സ്വന്തം കാര്യങ്ങള്‍ക്ക് ഒരു പത്തു രൂപക്ക് പോലും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ടി വരുന്ന അവസ്ഥ🥺

  Рет қаралды 316,928

Happy and Cool 1

Happy and Cool 1

8 ай бұрын

This video shows the helpless situation of a housewife wife even after doing all the household work and spending her all days for the family, she needs to Request for getting even a ten rupees for her own needs to her husband.

Пікірлер: 360
@nazeera6779
@nazeera6779 8 ай бұрын
ജോലിയും കൂലിയും ഇല്ലാത്തവൾ എന്ന പേരും കാലി പേഴ്സും എന്ന അവസ്ഥ അനുഭവിച്ചവർക് അറിയാം അതിന്റെ വേദന 10 രൂപക്ക് വേണ്ടി പോലും ഇങ്ങനെ ചോദിക്കേണ്ടി വരുന്ന അവസ്ഥ എനിക്കറിയാം
@deepthielizabeth5342
@deepthielizabeth5342 7 ай бұрын
Joli cheythittum karyamillaanne. Aa cashum koodi pidichu vangum. Athre ullu.
@hamzamt4298
@hamzamt4298 Ай бұрын
@vipinak8527
@vipinak8527 8 ай бұрын
എൻ്റെ കൂട്ടുകാരെല്ലാം നല്ലോണം padichavaraanu. ഞാൻ ആണെങ്കിൽ ഡിഗ്രീ പാതിക്ക് വെച്ച് നിർത്തി. കല്യാണം കഴിഞ്ഞ്. നന്നായി പഠിച്ച ഫ്രണ്ട്സ് ഇപ്പൊ കുഞ്ഞുങ്ങളേയും നോക്കി വീട്ടിൽ ഇരിക്കുന്നു. ഞാൻ 3 varshaayi പെട്രോൾ പമ്പിൽ ജോലിക്ക് പോകുന്നു. കൊറോണ സമയത്ത് eattanu പണി ഇല്ലാത്തപ്പോൾ പോലും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വന്നില്ല. എല്ലാരും പറയും അയ്യേ പമ്പിൽ ആണോ ജോലി എന്ന്. എനിക്ക് അതിൽ ഒരു കുറവും തോന്നുന്നില്ല. ഇപ്പൊ 11 മാസം ഉള്ള മോനെ വീട്ടിൽ അമ്മയുടെ കയ്യിൽ കൊടുത്ത് ആണ് ഞാൻ പോകുന്നത്. അവന് 6 മാസം തുടങ്ങിയത് മുതൽ ഞാൻ പോകുന്നുണ്ട്. സ്വന്തമായി അധ്വാനിച്ച് പൈസ ഉണ്ടാക്കുമ്പോൾ ഒരു പ്രത്യേക sandhosham ആണ്
@sudhakaran739
@sudhakaran739 8 ай бұрын
❤️❤️
@raheenamuhammad3293
@raheenamuhammad3293 8 ай бұрын
സത്യം 😥😥ഞാൻ ഇപ്പോൾ ഇതുപോലെ ഉള്ള വാക്കുകൾ കേട്ട് 😥😥😥ഇരിക്കുകയാണ്.രാവും പകല്. പണി എടുത്താലും ഇത്‌ ആണ് അവസ്ഥ 😥😥🙏
@passion4dance965
@passion4dance965 8 ай бұрын
Ithanu parayunath padich job vangyte kalayanam kazhikavu ennu allankil ithupole erakendy varum
@deepthielizabeth5342
@deepthielizabeth5342 7 ай бұрын
​@@passion4dance965pennu joli cheyyunna paisa yum koodi kanakku paranju pidichu vaangunna husband and family undu. Aa paisa polum kodukkilla. Athinte peril divorce aayavarum undu. Nammude kanmunpil thanne orupaadu per undu...
@deepthielizabeth5342
@deepthielizabeth5342 7 ай бұрын
​@@passion4dance965joli aayittu marriage cheythavar polum marriage nu sesham avar joli cheyyunna cash full husbandum avarude familyum koodi vangunnavar undu. Swantham veettukaarum athinu support kodukkum. Marriage nu sesham paisa okke husbandinte kaiyil kodukkunnathaanu nallathennum, Husband alle veettukaaryangal nokkunnathennum, enthenkilum aavashyam undenkil husband vangi tharumennum athukondu paisa husband ne elppikkunnathaanu nallathennum ellarum parayum. Last life il enthenkilum prblm varumpol ee paranjavar thanne nere thirichum parayum. Nee joli cheytha cash enthina kodukkan poyathennum, savings avashyamaanennum parayum. Veettukaaryangal husband nokkumaayirunnallonnum, enthina joli cheyha paisa full aayittum kondu poyi koduthathennum ee aalkkaar thanne thirinju chodikkum. Pen piller aayaal midukku venamennum, ninne pole potti aavaruthennum parayum😢😢😢
@appucookiessvlog
@appucookiessvlog 8 ай бұрын
കടമയും കടപ്പാടുമായി ജോലിയും കൂലിയുമില്ലാതെ ജീവിതം തള്ളിനീക്കുമ്പോൾ ഓരോ പെണ്ണിന്റെ മനസ്സിൽ കടലോളം സങ്കടമുണ്ടാകും.😢 കൂടെയുള്ള പാട്ണർക്ക് അതൊന്നും അറിയണ്ടല്ലോ. അവർക്ക് സമയത്തിന് അവരുടെ കാര്യങ്ങൾ നടന്നാൽ മതി😅 ജോലിയും കൂലിയുമില്ലെങ്കിൽ ഒരു പട്ടിയുടെ വില പോലും കിട്ടില്ലെന്ന് ജീവിതം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു😔
@archanakishore1206
@archanakishore1206 8 ай бұрын
💯
@pathoosworld8078
@pathoosworld8078 8 ай бұрын
True
@girijavenkat7256
@girijavenkat7256 8 ай бұрын
100% correct
@amjadarafeek8059
@amjadarafeek8059 8 ай бұрын
Sathyam
@suhara8839
@suhara8839 8 ай бұрын
Sathyamanu
@sangeethasangeetha6172
@sangeethasangeetha6172 7 ай бұрын
എനിക്കുമുണ്ടാരുന്നു ഈ അവസ്ഥ എല്ലാത്തിനും തെണ്ടണം എനിക്ക് ജോലിക്ക് പോകാൻ പറ്റില്ല 10 വയസുള്ള ഒരു മോളുണ്ട് ഇളയ കുട്ടികൾ twins ആണ് കുട്ടികളെ നോക്കാൻ ആരുമില്ല ഇന്നത്തെ കാലത്തു പെൺകുട്ടിയായാലും ആണ്കുർട്ടിയായാലും ആരെ വിശ്വസിച്ചു ഏല്പിക്കും അത്യാവശ്യം പുരയിടം ഉണ്ട് ഞാൻ അതിൽ പയറും പച്ചക്കറികളും നാട്ടു ചേന ചേമ്പ് ചീനി ചീര പയറു ഉണ്ട മുളക് വാഴ വെണ്ട കോവൽ എല്ലാം ഡെയിലി 200 രൂപ കിട്ടും മതി ആരോടും തെണ്ടണ്ട മനസിനും സന്തോഷം
