraku dangerous avilla
@mubeenkhan5325
@mubeenkhan5325 4 жыл бұрын
E castic soda kayil pattiya atra danger onnu Alla. Njan gold worker anu.daily use cheyunatha
@bachu44
@bachu44 4 жыл бұрын
Ivank athairay case kodukanam
@fjfjhigjfjgjfjvv8656
@fjfjhigjfjgjfjvv8656 4 жыл бұрын
Gold cyanidil ittal gold athil cheruthayi dissolve avum ....
@mohammedashraf6329
@mohammedashraf6329 4 жыл бұрын
Castic soda is available
@hussaintk2000
@hussaintk2000 4 жыл бұрын
താങ്ക്യൂ
@3TVideosbyshameer
@3TVideosbyshameer 4 жыл бұрын
Nice
@fasalshalusuhaib289
@fasalshalusuhaib289 4 жыл бұрын
Samsarikkumbo enthoo oru ith...erivulla vallathum kazhicho..?
@Dileepdilu2255
@Dileepdilu2255 4 жыл бұрын
superr
@swathisanand592
@swathisanand592 4 жыл бұрын
Idea kollam.. Bt pareekshikkan gold onnum ella🙁🙁
@dhanyalakshmi4628
@dhanyalakshmi4628 2 жыл бұрын
Adipoli sooper 🥰
@DoodleCreationsnet
@DoodleCreationsnet 4 жыл бұрын
How to clean silver ornaments..?
@denxaudio
@denxaudio 4 жыл бұрын
സോപ്പ് ഉപയോഗിച്ച് കഴുകുക
@ashinr267
@ashinr267 4 жыл бұрын
Machane poli video
@vishnuvidyasagar549
@vishnuvidyasagar549 4 жыл бұрын
Before and after ഒരേ സമയത്ത് സ്ക്രീൻ കാണിച്ചപ്പോൾ കാണിച്ച ആളുടെ കയ്യിന്റെ നിറത്തിലും ഉണ്ട് മാറ്റങ്ങൾ, filter ഇട്ടിട്ടാണോ ഇങ്ങിനത്തെ വീഡിയോസ് ഇടുന്നത് 😂😂
@amysWorld319
@amysWorld319 3 жыл бұрын
Correct 😆😆😆
@jineshjanan2158
@jineshjanan2158 3 жыл бұрын
Vedio full editt aanu.
@vijaykumar-zq6sl
@vijaykumar-zq6sl 4 жыл бұрын
Thanks
@shahidamusthafa9200
@shahidamusthafa9200 4 жыл бұрын
Super 👍
@AshiqCP
@AshiqCP 4 жыл бұрын
Poli
@raihananisam7
@raihananisam7 4 жыл бұрын
Puli vellathil kazhikiyalum ithupolavum
@abdulasees.aabdulla2265
@abdulasees.aabdulla2265 4 жыл бұрын
Hallo bhai e waste gold ricovery vidio cheyyumoo
@7avishnu493
@7avishnu493 2 жыл бұрын
Vim liquid undakkunnathum caustic soda upayogichanu mashe😄
@jmentertainment3163
@jmentertainment3163 4 жыл бұрын
Aadhil bhai aa background music athaanu onnu parayamooo
@hameedhaneef1630
@hameedhaneef1630 4 жыл бұрын
Edo sand pepar kondurachal mathiyado
@AbdulHameed-mh9mw
@AbdulHameed-mh9mw 4 жыл бұрын
ഗുഡ്
@rahilasvlog2426
@rahilasvlog2426 3 жыл бұрын
Tnks bro
@godsowncountry4577
@godsowncountry4577 4 жыл бұрын
Aa gold nte thookkam vagiyappolum ippolum onnu nokkiyere . It will lose some mili of gold .
@jaisonvarghese978
@jaisonvarghese978 4 жыл бұрын
തിളപ്പിച്ചപ്പോൾ സ്വർണം വെന്ത നല്ല മണം വരുന്നുണ്ട്...... ആഹാ.😁😁
@a4techart705
@a4techart705 4 жыл бұрын
Nice....
@mahaandrmanuhassangurukkal6658
@mahaandrmanuhassangurukkal6658 4 жыл бұрын
Very good
@devikachakkara
@devikachakkara 4 жыл бұрын
Ith monthly ethra thavana chyyanam..
@Abhi12279
@Abhi12279 4 жыл бұрын
നീ ഇതൊക്കെ ചെയ്ത് കാണിച്ചു കൊടുത്താൽ.പണിക്കാരു ടെ കഞ്ഞി കുടി മുട്ടില്ലേ
@thanfeez369
@thanfeez369 4 жыл бұрын
😕😕
@parvathydipu2507
@parvathydipu2507 4 жыл бұрын
Kanur chechiye kkal etreyo nallavalanu jolly.karinkallil idich konnillallo..zynid alle kiduthollu..😄😁
@user-dk1qv2kd6w
@user-dk1qv2kd6w 4 жыл бұрын
Super സാനം
@jafarjafar6910
@jafarjafar6910 4 жыл бұрын
പൊളി ട്രിക്ക്
@vinodmorayoor2771
@vinodmorayoor2771 4 жыл бұрын
നല്ല ഇൻഫർമേഷൻ
@simplestyleszumeees
@simplestyleszumeees 4 жыл бұрын
വിനോദ് ,എന്റെ ഈ ചാനലും ഒന്ന് subscribe ചെയ്യോ ? തിരിച്ചും ചെയ്യാം
@ipman2671
@ipman2671 2 ай бұрын
ഇതിൽ silver clean ചെയ്യാമോ
@ansarpmpallimalil7811
@ansarpmpallimalil7811 4 жыл бұрын
Very good
@user-tu4ez4rx2d
@user-tu4ez4rx2d 4 жыл бұрын
Full Jaar soda
@usmankakkadath2144
@usmankakkadath2144 3 жыл бұрын
വാഷിംഗ്‌ പൌഡർ 1ടീസ്പൂൺ മഞ്ഞൾ പൊടി 1t.. സ്പൂൺ ഇട്ട് തിളപ്പിച്ചു എടുത്തൽ ഇതിലും വിർത്തി കിട്ടും 👌👌👌
@hashimjasim4094
@hashimjasim4094 4 жыл бұрын
Sornam kurayumo
@abhinavva5702
@abhinavva5702 4 жыл бұрын
Pooliii
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*Good information video,* 👌👌👌
@oldisgold2744
@oldisgold2744 4 жыл бұрын
pacha thoppi
@vidheeshkv7733
@vidheeshkv7733 4 жыл бұрын
Edo ethrayonnum buddhimuttanda kurachu battery water eduthu athil 5mint ettuvachamathi... thilappikkukayo onnum venda...
@escobar3985
@escobar3985 4 жыл бұрын
Wow super
@jalseenamubarak5013
@jalseenamubarak5013 4 жыл бұрын
Jolly ye orma vannu aval a cynaid tharuo avo
@sonafathima439
@sonafathima439 4 жыл бұрын
Cyanide enn kelkkumbol aa raakshasi jolly ye orma varum
@ameenthaj3316
@ameenthaj3316 4 жыл бұрын
Pwoli
@user-ew5kx2
@user-ew5kx2 4 жыл бұрын
Video intresting ayit undd🤩🤩
@sujithsk6823
@sujithsk6823 4 жыл бұрын
Super
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 109 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН