No video

സ്വന്തം അച്ഛന് എതിരെ വേറിട്ട പ്രതിഷേധവുമായി മകൻ

  Рет қаралды 135,678

sreekanth vettiyar

sreekanth vettiyar

Күн бұрын

Пікірлер: 156
@martin7238
@martin7238 3 ай бұрын
മക്കളോട് പണിക്ക് പോകാൻ പറയുന്ന എന്റെ അച്ഛനുൾപ്പടെ ഉള്ള എല്ലാ അച്ഛന്മാർക്കും ഇതൊരു താക്കീതാവട്ടെ..😂😂
@sasimunayath2980
@sasimunayath2980 3 ай бұрын
കണ്ണീരല്ലാതെ സർബത്ത് കുടിക്കാൻ പറ്റോ 😂 ഈ അമ്മയെ കൊണ്ട് തോറ്റു 🙆‍♂️😅
@sunilthomassamuel2336
@sunilthomassamuel2336 3 ай бұрын
അതിനിടയിൽ അവർക്കും ഇവർക്കും ഇട്ടു അവിടെയും ഇവിടെയും ഓരോ തട്ട്! അമേസിങ്, റിയലി അമേസിങ്!❤ ഭായ്.... 👍
@AnsafWayanad-rz5wm
@AnsafWayanad-rz5wm 3 ай бұрын
ലെ കമ്മി: എന്തോ കുത്തിപറയുന്ന പോലെ feel ചെയ്യുന്നുണ്ട് ട്ടോ 😹
@SHYAM031
@SHYAM031 3 ай бұрын
എന്തിനാ മൂരികളെ തുമ്മിക്കുന്നത്
@cibinmohan2468
@cibinmohan2468 3 ай бұрын
ആ കൊച്ചിന് ഭയങ്കര സ്പീഡാ.. അതാ ഞാൻ പുറകിൽ ആയി പോയത് 😂😂😂
@jmshilalijamshilali6065
@jmshilalijamshilali6065 3 ай бұрын
ആ കത്തിയ തീ 🔥... സാമ്പാർ ഒഴിച്ചു കെടുത്തല്ലേ...... എന്റെ ഒന്നിനും മുതിരാത്ത മോനേ...... 😂😂😂😂😂
@anchelphilatelist4793
@anchelphilatelist4793 3 ай бұрын
അത് എരിതീയിൽ സാമ്പാർ ഒഴിച്ചത് ആണു...
@lucyvarghese2122
@lucyvarghese2122 3 ай бұрын
🤣🤣🤣🤣
@lucyvarghese2122
@lucyvarghese2122 3 ай бұрын
🤣🤣🤣🤣🤣❤❤❤❤
@amalmohanmr
@amalmohanmr 3 ай бұрын
പൊതിച്ചോറ് 😂😂😂🤣🤣
@gandhimathi9697
@gandhimathi9697 3 ай бұрын
😅😅😅😅
@ambilimanikuttan9152
@ambilimanikuttan9152 3 ай бұрын
ഈ അമ്മയെയും മകനെയും കൊണ്ട് തോറ്റു❤❤❤❤❤❤
@kingleo1763
@kingleo1763 3 ай бұрын
പൂച്ച സാറും ഉണ്ടല്ലോ 😂
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
വായീ നോക്കാ൯
@suvi123
@suvi123 3 ай бұрын
അമ്മേ ആ സാമ്പാർ ഇങ്ങോട്ട് ഒഴിക്കൂ പ്രതിഷേധം ആളിക്കത്തട്ടെ... 🔥🔥🔥🔥🔥🔥🔥🔥😂
@DRUVA61
@DRUVA61 3 ай бұрын
അമ്മയാണ് ഹീറോ 🤣🤣
@user-qh6io7kj2h
@user-qh6io7kj2h 3 ай бұрын
ആ നരാധമന് ഇട്ട് താങ്ങിയതു നന്നായി 😂😂😂😂😂❤
@BlackPanther-py2ih
@BlackPanther-py2ih 3 ай бұрын
ലെ പൂച്ച സർ :ഇവൻ എനിക്കൊരു പാര ആകുമോ 🤔 😆😆
@Sreethukrishn
@Sreethukrishn 3 ай бұрын
ഓരോ സെക്കൻഡിലും തഗ് മാത്രം 🤩
@NoOne-no9te
@NoOne-no9te 3 ай бұрын
02:07 പൊതിച്ചോറ് ചിന്തേച്ചി 😂😂😂
@Prajus_factory
@Prajus_factory 3 ай бұрын
രണ്ടുപേരുടെയും ഹ്യൂമർ ഒരു രക്ഷയില്ല 🎉🎉🎉
@amruthar9815
@amruthar9815 3 ай бұрын
സാമ്പാർ കൂട്ടി ചോറുണ്ണുന്നത് കണ്ട് അമ്മ ചിരിച്ചു 🤭😂
@revikrishnamoorthy8212
@revikrishnamoorthy8212 3 ай бұрын
"ഉരുളക്ക് ഉപ്പേരി" Superrrrrrrrr.... "God bless the entire team"
@ajithk1135
@ajithk1135 3 ай бұрын
30 വയസ്സുകഴിഞ്ഞിട്ടും ഈ മകനെ പോലെ ആരേലും ഉണ്ടോ നമ്മടെ കേരളത്തിൽ??
@aldrinjoseph7413
@aldrinjoseph7413 3 ай бұрын
ചിന്തേച്ചി വീട്ടിയാർജിടെ സ്ഥിരം വേട്ട മൃഗം, 2:07❤
@user-yq2fu5ly1i
@user-yq2fu5ly1i 3 ай бұрын
1:05 ijjathy🤣🤣🤣🤣🤣
@shivaramansiva6029
@shivaramansiva6029 2 ай бұрын
😂😂😂.. ഇച്ചിരി സാമ്പാർ... പ്രതിഷേധം ആളി കത്തട്ടെ 😅😅poli
@Noonu_vs_vava
@Noonu_vs_vava 3 ай бұрын
പാവ൦ ആ പൂച്ചയെ കൂടെ പ്രതിക്ഷേധിക്കാൻ കൂടെ കൂട്ടാമായിരുന്നു 😂😂😂
@jintumjoy7194
@jintumjoy7194 3 ай бұрын
That ചിന്ത ജെറോം was just 🔥🔥
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
1:10 സന്തോഷ് ജോ൪ജ്😜😆
@chokkuwayanadchokkuwayanad9713
@chokkuwayanadchokkuwayanad9713 3 ай бұрын
ദിവസം കൂടുന്തോറും അമ്മ പെർഫോമൻസ് കിടിലനാകുന്നുണ്ട്.... ടൈമിംഗ്,സ്പീഡ്... എക്സ്പീരിയൻസ് ആയിട്ടുണ്ട് നല്ലോണം...
@prasanthpushpangadan3233
@prasanthpushpangadan3233 3 ай бұрын
Toms കാർട്ടൂണിൽ കണ്ടിട്ടുള്ള ആ പൂച്ചയെ -- നിങ്ങളെങ്ങനെ ഒപ്പിച്ചു,😂😂 വേറേ ലവൽ🎉🎉
@dilluar4417
@dilluar4417 3 ай бұрын
Ufff.🤘🏼🤩🥰Aa poocha😺 frame il
@fazilsakeer2864
@fazilsakeer2864 3 ай бұрын
ningale sammathich anna 🤣🤣 ahh sgk de sound ijjathyy
@kiranramesh6222
@kiranramesh6222 3 ай бұрын
Kandond irikkunna poocha😂❤❤
@manojpullangode3281
@manojpullangode3281 2 ай бұрын
സംസാരിക്കുന്ന ഓരോ വാക്കും ബിറ്റുകൾ ആക്കുന്ന ഇവരുടെ കഴിവിന് ബിഗ് സല്യൂട്ട്
@nishapreejithpn8193
@nishapreejithpn8193 3 ай бұрын
പൂച്ച 😄പ്രതിഷേധം ആളികത്തട്ടെ
@abeygeorge9133
@abeygeorge9133 3 ай бұрын
നിൻെറ പേരിൽ ഷേക്കോ സർബത്തോ കുടിക്കാൻ ഈ ജന്മത്ത് പറ്റോ😂😂
@athirack1741
@athirack1741 3 ай бұрын
അമ്മ thugoood thugg.... അയ്യയ്യോ 😂😂🤣🤣🤣🤣
@user-nq7so1xq7d
@user-nq7so1xq7d 3 ай бұрын
മനപ്പള്ളി മാധവമേനോൻ ചിതാഭസ്മം ഒഴുക്കാത്തത് കൊണ്ട് പ്രേതം ആയി വന്നു ഇന്ദുചൂടനെ ഉപദ്രവിച്ചു, അതിൽ മനം നൊന്ത ഇന്ദുചൂടൻ ആ ചിത ഭസ്മം ഒഴുക്കാൻ കൊണ്ട് പോവുന്ന ഒരു lion man,11nd part spoof ചെയ്യുമോ
@NishaUnnikrishnan-rw3im
@NishaUnnikrishnan-rw3im 3 ай бұрын
അയ്യോ കുട്ടപ്പൻ അവൻറെ രണ്ടുകാലും വെട്ടി കളയേണ്ട .അമ്മേ അവൻ പിച്ച എടുത്ത് ജീവികും 😂
@kishorkrishnan653
@kishorkrishnan653 3 ай бұрын
Le പൂച്ച: ആഹാ എന്നിട്ട്,😌😌
@jibinop
@jibinop 3 ай бұрын
Poochakkum role undallo...manassinkarayile Innocent role 😄
@adarsh10j42
@adarsh10j42 3 ай бұрын
അമ്മക്ക് ചിരി സഹിക്കാൻ വയ്യ 🤣🤣
@yadukrishnans5754
@yadukrishnans5754 3 ай бұрын
പൊതിച്ചോർ തിന്നുന്നവരാടോ 🤣🤣🤣
@athulravi2182
@athulravi2182 3 ай бұрын
പൊതിച്ചോറ്😂
@madhavam6276
@madhavam6276 3 ай бұрын
02:07 Chindechiiii 💪💪💪
@sambhushaji3685
@sambhushaji3685 3 ай бұрын
ചിന്ത reference 🔥
@BeautifulSignatureByRaji23
@BeautifulSignatureByRaji23 2 ай бұрын
Chettante ee blue nikker school uniform aanooo❤❤
@syam161
@syam161 3 ай бұрын
പൊതി ചോറ് 🤣🤣🤣ചിന്ത ജി യെ എടുത്തു ഉടുത്തു 🤣🤣
@shijujohn1915
@shijujohn1915 3 ай бұрын
😄ഇതൊക്കെ എങ്ങനെ സാധിക്കുന്നു bro 😂
@vipinvinod1989
@vipinvinod1989 3 ай бұрын
ചിന്ത സേച്ചി റഫറൻസ് 😂😂😂
@athirack1741
@athirack1741 3 ай бұрын
അമ്മേ.. പ്രേമത്തിന് കണ്ണില്ല. അമ്മ : നിനക്ക് കണ്ണുണ്ടല്ലോ.. രവികൊച്ചേട്ടൻ അത് കുത്തിപ്പൊട്ടിക്കും ന്ന് പറഞ്ഞാ ഇവിടെ ന്ന് പോയത് 🤣😂
@vineethae4532
@vineethae4532 3 ай бұрын
ഇതെന്തൊ കുത്തിപ്പറയുന്ന പോലെ ഉണ്ടല്ലോ 🤣
@Nation89902
@Nation89902 3 ай бұрын
AAVESHAM SPOOF...... WAITING....😊
@vishalviswanath9296
@vishalviswanath9296 3 ай бұрын
Ente ponnu bro ningallith vare 1M adikkathathu kanumbozhanu ...weekly 3,4 video okke idu...
@ansilnoufal
@ansilnoufal 3 ай бұрын
കൊട്ട് നല്ലോണം കൊടുക്കുന്നുണ്ട് 😂😂😂
@josecv7403
@josecv7403 3 ай бұрын
പൊതിച്ചോർ വഴി ചിന്തക്കിട്ട് ഒരു തട്ട് 😂
@mzentertainment641
@mzentertainment641 3 ай бұрын
Ammayude dialogue ❤❤❤❤
@Ammusssss
@Ammusssss 3 ай бұрын
Amma sundari aayalo😍😍😍
@akhiljoseph4463
@akhiljoseph4463 3 ай бұрын
😅 ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം പ്രണയമല്ല വിശപ്പാണ്. വിശപ്പിൻറെ വില അത് അറിഞ്ഞിരിക്കണം
@vishnuviswanath7514
@vishnuviswanath7514 3 ай бұрын
പ്രതിഷേധക്കാർക്ക് ബ്ലാക്ക് ക്യാറ്റ് സുരക്ഷ ഒക്കെ ഉണ്ടല്ലോ😮
@rramang1234
@rramang1234 3 ай бұрын
നല്ല ചിന്ത
@akbaralikhanshots9315
@akbaralikhanshots9315 3 ай бұрын
ഏജ്‌ജാതി ഐറ്റം 🎉
@sarathrajan8977
@sarathrajan8977 3 ай бұрын
that cat was a paid actor
@Nijasj
@Nijasj 3 ай бұрын
പ്രതിഷേധം ആളി കത്തട്ടെ 😂
@renjudas5184
@renjudas5184 3 ай бұрын
amma ഫാൻസ്‌ ഉണ്ടോ ❤
@siyad88
@siyad88 3 ай бұрын
പൊതിച്ചോറ് 🤣
@dipinkumarv6269
@dipinkumarv6269 3 ай бұрын
True tv refrence 😂
@MANJUSHAP-yp5kj
@MANJUSHAP-yp5kj 3 ай бұрын
Amma avasanam chirich😂
@Spiderman-wi1pp
@Spiderman-wi1pp 2 ай бұрын
Poocha ser😂😂😂
@cutefamily7869
@cutefamily7869 3 ай бұрын
തമിഴ്നാടൻ 😂
@flower-cp7vv
@flower-cp7vv 3 ай бұрын
വെട്ടിയാർ very talanted aanu
@gearwar5491
@gearwar5491 3 ай бұрын
വെട്ടിയാർ ജി...ഞങ്ങൾ അസ്വസ്തരാണ്
@laalsalaam1079
@laalsalaam1079 3 ай бұрын
സൂപ്പർ 👍
@shincebyju7070
@shincebyju7070 3 ай бұрын
❤❤😂 pothichoru😂
@nabeelbasheer9692
@nabeelbasheer9692 3 ай бұрын
Le poochasir, എനിക്കും കുറച്ച് ചോറ് തയോ
@chikku_pailo
@chikku_pailo 3 ай бұрын
തമിഴ്നടൻ മലയാളി 😂😂
@gaminghub7984
@gaminghub7984 3 ай бұрын
Aval nalla speedil aa povunne😂😂😂
@adhunkrishnan1075
@adhunkrishnan1075 3 ай бұрын
കരിക്കിൻവെള്ളം തമാശ പിന്നെയും പിന്നെയും വന്നു
@Shamndmubu
@Shamndmubu Ай бұрын
Aa poocha
@adarshpanthalanikkal8723
@adarshpanthalanikkal8723 3 ай бұрын
പൊതിച്ചോർ പ്രതിഷേധം കലക്കി
@faselnchiyan2547
@faselnchiyan2547 3 ай бұрын
അടിപൊളി
@iam7779
@iam7779 3 ай бұрын
Kammikale ookkuvanallo 😂😂😂
@jigsaw2561
@jigsaw2561 3 ай бұрын
Angane CPMinnu thaangi🤡🤡🤡
@chandlerminh6230
@chandlerminh6230 3 ай бұрын
സന്തോഷ് ജോർജ് കുളങ്ങര
@ayishaenterprises1641
@ayishaenterprises1641 3 ай бұрын
പൂച്ച സാർ 😄
@aswinviswam3249
@aswinviswam3249 3 ай бұрын
Entammo😂😂😂🔥
@Gayami
@Gayami 3 ай бұрын
Today's like poochakku😊
@rosammajohn4720
@rosammajohn4720 3 ай бұрын
ഈ അമ്മ ഇല്ലെങ്കിൽ ഈ വീഡിയോ ഒന്നും ഒന്നുമല്ല 😂
@RIYASTALKS989
@RIYASTALKS989 3 ай бұрын
Sgk ടെ ഡയലോഗ് 🔥🔥🔥
@renjith6157
@renjith6157 3 ай бұрын
ബമ്പർ ചിരിയിൽ പോകർന്നു
@nihell2910
@nihell2910 3 ай бұрын
യുവനടി ശോഭന റോക്സ് 😂😂
@longingworld5649
@longingworld5649 3 ай бұрын
Passion ❌ Passion Fruit ✅
@msumtech5926
@msumtech5926 3 ай бұрын
Pavam poocha
@wingsofkerala7147
@wingsofkerala7147 3 ай бұрын
Same to you bro 🎉
@commonman4711
@commonman4711 3 ай бұрын
Passion😂😂😂😂
@dalysaviour6971
@dalysaviour6971 3 ай бұрын
👌👏👏🏻👏🏼👏🏾👏🏿
@KannanS-ik2hp
@KannanS-ik2hp 3 ай бұрын
❤❤❤❤amma
@rageshrevinath589
@rageshrevinath589 3 ай бұрын
Nice
@sree469
@sree469 3 ай бұрын
Palakkarn
@hrs813
@hrs813 3 ай бұрын
അമ്മ ❤️‍🩹
@jayeshgnair850
@jayeshgnair850 3 ай бұрын
Adipoli
@user-bn7hi7ii9q
@user-bn7hi7ii9q 3 ай бұрын
Alla pinne
@jasminjohnson6671
@jasminjohnson6671 2 ай бұрын
❤️🥰🥰🥰
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 4,8 МЛН
Кадр сыртындағы қызықтар | Келінжан
00:16
ഞാൻ ഗന്ധർവ്വൻ സ്പൂഫ്
5:35
sreekanth vettiyar
Рет қаралды 198 М.
അപ്പൂപ്പന് പറ്റിയ അമളി
5:50
sreekanth vettiyar
Рет қаралды 175 М.
പെരും കള്ളനെ കയ്യോടെ പൊക്കി
5:12
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН