സ്വന്തം മോളുടെ കാര്യത്തിൽ നാട്ടുകാരെ പറ്റിച്ച് മന്ത്രി രാജീവ് | p rajeev

  Рет қаралды 509,827

Marunadan Malayali

Marunadan Malayali

Жыл бұрын

സ്വന്തം മോളുടെ കാര്യത്തിൽ നാട്ടുകാരെ പറ്റിച്ച് മന്ത്രി രാജീവ്
#pinarayivijayan #keralagovernment #mvgovindan #prajeev #cpimkerala #cpmkerala #kerala #vsivankutty #keralaeducation #latestnews

Пікірлер: 1 600
@sethumadhavank5255
@sethumadhavank5255 Жыл бұрын
നാട്ടുകാർക്ക് ഉപദേശം....വീട്ടുകാർക്ക് സമ്പാദ്യം....ഇതിൻ്റെ പേരാണ് കമ്മ്യൂണിസ്റ്റ്.
@minipurushothaman9766
@minipurushothaman9766 Жыл бұрын
👍👍
@muhammedcp6293
@muhammedcp6293 Жыл бұрын
Sajan anna shary
@JyotishKumar-sj2wt
@JyotishKumar-sj2wt Жыл бұрын
👍👍👍
@JoR-sb9km
@JoR-sb9km Жыл бұрын
ഉപദേശം ഊക്കും രണ്ടും ഒരുമിച്ച്
@abhijithkss7029
@abhijithkss7029 Жыл бұрын
രാജീവ് , സജി ചൊറിയാൻ എല്ലാം കൂടി ജനങ്ങളെ പരിഹസിച്ചു പറ്റിച്ചു മുന്നേറുന്ന നയന മനോഹരമായ കാഴ്ച 😃😃
@mkt1661
@mkt1661 Жыл бұрын
വെറുതേ കുറ്റം പറയരുത്...! ഇനിയും കിറ്റ് തരും..കേട്ടോ...!
@balasubramanianramamoorthy4930
@balasubramanianramamoorthy4930 Жыл бұрын
പ്രബുദ്ധ കേരളം വായും പൊളിച്ച് ഇരുന്നോട്ടെ. കഷ്ടം
@royjohn2852
@royjohn2852 Жыл бұрын
Kattu mudikkunnu 😂
@anilmancha4079
@anilmancha4079 Жыл бұрын
The citizens of India is congratulating Ms Haritha for your achivemet in the United nations Organisation. Haritha keep on trying hard and we wish one day Ms Haritha will occupie a very good resposible position and name of our nation to another level. We the citizens of India is telling you to follow the path of another Malayali lady named Ms Gita Gopinath who is being appointed as the FIRST DEPUTY MANAGEING DIRECTOR OF INTERNATIONAL MONETARY FUND IN 2022 LAST. MS GETA IS THE FISRT LADY AND THE SRCOND INDIAN TO HOLD THE POST In the IMF history. Ms Geta Gopinath recent work on a panademic affected whole world like covid 19. To end the covid 19.crises Ms Geta Gopinath has planed and set a target to vaccinate the whole world at feasible cost. We the citizens of India is thanking the management of Rajagiri Public School and the staff in giving support and training for Ms Haritha to obtsain this award. We thank also Marunadan Malayali Sri Shajan crossing the political barriers and given this information. ( The marxist communist party is always aganist private schools.But there MLA's and Ministers sons and dauhters will study in best school like Rajagiri run by CMAI fathers of Mannanam of Eattumaur assembly constituency in Kottayam District.)We the citizens of India is asking Parameswar to give good health and prosperity in studies and future to Ms Haritha.jai hind!
@rajuen4022
@rajuen4022 Жыл бұрын
പ്രൈവറ്റ് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നതിൽ എന്താണ് തെറ്റ് . ഫീസ് കൊടുക്കുന്നത് കൊണ്ട് അവിടുത്തെ ടീച്ചർ മാർക്ക് ശമ്പളം കിട്ടുന്നു അവർ ജീവിക്കുന്നു. അർഹതയുള്ളവരെ തഴയുന്ന സംവരണ തത്വങ്ങൾ ഇല്ലാതെയല്ലെ അവിടെ ടീച്ചർമാരെ നിയമിക്കുന്നത് മെറിറ്റ് നോക്കി പഠിപ്പിക്കാനറിയുന്ന ടീച്ചർ മാർക്ക് ജോലി കൊടുക്കുന്നു അങ്ങനെ വിവരമുള്ള കുറച്ചുപേർക്ക് ജോലി കിട്ടട്ടെ അവരും ജീവിക്കട്ടെ . ധർമ്മം അനുസരിച്ച് അവർക്ക് എന്താണ് കുറവ് അധികം സാമ്പത്തികമോ സംവരണമോ ഇല്ലായിരിക്കും . അതുകൊണ്ടു മാത്രമാണ് അവർക്ക് ഇവിടെ ജോലി കിട്ടുന്നത്. ഇങ്ങനെയുള്ള സ്കൂളുകളും നാട്ടിലാ വശ്യമാണ് പണമില്ലാത്തവർക്ക് കുട്ടികളെ വിടാനാവില്ല എന്നത് സത്യമാണ് ഈ ലോകത്തിൽ സോഷ്യലിസം എന്ന വിഡ ഡിത്തരം പറഞ്ഞ് സമയം കളയുന്ന കമ്മ്യൂണിസ്റ്റുകളേക്കാൾ രാജീവിന്റെ തീരുമാനം നല്ലതാണ്. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാനായി അദ്ദേഹം പ്രവർത്തിക്കുന്നതിലോ സംസാരിക്കുന്നതിലോ എന്താണ് അപാകത .പൊതു വിദ്യാഭ്യാസം നല്ല രീതിയിൽ പോകുന്നതു കൊണ്ടാണ്ട് പാവപ്പെട്ടവർക്ക് കുട്ടികളെ നല്ലോണം പഠിപ്പിക്കാനാവുന്നത്. സമ്പന്നൻ ഭീക്ഷക്കാരനെപ്പോല അഭിനയിച്ച് ജീവിക്കണമെന്നാണോ പറയുന്നത്
@sarojinim.k7326
@sarojinim.k7326 Жыл бұрын
ഇതൊക്കെ വിളിച്ചു പറയാൻ ഒരു ഷാജൻ മാത്രം a big sulute shajanji👍👍👍
@be_secured
@be_secured 9 ай бұрын
ഇങ്ങനെയുള്ള കാപട്യത്തിൻ്റെ പൊതുരൂപമാണ് കമ്യൂണിസം. തുറന്ന് പറയാൻ അങ്ങ് കാണിക്കുന്ന ഈ ആർജ്ഞവത്തിന് നന്ദി.
@wilsonpj2614
@wilsonpj2614 Жыл бұрын
കൊടിപിടിക്കാൻ തന്റെ മകളെ കുട്ടി സഗാത്തി ആകാത്ത രാജീവിന് ബിഗ് സല്യൂട്ട് 💪
@somanpillai2645
@somanpillai2645 Жыл бұрын
Kodi pidikanum chakanum alla ivaroke makkale valarthunnathu...athinoke sadaranakaran te makkal undu.. malayali ennu ithoke padikunno annu theerum Communism..
@antomichael5343
@antomichael5343 Жыл бұрын
@@somanpillai2645 communism manifestoyil mathrame ullu bro..kadalasil vayikkam enne ullu...practical alla ithu...atha avarude nethakkanmar chayyathathum...anikale kondu chayyikkunathum...no logic..
@TheSwrp4u
@TheSwrp4u Жыл бұрын
She wil go US for higher studies.. Urappu aayi😄😄
@govindnram8556
@govindnram8556 Жыл бұрын
ഇരട്ടത്താപ്പിൽ CPM കാരെ വെല്ലാൻ ആരുണ്ട്?💥
@rupeshav7965
@rupeshav7965 Жыл бұрын
Ella Makkalay, **Tholpikkaan** Aavilla,,eeee kammikallanmaaray
@shereenatr2314
@shereenatr2314 Жыл бұрын
സാമ ദ്രോഹികളും കൊടും ക്രൂരന്മാരും
@captaingiridharbarva
@captaingiridharbarva Жыл бұрын
@@shereenatr2314 athaa choithiche vere aarundennu...😂😂😂
@mathewkj1379
@mathewkj1379 Жыл бұрын
സിപിഎം ആടിനെ പട്ടിയാക്കും പട്ടിയെ പിന്നെ പേ പട്ടിയാക്കും. എന്നിട്ടോ ആരും കാണാതെ അതിനെ കറി വെച്ച് കഴിക്കും. ഇരട്ടതാപ്പെ നിന്റെ പേരോ അന്തംകമ്മി.
@jojigeorge1020
@jojigeorge1020 Жыл бұрын
@@captaingiridharbarva 🤣🤣🤣
@velayudhanpc2116
@velayudhanpc2116 Жыл бұрын
ഷാജൻ സർ ഞാൻ അങ്ങയെ കൈകൂപ്പി വണങ്ങുന്നു കാരണം ആ കുഞ്ഞിനെ അഭിനന്ദിച്ച ശേഷം ഉള്ള ആ കൂട്ട പൊരിച്ചിൽ ആഹാ അങ്ങയെ എത്ര അഭിനന്നിച്ചാലും മതിയാവില്ല 👍👍👍
@vijayankalathil743
@vijayankalathil743 Жыл бұрын
ലവലേശം ഉളൂപ്പില്ലാത്ത ഈ കമ്മ്യൂണിസ്റ്റ് നേതാക്കളോട് ഇതെല്ലാം സധൈര്യം തുറന്ന് ചോദിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഷാജൻ. 👍
@mohananva5760
@mohananva5760 Жыл бұрын
എന്നാലും ഇവൻ മാർക്ക് കീ ജെയ് വിളിക്കുന്ന അന്തങ്ങളെ എന്ത് വിളിക്കണം...
@np4271
@np4271 Жыл бұрын
ഒന്നും വിളിച്ചിട്ട് കാര്യമില്ല ... നമുക്ക് അവർക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏
@mathewvb4368
@mathewvb4368 Жыл бұрын
അടിമകൾ എന്ന്
@CJ-ud8nf
@CJ-ud8nf Жыл бұрын
Avrkum enthenkilum okke echil kittunundavum...
@sreeramnair8732
@sreeramnair8732 Жыл бұрын
Ennalum vittutharulla..rakthathil aayi poyi
@AbSAM-gq3ho
@AbSAM-gq3ho Жыл бұрын
അന്തം കമ്മി
@rohannair218
@rohannair218 Жыл бұрын
അതാണ് കമ്മ്യൂണിസം...എല്ലാത്തിനെയും ചവിട്ടി മെതിച്ച് ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന അധികാര കൊതി...അവിടെ മറ്റൊന്നും പ്രശ്നമല്ല😡😡😡
@rajeevnn9753
@rajeevnn9753 Жыл бұрын
ഇതു കേൾക്കുമ്പോൾ.. പാവപ്പെട്ടവൻ കളിക്കണേണ്ട എന്ന് പറഞ്ഞ കായിക മന്ത്രി എത്ര സത്യസന്ധൻ 😂😂😂
@psivakumar1485
@psivakumar1485 Жыл бұрын
True
@rekhashajirekha3180
@rekhashajirekha3180 Жыл бұрын
പ്രിയപ്പെട്ട ഹരിത മോളെ, മോൾ മൂർഖൻ പാമ്പിനെ വിശ്വസിച്ചാലും മോളുടെ അച്ഛന്റെ ഈ പുല്ല് പ്രസ്ഥാനത്തിൽ വിശ്വസിക്കരുത്..
@mathewvb4368
@mathewvb4368 Жыл бұрын
🙄
@nicewin
@nicewin Жыл бұрын
പുരുഷത്വം പണയം വയ്ക്കാത്ത പത്ര പ്രവർത്തകൻ 🙏🙏👍
@pranavvijay6093
@pranavvijay6093 9 ай бұрын
ജനങ്ങൾ അറിയട്ടെ സഖാക്കളുടെ തനി സ്വരൂപം 👍
@radhakrishnanvykundam5252
@radhakrishnanvykundam5252 Жыл бұрын
അണികൾ മര മണ്ടന്മാരായാൽ നേതാക്കൾക്ക് എന്തും പറയാം എന്തും ചെയ്യാം
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi Жыл бұрын
അതാണ് യാഥാർത്ഥ്യം ..... അന്ധമായ കമ്മി ആരാധന....☹️
@MyChannel-bu8jn
@MyChannel-bu8jn Жыл бұрын
Sir,you,are,the right and smart journalist sir big salute
@annievarghese9476
@annievarghese9476 Жыл бұрын
അവൾ മിടുക്കി . അവൾക്ക് പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇവിടെ തത്ക്കാലം ചപ്പാട് (ഭക്ഷണം ) അടിക്കാൻ അണി എന്നു പറഞ്ഞ് പിറകെ നടക്കുന്നത് എന്തിനാ? പഠിച്ചു മുന്നേറാൻ താല്പര്യം വേണം. പാർട്ടിയുടെ പിറകെ നടന്നാൽ പ്രയോജനം കിട്ടുമെങ്കിൽ നടന്നോ?
@indipend
@indipend Жыл бұрын
മൊത്തം. പറ്റിക്കലല്ലേ. കമ്മ്യൂണിസ്റ്റ് മന്ത്രിമാർ.....
@aravindanc8989
@aravindanc8989 Жыл бұрын
Communism motham.pattikal anu.
@indipend
@indipend Жыл бұрын
@@aravindanc8989 കമ്മ്യൂണിസം നാടിനാപത്തെന്നു കണ്ടു തിരുത്തിയ. സംസ്ഥാനങ്ങൾ ഇന്ന്. വികസനത്തിന്റെ. പാതയിലാണ്.... 🙏
@lalithavenkat8584
@lalithavenkat8584 Жыл бұрын
മറ്റുള്ളവരുടെ മക്കൾ സഖാക്കൾക്ക് ജയ് വിളിച്ച് ജീവിതം കലയറ്റെ. എൻ്റെ മക്കൾ നന്നാവണം. അതാണ് കമ്മി
@jkj4225
@jkj4225 Жыл бұрын
@@indipend രാജ്യങ്ങളും ഉദ്യ: സോവിയറ്റ് യൂണിയനിലുണ്ടായിരുന്ന രാജ്യങ്ങൾ !!!!????
@indipend
@indipend Жыл бұрын
@@lalithavenkat8584 വൃത്തികെട്ട വർഗം
@Manoj_P_Mathew
@Manoj_P_Mathew Жыл бұрын
സത്യം പി രാജീവൻ പറയുന്ന ഗീർവാണം അവനു പോലും മനസ്സിലാകില്ല.
@sreekumarv1589
@sreekumarv1589 Жыл бұрын
ആർക്കും മനസിലാക്കാത്തതാണ് കമ്മൂനിസം, അറിവുള്ളവർ അറിവില്ലാത്തവരെ പറ്റിക്കുന്നു 🙏
@bijoypillai8696
@bijoypillai8696 Жыл бұрын
പൊട്ടനായാലെന്ത് ; ഒരുപാട് കാശുണ്ടാക്കി
@lalala-zd3vg
@lalala-zd3vg Жыл бұрын
ഇയാളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് ആവാൻ യോഗ്യതയുള്ള ആൾ
@geethamohan9116
@geethamohan9116 Жыл бұрын
നമ്മുടെ മക്കൾ മാത്രം നന്നായാൽ മതി. വല്ലവന്റെയും മക്കൾ നിലവാരം ഇല്ലാത്തിടത്തു പഠിച്ച് നശിച്ചു പോകട്ടെ. ഇതാണ് ഇവരുടെ മനസ്സിലിരിപ്പ്.
@leenaaneesh611
@leenaaneesh611 Жыл бұрын
റെയിൽവേ ഓഫീസർ ആയ എന്റെ ഭർത്താവ് മക്കളെ ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിപ്പിക്കുന്നത്, ആളും പറയുന്നത് കുട്ടികൾ ജീവിതം പഠിക്കട്ടെ എന്നാണ്. അവിടെ നന്നായി പഠിപ്പിക്കുന്നു, പിള്ളേർ നന്നായി പഠിക്കുന്നു 🙏🏻സ്ഥലം കർണാടക
@venugopi6302
@venugopi6302 Жыл бұрын
കേരളത്തിൽ എങ്കിൽ " നന്നെ " ആ യേനെ !!! 😂😂😂
@sreejith.k2176
@sreejith.k2176 Жыл бұрын
ഞാനും ഭാര്യയും സർക്കാർ ജോലിക്കാരാണ്. ഒരു മകളെ ഉളളൂ... ഡിഗ്രിക്ക് പഠിക്കുന്നു. ഒന്നാം ക്ലാസ്സ്‌ മുതൽ ആ കുട്ടി ഇതുവരെയും സർക്കാർ സ്കൂളിലും കോളേജിലുംആണ് പഠിക്കുന്നത്....
@manovisionmalayalam3313
@manovisionmalayalam3313 Жыл бұрын
വളരെ നല്ലത്. ആദർശം പറഞ്ഞാൽ മാത്രം പോര.
@abrahamv.k5374
@abrahamv.k5374 Жыл бұрын
ഇവിടെ കേരളമാണല്ലോ.
@ramachandranp3247
@ramachandranp3247 9 ай бұрын
ഇതുപോലുള്ള സ്കൂളിൽ പഠിപ്പിക്കാൻ സാധാരണക്കാർക്കു സാധിക്കില്ല. ഇയാളുടെ വരുമാനം എത്രയാണ്? Incometax കൊടുക്കാറുണ്ടോ? ഇതാണ് നമുക്കു അറിയേണ്ടത്. മുൻപ് പൊളിറ്ബോറൻ ബാലനന്ദന്റെ മക്കൾ management quota യിൽ മാർ Athanatius college ൾ പഠിച്ചതിനെപ്പറ്റി മനോരമയിൽ വാർത്ത വന്നപ്പോൾ അന്നത്തെ ഒരു താത്വിക ആചാര്യൻ അതിനെ ന്യായീകരിക്കാൻ പറഞ്ഞത് വലിയ തമാശ ആയി പത്രങ്ങൾ കൊണ്ടാടി. Politboran പറഞ്ഞത് പണമൊന്നും കൊടുക്കാതെയാണ് management seat തന്നത് എന്നാണ്.
@remesannairt1613
@remesannairt1613 Жыл бұрын
മറുനാടൻ ഷാജൻസർ ഇങ്ങനെ ഉള്ളവന്റെ കള്ളത്തരം പൊളിച്ചതിന് ബിഗ്സല്യൂട് 👍👍👍👍👍.
@joseprakash5917
@joseprakash5917 Жыл бұрын
If ldf gets Power he should consider chief minister ship.
@adv.anig.kureepuzha226
@adv.anig.kureepuzha226 Жыл бұрын
BigSalute
@okay5410
@okay5410 Жыл бұрын
ഹരിത മോളെ, എല്ലാ ആശംസകളും നേരുന്നു. ഭാരതത്തിന്റെ അഹങ്കാരമായി വളരുക. ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് ആകരുത് കേട്ടോ.
@adarshak12
@adarshak12 Жыл бұрын
മോൾ വളരട്ടെ... അച്ഛനെ പോലെ ഇരട്ടത്താപ്പ് ഇല്ലാത്ത ഒരു വ്യക്തിത്വം ആകട്ടെ🤗
@sureshar4567
@sureshar4567 Жыл бұрын
ഇവിടെ വെളിവില്ലാത്ത അണികൾ ഉള്ളിടത്തോളം കാലം ഇവന്മാർ നമ്മളെ പറ്റിച്ചു കൊണ്ടിരിക്കും.
@AnilkumarAnil-om3mc
@AnilkumarAnil-om3mc Жыл бұрын
അതാണ്‌ അന്തങ്ങൾ എന്ന് വിളിപ്പേര് വന്നത്
@Nazraanithommy
@Nazraanithommy Жыл бұрын
എല്ലാവർക്കും വിദ്യാഭ്യാസം എന്നത് മുതലാളിത്ത ചിന്ത ആണ് എന്ന് മന്ത്രി പറയുന്നത് കേട്ടു!!!!
@xaviermm838
@xaviermm838 Жыл бұрын
Very strange observation!!!
@georget44
@georget44 Жыл бұрын
@@xaviermm838 I have seen that video, let me check for link
@haridasankv7793
@haridasankv7793 Жыл бұрын
എല്ലാവരും വിദ്യ അഭ്യാസിച്ചു വലുതാകരുത് അത് ഇവിടെത്തെ വലിയവൻമ്മാർക്കും രാഷ്ട്രീയ നേതാക്കൾക്കും മാത്രമുള്ളതാണ് സ്വാന്ദം നന്നാവാൻ വേണ്ടിയാണു അവർ പാടു പെടുന്നത് അല്ലാതെ നാട്ടുകാരെ മുഴുവൻ നന്നാക്കാനല്ല എല്ലാവരുംനന്നായി കഴിഞ്ഞാൽ പിന്നെ നേതാവിന്റെ പിറകെ ആളുണ്ടാവില്ല
@AnilkumarAnil-om3mc
@AnilkumarAnil-om3mc Жыл бұрын
@@xaviermm838 ഇയാൾ പറഞ്ഞത് തന്നെ ആണ് kitex പ്രശ്നം വന്നപ്പോൾ ആയിരുന്നു അത്
@humbleshine
@humbleshine Жыл бұрын
പറഞ്ഞത് MA ബേബി
@pyaroona
@pyaroona Жыл бұрын
ചികിത്സ അമേരിക്കയിൽ... But കേരളത്തെ ഞങ്ങൾ ആരോഗ്യമേഖലയുടെ Hub ആക്കും... 😆
@sajeeshkumar2624
@sajeeshkumar2624 8 ай бұрын
പുരോഗമന മതേതര സിപിഎം തട്ടത്തിനെതിരെ.....മുറിയണ്ടിക്കെതിരെ, മിത്ത് നബിക്കെതിരെ ❤❤❤😍😍
@binduanil6333
@binduanil6333 Жыл бұрын
വിദ്യാഭ്യാസം മുതലാളിത്തത്തിന്റെ ലക്ഷണം ആണ് ചേട്ടാ.😂😂
@muralimohan6476
@muralimohan6476 Жыл бұрын
ഇതൊക്കെ കണ്ടു० കേട്ടു० പറഞ്ഞു० പൊതുജന० നാണ० കെടുന്നതല്ലാതെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്ക് നാണവു० മാനവു० ഉണ്ടാകുമെന്നു തോന്നുന്നില്ല.
@manovisionmalayalam3313
@manovisionmalayalam3313 Жыл бұрын
നമ്മളിനി ആർക്കാണ് വോട്ട് ചെയ്യുക?
@muralimohan6476
@muralimohan6476 Жыл бұрын
@@manovisionmalayalam3313 ആ० ആദ്മിയെ പരീക്ഷിക്കാവുന്നതാണ്.
@marubhoomiyileneeruravakal4525
@marubhoomiyileneeruravakal4525 Жыл бұрын
@@muralimohan6476 രാഷ്ട്രപതി ഭരണമാണ് ഭാരതത്തിനു നല്ലത്.
@muralimohan6476
@muralimohan6476 Жыл бұрын
@@marubhoomiyileneeruravakal4525 പതിറ്റാണ്ടുകൾക്ക് മുൻപ് ശ്രീ എൻ. എൻ. പിള്ള "ദ് പ്രസിഡൻ്റ്"എന്നൊരു നാടക० അവതരിപ്പിച്ചിരുന്നു. ആ നാടക० നൽകുന്ന സന്ദേശ०, ജനാധിപത്യ വിശ്വാസിയായ ഒരു ഏകാധിപതിക്കേ ഇൻഡ്യയെ രക്ഷിക്കാൻ കഴിയൂ എന്നാണ്.
@Nitins8705
@Nitins8705 Жыл бұрын
Nanam ulla udf, bjp kkar undallo. Avarkk uluppum nanavum undayirikkum alle
@babumd1692
@babumd1692 Жыл бұрын
സ്വന്തം മക്കളെ നന്നായി വളർത്തണം . നല്ലനിലയിലാകണം. ആദർശം വല്ലവന്റെയും മക്കൾക്കു വേണ്ടിയാണ്.
@jeevanandkm9266
@jeevanandkm9266 9 ай бұрын
സ്വന്തം മക്കൾ അന്തം കമ്മികളാകരുതെന്ന് രാജീവിനെ പോലുള്ളവർ ആഗ്രഹിക്കുന്നു... അത്ര തന്നെ...!
@Josegkundara
@Josegkundara Жыл бұрын
എല്ലാവർക്കും വിദ്യാഭ്യാസം എന്നത് മുതലാളിത്തത്തിന്റെ ഭാഗം എന്നാൽ എനിക്കും മക്കൾക്കും മാത്രം വിദ്യാഭ്യാസം എന്നത് കമ്മ്യൂണിസത്തിന്റെ ഭാഗം. ജനം എന്നും പട്ടിണി കിടന്നാലേ കമ്മ്യൂണിസം നിലനിൽക്കൂ
@amblieamnile8981
@amblieamnile8981 Жыл бұрын
ജോലിയും
@somasekharannair253
@somasekharannair253 Жыл бұрын
Correct
@sreejithmk662
@sreejithmk662 Жыл бұрын
Last line is very very correct 👍
@jcadoor204
@jcadoor204 Жыл бұрын
സർക്കാർ സ്കൂളും സർക്കാർ ആശുപത്രി എല്ലാം സാധാരണക്കാർക്കു വേണ്ടി തൊഴിലാളി വർഗ്ഗപ്പാർട്ടി നേതാക്കൾ 5 - സ്റ്റാർ ഫെസിലിറ്റിയിലും .
@manovisionmalayalam3313
@manovisionmalayalam3313 Жыл бұрын
ചികിത്സ വിദേശത്തും. ഇവനൊക്കെ വോട്ട് ചോദിയ്ക്കുമ്പോൾ ചെറ്റക്കുടിലിലെ മാണിക്യമാണെ.
@MidhunMathew5770
@MidhunMathew5770 Жыл бұрын
ഈ സർക്കാരിൽ കള്ളൻ അല്ലാത്ത ആരുണ്ട്.