@user-pe6is8yd3c
@user-pe6is8yd3c 7 ай бұрын
Same അവസ്ഥ 😞😞😞 10രൂപക്ക് വേണ്ടി ചോദിക്കണ്ട വിഷമം അതു അനുഭവുച്ചവർക്കെ അറിയൂ എന്തായാലും നന്നായി 👍👍👍👍
@subaidasu1939
@subaidasu1939 7 ай бұрын
ഇത് 100% ശതമാനം സത്യമാണ് ജോലിയില്ലാത്ത സ്ത്രീകളെ സംബന്ധിച്ച് ഒരു വേലക്കാരിക്ക് കൊടുക്കുന്ന സ്ഥാനം പോലും കിട്ടൂല
@Realangel988
@Realangel988 7 ай бұрын
പാവം എന്റെ ഭർത്താവ്. കിട്ടുന്ന പൈസ ഒക്കെ എന്റേൽ തരും. എന്നിട്ട് ആവശ്യത്തിന് എന്നോട് ചോദിക്കും... May god bless him with happinesa, health and wealth. ❤
@ashfanak5792
@ashfanak5792 8 ай бұрын
ഇത് ഒക്കെ കാണുമ്പോൾ ഞാൻ ഒക്കെ എത്ര ഭാഗ്വത്തിയ എന്റെ ഭർത്താവ് ഇപോഴും ഞാൻ ചോടോക്കടെ തന്നെ എന്റ കാശ് തരുമ് അതിന്റ കാണ ക്കും ചോദിക്കില്ല 😊 ഐഎം ഹാപ്പി അല്ഹമ്ദുലില്ല
@akhilaanil3045
@akhilaanil3045 7 ай бұрын
മേൽ anagathe ഇരിക്കുന്നവർക്ക് കഷ്ടപ്പാട് അറിയില്ല
@merina146
@merina146 7 ай бұрын
എന്തിനും ഏതിനും ഭർത്താവിനെ ആശ്രിയിക്കേണ്ടി വരുന്ന പെണ്ണുങ്ങളുടെ അവസ്ഥ 🥺🥺
@jefreechacko360
@jefreechacko360 3 ай бұрын
Yenganevenam sthreekalkarract
@sareenoufu2293
@sareenoufu2293 8 ай бұрын
കല്യാണം കഴിഞ്ഞവാടൊന്നും ഇങ്ങനായിരുന്നില്ല കുറച്ച് നാളായിട്ട് ഇത് തന്നെയാണ് എന്റെയും അവസ്ഥ. എന്ത് ചെയ്യാനാ എല്ലാം വിധിയാണെന്ന് വിചാരിച്ച് സമാധാനിക്കാം
@vipinak8527
@vipinak8527 8 ай бұрын
വിധിയെ കുറ്റം പറയണ്ട. ചെറിയ ഒരു ജോലിക്ക് ശ്രമിക്കുക
@user-mp7ti4jj4c
@user-mp7ti4jj4c 8 ай бұрын
ഈ പൈസതരലൊക്കെ സ്വപ്നങ്ങളിൽ മാത്രം 😂
@jollykv2663
@jollykv2663 6 ай бұрын
എനിക്കും
@fidafida5107
@fidafida5107 5 ай бұрын
😂
@vidyaraju3901
@vidyaraju3901 8 ай бұрын
അടിപൊളി.... ഒരുപാട് improvement ആയിട്ടുണ്ട്....... നല്ല theam.... ഇനിയും കുറെ വീഡിയോസ് ചെയ്യാൻ പറ്റട്ടെ...,.. ❤️❤️
@sherlyzavior3141
@sherlyzavior3141 8 ай бұрын
അടിപൊളി , വീട്ടുപണികളുംഅദ്ധ്വാനമുള്ള ജോലിയാണെന്നേ.........
@user-dx8ri9fc3h
@user-dx8ri9fc3h 8 ай бұрын
കൂലി ഇല്ലെന്നേ ഉള്ളൂ 😂
@user-vn6cv4or5o
@user-vn6cv4or5o 8 ай бұрын
Sathyam 🥰❤️
@sabeethahamsa7015
@sabeethahamsa7015 Ай бұрын
എനിക്ക് തയ്യൽ അറിയാം അതുകൊണ്ട് എൻ്റെ കാര്യം നന്നായി പോണ് മാശല്ലാ അല്ലാഹു അയുസിന് ഒപ്പം ആരോഗ്യവും നൽകട്ടെ ആമീൻ 😊
@athiramathew2410
@athiramathew2410 8 ай бұрын
ഇതൊക്കെ റിയൽ ലൈഫ് ൽ നടക്കില്ല അനുഭവം കൊണ്ടു പറഞ്ഞത നമ്മൾ ചെയ്യുന്ന വീട്ടുജോലിക്ക് പണം ചോദിച്ചാൽ കിട്ടില്ല ന് മാതൃമല്ല ചിലപ്പോൾ ഉള്ളതും കൂടി ചെയാതെ ആകും ഇത് ഒരു നെഗറ്റീവ് കമൻട് ആയി കാണരുത്
@muhammadnihalt2722
@muhammadnihalt2722 8 ай бұрын
എനിക്ക് മൂന്നു മക്കൾ ഉണ്ട് തറവാട്ടിൽ ആയിരുന്നു എനിക്ക് ഒരു വിലയും ഇല്ലായിരുന്നു.. ഇപ്പോൾ മൂന്ന് വർഷം ആയി ഞങ്ങൾ വീട് മാറി താമസം തുടങ്ങിയിട്ട് ഇപ്പോൾ മക്കളെ സ്കൂളിൽ വിട്ട് ഞാൻ ജോലിക്ക് പോകും ഇപ്പോ ആരുടേയും സഹായം ഇല്ലാതെ എന്റെ എല്ലാ ആവശ്യങ്ങൾക്കും എന്റെ കയ്യിൽ പൈസ യും ഉണ്ട് എന്റെ ഭർത്താവിന് എന്നെ കുറിച് പറയാൻ നല്ല മതിപ്പാണ്
@pushpasuresh1708
@pushpasuresh1708 7 ай бұрын
Super perfomans എന്റെ അവസ്ഥ ഇതുതന്നെ പക്ഷേ ഇവിടെ എനിക്ക് അടിമാപ്പണിയും പിന്നെ പറയാകൊള്ളാത്ത വാക്കും പൈസയൊന്നും കിട്ടില്ല
@kusumakumarianthergenem5424
@kusumakumarianthergenem5424 8 ай бұрын
ബോയ്സ്, or girls ഒരു ജോലി ആവശ്യം 🎉😂❤, super വീഡിയോ 👌
@user-kc4eg8ci9w
@user-kc4eg8ci9w 4 ай бұрын
❤കഥ ഇങ്ങനെ തന്നെയാണ് നല്ലത്കയ്യിൽ പൈസ ഇല്ലാത്തഒരുഓരോരോഓരോരോ ജോലിക്കു ഓരോരോ
@valsalaep262
@valsalaep262 2 ай бұрын
കല്യാണത്തിന് മുൻപേ ജോലിക്ക് കേറി... പക്ഷെ ഈ തീം പല വീടുകളിലും നടക്കുന്നത് തന്നെ... ഭാര്യ വീട്ടുജോലി ചെയ്യുന്നതിന് കൂലി ഇല്ലാന്ന് മാത്രം. നിങ്ങളുടെ ഓരോ ആശയങ്ങളും സൂപ്പറാ ട്ടോ..
@RajeshRajesh-zc7ob
@RajeshRajesh-zc7ob 8 ай бұрын
Parayan vakkukal illa.. Super content.. Iniyum ithupole pratheekshikkunnu..❤❤❤❤
@sudhakaran739
@sudhakaran739 8 ай бұрын
Thank u so much 💓 💗
@bibinchacko4350
@bibinchacko4350 8 ай бұрын
Supper. Good message.
