സ്വന്തമായി കനാലും വെള്ളച്ചാട്ടവും ഉണ്ടാക്കിയോ ,തൻ്റെ സ്ഥലം സ്വർഗ്ഗീയമാക്കിയ ഒരാൾ

  Рет қаралды 26,497

Faisal vlogger

Faisal vlogger

Жыл бұрын

ഇങ്ങനെ ഒരു മാറ്റം ആരും പ്രതീക്ഷിച്ചില്ല ,സുന്ദര ഭൂമി ഒരുക്കി മുസ്തഫ എന്ന പ്രകൃതി സ്നേഹി

Пікірлер: 44
@mohammedasharaf3237
@mohammedasharaf3237 Жыл бұрын
കണ്ടപ്പോൾ മനസിന്‌ ഒരു കുളിർമ്മ തോന്നുന്നു. എന്തായാലും ഈ സ്ഥലം എത്തേണ്ട ആളുടെ കയ്യിൽ തന്നെ എത്തി. അഭിനന്ദനങ്ങൾ. ഈ വിഡിയോ കണ്ട ആർക്കായാലും ഇവിടം ഒന്നു സന്ദർശിക്കാൻ തോന്നും. ഇതിന്റ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ.
@shukoorpt8741
@shukoorpt8741 Жыл бұрын
മുസ്തഫക്കക്ക് ബിഗ് സല്യൂട്ട്. യഥാർത്ഥ പ്രകൃതി സ്‌നേഹി യാണ് നിങ്ങൾ.. ഈ വെള്ളച്ചാട്ടത്തിൽ നിന്നും ചെറിയ തോതിൽ എങ്കിലും കറൻറ് ഉത്പാതിപ്പിക്കാൻ ഒരുപരീക്ഷണം എന്ന നിലക്ക് ഒന്ന് പരിശ്രമിച്ചു നോക്കിക്കൂടെ വിജയിച്ചാൽ നിങ്ങൾക്ക് വളരെ ഉപകാരപെട്ടേക്കാം
@jasikanchipura1118
@jasikanchipura1118 Жыл бұрын
എന്റെ നാടിന്റെ തീരാനഷ്ടം മുസ്തഫ ക്കാ ഇവിടെനിന്നും അഞ്ചു കിലോമീറ്റർ അപ്പുറത്തേക്ക് മാറിയത് ഇതെല്ലാം കാണുമ്പോൾ വളരെ സന്തോഷം
@mu.koatta1592
@mu.koatta1592 Жыл бұрын
കണ്ണിന് കുളിർമ നൽകുന്ന കാഴ്ച ഈ കാലകട്ടത്തിന് ആവശ്യം ബിഗ് സല്യൂട്ട്
@businessbazarvlogs3684
@businessbazarvlogs3684 Жыл бұрын
ഇത് കണ്ടു കായൽ കയ്യേറി, പുഴ കയ്യേറി ടാം കെട്ടി എന്നൊക്ക പറഞ്ഞു അസൂയ, പാര എന്നീ രോഗികൾ വരാതെയിരുന്നാൽ നല്ലത് 🙏
@ajmalthirunelli4594
@ajmalthirunelli4594 Жыл бұрын
💞
@steach4463
@steach4463 Жыл бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു
@ameerjanhussain8978
@ameerjanhussain8978 Жыл бұрын
MashaAllah, Wonderful
@smithajayaprakash7331
@smithajayaprakash7331 Жыл бұрын
Good ee nalla manassinu
@saifunnisauk5182
@saifunnisauk5182 Жыл бұрын
Masha Allah..
@sujithchandran2770
@sujithchandran2770 Жыл бұрын
അടിപൊളി.... മുസ്തഫ.... ബിഗ് സലൂട്ട്...
@ajmalthirunelli4594
@ajmalthirunelli4594 Жыл бұрын
Neyathoor familyude Muthu maniyaa musthafakka...😍....
@busharakammalil7821
@busharakammalil7821 Жыл бұрын
Masha allah
@ifununu2219
@ifununu2219 Жыл бұрын
സൂപ്പർ 👍👍
@ajmalthirunelli4594
@ajmalthirunelli4594 Жыл бұрын
Uppande anugraham aane musthafakka😘👍
@hamnasavad3137
@hamnasavad3137 Жыл бұрын
Mashaallah👍👍
@saleenaajmal2348
@saleenaajmal2348 Жыл бұрын
MashaAllah..👌👌
@phoenixvideos2
@phoenixvideos2 Жыл бұрын
3 വർഷം കൊണ്ട് പുഴ ഉണ്ടാക്കിയ ഇക്കാക്കും ടുബർക്കും നന്ദി
@mukthahaseena7399
@mukthahaseena7399 Жыл бұрын
👍👍
@Life_is_beauty77
@Life_is_beauty77 Жыл бұрын
Nice video
@ajmalthirunelli4594
@ajmalthirunelli4594 Жыл бұрын
Maaman poli poli 😘👍😍
@sayonara11111
@sayonara11111 Жыл бұрын
😍😍❤❤
@muhammedmaazin2353
@muhammedmaazin2353 Жыл бұрын
Supper
@hasihamza9374
@hasihamza9374 Жыл бұрын
❤️❤️
@muhsina__musi2179
@muhsina__musi2179 Жыл бұрын
🔥👍🏻
@sirajudheenkunnathpeedikay7289
@sirajudheenkunnathpeedikay7289 Жыл бұрын
Super 💕💕💕💕💕💕
@sahadiyapoovi1078
@sahadiyapoovi1078 Жыл бұрын
👍👍👍
@sumayyaac7326
@sumayyaac7326 Жыл бұрын
👍🏻
@musthafaneyyathoor5703
@musthafaneyyathoor5703 Жыл бұрын
Me family
@Rajayogi777
@Rajayogi777 Жыл бұрын
👍💯
@falcon2157
@falcon2157 Жыл бұрын
അയാളുടെ കരവിരുത് ഇപ്പുറത്തു ഉള്ളവർക്ക് ഉറക്കം കെടുത്തുന്നു
@abdulkhader1446
@abdulkhader1446 Жыл бұрын
Sthirolsahi musthafa🤲🤲🤲🤲🤲🤲🤲🤲🤲🤲
@arunkunnath5833
@arunkunnath5833 Жыл бұрын
👌👍🌷
@KabeerVKD
@KabeerVKD Жыл бұрын
കറക്റ്റ് ലൊക്കേഷൻ എവിടെയാ
@falcon2157
@falcon2157 Жыл бұрын
കനാൽ അവിടെ ഉണ്ടായിരുന്നു പ്രകൃതി കനിഞ്ഞാൽ അതുവഴി യാത്ര തുടരാം
@falcon2157
@falcon2157 Жыл бұрын
Hai
@monusrm434
@monusrm434 Жыл бұрын
ഫൈസൽ സാറേ നമ്പർ ഒന്ന് എഴുതി വിടാമോ
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
നമ്പർ തന്നാൽ കാണാൻ പോകാമായിരുന്നു
@falcon2157
@falcon2157 Жыл бұрын
നോക്കി പോയാൽ റോഡ് അവിടെ ഉണ്ടാകും
@vahidkt6722
@vahidkt6722 Жыл бұрын
ഇതെങ്ങനെ വെള്ളം വരുന്നു തോട്ടിൽ നിന്നാണോ 🤔🤔🤔
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 Жыл бұрын
👍👍
@hibumol3120
@hibumol3120 Жыл бұрын
Musthafaka poli onnum parayanilla 👌👌👍
@munneriritty1296
@munneriritty1296 Жыл бұрын
👍👍
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
കഴിയുന്നതൊക്കെ ചെയ്യും
9:42
Faisal vlogger
Рет қаралды 3,3 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН