സ്വന്തം മാതാപിതാക്കളുടെ വിവാഹത്തിന് സാക്ഷിയായ മകൾ;കേരളക്കരയുടെ മരുമകളായി ആഫ്രിക്കൻ സുന്ദരി

  Рет қаралды 1,665,362

Vismaya News

Vismaya News

2 жыл бұрын

സ്വന്തം മാതാപിതാക്കളുടെ വിവാഹത്തിന് സാക്ഷിയായ മകൾ;
കേരളക്കരയുടെ മരുമകളായി ആഫ്രിക്കൻ സുന്ദരി
#Africa #kerala #viralwedding #varkala
#vismayanews #vismayanewsonline
Vismaya News, is a leading online & cable tv channel from Trivandrum district which started the journey 13 years ago. We have broadcasting through cable networks in TVM, KOLLAM districts and through IPTV also. Our News Studio & Office located in Varkala. 26 staffs including News reporters, visual editors, cameramen, sub editors, anchors, news readers marketing staffs and program coordinators working in our firm. Vismaya News carrying a website which has huge traffic and visitors per day and also covering all social media platforms having lakhs of followers and millions of views. We would like give more attention to social related issues more than marketing or political based news. And also we could proudly say that we are doing a good job in our society by came through social involving all the way we passed See less
ചുറ്റുവട്ടത്തിന്റെ വാർത്തകൾ വേഗത്തിലറിയാൻ ഇപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Kerala Vision Thiruvanathapuram ► Ch:No - 47, Ten Network kcf ► Ch:No - 08, Acv Kollam (Channelview Network) ► Ch:No - 901
Website ► www.vismayanews.in
KZfaq ► / vismayanewstv
Facebook ► / vismayanewsonline
instagram ► / vismayanewsonline

Пікірлер: 615
@rabiak549
@rabiak549 2 жыл бұрын
മന പൊരുത്തം തന്നെയാണ് ഏറ്റവും നല്ല പൊരുത്തം. - നാട് ഏതായാലും ജാതി ഏതായാലും മനുഷ്യർ ഒന്നാണ്. ഒന്നാവണം. 👍👍👍👍🌹🌹🌹 മംഗളാശംസകൾ 🌹🌹🌹 രണ്ട് പേർക്കും. 🌹🌹🌹👍🌹🌹
@shameermu328
@shameermu328 2 жыл бұрын
ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു 😂😂
@shameermu328
@shameermu328 Жыл бұрын
@Al-Khwarizmi 😂😂😂😂😂😂
@ameenaansari4699
@ameenaansari4699 Жыл бұрын
♥️❤
@remyas2670
@remyas2670 Жыл бұрын
അതെ അതു തന്നെയാണ് എന്റെയും അഭിപ്രായം ഇവർ രണ്ട്പേരും നല്ല രീതിയിൽ ജീവിക്കട്ടെ god bless you
@littleideaentertainments2190
@littleideaentertainments2190 Жыл бұрын
സത്യം
@sreejith.s2330
@sreejith.s2330 Жыл бұрын
ഇതാണ് ഗുരുദേവൻ പറഞ്ഞു വെച്ച ആശയങ്ങൾ.. നിറമോ മതമോ വേർതിരിവ് ഇല്ലാതെ മനുഷ്യൻ എന്നാ ഒറ്റ ജാതിയുള്ള ലോകം.. ❤️❤️
@remyas2670
@remyas2670 Жыл бұрын
അതെ അതാണ് ശരി
@alphabetaav2486
@alphabetaav2486 Жыл бұрын
Guruveh .nama:. Guru vandanam
@shivbaba2672
@shivbaba2672 Ай бұрын
This is happening all over the world now, this is not a big deal in 2023
@talksofkumarythankappan9439
@talksofkumarythankappan9439 Ай бұрын
അത് മറ്റൊരു രാജ്യത്തെ പെണ്ണിൻ്റെ കാര്യത്തിൽ മാത്രം ബാധകം . കേരളത്തിലെ ഒരു കറുത്ത പുലയി പെണ്ണിനെ മറ്റൊരു ജാതിയിൽ പെട്ടയാൾ കല്യാണം കഴിക്കാൻ ഇത്തിരി മടിക്കും
@deepakumarypreamraj2446
@deepakumarypreamraj2446 24 күн бұрын
100% ശരിയാണ്❤
@sachuzworld8976
@sachuzworld8976 2 жыл бұрын
ഇങ്ങനെ സ്നേഹം നൽകാനും കിട്ടാനും ഒരു ഭാഗ്യം തന്നെ വേണം. 🥰🥰
@sonamfish1981
@sonamfish1981 3 ай бұрын
True
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
കുഞ്ഞുമോളുടെ നിഷ്കളങ്കമായ ചിരി സുന്ദരി മോള് എന്നും പുഞ്ചിരി മായാതെ എല്ലാ അനുഗ്രഹവും ഭഗവാൻ നൽകട്ടെ..
@sonamfish1981
@sonamfish1981 3 ай бұрын
Merci❤
@prajick3029
@prajick3029 2 жыл бұрын
ജീവിതകാലം കാലം മുഴുവൻ രണ്ടാളും ഇതുപോലെ ഒന്നായിരിക്കട്ടെ. 💐💐
@FreymSarlu
@FreymSarlu 2 жыл бұрын
🙏🏾
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
പക്ഷെ ഒന്നായിരിക്കുന്ന കാര്യം കണ്ടറിയാം.
@sonamfish1981
@sonamfish1981 3 ай бұрын
@JayamolBabychen-lb9rl
@JayamolBabychen-lb9rl 15 күн бұрын
എനിക് കണ്ടിട്ട് തോന്നുന്നില്ല
@JayamolBabychen-lb9rl
@JayamolBabychen-lb9rl 15 күн бұрын
@@jayakumarchellappanachari8502correct
@mahanyar72
@mahanyar72 2 жыл бұрын
ആഫ്രിക്കൻ സ്ത്രീകൾ കറുത്ത മുത്തുകളാണ് കുഞ്ഞുണ്ടായശേഷം വിവാഹവും മൂന്നുപേർക്കും മംഗലംഭവിക്കട്ടെ 🌹🌹🌹🥰
@latheefvlogs8799
@latheefvlogs8799 Жыл бұрын
ആരാ ആ കുഞ്ഞിന്റ അച്ചൻ
@nikso2197
@nikso2197 Жыл бұрын
@@latheefvlogs8799 video il thanne parayunnondallo swantham maathapithakkalude vivahathil pangedutha kunjine kuriche
@ameenaansari4699
@ameenaansari4699 Жыл бұрын
@talksofkumarythankappan9439
@talksofkumarythankappan9439 Ай бұрын
​@@latheefvlogs8799അയാൾ തന്നെ
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
അമ്മയും മോളും സുന്ദരി ആണ് ❤നല്ല ഭംഗി അവരുടെ മുഖം കാണാൻ 👌👌👌
@anooppb5991
@anooppb5991 2 жыл бұрын
Yes
@anithae.r2197
@anithae.r2197 2 жыл бұрын
No
@rajasreekr8774
@rajasreekr8774 2 жыл бұрын
Mole Kanan nallatha ammaa🙄🙄🤔🤔
@zamansworld9308
@zamansworld9308 2 жыл бұрын
Avarude naattil avar sundhari aaanu
@muhammedmuneebpm250
@muhammedmuneebpm250 2 жыл бұрын
@@anithae.r2197 (ičcvhutcev
@beatricebeatrice7083
@beatricebeatrice7083 2 жыл бұрын
7 വർഷം ആയെങ്കിലും ഈശ്വരന്റെ മുന്നിൽ വെച്ച് താലി ചാർത്തിയ cute ദമ്പതികൾക്ക് എല്ലാ മംഗളങ്ങളും നേരുന്നു. കൊച്ചു മോൾ സുന്ദരിക്കുട്ടിയാ 👌🏻.Wishing you a happy life 🌹.
@sonamfish1981
@sonamfish1981 3 ай бұрын
Merci...
@pscguru5236
@pscguru5236 2 жыл бұрын
ആ കുഞ്ഞ് നല്ല സുന്ദരി 🌹🌹🥰
@ansiyas8394
@ansiyas8394 2 жыл бұрын
Ammayum sundari aan
@kochu7689
@kochu7689 2 жыл бұрын
So cute
@creativejutsu3775
@creativejutsu3775 2 жыл бұрын
@@ansiyas8394 ഈ
@kananc2204
@kananc2204 2 жыл бұрын
So. Cute
@vinayanvinu5620
@vinayanvinu5620 2 жыл бұрын
@@ansiyas8394 ..ella👎
@sanasayyidhussain2944
@sanasayyidhussain2944 2 жыл бұрын
സുന്ദരി ആയ പെൺകുട്ടി 🥰🥰🥰
@neethuroshni9924
@neethuroshni9924 2 жыл бұрын
Sathyam
@jaihind8967
@jaihind8967 2 жыл бұрын
Sooooooooperb........ഈ ലോകവും ജീവിതവും എല്ലാം എത്ര വിചിത്രം...ആർക്കു ആരാണെന്നു ദൈവത്തിനു മാത്രമേ അറിയൂ....
@anandk.c1061
@anandk.c1061 2 жыл бұрын
എന്നെ വിവാഹത്തിന് ക്ഷണിച്ചില്ല എന്ന പരാതി ഇതോടെ തീർന്നു 😄🙏🙏👍❤️ആശംസകൾ നേരുന്നു ❤️🌹🌹🌹
@aswathysanalkumarachu8323
@aswathysanalkumarachu8323 2 жыл бұрын
ആ കുഞ്ഞിന്റെ മുഖത്തു നിൽക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി എന്നും നിലനിൽക്കട്ടെ, പ്രണയത്തിനോടുവിൽ ഇപ്പോൾ കാലം തെളിയിക്കുന്ന പോലെ ആ കുഞ്ഞിന്റെ മാനത്തിനും ജീവനും വില ഇടാതിരിക്കട്ട,
@sanithrs
@sanithrs 2 жыл бұрын
Avalu puli aanu. Idichu ooppadu varuthum....Africa karyude stamina vere level.. Ningale kondonum kootyakoodoola🤣🤣
@unpredictablejourney...6400
@unpredictablejourney...6400 2 жыл бұрын
അമ്മയും സുന്ദരി കുഞ്ഞും സുന്ദരി ❤️❤️..കുഞ്ഞു അമ്മയെ പോലെ തന്നെ ❤️
@vineethbabu4190
@vineethbabu4190 2 жыл бұрын
Lovely 😍, ലോകം ഒരു കുടകീഴിൽ ആകട്ടെ, രാജ്യങ്ങൾ ഭൂകണ്ടങ്ങൾ തമ്മിൽ അന്തരങ്ങൾ ഇല്ലാതെ എല്ലാവരും സ്നേഹികട്ടെ ❤️
@sonamfish1981
@sonamfish1981 3 ай бұрын
That's it
@abhijith.sundar4974
@abhijith.sundar4974 2 жыл бұрын
എന്തൊരു ഭംഗിയാണ്.....വാവ സുന്ദരിയാണ്
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 😍🌹മോളുട്ടി സൂപ്പർ 🥰😘
@FreymSarlu
@FreymSarlu 2 жыл бұрын
🙏🏾
@jasnakabeer9310
@jasnakabeer9310 2 жыл бұрын
ആ കുഞ്ഞ് മോൾ സുന്ദരിക്കുട്ടി ആണല്ലോ 😘😘😘
@sonamfish1981
@sonamfish1981 3 ай бұрын
@sunilkumarrajan.4859
@sunilkumarrajan.4859 2 жыл бұрын
എന്തു കൊണ്ടോ മനസ്സിന് സന്തോഷം തോന്നിയ നിമിഷം.
@akshayes8570
@akshayes8570 2 жыл бұрын
ചേച്ചി മലയാളം പഠിച്ചാലും ഞങൾ ഇംഗ്ലീഷ് പഠികൂല♥️♥️♥️
@anitha4491
@anitha4491 2 жыл бұрын
😄😄😄
@sanam4514
@sanam4514 2 жыл бұрын
😅😅😅😅😅😅
@alkaalkkas
@alkaalkkas 2 жыл бұрын
നഗ്ന സത്യം 😄😄
@shahidak6705
@shahidak6705 2 жыл бұрын
😂😂😂😂😂
@dollyjolly1575
@dollyjolly1575 2 жыл бұрын
😄😄😄🤣🤣🤣😄😄😄
@maryvarghese4798
@maryvarghese4798 Ай бұрын
എനിക്ക് കറുപ്പ് നിറം വെളുപ്പിനെക്കാൾ ഇഷ്ട്ടമാണ്. വധുവിന്റെ face നല്ല cute ആണ്. മുഖശ്രീയുണ്ട് കുട്ടിയും അതെ പോലെ തന്നെ എല്ലാ നന്മകളും ഉണ്ടാകട്ടെ 💐
@leelavasudevan2898
@leelavasudevan2898 2 жыл бұрын
ഭൂഖണ്ഡങ്ങളുടെ സംയോജനം. വിവാഹമംഗളാശംസകളുടെ വിടർന്ന പൂക്കൾ സമ്മാനിക്കട്ടെ. ഗുരുദേവൻ ദീർഘമംഗലൃത്തിനു നിങ്ങളെ അനുഗ്രഹിക്കട്ടെ.
@natureandcreativity2535
@natureandcreativity2535 2 жыл бұрын
മോളെ കാണാൻ മലയാളി കുട്ടി തന്നെ.
@babykurissingal8478
@babykurissingal8478 2 ай бұрын
സുന്ദരിയായ അമ്മയും മകളും ഈ സന്തോഷം ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ
@abdulazeez2351
@abdulazeez2351 8 күн бұрын
👍👍👍👍
@minithomas5559
@minithomas5559 2 жыл бұрын
അമ്മയും സുന്ദരിയാണ്
@rajasreekr8774
@rajasreekr8774 2 жыл бұрын
No
@machudiego837
@machudiego837 2 жыл бұрын
@@rajasreekr8774 വെളുപ്പ് വേണോ സുന്ദരി ആകാൻ
@amiami6956
@amiami6956 2 жыл бұрын
@@machudiego837 athe.. Avarum sundriyanu..
@wowser2153
@wowser2153 2 жыл бұрын
@@machudiego837 nalla mookum mugavum venam
@swathikrishnaswathikrishna2049
@swathikrishnaswathikrishna2049 2 жыл бұрын
അപ്പോൾ അയാൾ സുന്ദരൻ അല്ലേ 😂
@roshinshiju6159
@roshinshiju6159 2 жыл бұрын
ഒന്നിച്ചു ജീവിയ്ക്കാൻ ഭാഷ യോ മതമോ നിറമോ ഒന്നും വേണ്ട സ്നേഹം മാത്രം മതി ജീവിതകാലം മുഴുവൻ happy ആയി ജീവിയ്ക്കാൻ
@ameenaansari4699
@ameenaansari4699 Жыл бұрын
♥️😍
@sonamfish1981
@sonamfish1981 3 ай бұрын
Well said
@dineshpattambi9018
@dineshpattambi9018 2 жыл бұрын
ഇവർ സുന്ദരികൾ തന്നെ cute മോളു ഉമ്മ ❤️❤️❤️❤️❤️🌹🌹🌹🌹
@mariyammariyam5892
@mariyammariyam5892 2 жыл бұрын
ഞാനും ബ്ലാക്ക് ആണ്. മിക്കവാറും എന്റെ ബ്ലാക്കിനെ പറ്റി ആരെങ്കിലും പറയാതിരിക്കില്ല.. ഇതൊക്കെ ദൈവ സൃഷ്ട്ടി അല്ലെ അല്ലാതെ എന്നെ പോലുള്ള വരുടെ തെറ്റ് അല്ലലോ കറുപ്പ് ആയത്.
@SreedeviTT
@SreedeviTT 2 жыл бұрын
മനസിന്റെ നിറമാണ് പ്രാധാന്യം 🌹🌹🌹🌹😒
@mariyammariyam5892
@mariyammariyam5892 2 жыл бұрын
@@SreedeviTT mm❤
@suja605
@suja605 2 жыл бұрын
കറുപ്പ് മോശം നിറം ഒന്നും അല്ല. ഇതൊക്കെ സമൂഹം പറഞ്ഞതല്ലേ.. ശെരിക്കും karupinnum അതിൻ്റേതായ ഭംഗിയുണ്ട്.
@daisyantoney9600
@daisyantoney9600 Жыл бұрын
🥰🥰🥰
@reejav5519
@reejav5519 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം കറുപ്പ് ആണ് കറുപ്പിലും veluppilumokke എന്തിരിക്കുന്നു
@sivarajsankar1272
@sivarajsankar1272 2 жыл бұрын
ഈശ്വരൻ്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ....❤️
@jatheeshps7568
@jatheeshps7568 2 жыл бұрын
ഗുരുദേവന്റെ സന്ദേശം ലോകത്തിനു നൽകിയ നിങ്ങൾക്ക് ആയിരം അഭിവാദ്യങ്ങൾ
@FreymSarlu
@FreymSarlu 2 жыл бұрын
🙏🏾
@wilsonmathew158
@wilsonmathew158 2 жыл бұрын
Really true fact. All the best to the family. God Bless the family abundantly.
@nandakumarap9215
@nandakumarap9215 2 жыл бұрын
🙏
@mohammedbava1028
@mohammedbava1028 2 жыл бұрын
മംഗളാശംസകൾ ഒരു കറുത്ത മുത്തിനെ ഇണയാക്കി കൊണ്ടുവരാൻ കാണിച്ച ആ ധീരതക്കു അഭിനന്ദനങ്ങൾ ഭാവി ജീവിതം കൂടുതൽ പുഷ്ക്കലമാകട്ടെ എന്ന് ആശംസിക്കുന്ന
@sunandasibin3826
@sunandasibin3826 2 жыл бұрын
Athentha karuthavare inayakiyaal. Avar simhamo puliyo vallathumano sir dheerathaykulla award oke kodukaan. Orikalum maaratha manasikavasthakal.
@stranger8316
@stranger8316 2 жыл бұрын
@@sunandasibin3826 athe sheriya
@akhi...1748
@akhi...1748 Жыл бұрын
Dheerathakkulla award vaangikkaan angeru kettiyath entha valla simhatheyaano. KARUTHAMUTHU nalla caption ee keralamorikkalum maaran pokunilla🥴
@Gulmohar06
@Gulmohar06 Жыл бұрын
@@sunandasibin3826 Exactly 💯
@sruthiiis5490
@sruthiiis5490 Жыл бұрын
@@sunandasibin3826 🤝❣🤝🤝
@Greeshma-qe6od
@Greeshma-qe6od 24 күн бұрын
2024ൽ കാണുന്ന ഞാൻ 😂
@deepakumarypreamraj2446
@deepakumarypreamraj2446 10 күн бұрын
ഞാനും😂😂
@shafishafi2748
@shafishafi2748 9 күн бұрын
Njanum
@arahman8008
@arahman8008 2 жыл бұрын
കുഞ്ഞു കുട്ടി so cute
@rvenugopalannair7204
@rvenugopalannair7204 2 жыл бұрын
MY HEARTIEST CONGRATULATIONS FOR YOU COUPLE AND CHARMING CHILD , GOD BLESS YOU ALL ,HIMA YOU DESERVE A SPECIAL CONGRATULATION THANK YOU
@FreymSarlu
@FreymSarlu Жыл бұрын
🙏🏾
@semijaish2271
@semijaish2271 2 жыл бұрын
അമ്മായി അമ്മയെ എത്രയും പെട്ടന്ന് സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കേണ്ടി വരും 😄😄😄
@neethuroshni9924
@neethuroshni9924 2 жыл бұрын
😆😆
@ruseenakafoor6578
@ruseenakafoor6578 2 жыл бұрын
nthaayaalum ammayipporu undaavilla.language problem.karuthaval,dowry ellathineyum kurichu oru samsaaravum undaavilla marumakalod..ammayikk swayam parayaam erunnu.,,,
@loveyoufhamily122
@loveyoufhamily122 2 жыл бұрын
😂😂
@vinayanvinu5620
@vinayanvinu5620 2 жыл бұрын
😂😂😂😂
@vinayanvinu5620
@vinayanvinu5620 2 жыл бұрын
@@ruseenakafoor6578 ...Aaru paranju? Keralathile kalum kooduthal aayirikkum parayunnathe manasilayilla eangil samsayam kooduthal aayirikkum adiyum 😂😂😂
@thasnithachu4579
@thasnithachu4579 2 жыл бұрын
നല്ല സൗണ്ട് 😍 with beauty 🤷‍♀️
@TintuSusan
@TintuSusan 2 жыл бұрын
Ima is extremely beautiful. I am astonished by the way she talks, her body language, her voice....
@krajendraprasad4786
@krajendraprasad4786 Жыл бұрын
ചെയ്ത പ്രവർത്തി വളരെ മികവുറ്റതാണ്. എന്നും സ്നേഹത്തോടെ, ഐക്യത്തോടെ മുന്നോട്ടു പോകുക.നന്നായി ജീവിക്കുക. നമ്മുടെ ജീവിതം ഒരു സർട്ടിഫിക്കറ്റിനാകാരുത്.
@chippichippi7058
@chippichippi7058 2 жыл бұрын
എന്തൊരു ക്യൂട്ട് ആണ് ഇമ യെ കാണാൻ
@neethuroshni9924
@neethuroshni9924 2 жыл бұрын
Yaaa
@neethuroshni9924
@neethuroshni9924 2 жыл бұрын
Suppppprrr 🥰 🥰
@akhilshaji8448
@akhilshaji8448 2 жыл бұрын
Happy married life dears ❤️
@lifeskills5326
@lifeskills5326 2 жыл бұрын
Happy marrie life to both of you
@FreymSarlu
@FreymSarlu 2 жыл бұрын
🙏🏾
@suparnass
@suparnass 2 жыл бұрын
അമ്മയും മോളും സുന്ദരി ആയിട്ട് ഉണ്ട്...... 🤗😍❤️😘😘
@swathikrishnaswathikrishna2049
@swathikrishnaswathikrishna2049 2 жыл бұрын
അപ്പോൾ വരൻ കൊള്ളുലെ?
@vinayanvinu5620
@vinayanvinu5620 2 жыл бұрын
Amma sundhari aanengil achan komala sundharan aanu😀
@sajuaim9774
@sajuaim9774 2 жыл бұрын
Wish you a happy married life.💖
@mercymaliekal5296
@mercymaliekal5296 2 жыл бұрын
Beautiful.... God bless! 🌹🌹🌹
@rajantr3856
@rajantr3856 2 жыл бұрын
God bless you 💐💐💐💐💐🇮🇳🇮🇳🇮🇳
@sajithaashraf4649
@sajithaashraf4649 2 жыл бұрын
Wish you happy married life ❤️
@udayakumar8030
@udayakumar8030 2 жыл бұрын
Wish you happy married life 🌹
@athi3731
@athi3731 14 күн бұрын
എന്ത്. ഭംഗി. വാവേയെ. കാണാൻ ♥️❤️
@minisundaran1740
@minisundaran1740 2 жыл бұрын
കളറിൽ അല്ല മനസിലാണ് വെളുപ് എന്നതിന് ഉദാഹരണം ആണ് ഇവരുടെ സ്നേഹ ജീവിതത്തിലുടനീളം അങ്ങിനെയായിരിക്കട്ടെ കളറിന്റെ പേരിൽ അസാഹോദരിയെ ഒരിക്കലും പരിഹസികരുത് നമ്മുടെ നാടാണ് അത് കൊണ്ട് ഓര്മിപ്പിക്കുകയാണ്
@ramseejagafoor8789
@ramseejagafoor8789 2 жыл бұрын
എന്തായാലും നമ്മൾ പോളിയാണ്.. എല്ലാ ആശംസകളും 😍
@nahanakp6257
@nahanakp6257 2 жыл бұрын
Ahh chechinte voice samsaaram endh rasam ann kelkaan 🤩✨✨
@ranibaburajan823
@ranibaburajan823 2 жыл бұрын
സത്യം... നല്ല ചിരി 😘... പാവം... നന്നായി ജീവിക്കട്ട്... 🙏🙌🙌🙌
@haneeshahani9741
@haneeshahani9741 2 жыл бұрын
Happy married life
@sajeendrankakkad
@sajeendrankakkad 2 жыл бұрын
Hearty Congratulations 🎊 👏 💐 🥳
@supridurai8169
@supridurai8169 2 жыл бұрын
Sundhari.chechi❤️❤️❤️
@v4vlogsworld163
@v4vlogsworld163 2 жыл бұрын
Wish you all the best ❤️❤️❤️❤️lots of love too
@punnyavipin2106
@punnyavipin2106 2 жыл бұрын
Happy married life ♥️❤️🥰
@aboobackerbacker3702
@aboobackerbacker3702 2 жыл бұрын
അള്ളാഹു നിങ്ങൾക്ക് നല്ല ജീവതശൈലി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sonamfish1981
@sonamfish1981 3 ай бұрын
Incha Allah
@anishsasindran8938
@anishsasindran8938 2 жыл бұрын
May God bless you both 🙏🙏🙏🙏🙏🙏
@FreymSarlu
@FreymSarlu 2 жыл бұрын
🙏🏾
@sandrasamuel27
@sandrasamuel27 Жыл бұрын
I am married African man 32 yrs back Happy life
@kunjattasworld9945
@kunjattasworld9945 2 жыл бұрын
Ethra sundari aanu aa lady,athu pole thanne aa kunjum... ellavarum kollatto 🥰🥰🥰👌👌👌👏👏All the best wishes 🥳🥳🥳
@shahymarju5044
@shahymarju5044 2 жыл бұрын
Her voice♥️✨
@suja605
@suja605 2 жыл бұрын
എന്ത് ഭംഗിയാണ് ആ കുഞ്ഞിനെ കാണാൻ ❤️❤️
@bhagyalakshmiunnikrishnan4332
@bhagyalakshmiunnikrishnan4332 2 жыл бұрын
Happy Married Life😍
@dreamloverkochi787
@dreamloverkochi787 2 жыл бұрын
Wow അടിപൊളി എന്താ കാണാൻ മൊത്തത്തിൽ സന്തോഷം
@shalyvv4311
@shalyvv4311 2 жыл бұрын
Hearty congratulations both of u...so sweet.
@manasaps1722
@manasaps1722 2 жыл бұрын
Happy married life 🥰🥰🥰
@latharoy3444
@latharoy3444 2 жыл бұрын
Very pretty bride. All the bests.
@ninap.augustine8815
@ninap.augustine8815 2 жыл бұрын
Both,mother and daughter are cute
@nayanasreejesh7187
@nayanasreejesh7187 2 жыл бұрын
നല്ല ഭംഗി ഉണ്ട് രണ്ടുപേരും 🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌
@prasannakumarcr9425
@prasannakumarcr9425 2 жыл бұрын
So nice wedding ceremony ever I seen on the media. Wish you both a long happy married life 💐🌷🌺💕👏👏👏
@kunhuttypattambi7913
@kunhuttypattambi7913 2 жыл бұрын
മംഗളാശംസകൾ.... നേരുന്നു
@josephouseph2729
@josephouseph2729 2 жыл бұрын
Wish You Happy Married Life. God Bless You &Baby
@lissyki5239
@lissyki5239 2 жыл бұрын
Wish you happy married life best wishes
@swathyammu4315
@swathyammu4315 2 жыл бұрын
Beautiful international couple ❤️❤️❤️
@gradient6654
@gradient6654 2 жыл бұрын
വിവാഹ മംഗളാശംസകൾ 🙏🏻🙏🏻....
@umabarbil
@umabarbil 2 жыл бұрын
Wish you a happy married life
@dkdlshn1255
@dkdlshn1255 2 жыл бұрын
നല്ല മുഖശ്രീ ഉണ്ട്...
@Sharon-cm2os
@Sharon-cm2os 2 жыл бұрын
ഇത്തരം വിവാഹങ്ങൾ വംശീയതയെയും വർഗ്ഗീയതയെയും തകർക്കാൻ പര്യാപ്തമാണ്. ആർഷഭാരതത്തിലെ വസുധൈവ കുടുംബകഞ്ഞിലേക്കൊരു ചുവടുവെയ്പ്. മംഗളാശംസകൾ.
@saranyar4604
@saranyar4604 2 жыл бұрын
WISH YOU A HAPPY MARRIED LIFE ❤️❤️❤️❤️❤️
@FreymSarlu
@FreymSarlu 2 жыл бұрын
🙏🏾
@KunjisVlog
@KunjisVlog 2 жыл бұрын
സ്നേഹം എന്നും ഉണ്ടാവട്ടെ 💓🙏🏻🥰
@FreymSarlu
@FreymSarlu 2 жыл бұрын
🙏🏾
@geethadivine6616
@geethadivine6616 2 жыл бұрын
Daughter looks cute💕
@pramodsreedharannair8615
@pramodsreedharannair8615 2 жыл бұрын
മോള് കൊള്ളാം 🥰
@jaison9597
@jaison9597 2 жыл бұрын
ആശംസകൾ 💐💐
@gsm9450
@gsm9450 2 жыл бұрын
Live long happy and healthy. All blessings.
@zillamadavid4107
@zillamadavid4107 2 жыл бұрын
wish you a happy married life God bless you
@shibitailor2735
@shibitailor2735 2 жыл бұрын
Have a long happy married life
@mgraman4955
@mgraman4955 2 жыл бұрын
Let God bless them 🙏
@upendranpv690
@upendranpv690 2 жыл бұрын
👍🏻സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ 💐🤝💐🤝🙏🏻
@gloriyasony5073
@gloriyasony5073 Жыл бұрын
Congratulations 💐 both of you understand each other and stay together happily 💕
@sureshm924
@sureshm924 2 жыл бұрын
God bless her family ❤️
@nehamathew1351
@nehamathew1351 2 жыл бұрын
Karuppinu ezhazhakkann parayunnath seriyaann ee chechiye kandappo tonnii🥰🥰enth rasaa kanaan.... especially aa chiri....💞💞💞
@vincentkashinadhan907
@vincentkashinadhan907 2 жыл бұрын
കറുത്താൽ എന്ത് വെളുത്താൽ എന്ത് മനുഷ്യരല്ലേ തമ്മിൽ വെട്ടി ചാവുന്ന ഈ ലോകത്ത് കോടികളുടെ നിറം മാത്രമേ ഇവിടെ പ്രശ്നമുള്ളൂ ആ നിറം നോക്കി ആണല്ലോ വെട്ടലും കൊല്ലും ഈ ദമ്പതികൾ എന്നും സന്തോഷത്തോടുകൂടി ജീവിക്കട്ടെ
@deepaksa966
@deepaksa966 2 жыл бұрын
Welcome to India my dear sis...stay blessed ....
@AbdulAzeez-so1dm
@AbdulAzeez-so1dm 2 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു. 👍👍👍💐💐💐
@sabarigireesan4627
@sabarigireesan4627 2 жыл бұрын
happy married life
@shanibrahman1807
@shanibrahman1807 2 жыл бұрын
Karuppinu ezuazaka.....molutty Amma....super.....Ella aashamshakalum.....nerunnu......
@sreenathvmayilachal3081
@sreenathvmayilachal3081 2 жыл бұрын
ഇനി കേരളത്തിൽ ഇങ്ങനെ വല്ലതും നോക്കാം നിഗ്രോ എങ്കിൽ നിഗ്രോ 🙄
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Pattannu venam
@ashishsunny7963
@ashishsunny7963 2 жыл бұрын
The mother and her child are both so cute and beautiful... May their marriage be blessed forever🥰
@gowdamannatarajan1092
@gowdamannatarajan1092 2 жыл бұрын
🙏ഗുരുദേവന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏. 👍❤❤❤ ആശംസകൾ നേരുന്നു ❤❤❤👍
@suryatomy9647
@suryatomy9647 2 жыл бұрын
God bless you❤
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 122 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 96 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 106 МЛН
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11
She fell for his prank.
0:39
Valja & Maxim Family
Рет қаралды 33 МЛН