സ്വർണ്ണം വാങ്ങുന്നവർ കാണേണ്ട വീഡിയോ | സ്വർണ്ണവില കൂടിയതിന് പിന്നിൽ | Mary George

  Рет қаралды 597,394

The Prime Witness

The Prime Witness

3 ай бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 822
@balamanisankar3715
@balamanisankar3715 3 ай бұрын
ബഹുമാന്യയായ മേരി ജോർജ് മാഡം ഒരു അധ്യാപികയുടെ മിടുക്കോടെ പറഞ്ഞു തന്ന കാര്യങ്ങൾ ഏറ്റവും മികച്ച നിലവാരം പുലർത്തുന്നു. ഇത്ര തൻമയത്വത്തോടെ സാമ്പത്തിക രംഗത്തെ അവലോകനം ചെയ്യാൻ മാഡത്തിനുള്ള കഴിവ് വളരെ Outstanding performance തന്നെയാണ്.
@jessyjohn1348
@jessyjohn1348 3 ай бұрын
. Ɓɓçéçv
@gangadharanuk9464
@gangadharanuk9464 3 ай бұрын
​@@jessyjohn1348a
@johnks1805
@johnks1805 Ай бұрын
മാഡം സാമ്പത്തിക കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ പറയുന്നു. നന്ദി.
@sophiammacherian1844
@sophiammacherian1844 3 ай бұрын
എത്ര അറിവ് തരുന്ന സംസാരം ടീച്ചറെ നമിക്കുന്നു 🙏🙏🙏❤️
@indiradevi6894
@indiradevi6894 3 ай бұрын
മേഡം പറയുന്ന കാര്യങ്ങൾ വളരെ വളരെ ശരിയാണ് ഇത്രയും പറഞ്ഞു തന്ന മേഡത്തിനു അഭിനന്ദ ന്ദങ്ങൾ🌹🌹🌹🌷🌷🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajanmavelikara7243
@rajanmavelikara7243 3 ай бұрын
Ma'am, Your each and every words are precious and valuable which is highly appreciated.
@ruchiniravu352
@ruchiniravu352 3 ай бұрын
Very good information. Super presentation. Tnkuuu Mam...
@user-bn4wu6vb4p
@user-bn4wu6vb4p 3 ай бұрын
VERY GOOD SPEACH. ABHINANDANAGAL.
@nebukthomas1970
@nebukthomas1970 3 ай бұрын
സ്വർണ്ണത്തിൻ്റെയും, ബീഫിൻ്റെയും വില എൻ്റെ ഓർമ്മയിൽ എപ്പോഴും കൂടുന്ന സാധനങ്ങളാണ്.
@krishnadevts9650
@krishnadevts9650 3 ай бұрын
😆
@lizyantony6450
@lizyantony6450 3 ай бұрын
Thank you very much
@ramas9989
@ramas9989 3 ай бұрын
Neatly explained 👌 🙏
@madhavadaskoodallur2115
@madhavadaskoodallur2115 3 ай бұрын
As understood from this video, RBI will not print currency just like that as Dr.Thomas Issac said. There is a formula for that too.
@sudharmama4978
@sudharmama4978 3 ай бұрын
ടീച്ചർ അറിവുകൾ പകർന്നതിനു നന്ദി. വളരെ നല്ലാ വാക്കുകൾ. Expecting again 👌👍❤️
@shajisebastian6590
@shajisebastian6590 3 ай бұрын
Wender Full, power full, knowledge sharing your speech carrack. Thank you 💕😊👍 Mary mam
@paruskitchen5217
@paruskitchen5217 3 ай бұрын
Great explanation Congratulations mam😊🎉❤
@rajankamachy1954
@rajankamachy1954 3 ай бұрын
പ്രിയ ടീച്ചർക്ക് നല്ല നമസ്കാരം...🙏 വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ...👌 എല്ലാ വിധ ആശംസകളും നേരുന്നു...🙏 ഒരു തരി സ്വർണം പോലും വേണ്ട എന്ന് പറഞ്ഞാലും ഒരു പെൺകുട്ടി യെ വിവാഹം ചെയ്യാൻ കിട്ടുന്നില്ല എന്നതാണ് ഇപ്പോഴത്തെ കേരളാ സാമൂഹിക പാശ്ചാതലം...😢😢😢
@jyothishkumar62
@jyothishkumar62 3 ай бұрын
Well explained Madam. Thanks for sharing the information...
@MoonMoon-000
@MoonMoon-000 3 ай бұрын
സ്വർണത്തിന് 60 രൂപ ഉള്ളപ്പോഴും 50,000 ത്തിനു മുകളിൽ ആയപ്പോഴും സാധാരണക്കാരൻ സ്വർണം വാങ്ങാൻ ചക്ര ശ്വാസം വലിക്കുക ആണ്...
@bindutv4847
@bindutv4847 3 ай бұрын
വാങ്ങാനായി നിര്‍ബന്ധം ഉണ്ടോ
@MoonMoon-000
@MoonMoon-000 3 ай бұрын
@@bindutv4847 പലർക്കും നാട്ടു നടപ്പല്ലേ പ്രധാനം. നാട് ഓടുമ്പോൾ നടുവേ ഓടണം എന്നല്ലേ പറച്ചിൽ. അപ്പൊൾ പലരും വാങ്ങാൻ നിർബന്ധിതരാവുക ആണ്....
@nabeelnk9206
@nabeelnk9206 3 ай бұрын
Potta ippo chillu vilakku boomi bachan kittum pinnidu upagarapedukayum cheyum oru kallam Aluminniythinnu sornnathekkl villayundayirnnu ipolo Athupole shuoshichal idukki kedivarilla gold innu pinnil oru rakkattunde keep.....
@user-kc3en6ov8n
@user-kc3en6ov8n 3 ай бұрын
😂😂😂😂
@sheenageorge4692
@sheenageorge4692 3 ай бұрын
Liquor vangaan matram oru chakrashwasam valeem ellallo ,annum ennum .
@bejoyjohn5680
@bejoyjohn5680 3 ай бұрын
Congratulations,well explained Golden speech,when unstability occures in the world 🌎 gold becomes stronger and stronger.thank you teacher
@jhancyp.s2086
@jhancyp.s2086 3 ай бұрын
Thank you mam for enlightening Us..
@somarajanm3136
@somarajanm3136 3 ай бұрын
Madam ,Good advice. Namaste.
@ajayamalini7585
@ajayamalini7585 3 ай бұрын
Good explanation👌🌹
@sunnyn3487
@sunnyn3487 3 ай бұрын
Great analysis. Unfortunately our society is not going to change.
@annieaa2588
@annieaa2588 3 ай бұрын
Very good explanation!Thank you.
@hajaram2159
@hajaram2159 3 ай бұрын
Respect you mam for your explanation of this fact❤❤
@babuthomas7690
@babuthomas7690 3 ай бұрын
ഇങ്ങനെ വില കയറിയാൽ, മേടിച്ചു വീട്ടിലോ, വല്ല ലോക്കറിലോ വയ്ക്കാം.. അല്ലാതെ , ആഭരണമായി ധരിച്ചു പുറത്ത് ഇറങ്ങാൻ പറ്റുമോ?
@ngpanicker1003
@ngpanicker1003 3 ай бұрын
ഒരു വീടായാൽ കുറച്ച് സ്വർണം വാങ്ങി സൂക്ഷിക്കുന്നത് അത്യാവശ്യം സമയത്ത് ഉപകരിക്കും. പെട്ടന്ന് പണം ആക്കാനുള്ള മാർഗം സ്വർണം അല്ലാതെ മറ്റൊന്നും തന്നെ ഇല്ല.
@hnsri94
@hnsri94 3 ай бұрын
But safe alla.athanu pedi.jeevan vare nashta mayekkam
@dasbas6683
@dasbas6683 3 ай бұрын
Veetil vakanum samadanm undo????😪😪😪
@user-bn1ph6de5s
@user-bn1ph6de5s 3 ай бұрын
ആരാ ഇപ്പോൾ സ്വാർണം ധരിക്കുന്നത്... New genrtion
@user-ec5bg3it9r
@user-ec5bg3it9r 2 ай бұрын
Veetilum vaykan patilla.
@shamshadmp6415
@shamshadmp6415 3 ай бұрын
Very good speech
@josekurian348
@josekurian348 3 ай бұрын
ഇന്ന് കല്യാണത്തിന് എല്ലാവരും സ്വർണ്ണം വാടകക്കെടുക്കയാണ് ചെയ്യുന്നത്. അതു വീട്ടുകാരേയും നാട്ടുകാരേയും കാണിക്കാൻ വേണ്ടിയാണ് ഇന്ന് പെൺ കുട്ടികൾക്ക് സ്വർണ്ണം ഇഷ്ടമേയില്ല. ഒരു കാര്യം കൂടി പറയാം സ്വർണ്ണം ആർക്കും വേണ്ടാത്ത ഒരു കാലം അനധിവിദൂരഭാവിയിൽ വരുവാൻ പോകുന്നു.
@jayakumarib8841
@jayakumarib8841 3 ай бұрын
സത്യമാണ്
@hisstory2246
@hisstory2246 3 ай бұрын
Maashe ningal kalyananthin gold koduthalum illelum gold price koodum..gold is a means for investment. Gold investmentine kurich onn padich nokoo😂
@preethuu9625
@preethuu9625 3 ай бұрын
Gold is an evergreen investment it's a truth,in case someone finds the method of making gold from mercury cheaply it's a possibility then only price diminishes
@sunuvarghese2500
@sunuvarghese2500 3 ай бұрын
സത്യം
@Surendran_
@Surendran_ 3 ай бұрын
ആരാണ് വാടകയ്ക്ക് കൊടുക്കുന്നത്?അറിഞ്ഞിട്ടു വേണം എടുക്കാൻ.
@user-lr5zv3kw5u
@user-lr5zv3kw5u 3 ай бұрын
You're 100% correct , advertisement is the worst thing in Kerala , govt should impose extra tax for these kinds of ads
@Yogamaaya
@Yogamaaya 2 ай бұрын
Thanks so valuable and informative video 🙏
@HamzaHamza-km8fz
@HamzaHamza-km8fz 3 ай бұрын
വിവാഹങ്ങളിൽ സ്വർണം ഒഴിവാക്കി പെൺകുട്ടികൾക്ക് സ്ഥലമോ മറ്റു ഉപകാരപ്പെടുന്ന വസ്തുവകകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിയേണ്ടതുണ്ട്
@AJMALHAKHIM
@AJMALHAKHIM 3 ай бұрын
സ്വർണം ഉപകാരമില്ലാത്ത വസ്തു ആണോ?
@maria.s1326
@maria.s1326 3 ай бұрын
Well said. Thank you teacher.
@mayajayakumar2290
@mayajayakumar2290 3 ай бұрын
Respected mam.everything u said is Absolutely right ..I think it will helps to think and open eyes of today's people..A very good talk...🙏🏻💯
@sheejaeldo9311
@sheejaeldo9311 3 ай бұрын
Excellent speech🎉
@venkiteswaranvenkitachalam1406
@venkiteswaranvenkitachalam1406 3 ай бұрын
അന്ന് 1960 - 60 /- ഇന്ന് 2024 51600/-. അന്ന് വരുമാനം 100/- ഇന്ന് 100000/- . 64 വർഷം കൊണ്ട് 860 മടങ്ങ് വില വർദ്ധിച്ചപ്പോൾ 64 വർഷം കൊണ്ട് 1000 മടങ്ങാണ് വരുമാനം വർദ്ധിച്ചിരിക്കുന്നത്. അതാണ് ഇപ്പോഴും സ്വർണ്ണം മേടിക്കാൻ തിരക്കുള്ളത്. വരുമാനം വർദ്ധിക്കാത്ത വിഭാഗം സാധാരണ Pvt മേഘലയിൽ ജോലി നോക്കുന്ന ജോലിക്കാരുടേയും, EPFO പെൻഷനേഴ്സിനും മാത്രം. മറ്റു പണിക്കാരുടെ കാശ് അപ്പപ്പൊ അവർ കൂട്ടും.
@salykuncheria6905
@salykuncheria6905 2 ай бұрын
Well,informative speech ,thanks 🙏🏼
@rajeevankannada5318
@rajeevankannada5318 3 ай бұрын
Excellent Ma'am. Powerful message to the society. Gold, in ornamental form, is a wastage of money. It only makes the jewellers richer and richer.
@humanbeing8810
@humanbeing8810 3 ай бұрын
No gold is not a wastage of money. The price of gold only increase in future. No decrease. Wastage of money is purchasing vehicles and electronic items.
@vijayakumarakaimalkr4043
@vijayakumarakaimalkr4043 3 ай бұрын
Ningalellamariyunnamidikkiyanennaahamkaramjanangikarikkunnilla
@praveenbalan7655
@praveenbalan7655 3 ай бұрын
Thank you madam for your information
@ushavijayakumar6962
@ushavijayakumar6962 3 ай бұрын
Very good message.
@joevarghese1978
@joevarghese1978 3 ай бұрын
Thankyou..the message was excellent.
@jayan230
@jayan230 2 ай бұрын
Excellent explanation, thank you madam
@kgkg7148
@kgkg7148 3 ай бұрын
മാഡം എനിക്ക് നാലു പെൺ മക്കൾ ആണ് നാലുപേരും ഡോക്ടർ ആർക്കും ഒരു ഗ്രാം സ്വർണം കൊടുത്തി ഇല്ല
@abdurahimanp8312
@abdurahimanp8312 3 ай бұрын
നിങ്ങൾക്ക് നഷ്ട്ടം
@joevarghese1978
@joevarghese1978 3 ай бұрын
If they have studied in government colleges, good for you..they are smart. If you have spent huge funds for their studies, it's not a great deal. Being doctors , they can buy lot of gold now. Poor person and less intelligent cannot aspire to be a doctor.. they buy gold little by little to live a peaceful life .
@rose-zm9zb
@rose-zm9zb 3 ай бұрын
Padipichalo sir.......atu thanny dharalam.....ente mol nalte doctr😊nynum husband nod itu thnny anu prjtu padipacha mty swarnm vendan
@sudharmama4978
@sudharmama4978 3 ай бұрын
👌👍🙏🙏🙏
@user-jl3nc8bc6x
@user-jl3nc8bc6x 3 ай бұрын
പെറുക്കി പുലയൻ ആകും
@RajendraPrasad-sc9hl
@RajendraPrasad-sc9hl 3 ай бұрын
Good Explanation
@Dare5
@Dare5 3 ай бұрын
Well explained!
@ponnisleisuretime6521
@ponnisleisuretime6521 Ай бұрын
Thank you mam for your valuable information.. 🙏👍❤️
@jayasreevk9811
@jayasreevk9811 3 ай бұрын
Thank u very much Madam for your valuable information
@lakshmidevi8752
@lakshmidevi8752 3 ай бұрын
Very good speech thank you mam
@janardhananc2369
@janardhananc2369 3 ай бұрын
Informative
@SheejaDevaki-dy9pd
@SheejaDevaki-dy9pd 3 ай бұрын
പെൺമക്കളെ സ്വർണത്തിൽ പൊതിഞ്ഞ് കല്യാണ൦ നടത്തേണ്ടതില്ല.ആവശ്യത്തിന് ഇടാൻ മാ(ത൦ കൊടുക്കുക. കാരണ൦ വരനോ,വരന്റെ ആളുകളോ ഏത് തരക്കാരാണ് എന്നറിയില്ല.അതിന്റെ ദോഷ൦ അനുഭവിക്കേണ്ടി വരുന്നത് നമ്മുടെ മക്കൾ തന്നേയാണ്. കേഷ് മകളുടെ പേരിൽ ഡെപ്പോസിറ്റ് ചെയ്യുക.അവർക്ക് ,വരന് കൊടുക്കേണ്ട കാര്യമില്ല
@humanbeing8810
@humanbeing8810 3 ай бұрын
പെണ്ണിന്റെ വീട്ടിൽ ചോദിക്കാനും പറയാനും ഗഡ്സ് ഉള്ള ആങ്ങളമാരും അമ്മാവന്മാരും ഉണ്ടെങ്കിൽ ഒരു ഭർത്താവും തോന്നിയതുപോലെ ചെയ്യില്ല.
@rachelmathew9187
@rachelmathew9187 3 ай бұрын
0❤❤p❤​@@humanbeing8810
@sarammaphilipose9522
@sarammaphilipose9522 3 ай бұрын
Aaaa,​
@joseantony5133
@joseantony5133 3 ай бұрын
Dowry is a social evil. Understand pls.
@sachith30
@sachith30 3 ай бұрын
See everything other than human is very much valuable.
@sabuannsue
@sabuannsue 3 ай бұрын
വളരെ നല്ല advice . കുറെ വൈകിപ്പോയെന്നു മാത്രം. ആ കരുവന്നൂർ കോ ഓപ്പറേറ്റീവ് ബാങ്കിൽ ഇട്ട Fixed Deposit കൊണ്ട് സ്വർണം വാങ്ങിയിരുന്നെങ്കിൽ ഇന്ന് കോടീശ്വരനായേനെ. പകരം സഖാവ് മോയിദീനും കണ്ണനുമൊക്കെ രക്ഷപെട്ടു.
@salimkumar267
@salimkumar267 3 ай бұрын
ആ പൈസക്ക് സ്വർണം വാങ്ങി കരുവന്നൂർ സൊസൈറ്റിയിൽ ലോക്കറിൽ വെക്കാമായിരുന്നു ...
@sivadasanpm6827
@sivadasanpm6827 3 ай бұрын
ഒരു കാര്യത്തിൽ യോജിക്കാൻ നിവൃത്തിയില്ല.സ്ത്രീകൾക്ക് പുരുഷൻമാരെ അപേക്ഷിച്ച് കായിക ക്ഷമത കുറഞ്ഞിരിക്കുന്നത് പോഷകാഹാരം കൊടുക്കാത്തതുകൊണ്ടാണെന്നുള്ള അഭിപ്രായം ശരിയാണെന്ന് കരുതുന്നില്ല അത് ജീവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടാണെന്ന് ഞാൻ കരുതുന്നു.
@hotcrazydoc3063
@hotcrazydoc3063 3 ай бұрын
Correct.
@paruskitchen5217
@paruskitchen5217 3 ай бұрын
No not at all,that time mothers serve more food to boys.even now also.that is why girls r very .week😮
@girishv.s4884
@girishv.s4884 3 ай бұрын
Correct
@ssh4482
@ssh4482 3 ай бұрын
​@@paruskitchen5217😀 ഇന്ന് ആരാ ബോയ്സിന് നല്ല ഫുഡും girls ന് മോശം ഫുഡും കൊടുക്കുന്നത്. ഒരേ ഫുഡ്‌ കൊടുത്തിട്ട് പോലും കായിക ക്ഷമതയിൽ വ്യത്യാസം ഉണ്ടല്ലോ.
@crbinu
@crbinu 3 ай бұрын
Correct, it's a settled science
@rajeshpulickan4542
@rajeshpulickan4542 3 ай бұрын
Between January 1971 and March 2024, gold had average annual returns of 7.98 percent, which was only slightly behind the return of commodities, with an annual average of eight percent. The annual average return of gold in 2023 was 13.1 percent.12 Mar 2024
@ashrafvp6025
@ashrafvp6025 3 ай бұрын
madam പറഞ്ഞത് 👍വിശദീകരിച്ചു തന്നതിൽ thank you 👍🙏
@shamsudeenmalayilhi4526
@shamsudeenmalayilhi4526 3 ай бұрын
19:02
@sivasuthankr9579
@sivasuthankr9579 3 ай бұрын
A very good explanation teacher.pls provide a video of grp and. Rippo rate and reverse ripporate
@jayalatha4938
@jayalatha4938 3 ай бұрын
Ch k😂,
@kamalarajan6610
@kamalarajan6610 3 ай бұрын
Good information thanks madam
@krishnababu6590
@krishnababu6590 3 ай бұрын
Good information!
@KrishnaKumar-du5jt
@KrishnaKumar-du5jt 3 ай бұрын
Good explanation mam
@syamalakumari4176
@syamalakumari4176 Ай бұрын
വളരെ നല്ല assessment'.
@geethammav.j673
@geethammav.j673 3 ай бұрын
EXACTLY RIGHT 🙏🙏🙏
@willyfrancis4234
@willyfrancis4234 3 ай бұрын
An excellent video.
@vimalajohnson4222
@vimalajohnson4222 3 ай бұрын
Exactly right. Thanks madam.
@gemarchs2861
@gemarchs2861 3 ай бұрын
Well said ❤
@ponnujose780
@ponnujose780 2 ай бұрын
എത്രയോ ശെരിയാണ് മാഡം പറഞ്ഞത് 🙏🏼🙏🏼🙏🏼
@amminimathews3602
@amminimathews3602 3 ай бұрын
Very good message
@jamesjoseph3008
@jamesjoseph3008 Ай бұрын
You are not biased. Your statements are logical snd clear especially in money matters. Expecting a class on fair value and 20percent recent hyke.
@vipinchandran9272
@vipinchandran9272 3 ай бұрын
Whatever you said absolutely right except women's physical efficiency
@vanaja9900
@vanaja9900 2 ай бұрын
you are very very perfect in presenting matters❤❤❤
@RKV0785
@RKV0785 3 ай бұрын
Madam, INFLATION & DEVELOPMENTAL BUDGETS What is your view if Congress gives Rs 1 lakh to 40 crore women and 27 crore youth who are in the eligible category ?
@MrRaghu441
@MrRaghu441 3 ай бұрын
Say something about Taxation while selling your own gold and taking away profits. How capital gains are calculated and how you can overcome if you are not careful about, while selling gold. How much tax required to pay if not spending money received from gold selling. Make a beautiful Vedio for this article Thanks
@rusha7263
@rusha7263 3 ай бұрын
Correct. Girls are not less than boys. I have a daughter. She is my pride.very very proud of my daughter.
@user-ml1pv6qo6x
@user-ml1pv6qo6x 3 ай бұрын
Mam,,,thankyou for your valuable talking.....
@jamesmc1216
@jamesmc1216 3 ай бұрын
സ്വാർണ്ണത്തിന് വില കൂടുന്നില്ല കറൻസിയുടെ വില കുറയുകയാണ് ചെയ്യുന്നത്, അല്ലെങ്കിൽ സ്വാർണത്തിന്റെ വില കൂടുന്നത് പോലെ മറ്റു സേവനങ്ങളുടെ ചിലവും വർധിക്ന്നുണ്ട്.
@Praveenkumarplr
@Praveenkumarplr 3 ай бұрын
തല കറങ്ങുന്നത് പോലെ 😟 വില കൂടാൻ കാരണം എന്താ
@jamesmc1216
@jamesmc1216 3 ай бұрын
@@Praveenkumarplr സുഹൃത്തേ 18 വർഷം മുൻപ് കുരുമുളകിന് 60രൂപ കിലോയിക്ക് ഇന്ന് 600ന് അടുത്ത് അതായത് പത്ത് ഇരട്ടി അന്ന് റബറിന് 25രൂപ ഇന്ന് 175രൂപ 7ഇരട്ടി, അന്ന് കൂലി ഒരു ആണിന് 125രൂപ ഇന്ന് കൂലി 900രൂപ, അന്ന് സ്വാർണം ഏകദേശം 6000 രൂപ ഇന്ന് അതിന്റ എട്ടു ഇരട്ടി. അപ്പോൾ സംഗതി പിടി കിട്ടിയോ?
@Praveenkumarplr
@Praveenkumarplr 3 ай бұрын
@@jamesmc1216 ജേഷ്ഠ, ബാക്കി എല്ലാം പതിൻ മടങ്ങു കൂടി കൂലി മാത്രം കൂടുന്നില്ല 😔,
@ssh4482
@ssh4482 3 ай бұрын
​@@Praveenkumarplrകൂലിയും കൂടി. ഒരു 50 വർഷം മുന്നത്തെ കൂലിയും ഇപ്പോഴത്തെ കൂലിയും നോക്ക്. കൂലി കൂട്ടാതെ പണ്ടത്തെ കൂലിയുമായി ജീവിക്കാൻ പറ്റുമോ
@user-nz3mm1oo1u
@user-nz3mm1oo1u 3 ай бұрын
1000രൂപ കൊടുക്കാൻ തയ്യാറായിട്ടും 9മണിമുതൽ 5മണിവരെ പണിയെടുക്കാൻ തയ്യാറുളള ഒരു നല്ല മലയാളി ജോലിക്കാരനെ കിട്ടാനില്ല. അവർക്കിപ്പം സ്വർണ്ണത്തിൻറ വിലയാ.!!! എന്നിട്ടും പറയുന്നു കേരളത്തിൽ ജോലിയില്ലെന്ന്.???????😮
@treasapaul9614
@treasapaul9614 3 ай бұрын
Very good informative video.
@ashageorge5240
@ashageorge5240 3 ай бұрын
വളരെ ശരി, ഈ വയസാംകാലത്തും കിട്ടിയത് പോരാ എന്നു പറഞ്ഞു തെറിയും അവഗണയും അനുഭവിക്കുന്നവർ ധാരാളം ഉണ്ട്‌
@kpmadhavannambiar3995
@kpmadhavannambiar3995 3 ай бұрын
Madam, ഗോൾഡും ഷെയർറൂം തമ്മിലുള്ള വ്യത്യാസംഎന്താണ് 1970 ഗോൾഡന്റ് വില എത്രയാണ് അന്ന് സെൻസ്‌ എത്രയാണ്.ഇന്ന് എന്താണ് FII's buying seelling ഉണ്ടോ detail ഒന്ന് ചെയ്യാമോ ഗോൾഡ് ഇപ്പോൾ കമ്മോഡിറ്റ് ആയില്ലേ?, ഗോൾഡ് ഇപ്പോൾ ഡെപ്രിസിഷനും, പണീകൂലി നോക്കുബോൾ നഷ്ടമല്ലെ?
@nainikavarundorahnavarun6673
@nainikavarundorahnavarun6673 3 ай бұрын
എത്ര സൂക്ഷിച്ചു vachalalum നമ്മൾക്ക് പഴയ ഗോൾഡിന് അതത് ദിവസത്തെ വില കിട്ടുമോ.? വിൽക്കാൻ ചെല്ലുമ്പോൾ അറിയാം അതിൻ്റെ പാട്.
@jeneeshshankar6560
@jeneeshshankar6560 3 ай бұрын
Thanks mam....
@bessyphilip9299
@bessyphilip9299 3 ай бұрын
Nice message
@sicilyanthony8980
@sicilyanthony8980 3 ай бұрын
I support you truly ❤️
@shajichackoshaji245
@shajichackoshaji245 3 ай бұрын
വളരെ വൃതമായി അവതരണം❤
@pvsaraswathy1240
@pvsaraswathy1240 3 ай бұрын
Exelent teacher very Nice thankyu ❤
@sreedharannairsreekumar3077
@sreedharannairsreekumar3077 3 ай бұрын
Why don't you make a video of Dr a p j Abdul Kalamji,who brought prudent spending at president bhavan,my hero and good aquantance
@user-nf7sb6uw9s
@user-nf7sb6uw9s 3 ай бұрын
മാഡം പറഞ്ഞത് വളരെ വളരെ ശെരിയാണ്, ഈയിടെ കണ്ട ഒട്ടുമിക്ക കല്യാണങ്ങളും പെൺ കുട്ടിയുടെ സൗന്ദര്യത്തിനും സന്തോഷത്തിനും ഒട്ടും വില കൽപിക്കാതെ പട്ടാളക്കാർ പുറം ചട്ട ഇട്ടുനിൽക്കുന്ന പോലെ സ്വർണ ചട്ടയിൽ മറഞ്ഞ പെൺകുട്ടികൾ.
@shaminaraashraf7848
@shaminaraashraf7848 3 ай бұрын
Very good 👍👍👍🙏
@aswathybabuaswathybabu7119
@aswathybabuaswathybabu7119 26 күн бұрын
Thanks mam
@pratheepalexander6462
@pratheepalexander6462 3 ай бұрын
Thanks
@nidhinmohan2948
@nidhinmohan2948 Ай бұрын
സ്വർണ്ണതിനോട് പെണ്ണിനാണ് അണിനെക്കാൾ താല്പര്യം. താല്പര്യം എന്നല്ല ആക്രാന്തം ആണ് എത്ര കിട്ടിയാലും മതിയാവില്ല ഇത് സത്യം ആണ്
@muhammadshakeer7604
@muhammadshakeer7604 3 ай бұрын
Good message God bless you sir❤
@ajip5843
@ajip5843 3 ай бұрын
thanks madam
@Mecca723
@Mecca723 3 ай бұрын
ഒരു മഹായുധം ഉണ്ടാകാൻ സാധ്യത ഉണ്ട്
@susancp6022
@susancp6022 3 ай бұрын
Good talk
@beenabinesh589
@beenabinesh589 3 ай бұрын
ഇന്ന് പെൺമക്കളാണ് അപ്പനും അമ്മയ്ക്കും താങ്ങും തണലും സംരക്ഷണവും നൽകുന്നത്.🫀❤️🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@JGeorge_c
@JGeorge_c 3 ай бұрын
😂ROFL . Enitu MARRIAGE NADATHAN parents ne kondu gold vangipikuna penmakalude selfish nature annum innum thudarunu
@prasanna7406
@prasanna7406 3 ай бұрын
ഈ പെണ്മക്കൾ ഭർത്താവിന്റെ അച്ഛനെയും അമ്മയെയും അവഗ ണി ക്കുന്നു. (രണ്ട് ആണ്മക്കളുടെ അമ്മ )😪😪😪😪😪😪
@shibucthomas6427
@shibucthomas6427 3 ай бұрын
​@prasanna7406naturaly😢😢
@prasanna7406
@prasanna7406 3 ай бұрын
@@shibucthomas6427 🙂🙂🙂
@beenabinesh589
@beenabinesh589 3 ай бұрын
@@prasanna7406 ആൺമക്കൾ നല്ലതാണെങ്കിൽ കെട്ടി വന്ന മക്കൾ മര്യാദയ്ക്ക് അപ്പനെയും അമ്മയെയും നോക്കും ഞാൻ ഒരു മകളും മരുമകളും അമ്മയുമാ...... എൻ്റെ ഈ പ്രായത്തിൽ ഈ കാലഘട്ടത്തിൽ കണ്ടിട്ടുള്ളത് വിതച്ചത് കൊയ്യുന്നതാ......90 ശതമാനവും നിക്ഷേപിച്ചതിൻ്റെ പലിശ സ്വീകരിക്കാൻ നാം യോഗ്യരാണ്. ദൈവം നീതിമാനാണ്. ഒരു കുറവും വരുത്തുകയില്ല. പഴയ തലമുറയും പുതിയ തലമുറയും എന്തു പ്രവർത്തിക്കുന്നോ അതിൻ്റെ ഫലം ലഭിക്കും ഇല്ലെങ്കിൽ ദൈവത്തോട് തൻ്റേടത്തോടെ ചോദിച്ച് വാങ്ങണം കാരണം അവൻ നീതിമാനാണ്.🫀❤️🙏🔥🔥🔥🔥🔥🔥🔥
@kesavanpottiparambil1276
@kesavanpottiparambil1276 3 ай бұрын
Today, an ordinary clerk have fifty thousand salary. And everybody purchasing gold. Try to avoid gold automaticly stop the demand
@Manu-ln5sn
@Manu-ln5sn 3 ай бұрын
1960 teacher salary was below rs.50/- now salary is above 50000/- logic is simple..
@sajan5555
@sajan5555 3 ай бұрын
അന്ന് പണിക്കൂലി. നാല് അണ. അതായത്.25പൈസ.. ഇന്ന് പണിക്കൂലി 800/1000അന്ന് നാല് മാസം മുഴുവൻ പണിതാൽ 60രൂപ കിട്ടുകയില്ല.. ഇന്ന് 56000 കിട്ടാൻ. രണ്ടു അല്ലെങ്കിൽ മൂന്ന് മാസം പണിതാൽ കിട്ടും.. അന്ന് സ്വർണം വാങ്ങാൻ ആർക്കും കഴിയുകയില്ല..1930കളിൽ എന്റെ വല്യമ്മ കല്യാണം കഴിച്ചപ്പോൾ.13 പവനും 15 രൂപയും ആണ് സ്ത്രീധനം കൊടുത്തത് എന്ന് വല്യമ്മ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു
@elisammaparel8403
@elisammaparel8403 3 ай бұрын
Eye opening information. Thank u dear.i watch u regularly.
@user-rh3br1jh2e
@user-rh3br1jh2e 3 ай бұрын
Madam a simple economics , what was your starting salary ? How much pension you are getting now? Money lost its value thats all. My father had a starting salary in late 60's ,as a govt servant , of 90/ month , now he us getting a full pension (at 85) of more than 75,000/ So the money lost its value
@susybabu9772
@susybabu9772 3 ай бұрын
You are great ❤
@vinodmuraleedharan1448
@vinodmuraleedharan1448 3 ай бұрын
👏👏👏കലക്കി..
@williammendonza2636
@williammendonza2636 3 ай бұрын
Clarity of expression & richness in contents! Hats off to u Maam
@nirmalakaruna4006
@nirmalakaruna4006 3 ай бұрын
Good job mam 🙏
@ShafeequealiTTtt
@ShafeequealiTTtt 3 ай бұрын
Content 👏👏
@seasonsjeevan6658
@seasonsjeevan6658 3 ай бұрын
🙏🏻🙏🏻🙏🏻കേൾക്കേണ്ടത് ആണ് ഇതു എല്ലാവരും
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 14 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН