ഇല്ല ഞാനാ ഫസ്റ്റ് ഞാൻ കഥ നിർത്തി നിർത്തി കേട്ടത് കൊണ്ട 😔😔 എന്തായാലും സൂപ്പർ കഥ.... ഇങ്ങനെ ഉള്ള സാഹചര്യത്തിൽ അവളെ സ്നേഹിക്കാൻ ഒരു കഥ നായകൻ ഉണ്ടാക്കും അവളുടെ സങ്കടത്തിലും സന്തോഷത്തിലും കൂടെ നിൽക്കാൻ . But ഇതിൽ അച്ഛൻ തന്നെ അവളുടെ കൂടെ നിന്ന് അതു സൂപ്പർ ആയിരുന്നു... ഒരു മകൾക്ക് അവൾക്ക് എല്ലാ സാഹചര്യത്തിലും ഒരു ഫ്രണ്ട് ആയിട്ട് എല്ലാം അവളുടെ അച്ഛൻ ഉണ്ടാക്കും...❤️❤️
@meharameharavh7505 Жыл бұрын
Super, climax ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇത്രേം പ്രതീക്ഷിച്ചില്ല