@shinolpaul5339
@shinolpaul5339 7 ай бұрын
Nice . Quite meaningful 🎉❤
@sibisnehadas0308
@sibisnehadas0308 7 ай бұрын
നല്ല തീം ഇതൊക്കെ എല്ലാരും മനസിലാക്കിയിരുന്നെങ്കിൽ ജീവിതം നല്ലതാകും ഇതിപ്പോ നമ്മൾ പറഞ്ഞാൽ പറഞ്ഞത് മനസിലാകാത്തത്
@NKumar-qu7sq
@NKumar-qu7sq 8 ай бұрын
Beautiful message. Very real situation in many households. Kudos to the team for such a theme👌👌👌👍
@prasannakumari7619
@prasannakumari7619 8 ай бұрын
😊good
@anjalivijayan2294
@anjalivijayan2294 8 ай бұрын
That's a very good theme...❤
@user-wl2bl4ix6h
@user-wl2bl4ix6h 4 ай бұрын
😢😢veetamma oru vilayum illatha aval kidakkanidavum foodum kittunundallo ath thanne bhaagyam ennu parayunnavarodu thirichu onnum parayanillatha paavanghal enthayaalum ishtaayi ee lokathu chilar enkilum. Ariyunundallo respect cheyyunnundallo nammale pole ullavare 🎉🎉 12:52
@ninanajeeb4934
@ninanajeeb4934 8 ай бұрын
Adipoli beutiful msg
@megha7453
@megha7453 8 ай бұрын
Ella videos um excellent anu ..nalla themes anu..
@seeniyashibu389
@seeniyashibu389 8 ай бұрын
സൂപ്പർ 👍🏻👍🏻
@sinisanthosh2914
@sinisanthosh2914 8 ай бұрын
Sathyam😰🙏
@jessythomas3152
@jessythomas3152 8 ай бұрын
Very good keep it up with new and meaning full theme
@shanavasa6967
@shanavasa6967 8 ай бұрын
Sathyam 👍🏻 super😊
@Ammal-zv8lb
@Ammal-zv8lb 7 ай бұрын
മിടുക്കി മോൾ...... എൻ്റെ അനുഭവം
@meenakrishnan709
@meenakrishnan709 4 ай бұрын
കഥ ആണ് എങ്കിലും കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@joshstefan6497
@joshstefan6497 8 ай бұрын
Good Supr Sreeal udavalue purushan mar ariyanam.
@jayasreev9074
@jayasreev9074 8 ай бұрын
Nice video with a variety story. Best wishes keep it up ❤❤❤❤❤
@sudhakaran739
@sudhakaran739 8 ай бұрын
Thank u ❤️ 💓
@lathikar7441
@lathikar7441 8 ай бұрын
Nice content... Dinesh& sruthi hats off
@sudhakaran739
@sudhakaran739 8 ай бұрын
Thank u ❤️
@user-ve2xf1mr7n
@user-ve2xf1mr7n 8 ай бұрын
സൂപ്പർ ❤❤❤❤
@jencypv
@jencypv 8 ай бұрын
Super it is very very true
@sreelakshmim7041
@sreelakshmim7041 8 ай бұрын
നിങ്ങളെടുക്കുന്ന ഓരോ വിഷയങ്ങളും എവിടെയൊക്കെയോ ഞാനുമായി ബന്ധമുള്ള പോലെ തോന്നുന്നു. അവഗണന ആണ് ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. പ്രതികരിക്കുമ്പോൾ മാത്രം ഉള്ള മറുപടി ഞാൻ എല്ലാം കാണുന്നുണ്ട്. പണ്ടുള്ളവരുടെ ജീവിതത്തിൽ മാത്രമെ ഇങ്ങനെ ഒക്കെ ഉള്ളൂ എന്നാ ഞാൻ വിചാരിച്ചത് എന്നാൽ ഇന്നത്തെ കാലത്തും ഇങ്ങനെ ഉള്ളവർക്ക് ഒരു കുറവുമില്ല😊😢
@sabithamelivin2465
@sabithamelivin2465 8 ай бұрын
ചെറുതായാലും എന്തെങ്കിലും ഒരു ജോലിക്കു ശ്രമിക്കൂ അവഗണന താനേ മാറും
@rajithagr8113
@rajithagr8113 8 ай бұрын
ഇതുപോലെ ചോദിച്ചാൽ ഉടനെ പൈസ തരുന്ന ഭർത്താവ് എവിടെയാണ് ഉള്ളത്,
@sreevidyapillai8023
@sreevidyapillai8023 8 ай бұрын
Yes, these kind of men enter in to a fight with wife
@shobalchristyphilip3573
@shobalchristyphilip3573 7 ай бұрын
Engane tharunnavar anenkil pinne oru kozhappom illa. Better feels come only from our own job not from pocket money
@ShakiRAhees
@ShakiRAhees 7 ай бұрын
എനിക്ക് ഉണ്ട്😅
@merina146
@merina146 7 ай бұрын
ഇവിടെ ഒക്കെ ആണേൽ മൂന്ന് നേരം ഫുഡ്‌ കഴിക്കുന്നത്തിന്റെ പൈസ കൊടുക്കാൻ പറയും 😄പിന്നെ നിന്റെ വീട്ടിൽ പൊക്കോളാനും 🥺
@pinkeymathew9593
@pinkeymathew9593 7 ай бұрын
Anike unde
@jagathjaguzzzpubg1952
@jagathjaguzzzpubg1952 8 ай бұрын
Super 👍👍👍👍👍
@aybeerwingsofdreams5749
@aybeerwingsofdreams5749 8 ай бұрын
Super❤❤❤❤ sherikkum feeeleithhh
@subadhrakaladharan359
@subadhrakaladharan359 8 ай бұрын
Good message ❤
@sudhakaran739
@sudhakaran739 8 ай бұрын
Thank u ❤️
@mumthasmumthas1644
@mumthasmumthas1644 8 ай бұрын
Sathyam oruvilayum illathe jeevikunnu
@user-ek3sz7yg2z
@user-ek3sz7yg2z 8 ай бұрын
😢😢😢
@vijinack2200
@vijinack2200 8 ай бұрын
Math plus, pluto ഇങ്ങനെ കുറച്ചു apps ഉണ്ട്, ചെറിയ എമൗണ്ട് ആണെങ്കിലും കിട്ടും
@haadijunaid6222
@haadijunaid6222 8 ай бұрын
​@@vijinack2200vishwasikamo
@ratnakalaprabhu5270
@ratnakalaprabhu5270 7 ай бұрын
👍👍👍👍👍
@black-gu8cz
@black-gu8cz 8 ай бұрын
Good message 🎉
@sudhakaran739
@sudhakaran739 8 ай бұрын
Thank u ❤️
@ashmithagopakumar6690
@ashmithagopakumar6690 7 ай бұрын
Awesome theme.. Relatable..
@manuanusworld5970
@manuanusworld5970 8 ай бұрын
Highly relatable
@basheerpp1349
@basheerpp1349 8 ай бұрын
Edo ....superb innu pala veedukalilum nadakkunna kaaryangalaanu ningal lokathinu munbil kaanichu kodukkunnadh❤❤❤oru paadu ashamsakalode.....❤
@sudhakaran739
@sudhakaran739 7 ай бұрын
Thank you so much ❤️❤️
@prajithacp2310
@prajithacp2310 7 ай бұрын
Nothing to say🎉 Super❤❤❤
@sudhakaran739
@sudhakaran739 7 ай бұрын
Thank you so much ❤️
@lijajubin602
@lijajubin602 8 ай бұрын
Super , good theme
@user-dg1ei8hs6v
@user-dg1ei8hs6v 8 ай бұрын
നല്ല മെസേജ്🎉🎉🎉
@savithrichembulli4871
@savithrichembulli4871 8 ай бұрын
Adipoli ningalude video oru padishttamanu tto 🤗🤗🤗🤗🤗🤗🤗🤗🤗
@sudhakaran739
@sudhakaran739 8 ай бұрын
Thank u so much
@fcycle2665
@fcycle2665 8 ай бұрын
മിക്ക ഭാർത്താക്കന്മാരും പറയുന്ന സ്ഥിരം ഡയലോഗ് നിനക്ക് വീട്ടിൽ എന്താ പണി ജോലിയും ഇല്ല കൂലിയും ഇതോക്കെ അവർക്ക് പകരം ഒരു ജോലിക്കാരിയെ വയ്ക്കണം അപ്പോ അറിയാം വിവരം
@rishamathew7978
@rishamathew7978 7 ай бұрын
Good video and good messege
@chinnuprajeechinnuprajee49
@chinnuprajeechinnuprajee49 7 ай бұрын
Suprr last bhagam
@shanmishanmi2516
@shanmishanmi2516 7 ай бұрын
Very useful information
@vasanthyvijayan3141
@vasanthyvijayan3141 8 ай бұрын
Super ❤
@maimoon7108
@maimoon7108 8 ай бұрын
അടിപൊളി parayatheവയ്യ
@chandrikaunnikrishnan5099
@chandrikaunnikrishnan5099 8 ай бұрын
Super correct
@roomilapavithran2591
@roomilapavithran2591 8 ай бұрын
Sathyam, 😢
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 7 ай бұрын
നല്ല ഒരു vidio ❤👌👌👌👌
@sudhakaran739
@sudhakaran739 7 ай бұрын
❤️❤️🙏
@elsyjoseph3551
@elsyjoseph3551 8 ай бұрын
Super theme❤
@sudhakaran739
@sudhakaran739 8 ай бұрын
Thank you ❤️ 😊
@ashilrajrajan565
@ashilrajrajan565 8 ай бұрын
Suuuper ❤❤❤
@user-dl5se7dw9k
@user-dl5se7dw9k 2 ай бұрын
Like the way the housewife in most of your reels gets justice in the end. Wish more Mcp's saw and understood the message you are trying to convey. Keep up the good work!
@sudhakaran739
@sudhakaran739 2 ай бұрын
Thanks 👍
@noorunnissapp512
@noorunnissapp512 8 ай бұрын
Nannayittunde😊
@sudhakaran739
@sudhakaran739 8 ай бұрын
Thank u ❤️
@user-oc3pw2gs1g
@user-oc3pw2gs1g 8 ай бұрын
Sathyam
@jamsheelak9568
@jamsheelak9568 7 ай бұрын
സൂപ്പറായിട്ടുണ്ട്
@skylock5894
@skylock5894 8 ай бұрын
Super ente avastha
@Sinazz4
@Sinazz4 8 ай бұрын
Enikk ee family bayankara ishttaman ... Ellam nalla content ulla vodeos
@sudhakaran739
@sudhakaran739 8 ай бұрын
Thank u so much 💓
@sukanyaaadhi
@sukanyaaadhi 8 ай бұрын
Good theme😊
@arathyanil7001
@arathyanil7001 7 ай бұрын
Video valare eshtayi eth pole salary ellathe vtle joli muzhuvan cheyyunna oral anu njan jolikkum vidilla arum onnum tharuvom ella shetikkum unpaid servant
@manjubijo3360
@manjubijo3360 8 ай бұрын
U r currect
@souda4872
@souda4872 8 ай бұрын
അടിപൊളി
@preethidileep668
@preethidileep668 8 ай бұрын
300 രൂപാ കുറച്ചു കുറവ് ആണ് 😂😂1000 ആണ് പുല്ല് പറിക്കാൻ 😂എന്തായാലും നല്ല പണി കൊടുത്തു അല്ലെ പൈസ yum കിട്ടി 🤭❤❤ദൈവമേ ഇങ്ങനെ ആയിരുന്നു എങ്കിൽ അടിപൊളി ആയേനെ 😄
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 8 ай бұрын
❤njan wait cheyyuhayayirinnu ningalude veediosine 😊😊
@sudhakaran739
@sudhakaran739 8 ай бұрын
❤️❤️❤️😊
@indvclownyt1128
@indvclownyt1128 8 ай бұрын
അടിപൊളി 👍👍👍
@sudhakaran739
@sudhakaran739 8 ай бұрын
Thank u ❤️
@luttapi6436
@luttapi6436 7 ай бұрын
വളരെ നല്ല ഒരു വീഡിയോ
@sudhakaran739
@sudhakaran739 7 ай бұрын
❤️❤️
@geethav3780
@geethav3780 8 ай бұрын
Super
@shanivarghse5758
@shanivarghse5758 8 ай бұрын
I like this channel
@rajithasharma7166
@rajithasharma7166 8 ай бұрын
Super ❤❤
@sudhakaran739
@sudhakaran739 8 ай бұрын
Thank u
@leena601
@leena601 7 ай бұрын
So true...seems like a mirror
@sabithanoushad8863
@sabithanoushad8863 8 ай бұрын
Nalla theme anu
@rationvlogswithsree4918
@rationvlogswithsree4918 7 ай бұрын
ഒരു രൂപ പോലും തരാത്തയാൾ😢ഡ്രസ്സുപോലും ഇല്ല,അസുഖം വന്നപ്പോ😢😢😢😢😢😢ഞാനും കിട്ടുന്ന പച്ചയായ ജീവിതമാണിത് 😢
@channelentertainment8494
@channelentertainment8494 7 ай бұрын
Great😍😍😍😍😍
@sindhumoln134
@sindhumoln134 7 ай бұрын
നല്ല ഒരു മെസ്സേജ്. 👌👌👌
@meenaram8055
@meenaram8055 8 ай бұрын
super super!! your theme selection always meaningful ...execution also brilliant...keep going 👌👍❤
@sudhakaran739
@sudhakaran739 8 ай бұрын
Thank you so much ❤️ 💓
@kumarigeethav6386
@kumarigeethav6386 8 ай бұрын
👍
@padmajap1095
@padmajap1095 7 ай бұрын
Njanum ethupole ulla veettamma yanu
@histories1094
@histories1094 8 ай бұрын
കാണുമ്പോൾ എന്താ രസം യഥാർത്ഥത്തിൽ 😜
@Rainbow-rr3vq
@Rainbow-rr3vq 8 ай бұрын
നല്ല തീം. ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കുന്ന ഓരോരുത്തരുടെയും അവസ്ഥ. എനിക്കൊന്നും ചിന്തിക്കാൻ പോലും കഴിയുന്നില്ല. അത് കൊണ്ട് കഷ്ടപ്പെട്ട് ജോലിക്ക് പോകുന്നു. മേലെയുള്ളവരുടെ മാനസിക പീഡനം സഹിച്ചു കൊണ്ട്.
@sudhakaran739
@sudhakaran739 8 ай бұрын
Thank you ❤️
@joobirajeesh1444
@joobirajeesh1444 8 ай бұрын
Good
@hadhi8483
@hadhi8483 7 ай бұрын
അടിപൊളി 👍👍👍👍👍
@sudhakaran739
@sudhakaran739 7 ай бұрын
Thank you
@beenapathayal2591
@beenapathayal2591 8 ай бұрын
Adipoli😊🎉
@sudhakaran739
@sudhakaran739 8 ай бұрын
Thank u
@user-kc4eg8ci9w
@user-kc4eg8ci9w 4 ай бұрын
ജോലിക്കൂലി ഇല്ലാത്ത ഒരു കിഞാൻ ഒരുപാട്ഒരുപാട്കേട്ടിട്ടുണ്ട് ഒരുപാട്❤❤❤❤❤❤❤❤❤❤അതാത് ജോലിക്ക് 'വിലയുണ്ട്
@aminaka4325
@aminaka4325 8 ай бұрын
സത്യം ❤❤❤
@sudhakaran739
@sudhakaran739 8 ай бұрын
Thank u ❤️
@user-pe4zp2lx9g
@user-pe4zp2lx9g 8 ай бұрын
Good theme.
@sudhakaran739
@sudhakaran739 8 ай бұрын
Thank u ❤️
@user-ov1vr7uj9q
@user-ov1vr7uj9q 8 ай бұрын
Super video
@sudhakaran739
@sudhakaran739 8 ай бұрын
Thank u ❤️ 💓
Каха инструкция по шашлыку
01:00
К-Media
Рет қаралды 8 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
WHO DO I LOVE MOST?
00:22
dednahype
Рет қаралды 22 МЛН
Каха инструкция по шашлыку
01:00
К-Media
Рет қаралды 8 МЛН