സ്വലാത്തുൽ ഫാത്തിഹ്‌ 100 പ്രാവശ്യം ഒരുമിച്ചു ചെല്ലാം .... swalathul fathih...

  Рет қаралды 1,583,799

Islamic bright

Islamic bright

3 жыл бұрын

swalaathul fathih 100 പ്രാവശ്യം
വളരെ പുണ്യമേറിയ സ്വലാത്തുകളിൽ ഒന്നാണ് സ്വലാത്തുൽ ഫാത്തിഹ്‌
swalathul fathih read
നിത്യ ജീവിതത്തിൽ നാം പതിവാക്കേണ്ട ദിക്റുകളും സ്വലാത്തുകളും ജോലി തിരക്കുകൾക്കിടയിൽ കൂടെ ചൊല്ലാം..
റമളാൻ മാസത്തിലെ പ്രധാനപ്പെട്ട ദിക്റുകൾ കൂടെ ചൊല്ലാം..
• റമളാനിലെ ആദ്യ പത്തിൽ ച...
• റമളാനിൽ മുഴുവനും അധികര...
#swalaathulfathih#malayalam#100times#islamicbright

Пікірлер: 681
@azminaaslam100
@azminaaslam100 2 жыл бұрын
ഇതിൽ 8 കഴിഞ്ഞാൽ 10 ആണല്ലോ 9 ഇല്ലല്ലോ ഉസ്താദെ ഒന്ന് റിപ്പീറ്റ് ചെയ്യണം ഇതിൽ 99 മാത്രമൊള്ളൂ 100 എണ്ണം ഇല്ല......... Ok
@islamicbright6728
@islamicbright6728 2 жыл бұрын
എഡിറ്റ്‌ ചെയ്തപ്പോൾ വന്നതാണ്.. എല്ലാവരും ഒന്ന് റിപ്പീറ്റ് ചെയ്യണം. ഈ സ്വലാത്ത് പതിവാക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കണമേ റാപ്പേ.... 🤲🤲🤲
@shameeraali9396
@shameeraali9396 2 жыл бұрын
@@islamicbright6728 l
@kuwaitstar9153
@kuwaitstar9153 2 жыл бұрын
@@islamicbright6728 റബ്ബേ
@kuwaitstar9153
@kuwaitstar9153 2 жыл бұрын
@@islamicbright6728 ആമീൻ 💚💚💚💚🕋🕋🕋🕋
@shahalasherinp7826
@shahalasherinp7826 2 жыл бұрын
Aameen
@Sakeena817
@Sakeena817 Жыл бұрын
ഈ സ്വലാത്ത് ഞാൻ ഡൌൺലോഡ് ആക്കി എന്നും ഓരോ ജോലി എടുക്കുമ്പോ യും ഇത് ഒരു പാട് ഒരു പാട് ചൊല്ലി അല്ലാഹു ഉസ്താദ് ന് ബർകത് കൊടുക്കട്ടെ
@samadodamalasamadodamala6146
@samadodamalasamadodamala6146 2 жыл бұрын
സ്വാലിഹായ പെൺകുട്ടിയുണ്ടാവാനും സുഖപ്രസവത്തിനും ദുആ ചെയ്യണേ
@alameen6685
@alameen6685 11 ай бұрын
ഈ സ്വലാത്ത് ദിവസവും പതിവാക്കി കാരണം കൊണ്ട് ഒരുപാട് കടങ്ങൾ വീട്ടി എനിക്ക് വീടും അള്ളാഹു നൽകി الحمد لله
@ayshaaboobacker5430
@ayshaaboobacker5430 Жыл бұрын
സെലാത്തുൽഫാത്തിയുടെബർക്കത്ത്കൊണ്ട്എല്ലാരോഗങ്ങൾ.ഷിഫനൽകട്ടേ.ആമീൻ. ദുആചെയണേ. ഉസ്താദ്.
@defender678
@defender678 2 жыл бұрын
Muth nabiye swapnathil kanan bagyamumdavane allah
@haseenasvlog973
@haseenasvlog973 2 жыл бұрын
അൽഹംദുലില്ലാ ദിവസവും ചൊല്ലാൻ കഴിയുന്നതിൽ വളരെ സന്തോഷം ഇത് ചൊല്ലിത്തന്ന ഉസ്താദിനെ അള്ളാഹു ആരോഗ്യമുള്ള ആഫിയത്തും ദീർഘായുസ്സും നൽകട്ടെ
@hameedhami46
@hameedhami46 Жыл бұрын
Aameen
@uvaisebaqavi5081
@uvaisebaqavi5081 Жыл бұрын
امين Ee eliyavande soundanu duaa cheyyuka
@mumthazashraf6716
@mumthazashraf6716 Жыл бұрын
Ameen 🤲
@ayarinayarin422
@ayarinayarin422 Жыл бұрын
എന്റെ ഭർത്താവ് നല്ല ജോലി കിട്ടാൻ എല്ലാരും ദുആ ചെയ്യണം 😭 എത്രയും പെട്ടെന്ന് കടങ്ങൾ വീടുവാൻ🤲
@jamsheerajamshijamsheeraja7912
@jamsheerajamshijamsheeraja7912 Жыл бұрын
നല്ല ബർകത്തുള്ള ശമ്പളമുള്ള ജോലി കിട്ടട്ടെ ആമീൻ
@A2k.Tech.
@A2k.Tech. 2 жыл бұрын
ഉസ്താ കടങ്ങൾ വീടാനും ഭർത്താവിന്റെ പേപ്പർ പെട്ടന്ന് ശരിയാവാനും ദുഹാ ചെയ്യണം ഉസ്താ 🤲🏻🤲🏻എല്ലാവർക്കും ഹൈറും ബർകതും ഉണ്ടാവട്ടെ🤲🏻🤲🏻
@ziyan8847
@ziyan8847 Жыл бұрын
Usthathe yente monu i I'm.u nannayi padikkanum yente asugam sugappedanum marichupayya yente uppakkum ummakkum veddi dhuua cheyyanam uathathe.
@haseenahasi9749
@haseenahasi9749 Жыл бұрын
എനിക്ക് ആദ്യമൊന്നും വിശ്വാസം ഇല്ലായിരുന്നു എന്റെ ബ്രദറിന് chila financiel prblms വന്നപ്പോൾ ഞാൻ ഇത് ചൊല്ലി 3days ഉള്ളിൽ എല്ലാം റെഡി ആയി parajha തിയതിയുടെ 5days മുന്നേ ക്യാഷ് കിട്ടി അതും ആവിശ്യമുള്ളതിനേക്കാൾ 1500കൂടുതൽ കിട്ടി 😊😊😊😊അൽഹംദുലില്ലാഹ്
@muhammedshafishafi3690
@muhammedshafishafi3690 4 ай бұрын
എത്ര വട്ടം ആണ് ചൊല്ലിയത്. എങ്ങിനെ ആണ് ചൊല്ലിയത്
@siddiquepookkattil408
@siddiquepookkattil408 3 жыл бұрын
ജോലിത്തിരക്കിനിടയിലും കണക്ക് വെച്ച് ചൊല്ലാൻ കഴിയുന്നു..അൽഹംദുലില്ലാഹ്... വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ്...റബ്ബ് ഉയരങ്ങളിലേക്ക് എത്തിക്കട്ടെ..
@nihas5939
@nihas5939 3 жыл бұрын
Aameen Aameen yarbbal aalameen
@islamicbright6728
@islamicbright6728 3 жыл бұрын
Aameen
@raihanathrafeek6840
@raihanathrafeek6840 2 жыл бұрын
ആമീൻ 🤲
@shalusworld1639
@shalusworld1639 3 ай бұрын
ഭർത്താവിൻ്റെ കടം വീടാനും ഞങ്ങൾക്ക് ഒരു വീടാവാനും ഉസ്താദ് ദുആ ചെയ്യണേ
@SayyidRaeesShihabofficial313
@SayyidRaeesShihabofficial313 3 жыл бұрын
اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
@faizaanvlogs2.084
@faizaanvlogs2.084 2 жыл бұрын
Tnks ith ezhuthan thiranju nadackukayarunnu
@faizaanvlogs2.084
@faizaanvlogs2.084 2 жыл бұрын
✋🏼
@nahyannifu8938
@nahyannifu8938 2 жыл бұрын
@@faizaanvlogs2.084 k
@shameerashame2899
@shameerashame2899 2 жыл бұрын
👋🏻
@ayishashukkur1860
@ayishashukkur1860 Жыл бұрын
സ്വാലത്തു 313
@user-jj1jo3cz8n
@user-jj1jo3cz8n 5 ай бұрын
ഉസ്താദേ ഈ സ്വലാത്ത് നാല് ദിവസമായി ഞാനും ചൊല്ലാൻ തുടങ്ങി. ഞങ്ങളുടെ മോളെ കല്യാണമാണ് അടുത്ത മാസം. കടം ഇല്ലാതെ അത് നടക്കാൻ ഉസ്താദ് ദുആ ചെയ്യണം. ഭർത്താവിന് ഇപ്പോൾ പണി കുറവാണ്. അവർക്ക് പണിയുണ്ടാകുവാൻ ഉസ്താദിന്റെ ദുആ യിൽ ഉൾപ്പെടുത്തണേ
@nasilnasil4260
@nasilnasil4260 2 жыл бұрын
എല്ലാവർക്കും ചൊല്ലാൻ പറ്റുന്ന തരത്തിൽ സവാദന ചൊല്ലി... ഉസ്താദിന് പടച്ചവൻ ഖൈർ ബാർഖത് ചൊരിയട്ടെ 🌷🌷🌹🌹
@nabeesaskitchen772
@nabeesaskitchen772 2 жыл бұрын
ente. mokku. sugayilla. usthathe. thua. cheyyane
@thnoufal
@thnoufal 2 жыл бұрын
@@nabeesaskitchen772 h
@zameenabasheer8374
@zameenabasheer8374 2 жыл бұрын
Aameen
@umaibaumaiba468
@umaibaumaiba468 7 ай бұрын
. ആമിൻ
@mohamedhaneen1775
@mohamedhaneen1775 2 жыл бұрын
എനിക്ക് ജോലിയുടെ ഒപ്പം ഓതാൻ പറ്റുന്നു മാഷാഅല്ലാഹ്‌
@shahan_za5604
@shahan_za5604 2 жыл бұрын
ഉസ്താതെ ഞാൻ pregnant ആണ് തുടകമാണ്. സ്വാലിഹായ കുഞ്ഞ് ഉണ്ടാവാൻ ദുഹാ ചെയ്യണേ 🤲🤲🤲
@safiyapk4986
@safiyapk4986 2 жыл бұрын
😉
@jasminajasmina1487
@jasminajasmina1487 2 жыл бұрын
ഇക്കാക്ക് എത്രയും വേഗം ജോലി ശെരിയാവന്നും. ഞങ്ങൾക്ക് മക്കൾ ഉണ്ടാവാനും ദുഹാ ചെയ്യണം
@mehazafathima5587
@mehazafathima5587 Жыл бұрын
വീട് എടുക്കാൻ നല്ലൊരു സ്ഥലം എത്രയും പെട്ടന്ന് ശരിയാവാൻ ദുആ ചെയ്യണേ
@sajinashamnassajinashamnas3627
@sajinashamnassajinashamnas3627 2 жыл бұрын
സ്വാലിഹായ മക്കളാവൻ dua cheyyane
@sirajkanjirampara6219
@sirajkanjirampara6219 2 жыл бұрын
സ്വാലിഹായ ആണ് കുട്ടി ഉണ്ടാവാനും സുഖ പ്രസവത്തിനും ദുഹാ ചെയ്യണമെ🤲🤲🤲
@samsheerkunjumon8115
@samsheerkunjumon8115 2 жыл бұрын
Aameen🤲🏻🤲🏻
@kuwaitstar9153
@kuwaitstar9153 2 жыл бұрын
മാഷല്ലാഹ് 💕💕💕💕🤲🏻🤲🏻 അറിയാത്തവർക്ക് പഠിച്ചു ചൊല്ലാൻ പറ്റുന്നതുപോലെ സ്ലോയിൽ ചൊല്ലി തന്നു അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🕋💚💚💚💚💚💚അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻💚💚💚💚💚🕋🕋💕❤❤❤♥️♥️
@lakshadweepiangirl10
@lakshadweepiangirl10 2 жыл бұрын
Aameen
@ismailhussan
@ismailhussan 10 ай бұрын
ഉസ്ഥാതിന്റെ ക്കു ടെ ഞാൻ ചൊല്ലി രോഗങ്ങൾക്ക് ശിഫ നൽകാൻ ദുആ ചെയണം
@fayisfayis1397
@fayisfayis1397 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ എനിക്കറിയില്ലായിരുന്നു ഇതു കേട്ടു ഞാൻ പഠിച്ചു എന്നും ചൊല്ലാൻ ഉള്ള ഭാഗ്യം കിട്ടിയല്ലോ നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യമുള്ള ആഫിയത്ത് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@iqbalct6780
@iqbalct6780 2 жыл бұрын
.
@shameenashamee5648
@shameenashamee5648 2 жыл бұрын
ആമീൻ 🤲
@rahilarahila1808
@rahilarahila1808 Жыл бұрын
Kadam veedanum barthavinte joliyil barkatth undavanum duha cheyyanam🤲
@abdul2273
@abdul2273 2 жыл бұрын
Swalath nammude ponnara mutinte roulayilekk ethikkatte ameen🤲🏻🤲🏻
@haseenasvlog973
@haseenasvlog973 2 жыл бұрын
അൽഹംദുലില്ലാ ഇത് ഒരു കണക്കു പോലും തെറ്റാതെ ചെല്ലാൻ കഴിയുന്നുണ്ട് അൽഹംദുലില്ലാഹ് ഇത് ചൊല്ലിത്തന്ന ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ നമ്മളെ എല്ലാവരെയും ഇരു ലോക വിജയികളിൽ ഒന്ന് ഉൾപ്പെടുത്തും മാറാകട്ടെ ആമീൻ
@lakshadweepiangirl10
@lakshadweepiangirl10 2 жыл бұрын
Aameen
@uvaisebaqavi5081
@uvaisebaqavi5081 Жыл бұрын
امين
@safiyasebi9398
@safiyasebi9398 2 жыл бұрын
ഉസ്താദേ അസ്സലാമുഅലൈക്കും കല്ലിയാണം കഴിന്നിട്ട് പതിമൂന്നു വർഷം ആയി മക്കളില്ല ഉസ്താദ് പ്രതിയേകം ദുആയിൽ ഉൾപ്പെടുത്തണം വളരെ വിഷമത്തിലാണ് ഉസ്താദേ 😔😔
@user-du4ti6cf6i
@user-du4ti6cf6i 2 жыл бұрын
Insha allah veshmikkenda sheryaaavum 😇❤️ dua chey adhinte oppam doctore kanukayum chey
@shereenasujith1764
@shereenasujith1764 3 жыл бұрын
അല്ലാഹുവേ ഞങ്ങൾ ക്കെല്ലാവർക്കും ഇഹപര വിജയം നൽകി അനുഗ്രഹിക്കണേ 🤲🤲🤲ഈ സ്വലാത്ത് പതിവാക്കുവാനുള്ള തൗഫീഖ് നൽകി അനുഗ്ര ഹിക്കണേ റബ്ബേ 🤲🤲🤲
@mymoonak1631
@mymoonak1631 3 жыл бұрын
Ameen
@chappuchappu8450
@chappuchappu8450 3 жыл бұрын
Ningala per ende ingane
@mhmdrameez9672
@mhmdrameez9672 3 жыл бұрын
Aameen
@shajilabeevi5680
@shajilabeevi5680 2 жыл бұрын
Ameen🤲🤲
@saleemabasheer2563
@saleemabasheer2563 2 жыл бұрын
ആമീൻ
@sidheeqtk4378
@sidheeqtk4378 Жыл бұрын
ഭർത്താവിന് വിസ റെഡി ആവാൻ ദുഹാ ചെയ്യനെ ഉസ്താദേ 🤲🤲🤲
@faz9575
@faz9575 2 жыл бұрын
വീട് ഉണ്ടാക്കാൻ ഭർത്താവിന് താൽപര്യം ഉണ്ടാകാൻ പ്രത്യേക൦ ദുആ ചെയ്യണം😰😰😰😰
@shylasalim5948
@shylasalim5948 3 жыл бұрын
അല്ലഹു സ്വീകരിക്കട്ടെ ആമീൻ
@nafeesathulmisriya8560
@nafeesathulmisriya8560 2 жыл бұрын
വളരെ നല്ലത് അടുക്കളയിൽ പണി ചെയ്യുമ്പോൾ വളരെ നല്ലതാണ് പണീം നടക്കും ചൊല്ലലും നടക്കും മാഷാഅല്ലാഹ്‌
@jamsheerajamshijamsheeraja7912
@jamsheerajamshijamsheeraja7912 2 жыл бұрын
ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും ശമ്പളം കൂട്ടികൊടുക്കാനും,,, കടം വീടാനും ഒരു വീടാവാനും ദുഹാ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
@jamsheerajamshijamsheeraja7912
@jamsheerajamshijamsheeraja7912 2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@Shebumuni786
@Shebumuni786 2 жыл бұрын
Aameen...
@positivenegative5451
@positivenegative5451 2 жыл бұрын
Insha Allah ellam sariyavatte
@jamsheerajamshijamsheeraja7912
@jamsheerajamshijamsheeraja7912 2 жыл бұрын
​@@positivenegative5451 ആമീൻ
@user-jk8np2rd9j
@user-jk8np2rd9j 2 жыл бұрын
ആമീൻ
@shihabshihab7443
@shihabshihab7443 2 жыл бұрын
اَللّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ الْفَاتِحِ لِمَا اُغْلِقَ وَالْخَاتِمِ لِمَا سَبَقَ وَالنَّاصِرِ الْحَقِّ بِالْحَقِّ وَالْهَادِي اِلَى صِرَاطِكَ الْمُسْتَقِيمَ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ.
@farispkadvfaris1575
@farispkadvfaris1575 3 жыл бұрын
വളരെ ഉപകാരമായി കൂടെ ഒരുമിച്ച് ചെല്ലാൻ സാധിച്ചു
@shamas94
@shamas94 2 жыл бұрын
ദുആ ചെയ്യുക 🤲. എല്ലാം ഹൈർ ആവണം 🤲
@nabiln1835
@nabiln1835 2 жыл бұрын
Insha Allah nan pathivakunnund. Allah E swalathinte hairukond randamad oru swalihaaya kunjundakane 🤲mon midukkan aavane 🤲naghalude kadanghal veedane 😭🤲jeevitham pacha pidikane 😭🤲namukk yellavarkum hafiyathulla deerkayis nalkane allah 😭🤲🤲🤲
@alinellaya2715
@alinellaya2715 2 жыл бұрын
Alhamdulillah Alhamdulillah Alhamdulillah
@abdulkareem7267
@abdulkareem7267 2 жыл бұрын
സ്വലാത്തിനെ എല്ലാ നീലക്കും ഏറ്റെടുക്കുന്ന എല്ലാവരേയും അള്ളാഹു വിജയിപ്പിക്കട്ടെ. ആമീൻ
@niyasp230
@niyasp230 2 жыл бұрын
Ameen
@danishekek7345
@danishekek7345 Жыл бұрын
​@@niyasp230 9
@safiyama5780
@safiyama5780 Жыл бұрын
Aameen ya rabil aalameen
@umaibaumaiba468
@umaibaumaiba468 7 ай бұрын
ആമിൽ
@ShamnaShaanu-xq4xz
@ShamnaShaanu-xq4xz 7 ай бұрын
धसग्जाद्गजग्दंशजह्कीजद्धल्ल्हाग्धक्क्नहडग
@globalpresents63
@globalpresents63 Жыл бұрын
Ellavareyum allahu anugrahikkatte🙌
@asna8130
@asna8130 Жыл бұрын
Ameen
@nasaraaliyar3271
@nasaraaliyar3271 11 ай бұрын
മക്കളില്ല മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ 18 വർഷമായി
@shamil_..6522
@shamil_..6522 2 жыл бұрын
Allavarudeyum dhohah segarikatte -_أمين🤲
@ashiqkv1538
@ashiqkv1538 3 жыл бұрын
സ്വലാതുൽ ഫാത്തിഹ് എല്ലാ പ്രഷ്നങൽകുമുളള പരിഹാരം. ഇന്ഷാ അല്ലാഹ്...🌙
@mubeenaa2887
@mubeenaa2887 3 жыл бұрын
ഉസ്താദിന് അള്ളാഹുവെ എല്ലാ അനുഗ്രഹവും നീ നൽകണം എനിക്കും കുടുംബത്തിനും വേണ്ടി വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന് ആഫിയത്തും ദീർഘായുസും നീ പ്രധാനം ചെരിയണം
@jalalazhariplr9230
@jalalazhariplr9230 2 жыл бұрын
ഫാത്തിഹ അല്ലട്ടോ... സ്വലാതുൽ ഫാതിഹ് صلاة الفاتح
@ashiqkv1538
@ashiqkv1538 2 жыл бұрын
@@jalalazhariplr9230 👍👍👍
@fathimadiya328
@fathimadiya328 9 ай бұрын
Allhamdulillah ഞാൻ എന്നും ചെല്ലാറുണ്ട്. എന്റെ ഹലാലായ എല്ലാമുറാദ്കൾ ഹാസിലാക്കാനേ അല്ലാഹ്. എന്റെ അസുഖം പൂർണ്ണ ശിഫ യകനെ 😢😢
@nishalnishalsha3870
@nishalnishalsha3870 8 ай бұрын
Swalathin fathihintte barkkathu kondu padachon etharayum pettannoru veedakkitharatte aameen
@roseac4688
@roseac4688 3 жыл бұрын
നമ്പർ ഇട്ടതു കൊണ്ട് വളരെ ഉപകാരമായി എണ്ണം കൃത്യമായി കിട്ടി
@ashinathasneemthasneem6702
@ashinathasneemthasneem6702 3 жыл бұрын
അത് ശെരിയാണ്
@jannathmedia1588
@jannathmedia1588 3 жыл бұрын
ഇതിൽ നമ്പർ തെറ്റുണ്ട്... 8 കഴിഞ്ഞാൽ 9 ഇല്ല നേരെ 10 ലേക്കാണ് പോകുന്നത്.
@azminaaslam100
@azminaaslam100 2 жыл бұрын
100 എണ്ണം ഇല്ല 99 എണ്ണം മാത്രമേ ഒള്ളു 8 കെഴിനാൽ 10 ഒള്ളു........ Ok
@sajinashamnassajinashamnas3627
@sajinashamnassajinashamnas3627 2 жыл бұрын
8 months pregnant ആണ്. അൽഹംദുലില്ലാഹ് ഒരു മോളുണ്ട്..ഇത് സ്വാലിഹായ ഒരു ആൺകുട്ടി ആവാൻ dua cheyyane
@sajinashamnassajinashamnas3627
@sajinashamnassajinashamnas3627 Жыл бұрын
അൽഹംദുലില്ലാഹ് എന്റെ ഡെലിവറി കഴിഞ്ഞു 98days ആയി baby boy ആണ്... ഞാൻ ചൊല്ലിയിരുന്നു ദിവസവും
@mujeebmujeeb2496
@mujeebmujeeb2496 10 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲
@jafark7783
@jafark7783 9 ай бұрын
@@sajinashamnassajinashamnas3627❤
@mueenanasar8759
@mueenanasar8759 2 жыл бұрын
ഇന്ന് മോനു പൊതു പരീക്ഷ എഴുതി കൊണ്ടിരിക്കുകയാണ് എല്ലാം നന്നായി എഴുതാനും ടോപ് മാർക്ക് വാങ്ങാനും ദുആ ചെയ്യണേ
@haseebahasi3437
@haseebahasi3437 2 жыл бұрын
ഈ സോലത്തു എല്ലാവരും മുറുകെ പിടിച്ചോളൂ എന്തു ആഗ്രഹിച്ചാലും നടത്തി tharum padachone അതിനുള്ള തെളിവാണ് njan 4 1/2 വർഷത്തിന് shesham pregnat ayi അൽഹംദുലില്ലാഹ് 🥰
@ahadfaisal7783
@ahadfaisal7783 2 жыл бұрын
Ethara vata
@ayshathanha2850
@ayshathanha2850 2 жыл бұрын
Alhamdulillah Alhamdulillah Alhamdulillah
@hafsurashee
@hafsurashee 2 жыл бұрын
Mashaallah
@sanasanu3342
@sanasanu3342 Жыл бұрын
Entha peru
@jafar50
@jafar50 Жыл бұрын
Masha allah
@jaseela3674
@jaseela3674 3 жыл бұрын
Eth valare upakaaramayi 👍
@islamicbright6728
@islamicbright6728 3 жыл бұрын
Alhamdulillah..
@AP-hy4jr
@AP-hy4jr 2 жыл бұрын
🤲
@rahilarahila1808
@rahilarahila1808 Жыл бұрын
Duhayil ulpedutthane usthade🤲🤲
@vmoinudheenvaliyakath6564
@vmoinudheenvaliyakath6564 3 жыл бұрын
الحمدلله ماشاءالله تبارك الله جزاك الله خيرا
@kishorejacob671
@kishorejacob671 2 жыл бұрын
യേശു ഇന്നും ജീവിക്കുന്ന ഏക സത്യ ദൈവം എന്ന് ബോധ്യപ്പെടുത്തുന്ന അൽഭുതകരമായ രോഗ സൗഖ്യ സാക്ഷ്യം ttps://kzfaq.info/get/bejne/a8-FrJxysa69fnk.html
@rahilarahila1808
@rahilarahila1808 Жыл бұрын
Aakibath nannavan duha cheyyanam🤲🤲
@pathupathu9968
@pathupathu9968 2 жыл бұрын
Halalaya vivahm nadkkan dua cheyne 🤲🤲🤲😭😭😭💯💯💯💯👍
@jishabasheer9406
@jishabasheer9406 2 жыл бұрын
വളരെ ഉപകാരം... അൽഹംദുലില്ലാഹ് 🤲🤲🤲😘
@fathimactkarulai4464
@fathimactkarulai4464 2 жыл бұрын
Een
@bismisworld2228
@bismisworld2228 3 жыл бұрын
Alhamdulilla usthade duayil ulpeduthane 😭
@saniyaahammedm8274
@saniyaahammedm8274 2 жыл бұрын
Alhamdullillah 100vattam cholli 🤲
@allkhairath.8695
@allkhairath.8695 2 жыл бұрын
മുത്ത് നബി,സ,ബിഹഖി.ആമീൻ
@abbaajuu6085
@abbaajuu6085 3 жыл бұрын
Alhamdulillah.... എളുപ്പത്തിൽ ചൊല്ലാൻ പറ്റി...
@majeedtv3692
@majeedtv3692 2 жыл бұрын
Oo
@saleemabasheer2563
@saleemabasheer2563 2 жыл бұрын
അൽഹംദുലില്ലാഹ്
@umaibaumaiba468
@umaibaumaiba468 3 ай бұрын
എൻ്റെ കടങ്ങൾ വിടി കിട്ടാൻ ഉസതഭ പ്രതകംദൂആ ചെയ്യണം ആമിൽ
@arhamshebi8083
@arhamshebi8083 3 жыл бұрын
Thank uuuuu ingane oru vedio ittathil.Alhamdulillah
@user-wp7du2xy4r
@user-wp7du2xy4r 7 ай бұрын
സ്വലാത്തുൽ ഫാത്തിഹന്റെ ബർക്കത്ത് കൊണ്ട് എന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കി തന്ന അല്ലാഹുവിനു ഒരായിരം അൽഹംദുലില്ല അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲
@hadii123
@hadii123 2 жыл бұрын
ഭർത്താവിന്റെ ജോലിയിൽ barkathudavan കടംവീടാൻ ശമ്പളം കൂട്ടി കിട്ടാൻ പെട്ടെന്ന് ഒരു വീടുടാവാൻ ദുആ ചെയ്യണേ 😭
@kammukamarunnisa3087
@kammukamarunnisa3087 2 жыл бұрын
Aameen 😞🤲
@anumanukp5473
@anumanukp5473 2 жыл бұрын
Aameen🤲🤲🤲🤲🤲
@faz9575
@faz9575 2 жыл бұрын
വീട് ശരിയാവാൻ ദുആ ചെയ്യണം
@mohammedrinshad7170
@mohammedrinshad7170 3 жыл бұрын
duayil. ulpeduthanam usthath
@islamicbright6728
@islamicbright6728 3 жыл бұрын
Insha allah
@abdulsamadanamika3028
@abdulsamadanamika3028 2 жыл бұрын
എല്ലാ കടം വിട്ടാൻ🤲🏻🤲🏻
@aziyarameel9700
@aziyarameel9700 2 жыл бұрын
Alhamdulillah usthade duayil ulpeduthanee,🤲🤲🤲🤲🤲🤲
@ichuejilalichu1014
@ichuejilalichu1014 2 жыл бұрын
100 100 ശദമാനം ഉബകാരം ഉണ്ട് ♥️
@ashimujafar352
@ashimujafar352 2 жыл бұрын
സന്തോഷത്തിലാവാൻ വേണ്ടി ദുആ ചെയ്യണേ🤲🤲🤲
@jaleeljaleel73
@jaleeljaleel73 3 жыл бұрын
വളരെ ഉപകാമാരായി നോബിൻ. പണിയുടെ കൂടെ ചെല്ലാം
@razakvm5773
@razakvm5773 3 жыл бұрын
Masha Allha 👍👍👌
@ashiqkv1538
@ashiqkv1538 3 жыл бұрын
സ്വലാതുൽ ഫാത്തിഹ് എല്ലാവരും പതിവക്കുക ഇൻഷാ അല്ലാഹ്....
@omarrizwannoorarizwana7108
@omarrizwannoorarizwana7108 2 жыл бұрын
Aameen
@ummerfarooqeb2624
@ummerfarooqeb2624 2 жыл бұрын
ഇൻശാഅല്ലാഹ്‌
@soudabasheer8460
@soudabasheer8460 2 жыл бұрын
Maasha അല്ലാഹ് ദുആ ചെയ്യണേ molkk ഹൈറായ വിവാഹം nadakkan🤲🤲🤲
@safanaarshadsafaarshul3198
@safanaarshadsafaarshul3198 Жыл бұрын
എന്റെ ഭർത്താവിന് എന്നോടുള്ള ഇഷ്ട്ടം വർധിക്കാൻ എല്ലാരും പ്രാർത്ഥിക്കണം 😰🤲
@_DARK_CREW_
@_DARK_CREW_ Жыл бұрын
ألم نشرح والضحى Surahthukal othu
@safanaarshadsafaarshul3198
@safanaarshadsafaarshul3198 Жыл бұрын
@@_DARK_CREW_ inshaa allaah
@esathannickal6830
@esathannickal6830 Жыл бұрын
Safana.duayil ulpedutham insha allah
@minhaminhaj4782
@minhaminhaj4782 2 жыл бұрын
എല്ലാവരും ചൊല്ലികോളീം എന്റെ അനുഭവം.... ❤️
@gingolathgingolath9935
@gingolathgingolath9935 2 жыл бұрын
Enthayirunnu agraham
@aminakunnummal927
@aminakunnummal927 2 жыл бұрын
x
@muhammedshamil5316
@muhammedshamil5316 3 жыл бұрын
Alhamdhulilla.usthadinn allahu dhuniyavilum aahirathilum gunam cheyyatte .aameen.valare upakaramayi.
@islamicbright6728
@islamicbright6728 3 жыл бұрын
Aameen🤲
@jasmineiqbal2058
@jasmineiqbal2058 3 жыл бұрын
Eluppathil nooru vattam chellan kazhiyununnd masha allah
@saleemabasheer2563
@saleemabasheer2563 2 жыл бұрын
ആമീൻ
@zeenathsidhikh8972
@zeenathsidhikh8972 2 жыл бұрын
അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഖൈർ 🤲🤲🤲🤲💚
@Mr-zn5ix
@Mr-zn5ix 2 жыл бұрын
ഞാനും എന്റെ മോനും 19ന് ഉംറക് പോകാൻ ആഗ്രഹം ഇ ച്ചി രുന്നു ഇപ്പോൾ പറയുന്നു കൊറന്റൈൻ വേണമ ന്നു വളരെ സങ്കടം ഈ സ്വാലത്തു കൊണ്ട് മുത്തു നബിയുടെ അടുത്ത് ക് വേഗം യഥാന തുഹാ ജയണമ്
@ayishabi9496
@ayishabi9496 3 жыл бұрын
അൽഹംദുലില്ലാഹ്
@rabiyapulilsseryr8850
@rabiyapulilsseryr8850 10 ай бұрын
a ameen
@nazarnarikkadan4820
@nazarnarikkadan4820 2 жыл бұрын
Alhamdulillah
@safeerkv1331
@safeerkv1331 2 жыл бұрын
Duaa cheyyane👌
@soufilabeegampullat6935
@soufilabeegampullat6935 5 ай бұрын
ഭർത്താവിന്റെ ജോലി സ്ഥിരപ്പെട്ട് കിട്ടാൻ കടം വീടാനും എന്റെ അരികിൽ വരാനും സ്വന്തമായി വീടുണ്ടാകാൻ ദുആ ചെയ്യുക ആമീൻ 🤲🤲🤲😭😭😭
@salmaniyassalma5846
@salmaniyassalma5846 3 жыл бұрын
Ameen
@sulaikhabeevi3380
@sulaikhabeevi3380 2 жыл бұрын
MASHAALLAH👍👍👍
@shamnatc3644
@shamnatc3644 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲
@OPGAMES444
@OPGAMES444 Жыл бұрын
മകന്ന് പഠിക്കാൻ താല്പര്യം ഉണ്ടാവൻ ഉസ്താദ് ദുഹാ ചെയ്യണം
@Rifa773
@Rifa773 6 ай бұрын
Manasmari gulfilk povan allahuthoufeq cheyyete ameen nalla shambalamulla joliayamathiyayirunnu🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@bavatt2439
@bavatt2439 3 жыл бұрын
Good video Alhamdulillah Alhamdulillah weary GOOD Duaa cheyyane..
@islamicbright6728
@islamicbright6728 3 жыл бұрын
Insha allah
@shahalasherinp7826
@shahalasherinp7826 2 жыл бұрын
Alhamdulilah
@thasleemasiddique9926
@thasleemasiddique9926 Жыл бұрын
Masha Allaha
@muhammadabubakarfathih9237
@muhammadabubakarfathih9237 3 жыл бұрын
Mashallah💚💚💚💚
@shafishafi6773
@shafishafi6773 2 жыл бұрын
Masha allah❤
@user-it6ps6yr3g
@user-it6ps6yr3g Жыл бұрын
Aameen
@sera_able
@sera_able 2 жыл бұрын
Oo rabee ente family ee nii kathukollanee😥🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@rabiyapulilsseryr8850
@rabiyapulilsseryr8850 Жыл бұрын
🤲🏻🤲🏻🤲🏻🤲🏻🕋
@fathimarinsi2222
@fathimarinsi2222 2 жыл бұрын
Masha allah Alhamdulillah
@yousufc5783
@yousufc5783 2 жыл бұрын
Assalamu alikum swalathul Fathih Enik Ariyillayirunnu Eppol padichu Alhamdulilla usthathin Dergayusum Aarogivum nalkanea allah
@kadheejakadheejap4974
@kadheejakadheejap4974 2 жыл бұрын
Nalla solihya barhvine labikkan duhyil ulpeduthane Vappa maranaperttu umma kidappilane rokiyan allavarum duhayil ulpeduthane
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 15 МЛН
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 60 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 43 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 15 МЛН