@sudeesh980
@sudeesh980 Жыл бұрын
ലോകത് ഏറ്റവും കൂടുതൽ മണ്ടന്മാരെ ഒന്നിച്ചു കാണണം എങ്കിൽ കമ്മ്യൂണിസ്റ്റ് സമ്മേളനം കണ്ടാൽ മതി.. എന്നാരോ പറഞ്ഞത് എത്ര സത്യം
@smarttv3602
@smarttv3602 Жыл бұрын
അവിടെ എസ്എഫ്ഐയുടെ യൂണിറ്റ് ഉണ്ടാക്കാൻ ചേർത്തതാണ് മകളെ ..😂😂
@cyril5207
@cyril5207 Жыл бұрын
കമ്യൂണിസ്റ്റുകൾ പറയാറുള്ള ഒരു വാചകമുണ്ട് അതാണ് അടവുനയം 🤣🤣.
@che9785
@che9785 Жыл бұрын
💯💯💯സത്യം 😄
@judahmaccabeusmaccabee674
@judahmaccabeusmaccabee674 Жыл бұрын
Multiple daddy syndrome
@natashaelena4126
@natashaelena4126 Жыл бұрын
മക്കൾക്ക്‌ വിദ്യാഭ്യാസം അന്യനാട്ടിൽ ചികിത്സ അമേരിക്കയിൽ. എല്ലാം നാട്ടുകാരുടെ നികുതിപണം കൊണ്ട്. ലോകോത്തര വിദ്യാഭ്യാസ സൗകര്യമുള്ള ചികിത്സഅസൗകര്യങ്ങൾ ഉള്ള കേരളത്തിൽ നിന്നും എല്ലാ നേതാക്കന്മാരും മക്കളും അന്യനാട്ടിൽ പോകുന്നതെന്തിനാണ്...?
@prakasanthamarassery1661
@prakasanthamarassery1661 Жыл бұрын
ഇങ്ങനെ ഒന്നും പറയാൻ പാടില്ല ട്ടോ സാജൻ സാർ.. തമ്പ്രാക്ക ളുടെ മക്കളാണ്. ഞങ്ങൾ പൊറുക്കൂല.. ഞങ്ങളുടെ മക്കൾ ഇവിടെ സമരത്തിലും പാർട്ടി ഗുണ്ട ആയും വളരുകയാണ്. മദ്യം കിട്ടും മയക്കു മരുന്ന് കിട്ടും.. ശുകമാണ്... ഇനി റോഡിൽ മൂരിവണ്ടിയും റിക്ഷയും ഇറങ്ങും 😜😜😜😜😜😜
@raveendranathp3795
@raveendranathp3795 Жыл бұрын
"എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ" പാവം അണികൾ അവർക്കിതു വേണം
@yogyan79
@yogyan79 9 ай бұрын
ഇന്നത്തെ കേരളാ രാഷ്ട്രിയ നേതാക്കളേക്കാൾ കള്ളൻമാരും ചതിയൻ മാരും പറയുന്ന വാക്കുകൾക്ക് അൽപം പോലും ആത്മാർത്ഥത ഇല്ലാത്തവരും ആണെന്ന് നിരന്തരം തെളിച്ചു കൊണ്ടിരിക്കുകയാണ്. എന്നും സത്യത്തിനൊപ്പം നിൽക്കുന്ന ഷാജൻ സാർക്ക് ബിഗ് സലൂട്ട്,🇮🇳🇮🇳🇮🇳🙏
@Rockstar-hw8qm
@Rockstar-hw8qm Жыл бұрын
മരണം വാതിൽക്കൽ ഒരുനാൾ,, മഞ്ലുമായി വന്നു നിൽക്കുമ്പോൾ,,, ഓർമ്മയിൽ ഉണ്ടാകണം ഈ ഒരു വരി 🙏🏻ആരെ എല്ലാം പറ്റിച്ചു ജീവിച്ചാലും മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട്, 🙏🏻
@remanisasidharan1680
@remanisasidharan1680 Жыл бұрын
സാജൻ പറഞ്ഞത് വാസ്തവം
@ramachandrennair7362
@ramachandrennair7362 Жыл бұрын
സാജൻ നിങ്ങൾ ഇവരുടെയെല്ലാം മുഖംമൂടി വലിച്ചു കീറി അവരുടെ യഥാർത്ഥ രൂപം നാട്ടുകാർക്ക്‌ കാണിച്ചു കൊടുത്തു. അഭിനന്ദനങ്ങൾ. 🌹🙏
@chandranmalayathodi8240
@chandranmalayathodi8240 Жыл бұрын
രാജീവിന്റെ ഉടുതുണി കാണാനില്ലല്ലോ.. 🙆‍♂️ ഞാൻ എന്തു പൊട്ടനാ, അതല്ലേ ഷാജൻ സാർ അഴിച്ചു കൊണ്ടു പോയത് 😃💪🤪
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Жыл бұрын
താഴ്ന്ന ജാതിക്കാർ വലിയ വിദ്യാഭ്യാസം ഒന്നും നേടരുത്. ഈഴവനും പുലയനും മുക്കുവനും വിദ്യാഭ്യാസം നേടിയാൽ പിന്നെ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി, പ്രത്യേകിച്ച് സിപിഐഎം ന് വേണ്ടി കൊടി പിടിക്കാൻ ആരുണ്ട്, രക്തസാക്ഷി ആകാൻ ആരുണ്ട്. നമ്മുടെ സ്കൂൾ സിലബസ് ഒന്നു കൂടി പരിഷ്കരിച്ച് കൂടുതൽ കഠിനമാക്കണം. കുട്ടികൾ വിദ്യാഭ്യാസത്തെ കൂടുതൽ വെറുക്കുന്ന വിധം സിലബസ് തയ്യാറാക്കണം. എട്ട് ഒൻപത് ക്ലാസിൽ തന്നെ സാമ്പത്തികമായി പിന്നോക്കമായ കുട്ടികൾ പഠനം നിർത്തണം. 💊💊💊💊
@Santhoshkumar-jamshi
@Santhoshkumar-jamshi Жыл бұрын
ഇതൊക്കെ കാണുന്ന പോസ്റ്റർ ഒട്ടിച്ച് നടക്കുന്ന അന്തം ഇല്ലാത്തഅടിമ സഖാക്കളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയാൽ " ...
@anilmadhavan5006
@anilmadhavan5006 Жыл бұрын
അങ്ങനെ പോസ്റ്ററൊട്ടിക്കാനൊന്നു മാരുമില്ല. എല്ലാം paid
@joyp.a9362
@joyp.a9362 4 күн бұрын
എല്ലാ നേതാക്കൻമാരും മക്കളെ ഇതുപോലെ നല്ല നിലയിൽ എത്തിക്കും. പാവം അണികൾ കൊടി പിടിക്കാൻ മാത്രം😂
@sureshbabu-yl6ve
@sureshbabu-yl6ve Жыл бұрын
കമ്മ്യൂണിസം നല്ലത് പോലെ മനസ്സിലാക്കിയ നേതാവ് 😄😃
@MrNoel2512
@MrNoel2512 Жыл бұрын
രാജീവിന് ഫീസ് concession ഉണ്ട്. ഇല്ലെങ്കിൽ സ്കൂൾ പൂട്ടേണ്ടി വരും.
@donnilambur
@donnilambur Жыл бұрын
രാജഗിരി പൂട്ടാൻ ഹാ ഹാ
@CVM1111
@CVM1111 Жыл бұрын
ഓരോ രാഷ്ട്രീയ നേതാക്കളും നമ്മുടെ ജനങ്ങളുടെ സേവകർ മാത്രം ആണ്. മനസ്സിൽ ആക്കുക ഇനി എങ്കിലും 😔
@marubhoomiyileneeruravakal4525
@marubhoomiyileneeruravakal4525 Жыл бұрын
വളരെ നല്ലയൊരു ആഗ്രഹം. പക്ഷെ, ഒരിക്കലും നടക്കുമെന്ന് തോന്നുന്നില്ല!
@daviskidangath9740
@daviskidangath9740 Жыл бұрын
എന്നാൽ ഇപ്പോൾ എല്ലാവരും രാഷ്ട്രീയക്കാരെ സേവിക്കുന്നു. എന്തെങ്കിലും കിട്ടിയാലായി എന്ന്.😢
@urmilamenon8173
@urmilamenon8173 Жыл бұрын
ഷാജൻ അവർകൾ അറിയാൻ : ഇതാണ് കമ്മ്യൂണിസ്റ്റുകാർ പറഞ്ഞു നടക്കുന്ന *വൈരുദ്യത്മിക ബൗധിക വാദം* 😄😂
@kchandrasekharamenon445
@kchandrasekharamenon445 Жыл бұрын
കമ്മ്യൂണിസ്റ്റ് നേതാക്കളുടെ എല്ലാ വരുടെയും മക്കൾ വൻ സ്കൂളു കളിൽ ആണ് പഠിക്കുന്നത് വാലേഷ്ണന്റെ രണ്ടുമക്കൾ വലിയ പഠിത്തമൊന്നും ഇല്ലെങ്കിലും രാവി പിള്ളയുടെ വൈസ് പ്രസിഡന്റും ഒക്കെ യായി പഠിത്തം നേതാക്കളുടെ മക്കൾക്കു അധിക യോഗ്യത ആണ്
@anjalisworld1113
@anjalisworld1113 Жыл бұрын
😁😁
@sandreena710
@sandreena710 Жыл бұрын
😂😂😂
@malimali20
@malimali20 Жыл бұрын
ഇതാണ് യഥാർത്ഥ കമ്മ്യൂണിസം*
@csatheesc1234
@csatheesc1234 Жыл бұрын
വൈരുദ്ധ്യാധിഷ്ടിത ബുദ്ധികെടുത്തൽ വാദം ആണിവർ ഇവന്മാർ നടത്തുന്നത്
@kunjumonagabriel5004
@kunjumonagabriel5004 Жыл бұрын
മറുനാടൻ കലക്കി ! വ്യക്തമാക്കി നൽകാൻ താങ്കൾ തന്നെ വേണം !
@sreekuttyappu861
@sreekuttyappu861 Жыл бұрын
സാജേട്ടാ അങ്ങേക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@mohananmg8833
@mohananmg8833 Жыл бұрын
ബോധം ഇല്ലാത്ത അണികളെ തനിക്കുപോലും മനസ്സിലാവാത്ത ഭാഷയിൽ സമരത്തിന് പ്രേരിപ്പിക്കുക. സ്വന്തം കുട്ടികളെ സോകാര്യ സ്ഥാപനങ്ങളിൽ പഠിപ്പിക്കുകയും പാവപ്പെട്ട കുട്ടികൾ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾ സമര കേന്ദ്രങ്ങൾ ആക്കുകയും ചെയുന്ന സിപിഎം നേതാക്കളുടെ മുഖത്ത് അണികൾ തുപ്പുന്ന കാലം വിദൂരമല്ല
@sajeevcr1913
@sajeevcr1913 Жыл бұрын
ആ ഒരു ദിവസം ഉണ്ടാകുമോ?
@fm-fg8oq
@fm-fg8oq Жыл бұрын
Correct ആയ അവലോകനം.. 👍👌
@rajideth789
@rajideth789 Жыл бұрын
ഇപ്പോൾ എല്ലാം പഴയ കമ്മ്യൂണിസ്റ്റുകാർ അല്ല എല്ലാം ന്യൂജനറേഷൻ കമ്മ്യൂണിസ്റ്റുകൾ ആണ് ഞങ്ങൾ വിൽക്കും മയക്കുമരുന്ന് എല്ലാം ആരുണ്ടിവിടെ ചോദിക്കാൻ പൈങ്കിളിംംം..............
@shajimonpurushothaman9715
@shajimonpurushothaman9715 Жыл бұрын
KSTA അധ്യാപക തൊഴിലാളികൾ ശ്രദ്ധിക്കുക.... 👆 താങ്ക് യൂ ഷാജൻ സർ
@ravindranmm7850
@ravindranmm7850 Жыл бұрын
👍 വൈരുദ്ധ്യാത്മക ഭൗതിക വാദം 🤪
@roymathewmathew5365
@roymathewmathew5365 Жыл бұрын
ആ കൂടെ ആരാണ് കള്ളനല്ലാത്തത്.......???????
@mylordshiva3394
@mylordshiva3394 Жыл бұрын
ലോകത്ത് ഐൻസ്റ്റീൻ കഴിഞ്ഞാൽ ഏറ്റവും വലിയ ബുദ്ധിജീവികൾ ഉള്ള സ്ഥലം ഈ കേരളമെന്ന തുരുത്ത് എന്നാണ് വെയ്പ്പ് 🙄🥴🥴 😂🤣🤣🤣🤣
@jkj4225
@jkj4225 Жыл бұрын
പിൻ ബുദ്ധി ആണെന്നു മാത്രം !!!???? പിൻ വാതിൽ നിയമനം പോലെ ????? ചിലരൊക്കെ അമേരിക്കയിൽ പോയി പിന്നിലുടെ operation ചെയ്ത് ദുബായിൽ രണ്ടാഴ്ച വിശ്രമിച്ച് തിരിച്ചു വരുന്ന പോലെ ?!???
@saehiaraj
@saehiaraj Жыл бұрын
നന്നായിട്ട് പറഞ്ഞു സാജൻ സർ നന്ദി നിങ്ങളും മുത്തുപൊങ്ങാനും ആണ് യഥാർത്ഥ പ്രതിപക്ഷം
@lalala-zd3vg
@lalala-zd3vg Жыл бұрын
എസ് എഫ് ഐ എന്ന് പറഞ്ഞാൽ എന്ത് സാധാരണ വീട്ടിൽ നിന്ന് വരുന്ന ജനങ്ങളുടെ പഠിപ്പ് മുടക്കാൻ വേണ്ടി ഇതുപോലുള്ള ആളുകളുടെ മക്കളെ ജീവിതം നന്നാക്കാൻ
@vijayanp5342
@vijayanp5342 Жыл бұрын
32 കൊല്ലം ബംഗാൾ ഭരിച്ചു, പാവങ്ങൾ എത്ര സഹിച്ചു
@vaishakviswam1970
@vaishakviswam1970 Жыл бұрын
Evide janangalke oru ullupum ella.....
@nilarose4983
@nilarose4983 Жыл бұрын
Kandal sahikilla..nerittu kandittullathanu aviduthae avastha
@smithasudheer5003
@smithasudheer5003 Жыл бұрын
Vijaya raghavan ഇതു കണ്ടോ.... ഉള്ളുപ്പ് എന്നൊരു സാധനം ഇല്ലാത്ത വർഗ്ഗം... ഇവരെയൊക്കെ ന്യായികരിക്കാൻ നടക്കുന്ന പാർട്ടി ക്ലാസ്സ്‌ നിലവാരമുള്ള അണികളെ ഓർത്ത ലജ്ജ തോന്നുന്നു
@jhonykulangara2278
@jhonykulangara2278 9 ай бұрын
അടിപൊളി ഷാജൻ 👍🌹👏🤝
@chandrababus2259
@chandrababus2259 9 ай бұрын
100%Correct 👍👍
@mukundankochachan1546
@mukundankochachan1546 Жыл бұрын
ഇതുതന്നെയാണ് പിണറായിസം !!!
@rupeshav7965
@rupeshav7965 Жыл бұрын
You are correct
@johnai3434
@johnai3434 Жыл бұрын
മിടുമിടുക്കന്റെ മിടുക്കി മോൾക്ക് അഭിനന്ദനങ്ങൾ . ഒപ്പം ഒരു ലക്ഷം വാർഷീക ഫീൽ യിൽ പബ്ലിക് സ്കൂളിൽ പഠിപ്പിക്കാൻ വിടാൻപറ്റിയ കമ്മ്യൂണിസ്റ്റ് മിടുമിടുക്കാനും യിരിക്കട്ടെ ഒരു നടുവിരൽ നമസ്ക്കാരം
@AnilkumarAnil-om3mc
@AnilkumarAnil-om3mc Жыл бұрын
ഓട്ടോ തൊഴിലാളികൾ ഉണ്ട്, ചുമട്ടു തൊഴിലാളികൾ ഉണ്ട്, ഫീസ് അവരുടെ അധ്വാനം ആണ് 😄😄
@bhaskarankidavubhaskaran7649
@bhaskarankidavubhaskaran7649 6 күн бұрын
Fantastic explanation. I have no words to praise. Marvelous.
@kshankarapillai
@kshankarapillai 4 күн бұрын
very good sir thanks.
@Homei_skills1033
@Homei_skills1033 Жыл бұрын
അതിനിപ്പോൾ കേരളത്തിൽ കമ്മ്യൂണിസം ഉണ്ടോ?.. നേതാക്കൾ ഇങ്ങനെ ഒക്കെയാണെന്ന് അണികൾക്ക് എന്താ മനസ്സിലാകാത്ത ത്. സ്വാശ്രയ സമരം നടക്കുമ്പോൾ സ്വന്തം മകൾക്ക് സ്വാശ്രയ മാനേജ്മെന്റിൽ സീറ്റ് വാങ്ങി കൊടുത്ത നേതാവിന്റെ പിന്മുറക്കാർ പിന്നെ എങ്ങനെ ആവും.
@suryakh333
@suryakh333 Жыл бұрын
സ്വാശ്രയ കോളേജുകൾ വേണ്ടേ വേണ്ട എന്നുപറഞ്ഞ് d y f i ക്‌കാർ തെരുവിൽ തല്ല് കൊള്ളുമ്പോൾ പാർട്ടി സെക്രട്ടറി യുടെ മക്കൾ ബാങ്ക്ലൂരിൽ സ്വാശ്രയ കോളജിൽ പഠിക്കുക ആയിരുന്നു
@josephcjose1366
@josephcjose1366 9 ай бұрын
Coimbatore
@josephgeorge1742
@josephgeorge1742 Жыл бұрын
You said correctly. All public should note this politician and understand the cunning attitude.
@madhup2395
@madhup2395 Жыл бұрын
മുഴുവൻ നേതാക്കൻമാരുടെയും മക്കൾ എവിടെ പഠിക്കുന്നു അല്ലെങ്കിൽ എവിടെ പഠിച്ചു എന്ന വിഷയത്തിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@sunilkm5883
@sunilkm5883 Жыл бұрын
നോക്കു കൂലി വാങ്ങാൻ വേണ്ടി, വ്യവസായി കളെ തുരത്തി ഓടിക്കാൻ വേണ്ടി ഒരു വ്യവസായ മന്ത്രി,
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
വിജയറാഹവൻ സഹാവ് അറിഞ്ഞോ എന്തോ 🤑
@radhasreedharan6885
@radhasreedharan6885 Жыл бұрын
അവനെ മേക്കാൻ പതിനഞ്ചു അണികൾ അവർക്ക് എന്ത് ജോലിയും ലഹരി കടത്തിപിടിച്ചുപറി ച് ജനങ്ങളെ പറ്റി ച് സുഗമായി വിലസം 😜😜😜😜😜😜
@NNP1952
@NNP1952 Жыл бұрын
രാജീവൻറെ മോൾ പഠിക്കാൻ പോകുന്നസ്കൂളിൽ എസ്എഫ്ഐ ഉണ്ടാവില്ല
@sumakt6257
@sumakt6257 Жыл бұрын
അത് കൊണ്ട് അവള് രക്ഷപെട്ടു
@NNP1952
@NNP1952 Жыл бұрын
@@sumakt6257 എസ്എഫ്ഐ ഉള്ളിടത്ത് പാർട്ടി നേതാക്കളുടെ മക്കളെ പഠിപ്പിക്കില്ല.
@roypaul03
@roypaul03 Жыл бұрын
പൊതു വിദ്യാഭ്യാസം ഉണ്ടെങ്കില്‍ മാത്രമേ ചിന്താ ജെറോം നേ പോലുള്ള നേതാക്കള്‍ക്ക് കുരുക്ക് വഴിയില്‍ കൂടി VC ആകാന്‍ കഴിയൂ...
@sunnypaul5417
@sunnypaul5417 Жыл бұрын
CPM നേതാക്കൾക്ക് ലഹരി കടത്ത് ,കള്ളക്കടത്ത് സ്വർണം കടത്ത് etc ഇല്ലാതെ എങ്ങനെ ഈ ചെലവുകൾ എല്ല അം നടത്താൻ പറ്റും. സാധാരണ ക്കർക്കുള്ള ആദർശമാണ് നേതാക്കൾ പറഞ്ഞു നടക്കുന്നത്.
@narayanankutty344
@narayanankutty344 Жыл бұрын
സ്വന്തം മക്കളെ പ്രൈവറ്റ് സ്കൂളിൽ ലക്ഷങ്ങൾ ഫീസ് കൊടുത്തു പഠിപ്പിക്കും,എല്ലാ കമ്മ്യൂണിസ്റ്റ്‌ കാരും പറയണം നിങ്ങളുടെ മക്കൾ എവിടെ യാണ് പഠിക്കുന്നത് എന്ന്.
@KiranRNair
@KiranRNair Жыл бұрын
കലക്കി സാർ.
@preethijoseph7052
@preethijoseph7052 Жыл бұрын
സ്വന്തം കാര്യം സിന്ദാബാദ്‌ 🌹🌹🌹
@girishkumar9117
@girishkumar9117 Жыл бұрын
നമിക്കുന്നു,,, ഷാജൻ സാർ,,,, 🙏🙏🙏
@HakunaMatata-jm7pp
@HakunaMatata-jm7pp Жыл бұрын
മക്കളെ കൊണ്ടുപോകാനും വരാനും ഇന്നോവയും ഡ്രൈവറും ഉണ്ട് പാവങ്ങളുടെ പടത്തലവന്റെ മക്കൾ അല്ലേ😀
@indipend
@indipend Жыл бұрын
വോട്ട് കൊടുത്താൽ 5 വർഷം. ജനങ്ങൾ. സഹിച്ചേ പറ്റൂ എന്നാണ് കമ്മ്യൂണിസ്റ്റ് അത്താപ്പുകളുടെ അഹങ്കാരം.
@abytom7401
@abytom7401 Жыл бұрын
Dear Shajan sir , God bless you. Great courage .
@Vijayasreevijayasree-hw7oo
@Vijayasreevijayasree-hw7oo 3 күн бұрын
Very good it is true.
@anvarsabu5505
@anvarsabu5505 Жыл бұрын
പൊളിച്ചു ❤
@critixoutsider8066
@critixoutsider8066 Жыл бұрын
പണ്ട് പ്രീ ഡിഗ്രി ബോർഡ്‌ സ്വശ്രയ കോളേജിനെതിരെ ഒക്കെ സമരം ചെയ്ത് പിണുവും വി സും ആകെ എത്രയോ ദിവസങ്ങൾ ആണ് വെറുതെ കളഞ്ഞത്... പിന്നീട് വി എസി ന്റെ മോനും പണുവിന്റെ മോളും ഒക്കെ പഠിച്ചത് പ്രൈവറ്റ് കോളേജിൽ... എന്താല്ലേ 🤣🤣🤣🤣🤣
@peepingtom6500
@peepingtom6500 Жыл бұрын
വലിയ ഡയലോഗ് അടിക്കുന്ന അച്യുതാനന്ദന്റെ മക്കൾ വരെ ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ആണ് പഠിച്ചത്.
@mohanantk2834
@mohanantk2834 Жыл бұрын
അച്യുതാനന്ദന്റെ മക്കളെ പഠിപ്പിച്ച സ്കൂൾ ഏതൊക്കെ എന്ന് അറിയാമെങ്കിൽ ഇതുപോലെ വിശദീകരിച്ചു കൊണ്ട് മറുപടി പറയുകയാണ് വേണ്ടത്.
@user-xg4um9eu2k
@user-xg4um9eu2k Жыл бұрын
സ്വാശ്രയ കോളേജിനെതിരെ സമരം നടത്താൻ ആഹ്വാനം ചെയ്ത പിണറായി വിജയൻറെ സന്തതി വീണ വിജയനെ പഠിപ്പിച്ചത് ആ സമരകാലത്ത് തന്നെ അമൃതാനന്ദമയിയുടെ സ്വാശ്രയ കോളേജിൽ ആണ്
@AnilKumar-kn6qk
@AnilKumar-kn6qk 5 ай бұрын
നല്ല കുടുംബങ്ങളിൽ സത്യസന്ധരായ മാതാപിതാക്കൾ വളർത്തിയ മനുഷ്യസ്നേഹികൾ ത്യാഗം സഹിച്ചും ജീവിതം തന്നെ സമൂഹത്തിന് സമർപ്പിച്ച് വളർത്തിയ പ്രസ്ഥാനങ്ങൾ
@sreevinayakpr7346
@sreevinayakpr7346 Жыл бұрын
ഇങ്ങനെ ഉള്ള ചഖാക്കളെ ജനകീയ വിചാരണ ചെയ്യണം..
@girilalg716
@girilalg716 Жыл бұрын
കലക്കി സാജൻ sir, അങ്ങയുടെ ധീര തയോടെയുള്ള മാധ്യമ പ്രവർത്തനം കുറെ ഉളിപ്പില്ലാത്ത രാഷ്ട്രീയനേതാക്ക ളുടെ തനിനിറം വ്യക്തമാക്കുന്നുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹👌🙏
@jsadithyapadmanabhan4147
@jsadithyapadmanabhan4147 4 күн бұрын
Very good.......🎉🎉🎉
@hillarytm6766
@hillarytm6766 Жыл бұрын
കാപട്യം ഇല്ലെങ്കിൽ കമ്മ്യൂണിസം ഇല്ല
@babuphilip1429
@babuphilip1429 Жыл бұрын
കമ്യൂണിസ്റ്റുകാർക്ക് ലക്ഷൃമാണ് പ്രാധാന്യം, മാർഗ്ഗം പ്രശ്നമല്ല; ഏത് മാർഗ്ഗത്തിൽ കൂടെയായാലും തന്റെയും കുടുംബത്തിന്റെയും ഭാവി ഭദ്രമാക്കുക; കമ്യൂണിസമൊക്കെ ലക്ഷൃത്തിലെത്താനുള്ള വെറും മാർഗ്ഗം!!
@bijumohan2405
@bijumohan2405 9 ай бұрын
Well said sir🙌🙌
@indiranair675
@indiranair675 Жыл бұрын
സാജൻ സാറിന് നന്ദി take care, God Bless You
@ramadasshaji
@ramadasshaji Жыл бұрын
കമ്മ്യൂണിസ്റ്റുകാരന്റെ കള്ളത്തരം മനസ്സിലാക്കാതെ പുറകെ നടക്കുന്ന പാവം ജനം
@nazarrahiman5639
@nazarrahiman5639 9 ай бұрын
സല്യൂട്ട്
@jayakumarp5944
@jayakumarp5944 3 күн бұрын
ഷാജഹാൻ ബിഗ് സല്യൂട്ട്
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 58 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН